'P V അൻവറിൻ്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു ,ശശിയുടെ പ്രവർത്തനം മാതൃകാപരം'| Pinarayi Vijayan

  Рет қаралды 18,357

24 News

24 News

Күн бұрын

'P V അൻവറിൻ്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു ,ശശിയുടെ പ്രവർത്തനം മാതൃകാപരം'| Pinarayi Vijayan
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 151
@RaviVarma-so2cf
@RaviVarma-so2cf 4 сағат бұрын
കോടതിയിലെന്കിലുംസത്യസന്ധമായ കുറിപ്പോടെ ഈ കണക്ക് നല്കിയിരുന്നുവെന്കില് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലല്ലോ.
@aneshmalayammal
@aneshmalayammal 2 сағат бұрын
Is there any procedure to give the report to the court, I dont think so.
@RationalThinker.Kerala
@RationalThinker.Kerala 3 сағат бұрын
ഇഷ്ടപ്പെട്ടിരുന്ന താങ്കളെ വെറുത്തുപോയി
@raghuk8147
@raghuk8147 Сағат бұрын
വെറുത്തു കൊണ്ടിരുന്ന ഞാൻ ഇപ്പൊ ആരാധിക്കുന്നു
@bajeeshmmkaithakkal
@bajeeshmmkaithakkal Сағат бұрын
ഒഞ്ഞ് പോയെടാ😂
@AnvershemeerPonthonikal
@AnvershemeerPonthonikal 52 минут бұрын
Mm
@abduljabbarjabbar4711
@abduljabbarjabbar4711 4 сағат бұрын
ഹോ...സൻതോഷായി 🙏 സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ....😂😂 കുറേ ആഴ്ചകളായി,,, ഒന്നിനും അങ്ങോട്ടു മറുപടി കാണാഞ്ഞപ്പോൾ വല്ലാണ്ട് പേടിച്ചു പോയിരുന്നു 😮😮😳🥹🥺😍😂😝😝🤣😂😅 എന്താണ് സഖാവ് പറഞ്ഞത് "ഞെട്ടിപ്പോയെനേനോ😮😮" ഞങ്ങൾ,, പ്രത്യേകിച്ച് മലയാളികൾ ഇപ്പോൾ കുറെ നാളായി അങ്ങനെ ഞെട്ടാ റിലല 😂😂😝😝🤣😂😅🤓🤓🤓🤓👻👻👻👻👻
@Kuriachen
@Kuriachen 2 сағат бұрын
ചരിത്രത്തിൽ ഇദ്ദേഹം അറിയപ്പെടുക ഏറ്റവും വെറുക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ നേതാവെന്നായിരിക്കും.
@purshothamanpurushothaman8096
@purshothamanpurushothaman8096 Сағат бұрын
അത് നിന്റെ തോന്നൽ മാത്രം.
@bajeeshmmkaithakkal
@bajeeshmmkaithakkal Сағат бұрын
ആണോ കുഞ്ഞേ😂
@Robin.8
@Robin.8 Сағат бұрын
😂😂
@josepjohn1142
@josepjohn1142 20 минут бұрын
വെറുതെ....അവിശ്വച്ചു.....!!!!
@stardigitalshotsstudio
@stardigitalshotsstudio 14 минут бұрын
അല്ല. അങ്ങനെ അവരുതെന്നത് നിന്നെ പോലുള്ള കൊറേ അടിമകളുടെ വ്യാമോഹം.
@AnesthesiaTechnologist786
@AnesthesiaTechnologist786 2 сағат бұрын
ഇനിയും അജിത് കുമാറിനെ സംരക്ഷിച്ചുകൊണ്ട് പാർട്ടിയെ നാണം കെടുത്തരുത് അപേക്ഷയാണ്
@AnvershemeerPonthonikal
@AnvershemeerPonthonikal 52 минут бұрын
Yes
@rasheedrzfjj7412
@rasheedrzfjj7412 4 сағат бұрын
സിപിഎം അനുയായികൾ കൂടെ ഇല്ല പിണറായീ... സിപിഎം ബംഗാളിന്റെ വഴിയേ....
@shajivaliyavalappil9030
@shajivaliyavalappil9030 3 сағат бұрын
ശരി സുഡൂ😂
@aneshmalayammal
@aneshmalayammal 3 сағат бұрын
Ano Monje..
@akeshravi9640
@akeshravi9640 2 сағат бұрын
​@@shajivaliyavalappil9030 sudu alla Sahapi 😁😂..Ninde party aanu Avan
@AnesthesiaTechnologist786
@AnesthesiaTechnologist786 2 сағат бұрын
തൃശൂർ പൂരം കലക്കിയത് സ്വന്തം മകളെ രക്ഷിക്കാൻ അല്ലേ അതും പാർട്ടിക്ക് ക്ഷീണം ആയില്ലേ
@muhammedmp6495
@muhammedmp6495 2 сағат бұрын
കഴിഞ്ഞതവണ ദുരിതാശ്വാസ ഫണ്ട് സഖാക്കൾക്ക് കടം വീട്ടാൻ കൊടുത്തിരുന്നു അതാണ് ഈ പ്രശ്നം
@RaviVarma-so2cf
@RaviVarma-so2cf 3 сағат бұрын
വസ്ത്രത്തോടെപ്പം സ്വര്ണ്ണം തൂക്കുന്നത് പ്രത്യേക കേസുകളില് മാത്രമാണ്. സ്വര്ണ്ണം ആവരണമില്ലാതെ തനിരൂപത്തില് പിടിച്ച കേസില്ലേ പിടിച്ചെടുത്തതും കോടതിയില് സമര്പ്പിച്ചതും തമ്മില് വ്യത്യാസമുണ്ടെന്ന് പ്രതി ആരോപണം ഉന്നയിച്ചത്?
@martinka6173
@martinka6173 Сағат бұрын
സത്യമായ കണക്ക് പുറത്ത് വിട്ട് തെറ്റായി വാർത്ത കൊടുത്തവരുടെ പേരിൽ കേസ് എടുക്കുക. അങ്ങിനെ സത്യം ജനങ്ങൾ അറിയട്ടെ
@AnesthesiaTechnologist786
@AnesthesiaTechnologist786 2 сағат бұрын
സത്യം പറയുന്നതിന് രാഷ്ട്ര രാഷ്ട്രീയ പശ്ചാത്തലം നോക്കേണ്ടതുണ്ടോ സത്യമാണ് പറയുന്നതെങ്കിൽ നീതിമാനായ ഭരണാധികാരി ആണെങ്കിൽ നടപടിയെടുക്കേണ്ടത് അല്ലേ വേണ്ടത്
@majeedvp8304
@majeedvp8304 4 сағат бұрын
മാധ്യമങ്ങൾ ശല്യം ചെയ്യരുത് ഞങ്ങൾ രഹസ്യമായി ഒന്ന് ഭരിച്ചോട്ടെ 😆
@muhammedmp6495
@muhammedmp6495 2 сағат бұрын
പക്ഷേ ബോഡി മറവ് ചെയ്യാനുള്ള 75000 തന്നെ കണക്ക്
@HaridasKg-b3f
@HaridasKg-b3f 3 сағат бұрын
അങ്ങിനെ മാപ്പിള കലാപം മു ഖ്യൻ തകർത്തു
@user-vh2mk9ob5f
@user-vh2mk9ob5f 43 минут бұрын
മാർക്‌സ്റ്റ് പാർട്ടിയെ തകർത്തു. പിണറായി
@Sonychacko-f9g
@Sonychacko-f9g 3 сағат бұрын
ഇതാണ് പിണറായി... ഇങ്ങനെ തന്നെയാവണം... Big സല്യൂട്ട്
@harimenon3437
@harimenon3437 2 сағат бұрын
ഇപ്പ പിടികിട്ടി!!!😂😂 ഈ പണി നേരത്തെ ചെയ്യേണ്ടവർ അങ്ങിനെ ചെയ്താൽ ഈ വയ്ക്ലബ്യം ഒഴിവാക്കാമായിരുന്നു.
@RazickRashi
@RazickRashi 3 сағат бұрын
ഹെഡ് മാസ്റ്ററെ മാറ്റാതെ പി യൂൺ അന്വേഷിക്കുന്നു. മടിയിൽ കനമില്ലെ..?
@muhammedmp6495
@muhammedmp6495 2 сағат бұрын
ബോഡി മറവ് ചെയ്യാൻ ഈ പണം കണക്ക് എങ്ങനെ വന്നു
@agnosticman7592
@agnosticman7592 Сағат бұрын
മോദിക്ക് പിണറായിയെ രക്ഷിക്കാൻ കഴിയില്ല ദൈവം എന്നൊരാൾ ഉണ്ട്
@saidalavime6488
@saidalavime6488 Сағат бұрын
പത്രക്കാരുടെ മുൻപിലുള്ള ഈ ചങ്ങൂറ്റമൊന്നും അൻവർ പറഞ്ഞ കാര്യങ്ങളിൽ എടുക്കുന്നില്ലല്ലോ
@AvBiju-zz3id
@AvBiju-zz3id Сағат бұрын
എല്ലാം കൃത്യം വെക്തം അതാണ് പിണറായി അന്തത ബാധിക്കാത്ത എല്ലാ മലയാളികളും കാര്യങ്ങൾ മനസിലായി
@linjup1
@linjup1 2 сағат бұрын
Full support for CM❤❤❤
@ishtec5265
@ishtec5265 3 сағат бұрын
ഇപ്പോഴാണ് ആർജ്ജവമുള്ള മുഖ്യമന്ത്രി ആയത് 💪🏻
@harimenon3437
@harimenon3437 2 сағат бұрын
മാപ്രകൾക്കു അർഹിക്കുന്നത് കിട്ടി. സ്തുതി പാടുന്നവർക്ക് ഇനിയും തുടരാം.😂
@chidambaransr9285
@chidambaransr9285 Сағат бұрын
Uoombavooo
@Rkcr91
@Rkcr91 22 минут бұрын
എല്ലാം കോടതിയിൽ എത്തിക്കുക പിണറായ്ക്ക് ഇവരെക യാക്കെ രക്ഷിക്കാനെ കഴിയുകയുള്ളു... കളികരുമായി പോയൽ പിണറായ്പെടും
@TJ-stories
@TJ-stories 3 сағат бұрын
Ezhuthy koduthath ath pole thanne vaayikkunnunnd.!! . sakhav ❤ 🔥🔥🔥🔥
@chidambaransr9285
@chidambaransr9285 6 минут бұрын
Governor 👌👌👌👌👌👌👌👌👌👌👌
@Call_Me_Takazo
@Call_Me_Takazo Сағат бұрын
നല്ല നല്ല മനുഷ്യരെയൊക്കെ ഉടനെ വിളിക്കുന്നു ചില അതിലും നല്ല മനുഷ്യർ ഇവിടെയിരുന്നു ചിലയ്ക്കുന്നു
@ayeshashaikh296
@ayeshashaikh296 3 сағат бұрын
Vote cheythavar Ningaleyum Thallynnu
@Abdusamad-tt7km
@Abdusamad-tt7km Сағат бұрын
ഈ മുഖ്യൻ അധികാരത്തിൽ കയറിയത് മുതൽ കേരളത്തിൽ ദുരന്തങ്ങളും പ്രശ്നങ്ങളും ഒഴിയാതെ പിന്തുടരുന്നു ഓരോ ദുരന്തങ്ങൾ വരുമ്പോളും മുഖ്യന് ഹാപ്പിയാണ്
@sai8160
@sai8160 3 сағат бұрын
Super 👌👌👌
@majeedvp8304
@majeedvp8304 4 сағат бұрын
പശ്ചാത്തലം നോക്കിയേ ഇയാൾ വോട്ട് സ്വീകരിക്കുകയൊള്ളു കഷ്ടം പ്രഹസനം
@shajivaliyavalappil9030
@shajivaliyavalappil9030 3 сағат бұрын
എന്ത് ചെയ്യാനാ സുഡൂ,ഞമ്മൻ വിചാരിച്ചപോലെ സ്വർണ ക്കടത്ത് നടക്കുന്നില്ല😂
@AnesthesiaTechnologist786
@AnesthesiaTechnologist786 2 сағат бұрын
ഉളുപുണ്ടോ പിണറായി സഖാവേ ഉളുപ്പുണ്ടോ
@AnesthesiaTechnologist786
@AnesthesiaTechnologist786 2 сағат бұрын
പ്രളയത്തിൻറെ വരവ് ചെലവ് കൂടി പുറത്ത് വിടണം കാര്യങ്ങൾ സുതാര്യമായി ജനങ്ങൾക്ക് മനസ്സിലാക്കട്ടെ
@binukm7909
@binukm7909 2 сағат бұрын
ഇതൊക്കെ ആരാ എഴുതി കൊടുക്കുന്നത്
@h-m-88
@h-m-88 2 сағат бұрын
ഞാൻ😂
@chidambaransr9285
@chidambaransr9285 59 минут бұрын
Eppol parayunnath Asathiyam 💯💯💯💯💯💯💯💯💯💯💯💯💯
@RazickRashi
@RazickRashi 3 сағат бұрын
നീതി ലഭിക്കില്ല പ്രഹസന അന്വേഷണം😊😊😊😊
@muhammedmp6495
@muhammedmp6495 2 сағат бұрын
സഖാക്കളുടെ 20 ലക്ഷവും അതിൽ കൂടുതലും എഴുതി തള്ളാനുള്ള വിദഗ്ധരായ ജോലിക്കാരുണ്ട്
@Abdusamad-tt7km
@Abdusamad-tt7km Сағат бұрын
ആരോ എഴുതി കൊടുത്തത് വായിക്കാൻ ഒരു മുഖ്യമന്ത്രി😂
@KSubash-yy3ki
@KSubash-yy3ki Сағат бұрын
ഒരു വിഭാഗത്തെ സുഖിപ്പിച്ചു മതിയായി എന്ന് തോന്നുന്നു.....
@jessyjose7240
@jessyjose7240 2 сағат бұрын
എന്തൊരു പുച്ഛം.. എല്ലാം അറിയാം എന്ന ഭാവം
@majeedmajeed8517
@majeedmajeed8517 Сағат бұрын
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി ADGp യേ മാറ്റില്ല പറഞ്ഞിട്ടില്ലല്ലോ കിട്ടിയത് പോര അല്ലെ 😂
@muhammedmp6495
@muhammedmp6495 2 сағат бұрын
ഈ ചോദ്യം ചോദ്യം ആരാണ് അതാണ് അവിടത്തെ പ്രശ്നം
@sibigeorge4396
@sibigeorge4396 3 сағат бұрын
അംബുക്ക സ്വർണക്കടത്തിന്റെ ആളാ 🤣🤣🤣🤣🤣
@KSubash-yy3ki
@KSubash-yy3ki Сағат бұрын
സൂപ്പർ മറുപടിയാണ് മാപ്രകൾക്ക് കിട്ടിയത്.. ഇതാണ് നിലപാട്... വ്യക്തം, ശക്തം 👍
@javeedk9327
@javeedk9327 5 минут бұрын
എന്ത് സൂപ്പർമാറു പടി കള്ളത്തരം കാണിച്ച പോലീസുകാരന്റെ വോയ്‌സ് ലൈവ് ആയിട്ട് ജനങ്ങൾക്ക് വിട്ടുകൊടുത്ത അതിനു ന്യായീകരിക്കുന്ന സിഎം
@RazickRashi
@RazickRashi 3 сағат бұрын
RSS - ബന്ധം പുറത്ത് വരില്ല.😊😊😊😊
@chidambaransr9285
@chidambaransr9285 16 минут бұрын
Kundy Gold from Malabar 😢😢😮😮
@salmanfaris5292
@salmanfaris5292 2 сағат бұрын
Pinarayi chetta
@AbdulHakeem-go4no
@AbdulHakeem-go4no Минут бұрын
എഴുതി കൊണ്ട് വന്നത് വായിക്കുന്ന അവതാരകൻ
@ajithelamanassery5660
@ajithelamanassery5660 2 сағат бұрын
ഭൂരിപക്ഷം എന്ന ഒരു കൂട്ടമാണ് അധികാരത്തിൽ വരിക - ഒരു സംസ്ക്കാരമുള്ള കാലത്ത് ഭരണ ഘടനയും കോടതിയും നിയമങ്ങ ളും പാവനമായി കണ്ട് ഭരിച്ചു - സംസ്കാരം പോവുമ്പോൾ ജനാധിപത്യം ദുഷിക്കും - അവിടെ അധികാരികൾ ഭരണഘടന കോടതി നിയമം ഇതിലെ പഴുതിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കും - ആ സ്വഭാമാണ് ഇടത് പക്ഷ ഗവണ്മേന്റും - നേതാക്കളും ഇന്ന് പ്രയോഗിക്കുന്നത് - ഇതെക്കെ സാക്ഷര കേരളത്തോടാണ് - കുപ്പിച്ചില്ല പോട്ടിയാൽ ഓരോ തരിക്കും മൂർച്ചയുള്ള പോലെ ഒരോ അണിക്കും മൂർച്ചയുള്ള തുകൊണ്ട് വിജയാ കമ്യൂണിസ്റ്റ് തകർന്നുകൊണ്ട് ശേഷം കാലം സുഖമായി കമ്യൂണിസ്റ്റുകളുടെ ഇടയിൽ ജീവിക്കാമെന്ന് കരുതേണ്ട!
@bibinghosh6495
@bibinghosh6495 3 сағат бұрын
സത്യം പറഞ്ഞാൽ ഞാൻ ഇയാളുടെ എതിർ പാർട്ടിക്കാരൻ ആണെങ്കിലും ഇന്ന് മുഖ്യന് 100% സപ്പോർട്ട്.
@ameyashani9662
@ameyashani9662 2 сағат бұрын
😂
@ashrafmarhaba5199
@ashrafmarhaba5199 2 сағат бұрын
😋
@imtheyaz369
@imtheyaz369 2 сағат бұрын
കുറച്ചെങ്കിലും ആ പാവങ്ങൾക്ക് കൊടുക്ക് ഹേ. ..
@ashrafvallakadavu6437
@ashrafvallakadavu6437 2 сағат бұрын
കേരളത്തിലെ. ജനത. മണ്ടനല്ല. പിണറായിസറെ.. ഒരു. ബോഡി. അടക്കം ചെയ്യാൻ. ഒന്നരലക്ഷമോ (212)ബോഡിക്
@nishadn1448
@nishadn1448 3 сағат бұрын
👍🏻👍🏻👍🏻
@hameedshahul9387
@hameedshahul9387 3 сағат бұрын
സഗാവേ നിങ്ങളുടെ കു‌ടെ അണികൾ ഇല്ല 🤣🤣ഇത് ബംഗാൾ മോഡൽ ആവും sure
@bajeeshmmkaithakkal
@bajeeshmmkaithakkal Сағат бұрын
എന്ന് കുപ്പി സുഡു😂😂
@muhammedmp6495
@muhammedmp6495 2 сағат бұрын
ഇപ്പോൾ ഉരുണ്ട് കളിച്ചിട്ട് കാര്യമില്ല
@alimohammad8764
@alimohammad8764 3 сағат бұрын
Well done cm,shame shame meadias,I have stopped to buy regional newspaper and watching local TV.
@abdulsalamsm9032
@abdulsalamsm9032 Сағат бұрын
പച്ചക്കള്ളം പറയുവാൻ മാത്രം അറിയാം
@karthiksasi007
@karthiksasi007 Сағат бұрын
എങ്ങനെ സാധിക്കുന്നു😂😊
@chidambaransr9285
@chidambaransr9285 12 минут бұрын
Anvar Sudappy kallan 💯💯💯💯💯💯💯💯
@SonyJoseph-p5m
@SonyJoseph-p5m Сағат бұрын
വെറും പിസി ആയ changan?
@sudhakarann5507
@sudhakarann5507 3 сағат бұрын
ശ്രീ അൻവർ സാഹിബിന് ഉള്ള വ്യക്തമായ മറുപടി സഖാവ് പിണറായി വിജയൻ നൽകിയിട്ടുണ്ട് പ്രത്യശാസ്ത്ര കളരിയിൽ നിന്നും ഉയർന്നുവന്ന സിപിഐ എന്ന പ്രസ്ഥാനത്തെ തകർക്കാൻ സാംസ്കാരിക ജീർണതയുടെ കളരിയായി കോൺഗ്രസിൽ നിന്നും വന്ന ശ്രീ അൻവർ സാഹിബിനും കോർപ്പറേറ്റുകളുടെയും തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പണ്ട് കൊണ്ട് പ്രവർത്തിക്കുന്ന മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കോ കഴിയുകയില്ല
@Cherryloverfan
@Cherryloverfan 3 сағат бұрын
Ithu pole ulla mandanmar support cheyyan ullidatholammoinarayi safe aanu
@vasanthakv1781
@vasanthakv1781 3 сағат бұрын
കോൺഗ്രസ്സിൻടെ കുറ്റം എടുത്തു പറഞ്ഞു.പഴയകാല ജയറാം പടിക്കലിനേയും അവിടെ ചോദ്യോത്തര വേളയിൽ കൊണ്ടുവന്നു.എൻടെ എത്രയും ബഹുമാനപെട്ട മുഖ്യമന്ത്രി സാറേ ആനകാര്യത്തിൽ ചേനകാര്യത്തിന് എന്ത് പ്രാധാന്യമാണ് പൊന്നു മുഖ്യമന്ത്രി സാറേ.
@aneshmalayammal
@aneshmalayammal 2 сағат бұрын
Police ne politics nu upyogikkunnath Congress samskaram anennu janagale bodhyapeduthaan.
@bajeeshmmkaithakkal
@bajeeshmmkaithakkal Сағат бұрын
മിന്നൽ പിണർ❤
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Сағат бұрын
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മൊത്തത്തിൽ ഞാൻ കേട്ടു, ഇതിൽ പറയുന്ന തലക്കെട്ട് ഞാൻ കേട്ടില്ല. 'പി വി അൻവറിൻ്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു ,ശശിയുടെ പ്രവർത്തനം മാതൃകാപരം'. അൻവറിന് കമ്മ്യൂണിസ്റ്റ് ബാക്ക് ഗ്രൗണ്ട് അല്ലാ. അതുകൊണ്ടാണ് ആദ്യം മാധ്യമങ്ങളെ കണ്ടത്, അൻവറിന്റെ ആദ്യ വാർത്താ സമ്മേളനത്തിന് ശേഷം മുഖ്യ മന്ത്രിയെ കാണാൻ വിളിച്ചു ഫോൺ എടുത്തില്ല, രണ്ടാമതും മൂന്നാമതും. മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തെ അറിയിച്ചു , മൂന്നാമത്തേതിന് ശേഷമാണ് അദ്ദേഹം കാണാൻ വന്നത്. അഞ്ചു മിനിറ്റിനു ശേഷം എൻ്റെ ഓഫീസിൽ നിന്നും ഇറങ്ങി. ശശി തൻ്റെ കടമ നിർവഹിക്കുന്നത് സംബന്ധിച്ച്, അല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴും സംസ്ഥാന കമ്മിറ്റി അംഗമാണ്, പൊളിറ്റിക്കൽ സെക്രട്ടറിയായി പാർട്ടിയാണ് നിയമിച്ചത് . രാഷ്ട്രീയ തീരുമാനം പാർട്ടിക്ക്, ഞാൻ മുഖ്യമന്ത്രി മാത്രമാണ്. തള്ളിയതും ഇല്ലാ, അംഗീകരിച്ചതും ഇല്ല. റേറ്റിംഗിന് വേണ്ടിയോ, മറ്റ് അജണ്ട വച്ചിട്ടാണ്, ഇങ്ങനെയൊക്കെ ചാനലിൽ ഇരുന്ന് പറയുന്നത് എങ്കിൽ എന്ത് പറയാൻ.
@muhammedmp6495
@muhammedmp6495 2 сағат бұрын
ചോദിക്കാൻ അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
@Zyuooo
@Zyuooo Сағат бұрын
wayanadu fund okke enthaaki
@maneeshp.g5781
@maneeshp.g5781 Сағат бұрын
Innu CM polichu .
@sarathanand100
@sarathanand100 Сағат бұрын
Orupade istam ee CMine Karanam he is making sure LDF don't get an other chance in Kerala...jai communism.
@alimohammad8764
@alimohammad8764 3 сағат бұрын
All opposit parties leaders don't know such a websites.
@salmanfaris5292
@salmanfaris5292 2 сағат бұрын
Ldf last cm 😂
@santhoshbaskaran-rz7vf
@santhoshbaskaran-rz7vf 2 сағат бұрын
Alu molachal athu thanala alle pinarayi???
@josephchacko8712
@josephchacko8712 2 сағат бұрын
Thane kond patula iranki poooo
@BichuDeepa
@BichuDeepa Сағат бұрын
റേറ്റിംഗിന് വേണ്ടി സ്വന്തം മാതാവിനെ പോലും അവഹേളിക്കാൻ തയാറാകുന്ന മാധ്യമ മുതലാളിമാർ ആണ് കേരളത്തിൽ ഉള്ളത്.. പണ്ട് കുട്ടികളോട് വലിയവർ പറയുമായിരുന്നു പത്രവും പച്ചക്കറികളും ജീവിതത്തിന്റെ ഭാഗമാക്കാൻ നിർഭാഗ്യവാശാൽ ഇതു രണ്ടും ഇന്ന് മാരക വിഷങ്ങൾ ആയി മാറി...
@salmanfaris5292
@salmanfaris5292 2 сағат бұрын
Ivan enth kopann parayunnath paranari vijayan
@shafeelcmohamedshafeelc2303
@shafeelcmohamedshafeelc2303 3 сағат бұрын
Rss ചാരൻ
@salmanfaris5292
@salmanfaris5292 2 сағат бұрын
Report undakunnath adgp appo Pinne ath vannal enth vannillel enth
@bijumk4871
@bijumk4871 59 минут бұрын
പിണറായി കലക്കി പൊളിച്ചു തിമിർത്തു
@chidambaransr9285
@chidambaransr9285 21 минут бұрын
Gold 😂
@raghuk8147
@raghuk8147 Сағат бұрын
മാപ്രകൾക്ക് വയറു നിറഞ്ഞു പക്ഷെ ഇത് കൊണ്ടൊന്നും ഇവറ്റകൾ നന്നാവില്ല
@drogo_gt
@drogo_gt 2 сағат бұрын
2 x itto illel orakkam varum
@mohammedrafath3370
@mohammedrafath3370 2 сағат бұрын
😂😂😂
@RajeshPanicker-f7r
@RajeshPanicker-f7r Сағат бұрын
Hambada kallla pinarayi
@Shabeer-xs2dj
@Shabeer-xs2dj 3 сағат бұрын
Ethryo mahanmaar kashtapett paduthiyurthiya prasthaanam ivar thalarkkum
@BAYTHASAHDA
@BAYTHASAHDA 3 сағат бұрын
DEAR CM NIGALKITHU ADIYAM PARAYAYIRUNILLE ? ELLAM NATTICHITTU EPPOL VISHADIKARANAM THANITTU VELLA KARIYAM UNDO
@anishkumaru7732
@anishkumaru7732 2 сағат бұрын
Anverum koyamarum 3g aayallo 😂😂😂
@mohammedjaseem9580
@mohammedjaseem9580 Сағат бұрын
Koode ninne polulla rss karum udan 3g aakum
@forever8677
@forever8677 2 сағат бұрын
Ajith kumarin ethire nadapadi eduthal ponarayiyude ella kallatharavum purath verum ennariyam athan ajith kumarine samrakshikunnath
@davidthachil4904
@davidthachil4904 Сағат бұрын
Ooola pinarai
@linjup1
@linjup1 2 сағат бұрын
Pinarayiyodu ippo oru bahumanam okke thonunnundu...👍👍
@chidambaransr9285
@chidambaransr9285 44 минут бұрын
No
@welltowersalamdohaqatar7317
@welltowersalamdohaqatar7317 Сағат бұрын
Rss ന്റെ മലദ്വാരം നക്കുന്ന പിണറായി വിജയന്‍
@sulaimanismail7852
@sulaimanismail7852 2 сағат бұрын
😂
@shajivaliyavalappil9030
@shajivaliyavalappil9030 3 сағат бұрын
പിണറായി മാസ്സ്❤❤❤❤
@abdulmajeedek5119
@abdulmajeedek5119 28 минут бұрын
?
@AnesthesiaTechnologist786
@AnesthesiaTechnologist786 2 сағат бұрын
താങ്കൾ ഇനിയും ഈ പാർട്ടിയിൽ നിന്ന് പാർട്ടിയെ നശിപ്പിക്കാതെ ബിജെപിയിലേക്ക് ചേക്കേറൂന്നതാണ് കേരളത്തിനു മുഴുവനും നന്മ
@AnesthesiaTechnologist786
@AnesthesiaTechnologist786 2 сағат бұрын
സ്വന്തം മകൾക്ക് വേണ്ടി രാഷ്ട്രീയ ഭാവി നശിപ്പിക്കരുത്
@hafsalbacker2619
@hafsalbacker2619 Сағат бұрын
ഇനി എങ്ങോട്ട് ഭാവി വയസ് 80ൻ്റെ അടുത്തായി
@LE-xe3kh
@LE-xe3kh 4 сағат бұрын
എന്തൊരു അദ്മർത്ഥത്ത 😂 24ന്യൂസ്😂 full video... Cpm channel😂
@eManoharatheram
@eManoharatheram 4 сағат бұрын
ഇത് ആരാടാ ഊവേ എഴുതിക്കൊടുത്തത് ....ജോനാഥൻ സ്വിഫ്റ്റിനെ പോലും നല്ല പരിചയം 😂😂😂😂🎉
@Alextommathew
@Alextommathew Сағат бұрын
ഇന്നത്തെ കൊണ്ട് പിണറായി ഭക്തി നിർത്തി. ഇയാള് പാർട്ടിയെ ഇല്ലാതാകും
@ShameerDreeams
@ShameerDreeams 3 сағат бұрын
ഇയാളെ വെറുത്തു പോയി
@ShameerDreeams
@ShameerDreeams 3 сағат бұрын
ഈ വണ്ടി വല്ലാതെ ഓടൂല കട്ടപ്പുറത്ത് ആവാനായി
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН