3 സിപിഎം കാർക്കെതിരെ ഒറ്റയ്ക്ക് പട പൊരുതി ജയിച്ച മരാർക്ക് അഭിനന്ദനങ്ങൾ
@joufjouf37074 ай бұрын
ഇവൻ ആരാടോ..
@govinduday54444 ай бұрын
Ivan arokyo ada
@abdulladilshad4 ай бұрын
Ath bigbossil thanne theliyichittille marar🔥
@SureshEk-wv1ik4 ай бұрын
👍👍👍
@sujilkallissery4 ай бұрын
മാരാർ 🔥
@extremergaming16084 ай бұрын
പേടിക്കണ്ട ഹാഷ്മി ഈ എപ്പിസോഡ് അഖിൽ മാരാർ കൊണ്ടുപോയി 🔥🔥
@sreenathharikumar21634 ай бұрын
Unda avante ella kallangalm pokinjitum verthe irunn mezhukunnu
@shansalim74 ай бұрын
😂😆😅🤣
@Rajina5184 ай бұрын
😄😄
@Sulthanefxgamer4 ай бұрын
🔥
@rajkiranrnair11484 ай бұрын
CMDRF kanikkan paranjappo kanichu tharann paranjappo hammise oru thappale😂😂😂
@2233___M4 ай бұрын
ആർക്കോവേണ്ടി നല്ലോണം വെള്ള പൂശുന്നുണ്ട്. ഹാഷ്മിയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് പോയി കിട്ടി. ഫുൾ സപ്പോർട്ട് അഖിൽ മാരാർ🔥🔥
@yesodharan954 ай бұрын
Now hashmi is paid as well
@sreejasuresh18934 ай бұрын
💯
@ishalkanavu40514 ай бұрын
അത് എന്താ അറിയോ ഇവൻ ഒരു ന്യൂസിൽ പറഞ്ഞിരുന്നു ഇനി ആരും ദുരിതആശ്വാസ ഫണ്ടിൽ ആരും ക്യാഷ് തരില്ല എന്ന് അത് മറക്കാൻ ആണ് ഈ വാദങ്ങൾ 😂😂😂
@sreekeshmohandas4 ай бұрын
അതിൽ ഒരു പ്രേശ്നം ഉണ്ട് ഹാഷ്മി ഒരു അവതാരകൻ ആണ് എപ്പോഴും നമ്മൾ പറയുന്ന സ്റ്റേറ്റ്മെൻ്റിനെ മറ്റൊരാൾ എതിർക്കുമ്പോൾ മാത്രം ആണ് അവിടെ ഒരു ചർച്ച ഉണ്ടാവുകയുള്ളൂ ഈ തർക്കം മനപ്പൂർവ്വം ക്രിയേറ്റ് ചെയ്യുന്നതാണ് എന്നൽ മാത്രമേ അഖിൽ മരാറിൻ്റെ മനസിൽ ഉള്ള എല്ലാം. പുറത്ത് വരുള്ളൂ അഖിൽ മോശം ആണെന്നല്ല ഞാൻ പറഞ്ഞതിൻ്റെ അർഥം അഖിൽ പറയുന്നത് സത്യം ആണ് പക്ഷെ ഈ സത്യത്തെ അഗ്ഗീകരിച്ചു കൊടുത്താൽ ചർച്ച അവിടെ ക്ലോസ് ആവും ഇതാണ് ഇതിൻ്റെ സത്യം
@Abraham-pc1uo4 ай бұрын
അയാള് ldf ആണെന്ന് അറിഞ്ഞു കൂടെ
@vishnudas3224 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു ചാനൽ ചർച്ച മുഴുവനായിട്ട് കാണുന്നത്, എനിക്ക് രാഷ്ട്രീയമായി ഒരുപാട് അറിവൊന്നും ഇല്ല. But ഞാൻ ഇരുന്ന് കണ്ടു. മാരാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 hat's of👌🏻👌🏻👌🏻👌🏻👌🏻
@Movi3flix-g5w3 ай бұрын
@@vishnudas322 sathyam late ayyitt aanelum
@anoopkv-o2p3 ай бұрын
Njanum
@Nalini-n1n3 ай бұрын
Marar പറയുന്നത് വളരെ നന്നായി ഇഷ്ടപ്പെട്ടു
@Sreeram-c8s4 ай бұрын
ഒറ്റ ലൈവ് കൊണ്ട് 24 നെ മുട്ടുകുത്തിച്ച അഖിൽ മാരാർ ക്ക് ഒരു പാട് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰
@muhammedsakkir76924 ай бұрын
Avark views koodi😂
@DORADO6084 ай бұрын
ആര് മുട്ട് കുത്തിച്ചു 🤌🏾😁😁🤣🤣
@sunilparakkal-j3v4 ай бұрын
പിണ്ണന്
@nikhilmohan24044 ай бұрын
They may be planned.. full video adhyam idathe irunnittu Akhil marar video ittu.. appol akhil mararku reach koodi.. pinne full video ittu.. appol 24num reach koodi.. give and take😂
@Anilsown4 ай бұрын
സത്യം
@nidheeshnair074 ай бұрын
Hashmi പല സ്ഥലത്തും ഉത്തരം കിട്ടാതെ സബ്ജെക്ട് മാറ്റുന്നു. ഇത്രയ്ക്കും ബാക്ക് സപ്പോർട്ടും, preparation ഉണ്ടായിട്ടും ഉത്തരം മുട്ടിച്ച അഖിൽ മാരാർ ന്റെ കോൺഫിഡൻസ് ലെവൽ ശെരിക്കും അഭിനന്ദനാർഹം 🎉🎉🎉
@rajumk20834 ай бұрын
😂😂😂😂
@wilfredtharakan4 ай бұрын
Rebels are Alone ❤
@sujithnarayanapillai45594 ай бұрын
Yes... പല സമയത്തും ഹഷ്മി ചർച്ച വഴിതിരിച്ചു കൊണ്ടു പോകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് ചിലവഴിച്ചൻ്റെ കണക്ക് പബ്ലിഷ് ചെയ്യാത്തതിനെക്കുറിച്ച് ചോദിയ്ക്കുമ്പോഴൊക്കെ ഹഷ്മി ചർച്ച വഴിതിരിച്ചുവിടുന്നു. ഇത് പണം മേടിച്ച് തിന്നിട്ട് ഉള്ള പ്രോഗ്രാമാണ്.ഒരു ഉദാഹരണത്തിന് 31:25 മുതൽ 31:60 വരെ കേട്ടാൽ മതി. ഒന്നു കേട്ടു നോക്കൂ.. അതിവിദഗ്ദമായി സ്പോൺസേഡ് ഹഷ്മി ഇടപെടുന്നത് കാണാം. എന്നിട്ടും ഹഷ്മി ഇപ്പോഴും എയറിൽ...
@yadhukrishnank41463 ай бұрын
Sathym.. marar chumma scene 😻
@ajeeshchandran14734 ай бұрын
ഹാഷ്മി തലവച്ചത് ബുള്ളറ്റ് ട്രെയിനാണ്, ഒരുപാട് ജനങ്ങളുടെ വികാരം തുറന്നു പറഞ്ഞ അഖിലിന് 👏👏👏👏
ഹാഷ്മി ഇതൊക്കെ ശ്രദ്ധിക്കണ്ടേ😁... അഖിൽ മാരാർക് ലൈക് അടിച്ചു കേറി വാ മക്കളെ… 🤌🏻
@sujithnarayanapillai45594 ай бұрын
ഹഷ്മി വെളുപ്പിയ്ക്കാൻ വന്ന് നാറിപ്പോയി. ഹൊ.. വല്ലാത്ത പരാജയമാണല്ലോ ഹഷ്മി..
@pr717574 ай бұрын
@@sujithnarayanapillai4559ഹാഷ്മി നല്ല ഒരു കാഥികൻ ആയിരുന്നു, പക്ഷെ കഥ പറയാൻ വന്ന സ്ഥലം മാറിപ്പോയി 😅
@shijum13284 ай бұрын
Oru 10 roopa koduthu vabganam Mr.akhil. baseless arguements
@abushajeer69694 ай бұрын
കേരള ജനത വിളിച്ചു പറയേണ്ട സത്യം മാരാർ ചാനലിൽ വന്ന് പറഞ്ഞു ...ജന രോഷം ഓരോ വാക്കുകളിലും തീയായ് തന്നെ ഉണ്ട് ❤🔥🔥
@miziyaworld79264 ай бұрын
💪💪💪
@sarathsubramanian31894 ай бұрын
👍👍👍👍👍
@SureshEk-wv1ik4 ай бұрын
❤❤🎉👍👍💯
@somasomusomu56654 ай бұрын
💪💪💪💪
@akhilanand83894 ай бұрын
🙌🙌🙌
@amalps-zd9bx4 ай бұрын
ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന്ടെ ഉത്തരം പറയുന്നത് കേൾക്കാനുള്ള ബാധ്യത അവതാരകനുണ്ട് ഞാൻ എന്തോ വലിയ സംഭവം ആണെന്നാണ് ഹാഷമിയുടെ വിചാരം ഇത് കാണുന്ന ജനങ്ങളുടെ വികാരത്തെ മാണിക്കണഒ ഇടയിൽ കയറി സംസാരിക്കുന്നതു കൊണ്ട് ഒരു കാര്യവും ഇല്ല അഖിൽമാരാർ സൂപ്പർ 👏👏👏👏👏👏👏
അഖിൽമാരാർ ജനങ്ങൾക്ക് വേണ്ടിയും ഹാഷ്മി കൊള്ള രാഷ്ട്രീയകാർക്കും വേണ്ടി വാദിക്കുന്നു.... ഞാൻ അഖിൽ മാരാർകൊപ്പം.... അഖിൽ മാറാർ വിജയിക്കട്ടെ 👍🏽
@reganeeshr66984 ай бұрын
അഖിൽ മാരാർ...🔥🔥🔥 പറയുന്നത് പൂർത്തിയാക്കാനുള്ള അവസരം കൊടുക്കുക...
@ranjithkrishnac4 ай бұрын
ചുരുങ്ങിയ സമയം കൊണ്ടു ജനങ്ങളിൽ ഇത്രയും ഇപ്പംക്ട് ഉണ്ടാക്കിയ ഒരു വെക്തി വേറെ കാണില്ല... ശ്രീ അഖിൽ മാരർ 🔥🤍
@satheeshDaylight-ez7bd4 ай бұрын
Next kottaraka sankhi candidates anu paisa mugyam vigile😂
@sahil46354 ай бұрын
ജനങ്ങൾ എന്ന് പറയാതെ. നിന്നെ പോലെ കുറച്ചു അരിയും പറിയും തിരിച്ചു അറിയാതെ പൊങ്ങന്മാർ എന്ന് പറ 🥰
@Butterflly4974 ай бұрын
@@satheeshDaylight-ez7bdayinu, നീ sudappi kundan ആണെന്ന് വച്ച് എല്ലാരും അങ്ങനെ aavano
@Butterflly4974 ай бұрын
@@satheeshDaylight-ez7bdayinu, നീ sudappi kundan ആണെന്ന് വച്ച് എല്ലാരും അങ്ങനെ aavano
@DReaM_WalKeRr4 ай бұрын
Sankhi fans full maaraarkk😂😂😂
@sebinphotography30044 ай бұрын
ഒറ്റയിരിപ്പിന് മുഴുവൻ കണ്ടു തീർത്തവർ ഉണ്ടോ...😍🔥👌🏻
@sebastianpp60874 ай бұрын
കണ്ടോണ്ടിരിക്കുവാ😂
@abhishekprakash28364 ай бұрын
Illa
@sujilkallissery4 ай бұрын
ഉണ്ട് 🔥
@sreelal_udayakumar4 ай бұрын
Dhe kandu kazhje ollu.. marar ullath parayumbo palarkkum pollunnu😅
@valyriansteel59854 ай бұрын
01:29:00 lalettan fansinde support pidikkanulla move.... But lalettan fans mandanmar alla ithepolulla oola tricksil vishwasikkan 😂😂
@theerthamanunair86674 ай бұрын
ഒറ്റ ലൈവ് കൊണ്ട് 24 നു full episode ഇടേണ്ടി വന്നു😂😂😂
@johnebraham19104 ай бұрын
Hashmi ye vishwasikaaaan kolillla
@robinponnachan85704 ай бұрын
Sathiyam
@sureshtgopinathan4 ай бұрын
ഇനി നിങ്ങളീ കോടാലി നിര്‍ത്തിക്കോ...തട്ടിപ്പാണെന്ന് നിങ്ങള് തന്നെ സമ്മതിച്ച സ്ഥിതിക്ക്....!ൂ
@__Indian_boy_4 ай бұрын
Fantastic
@princejoseph17054 ай бұрын
മനോരോഗിയുടെ ജല്‍പനം അതാണ് അഖില്‍
@papachanpappachanpoovakula9574 ай бұрын
അഖിൽമാരാർ താങ്കൾ ജനപ്രതിസഭയിൽ വരേണ്ട ആളാണ് ❤❤❤❤❤
@uzisquad28304 ай бұрын
ഹാഷിമി നിങ്ങൾ succussfully ജനങ്ങളുടെ വെറുപ്പ് നേടിയെടുത്തിരിക്കുന്നു....... Ninghalod ഒരിഷ്ടവും ബഹുമാനവും ഉണ്ടായിരുന്നു അത് ഒരംശം പോലും ബാക്കിയില്ലാതെ കളഞ്ഞു കുളിച്ചിരിക്കുന്നു........ അഖിൽ 🔥🔥🔥🔥
@jacobmathew39854 ай бұрын
Yes
@kumar88134 ай бұрын
, കിടന്നു മെഴുകാതെ hasmi.
