ഇപ്പത്തെ ഭരണപക്ഷം പണ്ട് പ്രതിപക്ഷം ആയപ്പോൾ തുണി പൊക്കി ഡെയ്സിൽ കയറിയവരല്ലേ
@soumyajubi49552 ай бұрын
ഈ മുഖ്യന് രാജിവെച്ചു പൊക്കോട്ടെ
@safaashussain83692 ай бұрын
നിയമസഭ അടിച്ചുപൊളിച്ചു ഇടിച്ചുകലക്കി ആന കയറിയ കരിമ്പിൻതോട്ടം പോലെയാക്കിയവരാണ് ബഹുമാനത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നത്. അവസ്ഥ!!!! 😂
@rahmathp96892 ай бұрын
എല്ലാവരെയും ജനങ്ങൾ പുറത്താക്കണം
@pradeepkk55322 ай бұрын
എന്നെ പുറത്താക്കേണ്ടതാണ്, പക്ഷെ അതിനു കേരളത്തിൽ തിരിച്ചറിവ് ഉള്ള ജനങ്ങൾ ഇല്ലല്ലോ.
@OmanaChandran-sd8om2 ай бұрын
🎉❤😅😊
@Balan-qx7qt2 ай бұрын
😊😊😊😊😊l@@OmanaChandran-sd8om
@ismayilkunjukt30372 ай бұрын
സിദ്ധീഖ്. ജയ് യുഡിഎഫ്❤❤❤
@musthafapa29562 ай бұрын
ശിവകുട്ട ട്രൗസർ ഡാൻസ് കൈ നിയമസഭയിൽ ഉണ്ടയിരുന്ന 😂😂
@ahmmedkuttyykk84202 ай бұрын
ടി. സിദ്ദീഖ് ❤❤❤❤❤🌹🌹🌹🌹🌹🤝
@philipthomas97772 ай бұрын
കണ്ടോ കണ്ടോ നമുക്കുവേണ്ടി നമ്മുടെ നാടിനെ എങ്ങനെ പുരോഗമിപികം അതിനെന്തൊക്കെ ചെയ്യണമെന്ന് ഗൗരവമായി ആലോചിക്കാനായി നമ്മൾ തെരെഞ്ഞെടുത്തയച്ച നമ്മുടെ പ്രതിനിധികൾ കാണിക്കുന്ന കോപ്രായങ്ങൾ. 🤔
@asippajeddha12212 ай бұрын
ചോദിക്കേണ്ടത് ചോദിക്കേണ്ടിടത്ത് ചോദിക്കാതെ പൂച്ചക്കുട്ടികളെ പോലെ അടിച്ചും കടിച്ചും കളിച്ചും പിരിഞ്ഞു. ഇതാണ് അൻവർ പറഞ്ഞ നെക്സസ്.
@faz49772 ай бұрын
അട്ട കഴിഞ്ഞാൽ അള്ളി പിടിച്ചിരിക്കുന്ന ഒരേ ഒരു സാധനമേ ഇന്ന് കേരളത്തിൽ ഒള്ളു മുഖ്യൻ 😂
@user-jaymon2 ай бұрын
ഷംസീർ ഒരു മന്ദബുദ്ധി ലുക്കാണ്
@malabar88332 ай бұрын
ചിരിച്ചുകൊണ്ട് ആളെപാട്ടീലാക്കുന്ന ഒരവതാരം
@ceegeewarrier2 ай бұрын
അന്തസ്സ് പാലിച്ചില്ലെങ്കിൽ പ്രതിപക്ഷം ചോദിച്ചിരിക്കും സഭാ ടി.വി സെൻസറിങ് അവസാനിപ്പിക്കുക . സ്പീക്കർ നീതി പാലിക്കുക
@muhammedshameeracm94052 ай бұрын
VD🐅💥🔥🔥💪👍👍👍🥰👏👏👏👌👌💯💯💯💯
@abdulazeeznp2 ай бұрын
ഇതൊക്കെ കാണുമ്പോൾ സങ്കടവും നീരസവും തോന്നുന്നു.ജനങ്ങൾക്ക് ഇത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ. സഭയെ ആരും ബഹുമാണിക്കുന്നില്ലേ. പണ്ട് കസേരയും മറ്റും മറിച്ചിട്ടതും ഇതേ പോലെ....
