Pv അൻവർ പറഞ്ഞത് വളരെ ശരിയാ പ്രതേകിച്ചും മാധ്യമ പ്രവർത്തകാരെ കുറിച്ച് ❤❤
@boringstories79227 ай бұрын
madhyamam knowd more than people about politicians
@ninan1290 Жыл бұрын
ചർച്ച കെട്ടിടത്തോളം, PV Anvar ഒരു പടി മുന്നിലാണ് 💪
@shaheerhussain87379 ай бұрын
Ithrem kalayitt onnum vannillalo
@JomonVarghese-co9be2 ай бұрын
അതെ 😂
@rajuk5235 Жыл бұрын
ഈ പരിപാടി കണ്ടു അൻവർ ഫാൻ ആയി 👌👌👌👌, ഇത്രയും കോടീശ്വരൻ എന്തായാലും പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വരില്ല, അങ്ങനെ വാരിയാലും മറ്റുള്ള നേതാക്കളെ പോലെ മുഴുവൻ കൊണ്ട് പോകില്ല, അതാണ് വീണ്ടും നിലമ്പൂർ നിന്ന് ജയിച്ചത് 👌👌
@jinug4739 Жыл бұрын
Anakk pranthaada oochali…Anver kalla panam kondu kodishwaran aayatha
@sjjs7230 Жыл бұрын
Perum kallan 😂
@kkvijayanvijayankk4816 Жыл бұрын
ജനത്തിന്റെ പൊതു സ്വത്തു കയ്ക്കലക്കി യാതാണോ
@sabumanjummel224 Жыл бұрын
അത് താങ്കളുടെ അഭിപ്രായം.പ്രകൃതിയെ ഇത്രയധികം വ്യഭിച്ചറിച്ച് കോടതി നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു നേതാവ് ഇൗ കൊച്ചു കേരളത്തിൽ വേറെയുണ്ടോ.ഇലക്ഷൻ ഇനിയും വരും.appol കാണാം
@abhijithpv7268 Жыл бұрын
മാധ്യമങ്ങളോടുള്ള അൻവറിന്റെ നിലപാട് ശെരി 👍👍👍👍👍
@sujithsuji507 Жыл бұрын
😂😂😂
@naasarnaasar551 Жыл бұрын
ഈ സംഭവം നടന്ന സ്ഥലത്തു വന്നു നാടകം കളിച്ച അബ്ദുറഹിമാൻ ബോട്ടുടമയുടെ സ്വന്തം ആളാണ് പോലും. അതൊന്നും ഈ പൊങ്ങാനു അറിയില്ലേ.
@ack2757 Жыл бұрын
@@naasarnaasar551 അത് മൂരി ലീഗുകാരുടെ ആരോപണമല്ലേ... ബോട്ട് ഉടമ ലീഗുകാരൻ അല്ലേ
@ashrafputhiyapurayil4198 Жыл бұрын
@@naasarnaasar551 യുഡിഫ് ഭരിക്കുമ്പോൾ ആണ് ബോട്ട് അപകടം നടന്നെങ്കിൽ അതും ബോട്ട് ഉടമ ലീഗ് അനുഭാവി ആണെങ്കിൽ ldf മലപ്പുറം ജില്ലയിൽ എന്തല്ലാം കാട്ടിക്കൂട്ടി കാണും mla office കത്തിക്കൽ മന്ത്രി നേരെ കല്ലേറ്. ഇതന്നും യുഡിഫ് ചെയ്തില്ല മരിച്ചവരുടെ ദുഖത്തിൽ പങ്കുകൊണ്ട് ചെറിയ പ്രതിഷേതം നടത്തി അതാണ് thanghamar നയിക്കുന്ന പാർട്ടി മലപ്പുറം ചെയ്തത്
@anuaranjikkal26002 ай бұрын
currect
@jimshadvkodinhi7701 Жыл бұрын
mla ക്ക് എതിരെ എന്തും പറയാം എന്ന് ഹാഷ്മി പറഞ്ഞപ്പോ pv അൻവർ കൊടുത്ത മറുപടി 💯% ശരിയാണ് ... യോജിക്കുന്നു 👍👍🔥😊
@ശബ്ദം-വ5ഹ Жыл бұрын
ഒരു ശരാശരി Ap സഖാവ്
@Rahmanpookkath Жыл бұрын
@@ശബ്ദം-വ5ഹ അയ്യോ എന്റെ സബ്‌ദം🤣🤣🤣🤣🤣വേറെ ഒന്നും പറയാനില്ല ല്ലേ
@Faalco298 Жыл бұрын
