ബുദ്ധിക്ക് 5 മിനിറ്റ് കുറവുള്ള ആളാണ് ഗോവിന്ദൻ മാസ്റ്റർ
@PhotobooksКүн бұрын
,,,,7,ഉണ്ണണം?😊,n7?? ? ??77 ???mmmmmmmm
@musthafaputta9437Күн бұрын
പ്രസംഗം കേട്ടാൽ പഴയകാല😅😅 ശങ്കരാടിനെ ഓർമ്മവരും പ്രണാമം
@reshmabai7474Күн бұрын
ബുദ്ധി തീരെ ഇല്ലാത്ത തു കൊണ്ടാവും പാർട്ടി സെക്രട്ടറിയായത്😂
@Afsal-x3gКүн бұрын
ഈ കമന്റ് കണ്ടിട്ട് എനിക്ക് തോന്നുന്നത് താങ്കൾക്ക് വല്ല പ്രശ്നവും ഉണ്ട് എന്നാണ് 😢😢 5 മിനുട്ട് കുറവുള്ളവർ ഇങ്ങനെയാണോ സംസാരിക്കുക, അയാൾക്ക് 5 മിനുട്ട് ഒന്നുമല്ല, മണിക്കൂറുകൾ കുറവാണു 😂😂😂😂😂😂
@ShinoopMcКүн бұрын
Ullli sura umbbbi
@691_smr2 күн бұрын
ഏറ്റവും ഇഷ്ടമുള്ള പരിപാടിയാണ് ..🤍 നിഷാന്ത് പൊളിയാണ്..🥰🤍
@sadhik50842 күн бұрын
ഗോവിന്ദൻ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല.... ബുദ്ധിജീവി തന്നെ പുള്ളി❤
@sebastianpp6087Күн бұрын
😂😂
@Blj791Күн бұрын
😅😅😅
@albertthamby317717 сағат бұрын
മനസ്സിലാവാത്തത് സ്റ്റഡി ക്ലാസിൽ കൃത്യമായി പോകാത്തത് കൊണ്ടാണ്
@jaleelck3176Күн бұрын
ഗോവിന്ദൻ ഭാഗ്യവാനാണ് എന്ത് വിവരക്കേട് വേണെങ്കിലും വിളിച്ചു പറയാം ആരും ചോദിക്കില്ല 😁
@MyCyriacКүн бұрын
വിവരകെട്ടവനാണെന്നു ജനത്തിന് അറിയാം.
@adarshc7767Күн бұрын
പാർട്ടി ക്ലാസിൽ കേക്കുന്ന ഒരുത്തനും വിവരം ഇല്ലെന്ന് കരുതി അതൊക്കെ പബ്ലിക്ക് ആയി പറയുന്ന ബുദ്ധിമാനെന്ന് സ്വയം കരുതുന്ന ഒരു വിഢ്ഡി
@panayamliju18 сағат бұрын
വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ 😂
@PramodKumar-km4wlКүн бұрын
നിഷാന്തിന്റെ എഡിറ്റിങ് വൈഭവം അഭിനന്ദനീയം
@MrAshiquКүн бұрын
8:51 “Suarez ന് സുഖാണോ എന്തോ “ ചിരിച്ച് ചത്ത് 😂😂😂😂😂😂😂😂😂
@adarshc7767Күн бұрын
മൂന്നു പാർട്ടികളെയും ഒരുപോലെ വിമർശിക്കുന്നത് കൊണ്ട് നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യുന്നു
@DinkiriVava2 күн бұрын
എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയത്ര വോട്ട് ലഭിക്കാത്തതിനാലാണ് തോറ്റത് എന്ന് ത്വതികമായി അവലോകനം നടത്തി പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി!
@abdulrasak24452 күн бұрын
😂
@shinu76062 күн бұрын
😂😂😂😂
@edfredson2 күн бұрын
ഹെന്തൊരഭിമാനം😂😂
@younaskunhi1170Күн бұрын
😅
@ammuammoos2023Күн бұрын
😂😂😂😂
@Englishliterature2 күн бұрын
GUM is a GEM❤
@VinodKumar-lf8rd2 күн бұрын
ഈ അപ്പം ഗോവിന്ദൻ പറയുന്നത് കേട്ടാൽ ആരും ഒന്ന് ചിരിച്ച് പോകും
@sathyanmenadath5752Күн бұрын
വിവരവും വെളിവും ഇല്ലാത്തവർക്ക് ചിരി വരും😂
@sweetmaanuКүн бұрын
@@sathyanmenadath5752 വിവരവും വെളിവും ഉള്ളവർ കേൾക്കാൻ തന്നെ പോകില്ലല്ലോ 🙂
@srf_sharafКүн бұрын
ശ്രീനിവാസന്റെ ആ ഇരിപ്പ് 😃
@enlightnedsoul41242 күн бұрын
സുരേന്ദ്രന്റെ ആ ഒരു പഞ്ച് 👌👌👌
@LexiAzhik2 күн бұрын
നിഷാന്ത് ചിരിക്കാനും ചിന്തിക്കാനും അറിയാത്ത എന്നെ ചിരിപ്പിക്കുകയും ചിന്‍തിപ്പിക്കുകയ്യും ചെയ്തു 😍😍👍👍
@shafeeqshafeeq8727Күн бұрын
Yasssssss
@babut46132 күн бұрын
EP ജയരാജൻ പിണറായിയെ ട്രോളുകയാണ്.
@johnsonnj3629Күн бұрын
മര വാഴ എന്ന് പാർട്ടി സെക്രട്ടറി ആയോ അന്നുമുതൽ പാർട്ടിയുടെ അധഃപതനം പൂർണ്ണമായി
@jishapalakkal1589Күн бұрын
ഗോവിന്ദൻ മാഷെ കാണുമ്പോൾ ചാരിയാണ് വരുക😂😂😂
@MyCyriacКүн бұрын
കോന്തനും മിത്തായി മാറും.
@sijupurathur4485Күн бұрын
😂😂😂
@mathai324418 сағат бұрын
വോട്ട് കുറഞ്ഞത് കൊണ്ടാണ് തോറ്റതെന്ന് എന്റെ ബലമായ സംശയം.
@VYASDEVGAMINGAndvlog20128 сағат бұрын
തോൽക്കുമ്പോൾ ജനങ്ങളെ കളിയാക്കും,ഇതാണ് ഇവന്മാരുടെ പരിപാടി.
@Haris-cg3fwКүн бұрын
നിഷാന്ത്... താങ്കൾ ഒരു സംഭവമാണ്.. നിഷ്പക്ഷ നിലപാടുകളാണ് താങ്കളെ വ്യത്യസ്ഥനാക്കുന്നത്... Good.. Very Good..
@anandshyam2531Күн бұрын
ഉള്ളിസുരയെ മാറ്റണ്ട ഇല്ലേൽ ബിജെപി കേരള നിയമസഭയിൽ വീണ്ടും വരും 🙃
@shajahanbasheer30852 күн бұрын
കമ്മ്യൂണിസ്റ്റ് ജനത പാർട്ടി.. CJP..😅
@sathyanmenadath5752Күн бұрын
താൻ പ്രിയക്ക് പോയി ജയ് വിളിക്ക് എങ്കിലേ അടുത്ത പള്ളിയും പൊളിച്ച് അമ്പലം പണിയാൻ ഇഷ്ടിക സമ്മാനിക്കാൻ പറ്റൂ😂
@VinodKumar-lf8rd2 күн бұрын
വിജയരാഘവന് ജനപിന്തുണ ഇല്ല എന്നാണോ ബാലേട്ടൻ പറഞ്ഞ് വയ്ക്കുന്നത്😝😄😀
@Inspector_Balram.Күн бұрын
ഈ ആഭരണങ്ങൾ കണ്ടതിന് ശേഷം സൃഷ്ടിക്കപ്പെട്ട കേസാണ് ഇതെന്ന് ഞാൻ പറഞ്ഞാൽ അത് താങ്കൾ നിഷേധിക്കുകയാണെങ്കിൽ ഈ കോടതിയെയും പോലീസ് ഡിപ്പാർട്മെന്റിനെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഞാൻ പറഞ്ഞാൽ അതൊരു നുണയല്ലെന്ന് താങ്കൾ പറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ
@mathai324418 сағат бұрын
അതെ, അതുകൊണ്ട് സരിനെ പോളിറ്റ ബ്യുറോ മെമ്പർ ആക്കണം
@rafeekpvrafeekpv4330Күн бұрын
ഗോവിന്ദൻ പറയുന്നത് കേട്ടാൽ സന്ദേശം സിനിമയിൽ ശങ്കരാടി പറയുന്നത് ഓർമ വരുന്നു😂
@ansarivellurКүн бұрын
നിഷാദിന്റെ അവതരണം ഒരു രക്ഷയുമില്ല 👍👍👍
@rajanpk6466Күн бұрын
വ്യത്യസ്തനമൊരു ബാലൻ
@LakshmiKU2 күн бұрын
എന്തൊരു അഭിമാനം!!!!🤣🤣🤣
@aniyanjohnaniyan83912 күн бұрын
എന്തൊരു അഭിമാനം. അത് പൊളിച്ചു.
