സ്വപ്നം തീരമടുത്തു; അമ്മക്കപ്പൽ വിഴിഞ്ഞത്തിന്റെ മടിത്തട്ടിൽ | Vizhinjam Port | San Fernando

  Рет қаралды 15,920

24 News

24 News

27 күн бұрын

സ്വപ്നം തീരമടുത്തു; അമ്മക്കപ്പൽ വിഴിഞ്ഞത്തിന്റെ മടിത്തട്ടിൽ | Vizhinjam Port | Mothership San Fernando
Historic arrival of first mothership at Vizhinjam international seaport in Kerala marks new chapter in maritime history of India.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 48
@kaumuditirurangadi7709
@kaumuditirurangadi7709 24 күн бұрын
സർക്കാറിന്ന് അഭിമാനിക്കാൻ ഏറെ ഉള്ളത് ഒരാൾ മാത്രം മുൻപുള്ള ഉമ്മൻ‌ചാണ്ടിസാർ ,, വേറെയുള്ള ആഘോഷങ്ങൾ വേണ്ട, ആരാണോ മുൻപ് തുടങ്ങി വെച്ചത് അവർക്കാണ് അതിന്റെ ക്രെഡിറ്റ്💚💚🔥🔥
@shijumonxavier
@shijumonxavier 24 күн бұрын
ഉമ്മൻ ചാണ്ടിയുടെ..ദീർഘവീക്ഷണം....
@ranjithtp-rh7kl
@ranjithtp-rh7kl 24 күн бұрын
കല്ലിട്ടു കഴിഞ്ഞാൽ പണി തീരത്തില്ല.ക്രെഡിറ്റ്‌ എടുക്കാൻ ഇപ്പോൾ കുറേ ഡാഷ് മക്കൾ വരും
@srinath3387
@srinath3387 24 күн бұрын
ദീർഘ വീക്ഷണം പലർക്കും ഉണ്ടായിരുന്നു. അച്യുതാനന്ദൻ നായനാർ എല്ലാം അതിൽ പെടും.. കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് നെ വെച്ച് പദ്ധതി മുടക്കി ഇല്ലായിരുന്നേൽ ഉദ് 10 വര്ഷം മുന്നേ നടക്കേണ്ടത് ആയിരുന്നു.
@joseprakas5033
@joseprakas5033 24 күн бұрын
മത്സ്യ തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ കൊടുക്കണം പോർട്ടിൽ.
@JitheshKrishnan-s7v
@JitheshKrishnan-s7v 24 күн бұрын
അവിടെ ഉള്ളവർക്കു തന്നെ പണി ഇല്ല അപ്പോൾ ആണ് മറ്റുള്ളവർക് 😄😁😁😁😁😁😄😄😄
@abymathew295
@abymathew295 24 күн бұрын
🤣😂🤣😂🤣😂🤣😂
@aneeshkumar8447
@aneeshkumar8447 24 күн бұрын
@joseprakas5033 തീർച്ചയായും, ആദ്യം Logistics,തുറമുഖ സംബന്ധമായ ഏതേലും കോഴ്‌സ് പഠിച്ചിട്ട് വിഴിഞ്ഞം ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് വിജയിച്ചാൽ മത്സ്യബന്ധന തൊഴിലാളികൾക്ക് പോർട്ടിൽ ജോലി ലഭിക്കും 😅😅
@anfasaboobacker4537
@anfasaboobacker4537 24 күн бұрын
തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.
@s.knamboothiri556
@s.knamboothiri556 24 күн бұрын
Vereygoodokkey
@Lifestylevlogswithsneha
@Lifestylevlogswithsneha 24 күн бұрын
👏🏻👏🏻
@sureshnair9383
@sureshnair9383 24 күн бұрын
Kudos Kudos Kudos ❤Adani Dream Project❤
@SureshKumar-eh5rs
@SureshKumar-eh5rs 24 күн бұрын
24 👍🙏
@Shibinbasheer007
@Shibinbasheer007 24 күн бұрын
🔥🌿⚓️
@user-dn4lb8gm6j
@user-dn4lb8gm6j 24 күн бұрын
ഉടൻ കപ്പൽ (പാസാഞ്ജർ sipp Glf പൂർട്ടിലേക് ഉടൻ തുഅഗംനേം
@Bluebear20003
@Bluebear20003 24 күн бұрын
Adani port എന്ന് ശബ്ദം താഴ്ത്തി
@mohammedrafimohammedrafi7914
@mohammedrafimohammedrafi7914 24 күн бұрын
Cm🔥🔥🔥🔥🔥
@georgejohn2959
@georgejohn2959 24 күн бұрын
Google: How many containers MSC Irina can carry? 😮
@shijumonxavier
@shijumonxavier 24 күн бұрын
നാല് സി ഐ റ്റി യു..കാരെ കയറ്റിവിട്ടാൽ. ഈ പ റ ഞ്ഞതൊക്കെ ..തീർന്നു കിട്ടും..നോക്ക് കൂലി..സമരം..എന്തൊക്കെ കാണണം.
@user-dn4lb8gm6j
@user-dn4lb8gm6j 24 күн бұрын
Lathwen കാത്തോലിക് എൻഡികാടും
@jankiresorts370
@jankiresorts370 24 күн бұрын
JAI 🎉🎉🎉MODI ❤❤❤ JAI🎉🎉🎉HIND❤❤❤
@abdussamadnm
@abdussamadnm 24 күн бұрын
അമ്മ കപ്പൽ 😂😂😂😂
@SiYdd-ho2wb
@SiYdd-ho2wb 24 күн бұрын
Logath ithoke noottandugalk munbe thudangiyittund ..nammude keralathil .9:30 nu thudangunne ullu thatz all ur onewr 😂
@SureshKumar-eh5rs
@SureshKumar-eh5rs 24 күн бұрын
Jay shreeram🙏🙏🙏
@user-dn4lb8gm6j
@user-dn4lb8gm6j 24 күн бұрын
ഈ തുറമുഗം ഇവർ ജനിക്കുന്നതിന്ന് മുമ്പുണ്ട്ട് പിണറായി ആയാലും kandramntty ആയാലും ജങ്ങൽ കുറച്ചെല്ലായോ അറിയൂന്നുട്ട് കേരലെ
@sureshnair9383
@sureshnair9383 24 күн бұрын
Jai Modi Ji Jai BJP Jai Pinarai Bijayettan
@mohammedrafimohammedrafi7914
@mohammedrafimohammedrafi7914 24 күн бұрын
പിണറായി 🔥🔥🔥🔥🔥
@joscp8491
@joscp8491 24 күн бұрын
Profit only ADANI
@JitheshKrishnan-s7v
@JitheshKrishnan-s7v 24 күн бұрын
ഒരുകൊല്ലം കഴിഞ്ഞാൽ കണ്ണൂർ എയർപോർട്ടിന്റെ അവസ്ഥ ആയിരിക്കും.. ഈച്ചയെ ആട്ടി ഇരിക്കാൻ ഒരു സീ പോർട്ട്‌
@RajeshRaju-lg5ru
@RajeshRaju-lg5ru 24 күн бұрын
അതിനു ith കണ്ണൂർ അല്ല..
@AbdulMajeed-nx7is
@AbdulMajeed-nx7is 24 күн бұрын
കണ്ണൂരിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
@JitheshKrishnan-s7v
@JitheshKrishnan-s7v 24 күн бұрын
@@RajeshRaju-lg5ru കാണാം 😁😁😁
@dbyt-ai
@dbyt-ai 24 күн бұрын
This is TVM😈
@RajeshRaju-lg5ru
@RajeshRaju-lg5ru 24 күн бұрын
@@JitheshKrishnan-s7v ഒന്നും കാണാൻ ഇല്ല ട്രാൻഷിപ്മെന്റ് port എന്താ എന്ന് അണ്ണൻ ചെന്ന് പഠിക്കു.. Ok
@muhammadrizwanmalik7
@muhammadrizwanmalik7 24 күн бұрын
മോങ്ങി ഇത് ഗുജറാതിൽ അല്ല എന്ന കാരണത്താൽ ഇല്ലാതാകും 👍
@pky802
@pky802 24 күн бұрын
മോദി വന്നതിന് ശേഷമാ ഇത് മുന്നോട്ട് പോയത് പിന്നെ ഉമ്മൻ‌ചാണ്ടിയുടെ ഇടപെടലും ഉണ്ട് അല്ലായിരുന്നു എങ്കിൽ കോൺഗ്രസ്‌ സർക്കാർ ആയിരുന്നു എങ്കിൽ ഇത് കുളചിലേക്ക് പോയേനെ അന്നത്തെ ന്യൂസുകൾ കണ്ടാൽ അറിയാം
@user-lz3gv2ig5m
@user-lz3gv2ig5m 24 күн бұрын
PODA KAKATHAYO....
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,2 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН
NEWS @ 11 AM | 05-08-24 | Amrita News
Amrita News
Рет қаралды 86
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН