ബന്ദികളെ തിരിച്ചെത്തിക്കാതെ വിജയിച്ചു എന്ന് ഇസ്രായേലിന് പറയാനാവില്ല; സജി മാർക്കോസ്

  Рет қаралды 29,320

24 News

24 News

Күн бұрын

ബന്ദികളെ തിരിച്ചെത്തിക്കാതെ വിജയിച്ചു എന്ന് ഇസ്രായേലിന് പറയാനാവില്ല, സജി മാർക്കോസ് | അശാന്തം പശ്ചിമേഷ്യ | American Dialogue
#israelhamaswar #benjaminnetanyahu #gaza #hamas #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 321
@KikoMan81
@KikoMan81 2 сағат бұрын
എന്നാ നീ പോയി രക്ഷിക്കു.. ചുമ്മാ സ്റ്റുഡിയോ ഇരുന്നു തള്ളുക ..
@Ssss-qs6wh
@Ssss-qs6wh Сағат бұрын
ചരിത്രം അറിയാത്ത വരെ ദയവായി ചർച്ചയിൽ വിളിക്കരുത്
@Rd-uh9ro
@Rd-uh9ro 29 минут бұрын
എന്നാൽ താങ്കൾ പറ എന്താ ചരിത്രം
@AlbanCoffe
@AlbanCoffe Сағат бұрын
😎 സജി മാർക്കോസിനെ ചർച്ചയ്ക്കു വയ്ക്കുന്നതും കുടിയനെ കൊണ്ടു തെറിവിളിപ്പിക്കുന്നതും ഒരുപോലെയാണ് . അതാണല്ലോ 24×7
@shibulukose7859
@shibulukose7859 38 минут бұрын
@@AlbanCoffe correct
@NadeeshCherian
@NadeeshCherian Сағат бұрын
Saji maroke ഹമാസ് പോരാളി 👍
@Anna-mr6xq
@Anna-mr6xq Сағат бұрын
Thank you ji 💩
@Alexanderantonyalexa
@Alexanderantonyalexa Сағат бұрын
Saji eathaa ee utheee
@thehacknologist1692
@thehacknologist1692 Сағат бұрын
അയ്യോ പാവം,😢😢, ഇരവാദം മുഴക്കാൻ പറ്റിയ ആളെത്തന്നെ 24 തപ്പി എടുത്തു.😅😅😅
@fleminmg6364
@fleminmg6364 Сағат бұрын
അൽ ഖ്വയ്ദ ബന്ധമുള്ളവർ ബുർക്കിന ഫാസോ 600 പേരെ കൂട്ടക്കൊലനടത്തിയത് കേരളത്തിൽ വാർത്ത ആകൂല
@eldhop.k7034
@eldhop.k7034 Сағат бұрын
ഒക്ടോബർ 17,ൽ ആരും കരഞ്ഞുകണ്ടില്ലല്ലോ
@fathimashaa500
@fathimashaa500 Сағат бұрын
ഒക്ടോബർ 17 ആയില്ലല്ലോ
@mashoodpp3208
@mashoodpp3208 Сағат бұрын
​@@fathimashaa500😂
@muhammedsabeer4355
@muhammedsabeer4355 Сағат бұрын
@@fathimashaa500chankam ennum chanakam thanne alle vivaram illa 😂
@muhammedalic8163
@muhammedalic8163 9 минут бұрын
Palastine varshangalayi karannu kondirikkukayanallo kunjade
@Aone333
@Aone333 2 сағат бұрын
താങ്കൾ അവിടെ ഇരുന്നു കരുതിക്കോ ഇവിടെ എന്താ കുഴപ്പം
@mtdeepu
@mtdeepu Сағат бұрын
നിങ്ങള് എന്തൊക്കെ പറഞ്ഞാലും ചർച്ച ചെയ്താലും ഇതൊന്നും ഇനി നിർത്താൻ പോണില്ല. എല്ലാം നശിക്കും.
@jayarajantm8013
@jayarajantm8013 Сағат бұрын
ചാനലിൽ ഇരുന്നു വിവരക്കേട് പറയാതെ താൻ പോയി അവരെ സഹായിക്കൂ സുഹൃത്തേ
@jessyjhon5275
@jessyjhon5275 Сағат бұрын
ആറാം നൂറ്റാണ്ടിലെ പോസ്‌കോ പോരാളിയുടെ അനുനായികളെ ആധുനിക നൂറ്റാണ്ടിലെ മനുഷ്യർ നേരിടുന്നു അത്രന്നെ
@shajins1193
@shajins1193 Сағат бұрын
😂😂😂 karayudham nadathaathey fighter use cheythu paavam janangale kollunnu
@panineer-wm8mo
@panineer-wm8mo 51 минут бұрын
നീ ആരെയാണ് പോസ്ക്കൊന്നു പറയുന്നത്...
@commentveeran164
@commentveeran164 Сағат бұрын
നെതന്യാഹു പോയാൽ വേറെ അല് വരും ആരു വന്നാലും പോക്സോ മഹോന്നത അനുയായികൾ കഷ്ടത്തിൽ തന്നെ😂😂😂
@JoykcGeorge
@JoykcGeorge Сағат бұрын
Saji makose നു ഏതോ ജൂദന്റെ കൈയിൽ നിന്നും കാര്യമായ തട്ട് കിട്ടിയപോലെ കാണുന്നു
@marakkarkuttyta305
@marakkarkuttyta305 Сағат бұрын
അതുകൊണ്ടാണ് അവസാനിപ്പിക്കാത്തത് !!!
@krisharjose6566
@krisharjose6566 Сағат бұрын
72 ഹൂറിയെ വേണ്ടവർ വേഗം പാലസ്തിനിലോ ലെബനനിലോ ചെല്ലുക😂😂😂😂😂😂😂😂
@safvancm4121
@safvancm4121 Сағат бұрын
വീട്ടിൽ ഇല്ലേ... 😂
@BBKMotoLove221
@BBKMotoLove221 56 минут бұрын
@@safvancm4121 ninte veetil 72 pennangal undo kalikkan?
@muthootkr
@muthootkr 44 минут бұрын
അപ്സരസുകൾ പറ്റോ...
@krisharjose6566
@krisharjose6566 39 минут бұрын
@@safvancm4121 വീട്ടിൽ മുലകുടി ഹദിസ് ഉണ്ടോ
@RinuMadhavan
@RinuMadhavan 22 минут бұрын
@@BBKMotoLove221😂😂😂
@allen7673
@allen7673 Сағат бұрын
ഒരേ സമയം 7 യുദ്ധം പോർമുഖം വിജയം കൈവരിച് സ്വന്തം രാജ്യത്തിന്റെ പ്രൗടി കാത്ത് സൂക്ഷിച് സ്വന്തം ജനതയുടെ മുന്നിൽ Hero പരിവേഷം ലഭിച്ച ജയിലിൽ കിടന്നാലും പുള്ളിക് അഭിമാനിക്കാം ലോക ജനതയുടെ നായകൻ ആയി എന്നും മനസ്സിൽ ഇടം ഇണ്ടാകും - Benjamin Nethanyahu🔥❤️❤️
@UnaisUnu-h5v
@UnaisUnu-h5v Сағат бұрын
😂😂😂നീ ഇസ്രായേൽ ലേക്ക് ഒന്ന് പോയി വാ 😂😂😂
@pravasi9093
@pravasi9093 Сағат бұрын
7 പേരോട് വേണ്ട ഹമസുമായി കരയുദ്ദത്തിൽ നേരിട്ട് മുട്ടാൻ ദൈര്യമില്ല.😂😂😂
@KVSM231
@KVSM231 Сағат бұрын
ആകാശത്ത് പുലിയും നിലത്തിറങ്ങിയാൽ എലിയും 😌
@abdullahabdullatheef1486
@abdullahabdullatheef1486 Сағат бұрын
ആര്, ഇസ്രായേലോ.. അമേരിക്ക, നാറ്റോ സഖ്യം ആണ് ഈ രാജ്യങ്ങളെ ആക്രമംക്കുന്നത്. ഇസ്രായേൽ ആണത്രേ 🤣
@NoushuKave
@NoushuKave Сағат бұрын
ആ ബന്ധികളെ രക്ഷിച്ചാൽ പുള്ളി ഹീറോ ആണ്
@josemona.j6997
@josemona.j6997 Сағат бұрын
ശാശ്വത പരിഹാരം ബന്ധികളെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കുക ഹമാസ് . ഈ കുഞ്ഞുങ്ങളുടെ മരണകാരണം ഹമാസ് തന്നെ
@bijuvinamcysabastian8303
@bijuvinamcysabastian8303 Сағат бұрын
24 ന്റെ കൈയിലാണോ നേത്നാവുവിന്റെ ഭാവി എന്ന് തോന്നിപ്പോകും 😄
@MohammadAris-bk3sf
@MohammadAris-bk3sf Сағат бұрын
പാലസ്തീന്റെ സ്വതന്ദ്രാം അതാണ് വേണ്ടത്
@RijiKumar-jw5bl
@RijiKumar-jw5bl Сағат бұрын
മറ്റു ളള എല്ലാവരും ഇവർ ക്ക് എതിരെ പോരാട്ണ൦ തീ൮വാതി ൬
@AneeshKadavath
@AneeshKadavath Сағат бұрын
ഷേവ് ഗാസ😂
@pravasi9093
@pravasi9093 Сағат бұрын
സജി സർ ❤❤👍🏼👍🏼👍🏼👍🏼വളരെ കൃത്യമായ വിലയിരുത്തൽ 🌹🌹
@joselidhias
@joselidhias Сағат бұрын
ഞൻമ്മടെ തുളുക്കൻ ഫണ്ണിൽ കണ്ടില്ല, ഞമ്മ ബിച്ചൊയ്ക്കില്ല.
@jojojoseph5308
@jojojoseph5308 49 минут бұрын
ഇയാൾ ഹമസ് നേതാവ്
@AbrahamKunchandy
@AbrahamKunchandy Сағат бұрын
സജി മാർക്കോസ് മോനെ മനപായസം കൊള്ളാം
@skmmakodmakod8516
@skmmakodmakod8516 Сағат бұрын
ഇത്രയും സത്യസന്ധമായ ഒരു വാർത്ത അവതരണം സജി മർക്കോസ് എന്ന വ്യക്തിയിൽ നിന്നും ഞാൻ ആദ്യമായാണ് ഒരു മലയാള ചാനലിൽ കേൾക്കുന്നത്.. നിഷ്പക്ഷമായ നിലപാടും സത്യത്തിൻ്റെ കൂടെ സഞ്ചരിക്കുന്നവരും ആയ മനുഷ്യത്വം നഷ്ടപ്പെടാത്ത അവതാരകർ ഇപ്പോഴും കേരളത്തിലുണ്ട്... ഇത്തരം വാർത്തകൾ വളരെ അപൂർവമായാണ് പല ചാനലുകളും നാം കേൾക്കുന്നത് എന്നതിനുള്ള ഒരു തെളിവാണിത്...
@safvancm4121
@safvancm4121 Сағат бұрын
സത്യം
@lukmanulhakkeem760
@lukmanulhakkeem760 Сағат бұрын
ചരിത്രത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത കൊട്ടിട്ട താടി വെച്ച വിവരക്കേടുകൾ
@melbinmathew5873
@melbinmathew5873 Сағат бұрын
He doesn't know they need victims to get funding from international community
@abdulsalihktp3248
@abdulsalihktp3248 Сағат бұрын
Saji markose 🔥🔥🔥🔥
@abibk1515
@abibk1515 27 минут бұрын
*ISRAELI നിങ്ങൾ ആണ് ശരി നിങ്ങൾ ചെയ്യുന്നത് മാത്രമാണ് ശരി എല്ലാ മലയാളികളും നിങ്ങളോട് ഒപ്പം*
@cpparappur
@cpparappur 24 минут бұрын
Never 👎
@UnaisUnu-h5v
@UnaisUnu-h5v Сағат бұрын
അധിനിവേഷം അനുവദിക്കുകയില്ല
@saubhantp5737
@saubhantp5737 Сағат бұрын
Saji Markose talking facts 💯
@joselidhias
@joselidhias Сағат бұрын
അത് ഞാൻ ഒന്ന് പഠിക്കട്ടെ.... 😄😄😄
@moncyjoshua5757
@moncyjoshua5757 Сағат бұрын
Israel ❤ we all support you
@ibrahimkhaleel4943
@ibrahimkhaleel4943 51 минут бұрын
Yeshuwine konnadilum😅😅😅?
@safvancm4121
@safvancm4121 Сағат бұрын
Saji മാർക്കൊസ്.... സൂപ്പർ... 🙏🏻👍🏻
@davidhashmi7698
@davidhashmi7698 57 минут бұрын
Avante ummane hamas thalavan vaaayil koduthittundu
@bijeshpalolil7877
@bijeshpalolil7877 2 сағат бұрын
Mr സജി വർഗീസ് നിങ്ങൾ നിങ്ങളുടെ ജീവിതമാർഗത്തിന് വേണ്ടി എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും വെളുപ്പിക്കുമ്പോൾ ഓർക്കുക നമ്മുടെ ഇന്ത്യയിലും ഇതുതന്നെയാണ് നിങ്ങളുടെ പ്രതികരണം ഇന്ത്യയിൽ ഒരു തീവ്രവാദആക്രമണം ഉണ്ടാകുമ്പോൾ നിങ്ങൾ പാക്കിസ്താനേ സപ്പോർട്ട്ചെയ്യും പിന്നെ നിങ്ങൾ 101ഇസ്രായേൽ ഹോസ്റ്റേജിസിന്റെ കാര്യം പറഞ്ഞു വരുമ്പോൾ മറക്കരുത് ആ ഹോസ്റ്റേഴ്സിനെ വിട്ടുകൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഈ യുദ്ധം നേരത്തെ തീർന്നു പോയിരുന്നേനെ
@UnaiskUnu-nu5hb
@UnaiskUnu-nu5hb Сағат бұрын
അനക് ഈ പറയുന്നതൊന്നും മനസിലാവുന്നില്ലേ... എന്താണ് എല്ലാം പിടിച്ചടക്കണം എന്ന വാശി. ഏല്ലാവർക്കും ഭൂമിയിൽ ജീവിക്കണ്ടേ...
