പ്രോസ്റ്റേറ്റ് പ്രശ്നത്തിനുള്ള ഹോലെപ് ശസ്ത്രക്രിയ | LiVE DOCTORS | 24 NEWS

  Рет қаралды 17,845

24 News

24 News

Күн бұрын

Пікірлер: 19
@govindanpoonkavugovindan2167
@govindanpoonkavugovindan2167 4 ай бұрын
ഡോക്ടറെ പറയാനനുവദിക്കാതെ ഇടപെടൽ നടത്തുന്നത് അഭിമതമല്ല.
@sajithanaseer9774
@sajithanaseer9774 3 жыл бұрын
Thanks
@retnakarangangadharan724
@retnakarangangadharan724 3 жыл бұрын
Expense of operation?
@johnsoncherian9570
@johnsoncherian9570 3 жыл бұрын
Is this operation available in Kerala and in which hospitals
@komumalabari3817
@komumalabari3817 3 жыл бұрын
ഓപ്രേഷനും വേണ്ട ബ്രോ പുംകിൻ സീഡ്‌ കഴിക്കൂ മാറും അനുഭവം കൂടുതൽ അറിയാൻ നംബർ പറയൂ
@sudheerk2818
@sudheerk2818 3 жыл бұрын
@@komumalabari3817 9746487015
@babuthayyil7485
@babuthayyil7485 3 жыл бұрын
@@komumalabari3817 എന്റെ പേര് Babu. T. C വൈപ്പിനിൽ ഒച്ചന്തുരുത് ആണ് വീട്. യൂറിൻ ഫ്ലോ കുറഞ്ഞപ്പോഴൊന്നും ഞാൻ കാര്യമാക്കിയില്ല. പിന്നീട് യൂറിൻ ബ്ലോക്ക്‌ ആയപ്പോഴാണ് ഞാൻ എറണാകുളം ലിസ്സി ഹോസ്പിറ്റലിലെ ദാമോദരൻ നമ്പ്യാർ ഡോക്ടറെ കണ്ടത്. ഇപ്പോൾ രണ്ടര വര്ഷമായിട്ട്. ഡോക്ടരുടെ ചികിത്സയിലാണ്. Raplif D 8 new enna ഗുളിക ദിവസവും മുടങ്ങാതെ കഴിക്കുന്നുണ്ട്. ലോക് ഡൌൺ തുടങ്ങിയതിനു ശേഷം ഡോക്ടറെ കണ്ടിട്ടില്ല. ഫോണിൽ ബന്ധപ്പെട്ടു. കുറവുണ്ടെന്നുപറഞ്ഞപ്പോൾ Raplif 2mg tablet കഴിക്കുവാൻ പറഞ്ഞു. പക്ഷെ രണ്ടുമാസം ഈപറഞ്ഞ ഗുളിക കഴിച്ചപ്പോൾ പിന്നെയും യൂറിൻ ഫ്ലോ വളരെ വളരെ കുറഞ്ഞു ബുദ്ധിമുട്ടിലായി. ഇപ്പോൾ Raplif D 8new tablet തുടർച്ചയായി കഴിക്കുകയാണ്. ഇതൊക്കെയാണെങ്കിലും രാവിലെ യൂറിൻ വളരെ നേരിയതായിട്ടാണ് പോകുന്നത്. പകൽ കുഴപ്പമില്ല, നല്ല സ്പീഡിൽ യൂറിൻ പോകും.age 66. മത്തക്കുരു (pumpkin seed ) എങ്ങനെയാണ് കഴിക്കേണ്ടത്? ഒരു ദിവസം എത്ര നേരം കഴിക്കണം? psa test, biopsy, എല്ലാം ചെയ്തിട്ടുള്ളതാണ്. താങ്കളുടെ വിലയേറിയ ഉപദേശം പ്രദീക്ഷിക്കുന്നു.
@babuthayyil7485
@babuthayyil7485 3 жыл бұрын
ഫോൺ no 9895572965
@pradeepthankappan2530
@pradeepthankappan2530 3 жыл бұрын
ഞാൻ mims kozikode ഇൽ ഹോൾഫ് holep surgery ചെയ്‌ത ആളു ആണ്. One lakh ചെലവായി.എന്നാൽ ഇപ്പോൾ കുറച്ചു വലുതെയെട്ടുണ്ട്. 15cc ഇപ്പോൾ 23ക്ക് ആയിടുണ്ട്.
@pradeepthankappan2530
@pradeepthankappan2530 3 жыл бұрын
Total comes around one lakh. Mims hospital is doing Holep.. But after sometimes again prostate will grow.
@pradeepthankappan2530
@pradeepthankappan2530 3 жыл бұрын
Dr, clarification is wrong. After Holef some extend again will grow up.
@joymathew8830
@joymathew8830 3 жыл бұрын
.
@pradeepthankappan2530
@pradeepthankappan2530 3 жыл бұрын
After prostate surgery, semen will not come out through penis.semen will go into urinary Bladder.. This is disadvantage.
@preashkumar1344
@preashkumar1344 3 жыл бұрын
I think you can make the host and guest to sit in a chair in all programs,no one wil like to stand for long time while explaining
@sureh872
@sureh872 3 жыл бұрын
ഒപ്രേഷനുഏത്രരുവാവരും
@rajasekaharancn3654
@rajasekaharancn3654 3 жыл бұрын
ഈ ഓപ്പറേഷനുള്ള ചില് വ് അറിഞ്ഞാൽ കൊള്ളാം അത് അറിഞാലല്ലേ രോഗിക്ക് ഇത് ചെയ്യാൻ സാധിക്കായുളു
@komumalabari3817
@komumalabari3817 3 жыл бұрын
പ്രോസ്റ്റേറ്റ്‌ പ്രശ്നം ഉണ്ടോ എനിക്ക്‌ 34 സെന്റിയിൽ നിന്ന് നോർമ്മൽ ആയി സിമ്പിൾ ആയിട്ട്‌ പുംകിൻ സീഡ്‌ ധാരാളം കഴിക്കുക മാറും ഉറപ്പ്‌ അനുഭവം
@majuk.v7121
@majuk.v7121 3 жыл бұрын
@@komumalabari3817 phone no
@sreedharannamboodirit.s2422
@sreedharannamboodirit.s2422 3 жыл бұрын
O
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
138 | പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം എങ്ങനെ തടയാം?
10:30
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.