മുഖ്യമന്ത്രി എന്നെ തെറ്റിദ്ധരിച്ചു, വിശ്വസ്തർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു- പി വി അൻവർ | PV Anvar

  Рет қаралды 5,323

Mathrubhumi News

Mathrubhumi News

Күн бұрын

പുഴുക്കുത്തുകൾക്കെതിരെ പ്രവർത്തിച്ചുകൊണ്ടേയിരിക്കും, പറഞ്ഞ കാര്യങ്ങൾ CM ഒന്നുകൂടി പുനഃപരിശോധിക്കണം- പി വി അൻവർ
#mrajithkumar #MLAPVAnvar #PinarayiVijayan #SujithDas #cpm
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 53
@l_Jayk_l
@l_Jayk_l Сағат бұрын
മുഖ്യ മന്ത്രിക്ക് തന്റെ അത്ര ബുദ്ധിയില്ലാത്ത കൊണ്ട് കാര്യങ്ങളെ പറ്റി വലിയ ധാരണയില്ല എന്നല്ലേ താൻ പറഞ്ഞ ചുരുക്കം ? 😂
@asharafali-h1v
@asharafali-h1v Сағат бұрын
മുഖൃനെതെറ്റിദരിപ്പിക്കാ. ൻഅദ്ദേഹംപൊട്ടനല്ല. അദ്ദേഹത്തിന്എല്ലാംഅറിയാം.മുഖൃനിറിയാംഎന്ന്. അൻവറിനുംഅറിയാം. ഇന്നോവപേടികൊണ്ട്. നേരിട്ടപറയുന്നില്ല😅
@MasMoos-pw1hy
@MasMoos-pw1hy Сағат бұрын
ഇക്കാര്യത്തിൽ അൻവർ പറയുന്നതാണ് ശരിയും സത്യവും. പിണറായി ഇക്കാര്യത്തിൽ ആരുടെയൊക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാൻ നിൽക്കുന്നു. നാളിതുവരെ പിണറായി ഉണ്ടാക്കിയെടുത്ത എല്ലാ സത്പേരും സത്യസന്ധതയും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഇപ്പോഴുള്ള പിണറായിയുടെ തീരുമാനം. തനിക്ക് ശേഷം പ്രളയം എന്ന രീതി മാറ്റി സത്യത്തോടൊപ്പം നിൽക്കാൻ പിണറായി ശ്രമിക്കണം. അല്ലെങ്കിൽ കള്ളന് കഞ്ഞി വെച്ചവൻ എന്ന പേരായിരിക്കും പിണറായിയ്ക്ക് വീഴുക.
@a.jrobyjoseph6778
@a.jrobyjoseph6778 Сағат бұрын
ഇവൻ ഭാഷ മാറ്റും, പിണറായി ഇവന് എതിരാണെന്ന് ഇന്ന് മനസ്സിലായി
@abdulrasheed1734
@abdulrasheed1734 Сағат бұрын
അടുത്ത വോട്ട് അൻവറിന് ❤️❤️❤️❤️
@mastermuhammed1000
@mastermuhammed1000 Сағат бұрын
😮ഗവർണ്ണർ അൻവറിന്റെ പേരിൽ എന്തെങ്കിലു കത്ത് കൊടുത്തോഎന്തായാലും എന്തായാലും സൂക്ഷിക്കുക
@mohananvarierkailas4775
@mohananvarierkailas4775 Сағат бұрын
താങ്കൾ പോലീസിനെതിരെ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണെങ്കിൽ താങ്കൾ ഇപ്പോഴും പിണറായിക്കെതിരെ വളരെ ഭവ്യതയോടെ പറയുമ്പോഴും താങ്കൾ ആർക്കെ തിരാണോ പരാതി കൊടുത്തത് അവരെ നന്നാക്കി പറയുകയും പരാതി കൊടുത്തതാങ്കളെ ഇപ്പോഴും പിണറായി കളിയാക്കിക്കൊണ്ടിരിക്കുകയല്ലേ?
@surajarikkath5411
@surajarikkath5411 2 сағат бұрын
"ശശി " ഇപ്പൊ ആരായി 😂😂😂
@KasaliShamsudeen
@KasaliShamsudeen Сағат бұрын
അൻവർ നിങ്ങളോടൊപ്പം നീതി കിട്ടാത്ത ജനങ്ങൾ ലാൽസലാം സഖാക്കളേ❤❤❤❤❤
@l_Jayk_l
@l_Jayk_l Сағат бұрын
അതെ അൻവർ അടുത്ത മുഖ്യ മന്ത്രി ❤ സതീശൻ ആഭ്യന്തരം ❤
@jayadasraman9671
@jayadasraman9671 Сағат бұрын
സ്വർണ്ണക്കടത്തുകാരെ തൊടാൻ പാടില്ല അതല്ലേ നല്ല പോലീസുകാർ😅
@jayadasraman9671
@jayadasraman9671 Сағат бұрын
അൻവറും റിപ്പോർട്ടർ ചാനലും കൂടെ നടത്തുന്ന കളികളൊക്കെ ഞങ്ങൾക്ക് മനസ്സിലാവും
@jayanG8468
@jayanG8468 Сағат бұрын
അൻവർ ബാലകൃഷ്ണപിള്ള 2 വർഷം അകത്തു കിടന്നത് മറന്നിട്ടില്ലലോ? അതിനെക്കാളും ഗുരുതരമായ കേസുകളാണ് താങ്കൾക്ക് നിലവിൽ ഉള്ളത് അതും ഇടക്കൊക്കെ ഓർത്താൽ നല്ലത് റിപ്പോർട്ട് ചാനലിന്റെ തണലിൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഈ കവല പ്രസംഗം എത്രനാൾ നടത്തും ? അൽപ്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ പോയി വിശ്രമിക്ക് ഷീണം കാണും
@MasMoos-pw1hy
@MasMoos-pw1hy Сағат бұрын
അൻവർ പറയുന്നത് പിണറായിയേ അല്ല. പിണറായിയുടെ മറവിൽ ഇരുന്ന് ഊമ്പിത്തരം കാണിക്കുന്ന ശശിയും അജിത് കുമാറും അടക്കമുള്ള മൈരന്മാർക്കെതിരെയാണ്. അത് പറയുന്നവൻ ഇനി അൻവർ അല്ല ആരാണെങ്കിലും ജനം അയാൾക്കൊപ്പം തന്നെ നിൽക്കും. സംശയമേതും വേണ്ട
@Joothan
@Joothan Сағат бұрын
എടപ്പാൾ?????? ഉള്ളത് പറയുമ്പോൾ പണ്ട് കോൺഗ്രസുകാരൻ ആയിരുന്നു അന്ന് ?????? ഇ കെ നായനാർ ഉൾപ്പെടെ എത്രയോ നല്ല ആ കസേരയിൽ ഇരുന്നിട്ട്
@shibubbaby7396
@shibubbaby7396 Сағат бұрын
മുഖ്യൻ ഒട്ടും തെറ്റി ധരിച്ചിട്ടില്ല മനപ്പൂർവം പറഞ്ഞതാണ്, നിങ്ങൾ ക്ക് പോകാം
@abdulrazak-hw4wg
@abdulrazak-hw4wg Сағат бұрын
അൻവർ ഇടയ്ക്കിടെ പറയുന്നു മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലയെന്നു ഒരു സംശയം ഇദ്ദേഹം മലയാളിയല്ലേ മലയാളം അറിയില്ലേ നാട്ടിലെ പത്രമെങ്കിലും വായിക്കാനറിയില്ലേ ടി വി കാണാറില്ലേ നാട്ടിലെ ഒരു കാര്യവും ശശി പറയാതെ അറിയില്ലേ അല്ലെങ്കിൽ ഒരു അപദ്ധം പറ്റിയ പൊതുജനത്തെയും പാട്ടിയെയും വിഡ്ഢികളാക്കുകയാണോ 😢
@samsonsanthosh6318
@samsonsanthosh6318 Сағат бұрын
മലം അമ്പുവിന്റെ പിന്നിൽ ആരാണ് എന്ന് കൃത്യമായി മനസ്സിലാക്കിയത് മുഖ്യമന്ത്രി ഇന്ന് പത്ര സമ്മേളനം നടത്തിയത്. മലം അംബുവിന്റെ എല്ലാ ഫോൺ ക്കോളും ആരൊക്കെയാണ് വിളിക്കുന്നത്. ആരുടെ ഒക്കെയാണ്കോൾ വരുന്നത് എന്ന് മനസ്സിലായിട്ടുണ്ട്. ഇനി അമ്പു ജയിലിൽ പോന്ന കാഴ്ച്ച ആയിരിക്കും കേരളം കാണുക 😂
@MasMoos-pw1hy
@MasMoos-pw1hy Сағат бұрын
ആണോ ക്രി സംഘി മൈരേ.. അതിന് നീ പോയി നൈസായിട്ട് ഒരു ഊമ്പ് വെച്ചു കൊട്
@jibinjoy1710
@jibinjoy1710 Сағат бұрын
അൻവറിന് പിണറായിയെ പേടി 😂
@zainalss9952
@zainalss9952 Сағат бұрын
Pv , ചുണക്കുട്ടി 👍😍
@l_Jayk_l
@l_Jayk_l Сағат бұрын
ഏത് പി വി
@jasirpjasir6169
@jasirpjasir6169 Сағат бұрын
പിണറായി വിജയൻ 😊​@@l_Jayk_l
@l_Jayk_l
@l_Jayk_l Сағат бұрын
@@jasirpjasir6169 😂
@CP6377
@CP6377 Сағат бұрын
മറുനാടനോട് എട്ടു നിലയിൽ പൊട്ടി...... അജിത്കുമാറും P ശശിയും തോൽപിച്ചു....... അവസാനം മുഖ്യമന്ത്രി തേച്ചു ഒട്ടിച്ചു....... എല്ലാ കാലവും ഒന്നും വാർത്താസമ്മേളനം നടത്തി നാട്ടുകാരെ പറ്റിക്കാൻ പറ്റുമെന്ന് MLA യും റിപ്പോർട്ടർ ചാനലും കരുതരുത്.......
@pradiptakumar4303
@pradiptakumar4303 Сағат бұрын
Marunadan moodu thaangi
@naveedk5477
@naveedk5477 Сағат бұрын
എടൊ അൻവറെ.. തന്റെ പിണറായി ആണ് ഏറ്റവും വലിയ ഉടായിപ്പ്. ശശിയും അജിത് കുമാറും പിണറായിക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്
@jojithomas3483
@jojithomas3483 2 сағат бұрын
പുടു താങ്കൾ തന്നെയാണ് യെന്ന് CM
@favaskalambrattil8151
@favaskalambrattil8151 Сағат бұрын
Anwer shashiyayi epol😅
@venugopalan6798
@venugopalan6798 Сағат бұрын
IPS കാരനെവിടെ വിവാരമില്ലാത്ത താൻ എവിടെ.
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 2 сағат бұрын
Dear Anwar Pinarayi and police officers are combined....your voice overheard. ..If pinarayi takeaction, it will be backfire to pinarayi..
@bhaskaranp2696
@bhaskaranp2696 Сағат бұрын
Correct
@reyimeshchiramoola
@reyimeshchiramoola 2 сағат бұрын
Plig😂 I😂😂
@ashbhkl148
@ashbhkl148 Сағат бұрын
Kerala police ennu minister illaaa...
@nidhinkrishna265
@nidhinkrishna265 Сағат бұрын
Comment box motham kaakkanmaaraaanallo
@SarafuKara
@SarafuKara Сағат бұрын
Elanakkipattiyude.chirinakkipatty
@MrAjithjoseph
@MrAjithjoseph 2 сағат бұрын
😂😂😂
@shahimaziz5408
@shahimaziz5408 Сағат бұрын
Ana kallan pinarayi. Vayanad Kalla kanakk vare ullath nokkiyal manassilakum
@ayshaaysha6157
@ayshaaysha6157 2 сағат бұрын
Pinarayikke vendiyane ithellam mattullaver cheidhade mattullavere kuttappeduthathe nerkkener parayu thankele pinarayi kai ozhinchu than parachithen😅😅😅
@LimoQF
@LimoQF Сағат бұрын
Anwar ine congress askki
@sreejitha3952
@sreejitha3952 Сағат бұрын
Hikka 3g
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 9 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 56 МЛН