@abdulazeez8241
@abdulazeez8241 Сағат бұрын
പാലസ്തീനിൻ്റെ പതിനായിരത്തോളം ഹോസ്റ്റേജ് ഇസ്രയേലിൻ്റെ അടുതുള്ള വിടണ്ടേ സേട്ടാ ?
@vishnu.p_7
@vishnu.p_7 Сағат бұрын
India is with our brotherhood nation Israel 🇮🇱
@HamsaAdivaram
@HamsaAdivaram Сағат бұрын
Saji marcose manushiyathullavan
@rajichacko8416
@rajichacko8416 48 минут бұрын
ഈ അവസ്ഥ ആരാണ് കൊണ്ടുവന്നത്. അത് ആദ്യം ചിന്തിക്കുന്നത് നല്ലതാണ്. എന്തിനാണ് ക്രൂരത എന്തിനുവേണ്ടിയായിരുന്നു തുടങ്ങിയത്. ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇത് അവസാനിപ്പിക്കാൻ തോന്നുന്നില്ലേ കഠിന ഹൃദയം ആയിരിക്കുന്ന മക്കൾക്ക് അത് മനസ്സിലാകില്ല സ്വർഗ്ഗത്തിലേക്ക് ഉടലോടെ കൂടെ പോകാൻ വേണ്ടി ആണ് ഈ മഹാ ദുരിതങ്ങൾ കാണിച്ചു കൂട്ടുന്നത് വെറുതെ ഇരുന്നവരെ തോണ്ടി വൻ നഷ്ടത്തിലേക്ക് കടത്തിവിട്ട് ചാനലുകളിൽ ചർച്ച ചെയ്തിട്ട് എന്ന കാര്യം സത്യം മനസ്സിലാക്കിക്കൊണ്ട് സത്യത്തിനെതിരെ പോരാടും എത്രയും വേഗം ഇത് അവസാനിപ്പിക്കാനുള്ള ഒരു വഴി തുടങ്ങിയവർ തന്നെ അവസാനിപ്പിക്കാനായി എന്തെങ്കിലും തീരുമാനം എടുക്കുക കുറെ മനുഷ്യരെ കൊന്നു കഴിഞ്ഞാൽ സ്വർഗ്ഗത്തിലേക്ക് പോകും എന്നുള്ള മിക്ക ബോധം അവസാനിപ്പിക്കും മണ്ടത്തരവും എഴുന്നുള്ളിക്കാതെ.
@Daivadas
@Daivadas Сағат бұрын
I respect Saji Marcos ❤️❤️❤️❤️ സത്യം തുറന്ന് പറഞ്ഞതിന്
@kurienthomas6124
@kurienthomas6124 Сағат бұрын
I respect MODI...... JAI HIND AND INDIA FRIENDS
@Shaaazzz966
@Shaaazzz966 Сағат бұрын
സ്വതന്ത്ര പല സ്ഥി'ൻ പ്രക്യാപിക്കൂ അന്ന് നിൽക്കും യുദ്ധം
@fleminmg6364
@fleminmg6364 Сағат бұрын
😂😂😂
@joselidhias
@joselidhias Сағат бұрын
അത് ഞാൻ ഒന്ന് പഠിക്കട്ടെ.... 😄😄😄
@BBKMotoLove221
@BBKMotoLove221 55 минут бұрын
andi nikkum, palastine vaanangal tanne aanu 2 state venda Israel ne ippo teerkam nn paranj vanne, ippo 72 varshamyi oombi jeevikkanu, inim angane tanne. Yudhathinu poi oombi ippo victim card pannal.
@nishadhendrix7914
@nishadhendrix7914 2 сағат бұрын
Solidarity for Palestine 🇵🇸
@ryanxavier_89
@ryanxavier_89 Сағат бұрын
🇮🇱 🇮🇳 ❤️
@WilliamJacob-p6r
@WilliamJacob-p6r Сағат бұрын
ഈ യുദ്ധം തുടങ്ങിവച്ചത് ഹമാസ് അല്ലേ
@RajyasnehiUm
@RajyasnehiUm 54 минут бұрын
അടുത്ത കാലഘട്ടത്തിലെ ചരിത്രം മാത്രം അറിയുന്നതുകൊണ്ടാണ് താങ്കൾ അങ്ങനെ പറയുന്നത്👆
@BBKMotoLove221
@BBKMotoLove221 53 минут бұрын
@@RajyasnehiUm 1948 il aara monu yudham start cheythe?
