Jaike please learn malayalam before the next debate
@mohammedalipanathodi9820Ай бұрын
സഖാവ് ജൈക്ക് തോമസെ ഹേമാ കമ്മറ്റി റിപ്പോർട്ടിമേൽ എന്തിനാ അഞ്ച് വർഷം അട ഇരുന്നത്.
@rauoofvlog8501Ай бұрын
LDF സർക്കാർ സ്ത്രീ പക്ഷ സർക്കാറാണങ്കിൽ, എന്തുകൊണ്ടാണ് മുകേഷിനെതിരെ ഹൈക്കോർട്ടി അപ്പീൽ പോകാഞ്ഞത്.... പാർട്ടി MLA ആയതുകൊണ്ടാവും അല്ലെ?...
@greendrivecp4226Ай бұрын
ചൈയ്യ് കേ. കേരളത്തെ ചുരുട്ടികൂട്ടി Rss ന് വിറ്റില്ലെ. എന്നിട്ട് ടയലോക്..
@avarankuttuАй бұрын
അരി ആഹാരം കഴിക്കുന്നവർ മനസ്സിലാക്കുന്നുണ്ട് മുകേഷിന്റെ ജാമ്യത്തിന്നു എതിരെ എന്ത് കൊണ്ട് സുപ്രീം കോടതിയിൽ അപ്പീൽ പോയില്ല എന്നത്.
@georgejacob1396Ай бұрын
വിമാനം വഴി പുറത്തുപോകുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയായിരുന്നു എന്ന് jake , ഉളുപ്പില്ലേ
@rajeshlekshmanan1388Ай бұрын
ഇ പറയുന്നവർ പരിശുദ്ധൻ ആണല്ലോ 😂 നാണം ഇല്ലാത്തവൻ 👍
@SanthoshKumar-yy5esАй бұрын
ചാനെൽ മുറിയിൽ സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയതിന് ചാനെൽ അയാളെ പുറത്താക്കി, അയാൾ മറ്റൊരു ചാനലിൽ വന്നിരുന്നു കേരളിത്തിലെ ഭരണാധികാരികൾക്കും ഇടതു നേതാക്കൾക്കും ചാരിത്ര്യത്തിന്റെ ക്‌ളാസെടുക്കുന്നു ..ന്താ ലെ 🤣🤣🤣.
@tinuthomas9248Ай бұрын
Debate
@muraliperiyal3366Ай бұрын
Pinarayi ok mukesh ok siddique not ok thats tholkkada no jaikkada
@forprasanthАй бұрын
നിങ്ങൾ വിളിക്കുന്ന റേപ്പിസ്റ്റ് പരിധിക്ക് പുറത്താണ്..
@josephjohnkoreth4546Ай бұрын
What was the settlement buisness between sessions judge and cpm party.
😂😂പിന്നെ പോലിസ് പിടിക്കാൻ വരുമ്പോൾ സിദ്ധിഖ് നേരെ വരാൻ ആണോ പറയുന്നേ
@josephjohnkoreth4546Ай бұрын
How many crores did cpm received for hiding the report for 5 years.
@sujithgopinath8775Ай бұрын
Pinu.......😂 😂 😂 😂
@greendrivecp4226Ай бұрын
ഒരു RSS BJP കാരണ് എതിരെ ഇങ്ങിനത്തെ ഒരു നിയമവും ഞാൻ 10 വർഷമായി കാണുന്നില്ല..
@kingdomdon2246Ай бұрын
ചർച്ച നടത്താൻ പറ്റിയ ആള് തന്നെ പീഡനകേസിൽ മറ്റൊരു ചാനലിൽ നിന്ന് ചവിട്ടി പുറത്താക്കിയ ഓടാകുഴൽ വിദ്യാനെ തന്നെ കൊണ്ട് വന്നത് നന്നായി 🤣🤣🤣
@johncharles4uАй бұрын
ഈ മലയാള സിനിമയിലെ എല്ലാ ക്രിമിനലിനെയും സംരക്ഷിക്കുന്നത് മമ്മൂട്ടി ആണ്. അയാളുടെ താല്പര്യം അനുസരിച്ചു സർക്കാർ ഇടപെടും
@Shafi-y4sАй бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാണ്, ഈ അറിവ് തന്നതിന് ഞാൻ മരണം വരെ താങ്കളോട് കാപ്പെട്ടിരിക്കും
@greendrivecp4226Ай бұрын
ജയ്ക്കിൻറെ വാചലത ..
@maheritharish6356Ай бұрын
Jaikkan😂😂😂
@lb5716Ай бұрын
Too annoying to listen to Jaike
@truthful3260Ай бұрын
Films onnum ellatha . Arude support ellatha camera munpil veratha .ethra pavem women's ethire enthe nadanalum aarum mind cheyilla
@truthful3260Ай бұрын
Era enne parje Vanna. Leady parajathe ottum vishwsikan pattatha kariyam ayite polum athine patti parayan aarkum pattathe entha . Bhgyam aane ellarkum oru leady ethiraye smsarikan . True enthano athe alla evide important. Women support cheythe smsarichal mathi ellarkum
@harisav5357Ай бұрын
P.nai
@sreesankarja6723Ай бұрын
Ente tholke… peedakan Mukesh apo congress aayirunalle?
@Kumar.G-b5yАй бұрын
Venuvine peedanathinu oru channelil ninnum purathakkiyathanu. Nanakedu thanne
@AnoopPv-d3bАй бұрын
Nenye appan
@jrflrocks8781Ай бұрын
ചർച്ച നടത്തുന്ന ആള് കൊള്ളാമല്ലോ😂
@akhil7995Ай бұрын
Njanum parayan varuvaayirunnu
@SanthoshKumar-yy5esАй бұрын
നടൻ സിദ്ദിക്കിന്റെ ജാമ്യപേക്ഷയും സ്ത്രീ സുരക്ഷയെയും കുറിച്ച്. വാ തോരാതെ വാചകമടിച്ചു ചർച്ച നയിക്കുന്നത് വേണുബാലകൃഷ്ണൻ. ചാനെൽ മുറിയിൽ സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയതിന് ചാനെൽ അയാളെ പുറത്താക്കി, അയാൾ മറ്റൊരു ചാനലിൽ വന്നിരുന്നു കേരളിത്തിലെ ഭരണാധികാരികൾക്കും ഇടതു നേതാക്കൾക്കും ചാരിത്ര്യത്തിന്റെ ക്‌ളാസെടുക്കുന്നു ..ന്താ ലെ 🤣🤣🤣.
@riyadkunhimoopan813Ай бұрын
Pls dnt bring kind of stupid cpim plss,he don’t do know wat he talking 😂
@SajithMohanPlavalappilАй бұрын
E potante ivante education certificate porthe veranam anekshanam adhyam avadane thodaganam.ithraum mandan mare anne bharikunne. See old genration kerala has spoiled the life of young genration, old genration in kerala is waste and use less .
@universalmirror5392Ай бұрын
ഈ പീഡന വീരന്മാർക്ക് എല്ലാ വർഷവും നികുതി പണം ചിലവാക്കി അവാർഡ് കൊടുക്കും