ചെമ്പ് തെളിയുന്ന 'കാഫിർ' |vadakara| Encounter Prime | Hashmi Taj Ibrahim | 14 August 2024 | 24 News

  Рет қаралды 163,204

24 News

24 News

Күн бұрын

Пікірлер: 227
@MalluMalayalam
@MalluMalayalam 2 ай бұрын
ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത് 🙏
@saleemceekey8875
@saleemceekey8875 2 ай бұрын
ഈ ഡിഫിയുടെ മോയന്തിനോട് പറ ഇലക്ഷൻ കഴിഞ്ഞു സീസറമ്മ തോറ്റു ഇനി കവലപ്രസംഗം നടത്തിയിട്ടു കാര്യമില്ല
@Pureviewgamingphotography
@Pureviewgamingphotography 2 ай бұрын
അതൊന്നും ഡിഫി മോയന്തിനു അറിയില്ല.. അതല്ലേ ഡിഫി... ആയത്..
@gopakumarm8240
@gopakumarm8240 2 ай бұрын
@gopakumarm8240
@gopakumarm8240 2 ай бұрын
@@Pureviewgamingphotography❤
@gopakumarm8240
@gopakumarm8240 2 ай бұрын
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 ай бұрын
സിപിഎം ന്റെ കപട മുഖ പടം വലിച്ചു കീറണം കുറ്റം ചെയ്തവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നത് വരെ നിയമ പോരാട്ടം തുടരണം
@mpnazir6601
@mpnazir6601 2 ай бұрын
ഷൈലജ ടീച്ചർ അത്രയങ്ങ് നിരപരാധിയല്ല. ഈ നീച പ്രവൃത്തിയുടെ ഗുണഭോക്താവ് എന്ന നിലയിൽ അവർ മാപ്പ് പറഞ്ഞാൽ മാത്രം പോരാ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കണം, ഉളിപ്പ് ഉണ്ടെങ്കിൽ. മാപ്പ് പറയാതെ ഞഞ്ഞമിഞ്ഞ പറഞ്ഞാൽ, പാനൂരിലെ പാവം സ്കൂൾ വിദ്യാർത്ഥിനിയുടെ ശാപം അവരെ അവരുടെ ജീവിതകാലവും അതിനപ്പുറവും പിൻതുടരും. അതാണ് കാവ്യ നീതി. 2:45
@Wishu-ekm
@Wishu-ekm 2 ай бұрын
Thanata ath paryan?
@sonysunny2603
@sonysunny2603 2 ай бұрын
ലെ ഒരു മരുമോൻ : ഇതു തന്നെയാണ് എനിക്കും വേണ്ടത് 🤣🤣🤣
@Yogimadam-o2e
@Yogimadam-o2e 2 ай бұрын
നമ്മുടെ നാട്ടിലെ ബിജെപി ക്കാർ വർഗീയതയുടെ കാര്യത്തിൽ സിപിഎം കരേക്കാൾ എത്രയോ മാന്യന്മാരാണ്.