@SebinJose-c8d2 ай бұрын
പ്രതിപക്ഷം🔥🔥🔥🔥🔥
@latheefpt2 ай бұрын
ആ ശിവൻകുട്ടിയേട് വല്ല മുല്ലക്ക് എവിടെ എങ്കിലും പോയി ഇരിക്കാൻ പറ പയഴത് ഓർമ്മ ഇലെ😂😂😂😂😂😂😂🎉
@pillaimadhavan40212 ай бұрын
Sivankutty the so called educ.minister is coming forward as if he is getting ready to kill the prathipaksham :) He acts like CMs body guard.
@@ganga585avide okke educated and employed aaya aalukal aanu MP aayit ullath.. ithupole thallu koodunna ore oru vargam oru pakshe indiayil maathram
@kuriakosejoseph82982 ай бұрын
എന്തിന് വോട്ടു ചെയ്തു ഇവന്മാരെ ജയിപ്പിച്ചു വിടുന്നു? ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് ഒന്നും ചെയ്യുന്നില്ല
@irshadkadanchery35312 ай бұрын
സഭയിൽ വെച്ച് അടിച്ചു പിരിഞ്ഞവർ വൈകിട്ട് മസ്കറ്റ് ഹോട്ടലിൽ വച്ച് രണ്ടെണ്ണം അടിച്ച് ഒന്നാവുന്നതാണ് 😁😁
@muralidharan96252 ай бұрын
Correct
@muhiyidheenmuhiyidheen84612 ай бұрын
ഗതി കെട്ട ഭരണം
@RazalPareed2 ай бұрын
നിയമസഭക്ക് ഒരു പ്രത്യേകതയുണ്ട്, അതിനകത്ത് നിഷയോ, സ്മൃതിയോ, അരുണോ,ഷാനിയോ, ഹാഷ്മിയോ, ദാവൂദോ എന്തിന് ഒരു ടി.വി. പ്രസാദ് പോലും ഉണ്ടാകില്ല....! അയിന്......? അതു കൊണ്ട് തന്നെ പ്രതിപക്ഷം അവർ ഉന്നയിക്കുന്ന അടിയന്തര പ്രമേയത്തിന് പോലും തല വയ്ക്കാറില്ല....!! adv vysakan എഴുതിയത്
@zainulashiq97052 ай бұрын
VD സതീശന്റെ ഏഴയലത്തു എത്തുന്ന ഒരാളും CPM ന്റെ അഖിലേന്ത്യാ തലത്തിൽ പോലും ഇല്ല പിന്നല്ലേ !
@midhunp69632 ай бұрын
😂
@faisyshareef10802 ай бұрын
😄😄😄😄😄
@a.jmathew47862 ай бұрын
രാജിവെച്ചു പൊയ്ക്കൂടേ ഈ സർക്കാരിന്
@santhoshpr67152 ай бұрын
എല്ലാം കണക്കാണ്.
@dasanb.k20102 ай бұрын
ദേശാഭിമാനി വേണ്ട, മാതൃഭൂമി ധാരാളം.
@malabar88332 ай бұрын
പിണറായിയുടെ മന്ത്രി സഭയുടെ അന്ത്യ യാത്രയയപ്പിനൊരുക്കമായി,
@VinodVV-g1k2 ай бұрын
നമ്മുക്ക് ഇതൊന്നും പുത്തരിയല്ല
@Usuamiyan-tv4ur2 ай бұрын
കൊല്ല് കാളി കളിച്ചു 😂
@santhoshxavier66432 ай бұрын
Good 👍👍👍👍👍 Sir VD UDF KS 💙💛💚
@MsJobish2 ай бұрын
Let mr. CM quite
@haneefahaneefa96852 ай бұрын
എന്താപ്പോ പറയ്യാ ചോദ്യംത്തിനു മുഖ്യമന്ത്രിക്കു ഉത്തരമില്ല. മലപ്പുറം എല്ലാവർക്കും പുറംകെരാനുള്ളതല്ല മറ്റുള്ള എയർപോർട്ടുകളിൽ പിടിക്കുന്ന സ്വർണത്തിന്റെ വരുമാനം ----നാണോ ഉപയോഗിക്കുന്നത്? എന്തുകൊണ്ട് മലപ്പുറം മറ്റുള്ളിടത്തെ കണക്കുകളും മുക്കിയമന്ത്രി പറയണമായിരുന്നു
