Ep #06 ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല,കറണ്ടില്ല,നിലത്ത് മാത്രം കിടക്കണം,ഓലമേഞ്ഞ വീടുകൾ,വിചിത്രമായ ഇടം

  Рет қаралды 1,276,973

B_Bro_Stories

B_Bro_Stories

Күн бұрын

Пікірлер
@jomyjomygeorge9489
@jomyjomygeorge9489 2 ай бұрын
യാത്രാ വ്ലോഗ് എന്നും പറഞ്ഞ് കുറേ നാഷണൽ ഹൈവേകളും ഹോട്ടലുകളും ഫുഡും മാത്രം കാണിക്കാതെ ഒരുപാട് അറിവുകളും സംസ്കാരങ്ങളും പറഞ്ഞ് തരുന്ന ചാനൽ.നന്ദി B-bro ...
@bijoysebastian6547
@bijoysebastian6547 2 ай бұрын
You mean Vlog channel runs by a couple from Waynad ??? 😁😁
@kileri8786
@kileri8786 2 ай бұрын
No bhakthanachari
@Shameer.a.m
@Shameer.a.m 2 ай бұрын
Sathyam, njhan aake travel vlogersil 2 aale mathrame subscribe cheythittullo, bbroyum, ashraf excelum, randum ninghal kanan chelavazhikkunna time worthayirikkum….u will get lot of information and visuals…
@georgejohn2959
@georgejohn2959 2 ай бұрын
Sathyam.
@ADAMRIYZ
@ADAMRIYZ 2 ай бұрын
@IsmailCk-j4u
@IsmailCk-j4u 2 ай бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു വീട്ടിയോ കാണുന്നത് വളരെ വ്യത്യസ്തമായ ജീവിതം ഉത് ജനങ്ങളിലേക്കു എത്തിച്ച നിങ്ങൾക്ക ഒരു പാട് നന്ദി.
@b.bro.stories
@b.bro.stories 2 ай бұрын
❤❤❤👍👍👍
@vishnugopan8630
@vishnugopan8630 2 ай бұрын
എന്നെ അത്ഭുതപ്പെടുത്തിയത് ഇത്രയും ആളുകൾ ഉണ്ടായിട്ടും എത്ര വൃത്തിയായി സൂക്ഷിക്കുന്നു എന്നതാണ്❤
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
Correct✅ Njan shradhichu oru waistum illa. Ernakulathepole😅
@vishnugopan8630
@vishnugopan8630 Ай бұрын
@@rajeenabindseethy66 copenhagen kazhinja pinne aduth kochi aanu...😅
@arshadkp1855
@arshadkp1855 Ай бұрын
സത്യം. എനിക്ക് രുപാട് ഇഷ്ടപ്പെട്ടു ഈ സ്ഥലം. ഈ വൃത്തി എല്ലാ ഇടത്തും ഉണ്ടായിരുന്നു എങ്കിൽ..
@jalajakumari3016
@jalajakumari3016 Ай бұрын
സത്യം 👌
@radhaparvathy5765
@radhaparvathy5765 Ай бұрын
എന്നെയും അവിടുത്തെ പരിസരഭാഗങ്ങളും ലാളിത്യവും വല്ലാതെ ആകർഷിച്ചു.ഒരു വീടിന്റെയെങ്കിലും അകം കാണിക്കായിരുന്നു
@vadakkanstories7590
@vadakkanstories7590 2 ай бұрын
നല്ല വൃത്തിയുള്ള പരിസരം,അഹങ്കാരം, ആഡംബരം, വർഗീയത, രാഷ്ട്രീയം, മത്സര മനോഭാവം, അവഗണന ഇതൊന്നു മില്ലാത്ത നല്ല സമൂഹം. ഭൂമിയിൽ നല്ല മനുഷ്യരുടെ വാസ സ്ഥലം. ഇത് നില നിൽക്കട്ടെ.
@GTreeh
@GTreeh Ай бұрын
ഈ ഗ്രാമത്തേക്ക് രാഷ്ട്രീയക്കാർ വന്നിട്ടില്ലങ്കിൽ ഇനി ഏത് ഒരു പാർട്ടിയെയും അവിടുത്തേക്ക് അടുപ്പിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്,
@geetharaghunath1018
@geetharaghunath1018 Ай бұрын
Super sthalam, nalla manassulla manushyar
@kalaradhakrishnan7608
@kalaradhakrishnan7608 22 күн бұрын
❤😂🎉
@MuhammedasharafAsharu
@MuhammedasharafAsharu 17 күн бұрын
മനുഷ്യന്റെ ഉള്ളിലുള്ള ആത്മാവിന്റെ ഇഷ്ടങ്ങളെ പരിഗണിക്കുന്ന ദൈവങ്ങൾ
@Xifza
@Xifza Ай бұрын
ഒരു മുസ്ലിമായ എനിക്ക് ഇത് കണ്ടിട്ട് വളരെയധികം സന്തോഷം തോന്നുന്നു, പ്രധാന കാരണം നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾക്കുള്ള ആത്മാർത്ഥമായ ഭക്തി 🤩 ഇന്ന് നമ്മുടെ രാജ്യത്ത് മതങ്ങളും ആചാരങ്ങളും വെറും ആഘോഷങ്ങളോ, രാഷ്ട്രീയ മുതലെടുപ്പോ, ചോരത്തിളപ്പോ ആയി മാറിയിരിക്കുന്നു, എവിടെയും ഭക്തിയും ആചാര അനുഷ്ടാന അറിവുകളും മാത്രം ഇല്ല,. അത് കൊണ്ട് തന്നെ നിരീശ്വര വാദം ഓരോ വീട്ടിലും വേരുറപ്പിച്ചു വളരുന്നു. ..
@abdullahcholkkal4739
@abdullahcholkkal4739 Ай бұрын
അത്ത നിരീശ്വരവാദിയാണെന്നും പറഞ്ഞ് അങ്ങോട്ട് ചെല്ല് മണച്ചേരക്ക് എല്ലാം മണയായി തോന്നും അത് പ്രവഞ്ചത്തിലുള്ളതെല്ലാം മണയായിട്ടല്ല ചേർക്ക് അങ്ങിനെയെ തോന്നു ചേരയുടെ കണ്ണിൻ്റെ കമാണത്! ജയ്!! നിരീശ്വർ വാദി ജയ് !!
@balanp1844
@balanp1844 Ай бұрын
ഒരാൾ തൻ്റെ ഭാര്യയുമായി നടന്നുപോകുന്നതു ഉസ്താദ് കണ്ടു പോയാൽ, അയാൾ ഭാര്യയെ ഉടൻ മൊഴി ചൊല്ലണമെന്നും ഭാര്യയെ ഉസ്താദിന് വേണി കഴിച്ചു കൊടുക്കണമെന്നതു ഇസ്ലാം നിയമമാണെന്നു വേറൊരു ഹമുക്ക് ഉസ്താദ് ഒക്ടോബർ 24 ന് പരപ്പനങ്ങാടിയിൽ പ്രസംഗിച്ച കാര്യം ഓർത്തുപോയി.