@riyariyapt3886
@riyariyapt3886 2 ай бұрын
മാഷാഅള്ളാ സ്റ്റിക്കർ ൻറെ പിതാവ് ആരായിരുന്നു
@maruthunayakam8141
@maruthunayakam8141 2 ай бұрын
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@gulsarudeenpakrthe6501
@gulsarudeenpakrthe6501 2 ай бұрын
Sirathnte Palam ennezhuthiyadhu 100% islamadhavumayi oru bandhavum illatha aalanu aa aalu kammi aanennum urappa Oru muslimum sirathnte palam ennu parayilla adhanu adhile eattavum valiya thelivu
@ummarkoya7577
@ummarkoya7577 2 ай бұрын
ഇനിയൊരു രാഷ്ട്രീയ കൊലപാതകം കൂടി ഈ ചർച്ചയുടെ കാരണത്താൽ ഉണ്ടാവാൻ സാധ്യത ഉണ്ട്
@worship8616
@worship8616 2 ай бұрын
ഹാഷ് 🌹🌹🌹🌹🌹🌹👌🏾❤
@MalluMalayalam
@MalluMalayalam 2 ай бұрын
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@dirarputhukkudi9049
@dirarputhukkudi9049 2 ай бұрын
❤❤❤. 👍👍👍. 🙏🙏🙏🙏. 😂😂😂
@asifrifa2405
@asifrifa2405 2 ай бұрын
രാജു പി നായർ 👌
@MuhammedAli-t8o
@MuhammedAli-t8o 2 ай бұрын
ഇവൻ ഒരു സ്കൂൾ അധ്യാപകൻ ആണെങ്കിൽ അവൻ പഠിപ്പിച്ച വിദ്യാർത്ഥി കളുടെ അവസ്ഥ എന്തായിരിക്കും 😊
@ramlathk3908
@ramlathk3908 2 ай бұрын
കേരളത്തിലെ ഉള്ളവർക്ക് കടലയും പരിപ്പും കൊടുത്ത് വീണ്ടും അധികാരത്തിൽ വന്ന ഗമയാണ്. എന്തും ചെയ്യാം എന്നാണ് വിചാരം.
@MuhammedBilal-v1j
@MuhammedBilal-v1j 2 ай бұрын
രാജു ഏട്ട ഇത്രക് വേണ്ടായിരുന്നു. Aa. Raheem. തെറ്റി പോകരുത്
@MahroofPv
@MahroofPv 2 ай бұрын
രാജു പി നായർ ❤ മുഹമ്മദ് ഖാസിം ❤
@GileshKK-ix3zv
@GileshKK-ix3zv 2 ай бұрын
യുദ്ധ ഭൂമിയിൽ ഇന്ന് പുതിയ ഭടൻ ആണല്ലോ ശ്രീമാൻ അനിൽ കുമാറും അരുണും റഹീം ഇക്കയും എല്ലാം ഓടിയോ .. ഇനിയെത്ര യുദ്ധങ്ങൾ കാണണം സഖാക്കളെ ഞങ്ങൾ നിങ്ങളൊന്നു നന്നായി കാണുവാൻ ഇനിയും വിപ്ലവ ഗാനങ്ങൾ കേൾക്കുമ്പോൾ സത്യമായും നിങ്ങളെ അഭിമാനത്തോടെ ഓർക്കാൻ. കൃത്യമായ നടപടികൾ നിങ്ങൾ കൃത്യമായി തന്നെ ഒന്നെടുത്തു കാണുവാൻ ഞങ്ങൾക്കും കൊതിയുണ്ട് ഞങ്ങളും നിങ്ങളെ കണ്ടാണ് ചോദ്യങ്ങൾ ചോദിയ്ക്കാൻ പഠിച്ചത് നിങ്ങളാണ് സഖാക്കളേ ഞങളെ ചോദ്യങ്ങൾ ചോദിയ്ക്കാൻ പഠിപ്പിച്ചത്
@viswanathmenon2297
@viswanathmenon2297 2 ай бұрын
അഫ്സൽ party office il നിന്നും എഴുതി കൊടുത്തത് ശര്ദിക്കുകയാണ് 😂😂
@PvkAboobacker
@PvkAboobacker 2 ай бұрын
അവർ പറയുന്ന തീവ്രതകൾ നമ്മൾ മറന്നു പോകുന്നു അവരുടെ ചിലക്കലുകൾ
@rajanpk6466
@rajanpk6466 2 ай бұрын
ശരിയാണ് മുഹമ്മദ്‌ അഫ്സൽ പറഞ്ഞത് ഇടതുപക്ഷത്തെ കരിവരിതേക്കാൻ കുറച്ചു പേർ ഉണ്ട് അതിൽ ഒരുത്തനാണ് ഇവൻ
@moidukv1972
@moidukv1972 2 ай бұрын
പേടിക്കേണ്ടത് ആരെ RSS or CPM
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
Myth party K 51 😊
@colouroflife11
@colouroflife11 2 ай бұрын
Oru samshayom venda cpm ne aanu pedikkendathu...
@shanthanayar5547
@shanthanayar5547 2 ай бұрын
Only one person who can be counted in Indian politics is Pappu.
@maruthunayakam8141
@maruthunayakam8141 2 ай бұрын
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@MalluMalayalam
@MalluMalayalam 2 ай бұрын
ഈ നശിച്ച സഖാക്കളുടെ ഭരണം അവസാനിച്ചാൽ മതിയായിരുന്നു
@muhannadmon4596
@muhannadmon4596 2 ай бұрын
👍👍
@theperfectpiano473
@theperfectpiano473 2 ай бұрын
സൂപ്പർ അവതരണം❤
@shajahanshaji3155
@shajahanshaji3155 2 ай бұрын
കറന്റ് പോയി അടിപൊളി
@jacobj6166
@jacobj6166 2 ай бұрын
ഇത് എ കെ ജി സെന്ററിൽ നിന്നും ഉത്ഭവിച്ചതാവാനാണ് കൂടുതൽ സാധ്യത. അതിനാലാണ് പോലീസ് ഉത്ഭസ്ഥാനം കണ്ടെത്താൻ കഴിയുന്നില്ല എന്നു പറയുന്നത്.
@ShameerIjaaz
@ShameerIjaaz 2 ай бұрын
അടുത്ത ഇലക്ഷൻ ഇടത് പക്ഷത്തിൻെറ പൊടി കാണില്ലാ
@haneefaparayil4401
@haneefaparayil4401 2 ай бұрын
ഇപ്പോഴും പ്രതിചേർക്കില്ല കാരണം അവർ ഡിഫിയാണ്
@LoJoPe
@LoJoPe 2 ай бұрын
Muhammad Kassim to be bold and keep moving forward.
@jay1735
@jay1735 2 ай бұрын
ഹഷ്‌മീടെ ഇൻട്രോക്ക് അത്ര ഗുമ്മില്ലല്ലോ... കൈ ചൂണ്ടിയുള്ള ആ വിറപ്പിക്കൽ ഒക്കെ എവിടെ സാർ..
@mohammedalipanathodi9820
@mohammedalipanathodi9820 2 ай бұрын
അഫ്സൽ സഖാവെ ഈ കേസ് അന്യാഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിനാ.
@orchissoftdrinks1495
@orchissoftdrinks1495 2 ай бұрын
അഫ്സൽ വിയർത്തു നാളെ പനി 😀
@nasartkc3478
@nasartkc3478 2 ай бұрын
😂😂😂
@shafilamars8876
@shafilamars8876 2 ай бұрын
വല്ലാത്തൊരു സുഖം ആഹാ ഓഹേ ഇവൻ തന്നെ അല്ലെ അവൻ
@shamseerabdulla1163
@shamseerabdulla1163 2 ай бұрын
സിറാത്ത് പാലം കടക്കില്ല എന്ന പോസ്ററർ വിതരണം ചെയ്ത് കെഎം ഷാജി യെ അയോഗ്യനാക്കിയ പോലെ , കാഫിർ പ്രയോഗം നടത്തി , ഷാഫിയെയും അയോഗ്യനാക്കിയേനേ … കാസിം ഹൈക്കോടതി യെ സമീപിച്ചിലാലായിരുന്നെങ്കിൽ ….
@മുജീബ്കപ്പകശ്ശേരിൽ
@മുജീബ്കപ്പകശ്ശേരിൽ 2 ай бұрын
സിപിഎം പരാജയപെട്ടു പോകുന്ന വിഷയങ്ങളിൽ സംസാരിക്കാൻ അയക്കുന്ന ചാവേർ ആണ് അഫ്സൽ 😅
@satharpcpattashery2278
@satharpcpattashery2278 2 ай бұрын
😂😂😂
@asifrifa2405
@asifrifa2405 2 ай бұрын
😂😂
@നിരപരാതി
@നിരപരാതി 2 ай бұрын
പണ്ട് മാഷാ അള്ളാ സ്റ്റിക്കർ ഇപ്പോൾ കാഫിർ ബിജെപി ഏത് ഇടതുപക്ഷം ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി
@habeebnpalam
@habeebnpalam 2 ай бұрын
നിയമസഭ ലൈവായിട്ട് തല്ലിപ്പൊളിച്ചത് ഇക്കൂട്ടർ സമ്മതിച്ചിട്ടില്ല. എന്നിട്ടാണ് ഇപ്പൊ ഒരു പോസ്റ്റർ. ഷാജിയുടെ പേരിൽ ആ നോട്ടീസ് പ്രചരിപ്പിച്ചതും ഈ ബഡ്കൂസുകൾ തന്നെയാണെന്ന് മൂക് കീഴ്പോട്ടായ ഏതൊരാൾക്കും മനസ്സിലാവും.
@orchissoftdrinks1495
@orchissoftdrinks1495 2 ай бұрын
Correct bro
@maruthunayakam8141
@maruthunayakam8141 2 ай бұрын
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@ontime7249
@ontime7249 2 ай бұрын
Hashmi👍🏻
@babushereefbabu1536
@babushereefbabu1536 2 ай бұрын
വർഗീയ പാർട്ടി ആയ ബിജെപി യെപോലും നാണിപ്പിക്കുന്ന രീതിയിൽ ആയല്ലോ സിപിഎം വർഗീയത 😂😂
@alavikuttyct-o2q
@alavikuttyct-o2q 2 ай бұрын
കാഫിർ വിവാദത്തെക്കുറിച്ച് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ പറഞ്ഞത് കേട്ടപ്പോൾ സിപിഎമ്മിന്റെ ഒരു അവസ്ഥ എങ്ങനെയാണ് നിങ്ങൾ രാഷ്ട്രീയപ്രവർത്തനം നടത്തുക കഷ്ടം
@kdrmakkah5510
@kdrmakkah5510 2 ай бұрын
ഇന്ത്യയിൽ മൊത്തം ധ്രുവീകരണം നടത്തി വോട്ട് പിടിക്കുന്നത് കണ്ടപ്പോ ഒരു പൂതി അത്രേ ഉള്ളൂ
@ekek123
@ekek123 2 ай бұрын
ഈ ചർച്ചയിൽ ഈ ഹിന്ദുത്വ തീവ്രവാദിയെ എന്തിനാണ് വിളിച്ചത്..
@Rahul-s5s7l
@Rahul-s5s7l 2 ай бұрын
😂Keralathil Islamic theevravadame patoo alle ...sudoos
@jbm1985
@jbm1985 2 ай бұрын
റിബേഷിന്റെ ശിഷ്യൻ ആകാൻ വാര്യർ ഉടൻ പുറപ്പെടും 👍🏻
@renjithsurendrannair5932
@renjithsurendrannair5932 2 ай бұрын
Athu ningade thonnal mathram
@itsdude9866
@itsdude9866 2 ай бұрын
Warrier orikkalum sudukkale pole aakila.pulliku matham alla rajyam thane mukhyam...mathabheekarare pedichal mathi..avar matham noki rajyam ottum
@jbm1985
@jbm1985 2 ай бұрын
@@itsdude9866 RSS കാരന് രാജ്യ സ്നേഹമോ 🤣🤣🤣 വെറുതെ ചിരിപ്പിക്കാതെ ബ്രോ
@itsdude9866
@itsdude9866 2 ай бұрын
@@jbm1985 ahh enkil pine sudappikalkku aayirikum rajyasneham😆😆😆
@marykjabraham5402
@marykjabraham5402 2 ай бұрын
Hashmi ❤❤
@Shukoor-v3n
@Shukoor-v3n 2 ай бұрын
എടോ സന്ദീപ് നിനക്ക് അറിയോ റിയാസ് മൗലവിയെ
@ajmalkhanka
@ajmalkhanka 2 ай бұрын
വാരിയർ ഇരിക്കുന്നത് കണ്ടതിനാൽ കാണാതെ സ്കിപ് ചെയ്യുന്നു!