@sindhur24714 ай бұрын
@@uzisquad2830 yes really
@007unmesh4 ай бұрын
it 100% Truly
@varghesekarakada86704 ай бұрын
സത്യം
@manumaneesh6724 ай бұрын
മാമ മാധ്യമ ഹഷ്മിയെ പൊളിച്ചടക്കിയ അഖിൽമാരാർക്ക് അഭിനന്ദനങ്ങൾ
@praveenpravi32214 ай бұрын
Big Boss ൽ അഖിൽ മാരാർ വന്നതും അയാളെ വിജയി ആകിയതും ദൈവത്തിന്റെ കളിയാണ്. അതുകൊണ്ടാണ് കേരളത്തിൽ ജനങ്ങളുടെ ഭാഗം പറയാനും, ഞങ്ങൾക്ക് ചോദിക്കാനുള്ള കാര്യങ്ങൾ ചോദിക്കാനും ഒരാളുണ്ടായത് ❤️❤️❤️ ഇഷ്ടം അഖിൽ മാരാർ 😘😘
100% അഖിൽ മാരാർക്ക് ഒപ്പം...👍🏻 അദ്ദേഹം വളരെ ന്യായമായാണ് സംസാരിക്കുന്നത്, ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്, കണ്ണടച്ച് ഇരുട്ടാക്കുന്നത് മറ്റു 3 പേരാണ്...
@aneeshamway76984 ай бұрын
സമൂഹത്തിൽ അനീതി നടക്കുമ്പോൾ.. അതിനെ ചോദ്യം ചെയ്യുന്ന ആളെ കുരിശിലേറ്റുന്ന രീതിയാണ് ഇന്ന് സമൂഹത്തിൽ ഉള്ളത് അവരെ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു... എന്നിട്ടും അതിൽ ജീവിച്ച... അഖിൽ മാരാർ അഭിനന്ദനങ്ങൾ 🥰🔥
@VipinSreevijay4 ай бұрын
എൻറെ രാഷ്ട്രീയം ജനങ്ങൾക്ക് ഒപ്പം നിന്ന് ശരികൾക്കുവേണ്ടി സംസാരിക്കുക എന്നതാണ്❤❤❤ അഖിൽ ഏട്ടൻ❤❤💯💪💪
@sumirasheed88574 ай бұрын
എന്റെ മോനേ ... തീപ്പൊരി 🔥🔥🔥🔥മാരാർ തകർത്തു. ഹാഷ്മി ഇങ്ങനെ തോറ്റു തുന്നം പാടി നില്കുന്നത് ആദ്യമായി കണ്ടു.
അഖിൽ ചേട്ടാ പൊളി യാണ് നിങ്ങൾ ❤ഒന്ന് നേരിൽ കാണണമെന്നുണ്ട്
@salilar.a56514 ай бұрын
ഇങ്ങനെവേണം ഒരു നേതാവ്.... എല്ലാ ഫീൽഡ്ലും അറിവ്.... Marar♥️♥️♥️♥️... തീയിൽ കുരുത്തവൻ 😍😍
@Komath123454 ай бұрын
Satyam maraark etraum vivaramundayirunno
@vinayakpk43554 ай бұрын
വാക്കുകളെ ഇങ്ങനെ അമ്മാനമാടുന്ന ഒരു വ്യക്തി ലോകത്തിൽ വേറെയുണ്ടാകില്ല!!! അഖിൽ മാരാർ 🔥🔥🔥
@gafoorea96914 ай бұрын
Loghathiloo😂
@anucr174 ай бұрын
@@gafoorea9691 എന്താ കോയാ പൊള്ളിയോ 😂😂
@harishhari-31304 ай бұрын
❤
@minixavier13144 ай бұрын
CORRECT..😂😂
@balkinoor12004 ай бұрын
❤❤❤❤❤
@rafeek36364 ай бұрын
ഹാഷ്മീ മൊത്തം ഫൗളാണ്.. അഖിൽ കാര്യങ്ങൾ സത്യസന്ധമായി ആർജ്ജവത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു....
@AlfinsteveJaz4 ай бұрын
@rafeek3636 nop . Maduvinte karyam mention cheydedu thett thane anu . Chilapo Adeham udeshichedu egne avila But Purthe ela janagal agne idukulla .