ഹാഷമി നല്ലോണം കിട്ടിയില്ലേ ഇനി മോൻ പോയി ആസനത്തിൽ കയ്യും വെച്ച് ഉറങ്ങിക്കോ 😂😂😂
@ShafeequePathutara-zu1bo Жыл бұрын
Pv 👋🏽👋🏽👋🏽❤️❤️❤️❤️
@mohanmohanan4977 Жыл бұрын
@@Rahmanpookkath 🤗
@abhilashks2172 Жыл бұрын
കടന്നൽ രാജാവിന്... ഒരു കൊച്ച് കടന്നലിന്റെ അഭിവാദ്യങ്ങൾ 🔥🚩
@sathyanaraynanmadathil525 Жыл бұрын
കോടതിയിൽ കൂടിയ മൂന്നുപേരും കോൺഗ്രസിന് അനുകൂലമായി എന്തിനാണ് പി വി അൻവറിനോട് ഇത്രയും പക 🙏
@sibinwilson7402 Жыл бұрын
@@sathyanaraynanmadathil525 ath manasilakan adimatham mattiveykanam
@Govinda-Mamukoya Жыл бұрын
😂😂😂
@sudheerk81092 ай бұрын
Anvar Sr
@HaneefaUlpila2 ай бұрын
ഈ കോടതിയിൽ ഒറ്റയാൾ പോരാട്ടം പി വി അൻവർ
@shameemsdrawing84252 ай бұрын
ഇങ്ങനെയാവണം നേതാക്കൾ... അധർമ്മത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നു. ക്രത്യമായ മറുപടികൾ...
@josephchandy2083 Жыл бұрын
ഇതുവരെ കേട്ടറിവുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥനായൊരു P.V. അൻവറിനെ ആണ് ഇവിടെ കണ്ടത്. ബഹുമാനം തോന്നി
@luckylfc5886 Жыл бұрын
ഈ പരിപാടി എനിക്ക് ഇഷ്ടപ്പെട്ടു pv anvar mla കലക്കി🔥🔥ഇനി ഒരു 10 ജനകീയ കോടതി കൂടെ വെക്കുന്നോ എന്റെ കൂടെ 🔥🔥
@boringstories79227 ай бұрын
aale sharikkum manassilaayillennu thonnunnu
@R0SE2628 Жыл бұрын
P V Anwar ❤❤❤ respect തോന്നുന്നു... വ്യക്‌തിത്വം ഉള്ള ആളാണ്....
@aspte1065 Жыл бұрын
നാട്ടുകാരുടെ ഇഷ്ട്ട തോയെൻ... ഞങ്ങൾ സാധരണക്കാരുടെ പ്രേശ്നങ്ങളിൽ നേരിട്ട് പരിഹാരങ്ങൾ കാണുന്ന വെക്തി... ❤ ഇഷ്ടം 👌
@Govinda-Mamukoya Жыл бұрын
😂😂😂😂
@dhaneeshnarayanan4216 Жыл бұрын
😂😅
@bobycherian4624 Жыл бұрын
😂aa best ഇയാള് ഭൂരിഭാഗവും സമയം afircayil allraunno? നിങ്ങള് ആഫ്രിക്കയിൽ ആണോ താമസം😂
മാപ്ര കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അൻവർക്ക കാണിച്ചു തരുന്ന മനോഹരമായ കാഴ്ച ! നിലപാടുകളിലും പറഞ്ഞ വാക്കുകളിലും ഉറച്ച് നിന്ന് പറയാനുള്ളത് തീർത്ത് പറഞ്ഞ് ഹാഷ്മിക്ക് പഴുതു കൊടുക്കാതെ നിന്നതിന് Big Salut!
@arunpjohn3402 Жыл бұрын
Hashmi is perfect fit for this program
@muhammadrizvin2449 Жыл бұрын
24ലെ കടത്തുകാരൻ മാപ്രയുടെ മുഖത്ത് നോക്കി കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് തുറന്നു പറഞ്ഞ പി.വി അൻവറിന് അഭിനന്ദനങ്ങൾ ❣️
@arzanabbas4315 Жыл бұрын
🤣🤣
@dentechie Жыл бұрын
Ennitt anvaraakka irunn mukkeynallo....
@sujithsuji507 Жыл бұрын
😂
@ack2757 Жыл бұрын
@@dentechie നീ anwar മുക്കുന്നത് നോക്കിയിരിക്കായിരുന്നോ 😂
@jayanthandottil2690 Жыл бұрын
ശക്തമായ മറുപടി 💪🏼
@JomonVarghese-co9be2 ай бұрын
Pv Anwar... ആദ്യം ആയിട്ട കാണുന്നെ പുള്ളി ഒരു ഐറ്റം തന്നെ ഒറ്റ വാക്കിൽ പറഞ്ഞാൽ 🔥ഒറ്റകൊമ്പൻ 💥
@anilkumaraa4249 Жыл бұрын
പി. വി. അൻവർ 💯👏🏼👏🏼👏🏼 ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾക്ക് മാധ്യമങ്ങളോട് ഉള്ള നിലപാട് ഹാഷ്മിയുടെ മുഖത്ത് നോക്കി പറഞ്ഞ അൻവർ MLA ക്ക് അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
@ratheeshcherukara1973 Жыл бұрын
👍🏻👍🏻👍🏻
@mohammedusman2695 Жыл бұрын
❤❤❤❤❤❤
@kp-xn9sh Жыл бұрын
Olakka ivanokke sudappi
@sheeladevi6030 Жыл бұрын
ജനകീയകോടതിയുടെ വിധിയെ ഭയക്കാത്ത അൻവറിന്റെ നിലപാട് ഇഷ്ടപ്പെട്ടു 👍
@ishaisha6828 Жыл бұрын
😂
@binumakkar2497 Жыл бұрын
അതിന് പറയുന്നത് മനസ്സിലാക്കാൻ ബുദ്ധി വേണം ശേച്ചി 😄ഹാഷ്മി യുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യത pv ഇല്ല.
@josephvarghese8479 Жыл бұрын
@@prasad3244 ഗുരു ആര്യാടൻ മുഹമ്മദ് ആണ് കുരു ആണെങ്കിൽ പി വിജയൻ തന്നെ
@velayudhanunnik6006 Жыл бұрын
നീയൊക്കെ വെറും ദ്രോഹി, ബിസ്മയം 😄
@shyams.pillai7885 Жыл бұрын
😂😂😂😂
@omanakuttan1129 Жыл бұрын
പി വി അൻവറിന് ഞാൻ ഫുൾ എ പ്ലസ് കൊടുക്കുന്നു. 👍👍👍കൊമ്പൻ തന്നെ ❤❤❤
@ziyankp49662 ай бұрын
❤ Gentlemen
@mujeebck42992 ай бұрын
സാറെ അതിന് രണ്ടർത്ഥം ഉണ്ട് ആ മറുപടി പൊളിച്ചു 🔥🔥🔥🔥🔥 മാപ്ര ക്ക് കിട്ടേണ്ട മറുപടി
@SanjuSanju-pw3jw Жыл бұрын
എന്തൊക്കെ ആയാലും ഇങ്ങേരു നിലംബുരിൽ ഒരു സംഭവമാണ്... ജനങ്ങളുടെ ഒപ്പം നിൽക്കുന്ന ആളാണ്..
@George-jt4nw11 ай бұрын
66 re 6j
@alipottodi260911 ай бұрын
@ansadansad71029 ай бұрын
Yes
@ansadansad71029 ай бұрын
അതാണ്
@ansadansad71029 ай бұрын
പിന്നല്ലാ
@sumalsathian6725 Жыл бұрын
കൊടുക്കാനുള്ളത് എല്ലാവർക്കും കൃത്യമായി വീതം വെച്ച് നൽകിയ P V❤❤❤❤👍👍👍👍🌹🌹🌹🌹
@muhammedsufiyank8295 Жыл бұрын
ഞാൻ ഒരു യു ഡി എഫ് അനുഭാവി ആണ്.. എങ്കിലും പറയാതിരിക്കാൻ വയ്യ... അൻവർ പൊളിയാണ്.. ഒരു രക്ഷയും ഇല്ല 👍
@vavas-lh3js Жыл бұрын
ഹാശ്മിയെ എന്നും ഇഷ്‌ടമാണ്, എങ്കിലും pv അൻവർ ഇന്ന് തിളങ്ങി 👍🏻👍🏻 Pv അൻവർ കേരളജനത പറയാൻ കൊതിച്ചത് ഈ വേദിയിൽ പറഞ്ഞു 👍🏻👍🏻👍🏻👍🏻
@sreejithlal3321 Жыл бұрын
ഇതിൽ ഒരാള് പോലും പിവി ക്ക് എതിരെ കമൻ്റ് ഇട്ടു കണ്ടില്ല.അത് തന്നെയാണ് ഹാഷ്മി നിനക്കും നിന്നെ പോലെ ഉള്ള മാപ്രകൾക്കും ഉള്ള മറുപടി❤
@its_me_shuaib9101 Жыл бұрын
17:00 Anwar sir u really nailed it🔥
@pathanamthittakkaaran7453 Жыл бұрын
PV അൻവർ കടന്നലുകളുടെ രാജാവ് 💪💪💪🤝🤝🤝
@qatarqatar8866 Жыл бұрын
അൻവർ mla എനിക്ക് ഇഷ്ട്ടം ഇല്ലാത്ത ഒരു mla ആയിരുന്നു ജനകീയ കോടതി കണ്ടപ്പോൾ ❤️അത് മാറിക്കിട്ടി👍
@sarashihab8374 Жыл бұрын
Enikkum❤
@mainaccount1952 Жыл бұрын
അതുആരിടനോടുചേതിക്കടോചെററെ
@johnsonvm12 Жыл бұрын
അതെങ്ങനെയാ അദ്ദേഹത്തിന്റെ നല്ല വശങ്ങൾ ഈ മാ പ്രകൾ കാണിക്കില്ലല്ലോ!