@Rahul-s5s7l
@Rahul-s5s7l 2 ай бұрын
😂Oho😂😂😂Mathethara Kakkayundo 😂
@maruthunayakam8141
@maruthunayakam8141 2 ай бұрын
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@sidhikuttypm7506
@sidhikuttypm7506 2 ай бұрын
👌🌹👍❤️🙏
@rithusmindblowingmusic914
@rithusmindblowingmusic914 2 ай бұрын
Super ❤ mr. Raju p. Nair
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued okay thank🙏
@stock7764
@stock7764 2 ай бұрын
ഇടത് എത്... ഇടത് പക്ഷം എത്?വെറും അടിമപക്ഷം ആയിപ്പോയി..തെറ്റിനെ ചോദ്യം ചെയ്യാൻ കഴിവില്ലാത്ത വെറും അടിമക്കൂട്ടം..
@prajiarayambatharayambath
@prajiarayambatharayambath 2 ай бұрын
🎉🎉🎉🎉🎉🎉🎉
@rafeek_pokkakki
@rafeek_pokkakki 2 ай бұрын
ഇനി മുതൽ റിബഷ് റബ്ബിഷ് എന്ന് അറിയപ്പെടും.
@agnair1859
@agnair1859 2 ай бұрын
പോരാളികളെ വെല്ലുന്ന പലതും ഇതിന് പിറകിൽ ഉണ്ടെന്നു ഉന്നതർക്ക് മുൻപേ തന്നെ അറിവുള്ള കാര്യമല്ലേ ?? 😜😜😜
@truthseeker4813
@truthseeker4813 2 ай бұрын
കാഫിർ തിരിച്ചടിച്ചു 😂😅
@AbdulManafAbdulJaleel
@AbdulManafAbdulJaleel 2 ай бұрын
*ആരാണ് ഇതിനു പിന്നിൽ എന്ന് സഖാക്കൾ പറയില്ല..കാരണം ഡൽഹിയിലേക്ക് ബിജെപി യിൽ ചേരാൻ പോയ EP ജയരാജൻ്റെ ഫോണിലേക്ക് വിളിച്ച ആളെ ഓർമ വരും ഞെട്ടും😂😂😂😂😂*
@hanazcreations2261
@hanazcreations2261 2 ай бұрын
മഹാഭാരതയുദ്ധത്തിൽ അഭിമന്യു വന്നതുപോലെ കേരളത്തിൽ അഖിൽമാരാരെ പോലെ ഒരു അഭിമന്യുവിനെ വേണം ഞാൻ പ്രതീക്ഷിച്ച ഞാൻ ആഗ്രഹിച്ച കേരളത്തെ വാർക്കാൻ ഈ അഭിമന്യു യോഗ്യനാണ്
@mohamedjamaludheen1320
@mohamedjamaludheen1320 2 ай бұрын
ഇതിന് മുൻപത്തെ അനുഭവം വെച്ച് മാഷാഅള്ളാഹ, ഹസ്സൻ, കുഞ്ഞാലി, അമീർ ഇത്‌ എല്ലാം ഇതിനെ സ്വാധീകരിക്കുന്നു. ഇത്തരം വർഗീയത കളിക്കുന്ന പാർട്ടിയേ നിരോധിക്കണം. അതിന്റ വകുപ്പ് ഉപയോഗിച്ചു നിരോധിക്കാൻ കേസ്സ് കൊടുക്കണo.
@basheervk3785
@basheervk3785 2 ай бұрын
അത് അല്ലെ ചെമ്പ് അട ചെമ്പ് അട എന്നു പറയുന്നത് 😢💊💊💊😁
@RajiMahalekshmi
@RajiMahalekshmi 2 ай бұрын
ഹാഷ്...