@rasheedvly12132 ай бұрын
ഏതായാലും അത് അടിച്ചു പൊള്ളിച്ചിട്ടൊന്നും ഇല്ലല്ലോ അല്ലെ
@lalsreedharan19402 ай бұрын
Aojustment രാഷ്ട്രീയം . എന്തിനാണ് ഇവരെയൊക്കെ ജയിപ്പിച്ചു വിടുന്നത് . ഇവരെ തീറ്റി പോറ്റാൻ ജനത്തിൻ്റെ നികുതിപ്പണം ഒഴുക്കി കളയുന്നു . ജനത്തിന് എന്തു പ്രയോജനം
നിങ്ങൾക്ക് എന്ത് കുതിരകളിയും പറ്റും ജനങ്ങളുടെ നികുതി പണം അല്ലേ
@ramakrishnanp55132 ай бұрын
ശിവൻ കുട്ടിയുടെ ബെല്ലി ഡാൻസ് കാണാൻ വന്ന ഞങ്ങൾ ആരായി 😔
@akshayasok89252 ай бұрын
നാളെ പ്രതിപക്ഷത്തിന് അടിച്ചു പുറത്താക്കുക ഒരു ദിവസത്തെ ഡിഎൻ വാങ്ങിച്ച് പോക്കറ്റിൽ ഇട്ടിട്ടാണ് വന്ന കുത്തി പിടിക്കുന്നത് നിയമസഭയിലെ ടിവിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്
@tvrajesh53772 ай бұрын
😂 മലപ്പുറത്തെ ക്കുറിച്ച് ഒരക്ഷരം മിണ്ടരുത്
@abdhulgafoor19922 ай бұрын
റേഷൻ കാർഡിൽ മാസ്റ്ററിങ് നടത്തി ലാഭം ഉണ്ടാക്കുന്ന കേരള സർക്കാർ കിളവനും കിളവിയും പിഞ്ചുകുട്ടികളും വല്ലപ്പോഴും ഒരു പണി ഉണ്ടാവുന്ന ആൾ ജോ പണിയും നഷ്ടപ്പെടുത്തി റേഷൻ മാസ്റ്ററിങ്ങിന് പോണത്രേ ആരെങ്കിലും ഒരാൾ പോകാതിരുന്നാൽ അവന്റെ വിഹിതം കേരളത്തിനു മുതൽക്കെട്ടാവും അത്ര നല്ല സർക്കാരും നല്ല പ്രതിപക്ഷവും യഥാർത്ഥത്തിൽ എന്തിനാണ് കൂട്ടരേ ഈ റേഷൻ മാസ്റ്റർ
@shama2672 ай бұрын
ശിവൻ കുട്ടി ഡയസിൽ കയറി 😂😂😂😂ഇല്ല
@MyVms1232 ай бұрын
Adjustment opposition
@GireeshkumarKumar-ye3ez2 ай бұрын
കഞ്ഞി കുഴിക്ക് നിലവാരം ഇല്ല 😅അത് സത്യം ആണ്
@RushadRaoof-em7jv2 ай бұрын
നിങ്ങടെ മൊത്തം പ്രതിപക്ഷത്തിന് അര PV അൻവർ മതി, മുഴുവൻ വേണ്ട. ലോക തോൽവി. പൊതു ജനങളുടെ വിഗാരവും, അഭിപ്രായവും, ദീർഗവീക്ഷവും അറിയണം എന്നുണ്ടങ്കിൽ കമന്റ് വായിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു കൂട്ടരും കണക്കാ.. ജനം വലയും. ബ്രിട്ടീഷ്ക്കാർ നമ്മളെ ഇങ്ങനെ ബുദ്ധിമുട്ടിച്ചുകാണില്ല.
@pradeepkumarpk55222 ай бұрын
വാർത്ത വായിക്കുന്നവർ തന്നെ അല്ലെ ഇവരെ ഭരണ പക്ഷത്തും പ്രതിപക്ഷത്തും ആക്കിയത് --
@AbdhurhmnT2 ай бұрын
ഒരു ഗതി കട്ടവൻ പോയാൽ മറ്റൊരു ഗതി കെട്ടവൻ വരും വീഡി സധീശൻ
സമാധാനത്തിൻ്റെവെള്ളരിപ്രാവുകൽ നിലപാടില് സാത്താനെ പിന്നീട് എന്ത് വിളിക്കണം
@ronyjohn80642 ай бұрын
Athonnum evide case thalliipokummm
@shanayyan932 ай бұрын
PV അൻവറിനെതിരെ അണികൾ വിളിച്ച മുദ്രാവാക്യം, ഓർമ്മയിൽ വന്ന പ്രതിപക്ഷം സഭയിൽ നിന്നു ഇറങ്ങിയോടിയതാകാം.
@Sidheek-qt1kz2 ай бұрын
ആണോ ചാണകം തീനി സങ്കാവേ 😂
@sajithap49152 ай бұрын
ഇത് ഒരു നാടകം ആണോ
@sheebajohnson73112 ай бұрын
Prathipaksham utharavadithathode sakthippedanam
@kakkaratt48652 ай бұрын
Tax payers money waisted
@renjithreanjith57372 ай бұрын
ആദ്യം ഈ ബോധം എല്ലാത്തവന്മാരെയൊക്കെ അടിച്ചിറക്കിവിട്ടു പുണ്യഹം തളിക്കണം
@abdurahmantp8762 ай бұрын
കമ്പ്യൂട്ടർ കൊണ്ട് പോകുന്ന വിദ്യാഭ്യാസ മന്ത്രിയും,ജലീലും ഒക്കെ ഇവിടെ.കംപ്യൂട്ടര് കൊണ്ട് സ്കൂളിൽ പോയോ
@anathiest13072 ай бұрын
അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി അതിൽ ചർച്ചയ്ക്കനുമതി നൽകിക്കഴിഞ്ഞു അതിനുതയ്യാറാകാതെ സഭ ബഹിഷ്കരിച്ചിട്ട് ഒളിച്ചോടിയില്ല എന്നുപറയുവാൻ നാണമില്ലേ സിദ്ദിഖ് നിനക്ക്. അല്ല അതെങ്ങനെയുണ്ടാകും നീ കോൺഗ്രസല്ലേ.
@jobnewsmalayalam45062 ай бұрын
നീ ഒരുപാട് മറുപടി പറയിപ്പിക്കും.
@MujthabaMuhammad-j7y2 ай бұрын
Full drama randum kanakkka
@ASWATHI.VANAMIKA.V2 ай бұрын
സതീശന്.മഹിളകൾ. ആയിവിലസുക.ആ.പണിചേരും😅😅😅😅
@anupkumar-oo9lf2 ай бұрын
വയനാട്ടിൽ കേന്ദ്രം പണം നൽകാത്തതിനെക്കുറിച്ച് സിദ്ദിക്ക് ഒന്നും പറഞ്ഞില്ലല്ലോ
@Baleno20212 ай бұрын
Oru divsam niyama sabha sammelikkumbol oru MLA kku 2000 rs aanu allowance + tea and mineral water 140x2000=280,000 Nikuthippanam mudikkan allathe enthu gunam aanu 😡😡
@premkumarb84212 ай бұрын
നിയമ സഭ തല്ലി പൊളിച്ച് കേസ് എത് വരെ ആയി.
@riyasriyas96762 ай бұрын
സതീശന്റെ ചരിത്ര ഓട്ടം 😂😂😂😂😂😂
@jobnewsmalayalam45062 ай бұрын
Sidiqq നീ വയനാട് പോയി ഉണ്ടാക്കിയാൽ മതി തിരുവനന്തപുരം അവിടെ വന്നു ഉണ്ടാക്കാൻ നിൽക്കല്ലേ
@RahulGandhiGandhi-j6y2 ай бұрын
CR ❤
@Ponnutty-j4v2 ай бұрын
പിണറായിയെ രക്ഷിക്കാൻ പ്രതിപക്ഷ നാടകം വൈകുന്നേരം എല്ലാവരം ചേർന്നിരുന്ന് ബീർ അടിക്കും പിരിയും നെക്സസ്സ്
@MathaiMthomas2 ай бұрын
പിണറായി ഇനി നിയമസഭ കാണുകയില്ല. അടുത്ത ഇലക്ഷന് നിൽക്കാൻ പറ്റില്ല എന്ന് മാത്രമല്ല പാർട്ടിക് വേണ്ടി പ്രവർത്തിക്കാൻ പോലും അവസരം കിട്ടും എന്ന് ഒരിക്കിലും തോന്നുന്നില്ല.
@sudhakarant.k1752 ай бұрын
Vd satheesan pooran
@pathmakumarmp75542 ай бұрын
പുറത്ത് കാണിക്കുന്ന കരിങ്കൊടി പ്രയോഗത്തിൻ്റെ വെറൊരു പതിപ്പ്