@Kiranvijy4 ай бұрын
Ennu chanakam
@sajithsajith71054 ай бұрын
@@Kiranvijyennu muriyandi
@rafeek36364 ай бұрын
@@Kiranvijy 😀😂നമ്മൾ ചാണകമൊന്നും അല്ല .. BJP ക്കാരനോ അതല്ല ശത്രുതന്നെ ആയാലും ശെരി പറഞ്ഞാൽ ശെരി തന്നെ
@akhiljose85194 ай бұрын
@@AlfinsteveJaz try to understand brother... മധുവിന്റെ അവസ്ഥയാണ് അഖിൽ പറയുന്നത്... അവസ്ഥ... Not മധുവിനെ... അത് മനസിലാക്കിയാൽപോരെ
@pk7krishna2994 ай бұрын
ഇനിയും അഖിലിനെ വിളിക്കണം, ചർച്ച ചെയ്യണം, സാധാരണക്കാർ മനസിലാക്കേണ്ട കുറെ കാര്യങ്ങൾ കൂടിയുണ്ട്.മാരാർ 🔥🔥🔥
@prasanthkumar34894 ай бұрын
ഹാഷ്മി കള്ളൻമാർക്ക് കഞ്ഞി വച്ചവൻ അഖിൽ മാരാർ ജനങ്ങൾക്ക് വേണ്ടി സംസാരിക്കു നിങ്ങൾക്ക് ഫുൾ സപ്പോർട്ട്❤
@sujilkallissery4 ай бұрын
ആണൊരുത്തൻ തുനിഞ്ഞു ഇറങ്ങിയാൽ ഇതേപോലെ പൂഴ്ത്തി വെച്ച uncut വേർഷൻ റിലീസ് ചെയ്യണ്ടി വരും 🔥🔥 Power Of Akhil Marar ❤️🔥🔥
@ReshmaRajan-vi1mq4 ай бұрын
😂
@KittunniAndimukk4 ай бұрын
എന്നിട്ട് വീണ്ടും air കേറാം 😂😂😂
@sujilkallissery4 ай бұрын
@@KittunniAndimukkഅതെ, അന്തംകമ്മി hashmi വീണ്ടും എയറിൽ 😂😂
@KittunniAndimukk4 ай бұрын
@@sujilkallissery കണ്ട് കണ്ടെ 😂😂😂 മാരാരുടെ കൂതി കീറിയത്
@sarath21174 ай бұрын
@@sujilkallissery Hashmi Kammiyo?? Marara fan thanna nee. Marramandan. 🤣🤣🤣
@shaji00764 ай бұрын
ഹാഷ്മിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് മൊത്തത്തിൽ പോയിക്കിട്ടി. അഖിൽ മാരാർ കട്ട സപ്പോർട്.🎉👍
@FAVASMAD4 ай бұрын
sathyam bro
@fazzli244 ай бұрын
അത് അയാളുടെ തൊഴിൽ ആണ്. ഒരു കോടതിയിൽ പ്രതി ഭാഗം വക്കീൽ ചെയ്യുന്ന കാര്യമേ അയാളും ചെയ്തുള്ളൂ. ഹാഷ്മിക്ക് അറിയാം മാരാർ എന്താണ് പറയാൻ പോവുന്നത് എന്ന്. അതിനു എതിരെ പറഞ്ഞാൽ താൻ നെഗറ്റീവ് ആവും എന്ന് ചിന്തിക്കാൻ ഉള്ള ബുദ്ധി അയാൾക്ക് ഉണ്ടെന്ന് ആണ് എൻ്റെ വിശ്വാസം. ഷോ വിജയിക്കണം അതാണ് പ്രധാനം
@GopiGopi-eh9ps4 ай бұрын
കുഴൽ ഊത്ത് നടത്തുന്ന ചാനലുകളും വ്യക്തിയും
@SureshEk-wv1ik4 ай бұрын
😂😂😂🎉🎉
@vidhy19744 ай бұрын
Ee debetil akhilinte baagathanu ennalum hashmiyeyum eshtamanu ,Hashmiyum nattelulla madyama pravarthakan thanne annu akhil paranja pala kaaryavum Hashmiyum paranjittundu ,pinne ee oru paripadiyil as an advocate inganeyayirikkanam ,enkilum Akhiline samsarikkan anuvadikkathe erunnath sariyayila
@NISHAD-DXB4 ай бұрын
കേരളത്തിലെ മൊത്തം പാവപ്പെട്ട ജനങളുടെ ഒത്തിരി ചോത്യങ്ങളായി ഞാൻ ഇതിനെ കാണുന്നു.. 👍അഖിൽ നിങ്ങളൊരു പ്രസ്ഥാനമാണ്... 💪💪💪👏👏👏
@rajasreerajasreeg-gh8vq4 ай бұрын
അഖിൽ മാരാർ നിങ്ങൾക്ക് ഇനിയും ഈ കള്ളന്മാർക്ക് എതിരെ പൊരുതാനുള്ള ശക്തിയും ബുദ്ധിയും ആയുസും ആരോഗ്യവും കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤👍👍👍👍
@rejirajraj53584 ай бұрын
🙌🙌🙌
@AkbaraliPvlr4 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടികാരൻ ആയിരുന്നു ഈ എപ്പിസോഡ് കാണുന്നത് വരെ... ഇനിയില്ല... നന്ദിയുണ്ട് അഖിൽ മാരാർ ❤
@433Footballer4 ай бұрын
തെറ്റ് ചെയ്താൽ അതിനെ ചോദ്യം ചെയ്യുന്ന ഒരുത്തൻ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ..എന്നൽ ഇന്ന് അങ്ങനെ ഒരു ആൾ CPIM ൽ ഇന്ന് ഇല്ല...ഞാനും പണ്ട് ആയിരുന്നു...പക്ഷേ ഇപ്പോഴും ഇല്ല..
@AkbaraliPvlr4 ай бұрын
@@433Footballer 100%
@live-rq5fn4 ай бұрын
Ha ha
@sachinveliyam4 ай бұрын
ഇത്രനാൾ താങ്കൾ ഉറങ്ങുവാരുന്നോ.. 🤣🤣🤣
@AkbaraliPvlr4 ай бұрын
@@sachinveliyam may be ആയിരിക്കും ബ്രോ.. പിന്നേ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ സച്ചിനേയ് 😇
@akhildas8674 ай бұрын
ഹാശ്മി.... എല്ലാ സ്നേഹത്തോടു കൂടി പറയട്ടെ.... താങ്കൾ ഇ ചർച്ചയിൽ പരാജയപെട്ടു 🙏
@albertjohn7394 ай бұрын
ബക്കീൽ ആണ് ഹേ പിണുങ്ങാണ്ടിയുടെ😂😂
@leegeorge97664 ай бұрын
ഹാഷ്മി ഒരു കുറുക്കൻ ആണ് അയാൾ പറയാൻ ഉദേശിച്ചത് ആണ് അകിൽ നെ കൊണ്ട് പറയിപ്പിക്കാൻ നോക്കിയതും മനസിലാകാത്ത കൊണ്ടാണ്
@shameertp43854 ай бұрын
ഹാഷമി പരാജയം
@SureshEk-wv1ik4 ай бұрын
😭😭😭😭
@ajiskurup6584 ай бұрын
ഹാഷമി താങ്കൾ പോയി വേറെ വല്ല പണീം നോക്ക്.....