@abdulrazakrazak3491
@abdulrazakrazak3491 Ай бұрын
എനി വടകരയിൽ ഇടതുപക്ഷം നിൽപ്പിക്കണ്ട. ഇടതുപക്ഷം എനി പകരക്കാർക്ക് വേണ്ട
@BabuBabuAaj
@BabuBabuAaj 2 ай бұрын
ഇനിയുള്ള കാലം ഇതൊന്നും നടക്കില്ല സുഹൃത്തുക്കളെ പൊതുസമൂഹത്തോട് ഒരു ബാധ്യത ഇല്ലാത്ത ആളുകളുടെ കൂട്ടങ്ങൾ രാഷ്ട്രീയത്തിൽ വന്നതിനുശേഷം പണമുണ്ടാക്കുക അതിനുവേണ്ടി അധികാരത്തിൽ എത്തുക ഇതു മാത്രമാണ് ഇത്തരക്കാരുടെ ഒരേയൊരു ഉദ്ദേശം അതിനുവേണ്ടി ഏത് നെറികെട്ട പ്രവർത്തികളും ഇവർ ചെയ്യും
@MuhammedRafi-i9r
@MuhammedRafi-i9r 2 ай бұрын
പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ,,, ഇതുതന്നെയാണ് കെഎം ഷാജിനെയും സിപിഎം കാർ ചെയ്തത് കണ്ണൂരിൽ ഇതു പുത്തരിയല്ല,,,,,
@shravank8747
@shravank8747 2 ай бұрын
Afzal super😂
@midhunar5153
@midhunar5153 2 ай бұрын
No sound
@cityconcretecutters9861
@cityconcretecutters9861 2 ай бұрын
CPM. BJPയുടെ അതേ രീതിയിലുള്ള വർഗീയ കലാപങ്ങൾക്ക് കോപ്പ് കൂട്ടുന്നു വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വർഗീയതയുടെ രാഷ്ട്രീയം ബിജെപിക്കും സിപിഎമ്മിനും ഒരേ നിലപാട്
@renjithsurendrannair5932
@renjithsurendrannair5932 2 ай бұрын
Athu ningade thonnal mathram aanu.BJP aarudeyum vargeeyam parayunnilla
@beenamanojkumar6331
@beenamanojkumar6331 2 ай бұрын
ചോദിച്ച ചോദ്യം ത്തിനു ഉത്തരം ഇല്ല ല്ലേ അതാണ് അതിലേക്കു പോകാത്തത്
@RafeeqRafee-zq8el
@RafeeqRafee-zq8el 2 ай бұрын
Sagaakal keralathinu apamaanam
@sajukambrath7543
@sajukambrath7543 2 ай бұрын
ഈ ഇടത് മന്തപ്പ് 😂😂എന്താ പറഞ്ഞു വരുന്നത് 😂😂
@AbdulRazak-sx3xd
@AbdulRazak-sx3xd 2 ай бұрын
എന്റെ അഫ്സലെ , നിനക്ക് ലജ്ജയില്ലേ ഇനിയും ഇതിനെയൊക്കെ ന്യായീകരിക്കാൻ.. തലശ്ശേരിയിലെ മാപ്പിള സഖാക്കൾ ഒരു പ്രത്യേക ജനുസ്സ് തന്നെയാണല്ലോ!
@hafsamechery5797
@hafsamechery5797 2 ай бұрын
ഇവർ തനി വർഗീയ വാദികൾ
@jometmathew4351
@jometmathew4351 2 ай бұрын
മരുമോൻ ആണെന്നാ കേട്ടത്
@NasarKamal-oo6wu
@NasarKamal-oo6wu 2 ай бұрын
ഇപ്പോഴാണോ മനസിലാകുന്നത്
@MuhammedaliMelethil
@MuhammedaliMelethil 2 ай бұрын
അഡ് ഇഡ്ഡവർ കാഫിർ (അവിസാസി )
@Pklath24
@Pklath24 2 ай бұрын
എ. ൽ. ഡി.. എഫിന്റെ.. കാലം.. കഴിഞ്ഞു..
@NasarKamal-oo6wu
@NasarKamal-oo6wu 2 ай бұрын
എങ്കിൽ എങ്കിൽ ആയിപ്പോയി
@dirarputhukkudi9049
@dirarputhukkudi9049 2 ай бұрын
T. P.... കൊലകേസിൽ.. കൊലയാളികളുടെ കാറിന്മേൽ... മാഷാ.. അല്ലാഹ്. സ്റ്റിക്കർ.. ഒട്ടിച്ചു. എന്ന് പച്ച.. കള്ളം പറഞ്ഞത്.. ഇരട്ട ചങ്കരൻ.. അല്ലേ.....😮😮
@noushadaliknoushadalik400
@noushadaliknoushadalik400 2 ай бұрын
കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത സിപിഎം
@noushadkalliathodi9261
@noushadkalliathodi9261 2 ай бұрын
sandeep::they borrowed our ldea.
@noushadkalliathodi9261
@noushadkalliathodi9261 2 ай бұрын
people of Vadakara Knows Well the ku thither uppu Rashtree yam.
@rasheedap2628
@rasheedap2628 2 ай бұрын
വീട്ടില്‍ മോഷണം നടന്നു. പിതാവ് പൊലീസില്‍ പരാതി കൊടുത്തു. പരാതിക്കാരന്റെ മകന്‍ ആണ് പ്രതി എന്ന് പോലീസ്..ആ പിതാവ് മോഷണം പോയ സാധനം എവിടെ എന്ന് സ്വന്തം മകനോട് ചോദിക്കുന്നില്ല. പകരം forensic പരിശോധന യ്ക്കു കാത്തു നില്‍ക്കുന്നു. 😂 0:39
@gkabdulla7445
@gkabdulla7445 2 ай бұрын
ഇതിന്റ ഫുൾ ഉത്തരവാത്തം റിവേശ് മാത്രമാണ്..
@MusthafaVt-ym6py
@MusthafaVt-ym6py 2 ай бұрын
പണ്ട് ശിവദാസമേനോന്റെ വീടിന് നേർക്ക് കല്ലെറിഞ്ഞത് പിടിക്കപ്പെട്ടപ്പോൾ സഖാക്കളായിരുന്നു അങ്ങിനെ ഒരുപാട്.
@asifrifa2405
@asifrifa2405 2 ай бұрын
ഈ പൊട്ടൻ അഫ്സലിനോട് ചോദിച്ചുന്നത് എന്ത് അവൻ മറുപടി പറയുന്നത് എന്ത്, അവനു ചെവി കേൾക്കില്ലേ 🧐🧐
@prasannamenon3646
@prasannamenon3646 2 ай бұрын
WhatsApp എന്നൊരു app ഉള്ളതായി എനക്കു അറിയില്ല. അങ്ങെനെ ഒരു app ഉണ്ടെങ്കിൽ അതുണ്ടാക്കിയവർക്കു എതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കും. ഇതു കൊണ്ട് ഈ പാർട്ടിയെ അങ്ങു ഇല്ലാതാക്കാം എന്നു ആരും കരുതണ്ട.
@BabuBabuAaj
@BabuBabuAaj 2 ай бұрын
Mata എതിരെ കേസെടുക്കണം അവരാണ് ഇപ്പോൾ വാട്സാപ്പിലെ മുതലാളിമാർ
@timepasspopcorn2349
@timepasspopcorn2349 2 ай бұрын
പാറകൽ അബ്ദുള്ള മുന്നിൽ നിന്ന് നയിച്ചു
@Skumar27276
@Skumar27276 2 ай бұрын
സന്ദീപ് വാര്യർ 👏👏👏👏👏
@sujanapalts204
@sujanapalts204 2 ай бұрын
Neeyum.neskarechooo
@aseeb123aseeb5
@aseeb123aseeb5 2 ай бұрын
Ribeshinu evidannu kiiti ennu chothichal pore
@nishumalabari7708
@nishumalabari7708 2 ай бұрын
tp ഇപ്പൊഴും മരിച്ചിട്ടില്ല എന്ന് പറയുന്ന സഖാകളോടെ 😂😂😂😂
@LoJoPe
@LoJoPe 2 ай бұрын
Earlier I used to call Shailaja Teacher. Now KK Shailaja has gone down in History because of CPM and she is supporting this foul and stinking CPM or to say Pinarayism!
@PvkAboobacker
@PvkAboobacker 2 ай бұрын
ജയിച്ചെങ്കിൽ ബഡകര😅ക്കാർ വലഞ്ഞേനെ
@ninjasoon9188
@ninjasoon9188 2 ай бұрын
പോരാളി ഷാജി ❎പോരാളി അബ്ബാസ്✔️
@AbdulJabbar-ku4eu
@AbdulJabbar-ku4eu 2 ай бұрын
നാണമുണ്ടോ ഇവർക്കു😀 എന്ത് നീ ചമായ പണിയാണ് ഇവർ നടത്തിയതു .
@shylajak62
@shylajak62 2 ай бұрын
ഏറ്റവും വലിയ വർഗ്ഗീയ പ്രചാരകൻ മോദിജി അല്ലേ?
@makkark.p978
@makkark.p978 2 ай бұрын
അഫസൽ അഫ്സൽ കണ്ണടച്ചാൽ അഫാസിലിനു മാത്രമേ ഇരുട്ട് ആകു
@joshyadikkolly8640
@joshyadikkolly8640 2 ай бұрын
തത്തത്താ.. പിത്തത്തത്താ...... DYFY
@sreeragnambiar1049
@sreeragnambiar1049 2 ай бұрын
Thalaykku velivillatha ivan teacher aano
@hafizmuhammadsafvan918
@hafizmuhammadsafvan918 2 ай бұрын
ഒന്നും കേൾക്കുന്നില്ല
@beenamanojkumar6331
@beenamanojkumar6331 2 ай бұрын
വിദ്യാഭ്യാസം ഇല്ല ല്ലേ നേധവ് അല്ല മോനെ നേതാവ് ആണ്
@firozfarafiroz4021
@firozfarafiroz4021 2 ай бұрын
എല്ലാ രാഷ്ട്രിയ പാർട്ടികളോട് പറയുകയാണ് കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇങ്ങനത്തെ പ്രേയോഗം ഒരു നാടിനെ തന്നെ നശിപ്പിക്കാൻ പോകുന്ന വാക്കുകൾ ആരും ഉപയോഗിക്കരുത് 🙏🙏
@NasarKamal-oo6wu
@NasarKamal-oo6wu 2 ай бұрын
കേസ് കൊടുക്ക്‌
@subairpanamood2496
@subairpanamood2496 2 ай бұрын
സന്ദീപ് വാര്യരെപ്പോലുള്ളവരുടെ അന്ധമായ മുസ്‌ലിം വിരോധവും രാജ്യത്തു നടക്കുന്ന ഏതുകലാപവും ആസൂത്രണം ചെയ്യുന്നവരെ ന്യായീകരിക്കുന്ന പ്രവണതയും നിലനിൽക്കുവോളം അനീതിയും അക്രമവും തുടർക്കഥയാവും.
@ratheeshpallipoyil
@ratheeshpallipoyil 2 ай бұрын
ഹാഷ്മീ നിങ്ങളില്‍ ഒരു വിശ്വാസമുണ്ടായിരുന്നു ഒരിക്കല്‍ പറഞ്ഞ സത്യം മാറ്റിപ്പറഞ്ഞതോടെ എല്ലാം കൈവിട്ടുപോയി...
@mpgafoorvailathur8868
@mpgafoorvailathur8868 2 ай бұрын
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ആണ് വർഗീയത ഉണ്ടാകുന്നത്.... അവസാനം അത് മതങ്ങൾക്കിടയിൽ വിദോഷം ഉണ്ടാവാൻ ഇടയാകുന്നു
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 18 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29