@sidheeqplanet
@sidheeqplanet 49 минут бұрын
ചരിതം അറിയില്ലെങ്കിൽ പോയി പഠിക്കണം ഇസ്രായേൽ എന്ന രാജ്യം സ്ഥാപിക്കാൻ ചെറിയ ഒരിടം കൊടുത്തപ്പോൾ മദ്ധ്യേഷ മുഴുവനും വേണം എന്ന് പറയുന്നത് ഇവിടെത്തെ ന്യായം പലസ്തീ ജനതയോടുള്ള ഇത്രകാലം അടിച്ചമർത്താലുകൾ ഒരു മാധ്യമവും റിപ്പോർട്ട്‌ ചെയ്ട്ടില്ല
@RajyasnehiUm
@RajyasnehiUm 44 минут бұрын
@@BBKMotoLove221 നിങ്ങളുടെ വീടും പറമ്പും ഞാനും എന്റെ ആളും വന്ന് ബലമായി താമസിക്കുന്നു.. ഒരു 250 കൊല്ലം മുമ്പ് എന്റെ അപ്പാപ്പന്റെ അപ്പാപ്പൻ അവിടെ താമസിച്ചതായിരുന്നു അതുകൊണ്ടാണ് ഞങ്ങൾ അത് കൈ കയറുന്നത് എന്ന് പറഞ്ഞ് നിങ്ങളുടെ സ്ഥലവും വീട് ഞാൻ കയ്യേറിയാൽ നിങ്ങൾ മിണ്ടാതിരിക്കുമോ🤔..
@vazhipokka
@vazhipokka 42 минут бұрын
​@@RajyasnehiUmകേരളത്തിന്റെ പകുതി മാത്രമുള്ള രാജ്യം അതാണ് ഇസ്രായേൽ ജൂതന്റെ ചരിത്രം എന്താണെന്ന് ലോകത്ത് അവർ നേരിട്ട അത്രയും ദുരിതങ്ങൾ വേറൊരു ജനസമൂഹവും നേരിട്ടിട്ടില്ല എന്ന് ചരിത്രം അറിയാവുന്നവർക്കറിയാം പണം കൊടുത്ത് അവർ മേടിച്ച സ്ഥലം അതുപോലും പൂർണ്ണമായി അവർക്ക് കിട്ടിയില്ല പിന്നെ ബ്രിട്ടീഷുകാർ കൊടുത്ത മരുഭൂമിയിൽ അവർ വെട്ടിത്തള്ളിച്ച് ഉണ്ടാക്കിയതാ സാറേ ഇന്ന് കാണുന്ന ഇസ്രായേൽ അതിന്റെ പങ്കു വേണമെന്ന് പറഞ്ഞു 1948 മുതൽ ചൊറിയുന്നത് ന്യായമാണോ ചരിത്രത്തിൽ എവിടെയെങ്കിലും പാലസ്തീന് ആ ഭൂമിയുടെ മേൽ അവകാശമുള്ളതായി കാണാൻ സാധിക്കുമോ.??
@I-wn2mg
@I-wn2mg Сағат бұрын
ഇങ്ങനെ കരയല്ലേ നീ പോരാളികളുടെ team ആണെന്ന് ഒറ്റ വാക്കിൽ പറഞ്ഞ പോലെ 🤣🤣🤣 ജയ് ഇസ്രയേൽ 😏🇮🇱
@safvancm4121
@safvancm4121 Сағат бұрын
കുട്ടികൾ മരിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചാണ് സജി മാർക്കൊസ് പറഞ്ഞത്.... അദ്ദേഹം ഇപ്പോൾ പറഞ്ഞതിൽ ഒരുതെറ്റും ഇല്ല..... കാരണം "അളമുട്ടിയാൽ ചേരയും കടിക്കും..." എന്നൊരു പഴഞ്ചൊല്ല് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു പലസ്തീനികളുടെ അവസ്ഥ അതിലും കഷ്ടമാണ്..... അങ്ങനെ ഉള്ള സാഹചര്യത്തിലാണ് Oct 7 സംഭവിച്ചത് അതിൽ നിരപരാഥികൾ മരിച്ചിട്ടുണ്ടെങ്കിൽ ഹമാസ് തെറ്റുകാരാണ്.... ഉറപ്പായും But അതിന് മുമ്പ് വരെ നിരപരാതികളായ പലസ്തീനികൾ മറിച് വീയുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്....
@SakSak-vt9lc
@SakSak-vt9lc Сағат бұрын
Saji markoos brilliant human right... May God bless you dearest brother and your family..
@JOBSVLOG-py2hh
@JOBSVLOG-py2hh Сағат бұрын
സജി മാർക്കോസ്... 👍👍💞
@bharatvansh8784
@bharatvansh8784 36 минут бұрын
കേരളത്തിലിരുന്ന് അങ്ങനേയും സമാധാനിച്ച് സപ്പോർട്ട് ചെയ്യാം....😂😂
@Johnyvp-t8k
@Johnyvp-t8k 33 минут бұрын
24octഏഴുവരെവൈദ്യുതിയുംവെള്ളവുംഒരുലക്ഷംപേർക്ക്തൊഴിലുംകൊടുത്തുകൊണ്ടിരുന്നജനാധിപത്യരാജ്യമാണ്,ഇസ്രയേൽ❤❤❤
@MuhammedaliManammal
@MuhammedaliManammal 54 минут бұрын
സജിമാർക്കോസ്മനുഷ്യത്തിന്റശബ്ദം
@shoukathambalath5536
@shoukathambalath5536 Сағат бұрын
free Palestine
@Basheerkuttan
@Basheerkuttan Сағат бұрын
സജീ സർ വളരെ വ്യക്തമായ നിലപാട്, അധിനിവേഷം തുലയട്ടെ
@alexgeorgealex3127
@alexgeorgealex3127 Сағат бұрын
😂😅
@thomascd309
@thomascd309 Сағат бұрын
ചാലൻപത്തെ പോ ഇസ്രിയൽ അനു ശെരി
@KL10ijas
@KL10ijas 29 минут бұрын
യാഥാർത്ഥ്യം അറിഞ്ഞ സംസാരിക്കുന്ന ഒരു വ്യക്തി 👌🏻💪🏻
@abeevty
@abeevty Сағат бұрын
Palestine 🇵🇸 ❤❤❤
@thoybaa2252
@thoybaa2252 23 минут бұрын
ബന്ദി കളെ രക്ഷിക്കാൻ കഴിയാതെ നേതാന്യാവു വിജയിക്കുമോ????? Thats point
@kaffir653
@kaffir653 53 минут бұрын
Saji മാര്‍ക്കോസ് foolishness പറയാതെ erangi poku.. കുട്ടികളുടെ മരണത്തിന് karanam.. മുസ്ലിം രാജ്യങ്ങള്‍ തന്നെ ആണ്.. അവർ koluthunna തീയില്‍ അവര്‍ തന്നെ പൊള്ളുന്നു...
@javadkk7
@javadkk7 Сағат бұрын
Save palestine
@JamesDcruz-m8o
@JamesDcruz-m8o 48 минут бұрын
രാഷ്ട്രീയം ചരിത്രവും അറിയാൻ മേലെ എഴുന്നേറ്റ് പോയി നോക്കുമ്പോൾ
@arshadayoobpt121
@arshadayoobpt121 20 минут бұрын
സജി സർ പറഞത് വളരെ ശെരിയാണ് 👍
@shoukath.2059
@shoukath.2059 Сағат бұрын
Saji markose എപ്പോഴും യാഥാർഥ്യം മനസ്സിലാക്കി നീതിപൂർവ്വം സംസാരിക്കാൻ കഴിയുന്ന വ്യക്ത്വം ആണ്. Vinsion xavier and Sajimon Antony യും യഥാർത്ഥ സയണിസ്റ്റ് മനോഗതി ഉള്ളവരാണ്.
@airu4192
@airu4192 Сағат бұрын
oct 7 ന് പാകാസ്ഥാനിൽ ചെറുത്ത് നില്പ് തുടങ്ങി......😂😂
@shamsheeravikal9348
@shamsheeravikal9348 49 минут бұрын
Salute ❤❤ sathyam paraju
@ashrafpoochakkad
@ashrafpoochakkad 2 сағат бұрын
Markos saji ❤✌️✌️🔥🔥🔥🔥
@ryanxavier_89
@ryanxavier_89 Сағат бұрын
😂😅😜😭
@sujojose3303
@sujojose3303 Сағат бұрын
😂😂😂
@kurienthomas6124
@kurienthomas6124 Сағат бұрын
Markos .J😂
@Rd-uh9ro
@Rd-uh9ro 24 минут бұрын
ചരിത്രം അറിയാവുന്നവർക്കും വിവരം ഉള്ളവർക്കും സജി മാർക്കോസ് പറയുന്ന ഒരു കാര്യവും അവഗണിക്കാൻ സാധിക്കില്ല
@mathews.v.j.2282
@mathews.v.j.2282 Сағат бұрын
സജി പേടിച്ചു പറയുകയാ..
@abdulraheem-cm9tq
@abdulraheem-cm9tq Сағат бұрын
1917ൽ ബ്രിട്ടൻ ഉണ്ടാക്കിയ കരാർ പ്രകാരമാണ് ജ്യൂഷ് ജന്നങ്ങൾ അധികമായി അ പ്രദേശത്ത എത്തുന്നത് 1924 ആയപ്പോൾ അ പ്രദേശ്വ വാസികൾ സമരം തുടങ്ങി അ ത് ഇന്നും തുടരുന്നു
@abdulrazakkm2035
@abdulrazakkm2035 Сағат бұрын
Saji markose❤
@BabuKA-j6s
@BabuKA-j6s 30 минут бұрын
പലസ്തീനിൽ സ്വാതന്ത്ര്യം കൊടുക്കുക. ഇസ്രയേൽ സ്വതന്ത്രമായ പോലെ പലസ്തീന് സ്വതന്ത്ര കൊടുക്കുക
@tarzan-ef6gw
@tarzan-ef6gw Сағат бұрын
മുസ്ലിം രാജ്യങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചു ഒറ്റപ്പെടുതുക ശേഷം ആക്രമിച്ചു കീഴ്പ്പെടുത്തി കൊള്ളയടിക്കുക ജനങ്ങളെ കൊന്നൊടുക്കുക ഈ അമേരിക്കൻ ഇസ്രായേൽ തന്ത്രം മനസ്സിലാക്കാൻ ഇറാനും മറ്റു രാജ്യങ്ങളും ഒരുപാട് വൈകി പോയ്‌
@yasarpp9548
@yasarpp9548 47 минут бұрын
സജി മാർക്കോസ് ശരിയായ വിലയിരുത്തൽ 👍👍👍
@ramakrishnan2388
@ramakrishnan2388 Сағат бұрын
അമേരിക്ക എന്ന ഭീകര രാഷ്ട്രം ആണ് ഇതിന്റെ പിന്നിൽ
@achumuralimurali8428
@achumuralimurali8428 58 минут бұрын
പിണു സർക്കാർ പറഞ്ഞാൽ ആപ്പിൽ ഇല്ല 😄പിന്നെ മാമാകൾ കൂടെ ഉണ്ടല്ലോ 😄
@fortunejourney4905
@fortunejourney4905 29 минут бұрын
😂😂 എല്ലാ തീവ്രവാധികളും പരലോകത്ത് എത്തി😅😅
@binoybinoy2696
@binoybinoy2696 7 минут бұрын
ഈ വലിയ യുക്തം കഴിയുമ്പോൾ ഇവിടിരുന്നു ചർച്ചച്ചചെയ്യുന്നവർ കാണുവോ ആവോ
@UnaisUnu-h5v
@UnaisUnu-h5v Сағат бұрын
സജി 👌👌👌
@radhakrishnankk7042
@radhakrishnankk7042 Сағат бұрын
മാർക്കോസ് അത് അയാളുടെ അടവാണ് നീ അതിബുദ്ധി കാണിക്കേണ്ട അയാളാണ് അതിബുദ്ധി കാണിച്ചത്
@azeezv8294
@azeezv8294 Сағат бұрын
Free falastine
@beenareju8429
@beenareju8429 47 минут бұрын
സജി മാർക്കോസ് നോട് , ഒരുചോദ്യം , ബന്ദികളെ മുഴുവൻ വിട്ടാൽ ഏകദേശം ഇപ്പോഴത്തെ പ്രശനം തീരും .അതെന്താ വിടാതെ , വെടിനിറുത്തൽ മതിയൊ?
@skmmakodmakod8516
@skmmakodmakod8516 57 минут бұрын
സജി marcose ❤❤❤
@it84
@it84 16 минут бұрын
ഡോ സജി നിങ്ങളുടെ വീട്ടിൽ കേറി ഇതുപോലെ അക്രമം ചെയ്ത അത് സാരമില്ല ഞാൻ ക്ഷമിച്ചു എന്ന് താൻ പറയോ.
@KL10ijas
@KL10ijas 23 минут бұрын
എല്ലാവർക്കും അതിന്റെ റൈറ്റ് ഉണ്ടെങ്കിൽ ഫലസ്തീനികൾക്ക് എന്താണ് അദ് ഇല്ലാതെ പോയത്
@sijinsijin5166
@sijinsijin5166 31 минут бұрын
ഇന്ത്യൻ നാവിക സേനയുടെ 3 war ഷിപ്പുകൾ തെഹ്‌റാൻ തീരത്ത് നങ്കൂരമിട്ടത് അറിയാതെ മണിക്കൂർ 3 പ്രാവശ്യം സപ്പോർട്ട് ഇസ്രായേൽ എന്ന് FB പോസ്റ്റിടുന്ന പൊട്ടാനായ ഞാൻ ഇന്ത്യ ഇറാൻ സംയുക്ത സൈനിക അഭ്യാസം പുരോഗമിക്കുന്നു.. എന്നാലും എന്റെ മോദി ജി ഞങ്ങളുടെ ഇസ്രായേലിനെ അക്രമിച്ച ഇറാനുമായി എന്തിനാണ് സഹകരണം
@Exploringtheworldforyou
@Exploringtheworldforyou 7 минут бұрын
24 നും ഒര് side വലിവ്.
