ഡോക്ടർ പ്രമേഹത്തെക്കുറിച്ച് ഒരു പ്രമേഹരോഗി മനസ്സിലാക്കേണ്ട മുഴുവൻ കാര്യങ്ങളും ചുരുക്കി എന്നാൽ വളരെ വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@ananthu8534 Жыл бұрын
ലോകം തള്ളിക്കളഞ്ഞ കപടശാസ്ത്രങ്ങളും കുറച്ച് ഇംഗ്ലീഷ് വാക്കുകളും പഠിച്ചു സാധാരണക്കാരെ പറ്റിച്ചുകൊണ്ട് ചില കപട ഡോക്ടർമാർ അരങ്ങുവാഴുന്ന യൂട്യൂബിൽ , വൈദ്യശാസ്ത്രബോധം സമൂഹത്തിന് പകർന്നു നൽകുവാൻ ഡോക്ടർ മോറിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .
@msreejeshm Жыл бұрын
u mean that homeodoctr
@leoleo-em8nnАй бұрын
Neyakayum janagale pattikunnille
@shereefhameed7033 Жыл бұрын
കുറെ വർഷങ്ങൾക്കു ശേഷം സാറിനെ കാണാൻ സാധിച്ചു. ഞാൻ T D M C യുടെ പരിസര വാസിയാണ്. സാറിന്റെ സുഹൃത്താണ്. Shereef. ഓർമ്മയുണ്ടോ.സാറിന്റെ മെസേജുകൾ വളരെ ഉപകാരപ്രദമാണ്. 🌹🌹🌹❤❤❤❤
@ഭൂമിയിൽസമാധാനം21 күн бұрын
എത്ര കൃത്യമായി നല്ല മലയാള ഭാഷയിൽ പറയുന്ന ഡോക്ടർ മോറിസ് നു നന്ദി
@jobyjoyp Жыл бұрын
അവതരണ ശൈലി വളരെ ലളിതവും മികവാർന്നത് തന്നെ.നന്ദി ❤
@rajendranacharyn4957 Жыл бұрын
കൊള്ളാം.
@riyaz1830 Жыл бұрын
സൂപ്പർ ടോക്ക്... ദൂരദർശനിലെ കത്തുകൾ പരിപാടിയെ അനുസ്മരിക്കുന്നു 🙏
@JAYARAMA.K-yq9tl Жыл бұрын
ഗുഡ് മലയാളം speaking, ക്ലിയർ and understanding
@SreekumarG-c1x14 күн бұрын
അഭിനന്ദനങ്ങൾ ഡോക്ടർ 🙏🏻നല്ല വിവരണം....
@mohammedshameersha6723 Жыл бұрын
വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു തന്നു ❤
@ajothampi9004 Жыл бұрын
Morris ഡോക്ടറുടെ വീഡിയോ കുറെ നാളായി കണ്ടിട്ട്. ❤ Expecting more content. 😊
@manojvellur5094 Жыл бұрын
വളരെ വ്യക്തം, സുതാര്യം, വിജ്ഞാനപ്രദം.❤
@manojkt5482 ай бұрын
എല്ലാ തരക്കാർക്കും വിശദ കാര്യങ്ങൾ മനസ്സിലാക്കി നല്കുന്ന നല്ല ക്ലാസ്സ്👍👍
@skn2265 Жыл бұрын
ഡോക്ടറുടെ ശബ്ദം എംജി ശ്രീകുമാറിന്റ സൗണ്ടുമായിസാമ് യമുണ്ട് 👍🙏
@llakshmitv976 Жыл бұрын
🎉 inspiring voice ❤
@Skktm8325 күн бұрын
Correct ഇടക്ക് കി .. കീ..കീ എന്ന് ചിരിക്കൂ കയും വേണം😂😂😂
@radhakrishnanpm92419 күн бұрын
കറക്റ്റ്
@nandanpc118722 күн бұрын
പ്രമേഹ രോഗികൾക്ക് പ്രമേഹ സംബന്ധമായ ശാരീരിക വൈകല്യങ്ങൾ ഒഴിവാക്കാൻ വിധം ആഹാര ഔഷധ വ്യായാമ ക്രമങ്ങൾ ചിട്ടപ്പെടുത്തി ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമായ അറിവ് ഈ video പകർന്നു തരുന്നു. So much 👍 thanks 🙏 for sharing this.
@AnnMariyaJose-i3d Жыл бұрын
വളരെ നന്നായി പ്രമേഹത്തിനെ കുറിച്ചു മനസിലാക്കി തന്ന ഡോക്ടർക്ക് നന്ദി
@shahlabich2877 Жыл бұрын
നമസ്കാരം🌹🌹🌹🌹🌹🌹🌹🌹 എത്രയോ ആളുകൾ ഈ കാലത്ത് നിയന്ത്രണമില്ലാത്ത ഭക്ഷണ രീതികൾ കൊണ്ടും കൃത്യമായ വ്യായാമം ഇല്ലാത്തതിന്റെ പേരിലും പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത്തരം അവസ്ഥകൾ മാറണെമെങ്കിൽ നമ്മൾ ജീവിതരീതിയിൽ മാറ്റം വരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ നമുക്കും നമ്മുടെ ശരീരത്തിൽ ക്യാൻസർ ആയും, തൈറോയിഡ് ആയും. വെരിക്കോസ് വെയിൻ ആയും അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശനങ്ങൾ ആയും , ഷു ഗർ problem കൊണ്ടും ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് അധികം ദൂരമില്ല. ഞാൻ ഈ ആളു കളിൽ എത്തിച്ച I PULSE,I COFFEE,I CARE iglow islim എന്നീ ഉൽപ്പന്നങ്ങൾ പ്രായഭേദമന്യ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ മേൽ പറഞ്ഞ പ്രശ്നങ്ങളെ പരിഹരിക്കാനും അസുഖങ്ങൾ വരാതെ തടയാനുള #AyushPremiumCategory ൽ വരുന്ന ഉൽപ്പന്നങ്ങളാണ് . ഒരു തവണ നിങ്ങൾ ഇതൊന്നു ഉപയോഗിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ . നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ ഈ നമ്പറിൽ contact: 7034393236 chat.whatsapp.com/LbR1q5E0LPV8TxNyVhtUg0
@sreedevpj Жыл бұрын
N. N
@SajeevSajeevBhaskaran2 ай бұрын
@@sreedevpjആഹാരം control ചെയ്താൽ തീർച്ചയായും മാറും ഞാൻ 30 വർഷമായി diabetic patient ആയിരുന്നു. പക്ഷെ ഇപ്പോൾ 2 വർഷമായി diabetic normal ആണ്. ഒരു മരുന്നും ഇല്ല. ആഹാരം ഞാൻ ചോറ് നിർത്തി പകരം ചപ്പാത്തി എണ്ണം കുറച്ചു മാക്സിമം 2 പിന്നെ മുട്ട ദിവസവും കഴിക്കും അതുപോലെ കറി കൂടുതൽ കഴിക്കും കൂടുതലും മലക്കറി പയർ വർഗ്ഗങ്ങൾ. സത്യം പറഞ്ഞാൽ വ്യായാമം ഒന്നും തന്നെ ചെയ്യുന്നില്ല. എല്ലാം കഴിക്കും ഒഴിവാക്കി : ബേക്കറി ഹോട്ടൽ food പ്രേതെകിച്ചു പൊരിപ്പ്. ചോറ് വേണമെങ്കിൽ കഴിക്കാം അളവ് വളരെ കുറക്കുക.
@prathapanpj607118 күн бұрын
വളരെ നന്നായിമനസ്സിലാകാൻ പറ്റുന്ന രീതിയിലുള്ള ഒരു പരിപാടിയായിരുന്നു. നന്ദി
@lordslords59772 ай бұрын
ഡോക്ടറുടെ വീഡിയോസ് വളരെ ശാസ്ത്രീയവും ആധുനികവും ആണ്. ഈയിടെ പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ. ഇനിയും വിജ്ഞാനപരമായ വീഡിയോയ്‌സ് പ്രതീക്ഷിക്കുന്നു.
@shijithkumarp7837 Жыл бұрын
കേരളത്തിന് അഭിനന്ദനങ്ങൾ. സമ്പൂർണ്ണ സാച്ചരത
@maneeshmullangad8103 Жыл бұрын
കേരളത്തെ ഇഷ്ടമല്ലെങ്കിൽ പുറത്തു പൊയ്ക്കൂടേ
@SubramaniyanP-v5oАй бұрын
അവതരണം നന്നായിട്ടുണ്ട് എല്ലാ വിഷയങ്ങളും പ്രതിപാദിച്ചു
@g.r.prasadg.r.pradad5484 Жыл бұрын
വളരെ വളരെ ഗുണം ചെയ്യുന്നഒരു ക്ലാസ്സ് ആയിരുന്നു ഇതു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🌹🌹🌹
@chandrashekharmenon5915 Жыл бұрын
Thank you very much for the clear and discreet presentation of this relevant subject...🙏
@MKNair-zf7mc13 күн бұрын
Very informative details. Thank you very much.
@jeejojohn5224 Жыл бұрын
Hi Dr, Thank you for your valuable advice. Can you do a video regarding ‘ Intermittent fasting ‘ .
@gayathrim2.0732 ай бұрын
അമ്മയ്ക്കുവേണ്ടി നോക്കിയതാ, good explanation 😊😊😊
@santhip.k.5751 Жыл бұрын
കൃത്യമായി കാലറി കിട്ടുന്ന രീതിയിൽ ഉള്ള ഒരു diet plan പോസ്റ്റ് ചെയ്തൂടെ
@SajeevSajeevBhaskaran2 ай бұрын
എനിക്ക് കഴിഞ്ഞ 2 വർഷം ആയി diabetic ഇല്ല 30 വർഷം ഞാൻ diabetic patient ആയിരുന്നു. ആഹാരം : ചോറ് വല്ലപ്പോഴും കഴിക്കും ചപ്പാത്തി മാക്സിമം 2 എണ്ണം മലക്കറി കൂടുതൽ കഴിക്കും അതുപോലെ പയർ വർഗ്ഗങ്ങൾ ദിവസവും മുട്ട കഴിക്കും full കഴിക്കണം മഞ്ഞ നല്ല പോഷകഹാരം ആണ് ആർക്കും അറിയില്ല. ഒഴിവാക്കി : ബേക്കറി ഹോട്ടൽ food പ്രേതെകിച്ചു പൊരിപ്പ്. ഒരു വ്യായാമവും ചെയ്യുന്നില്ല മധുരം ഇട്ട് തന്നെ ചായ കുടിക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ല 2 വർഷം ആയി ഒരു മരുന്നും ഇല്ല. ഇത് എല്ലാവർക്കും പറ്റും ആഹാരം control ചെയ്താൽ മാത്രം മതി. ചീര ധാരാളം കഴിക്കുക. വളരെ ഗുണം ചെയ്യും. പഞ്ചസാരയെക്കാൾ danger ചോറ് ആണ് ഒരുപാട് കഴിക്കും കാർബൊ ആണ് ധാന്യങ്ങൾ കുറക്കുക മിശ്രിത food ആക്കുക ഒരു കുഴപ്പവും വരില്ല ജീവിതത്തിൽ മരുന്നിന്റെ ആവശ്യം വരില്ല
@JaseelaMc-d3w2 ай бұрын
Yenik und 😢32 age eth kandapol oru confidence
@MATHEWSJOHN-nr9op2 ай бұрын
Plz sapport me dite
@SajeevSajeevBhaskaran2 ай бұрын
@@MATHEWSJOHN-nr9op I already avoided Rice Bakery products and Hotel food especially oil fry items. Include too much veg Like green leaf items then Orid dhall moong and gram ate Daily 2 eggs One time 2 chapati more water. Please keep this one you can earn best result Carbo Items 50% Fat. 30% And Protein 20% Very good result you don't need any medicine. Please keep don't worry good result will come
@manojaharidas2982Ай бұрын
കറക്ട്
@SajeevSajeevBhaskaranАй бұрын
@@JaseelaMc-d3w don't worry Definitely you can control your diabetic Don't more tension. Diet control especially carbo Items 40 or 50 % carbo 20 or 30 % fat and 20 % protein You must avoid bakery and hotel food Eat more vegetation especially green leaf items and egg. Egg very good for health Good fat too much advantage. 44 minerals 1 egg. Please keep good food you can best result will come Ok Best of luck Your health in your hand please keep
@sindhu.d.m9014 Жыл бұрын
Thankyou Sir for sharing the valuable information 🙏
@sumeshsubramanian132 Жыл бұрын
വ്യക്തത 👍🏻രാജുമോൻ ❤
@kjthomas7141 Жыл бұрын
Thank you doctor for the clear & simple, detailed description.
@abbasabbas653423 күн бұрын
നീ ആരാണ് ജോർജ് ബുഷിന്റെ മകനോ
@manissery1956 Жыл бұрын
Thank you doctor. How simply well you are explaining
@RAVIDas-md1wi16 күн бұрын
Thank u for the most valuable information.. Dr. Moriss
@sayoojsethumadhavan507 Жыл бұрын
Thanks for the information Dr. നമുക്ക് എത്ര calorie വേണമെന്ന് എങ്ങനെ കണ്ടെത്തും?
@Baneez_muhammad3 ай бұрын
Thank you for providing such valuable insights. Very informative..!! Thank you Doctor
@ManuTitus-fd6mb Жыл бұрын
Thanks sir ❤️🙏🏾 നല്ല വ്യക്തത 👍
@binukumar2022 Жыл бұрын
My boss please upload weekly one video.Thank u very much sir.Really iam waiting for ur great videos.
@NGN46 Жыл бұрын
Perhaps the best of its kind I have ever watched 👌
@snehalatha56 Жыл бұрын
Thanks for the information 🎉❤
@binubalan8729 Жыл бұрын
ഡോക്ടറും രാജുമോനും..❤❤❤❤ Anyway thanks for your upload...
@ponnujoseph584 Жыл бұрын
Thankyou Dr for ur great Information about Diabetes
@rajannairpudupariyaram4023 ай бұрын
ഒരു നല്ല ഡോക്ടർ... തന്ന ഉപദേശം.. രോഗ വിവരണം.. Thank you Sir.❤
@Unnikrishnan-yo6mp29 күн бұрын
Good information... Good interview.❤
@babubond6386 Жыл бұрын
❤❤ അവതരണം നന്നായി🎉
@samsutb4883Ай бұрын
ഡോക്ടർ വളരെ നന്നായി വിശദീകരച്ച് അവതരിപ്പിച്ചതിൽ വളരെ നന്ദി,,🙏
@ちすねゆの3 ай бұрын
A very beautiful narration of diabetic.Thak you doctor.
@GIRIVASAN543 Жыл бұрын
സാർ നല്ല അറിവ് ,,,!
@iassarath2 ай бұрын
Doctor expecting more videos .Please don't disappoint.
@MuralidaranM-v9u Жыл бұрын
നല്ല അനുഭവം
@mohammedshareef2083 Жыл бұрын
മെറ്റഫോം ന്റെ കൂടെ vitomin ഗുളികകൾ ഉറപ്പായും കഴിക്കണമോ
@unnikrshnank7474Ай бұрын
Well explained. Thanks
@Userkazt Жыл бұрын
Doctor fairness cream thechal velukan pattumo?
@intelligible993 Жыл бұрын
Thank you sir. Why don't you suggest a healthy diet based on our conditions. It'll be helpful.
This is the first time am hearing an allopathy Dr talking about Diet Control
@jarishnirappel9223 Жыл бұрын
വളരെ ഗുണം.ആയി നല്ല ക്ലാസ്സ് ആശംസകൾ
@retheeshkumarvr7646 Жыл бұрын
Very good information 👌👌
@BATMAN-yw1nq Жыл бұрын
thankyou sir please make video about cholesterol and bp
@MorrisMethod Жыл бұрын
Will do soon
@indhumeraki5946 Жыл бұрын
Thank you sir 🙏well explained
@sajidsajid1584 Жыл бұрын
Very informative video❤
@sreedevi.s5084 Жыл бұрын
Insulin resistance test chaiyyan pattumo Dr
@Anjusreeju1 Жыл бұрын
ഇങ്ങിനെ ഒരു channel തുടങ്ങിയ കാര്യം അറിഞ്ഞില്ലല്ലോ . എല്ലാ ആശംസകളും
@shajipc268 Жыл бұрын
Anthipathrathil.undayirunnu
@mdinesh58 Жыл бұрын
ഈ കക്ഷികൾ എല്ലാം വിവരിച്ചു തരും എന്ത് എന്ന് വെച്ചാൽ ആരോ എവിടെനിന്നോ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആണിത്. ഇവർ തോറ്റം ചൊല്ലുന്നപോലെ ചൊല്ലും. അവർ പറയുന്ന മരുന്ന് കണ്ണും പൂട്ടി ഇവന്മാർ കൊടുക്കും. ഒരു കാര്യവുമുണ്ടാവില്ല. മിത ഭക്ഷണവും വ്യായാമവും മാത്രം മതി ഈ രോഗം വരാതിരിക്കാൻ.
@abdulkarim8940 Жыл бұрын
A very good information.
@ashrafalipk Жыл бұрын
Worth seeing Congratulations Doctor
@omanarenju7 күн бұрын
Thank you Doctor 🥰🙏
@ajumn4637 Жыл бұрын
very good speech
@sundaranmanjapra7244 Жыл бұрын
Sir, valuable information
@davismaliakal9190 Жыл бұрын
Super super super ningalanu good doctor
@kochukudiyan3 күн бұрын
Gym le work out diabetes control cheyyunnathinu ethra nallathanu?
@vakudibeardefender3953 Жыл бұрын
Precise and concise information.
@alavipalliyan4669Ай бұрын
سبحان الله Praise God ഭക്ഷണത്തിനു രുചി നാവിന്നു സംവിധാനം ചെയ്ത ദൈവം അതില്ലങ്കിൽ ഒരു നിരീശ്വരവാദം പറയുന്നവു൦ ആഹാരം കഴിക്കൂല Praise God 😢
@sunilnp5127 Жыл бұрын
Well explain
@gravikumar600115 күн бұрын
💕great.most scientific information. Thank you so much DrGRavikumar conslt surgeon KGHospital Angamaly
@justinmathew130 Жыл бұрын
Very informative
@omanaraghavan79033 ай бұрын
Dr Sir very informative message ur voice resembles our great singer M G Sreekumar🎉🎉
@naveenkgireesan1485 Жыл бұрын
Informative 👍🏽
@shamsufidha8458 Жыл бұрын
നല്ല. അറിവ്
@sunnythomas3304 Жыл бұрын
Ethanu docter,enganay avanam doctor ❤
@sethumadhavanak2539 Жыл бұрын
Very nice 🎉🎉
@nandakumarkd3214 Жыл бұрын
Excellent work 🌹
@jinanthankappan8689 Жыл бұрын
💥💥💥🎈🎈അവതാരക ഐസക് ന്യൂട്ടനെ പോലുണ്ട്! 🙂
@nishadnish41268 ай бұрын
Observation power super
@raxinmoon6313 ай бұрын
S ന്യൂട്ടൻ എന്റെ ക്ലാസ്മെറ്റ് ആയിരുന്നു..
@arnoldarnold7351 Жыл бұрын
Thank you so much❤
@muralidharanen788714 күн бұрын
Ivanmarea kondu oru rakshayumilla.
@sam75723 Жыл бұрын
Nice പ്രസന്റേഷൻ
@shanuakmapackaging8223 Жыл бұрын
Ee ചാനെൽ ഇപ്പോളാ കണ്ടത് subscribed
@JoseJoseph-o4y Жыл бұрын
Thank. U. Dr. .very. good .speech.
@idiculajacob7882 Жыл бұрын
Go for positive millets. Do away with Rice, Wheat, Milk, Sugar, Refined oil, Outside food especially Piriyani, Kuzhymaanthy, KFC, Mac Donald, Cola etc.
@reghubala3224Ай бұрын
🙏🙏🙏 നല്ല വിവരണം 😘😘😘.
@AppuPp-l3hАй бұрын
😂😂
@nishadnish41268 ай бұрын
Lalithamayi karyangal paranju kodukkan dr morris midukkan ane
@peacemaker9850 Жыл бұрын
A channel thats worth waiting for ❤❤❤
@jestinsasi3352 Жыл бұрын
സാറിന്‍റെ ഭാഷയാണ് ഏറ്റവും മധുരതരം.....
@WestendProductionandMarketing3 ай бұрын
Morris is packed with subject knowledge❤❤
@subairsha9724 Жыл бұрын
Nice presentation ,
@asokkumars53733 ай бұрын
Good advice 🙏
@sam75723 Жыл бұрын
സാർ രക്‌ത സമർദ്ദം എന്നാ രോഗത്തെ കുറിച്ചും അത് കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് പറയാമോ