2026 ലേ കേരള നിയമസഭയിൽ ബഹു : സന്ദീപ് വാര്യർ എം എൽ എയായി ഉണ്ടാകും 👍
@ConfusedBonsaiTree-jd7ki6 күн бұрын
കോൺഗ്രസ്സ് ആയാൽ അയാൾ ജനകിയൻ ആവും ഈ സ്നേഹം ഒരു കമ്യൂണിസ്റ് കാരനും സങ്കി കേൾക്കും കിട്ടില്ല ഇപ്പൊ സന്ദീപ് വാര്യർ ക്കു കിട്ടുന്നത് അയാൾ മനുഷ്യൻ ആയി അടുത്ത MLA ,,, കോൺഗ്രസിന്റ സന്ദീപ് വാര്യർ
@AbdulKareem-wy3pkКүн бұрын
❤❤❤❤
@kumbalery6 күн бұрын
ബിജെപി തകർന്നടിഞ്ഞു... ജയ് യു ഡി എഫ്...
@AbdulKareem-wy3pkКүн бұрын
💚💚💚💚💚💚
@Njan1942-t6v6 күн бұрын
സുരേന്ദ്രന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടി ബിജെപി യുടെ കുഴി തോണ്ടി.
@AbooThahir-og2hs6 күн бұрын
നാട്ടിൽ നന്മയുള്ള എല്ലാ ഗുണപരമായ മുന്നേറ്റത്തിനഉം മുന്നിൽ നിൽക്കുന്ന കോൺഗ്രസ് പാർട്ടിയിലേക്ക് വന്ന സന്ദീപ് വാരിയർക്ക് അർഹമായ നല്ല സ്ഥാനം കിട്ടണം എന്ന് ആഗ്രഹിക്കുന്നു❤❤❤
@Mohammad-m7v9m4 күн бұрын
💯✅👍💚
@AbdulKareem-wy3pkКүн бұрын
❤💚💚💚💚🙏
@sudheerkhan91163 күн бұрын
അണ്ണാ തങ്കൾ BJP യിൽ നിന്നപ്പം എന്തൊക്കെ സഹായങ്കൾ ആണ് Cpm ന് കൊടുത്തെ ആകെ BJP യിയെ എതിർത്തു നിക്കുന്ന ഏക പാർട്ടി Cpm താങ്കൾ നാളെ BJP യിലെക്ക് തിരിച്ച് പോകില്ല എന്ന് ഉറപ്പ് തരാൻ കഴിയുമൊ😂😂
@AbdulKareem-wy3pkКүн бұрын
BJPക്കാർ നല്ല മനുഷ്യരായാൽ എല്ലാവർക്കും തിരിച്ചു പോവാലോ അതിനെന്താണ് കുഴപ്പം
@shajie32385 күн бұрын
വാര്യർ ബിജെപിക്ക് 8 nte പണി കൊടുക്കും വീർപ്പു മുട്ടുന്ന ബിജെപി ക്കാർ കോൺഗ്രസ്സിൽ ചേരും 😂😂😂😂❤❤❤❤
@ashrafuv6236 күн бұрын
Support Congress party support Sandeep warier
@riyazshaksd32606 күн бұрын
Sandeep warrior ❤
@ashkarpattambi-kl-525 күн бұрын
Sandeep❤❤❤❤
@gopalkrishnan31666 күн бұрын
This ITEM always opening month for SURENDRAN.. SURENDRAN... SURENDRAN... please adopt SURENDRAN to your HOUSE....
@sreekutty24185 күн бұрын
ആമാ ആമാം ആമയ്യാ അയ്യാ
@HamsaMm-i2w15 сағат бұрын
👍🤝👌🙏
@ragunathkb29583 күн бұрын
സന്ദീപ് വാര്യർ കഴിവുള്ള നേതാവായിരുന്നു അതിൽ തർക്കിക്കാനില്ല' പക്ഷെ ഞങ്ങളൊന്നും BJP എന്ന പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോകുന്ന വിഷയമില്ല കാരണം ഞങ്ങളെല്ലാം 45 വർഷത്തോളമായി നെഞ്ചിലേറ്റി നടക്കുന്ന ദേശസ്നേഹികളുടെ പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാർട്ടി
@anilakshay68954 сағат бұрын
Kറെയിൽ വരുന്നത് മുന്നിൽ കണ്ട് കണ്ടയിനർ കയറ്റാൻ പറ്റിയ വലി റോഡ് ഉള്ള ഭൂമി തിരക്കി മരിച്ചു പോയ ഉന്നതൻമാരുടെചിലരുടെ മക്കൾ നടന്നത് പോലെ😂😂😂😂
@rajanbandadka19843 күн бұрын
ഓന്ത് ഓടി ഒളിച്ചു
@LalithaVk-xe1epКүн бұрын
സുരേ എ നെ പേടിച്ച് ഇത്ര നല്ല പാർട്ടിയെ വിട്ട് സ്ഥാനലാഭത്തിന് ഒളിച്ചോടുന്ന സന്ദീപിന് അധികം സന്മാര പാട്ടിയിൽ നിന്നും ചാടി പോകേണ്ടിവരും.ഇത്ര നാണം കെട്ട നിക്സന്ദീപെ ഇത്ര നാളും ബി.ജെ.പി.യുടെ നേതാവാണ് മോദിയുടെ ആരാധകനാണ് എന്നൊക്കെ വീമ്പിളക്കിനല്ല വണ്ണം ഞണ്ണി .എ എന്നിട്ട് പുറം കാലു കൊണ്ട് തൊഴിക്കാൻ നാണം ഇല്ലേ ആരു കേൾക്കാനവീമ്പ്
@binuirumpil18196 күн бұрын
ആനയ്ക്കുപോലും കട്ടുറുമ്പിനെ പേടിയാണ് പിന്നെയാണോ ഇത്
@AjukingMC-gl56 күн бұрын
നഴ്സറിയിൽ ചേർന്നിട്ടുള്ള പ്രവർത്തി കണ്ടാൽ അറിയാം
@mukundanpillai5 күн бұрын
ഒറ്റപ്പാലം കിട്ടുമെന്ന് ഉറപ്പായോ.സജിൻ അങ്ങോട്ട് ചാടിയപ്പോൾ, മറുചാട്ടം നടത്തി വാര്യർ ഇക്ക.
@vinodnair83146 күн бұрын
കോൺഗ്രസിൽ ചേരുന്നതിനു തലേ ദിവസം വരെ "സുരേന്ദ്രേട്ട ഞാൻ പാകിസ്ഥാനിൽ അല്ല. എന്നോട് ചർച്ചയാവാം. എന്റെ പ്രശനം പരിഹരിക്കണം" എന്ന് പറഞ്ഞു മോങ്ങിക്കൊണ്ട് നടന്ന ഇവൻ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗതികെട്ട് കോൺഗ്രസിൽ ചേർന്നു. ഇവന്റെ ഇപ്പോഴത്തെ തള്ളല് നോക്കുമ്പോ, വന്ദേ ഭാരത് ഒക്കെ എന്ത്?
@ManojManojTM-j5j6 күн бұрын
😂😂😂😂😂
@NisarV-p8b6 күн бұрын
👍
@vysakh1596 күн бұрын
Parayathe vayya iyal over aanu .. Congress ath vaikathe manasilakkum