ഇപ്പോൾ എല്ലാ ദിവസവും ഇതുപോലെ ഒരു വാർത്ത കേട്ടിട്ടില്ലെങ്കിൽ,ആകാശത്തേക്ക് നോക്കി കാക്ക മലർന്നു പറക്കുന്നുണ്ടോന്നു നോക്കേണ്ടി വരും.... അങ്ങനെയാണ് നാടിന്റെ പോക്ക്..... 🤔🤔🤔🤯🤯🤯
@JobyJames-tx9lf14 күн бұрын
ഏതായാലും,ഞായറാഴ്ച്ച തുടക്കം കൊള്ളാം.. പൊളിച്ച്.. 🔥🔥
@ksparvathyammal547313 күн бұрын
അവിഹിതത്തിനു ഇപ്പോൾ നല്ല മാർക്കറ്റ് ആണ്
@am44n_vv14 күн бұрын
അവിഹിത ബന്ധം അച്ഛൻ ഇല്ലാത്ത സംസ്കാരം ഇതൊന്നും നല്ലതല്ല അതൊന്നും മാന്യന്മാർക്ക് ഉള്ളതല്ല എല്ലാത്തിനും ഒരു കരാറും വ്യവസ്ഥയും ആവശ്യമാണ്
@preethasonu787613 күн бұрын
ഏത് നാടിനെയും കുറ്റം പറയണ്ട ഇന്ന് തിരുവനന്തപുരം നാളെ ഏതു ആകാം ഇന്നു. നീ. നാളെ......🙏
@reyanvava358813 күн бұрын
ഇതെന്തുവാ... ഇപ്പൊ.. ഇതിന്റെ സീസനാണോ... തിരുവനതപുരം ഇത്ര അധഃപതിച്ചോ..ഇങ്ങനെ ഉള്ള വാർത്ത കേട്ട് കേട്ട് മടുത്ത്...
@simonabraham964514 күн бұрын
What a bloody situation in Kerala since last 10 years ☠️💀🙈👹👹🤔🤔🐕🐕🤸🏿♂️🤸🏿♂️!!!!!!