@shamnadsaifudeen2035Күн бұрын
ഇടക്ക് ഗോവിന്ദൻ മാഷിനെ കയറ്റി വിടുന്നതിന് ഒരേ പൊളി
@sajilpaapi57022 күн бұрын
പിണറായിയും ഗോവിന്ദനും ഒക്കെ വെറും കോമഡിയായി മാറി..😂😂
@sathyanmenadath5752Күн бұрын
പപ്പുമോൻ കോമഡിയല്ല😂
@Blj791Күн бұрын
True 😅😅
@unnikrishnan-nj8dv17 сағат бұрын
അപ്പം.... അപ്പം..... അപ്പം 😊😊😊😊😊😊😊😊😊😊😊😊😊😊😊
@rameshk0075Күн бұрын
താത്വിക ആചാര്യ എന്നിട്ട് ചികിത്സക്കും കറങ്ങാനും മുതളിത്ത രാജ്യങ്ങളികേണല്ലോ ചേലോർ പോകുന്നത്
@Titothedog100Күн бұрын
0:39 polichu😂
@muhammadsemeelmp17132 күн бұрын
സുവാരസിന് സുഖം ആയിരിക്കും 😂😂😂
@sreejithsree8437Күн бұрын
ഈ ഗോവിന്ദൻ എന്ത് തേങ്ങയാണ് പറയുന്നത്🤷🙎
@rameshabhimani7204Күн бұрын
ഈ പരിപാടി സൂപ്പർ
@JaraVajara2 күн бұрын
അത് പൊളിച്ചിണ്ട്രാ മുത്തേ നല്ല കണ്ടെത്തൽ ആ സുരേന്ദ്രനെ കൊണ്ട് വാർത്ത വായിപ്പിച്ചത് 😀😀😀😀ഒന്നും പറയാനില്ല.. പാഹേന് ഒന്നു ശ്രമിച്ചൂടെ നല്ല താളം ണ്ട് 😀😀😀
@Joe_World0312 күн бұрын
Editor ❤
@Praveenadoor92 күн бұрын
Thanks ❤
@Joe_World0312 күн бұрын
@Praveenadoor9 😘
@Huzi_mglКүн бұрын
ആ ഹെലികോപ്റ്റർ 😂😂
@MohanKumar-oz1spКүн бұрын
എല്ലാം കൂടി എത്ര പക്ഷം മുരളി പക്ഷം, കൃഷ്ണദാസ് പക്ഷം: MD Ramesh പക്ഷം ശോഭ സുരേന്ദ്രൻ പക്ഷം കൃഷ്ണകുമാർ പക്ഷം പിന്നെ വലത് പക്ഷം.എല്ലാ പക്ഷവും കൂടി പാർട്ടിയെ വല്ലാതെ തളർത്തരുത്.
@MyCyriacКүн бұрын
എല്ലാം കക്ഷത്തിൽ നിന്ന് പോയി. വാലെന്റെ വാൽ മാത്രം പോയില്ല.
@SurendranKt-t5qКүн бұрын
???? ഇനി 👍😘മയോ ക്ലിനിക്കിൽ 👍👍😘😂😂കടക്കരുതേ 👍😘👌😂😍😄😊
@unnikrishnan-nj8dv17 сағат бұрын
പൊങ്ങുമോ എന്നു നോക്കുന്ന ബാലൻ 😢😢😢😢😢
@aspazpaz87916 сағат бұрын
നിങൾ പൊളിച്ചു ബ്രോ..
@vkambani243716 сағат бұрын
13:00 ശ്രീനിവാസൻ
@babun.r.6556Күн бұрын
Ulli ki jai
@AnilKumar-gq1seКүн бұрын
കേരളം ഇനിയും വളരണം.പടവലങ്ങ പോലെ?
@sai31372 күн бұрын
എന്തോരം അഭിമാനങ്ങളാ നമ്മടെ പിണറായിക്കു
@cheriyankm60702 күн бұрын
എൻ സ്വദേ, ശം കാൽ മതിന്നായ് ഞാൻ തനിയൊരാ കന്നു
@rijinrajnk1591Күн бұрын
Underratteddddd💥
@SurendranKt-t5qКүн бұрын
എടൊ അപ്പോ നിന്നെ പുറത്താക്കിയതല്ലേ 😘👍👌???
@mazinmashood32002 күн бұрын
3:31 chirich chath 🤣
@Makeitdreamx2 күн бұрын
ബാലേട്ടൻ /😁😁 ഗോവിന്ദൻ 🤭🤭😂😂😂🤭... ചികിത്സക്ക് നേതാക്കന്മാർക് പോകണേൽ മുതലാളിത്ത രാജ്യം തന്നെ വേണം 😂😂😂
@godzon10342 күн бұрын
മുഖ്യ ഉളുപ്പ് ഉണ്ടോ ലേശം ഉളുപ്പ് എടുക്കാൻ 😂😂😂
@ranjiniprabeen4982Күн бұрын
Super
@shebaabraham687Күн бұрын
പീലാത്തോസ് പോലും മുരളീധരനെ പോലെ കൈ കഴുകിയിട്ടില്ല😂
@eerickalnizar308418 сағат бұрын
Very good very good
@Sunilkumar-kt1ekКүн бұрын
വിജയറാഘവന്റെ ചിരി കോവിന്ദന്റെ താത്വിക അവലോകനം e k കാലന്റെ kanakku
@thomasthekkekara2 күн бұрын
ഇവരാരും പി ഡി പി യുടെ കാര്യം പറയുന്നില്ലല്ലോ, ആ സംഭവം ഇപ്പോൾ ഇല്ലേ.
@matpa0892 күн бұрын
CPM ൽ ലയിച്ചു ..
@jafarjafarmundur29362 күн бұрын
ചിരിച്ച് ചിരിച്ച് മരിക്കും അമ്മാതിരി comedy അല്ലെ. എന്ത് ഒരു അഭിമാനം 😅😅😅
@മലയാളി-റ8ഴКүн бұрын
സന്ദേശം സിനിമ ..... ❤
@MathewNinanKoshy2 күн бұрын
Most sensible program in the history of malayalam television 🔥🔥
5 മാസം മുൻപ് 5000 വോട്ടിന് മുമ്പിൽ നിന്ന ചേലക്കരയിൽ ദുരിപക്ഷം 12000 ആയി. പാലക്കാട് കൂടുതൽ വോട്ട് ഇടതുപക്ഷത്തിന് കിട്ടി. ഭരണകക്ഷിയുടെ സീറ്റ് പിടിച്ചാലെ ഭരണവിരുദ്ധ വികാരം പറയാൻ പറ്റൂ. മുഴുവൻ മാധ്യമങ്ങളും തലകുത്തി നിന്നിട്ടും അത് നടന്നില്ല.
ഡീൽ കറക്റ്റായല്ലോ ത്രിശ്ശൂർ ബിജെപ്പിക്ക് കൊടുത്തപ്പോൾ പാലക്കാട് യുഡീഫ് ന് 😂
@padmanabhank792221 сағат бұрын
അങ്ങനെ അല്ലല്ലോ ഇലക്ഷന് മുമ്പ് പറഞ്ഞത്. അന്ന് പറഞ്ഞത് വടകര-പാലക്കാട് ഡീസൽ എന്ന് ആണല്ലോ.റിസൾട്ട് വന്നപ്പോഴല്ലേ മാറിയത്
@salinvs48842 күн бұрын
E programminte vijayam ennu parayunnath editing aanu
@Praveenadoor92 күн бұрын
🎉Thank you ❤
@ashrafkavvayi3497Күн бұрын
ഗോവിന്ദൻ മാഷ് ശ്രീലങ്ക മറന്നോ 😅
@rambeats1815Күн бұрын
ജയരാജൻ 😄😄😄👆😊
@jawahirstudio2 күн бұрын
കോയിന്ദൻ പറഞ്ഞ ആ വിമർശനം ആണ് അൻവർ നടത്തുന്നത് 😁 അത് ആരും അംഗീകരിക്കുന്നുമില്ല
@sebastianpp6087Күн бұрын
മറുനാടൻ ഷാജൻ പറഞ്ഞതല്ലാതെ എന്ത് ആണ് അമ്പൂക്ക പറഞ്ഞത് 😂
@shajisjshajisj8773Күн бұрын
ഒമ്പതാം വർഷം തൽസ്ഥിതി തുടരുന്നത് വലിയ കാര്യം തന്നെയാണുണ്ണീ അതും ഒരു ഭരണപക്ഷം ...സകല മാപ്രകളും കൂടിചേർന്ന് രാവും പകലും ഫേക്ക് ന്യൂസുകളും നുണപ്രചരണങ്ങളും നടത്തീട്ടും ഒത്തില്ലല്ലോ 😂😂😂 ...ഇടത്പക്ഷം ഹൃദയപക്ഷം തന്നേ
@sebastianpp6087Күн бұрын
ഇപ്പൊഴും ഈ വിശ്വാസം ഉണ്ടല്ലോ വിസ്മയം തന്നെ 😂 പിന്നെ ഏതൊക്കെയാണ് ഫേക്ക് ന്യൂസ് എന്ന് പറയാമോ