@santhoshprakash9817 Жыл бұрын
Panatthinu mael....... Parakkilla.
@HarifMADITHIL Жыл бұрын
Anikum
@AKKJ_MEDIA Жыл бұрын
🔥 അടുത്ത ഭാഗം ആഗ്രഹിക്കുന്നവർ എത്ര ആളുകൾ ഉണ്ട് ഇവിടെ ... 🔥🔥🔥
@abdulgafoorvpgafoor5753 Жыл бұрын
ഞാൻ ശെരിക്കും ഒരു അൻവർ ഫാൻ ആയി ആഷിമി നീ ശെരിക്കും വിയർത്തുട്ടോ 😂 അൻവറിന്റേത് കുറിക്ക് കൊള്ളുന്ന ഉത്തരങ്ങൾ 😍
@ഇടതൻ Жыл бұрын
ഫേസ്ബുക്കിൽ മാത്രമല്ല മാപ്രകളുടെ തറവാട്ടിൽ കയറിയും ചങ്കൂറ്റം കാണിക്കും. ഇങ്ങേരുടെ പ്രകടനം കണ്ട് രോമാഞ്ചം വന്ന ഒരു നിലമ്പൂർകാരൻ. PV🔥🔥🔥.
@navasnadeer5510 Жыл бұрын
ഇതാണ് ഇഷ്ടം അൻവർ ആണത്തം 👏🏽👏🏽👍🏼👍🏼👍🏼
@AnandKuttan-vm5zr Жыл бұрын
മനോഹരം... നന്മ ഉള്ള കൊലപാതകം... 🤗🤗🤗pv അൻവർ 👌👌
@Chikku00713 Жыл бұрын
അൻവർ ഇക്കാ 👍💐💪💝 ഇതുപോലുള്ള 10 അൻവർ മാർ ഉണ്ടെങ്കിൽ മാപ്രകളുടെ പല്ലടിച്ചു എന്നേ താഴെയിട്ടേനെ ☺️
@riyafaizy Жыл бұрын
പി വി അൻവർ കടന്നലുകളുടെ രാജ❤❤❤❤
@muhammedshibili7374 Жыл бұрын
Trolliysthan manssilayille 😂😂😂
@abdulrahmanmk757 Жыл бұрын
Lĺ😊o 0
@satheesh4988 Жыл бұрын
അൻവർ 🙏🙏പൊളിച്ചു
@ramum9063 Жыл бұрын
അൻവർസാഹിബ് എന്നും അൻവർസാഹിബ് തന്നെ ❤❤❤
@Govinda-Mamukoya Жыл бұрын
കൊതുകുകളുടെ രാജാവ്😂
@pmkrishnankutty8950 Жыл бұрын
ജനകീയ കോടതിയിൽ പി.വി. അൻവറിന് സമ്പൂർണ വിജയം.
@kuttees6994 Жыл бұрын
അടിക്ക് തിരിച്ചടി... PV 🥰👍👍
@antonylonappan6968 Жыл бұрын
സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പ്രാതിനിധ്യമാണ് മിക്കപ്പോഴും മാധ്യമങ്ങൾ നിർവഹിക്കുന്നത്.❤
@rafeekrafeek9625 Жыл бұрын
ഒലക്കേണ്
@rejithak1202 Жыл бұрын
Ya go v
@RajasekharanpillaiCj Жыл бұрын
@@rejithak1202 പാവപെട്ടവൻ്റെ നികുതി അടക്കുന്ന കാശ് ആണ് ഇവർ സമ്പളം വാങ്ങുന്നത്, കിമ്പളവും കിട്ടും, ഇവർക്ക്, ഒരു രാഷ്ട്രീയ പ്രവർത്തകന് കോടികളുടെ സ്വത്ത് എവിടെ നിന്ന്,
@philipgeorge1003 Жыл бұрын
@@rejithak1202 ester the attachment and
@anvaradi358 Жыл бұрын
മോനെ തക്കുടു വാവ എന്താ പഞ്ഞേ
@AnuAnu-kz7tv Жыл бұрын
ആദ്യമായി അൻവറിനോട് ഒരിഷ്ടം തോന്നി
@NasrinZubair Жыл бұрын
ഒറ്റ കമന്റ് അൻവറിനു എതിരെ ഇല്ല..... അൻവർ ❤പൊളിച്ചടുക്കി 🔥🔥
@malayali-yg9jj Жыл бұрын
അൻവർ 💩💩 .. ഒന്ന് പോടാ
@fiblogs193 Жыл бұрын
ഞാൻ ഒരു Ldf അല്ല പക്ഷെ pv ഒരു മൊതല് തന്നെ പെരുത്ത് വിശ്വാസമായി നിലമ്പൂർ അഭിമാനം 💪
@rafeekkarulai5494 Жыл бұрын
അത് മനസ്സിലായി LDF അല്ല എന്ന് 😂😂😂😂😂😂
@Ipadgamemaster7 Жыл бұрын
Ingane parayaan adimakalkke pattu
@ajithkp2903 Жыл бұрын
🤣🤣🤣
@anazmukkam2218 Жыл бұрын
Enthinaan abhimaanam ennu manasilayilla bro...
@Ndrkv Жыл бұрын
Ldf അല്ല എന്ന് പറഞ്ഞു എന്നാൽ വിജയേനെ തള്ളി പറയാൻ തയ്യാറാണോ
@akhilchiraykkal.4132 Жыл бұрын
സഖാവ്.. P V അൻവർ... ❤️
@mathewcyr563 Жыл бұрын
പി വി അൻവർ പറഞ്ഞത് 101% സത്യം 👏🏻👏🏻👏🏻. അഭിമാനിക്കുന്നു എൽഡിഎഫിനെ ഓർത്ത് 👌🏻👌🏻👌🏻.
@saleempallimedu7100 Жыл бұрын
😁😁😁
@ishaisha6828 Жыл бұрын
കമ്മിഡാ 💪
@2129madhu1 Жыл бұрын
@@ishaisha6828 കോ ലി ബി ഊള ഡാ
@jkvlogs9980 Жыл бұрын
@@ishaisha6828 ok koleebi
@issu6197 Жыл бұрын
Ldf നെ ഓർത്തു അഭിമാനിച്ചിരുന്നു ഒന്നാം ഭരണ കാലത്ത്.. പക്ഷേ ഇന്ന് തല ഉയർത്തി നാട്ടിൽ നടക്കാൻ പറ്റുന്നില്ല 🙈.. ഇത് ldf ന്റെ പവർ അല്ല.. അൻവർ mla യുടെ മിടുക്ക് 👌👌
@ayshashuhaibayshashuhaib3253 Жыл бұрын
ഒരു ജനകീയ കോടതി കൂടി വെക്ക് ഹാശ്മി ❤️❤️❤️❤️ പൊളി
@sudhakrishnan1072 Жыл бұрын
അൻവർ 👏🏻👏🏻👏🏻♥️♥️....
@rahulns2114 Жыл бұрын
Sudappi anvar 💚
@kattukadannal-tv5494 Жыл бұрын
@@rahulns2114 കൊങ്ങി ആണോ
@sarashihab8374 Жыл бұрын
@@rahulns2114 adipoli 😂😂😂😂😁😁😁😊
@sharafudheenkt2073 Жыл бұрын
ആദ്യാമയിട്ട. .....വന്ന ഒരാള് ഹാഷിമിയേക്ക ഒരു പടി മുന്നിൽ നിൽക്കുന്നത്..... പന്ദാവൂർ പറഞ്ഞത് പോലെ അയാളെ നേരെ എരിയുന്ന അസ്ത്രം വെട്ടി മുറിച്ച് അത് വിറകാക്കി കത്തിച്ച് കഞ്ഞി കുടിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്......❤
@fasil2295 Жыл бұрын
അൻവർ കൊള്ളാലോ.ഒരു നല്ല എപ്പിസോഡ് ❤️
@aspte1065 Жыл бұрын
PV വേറെ ലെവലാ മക്കളെ ❤️👍👌💪
@killbillpandey793 Жыл бұрын
Pottanaa
@naasarnaasar551 Жыл бұрын
അത് കൊണ്ടാവും mla ഇവിടെ ഒന്നും നടക്കാഞ്ഞിട്ട് അങ്ങ് ആഫ്രിക്ക യിലോട്ട് പോയത് 🤣
@ack2757 Жыл бұрын
@@naasarnaasar551 ആഫ്രിക്കയിലേക്ക് അല്ലെ പോയത് , അല്ലാതെ നിന്റെ തറവാട്ടിലേക്ക് അല്ലല്ലോ 🐂
@shafeek1093 Жыл бұрын
@@naasarnaasar551 ath ayalude business aan 😂 ath manasilavoola
@rasheed-fn4xp Жыл бұрын
@@naasarnaasar551അതിനു ശേഷം Pv അൻവർ അവിടെ MLA യാണ്❤
@MalcolmX02 ай бұрын
ഇദ്ദേഹത്തിൻ്റെ കുടുംബ ചരിത്രം കേട്ടപ്പോഴാണ് ഇദ്ദേഹം ഇപ്പൊൾ നടത്തുന്ന പോരാട്ടത്തിൻ്റെ വീര്യം എവിടെ നിന്നാണ് കിട്ടിയത് എന്ന് മനസ്സിലായത് 👏👍 Hats Off🎉🎉
@Malabarii9453 Жыл бұрын
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനല്ല, പക്ഷേ ഒരു കാര്യം പറഞ്ഞേ മതിയാകൂ.. നിലമ്പൂരിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ മാറ്റം അന്‍വര്‍ MLA ആയ ശേഷം ഉണ്ടായിട്ടുണ്ട്. ഇത് നിലമ്പൂര്‍ മേഖലയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ നിലമ്പൂരുകാരനാണ്.
@MidhunMathew5770 Жыл бұрын
😂😂😂😂
@അസുര_രാജൻ Жыл бұрын
😂🤣🤣🤣
@shamseerhashim Жыл бұрын
നമ്മളും നിലമ്പൂർ ആണ് , ഒന്ന് പറയാമോ ആ അഭൂതപൂർവമായ വികസനങ്ങൾ 😂
@അസുര_രാജൻ Жыл бұрын
@@shamseerhashim MLA ടെ വീട്ടിൽ പോയി നോക്ക് അപ്പ കാണാം 😂🙏🏻
@അസുര_രാജൻ Жыл бұрын
കമ്മ്യൂണിസ്റ്റ് ആണെന്ന് പബ്ലിക് ആയിട്ട് പറയാൻ പോലും വയ്യാണ്ടായല്ലോ SaRjJaSe 🤣
@abdulkaderc.k5775 Жыл бұрын
അത്രേ ഒള്ളു ഓരോ മലയാളിയും പറയാൻ കരുതിയ വാക്കുകൾ 👍 Pv അൻവർ 🔥💪
@RMedia313 Жыл бұрын
മൂന്ന് ബുദ്ധിജീവികളുടെ അവർ തീയെന്ന് കരുതുന്ന ചോദ്യങ്ങൾ എത്ര സുന്ദരമായാണ് ഉരുക്കി കളയുന്നത്
@aboobackeraboobacker45602 ай бұрын
തേക്കിൽ നല്ലത് നിലമ്പൂർ തേക്കാണ് അതു പോലെ തന്നെ M L A യിൽ നല്ലത് നിലമ്പൂർ MLA പി വി അൻവർ❤👍
MLA യ്ക്ക് പറഞ്ഞാൽ എന്താ അത് പൊളിച്ചു 😂😂❤️❤️❤️❤️ PV അൻവർ ❤️❤️❤️
@arshadanvar Жыл бұрын
നിലമ്പൂർകാർക്ക് അറിയാം അമ്പുക്കാനെ ❤🔥
@rashidasain2451 Жыл бұрын
Mmm അറിയാം 😂
@bashidmachinghal3906 Жыл бұрын
Ponnaniyil thottappol athe kandu
@venugopalan3973 Жыл бұрын
24 .... അൽവറിന്റെ മു പിൽ .. സീറോ... പുപ്പുലി അൻവർ🏆👍🙏💯💕🌹❣️🎂
@shabeerkurikkal3018 Жыл бұрын
24ഇൽ ഇത് ഒരു ഒന്നൊന്നര പരിപാടിയായിരുന്നു....PV✊✊✊✊✊✊✊❣️❣️❣️❣️❣️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@praveenpaladan Жыл бұрын
ഹാഷ്മി വിയർത്തു... ഞങ്ങളുടെ സ്വന്തം MLA.... PV ❤❤❤❤
@shadeerp.p6642 Жыл бұрын
😂😂😂😂😂kammiye nigal oru koottam kammikal vann reply koduthitt karyamilla Anwar on air
@shafeek1093 Жыл бұрын
@@shadeerp.p6642 ath ningal moorikalk mathram
@kainakkara Жыл бұрын
ഹാഷ്മി വിയര്‍ത്ത് പഞ്ചായത്ത് ഗ്രൗണ്ടിലൂടെ രണ്ട് റൗണ്ട് ഓടി ഒന്ന് പോടൈ 😅
@shadeerp.p6642 Жыл бұрын
ശരി സർ 🤣🤣🤣🤣
@praveenpaladan Жыл бұрын
Photo Comment ആയി ഇടാൻ പറ്റുമായിരുന്നു എങ്കിൽ കാണിച്ചു തരാമായിരുന്നു.....
@bijuravi8522 Жыл бұрын
ഒട്ടും കൂസാതെ അൻവർ...നന്നായി...💪🔥💕
@meharin1534 Жыл бұрын
നല്ല രസം കെട്ടിരിക്കാൻ രണ്ടാളും powli
@samvarghese1768 Жыл бұрын
Hashmi, you did a great job here as usual. Keep it up. All the best.
@fvzok6309 Жыл бұрын
പലരാഷ്ട്രീയ പ്രവർത്തകർക്കും മാപ്രകളെഭയമാണ് അവർക്കെതിരെ സംസാരിച്ചാൽ വ്യാജവാർത്തകൾനൽകി ഇല്ലാണ്ടാക്കും എന്ന ഭയമാണ് ... ഇദ്ദേഹത്തെ സമ്മദിക്കണം .. PV അൻവർ 🔥
@sunnyn3959 Жыл бұрын
അയ്യേ അടിമ വന്നേ
@rajeeshek6906 Жыл бұрын
പൊതുവെ കോടീശ്വരൻമാരായ mla മാരോടും മന്ത്രിമാരോടും ജനങ്ങൾക് വെറുപ്പാണ്.... പക്ഷെ ഇയാളോട് എന്തോ പെരുത്തിഷ്ടമാണ് ❤️❤️❤️❤️❤️❤️💪
@ഇടതൻ Жыл бұрын
ഉറപ്പായും ഇതിനൊരു രണ്ടാം ഭാഗം വേണം. ഇങ്ങേര് ഒരേ പൊളി 🔥.
@killbillpandey793 Жыл бұрын
Pottan
@junaidjunu391 Жыл бұрын
@@killbillpandey793 ആര്
@ijast.i9636 Жыл бұрын
@@killbillpandey793 neeyano
@ack2757 Жыл бұрын
@@killbillpandey793 Ur പ്രൊഡ്യൂസർ അല്ലേ
@HajuHaju-pu7xc2 ай бұрын
Maprakalk എങ്ങനാ കൊടുക്കുന്ന ജെനീപ്രധി നിധിയ എങ്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
@sisirsasidharan86082 ай бұрын
ഈ ഒരു പരിപാടിക്ക് ശേഷം ആണ് pv യെ ഇഷ്ടപ്പെട്ടത് ❤❤❤❤❤
@malikmammu2077 Жыл бұрын
സൂപ്പർ . പി വി അൻവർ സാർ ബിഗ് സല്യൂട്ട് 🌹🌹🌹
@hashimapsara496 Жыл бұрын
Pv അൻവർ എന്ന വിവാദ MLA കെട്ടിട്ടുണ്ട് ചുണക്കുട്ടിയായ ആണത്വമുള്ള ഉശിരുള്ള pv അൻവറിനെ ഇന്ന് കണ്ടു. ഒരു ആരാധകനായിപ്പോയി ഒരു സിനിമകണ്ടപോലെ തോന്നി 👍👍👍
@yaqoobyaqoob3180 Жыл бұрын
MLA💪💪💪💪
@UmmerNoonanparambil10 ай бұрын
അൻവർ .... സർ . താങ്കൾ പൊളിച്ചു ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤
@shakkibashemeer6148 Жыл бұрын
ഞങ്ങളുട കടന്നൽ രാജാവ് 🔥🔥🔥🔥💪💪💪💪💪💪💪💪💪
@mubashirkv Жыл бұрын
പുലിക്കുട്ടി ♥PV Anwar
@freshmind4234 Жыл бұрын
ആ കുഞ്ഞിനോടുള്ള ചോദ്യത്തിന്റെ രീതി തെറ്റാണ് ഹാഷ്മി.. ജയിച്ചു നിൽക്കുന്നവനോട് ചോദ്യം ചോദിക്കുന്നത് പോലെ...
@noorudheen81082 ай бұрын
പി വി അൻവർ പൊളിച്ചടുക്കി❤
@mii254 Жыл бұрын
പി. വി ഒരു 🔥🔥🔥തന്നെ 👍
@anandrkrishnan3338 Жыл бұрын
🔥ട്ടം
@mii254 Жыл бұрын
@@anandrkrishnan3338 നീയാണ് ശെരിക്കും 🔥ട്ടം
@shiyadhshiya5357 Жыл бұрын
സച്ചിന് പാക്കിസ്ഥാനെയും ഷുഹൈബ് അക്തറിനെയും മുന്നിൽ കിട്ടിയ പോലെയാണ് കമാൽ പാഷായെയും ഹാശ്മിയെയും അൻവറിന് കിട്ടിയത്..... കടന്നൽ രാജ... അൻബുക്ക ❤❤❤❤❤
@kamarponparakamarponpara2969 Жыл бұрын
പറയേണ്ട കാര്യം മുഖത് നോക്കി പറഞ്ഞ pv അൻവർഇക്കാക്ക്😘മാപ്രകളോട് പറയാൻ ഓരോ ആളുകളും വിചാരിച്ചത് ആണ് 🔥🔥🔥
@mujeebck42992 ай бұрын
ഈ ഇന്റർവ്യൂ കണ്ട ഒരാളും 24 നെയോ മാപ്ര ഹാഷിമിനെയോ ഒരു സപ്പോർട്ടും ഒരു നിലക്കും ചെയ്യില്ല. Mla ❤❤❤❤❤❤❤❤
@PRDIBA Жыл бұрын
ഞാൻ വെറുത്ത അൻവറെ ഞാൻ ആരാധിക്കുന്നു🔥🔥🔥🔥🔥
@sundaranpadukanni-qg4puАй бұрын
ആരാധിക്കാൻ കണ്ട മനുഷ്യൻ
@jabirpt6563 Жыл бұрын
Adipoli P V 👍👍👍👌👌👌❤️❤️❤️
@ubaidbakkad9451 Жыл бұрын
ആണൊരുത്തൻ PV അൻവർ 🌹🤝🌹
@crusadewarrior9783 Жыл бұрын
എന്തൊക്കെ പറഞ്ഞാലും അൻവർ പൊളിച്ചു!!❤
@sumeshvarghese8878 Жыл бұрын
സത്യം ഈ പരിപാടി കണ്ടു കഴിഞ്ഞപ്പോൾ ഇദ്ദേഹത്തോട് ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങി👍❤
@jamsheerpaikkarathodi Жыл бұрын
ഇതുപുലി യാണ് ❤❤PV
@jamsheerpaikkarathodi Жыл бұрын
ഒരു കാര്യം നടക്കാൻ ഇദ്ദേഹത്തിന്റെ അടുത്ത് പോയാൽ നടത്തി തരും നമ്മുടെ ഭാഗത്തു ന്യയം വേണം
@irshadichai1857 Жыл бұрын
ഹഷ്‌മിയുടെ മുഖത്തുണ്ട് പുല്ല് വെറുതെ വിളിച്ചന്ന് P v അൻവർ 💪💪❤❤
@aboobakervadakkan5957 Жыл бұрын
ഹാഷ്മി ഈ മുതല് ഒരു ഒന്നൊന്നര ഐറ്റം ആണ് , വെറുതെ മുട്ടണ്ടായിരുന്നു , പി വി anwar ❤❤❤❤❤❤❤❤
@shamsualasasya4824 Жыл бұрын
എൻറെ ഒരു അഭിപ്രായം പറയാം പി വി അൻവർ ഏതു പാർട്ടിയിൽ നിന്നാണ് വന്നത് അത് എല്ലാവർക്കും അറിയാവുന്നതാണ് അതിൻറെ പ്രതികാരമാണ് അദ്ദേഹത്തിൻറെ ശത്രുക്കൾ പുറകെ നടന്ന വേട്ടയാടുന്നത് അദ്ദേഹം ആരുടെ മുമ്പിലും തല കുനിക്കില്ല അദ്ദേഹത്തിൻറെ റൂട്ട് വളരെ ക്ലിയർ ആണ് ആർക്കും അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിയില്ല
@mohammedkoyamp9363Ай бұрын
പി വി Anver❤❤❤❤❤
@zakariyawork Жыл бұрын
അൻവർ പൊളി ഇത് പോലെ ഹാഷിമി ഇരിക്കുമോ
@FarookchulliyilFarookchu-up9lj2 ай бұрын
കുത്തുമ്പോൾ കൊമ്പനോട് തെന്നെ കുത്തണം എൻ്റെ വാപ്പ അതാണ് എന്നെ പടിപ്പിച്ചത് അൻവർ❤❤❤❤
@majeedkuttimunda2361 Жыл бұрын
കടത്തുകാരന് ഇത് എങ്ങനെ എങ്കിലും ഇത് തീർന്നുകിട്ടിയാൽ മതി എന്നായി . കടന്നൽ രാജ നിലമ്പുരിന്റെ അഭിമാനം ❤🔥🔥🔥