@ponnuskrishna4 ай бұрын
അഖിൽ മാരർ😮 എജ്ജാതി മനുഷ്യൻ🙏🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@yousuf-ko1wi4 ай бұрын
ഇന്നലെ വരെ ഹാഷമിയോട് ഒരു ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു. ഇന്ന് ഇരട്ട ചങ്കന്റെ തെമ്മാടിത്തത്തേ ന്യായീകരികുന്നത് കണ്ടപ്പോൾ അത് പോയി കിട്ടി Akhil marar 🔥🔥🔥🔥
@robinmathew38144 ай бұрын
@@yousuf-ko1wi Aggane ayrnel uncut version post chayyenda karyamilla. Full ittathinu hats off 👍🏻
സത്യം പുള്ളിയുടെ news കണ്ടു എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയിരുന്നു, പുള്ളിയുടെ news തേടി കണ്ടു തുടങ്ങിയതാണ്, but ഇത് 😏😏
@ErshadPookunju4 ай бұрын
ഈ എപ്പിസോഡ് അന്ന് മുഴുവൻ കാണിച്ചിരുന്നെങ്കിൽ ഇന്ന് 24 ചാനലും ഹാഷിംമിയും ഇത്രയും നാറില്ലായിരുന്നു മാറാർക്ക് ഒരു ബിഗ് സലൂട്ട് ❤️❤️❤️
@rejinsurendran70733 ай бұрын
😂😂 well said ...hashmi de aaa oru rating polinju poye.
@psh364 ай бұрын
മൂന്ന് കമ്യൂണിസ്റ് കാർ ഒരുമിച്ചു കിണഞ്ഞു പരിശ്രമിച്ചിട്ടും ഒറ്റക്ക് നിന്ന അഖിൽ മരർക്ക് അഭിനന്ദനങ്ങൾ
@jeanspeter4834 ай бұрын
Yes
@vishnuprema95114 ай бұрын
💯
@Jinstpkd4 ай бұрын
അഖിൽ മാരാരുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ്.. 👌👌👌
@midhunmanojm94874 ай бұрын
അഖിൽ ഏട്ടൻ പറഞ്ഞതിനോട് 💯 യോജിക്കുന്നു ഹാഷി മോൻ മറ്റാർക്കോ വേണ്ടി വാദിക്കുന്നു
@adventuretours774 ай бұрын
മാറ്റാർക്കോ എന്നല്ല, cpm ഏഴാം കൂലി 😢
@SureshEk-wv1ik4 ай бұрын
😂😂😢😢
@footballfanzzz73754 ай бұрын
😂
@shibukumar.vkadakkal9084 ай бұрын
ഒറ്റയാൾ പ്രതിപക്ഷം . 3 കോടി ജനങ്ങൾക്കു വേണ്ടിയുള്ള ശബ്ദം.
@rejirajraj53584 ай бұрын
👍🇮🇳
@KunjumonPm-i8q4 ай бұрын
പ്രിയപ്പെട്ട ഹാഷ്മി, താങ്കളെ ചാനലുകാർ തല്ലി ഓടിക്കേണ്ട സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു താങ്കൾ ദയനീയ പരാജയമാണ് ഇനി ഒരിക്കലും ഈ പ്രോഗ്രാമിൽ താങ്കൾ വരാതിരിക്കുക ജനങ്ങളുടെ രോഷം താങ്കളുടെ ശരീരത്തിൽ വരും അത് ഒഴിവാക്കുക
@faizalkrkn12334 ай бұрын
💯💯
@JsmPl4 ай бұрын
😂
@shaijanky36954 ай бұрын
ഈ പ്രോഗ്രാം വീണ്ടും വീണ്ടും കാണുമ്പോൾ ഹാഷ്മിയോട് ഒരു പുച്ഛം മാത്രം ശേഷിക്കുന്നു
@syamnair94944 ай бұрын
മാരാർ പറഞ്ഞത് അത്രയും ജനങ്ങൾ പറയാൻ വെച്ചിരുന്ന കാര്യങ്ങളാണ്. ഹാഷ്മി പിണറായിയേയും ടീമിനെയും വെളുപ്പിക്കാനുള്ള എല്ലാ ശ്രെമങ്ങളും നടത്തിയെങ്കിലും പൊട്ടി പാളീസായി. uncut ഇറക്കി പിടിച്ചുനിൽക്കാമെന്നുള്ള മോഹവും മോഹവും പാഴായി. ഇവിടെകിട്ടുന്ന എല്ലാ ലൈക്കുകളും മാരാർക്കുള്ള കൈയടിയാകട്ടെ
@happyhome.muhammadvalora67304 ай бұрын
മരാറിനെ പൊളിച്ചടക്കി
@syamnair94944 ай бұрын
@@happyhome.muhammadvalora6730 ഹഹ മുഴുവൻ വിഡിയോയും കണ്ടവർക്ക് മനസ്സിലായി, മാരാർ ഹാഷമിയെയും സഖാവിനെയും വെള്ളം കുടിപ്പിച്ചു എന്ന്. മാരാർ ചോദിച്ച ഒരു പോയിന്റിനും സഖാവും ഹാഷ്മിയും ഉത്തരം കൊടുത്തില്ല മറിച് സഖാവിനെ സപ്പോർട് ചെയ്തുകൊണ്ട് മാരേരെ കുത്താൻ നോക്കിയെങ്കിലും നടന്നില്ല
@sonasonaprasanth30774 ай бұрын
നട്ടെല്ലുള്ള ആണൊരുത്തൻ ചോദ്യങ്ങൾ ഇനിയും ഉയർത്തി കൊണ്ടേയിരിക്കും...💯 അഖിൽ മാരാർ ❤️ ഇഷ്ട്ടം
@@ajbgmzzz5035 pulli parayunathu u oru clarity onnum illa chumma angu erinju nokkunu akhil
@akbarmv83754 ай бұрын
ഇവിടെ ഹാശ്മി സ്വയം കുഴിച്ച കുഴിയിൽ വീണു, അത് സമ്മതിച്ചു ചുമ്മാ അകിലിനെ സ്വകാര്യമായി ഒന്ന് നേരിൽ കണ്ടു ഒരു ഹസ്തദാനം നൽകി അഖിലിനെ അഭിനന്ദിക്കുക. 👏👏👏👏👏👏👏👏 🙏
@shakirkv94064 ай бұрын
Big ബോസിൽ മാരേരെ കണ്ടവർക്ക് അറിയാം വാക്കുകൾ കൊണ്ട് അമാന മാടുന്ന ആള് ആണ് മരാർ ❤ ഇങ്ങേരോട് പിടിച്ചു നിൽക്കാൻ പാടാണ് പൊളിച്ചു 🎉
@SureshKumar-vi1ro4 ай бұрын
പ്രതിപക്ഷമാകാൻ ഒരു പാർട്ടി യുടെ ആവശ്യമില്ലെന്നു അഖിൽ മാരാർ തെളിയിച്ചു ഹാറ്റ്സ് ഓഫ് യു മാരാർ ❤
@vishnuvs-xt6gt4 ай бұрын
C Ravichandran ന്റെ എപ്പിസോഡ് ഇത് പോലെ ഇടാനുള്ള ധൈര്യം ഉണ്ടോ
@FANTASYViDeOs20304 ай бұрын
Yes
@sujilkallissery4 ай бұрын
❤️🔥
@girijasuresh91224 ай бұрын
🔥
@akashs13564 ай бұрын
💯💯💯✌🏽
@Mrchekkan4 ай бұрын
Hashmi നിന്ന് ബ ബ ബ അടിക്കുന്നു.... ഹാഷ്മിയെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു 🔥🔥🔥. Akhil marar ❤
പ്രിയപ്പെട്ട ഹാഷ്മി താങ്കൾ ee സംവാദം പരാജയപ്പെട്ടിരിക്കുന്നു. അഖില്‍ മാരാര്‍ താങ്കളെ ookki വിട്ടു .മാരാര്‍ 👌👌🤜
@premjithpv10984 ай бұрын
എങ്ങനെ ഊക്കി വിട്ടുവെന്ന തങ്ങൾ പറയുന്നേ ഓണത്തിന്റെ കിറ്റ് കിട്ടുന്നതാണോ കിട്ടാതിരിക്കുന്നതാണോ നല്ലത്? കൊറോണ സമയത്ത് പഠിക്കാൻ വേണ്ടി കുട്ടികൾക്ക് smart phone കൊടക്കുന്നതാണോ കൊടക്കാത്തതാണോ നല്ലത്?
@foodchallenger78204 ай бұрын
@@premjithpv1098 അടിമ കമ്മി , ഓണത്തിൻ്റെ 1000 രൂപയുടെ kit 500 രൂപയുടെ സാധനം വച്ച് തരുന്നതാണോ അതോ aa 1000 രൂപ തൻ്റെ അക്കൗണ്ടിൽ ഇട്ട് തരുന്നതനോ അഭികാമ്യം? കുട്ടികൾക്ക് smart ഫോൺ/ laptop കൊടുക്കുന്നത് നല്ല കാര്യം അത് ദുരിദാശ്വാസ ഫണ്ടിൽ നിന്ന് അല്ല കൊടുക്കേണ്ടത്.
@asishasish9854 ай бұрын
@@premjithpv1098അഴിമതിയാണ് പ്രശ്നം മിസ്റ്റർ അടിമക്കമ്മി
@magicmushrooms5244 ай бұрын
😂@@asishasish985
@ramramachandrankb49864 ай бұрын
അന്തമില്ലാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം@@asishasish985
@jasminjazz53054 ай бұрын
Hashmiyude big fan ayirunnu... But here only standing with maraar🔥🔥🔥🔥
@aneeshmullakkal42304 ай бұрын
ഒരൊറ്റ ഫേസ്ബുക് ലൈവ്, ദേ വന്നു uncut വേർഷൻ. അതാണ് 👏👏👏
@SRV6194 ай бұрын
സംഭവം ജനകീയ കോടതിയാണ്....പക്ഷെ ജനങ്ങൾ അഖിൽ മാരാർക്ക് ഒപ്പം ❤.... ജനങ്ങൾക്ക് വേണ്ടി സംസാരിച്ചത് മാരാർ മാത്രം...👏
@diviyamanoj88894 ай бұрын
കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പേടികൂടാതെ തന്റേടത്തോടെ പറഞ്ഞ അഖിൽ മാരാർക്ക് 👍👍👍👍👍👍👍🙏👍👍
@abeeshv82274 ай бұрын
ട്രോളിയത് ആണോ 😂😂😂😂😂
@aneeshsugathan66484 ай бұрын
🥰
@delsonpd62763 ай бұрын
പരത്തി പറഞ്ഞാൽ മോഷ്ടിച്ചു... ചുരുക്കി പറഞ്ഞാൽ 'കട്ടു'... കാര്യം വ്യക്തം.. 💯
@majeedvp83044 ай бұрын
ഒ മാരാർ what a energy god bless you മനുഷ്യ നന്മയ്ക്കായ് ഒരായിരം മാരാർമാർ ജനിക്കട്ടെ
@visakhviswanath42294 ай бұрын
മലയാള മാധ്യമങ്ങളിലെ എറ്റവും മികച്ച വാഗ്മിയായ അവതാരകനെ ഇങ്ങനെ വാദിച്ച് മുട്ടുകുത്തിക്കണമെങ്കിൽ അഖിൽ മാരാരുടെ റേഞ്ച് നോക്കൂ ❤❤❤. അഭിനന്ദനങ്ങൾ അഖിൽ.
ഇത് upload ചെയ്യാൻ കാണിച്ച ആർജവത്തെ അംഗീകരിക്കാതെ വയ. Sports man Spirit❤❤❤❤❤
@Adarsh-bu6ix4 ай бұрын
@@shaijulalm.s3160 അതും മാരാർ വെല്ലുവിളിച്ചത് കൊണ്ട് മാത്രം 🤌🤣🤣
@hassanchulliyil-ll7zr4 ай бұрын
ഹാഷ്മി കുറച്ച് വിയർത്തു🤣 ഇത് കൂടി ആയപ്പോൾ മാരാർക്കുള്ള പിന്തുണ കൂടി💪🏻💪🏻💪🏻 മാരാർക്കൊപ്പം🥰🥰🥰
@GandharvanOG4 ай бұрын
Hats-off Maarar 👏🏻👏🏻👏🏻
@hasimohd73154 ай бұрын
ഞാൻ ഇതുവരെ കരുതിയത് ഹാഷിമി ആണ് പുലി എന്നായിരുന്നു but അഖിൽ മാരാർ ആണ് യഥാർത്ഥ പുലി 🔥
@knightrider89384 ай бұрын
💯
@Flower-ks7jw4 ай бұрын
Sathyam 🙏🙏 Hashmi eppol Aarkko vendi thilakkunna SAMBAR😂😂
@firosvb4 ай бұрын
💯💯❤️💯
@athuljoseph91414 ай бұрын
ഹാഷ്മി ഇന്ന് പൂച്ച ആയിരുന്നു 😂
@abhijithabhi37244 ай бұрын
എലി
@ArunKumar-t7q4 ай бұрын
ഞാൻഉദ്ദേശിച്ചതിലും ഉയർന്ന അറിവാണ് മാരാർ❤️❤️❤️❤️❤️❤️
@Jupiter-o7z4 ай бұрын
വിദ്യാഭ്യാസം വിവരം ഇതൊക്കെ അത്യാവശ്യമാണ്. നിങ്ങൾ ഒരു സംഭവമാണ് അഖിൽ❤
@shaheenmk70944 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട് വന്നതിന് ശേഷം കാണുന്നവർ...അവസാന ഭാഗം ചുമ്മാ തീ🔥🔥🔥
@Suninajeeb-j8z4 ай бұрын
Super episod ഇതിലൂടെ ജനങ്ങൾ പറയാനുള്ളത് അഖിൽ പറഞ്ഞു. ഇതിന് അവസരം കൊടുത്ത 24 ന്യൂസ് ചാനലിനും അഭിനന്ദനങ്ങൾ
@muhammedsakkir76924 ай бұрын
This is actual review.
@techs99944 ай бұрын
അതെ, കൂടാതെ ഹാഷ്മിയിലെ യഥാർത്ഥ സ്വഭാവം ആൾക്കാർക്ക് മനസ്സിലാക്കി കൊടുത്തതിന് നന്ദി
@josephkurien23494 ай бұрын
Yes... Akhilne naatikyan vendi plan chyth padichit vannatha hashmi ennit swayam naaarendi vannu... Pinarayi koode naatichu😄
@world21644 ай бұрын
Akhil marar സാധാരണ ജനങ്ങളുടെ ശബ്ദം ആണ് അത് നിങ്ങൾ എത്ര ഒച്ചത്തിൽ സംസാരിച്ചു അദ്ദേഹത്തെ ഇല്ലാതാകാൻ സാധിക്കില്ല. ഞങ്ങൾ കൂടെ ഉണ്ട്.
@rasheed24 ай бұрын
ഇത് അയാളുടെ കാലമാണ് ഹാഷ്മി 😍😍😍😍 അഖിൽ മാരാർ 👍സാധാരണക്കാരുടെ ശബ്ദമാണവിടെ ഉയർന്നു വന്നത്
@geethavinod-kq5yj4 ай бұрын
❤
@AmjoosStitching2 ай бұрын
ഹാഷ്മി ഉൾപ്പെടുന്ന 3പേരും പലതും മറക്കുമ്പോൾ, വെള്ളപൂശുമ്പോൾ അവർക്ക് വാക്കുകൾ ഇടറുന്നു... ഒറ്റയ്ക്ക് നിന്ന് സത്യം ആരുടെ മുന്നിലും തുറന്നു പറയുന്ന അഖിൽ മാരാർക്ക് ഒരു ബിഗ്സല്യൂട്ട് 🫡🔥
@aneesh2n4 ай бұрын
ഹാഷമി പിനുങ്ങാണ്ടിയെ താങ്ങൽ അങ്ങ് നിർത്തു.... ഈ സംവാദത്തിൽ മാരാർ കിടുക്കി 👌👌
@firosvb4 ай бұрын
❤❤
@SureshEk-wv1ik4 ай бұрын
🎉🎉🎉
@manudinesh1184 ай бұрын
100% hashmi pinugadide alanene mansilaki thanu
@Shriyashri244 ай бұрын
@@manudinesh118അത് ഇപ്പഴാണോ അറിഞ്ഞേ? 99% മീഡിയ / മീഡിയക്കാർ എല്ലാം ഇതന്നെ അവസ്ഥ
@deshadana_kili_66294 ай бұрын
മാരാർ നിങ്ങൾ ജനങ്ങൾക്ക് വേണ്ടി ഇനിയും സംസാരിക്കണം. നിങ്ങളെ പോലുള്ളവരെ ജനങ്ങൾക്ക് ആവിശ്യം ഉണ്ട് 👍
@rajeshkoikal44704 ай бұрын
അഖിൽ മാരാർ ന്റെ നിലപാടുകളോട് പൂർണമായും യോജിക്കുന്നു.. എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയി മാറി ഹാഷ്മിയും റെജി ഗ്ളൂക്കോസും.. അഭിനന്ദനങ്ങൾ അഖിൽ മാരാർ ❤❤
@rejirajraj53584 ай бұрын
Yes
@anuthomas44293 ай бұрын
Akhil polichu sprr🔥🔥🔥
@ranjithkrishnac4 ай бұрын
കേരളത്തിലെ പ്രതിപക്ഷത്തിനുപോലും ഇല്ലാത്ത പോയ ധൈര്യം 🔥🔥❤
@sahil46354 ай бұрын
എന്ത് ഇങ്ങനെ പൊട്ടത്തരം പറയാനോ 😂
@sreeraj-mh4 ай бұрын
@@sahil4635 can you explain...?
@rakhimohan11554 ай бұрын
@@sahil4635 താങ്കൾ ഒന്ന് സൈറ്റിൽ കയറി കണക്കുകൾ നോക്കൂ അപ്പോ മനസിലാകും ഞാനും ചിന്തിച്ച കാര്യം ഇതാണ് ഈ ഫണ്ട് എന്തിന് ലാപ്ടോപ് മേടിക്കാൻ ഉപയോഗിച്ചു..sc st കുട്ടികൾക്ക് ആണേൽ അവർക്ക് പ്രത്യേകം ഫണ്ട് ഉണ്ടല്ലോ ..ഈയിടെ അറിഞ്ഞത് സ്റ്റൈപ്പൻ്റ് പോലും നേരെ കിട്ടുന്നില്ല എന്നാണു എന്നാണു
@omanamathew18094 ай бұрын
Really appreciate ur guts
@shanipovval4 ай бұрын
@@sahil4635ithil evide aaanu Pottatharam??
@reseenajames7414 ай бұрын
Marare.. തകർത്തു... ❤️❤️ഇങ്ങനെ ഉള്ള ആൾക്കാരാണ് നാടിനു വേണ്ടത് 👍🏻👍🏻👍🏻👍🏻
@vasudevaru754 ай бұрын
24 news ന്റെ ഗതികേട് ആയി മാറി ഈ uncut version. ഹാഷ്മി ഒരു വൻ പരാജയം ആയ show
@ayshaabdulla63084 ай бұрын
Ingerude ee interview kandit fan aayipoyiii🔥🔥🔥🔥vere level akil marar❤❤ well done broo👏👏👏keep going broo nvr give up👍👍👍 strng warrior in kerala❤❤ unbeatable guy💥💥💥
@akadivaram4 ай бұрын
എന്റെ പൊന്നു ഹാഷമി എത്ര uncut വേർഷൻ ഇട്ടാലും വെളുക്കില്ല 😂 അഖിൽ 🥰🔥🔥🔥
@dhanyanair11914 ай бұрын
അഖിൽ മാരാർ 🥰👍 ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഈശ്വരൻ ഈ സഹോദരന് ☺️😍😍
@satheeshkpkp27344 ай бұрын
ഹാഷ് മീ..... പലപ്പോഴും ... വിയർക്കേണ്ടിവരുന്നു. ബ...ബ ..... ബ... ബ അടിക്കേണ്ടി വരുന്നു. "ഇത്രയും കാര്യങ്ങൾ തുറന്നു കാണിച്ച അഖിൽ മാരാർക്ക് ., ഒരു ബിഗ്ഗ് സല്യൂട്ട്.🙏🙏🙏👍
@RabiBuruRabiBuru3 ай бұрын
ഇങ്ങനെ ആവണം.. (Druva രാട്ടിമാർ..ഉണ്ടാവട്ടെ (അഗിൽ മാരാർ.. ഫുൾ സപ്പോർട്ട് ✋🏻
@AzeezAzeez-zg5em4 ай бұрын
അഖിൽ മാരാർ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു👍
@net4u5274 ай бұрын
ഹാഷമി ..........അഖിൽ കാര്യങ്ങൾ സത്യസന്ധമായി ആർജ്ജവത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു...
@AdhishVedantB4 ай бұрын
ആർജവത്തോടെ പറഞ്ഞ ആരോപണങ്ങൾ മാത്രം, ഇത്രയും സപ്പോർട്ട് ഉള്ള ഇയാൾ ഒരു തെളിവ് പുറത്ത് വിട്ടോ ? ആരോപണങ്ങൾ ആർക്ക് എന്ത് വേണമെങ്കിലും പറയാം, അയാൽ നാളെ നീ അയാൾക്ക് രണ്ട് ലക്ഷത്തോളം രൂപ തരാനുണ്ടെന്ന് പറഞ്ഞാൽ നീ അത് കണ്ണും പൂട്ടി വിശ്വാസിക്കോ ?
@Humanman204 ай бұрын
അഖിലിന് അറിവില്ലായ്മ ഒരുപാട് കാര്യങ്ങളുണ്ട്😮😮😮
@Rameeeee4 ай бұрын
@@net4u527 oru dhurantha bhumiyilekk ulla urgent emergency funding nadannond irikkumbol alla thettidharana parathi video idendad... Akhil marar parayunna pala karyangalum sheri aahnenkilum ee pravarthy nammude nadinod cheyydha chadhi aahn...
@arungkrishnan32504 ай бұрын
സപ്പോർട്ട് ഉണ്ട് എന്നത് കൊണ്ട് മാത്രം അഖിൽ പറഞ്ഞ കാര്യങ്ങൾ ആരും വിശ്വസിക്കില്ല. പക്ഷെ പറഞ്ഞ കാര്യങ്ങളിൽ കുറച്ചു കഴമ്പ് ഉള്ളതാണെന്ന് ജനങ്ങൾക്ക് തോന്നിയത് കൊണ്ടാണ് ഈ വിഷയത്തിൽ ഇത്ര സപ്പോർട്ട് കിട്ടിയത്. അഖിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ സർക്കാരിന് കൃത്യമായ കണക്ക് പുറത്ത് വിടാല്ലോ, എന്തിനാണിങ്ങനെ ഉരുണ്ട് കളിക്കുന്നത് @@AdhishVedantB
@DevikaBhadrasudeep4 ай бұрын
നാറ്റിക്കം എന്ന് വിചാരിച്ച് വിളിച്ചപ്പോൾ ഹാഷ്മി വിചാരിച്ചില്ല അപ്പുറത്ത് ഉള്ളത് ഒരിക്കലും ചോദ്യങ്ങൾക്ക് ഉത്തരം പറയാത്ത പിണറായിയെ കൊണ്ട് ഉത്തരം പറയിച്ച മൊതല് ആണെന്ന്.... അഖിൽ മാരാർ ഇഷ്ടം❤❤❤❤❤
@@vishnukutty3200 ഹാഷ്മിയുടെ സ്ഥിരം പരിപാടിയാണ്. ഒരാള് ആയളുടെ സ്റ്റാൻഡ് വ്യക്തമാക്കുമ്പോൾ അത് പറഞ്ഞ് മുഴുവിക്കാൻ വിടാതെ തടയുന്നത്. പക്ഷേ അഖിൽ തൻ്റെ വാക് സമർദ്ധ്യം കൊണ്ട് അതിനെ കൗണ്ടർ ചെയ്യുന്നു. Uncut version കണ്ട് നോക്ക്
@SureshEk-wv1ik4 ай бұрын
🎉🎉🎉
@library42334 ай бұрын
❤👍👍
@mrstee14944 ай бұрын
My respect for Akhil Marar just grew 👍 and my like for Hashmi just went down the drain 👎. I dint know Hashmi was so biased. Kudos Akhil Marar you did well for the interview 👏. You spoke as a normal Indian Citizen 🇮🇳 and your intelligence just appalled me 🎉🤩. Great job 👍. Full support from a normal Indian Citizen 🇮🇳