@riyaskp9514
@riyaskp9514 Сағат бұрын
135ബന്ദികൾ🤣🤣🤣🤣🤣🤣🤣🤣🤣
@RafeequeQatar
@RafeequeQatar Сағат бұрын
Un പോലും പറഞ്ഞാല്‍ കേള്‍ക്കാത്ത ലോകത്തെ ഒരേ ഒരു രാജ്യം ഒരു കരാറും പാലിക്കാത്ത ഒരേ ഒരു രാജ്യം അത് ഇസ്രായേല്‍ ആണ്...👌🏼
@mohamed.salihmachenchary3265
@mohamed.salihmachenchary3265 56 минут бұрын
❤️
@Anto-w4f
@Anto-w4f Сағат бұрын
നിങ്ങൾ ആരുടെ കൂടെ💥
@Bluemoon-y9v
@Bluemoon-y9v 17 минут бұрын
പലസ്റീൻ രാഷ്ട്രം വരാതെ ഇസ്രായേൽ സുഖമായി ഉറങ്ങില്ല 😂എന്തു ന്യായം പറഞ്ഞാലും 🤔
@moideenkutty3065
@moideenkutty3065 Сағат бұрын
ഇസ്രയേൽ ഭീകരവാതിരാഷ്ട്രം
@Muzafr-im9qm
@Muzafr-im9qm 49 минут бұрын
Kayinjath engane kayiyumm. ??
@pegeorgevettiyar3182
@pegeorgevettiyar3182 42 минут бұрын
ഇസ്രായേൽ യഹൂദന്റ് സ്വന്തം സ്ഥലം ആണ് ദൈവം അവർക്ക് അവകാശമായി കൊടുത്ത രാജ്യമാണ്
@donalrd797
@donalrd797 15 минут бұрын
മാർക്കോസ് ഈ മരപൊട്ടൻ വിവരക്കേട് വിളിച്ചു പറയുന്നത്, 😄😄😄
@sarathchandrankrishnannair123
@sarathchandrankrishnannair123 Сағат бұрын
ഇസ്രയേൽ കാർ എവിടെ പോകും. പാലസ്റ്റീനികൾ മുസ്ലിം രാജ്യങ്ങളിൽ പോകണം. വെറുതെ മുസ്‌ലിം സപ്പോർട് കിട്ടാൻ വാർത്തക്കാർ ശ്രമിക്കരുത്
@rafeeqkc2113
@rafeeqkc2113 Сағат бұрын
Two nation theory അല്ലാതെ ഇതിനു പരിഹാരം ഉണ്ടാവില്ല
@gafoorpj
@gafoorpj 36 минут бұрын
സജി മാർക്കോസാണ് ശരി❤
@therightworld9675
@therightworld9675 28 минут бұрын
ഇസ്രയേലോളികളെ സന്തോഷിപ്പിക്കുന്ന വാർത്ത നൽകൂ😅 അല്ലെങ്കിൽ കമൻ്റ് ബോക്സ് പൂട്ടേണ്ടി വരും, ഇസ്രയേൽ പക്ഷത്തുള്ളവർ ഒക്കെയും എന്ത് കൊണ്ടാണ് കുരച്ച് സംസാരിക്കുന്നത്😅 ആർക്കെങ്കിലും അറിയോ?
@Rkcr91
@Rkcr91 26 минут бұрын
Saji markose ശരിയായ വിലയിരുത്താൽ👍
@satharuty
@satharuty Сағат бұрын
Well Said❤❤❤❤❤❤
@abuasim7895
@abuasim7895 53 минут бұрын
ഇസ്രയേൽ ലോക സമാധാനത്തിന് വൻ ഭീഷണി നിലക്ക് നിർത്തിയെ പറ്റൂ
@madeenavision641
@madeenavision641 23 минут бұрын
സജി പൊളിച്ചു 👍👍👍
@muhammedhafil831
@muhammedhafil831 2 минут бұрын
Saji markose❤️❤️❤️❤️❤️❤️❤️
@rajagopalanm2869
@rajagopalanm2869 20 минут бұрын
മാർക്കോസ് താങ്കളുടെ കണക്കുകൂട്ടൽ തെറ്റാണ്. കാത്തിരുന്നു കാണൂ
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 91 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 22 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 91 МЛН