@dheerajvasudev7901
@dheerajvasudev7901 Ай бұрын
Correct bro
@InnocentBicycle-ox3rf
@InnocentBicycle-ox3rf Ай бұрын
2024ലിൽ കണ്ട എറ്റവും നല്ല കാഴ്ച്ച... എത്ര സുന്ദരം എത്ര മനോഹരം പറയാൻ വാക്കില്ല ഒരു തുണ്ട് ഭൂമി എവിടെ എങ്കിലും ഒഴിഞ്ഞു കിടപ്പ് ഉണ്ടെങ്കി അതിൽ കണ്ണ് വെക്കുന്ന റിയൽ എസ്റ്റേറ്റ് കാരും അതുപോലെയുള്ള വരും കാണേണ്ട കാഴ്ചയാണിത് ... നമ്മുടെ കേരളകരയിൽ ഇങ്ങിനെ ഒരുഗ്രാമം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചുപോകുന്നു ഏതായാലും ഇതിന്റെ അവതാരകാർക്ക് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nidhayanvlog7140
@nidhayanvlog7140 Ай бұрын
കേരളത്തിൽ... നടന്നത് തന്നെ..
@Vasi422
@Vasi422 Ай бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മനോഹരമായ ജീവിതശൈലി അറിയുന്നത്.❤❤❤❤
@Samas-j3f
@Samas-j3f 15 күн бұрын
@jasminhaneef1653
@jasminhaneef1653 Ай бұрын
അത്യപൂർവമായ ഗ്രാമം. സ്ത്രീകൾക്കും കുട്ടികൾക്കും മനസമാധാനത്തോടെ വഴി നടക്കാനും കിടന്നുറങ്ങാനും പറ്റുമല്ലോ. വളരെ നല്ല ഒരു കാഴ്ച്ച ഒരുക്കിയ വ്ലോകർക്ക് അഭിനന്ദനങ്ങൾ 🎉🎉
@vinukt3470
@vinukt3470 2 ай бұрын
അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നു... ആഹ് സ്ഥലം.. എന്ത് മനോഹരം ആണ്... ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും... അതിൽ ഒരു മലയാളിയെ കാണാൻ സാധിച്ചതിലും സന്തോഷം...❤കാണുന്നു ലൈക്‌ അടിക്കുന്നു... Bbro&അനിൽ സർ... ചോദ്യങ്ങൾ വളരെ അഭിനന്ദർഹം..
@NubieGamer732
@NubieGamer732 2 ай бұрын
Athe clean super❤
@AshrafTms
@AshrafTms 2 ай бұрын
അതിൻറെ 18:35 അകത്തുള്ള ആ atmosphere കണ്ടിട്ട് തന്നെ വളരെ സന്തോഷം തോന്നുന്നു അല്ലേ അതിൻറെ അകത്ത് രണ്ടു ദിവസം ഗസ്റ്റ് ആയിട്ട് താമസിക്കാൻ പറ്റുമോ എന്തോ 18:35
@vinukt3470
@vinukt3470 2 ай бұрын
​@@AshrafTms😊... പക്ഷെ ഒരു കരിയില പോലും കാണാനില്ല... പോസിറ്റീവ് ആരിക്കും ഫുൾ ഡേ... കൊറെച്ചു കൂടി എപ്പിസോഡ് അവിടെ തന്നെ വേണേൽ ചെയ്യാൻ സാധിക്കുമെന്ന് ഒരു തോന്നൽ.. B broikum.. Anil sirnum.. Ivdethe karyangal detail aayt part by part aayt cheyaan sadhikkatte..❤
@SumenSoman
@SumenSoman 2 ай бұрын
​@@AshrafTmsഒരു മസ്ജിദ് കൂടി സ്റ്റാപിച്ചാൽ 5 നേരം ഓരിയിടൽ കൂടിയാൽ ബഹു കേമം 👌👌👌
@Hitman-055
@Hitman-055 Ай бұрын
താങ്കളുടെ വീട് കോൺക്രീറ്റാണോ ?😂😂😂
@SivaPrasad-i2x
@SivaPrasad-i2x Ай бұрын
ഇതൊക്കെയാണ് അവതരണം skip ചെയ്യാൻ തോന്നിയില്ല❤🙏
@deshinganadan1204
@deshinganadan1204 2 ай бұрын
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒരുപാട് vlogerമാർ യാത്ര നടത്തിയിട്ടുണ്ട്... പക്ഷെ ഇതുപോലെ വ്യത്യസ്തമായ കണ്ടന്റ് ആരും ചെയ്ത് കണ്ടട്ടില്ല... നാട്ടിൽ ഉള്ള ഇതുപോലെ ഉള്ള വ്യത്യസ്ത കണ്ടെന്റുകൾ കാണാതെ എന്ത് യാത്ര... 👌🏻👌🏻
@valsalamurukan1335
@valsalamurukan1335 2 ай бұрын
❤🎉
@prasannakumari2800
@prasannakumari2800 Ай бұрын
Very very thanks kunje
@Ravikuttanastro
@Ravikuttanastro Ай бұрын
🌅👍🏻
@surendrankk860
@surendrankk860 2 ай бұрын
ഇത്തരം പ്രകൃതിയെ നെഞ്ചോട് ചേർത്ത് ആധുനികതയെ പുൽകാതെ ജീവിക്കുന്ന ഈ സൊസൈറ്റിയെ കുറിച്ചു അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി
@Hitman-055
@Hitman-055 Ай бұрын
മരപ്പൊത്തിലാണോ താമസം? ആശുപത്രിയിൽ പോകാറുണ്ടോ?😂 ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്😂
@sureshnair7887
@sureshnair7887 2 ай бұрын
ലോകം മുഴുവനും കണ്ടിട്ടുള്ള സന്തോഷ്‌ ജോർജ് കുളങ്ങര ഇവിടെ സന്ദർശിച്ചു കാണില്ലെന്നു തോന്നുന്നു... അഭിനന്ദനങ്ങൾ 🌹
@raghidearexcellent6434
@raghidearexcellent6434 2 ай бұрын
Yes
@rajeshkumarvs2281
@rajeshkumarvs2281 Ай бұрын
Not a popular place but it's a new civilization to emerging
@Beautifulearth-v4f
@Beautifulearth-v4f Ай бұрын
മൂപ്പർക്ക് ചെരിപ്പിടാതെ നടക്കാൻ വയ്യ
@muhammedrafeeq9407
@muhammedrafeeq9407 Ай бұрын
Aa mayiline kanathe pokarut
@PrajeeshPt-e7w
@PrajeeshPt-e7w Ай бұрын
😅😅😅😅😅
@masas916
@masas916 2 ай бұрын
എന്ത് മനോഹരം, അവരുടെ ഒരു ദിവസം തുടങ്ങുന്നത് മുതൽ രാത്രി വരെയുള്ള വീഡിയോ ചെയ്യണമായിരുന്നു. ഇവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നത്,അതിന്റെ ഈണം,അവർ അവിടെ വെക്കുന്ന പാട്ട്, അവരുടെ ഭക്ഷണം, മരിച്ചവരെ അടക്കിയത്, പ്രാർത്ഥന കഴിഞ്ഞാൽ ഒത്തുകൂടുന്നത്, അവിടെയുള്ള കടകൾ, സ്കൂൾ, അങ്ങനെ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോയും മികച്ചതാണ്.
@sindhupramod3836
@sindhupramod3836 Ай бұрын
Yes correct
@shinymols5089
@shinymols5089 Ай бұрын
Yes
@ShifanaShifa-r9i
@ShifanaShifa-r9i Ай бұрын
Yes
@adasserypauly2250
@adasserypauly2250 Ай бұрын
അതെ 🙏ഞാൻ കുറേ അധികം പ്രതീക്ഷിച്ചാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് 😢നിരാശപ്പെടുത്തിക്കളഞ്ഞല്ലോ 😩2എപ്പിസോഡ് ആയി എല്ലാം വീഡിയോ എടുത്തു കാണിക്കാമായിരുന്നു. എന്തായാലും നിങ്ങളെ അവരുടെ കോമ്പണ്ടിൽ കയറ്റിയതല്ലേ അപ്പൊ അവരുടെ വീടിന്റെ ഉൾവശം എങ്കിലും കാണിക്കാമായിരുന്നു. പിന്നെ അവരുടെ കല്യാണം ,മറിച്ചുകഴിഞ്ഞാൽ അടക്കം ചെയുന്നത്,കുട്ടികളുടെ പഠനം എല്ലാം, ,,ഇനിയും ഓരു വീഡിയോ പോരട്ടെ ഞാൻ കാണാൻ റെഡി 🙏🙏
@masas916
@masas916 4 күн бұрын
@@adasserypauly2250 👍
@divyamanoj9011
@divyamanoj9011 2 ай бұрын
ഞാൻ തമിഴിൽ ഇവരെ പറ്റി കണ്ടതേ ഉള്ളൂ. മലയാളത്തിൽ നിങ്ങളാണ് ആദ്യം എന്ന് തോന്നുന്നു. നന്നായിട്ടുണ്ട്.❤
@ഞാൻ_GASNAF
@ഞാൻ_GASNAF 2 ай бұрын
ഇത് കണ്ടപ്പോൾ തന്നെ മനസിന് വല്ലാത്ത കുളിർമ. അപ്പൊ അവിടെ താമസിക്കുന്നവർ എത്ര മനസമാധാനത്തിലായിരിക്കും ജീവിക്കുന്നത് 🥰
@jayaprakashnarayanan5435
@jayaprakashnarayanan5435 2 ай бұрын
😢 പുതിയ അറിവ് പകർന്നുനല്കി യിതിന് ബിബ്രോസിന് ഒരു പട് നന്ദി
@petrixiron
@petrixiron 2 ай бұрын
വലിയ തള്ള് ഒക്കെ തള്ളുന്നുണ്ട് പക്ഷേ സെമടിക് മതങ്ങൾക്ക് ഇവരെ മതം മാറ്റാൻ എളുപ്പമാണ് 😊
@sakhariyapeachanari5314
@sakhariyapeachanari5314 Ай бұрын
കേട്ട് പരിചയിച്ച മതങ്ങളിൽനിന്നും വ്യത്യസ്തമായ ഒരുമതത്തെ പരിചയപ്പെടുത്തി തന്നതിൽ പ്രിയ സഹോദരന്മാർക് അഭിനന്ദനങ്ങൾ. മതത്തിന്റെയും, ജാതിയുടെയും, പേരുംപറഞ് പരസ്പരം കലഹങ്ങളും കലാപങ്ങളും നടത്തുന്നവരും, കുറഞ്ഞ കാലത്തെ ജീവിതത്തിനുവേണ്ടി കൊട്ടാരതുല്യമായ വീടുണ്ടാക്കി ആർഭാടജീവിതം നയിക്കുന്നവർ കണ്ണുതുറന്നു കാണട്ടെ ആ മനുഷ്യരുടെ ലളിതമായ ജീവിതം.
@thanalrs9740
@thanalrs9740 2 ай бұрын
സിനിമയിൽ സെറ്റ് ഇട്ട പോലെ ഒരു സ്ഥലം അതിലെ ജനങ്ങൾ. വല്ലാത്ത അത്ഭുതം തോന്നി കണ്ടപ്പോൾ. ഒരു മയിലും 🙏
@b.bro.stories
@b.bro.stories 2 ай бұрын
❤❤
@LathaKommery
@LathaKommery 2 ай бұрын
ഒന്നല്ല 2 മയിലുകൾ
@abdulraziq5462
@abdulraziq5462 2 ай бұрын
കറന്റ് ഉപയോഗിക്കുന്നില്ലെങ്കിലും സോളാർ ഉപോയോഗിക്കുന്നുണ്ടല്ലോ 😊
@vijeshtharippa7123
@vijeshtharippa7123 2 ай бұрын
​@@b.bro.stories💋
@Haseenahaseena1012
@Haseenahaseena1012 Ай бұрын
Ys
@omanavarghese5705
@omanavarghese5705 2 ай бұрын
ഈ ഒരു community യെ പറ്റി ആദ്യമായി അറിയുകയാണ്..... Thanks b ബ്രോ..
@rammohanbhaskaran3809
@rammohanbhaskaran3809 2 ай бұрын
പ്രേക്ഷർക്ക് വേണ്ടി അനിൽ സാർ ചോദിക്കുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ് .... ഇത്രയും മഹത്തായ സംസ്കാരം പേറുന്ന ഒരു ഗ്രാമം ലോക പ്രശസ്തമാകേണ്ട ഒന്നായിരുന്നില്ലേ എന്നൊരു ചോദ്യം മനസ്സിൽ കടന്നു വരുന്നു ... ആശംസകൾ വിപിൻ ... അനിൽ സാർ ...
@b.bro.stories
@b.bro.stories 2 ай бұрын
❤❤❤
@RrRr-kw9xz
@RrRr-kw9xz 2 ай бұрын
​@@b.bro.storiesIt's another cult. Be careful. Hut Life is only in the village but outside they live luxurious normal life. All that glitters is not GOLD. Another divide and rule tactics.
@vvchakoo166
@vvchakoo166 2 ай бұрын
Enthu samskaram...oru samskaravum illathavanum..othiri ullavanum chathu pokum athra thanne 😅😅😅
@rammohanbhaskaran3809
@rammohanbhaskaran3809 2 ай бұрын
@@vvchakoo166 വീഡിയോ ഒന്നുകൂടി കാണൂ
@mayalakshmy5102
@mayalakshmy5102 2 ай бұрын
മാർഗം കൂടിയവർക്ക് അത് മനസിലാവില്ല 😂😂​@@vvchakoo166
@rvsh236
@rvsh236 2 ай бұрын
വളരെ വിചിത്രമായി തോന്നുന്നു, ഇങ്ങനെയും ഒരു വിഭാഗം ഉണ്ടല്ലോ , ആ വില്ലേജ് കാണാൻ തന്നെ എത്ര ഭംഗിയാണ് , ഒരു സംശയം , കറണ്ടില്ല എന്ന് പറഞ്ഞു പക്ഷെ ആ വീടിന്റെയൊക്കെ മുകളിൽ സോളാർ പോലെ എന്തോ ഒരു പാനൽ കാണാം , ദീപക് പറഞ്ഞ സ്ഥലം kannanallor എന്റെ വീടിന്റെ വളരെ അടുത്താണ്
@suaisubair5711
@suaisubair5711 2 ай бұрын
ട്രാവൽ വ്ലോഗിൽ ഏറ്റവും പ്രധാനം visuals തന്നെയാണ്. മികച്ച ഫോട്ടോഗ്രഫി യാണ് ബ്രോ ഈ വീഡിയോ യുടേത്... 👍
@sabithar1027
@sabithar1027 Ай бұрын
ഞാൻ ദീപക്കിൻ്റെ വീടിനടുത്താണ് താമസിക്കുന്നത് അവരുടെ കുടുംബം ഒരു ആശ്രമത്തിലാണെന്ന് പണ്ടേ കേട്ടിട്ടുണ്ട് ഇപ്പോൾ അവരെക്കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ദിവക്കിൻ്റെ കുടുംബത്തിൻ്റെ അടുത്താണ് ഞങ്ങളുടെ വീട്' അവരെക്കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ നന്ദി
@nizasworld8631
@nizasworld8631 22 күн бұрын
ദീപക് നാട്ടിൽ ഉണ്ടായിരുന്നോ. അയാൾ ജനിക്കുന്നെന് മുൻപേ parents അവിടെ ആണെന്ന് പറയുന്നുണ്ട്. But അയാൾ നന്നായി മലയാളം സംസാരിക്കുന്നുണ്ട്.
@damagebrain1000
@damagebrain1000 17 күн бұрын
നൊണ ആണ് ഇതെല്ലാം ഫ്രോഡ് ആണ് എന്ന് പറയണത് കേട്ടാൽ അറിയില്ലേ​ he doesn't have any tamil influence @@nizasworld8631
@insightstudycentre
@insightstudycentre 6 күн бұрын
Hai ഇങ്ങനെ ഒരു സ്ഥലപ്പേര് കേട്ടിട്ടുണ്ട്. പക്ഷെ അറിയാൻ കഴിഞ്ഞതിൽ സന്തോഷ കഴിഞ്ഞതിൽ സന്തോഷം. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@sathyanandakiran5064
@sathyanandakiran5064 3 күн бұрын
നമസ്തേ വീടിൻ്റെ മുകളിൽ കാണുന്നത് Solar panel ആണോ?
@lilymj2358
@lilymj2358 2 ай бұрын
ഇത്രയും ചിട്ടയിൽ ജീവിക്കാൻ വളരെ പ്രയാസമാണ്. ഒരു പുതിയ അറിവാണ്. എന്തൊരു ശാന്തത. Neat and clean. Ellam ഉണ്ടായിട്ടും നമ്മൾ യാതൊരു ചിട്ടയും ഇല്ലാതെ തമ്മിൽ തല്ലി ജീവിക്കുന്നു. E vlog ഇടയ്ക്കിടെ എടുത്തു കാണുന്നത് നല്ലതാണ്. മനസിന് ഒരു സമാധാനം കിട്ടും.🎉🎉🎉❤❤❤
@RrRr-kw9xz
@RrRr-kw9xz 2 ай бұрын
@@lilymj2358 All that glitters is not GOLD. It's a cult. They live luxurious normal life style outside.
@KookcafeFalafil
@KookcafeFalafil 13 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. Politics അകത്തു വരാൻ പാടില്ല 👍👍👍
@Roseroseeee860
@Roseroseeee860 2 ай бұрын
എവിടെ ചെന്നാലും അവിടെ ഒരു മലയാളിയെങ്കിലും കാണും, ഇവിടെയും 👌🙏
@beenameenakshi6026
@beenameenakshi6026 Ай бұрын
അത് ഞാനും കരുതി മലയാളി പൊളിയല്ലേ
@aswathysush2187
@aswathysush2187 2 ай бұрын
വീടിന്റെ ഉൾവശം കാണണമായിരുന്ന😮😮😮
@thankachanthankachan2223
@thankachanthankachan2223 Ай бұрын
😂ധാരാളം ചോദ്യങ്ങൾ ബാക്കി നില്കുന്നു, അറിയാൻ ഉള്ള ആഗ്രഹം, വിവാഹം, അവരുടെ കുട്ടികൾ, പുറത്തുനിന്നു വിവാഹം കഴിക്കാമോ, ഇതിനുള്ളിൽ school ഉണ്ടോ, പുറത്തുള്ളവർക്കു വന്നു കാണാൻ പറ്റുമോ, അവരുടെ വരുമാന മാർഗം എന്താണ്, ഹോപിറ്റൽ, delivary, അങ്ങനെ 100സംശയം ബാക്കി, പുറത്തു നിന്നും ഒരാൾ വന്നാൽ അവർ എന്തെങ്കിലും കൊടുക്കണോ, പുറത്തു ജോലിക്ക് പോയി കിട്ടുന്ന പൈസ അവിടെ ഏൽപ്പിക്കണോ, അങ്ങനെ 100ചോദ്യം, ബാക്കി, എന്നാലും ഇത് ആദ്യമായി കാണുന്നു 👍🏼👍🏼👍🏼
@SreeKumarSreelakam
@SreeKumarSreelakam 2 ай бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞ നമ്മുടെ മഹാത്മജി, അദ്ദേഹം പറഞ്ഞ കാര്യം നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നു. രണ്ടുപേരുടെയും കോമ്പിനേഷൻ വളരെ നന്നായിരിക്കുന്നു. തുടർന്നും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട്...❤️
@nizasworld8631
@nizasworld8631 22 күн бұрын
അത്രയും മരങ്ങൾ ഉണ്ടായിട്ട് പോലും ഒരു ഇല പോലും അവിടെ വീണു കിടക്കുന്നത് കാണാനില്ല. എന്തൊരു വൃത്തി ❤
@gulfcon
@gulfcon 2 ай бұрын
വളരെ പുതിയതും വ്യത്യസ്തവുമായ അറിവ്. ഇങ്ങനെ ഒരു സമൂഹം ഉള്ളതായി പരിചയപ്പെടുത്തിയ ബിബ്രോയ്‌ക്കും അനിൽ സാറിനും അഭിനന്ദനങ്ങൾ. 👍👍👍
@raisabeegam6192
@raisabeegam6192 Ай бұрын
.wonderful. ആദ്യമായി കേൾക്കുന്നു. പുതിയ അറിവുകൾക്ക് നന്ദി
@subinsanjai861
@subinsanjai861 2 ай бұрын
ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ചും അവരുടെ ജീവിത രീതികളെയും ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച ബി ബ്രോക്കും അനിൽ സാറിനും അഭിവാദ്യങ്ങൾ. ഇങ്ങനെ ഉള്ള വെറൈറ്റികൾ പോരട്ടെ..
@b.bro.stories
@b.bro.stories 2 ай бұрын
❤❤
@gangachurathil1673
@gangachurathil1673 2 ай бұрын
വളരെ വിത്യസ്തമായ ഒരു ജീവിത രീതി. മതം ജാതി എന്നൊക്കെ പറഞ്ഞ് കലഹം ഉണ്ടാക്കുന്ന ലോകത്തിൽ ഇങ്ങനെയും കുറെ പേർ ജീവിക്കുന്നു എന്ന് കണ്ട് അൽഭുത പെടുന്നു. അവരുടെ ഒരു ഭാഗം ആവാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അവരെ സമീപിക്കാം?? An amazing video Anil Sir and B- Bro❤❤❤. Thanks a ton 🎉
@Swalih857
@Swalih857 Ай бұрын
തമിഴ് നാട്ടിൽ ഇത്രയും വൃത്തിയുള്ള ഗ്രാമം ഉണ്ടോ ❤❤❤എന്തായാലും കാണാനും ഭംഗി അവിടെ ജീവിതവും അതിലേറെ സന്തോഷകരവും ആരോഗ്യഗരവും ആയിരിക്കും 👍🏻👍🏻👍🏻👍🏻
@akccj7765
@akccj7765 2 ай бұрын
ഇത്തരം ഒരു ജനസമൂഹം ഇന്ത്യയിൽ തന്നെ അപൂർവ്വമായിരിക്കും. അധികമാരും അറിയാത്ത ഇവരുടെ സംസ്കാരവും ആചാര രീതികളും വളരെ വിശദമായി ഞങ്ങളെ കാണിച്ചത് ഏറെ ഹൃദ്യമായി അഭിനന്ദനങ്ങൾ . അലവിക്കുട്ടി എ കെ . ഒളവട്ടൂർ പുളിക്കൽ.
@b.bro.stories
@b.bro.stories 2 ай бұрын
❤❤❤
@NaseedaBanuNazimudeen
@NaseedaBanuNazimudeen 2 ай бұрын
സിദ്ധാശ്രമം ആണെന്ന് തോന്നുന്നു - വടകര, കണ്ണൂർ ഓറോവിൽ- ചെന്നൈ ആമിഷ് കമ്മ്യൂണിറ്റി- അമേരിക്ക
@NaseedaBanuNazimudeen
@NaseedaBanuNazimudeen 2 ай бұрын
​@@b.bro.stories സിദ്ധാശ്രമം ആണെന്ന് തോന്നുന്നു - വടകര, കണ്ണൂർ ഓറോവിൽ- ചെന്നൈ ആമിഷ് കമ്മ്യൂണിറ്റി- അമേരിക്ക
@SunilKumar-gg5ji
@SunilKumar-gg5ji Ай бұрын
എന്റെ കോയാ, ഇതൊക്കെ കണ്ടോളൂ പക്ഷേ ഒരിക്കലും വഖഫ് ആക്കാൻ നോക്കരുത്, പ്ലീസ് 🙏🏻😜
@GreenLand-n7d
@GreenLand-n7d Ай бұрын
​@@SunilKumar-gg5jiഎടാ നായിന്റെ മോനെ നീ മനുഷ്യന്റെ മോനല്ല 🙏🏼
@sunilkumarmr2843
@sunilkumarmr2843 Ай бұрын
പണ്ട് വൃത്തി വളരെ കുറഞ്ഞ തമിഴ്നാട് നാട്ടിൽ ഇത്ര മനോഹരമായ ഒരു ഗ്രാമം 🙏🏼
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
ഈ വീഡിയോയുടെ കവർ ഫോട്ടോ വന്ന സമയത്ത് തന്നെ ഞാൻ അത്ഭുതപ്പെട്ടത് 22 വർഷം മുമ്പ് താമസിച്ചിരുന്ന ആ ഗ്രാമത്തെക്കുറിച്ചും വന്നോ വീഡിയോ എന്നാണ്.... ഇതിനടുത്ത് ഞാൻ താമസിച്ചിട്ടുണ്ട് ആയിരുന്നു. ഞാൻ ഒരു വ്ലോഗറോ വാർത്ത അവതരിപ്പിക്കുന്ന ആളോ അല്ല. പക്ഷേ ഇതിനെക്കുറിച്ച് പലരോടും സംസാരിച്ചിട്ടുണ്ട്. ഏതായാലും താങ്കളുടെ വീഡിയോ വന്നതിൽ സന്തോഷം.❤
@sudhagnair3824
@sudhagnair3824 Ай бұрын
എന്റെ ഈ ജന്മത്തിൽ കണ്ട അതിമനോഹര കാഴ്ച. നന്ദി സഹോദര ❤❤❤🙏🏻
@AR_shots-b8d
@AR_shots-b8d 2 ай бұрын
രാഷ്ട്രീയം ഇല്ലാത്തത് തന്നെ നല്ല കാര്യം
@NoufalKn-n7j
@NoufalKn-n7j Ай бұрын
രാഷ്ടിയ വും വർണ്ണ മാവേചനവും ഇല്ലാത്തതു കൊണ്ടാണ് അവിടെ അവർക്ക് സമാധാനത്തോടെ ജീവിയ്ക്കാൻ കഴിയുന്നത്
@abidtu8252
@abidtu8252 Ай бұрын
അതാണ് ഇവരുടെ വിജയം
@nijokongapally4791
@nijokongapally4791 2 ай бұрын
ഇങ്ങനെ ഒരു കമ്മ്യൂണിറ്റി യെ കുറിച്ച് പറഞ്ഞു തന്നത് സൂപ്പർ 👌❤️🥰
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Ай бұрын
സ്വച്ഛവും സമാധാനവും ഉള്ള ഒരു ഗ്രാമം ..... മനസ്സിന് കുളിർമ തോന്നുന്ന അന്തരീക്ഷം 🥰🥰🥰🥰🥰🥰
@TKSHAJI
@TKSHAJI Ай бұрын
കൊള്ളാം! ഇത് വളരെ വളരെ വ്യത്യസ്തവും, പുതിയ ഒരു അറിവും തരുന്ന എപ്പിസോഡ് തന്നെ.! .... തീർച്ചയായും, തമിഴ് നാട്ടിലെ ഈയൊരു ജീവിതസംസ്കാരം ചിത്രീകരിച്ചു ജനങ്ങളിലേക്ക് എത്തിച്ചതിന്... അഭിനന്ദനം പറയാതെ വയ്യ..... "അഭിനന്ദനങ്ങൾ " 👍🙏❤️🌹🌹🌹🌹🌹
@cvenugopal6112
@cvenugopal6112 2 ай бұрын
വഴി തിരിച്ചുവിട്ടത് എന്തായാലും വെറുതെ ആയില്ല ഈ യാത്രയിലെ നല്ല കണ്ടൻ്റ്❤️ സമാധാനം ആഗ്രഹിക്കുന്ന കുറേ മനുഷ്യർ അവരെ വളരെ വിശദമായി തന്നെ പരിചയപ്പെടുത്തി തന്ന നിങ്ങൾക്ക് നന്ദി🙏 അവർ അതിൽ സുഖം കാണുന്നു വിശ്വാസങ്ങൾ എന്തോ ആകട്ടെ ഐക്യം ഉണ്ടല്ലൊ ? പുറത്ത് ഇല്ലാത്തതും അതാണല്ലൊ?👌👌
@satheeshkumar2308
@satheeshkumar2308 2 ай бұрын
ഇവിടം കണ്ടിട്ട് പോകാൻ കൊതി തോന്നുന്നു. ❤❤❤
@BijithaBhaskar
@BijithaBhaskar Ай бұрын
വളരെ നല്ല വീഡിയോ. ഈ 'വികസനകാലത്തു' ഇങ്ങനെ ലളിതമായി അകത്തും പുറത്തും യാതൊരു വിധ വിഷവും ഏൽക്കാതെ ജീവിക്കുന്ന ഭാഗ്യവാൻമാർ. ഇത് ഇക്കാലത്തു കാണിച്ചു തന്നതിന് നന്ദി തുടർന്നും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ.
@jafarpattambi797
@jafarpattambi797 2 ай бұрын
ഇത്‌ ആദ്യത്തെ അറിവ് ഇതു വരെ ഒരു യൂടൂബറും കാണിക്കാത്ത അറിവ്
@b.bro.stories
@b.bro.stories 2 ай бұрын
❤❤❤
@shahudeenshahudeen7652
@shahudeenshahudeen7652 2 ай бұрын
👌👌
@leelakuttan2887
@leelakuttan2887 17 күн бұрын
ഇതുവരെ ഇങ്ങനെ ഒരു സ്ഥലത്തിനെ കുറിച്ച് കേട്ടിട്ടുപോലുമില്ല.വളരെ അത്ഭുതം തോന്നുന്നു.വളരെ നന്ദി.
@JithVVijayan
@JithVVijayan 2 ай бұрын
യഥാർത്ഥ ഇന്ത്യ ഗ്രാമങ്ങളിൽ ആണെന്നത് എത്ര വലിയ സത്യം.... ഹൈവേകളിലും ആഡംബര ഹോട്ടലുകളിലും ഇന്ത്യയെ തിരഞ്ഞവരോട് നമോവാകം.... U are an Underated malayalam Travel youtuber... B Bro❤️
@balachandranreena6046
@balachandranreena6046 2 ай бұрын
അപ്പോൾ താങ്കൾ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു അല്ലേ. 🤣🤣🤣
@JithVVijayan
@JithVVijayan Ай бұрын
@@balachandranreena6046 reply ഇപ്പോഴാണ് കണ്ടത്... വലിയ ഒരു കോമഡി പറഞ്ഞ സ്ഥിതിക്ക് ഒന്ന് ചിരിച്ചു തന്നേക്കാം... ഹഹഹഹ
@Vijayalakshmi-fl6wq
@Vijayalakshmi-fl6wq 26 күн бұрын
ഇങ്ങിനെ ഒരു സ്ഥലത്തെ പരിചയപെടുന്ന തന്നതിന്ന് വളരെ നന്ദി ഇവരുടെആ ചാരം മുക്കാലും ഹിന്ദു ആചാരസ് കുറച്ച് മുസ്ലിം ആചരസമായി മനസ്സിലാക്കുന്നു നല്ല സബ്രദായങ്ങൾ ആദ്യം മറാട്ടികളോ ന്നോ എന്ന് സംശയിച്ച വളരെ നന്ദി
@santhoshkumarsreedharan1347
@santhoshkumarsreedharan1347 2 ай бұрын
മെയ് വഴിശാല പരിചയപ്പെടുത്തിയതിനു നന്ദി❤
@shijushijucherayi956
@shijushijucherayi956 Ай бұрын
ഒരു രക്ഷയില്ലാത്ത വീഡിയോ 👌🏻👌🏻👌🏻
@basheeradivad
@basheeradivad 2 ай бұрын
വ്യത്യസ്ത മായ വ്ലോഗ് അങ്ങിനെ ഒരു പുതിയ മതത്തെ കുറിച്ച് കൂടി അറിയാൻ സാധിച്ചു നന്ദി
@smithajijo2244
@smithajijo2244 2 ай бұрын
എന്ത് രസമാ കാണാൻ നല്ല വൃത്തിയും വെടിപ്പും. ആ ജനങ്ങൾ എത്ര സഹകരണ ത്തോടെ ജീവിക്കുന്നു ❤️❤️❤️
@suseelats6238
@suseelats6238 2 ай бұрын
ഹരേ കൃഷ്ണ 🙏🏻എത്ര നല്ല സ്ഥലം. ശാന്തമായ അന്തരീക്ഷം നല്ല സംസ്കാരം. ദൈവത്തെ അറിയുന്നവർ 🙏🏻🙏🏻🙏🏻 പുതിയ അറിവ് കാണിച്ചു തന്ന ആളിന് നന്ദി. നമസ്കാരം 🙏🏻🙏🏻🙏🏻
@vvchakoo166
@vvchakoo166 2 ай бұрын
Daivam????
@Beautifulearth-v4f
@Beautifulearth-v4f Ай бұрын
​@@vvchakoo166എന്താ കേട്ടിട്ടില്ലേ, ഭൂമിയിലല്ലേ താമസം
@karattmedia7312
@karattmedia7312 Ай бұрын
ഇന്ത്യയിൽ ഇങ്ങനെയും ഒരു വിഭാഗമുണ്ട് എന്നറിയാൻ കഴിഞ്ഞതിൽ വ്ലോഗരോടുള്ള നന്ദി അറിയിക്കുന്നു
@Ruknou
@Ruknou Ай бұрын
ഒരു കടലാസ് കഷ്ണം പോലും കാണാനില്ല. എന്താ വൃത്തി . സാധ്യമായാൽ ഒന്ന് അവിടം വരെ പോണം ന്നുണ്ട് 😍😍😍
@nasarutravelvlog7845
@nasarutravelvlog7845 2 ай бұрын
👍🏻നല്ല ഒരു അറിവ്..... കേട്ടിട്ട് പോലും ഇല്ലായിരുന്നു
@manikakkara7992
@manikakkara7992 2 ай бұрын
ഇതൊരു പുതിയ അറിവാണ്. ഇവരുടെ വിശ്വാസവും ജീവിതവും എന്തായിരുന്നാലും ഇവരടെ ജീവിത ചുറ്റുപാടുകളും. ഇടപഴകലുകളും വൃത്തിയുള്ളതും സമാധനപരവുമാണെന്ന് കണ്ടറിയാം. മനുഷ്യൻ ആഗ്രഹിക്കുന്നത് ജീവിതത്തിലെ സമാധനമല്ലേ ...... വളരെ ലളിതമായി ജീവിച്ചു കൊണ്ടട് അവരത് അനുഭവിക്കുന്നുണ്ട്. എത്രമനോഹരമാണ് ഇവരുടെ ജീവിതം. കാണിച്ചു തന്നതിൽ സന്തോഷം. ഇവർക്കൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ....
@noushadmattathur2654
@noushadmattathur2654 2 ай бұрын
ഈ സമൂഹത്തെ കുറിച്ചും അവരുടെ ആചാരനുസ്ട്ട നങ്ങളെ കുറിച്ചും പരിചയപെടുതിയ അനിൽ സാറിനും ബി ബ്രോ കും നന്ദി
@b.bro.stories
@b.bro.stories 2 ай бұрын
❤❤❤
@shaharudheenpk6586
@shaharudheenpk6586 Ай бұрын
കൊള്ളാം. മനസ്സമാധാനം അതിനു വേറെ എവിടെയും പോവണ്ട
@vanajakumari7016
@vanajakumari7016 11 күн бұрын
അതിശയം തന്നെ...🤔സമാദാനമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ... ❤
@nambeesanprakash3174
@nambeesanprakash3174 2 ай бұрын
പുതിയ അറിവ് ഇങ്ങിനെ ഉള്ള സമൂഹത്തെ പറ്റി ആദ്യമായി കേൾക്കുന്നു.. അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.. ആശംസകൾ 👍🏻👍🏻
@OlympussDoctrine
@OlympussDoctrine Ай бұрын
വളരെ വളരെ നന്ദി. കേരളത്തില്‍ ഒരു സുസ്ഥിര ജീവന സമൂഹവും ഇക്കോ വില്ലേജും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്ക് ഇതൊരു നല്ല മാതൃകയും അറിവും തന്നെ.. വളരെ വളരെ നന്ദി.
@manikandankm125
@manikandankm125 2 ай бұрын
അവനവനാത്മ സുഖത്തിനയാചരിക്കുന്നത് അപരനും സുഖത്തിനായി വരേണം ! ശ്രീനാരായണ ഗുരുദേവൻ !
@bindhurajesh6015
@bindhurajesh6015 11 күн бұрын
ആഹാ എത്ര മനോഹരം മനസ്സിൽ ആഗ്രഹിക്കുന്ന ഒരു ഇടം സ്വപ്‌നങ്ങളിൽ മാത്രം കണ്ട ഒരു സ്ഥലം
@sreekumariks9820
@sreekumariks9820 2 ай бұрын
Tamil culture 🙏🙏🙏🙏🙏 Puthiya അറിവ് നേടാൻ കഴിഞ്ഞു 🙏🙏👍👍👍സൂപ്പർ bro.
@Sajuk-hn6ob
@Sajuk-hn6ob Ай бұрын
ഞാൻആദ്യമായിട്ട കെൾക്കുന്നതും കാണുന്നതും സൂപ്പർ❤️❤️❤️
@SadtalksS
@SadtalksS 2 ай бұрын
ഇത്രയും ഭംഗിയും വൃത്തിയും ഉള്ള സ്ഥലം കാണിച്ചു തന്നതിന് നന്ദി 👍👍👍👍 പുറത്തു നിന്ന് ആരും ചെന്ന് നശിപ്പിക്കാതിരുന്നാൽ മതി 🥰
@alfab4751
@alfab4751 Ай бұрын
അവരുടെ ആചാരനുഷ്ടാനങ്ങൾ പറഞ്ഞു വന്നപ്പോൾ എനിക്ക് ഇതിന് ഇസ്ലാമിക മത നിയമങ്ങളുമായി നല്ല സാമ്യം ഉള്ളതായി തോന്നി. അവസാനം ഈ കമ്മ്യൂണിറ്റി സ്ഥാപകൻ ഒരു മുസ്‌ലിം ആണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു 😍😍 അഭിനന്ദനങ്ങൾ 🤝
@worldofayn1243
@worldofayn1243 19 күн бұрын
കുറച്ചു കൂടി ചിന്തിച്ചാൽ ഇവർക്ക് ഇസ്ലാമിനെ കാണാൻ kaziyum...
@Jayagopal112
@Jayagopal112 Ай бұрын
ഇത്രയും കൺട്രോളായിട്ട് ജീവിക്കുന്ന മനുഷ്യന്മാരെ കാണാൻ പറ്റിയതും അറിയാൻ പറ്റിയ വളരെയധികം സുകൃതമാണ്
@nazarlabba2983
@nazarlabba2983 2 ай бұрын
എത്ര മനോഹരമായ ആചാരങ്ങൾ.. അവരുടെ വീടിന്റെ ഉൾഫാഗങ്ങൾ, ഗ്രാമത്തിന്റെ ഭരണക്രമങ്ങൾ, വിവാഹ രീതികൾ തുടങ്ങി വളരെ കൂടുതൽ കാര്യങ്ങൾ ചേർത്ത് മറ്റൊരു വീഡിയോ കൂടി ചെയ്തിരുന്നാൽ നല്ലതായിരുന്നു.... കണ്ടുപിടിത്തതിന് വളരെ നന്ദി....
@CHRISTYlisa7149
@CHRISTYlisa7149 2 ай бұрын
നല്ലൊരു വീഡിയോ കാണാൻ സാധിച്ചേനെ വളരെ നന്ദി എല്ലാ വീടുകളുടെയും മുകളിൽ സോളാർ പാനലുകൾ ഉണ്ട് അല്ലേ ❤
@smijeshkottody4646
@smijeshkottody4646 Ай бұрын
യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന അത് പോലെ ഇണ്ട് ഈ സ്ഥലം അത്രയും വൃത്തി 🥰 ഇതൊക്കെ നമ്മുടെ നാട്ടിലാണല്ലോ എന്നറിയുമ്പോളാണ് രോമാഞ്ചം വരുന്നത് 👍
@geethabalagopalan8477
@geethabalagopalan8477 Ай бұрын
ഏതോ ഒരു ലോകത്ത് എത്തിയത് ആന്നെന്നു തോന്നി. പ്രിയ സഹോദരന്മാരെ നന്ദി. ഒരു സ്ഥിരം പ്രേഷകയാണ് ഞാൻ. രണ്ടു പേരുടെയും അവതരണ ശൈലി മികച്ചത്. യാത്ര ചെയ്യാറില്ലെങ്കിലും നിങ്ങളെ പോലെ യാത്ര ചെയ്യുന്നവരെ വളെരെ ഇഷ്ട്ടമാണ്. പല പല സ്ഥലങ്ങളും അവിടെത്തെ സംസ്കാരവും മനസിലാക്കാൻ സാധിക്കുന്നു. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ആരോഗ്യം ശ്രദ്ധിക്കണം. ഓരോ ദിവസവും പുതിയ പുതിയ വീഡിയോ പ്രതീക്ഷിച്ചു കൊണ്ടാണ് എഴുനേൽക്കുന്നത്. Thanks a lot.
@AchuAchu-ky6hr
@AchuAchu-ky6hr 10 күн бұрын
🙏 ആഗ്രഹിച്ചു പോയി ഒരു നിമിഷം ....... ലോകം മുഴുവൻ ആളുകൾ ഇങ്ങനെ ആയെങ്കിൽ എന്ന്
@gg5369
@gg5369 2 ай бұрын
പുതിയ അറിവ്.. നല്ല അറിവ്... Good വീഡിയോ... 🌹🌹🌹
@rejismusic2461
@rejismusic2461 2 ай бұрын
നല്ല വൃത്തിയും വെടിപ്പും ഉള്ള മനോഹരമായ ഗ്രാമം
@jinsalves
@jinsalves 2 ай бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു. പുത്തൻ അറിവ്, തികച്ചും പുത്തൻ കാഴച
@karthikskumar7866
@karthikskumar7866 Ай бұрын
Kollam Indiyail Eppozhum Ethupolulla sthalangalumund superb Othiri Eshttamai😍😍😍👌👌👌🙏🙏🙏
@haneefamannaratharayil2250
@haneefamannaratharayil2250 2 ай бұрын
മെയ്‌വഴി വഴക്കം എന്ന സ്പിരിച്യുൽ കമ്മ്യൂണിറ്റിയെ പരിചയപ്പെടുത്തിയത്തിന് നന്ദി ! എത്ര വൈവിധ്യമുള്ള സംസ്കാരങ്ങളാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ളത് ! കോഴിക്കോട് ജില്ലയിലെ വടകരയിൽ സിദ്ധസമാജം എന്നപേരിൽ ഇത്പോലെ ഒരു കമ്മ്യൂണിറ്റിയുണ്ട് ! വളരെ കൗതുകകരമായ ജീവിതശൈലിയാണ് അവരുടേതും !
@prasannan33
@prasannan33 2 ай бұрын
വടകരയിൽ മാത്രമല്ല സേലത്തും, തളിപ്പറമ്പ കു റു മാത്തൂർ എന്ന സ്ഥലത്തും ഉണ്ട്
@nahnasnoushad6687
@nahnasnoushad6687 2 күн бұрын
Oooh ഇത്രയും മരങ്ങൾ ഉണ്ടായൊട്ടും ഒരൊറ്റ കരിയില ഇല്ല..എന്തൊരു വൃത്തി.. ശാന്തം സമാധാനം ഒത്തൊരുമ ഒന്നിനുവേണ്ടിയും ആരും കണ്ണുവെച്ചു നശിപ്പിക്കാതിരിക്കട്ടെ..തൊപ്പിയിൽ പിടിച്ചു പരസ്പരം അഭിസംബോധന ചെയ്യുന്നതൊക്കെ സൂപ്പർ..very cultured 😊
@skp8881
@skp8881 2 ай бұрын
മനുഷ്യന് ശാന്തി ആണ് ആവശ്യം .അത് ഏതു മതമായാലും അങ്ങിനെ തന്നെ ആണ്. കളവ് പറയരുത് ചതി വഞ്ചന പാടില്ല . ഇത് തന്നേ ആണ് എല്ലാ മതവും കലപിക്കുന്നത് .എന്നാല് അതിനെ പരിപോഷിപ്പിക്കേണ്ടവർ സുഖലോലുപരായി ജീവിക്കുന്നു. ആത്മാർഥതയുള്ള അച്ചന്മാരും ശാന്തിമാരും ഉസ്താത്മാരും ഈ ഗണത്തിൽ ഇപ്പോഴും കേരളത്തിൽ നിന്നും കാണാം കണ്ണ് വേണം അവരെ ബഹുമാനിക്കണം .❤❤❤❤
@vvchakoo166
@vvchakoo166 2 ай бұрын
Oru pp mone polum illa...kalavum vanchanayum asathyangalum mathram.
@shajicg8571
@shajicg8571 27 күн бұрын
ഒച്ചയും ബഹളവും ഇല്ലാതെ വളരെ ശാന്തമായി സംസാരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർ. നന്ദി, നമസ്കാരം
@SAFIYAMAVUNGAL
@SAFIYAMAVUNGAL 2 ай бұрын
അവരുടെ പ്രാർത്ഥന കണ്ടിട്ട് മുസ്ലീങ്ങളുടെ നമസ്കാരം ആയി നല്ല ബന്ധമുണ്ട്❤
@sajant7055
@sajant7055 2 ай бұрын
Kakkamarude putheeya udayippanu..
@beenamujeeb1843
@beenamujeeb1843 2 ай бұрын
പോടാ ​@@sajant7055
@sajisajinp
@sajisajinp 2 ай бұрын
ഇത് അതു തന്നെ. അതുകൊണ്ടല്ലേ deadbody അഴുകില്ല എന്ന് പറയുന്നത്!
@minnalprathapan7876
@minnalprathapan7876 2 ай бұрын
സമാദാന മതക്കാരു ഇവിടെയും സമാദാനം തരില്ല
@hishamsalim4908
@hishamsalim4908 2 ай бұрын
ഇതിന്റെ സ്ഥാപകൻ കരൂർ സ്വദേശി ഖാദർ ബാദ്ഷ റാവുത്‌തർ മുസ്‌ലിം ആയിരുന്നു
@REVIEWEXPERTBINISH
@REVIEWEXPERTBINISH Ай бұрын
ആദ്യമായി ചാനൽ കാണുന്നു വേറെ ലെവൽ ബ്രോ ❤️🙌🏻
@b.bro.stories
@b.bro.stories Ай бұрын
Thank you.. ❤👍❤
@kabeersafna5745
@kabeersafna5745 2 ай бұрын
സാർ എന്തൊരു അറിവ് ബിഗ് സല്യൂട് രണ്ടു പേർക്കും.
@shyjashyjagopi649
@shyjashyjagopi649 Ай бұрын
എന്ത് മനോഹരം സൂപ്പർ സൂപ്പർ 👍👍
@rejishiburejishibu8898
@rejishiburejishibu8898 Ай бұрын
എന്തു ഭംഗി ഉള്ള സ്ഥലം ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടം ശെരിക്കും ഒരു പർണശാല, ആശ്രമം എന്നൊക്കെ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ
@shaijupudhiyail432
@shaijupudhiyail432 Ай бұрын
ഇങ്ങനെ യും ജീവിതം നയിക്കുന്നവർ ഉണ്ടെന്നു കണ്ടപ്പോൾ അത്ഭുതം... നല്ല അറിവ് ❤
@thankammaraju9868
@thankammaraju9868 Ай бұрын
ഓല കെട്ടിയ വീടുകൾ പരിസരം ഒക്കെ എത്ര സുന്ദരം എത്ര വൃത്തി ❤❤❤
@binuthanima4970
@binuthanima4970 2 ай бұрын
കൊള്ളാം നല്ലൊരു വീഡിയോ പുതിയൊരു സംസ്കാരവും ജീവിത രീതിയും കാണാൻ പറ്റി ഓല വീടുകൾ ഇന്ന് നൊസ്റ്റാൾജിയ ആയി മാറി 😊
@IbrahimPottammal
@IbrahimPottammal Ай бұрын
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടോ എത്ര മനോഹരം ലളിത ജീവിതം അവിടുത്തെ ആചാരവും ഭംഗിയും എല്ലാം കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ പോലെ ദീപക്ക് എന്ന സുഹൃത്തിന്റെ എളിമയുടെ വിവരണത്തിൽ തന്നെ അവിടുത്തെ അന്തരീക്ഷം വളരെ സമാധാനപൂർണമാണ് എന്ന് മനസ്സിലാക്കാം അവിടെ വെട്ടിപിടിക്കലില്ല രാഷ്ട്രീയ മുറവിളിയില്ല ഒരു ജോലി മാത്രം ഉണ്ടായാൽ മതി.
@jewelbabysworld
@jewelbabysworld Ай бұрын
❤❤❤❤ valare nannayitundu ❤❤❤❤
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
ഇതൊക്കെയാണ് real travel vlogs
@b.bro.stories
@b.bro.stories 2 ай бұрын
❤❤❤
@manuaja484
@manuaja484 21 күн бұрын
വ്യത്യസ്തമായ യാത്ര. പുതിയ അറിവ്. ഈ വീഡിയോയ്ക്ക് നന്ദി.
@sajupklc
@sajupklc 2 ай бұрын
പോണ്ടിച്ചേരിക്കടുത്ത ഓറാവില്ല ഇതുപോലെ വ്യത്യസ്തമായ ഒരു ഗ്രാമമാണ്.
@KLtraveller-v3e
@KLtraveller-v3e 2 ай бұрын
അത് വിദേശികളായ പണച്ചാക്കുകളുടെ 'ആത്മീയ' കേന്ദ്രമാണ്
@shinybinu6154
@shinybinu6154 2 ай бұрын
Chettanu...athine kurich dharana illa... Nnunu..
@MrSivaprasadbsnl
@MrSivaprasadbsnl Ай бұрын
Thanks a lot 🤝🥰 ട്രിച്ചിയിൽ ഉണ്ടായിരുന്നിട്ടും ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി അറിഞ്ഞില്ല.😢 പോകുന്നുണ്ട് താമസിക്കാതെ👌
@sarathmohan7997
@sarathmohan7997 Ай бұрын
ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം ഞാൻ കട്ടിണ്ടേയില്ല എന്ത് മാത്രം വൃത്തിയായി ഇട്ടിരിക്ക'ന്നു
@Anu12850
@Anu12850 Ай бұрын
മനസിന്‌ വളരെ സന്തോഷം നൽകുന്ന ജീവിതം 🙏🏻🙏🏻🙏🏻🙏🏻.
@rasiyasiya4676
@rasiyasiya4676 Ай бұрын
സഫാരി കണ്ടു കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ട്ട പെട്ട ചാനൽ.. 🥰🥰
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН