പ്രഭാത വാർത്തകൾ | Morning News | 20 October 2024 | Smitha Haridas | 24 NEWS

  Рет қаралды 101,430

24 News

24 News

Күн бұрын

Пікірлер: 24
@hallajtm7553
@hallajtm7553 5 сағат бұрын
ഇന്നെങ്കിലും കുറച്ച് അധികം വാർത്തകൾ വന്നല്ലോ🎉
@akprasad1482
@akprasad1482 4 сағат бұрын
സാദാരണക്കാർ ഒരു ചെറിയ ബാഗൊ, അതിൽ ഒരു കുടയോ വച്ചിട്ടുണ്ടെങ്കിൽ അവരുടെ തുണിവരെ പരിശോധിക്കുന്ന ആൾക്കാർക്ക് ഇതെങ്ങനെ സംഭവിച്ചു. കള്ളന്ന്മാർ അതിനകത്തുതന്നെ ഉണ്ട്. അവിടുത്തെ സ്വർണം സ്വർണം തന്നെയാണ് എന്ന് ആർക്കറിയാം. ബിസിനസ്‌ ആണ് നടക്കുന്നത്. എന്ത് വരുമാനമുള്ള ക്ഷേത്രമാണ്. ഇതൊക്കെ പലവഴിക്കു പോകുന്നു. അവർ നിവേദ്യ ഉരുളിയൊന്നും എടുക്കാൻ വന്നവരല്ല. നല്ല മുതലുത്തന്നെ എടുക്കാൻ വന്നവരാണ്. സെക്യൂരിറ്റിക്കും ക്ഷേത്രം പ്രവാഹികൾക്കും തക്ക ശിക്ഷകൊടുക്കണം. ഇനി കുറവദിവസത്തേക്ക് ഒരു വാർത്ത എന്നല്ലാതെ വേറെന്തു ഫലം. കേരളത്തിൽ ആർക്കും വന്നു നിറങ്ങാം. കള്ളത്തരവും, കൊള്ളയും, കൊലയും അല്ലാതെ നീതി വല്ലതും കേരളത്തിൽ നടക്കുന്നുണ്ടോ?.
@kumarantk9444
@kumarantk9444 5 сағат бұрын
ഇതാണോ നമ്മുടെ അതീവ സുരക്ഷ.
@abdulrazakthangal3965
@abdulrazakthangal3965 4 сағат бұрын
ഹാവൂ രക്ഷപ്പെട്ടു ❤
@josephmethanath3490
@josephmethanath3490 4 сағат бұрын
നാളെത്തന്നെ പ്രതിക്ക് ജാമ്യം കൊടുക്കുമ്പോൾ വിമാനത്തിൽ തിരിച്ചു വിടുമോ😂😂😂
@Redd-pe1zw
@Redd-pe1zw Сағат бұрын
Happy birthday Shavu. V..S. U.A.E
@alavikalattingal4208
@alavikalattingal4208 5 сағат бұрын
മോഷണം ആയിരിക്കില്ല വല്ല ക്ഷേത്ര ജീവനക്കാരും വിറ്റത് ആയിരിക്കും ഓസ്ട്രേലിയക്കാരന് cctv കാണിക്കില്ല എല്ലാം ഒരു തിരിമറി അത് സൂക്ഷിക്കാൻ സർക്കാർ എത്ര പൈസ കളയുന്നു
@abdulnaseer9792
@abdulnaseer9792 6 сағат бұрын
B nilavara sathanagal avide ille onnu nokikoli ellaadich matum
@VargheseLona-rv7kk
@VargheseLona-rv7kk 5 сағат бұрын
ദിവ്യ പെണ്ണല്ലേ സഖാക്കൾക്ക് പിന്നെന്താ പ്രശ്നം
@sirajudeen8757
@sirajudeen8757 5 сағат бұрын
ഒലിവിലെ ജീവിതം
@abdussalam3077
@abdussalam3077 3 сағат бұрын
മുസ്ലിം കാത്തിരുന്നത് കൊണ്ട് പേര് പറഞ്ഞില്ല ജില്ലയുടെ പേരും പറഞ്ഞില്ല
@sreedharannairp7455
@sreedharannairp7455 3 сағат бұрын
ന്യൂസിൽ ഉരുളി തിരികെ കിട്ടിയോ എന്നു എന്തേ പറയാത്തത്, ഉരുളി സ്വർണയിരിക്കുമോ അതും പറഞ്ഞില്ല, വാലും തുമ്പും ഇല്ലാതെ വാർത്ത വായിക്കരുതേ
@surendranolickal3288
@surendranolickal3288 5 сағат бұрын
Lal Salam.vse
@RajappanTk-wj4kz
@RajappanTk-wj4kz 4 сағат бұрын
Happy birthday to leader.pray along life.
@ramakrishnankt5463
@ramakrishnankt5463 5 сағат бұрын
Semble മോഷണം കാത്തോളിന്
@bathishaberikka766
@bathishaberikka766 5 сағат бұрын
ഒരു കോടിയുടെ സ്വർണ്ണം കൊണ്ടുപോകുമ്പോൾ കാറിൽ പോയിക്കൂടെ
@tribaldarshan
@tribaldarshan 2 сағат бұрын
Divya and collector shod be arrested.
@sureshsankarsuresh49
@sureshsankarsuresh49 3 сағат бұрын
നല്ല സുരക്ഷ😂
@Redd-pe1zw
@Redd-pe1zw 2 сағат бұрын
Bagavana Adichondupohangthu Bageyam orobagthhum 4..5.polesina Ettirekunnu Anthinu ? U.A.E
@sajirm891
@sajirm891 2 сағат бұрын
ഏതായാലും സ്വർണം കട്ടത് മലപ്പുറത്ത്‌ നിന്ന് ആയത് കൊണ്ട് നന്നായി. അത് മുസ്ലിംകളുടെ പേരിൽ ഇടാലോ. പ്രതിക്ക് രക്ഷപെടുകയും ചെയ്യാം. മലപ്പുറത്തിന്റെ ഒരു കാര്യം 😄😄
@sirajudeen8757
@sirajudeen8757 5 сағат бұрын
കേരളത്തിന്റെ സ്വത്ത്‌ സിപിഎം ലീഡേഴ്‌സ് സൺസ് സ്വാന്തമാകുന്നു
@maruthagramam5488
@maruthagramam5488 3 сағат бұрын
തനി വർഗീയ വാദി അല്ലാതെ സമര നായകനല്ല
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 10 МЛН