സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി ; കടം മുഴുവൻ അടയ്ക്കും | 24 IMPACT

  Рет қаралды 40,788

24 News

24 News

Күн бұрын

സന്ധ്യയ്ക്ക് കൈത്താങ്ങായി എം എ യൂസഫലി ; കടം ഏറ്റെടുത്ത് എം എ യൂസഫലി
M. A. Yusuff Ali | foreclosure | manappuram | private bank
#mayusufali #24news #24impact

Пікірлер: 340
@HUMAN2829
@HUMAN2829 3 сағат бұрын
അല്ലാഹു യൂസഫലി ഇക്കാക്ക് ആഭ്യത്തുള്ള ദീർഘായുസ്സ് നൽകട്ടെ, ഇതുപോലെ ഒരുപാട് പാവങ്ങൾക്ക് കൈത്താങ്ങ് ആവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ❤❤
@bijoypillai8696
@bijoypillai8696 3 сағат бұрын
കേരളത്തിൽ ബിസിനസ്സ് ചെയ്തിരുന്നെങ്കിൽ യുസഫലിയെയും സമരം ചെയ്തു പൂട്ടിച്ചു ബാങ്ക് ജപ്തിയാക്കിയേനെ നമ്മുടെ CPM, CITU.. 🚩🚩..
@muhammedhaneesh5439
@muhammedhaneesh5439 3 сағат бұрын
​@@bijoypillai8696അതും ഒരു സത്യമാണ്.
@togamer9383
@togamer9383 2 сағат бұрын
Ameen
@kjjkkj8844
@kjjkkj8844 2 сағат бұрын
ദൈവാനുഗ്രഹം അനവരതം വർഷിക്കട്ടെ
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 сағат бұрын
ശ്രീ യൂസഫലിക്ക് കേരളത്തിലും ബിസിനസ്സുകളുണ്ട്.
@hussainkhan6001
@hussainkhan6001 Сағат бұрын
മദ്രസകൾ അടച്ചുപൂട്ടണമെന്ന് ആക്രോശിക്കുന്നവരെ ഇത്തരം നന്മകളെയാണ് മദ്രസകളിൽ പ്രോത്സാഹിപ്പിക്കുന്നത് ❤
@omegaenterprises5997
@omegaenterprises5997 Сағат бұрын
അത് വേറെ ഇത് വേറെ മോനെ
@pachu11
@pachu11 46 минут бұрын
DO YOUSUF ALI GOT COCONUT OIL MILL?? Why hindu or Christian taxpayers pay for madrassa…
@kunhumohammedragalayam4790
@kunhumohammedragalayam4790 20 минут бұрын
@@pachu11സുഹൃത്തേ ഒരു രൂപ പോലും മദ്രസ്സകൾക്ക് കേരളത്തിൽ സർക്കാർ നൽകുന്നില്ല അതിൻ്റെ ആവശ്യവുമില്ല ഓരോ സ്ഥലങ്ങളിലും അതാത് മഹല്ലുകളിൽ ഓരോ വീടുകളിൽ നിന്നും മാസം 300 രൂപ ,500 രൂപ വീതം നൽകുന്നുണ്ട് അങ്ങിനെ ഓരോ മഹല്ലിലും ആയിരക്കണക്കിന് വീടുകളുണ്ട് അതിൽ ഞാനും കൊടുക്കുന്ന ഒരാളാണ് ഞാൻ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വടക്കേകാട് പഞ്ചായത്ത് ഓരോ വീടുകളിലും മാസ വരിസംഖ്യ ബുക്കുകളുണ്ട് നേരിൽ പോയി അന്വേഷിച്ചാലറിയാവുന്നതാണ് സുഹൃത്തേ
@abhinandsthampi8900
@abhinandsthampi8900 3 сағат бұрын
കുടുംബത്തിൻറെ പ്രയാസം മനസ്സിലാക്കി സഹായിക്കാൻ സന്നദ്ധത കാണിച്ച യൂസഫലിക്കും വി ഡി സതീശനും അഭിനന്ദനങ്ങൾ❤❤
@anoopekek3929
@anoopekek3929 3 сағат бұрын
യൂസഫലി സാറിനും കുടുംബത്തിനും നന്ദി പറഞ്ഞാൽ തീരില്ലാ - ഇങ്ങനെ ഒത്തിരി കുടുബങ്ങളെ രക്ഷിക്കാനുള്ള മനസ്സ് ഉണ്ടാകട്ടേ❤❤❤🎉🎉🎉🎉
@Aliceangel658
@Aliceangel658 2 сағат бұрын
ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ അദ്ദേഹത്തിന് ❤❤❤
@Minnalmurali7204
@Minnalmurali7204 Сағат бұрын
ആമീൻ ❤
@user38358
@user38358 3 сағат бұрын
ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ യൂസഫലി സാറിന്
@MusthafaV-bl7ph
@MusthafaV-bl7ph 3 сағат бұрын
മരണം ഒന്നിനും പരിഹാരം മല്ല സഹോദരി നിങ്ങളുടെ രക്ഷക്ക് ദൈവം അയച്ചു തന്നതാണ് യുസഫ് അലി സാർ നിങ്ങളുടെ പ്രാർഥനയിൽ നിങ്ങളെ സഹായിച്ചവരെയും ഉൾപെടുത്തുക
@Merlin-d9t
@Merlin-d9t 2 сағат бұрын
പാവങ്ങളുടെ കൊള്ളയടിക്കപ്പെടുന്ന പണമാണ് മുതലാളിമാരുടെ സമ്പത്ത്.
@dm0202
@dm0202 2 сағат бұрын
​@@Merlin-d9tകഷണ്ടിക്കും അസൂയക്കും മരുന്ന് ഇല്ല. അവിടെ മാറി ഇരുന്നു കുറു പൊട്ടിച്ചോ. 😂
@Merlin-d9t
@Merlin-d9t 2 сағат бұрын
@@dm0202 ഞാൻ ആരാണെന്ന് നീ അറിഞ്ഞാൽ നിനക്ക് അസൂയപ്പെടേണ്ടിവരും 👍
@ShafinSha-q9r
@ShafinSha-q9r Сағат бұрын
​@@Merlin-d9tതീർച്ചയായും അസൂയപ്പെടും... കാരണം ഒരാൾ സഹായിക്കാൻ നിൽകുമ്പോൾ അയ്യാൾ നല്ലതല്ല.. കള്ളൻ ആണെന്ന് പറയുമ്പോൾ 🫢🫢
@Usb616
@Usb616 2 сағат бұрын
അൽഹംദുലില്ലാഹ് 🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ യൂസുഫ് ഭായ് 🙏🏻🙏🏻🙏🏻
@abubackersubaida7710
@abubackersubaida7710 2 сағат бұрын
മദ്രസകൾ പൂട്ടിക്കാൻ വരുന്നവർ ഇത് കാണുന്നത് നന്നായിരിക്കും ഇതാണ് മദ്രസ്സയിൽ പഠിക്കുന്നത് വൃദ്ധ സ ദ ന ത്തിൽ പോയി നോക്ക് മാതാ പിതാക്കൾ കൂടുതൽ ആരാണ് എന്ന് മദ്രസ്സ പട നാം മനുഷ്യൻ ആക്കുന്നതാണ്
@justinjoseph2974
@justinjoseph2974 2 сағат бұрын
ഇക്ക.....ഇങ്ങളെ പോലെയുള്ളവരാണ് പടച്ചോനും ദൈവവും...... ജീവിക്കുന്ന ദൈവങ്ങൾ 🥰🥰🥰🥰🥰🥰🥰
@shiblurahman3544
@shiblurahman3544 2 сағат бұрын
മനുഷ്യനെ ദൈവം എന്ന് പറയല്ലേ സഹോദരാ.... അദ്ദേഹത്തിന് ദൈവം നൽകിയ നിർദ്ദേശപ്രകരമാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്
@PjoyPjoy-kh1vn
@PjoyPjoy-kh1vn Сағат бұрын
': സർക്കാരിന് ഒന്നും ചെയ്യാനില്ലെ
@saifunnisasaifunnisap1554
@saifunnisasaifunnisap1554 2 сағат бұрын
ദീർഘയുസ്സ് യൂസഫലി ഇക്കാക്ക് പടച്ചവൻ നിലനിർത്തി തരട്ടെ
@TrollFamily-j7b
@TrollFamily-j7b 2 сағат бұрын
🎉 നേരത്തേ ഈ ന്യൂസ്‌ കണ്ടപ്പോ ന്തോ വല്യ വിഷമം ഉണ്ടായിരുന്നു.. ന്നാലും ഉറപ്പ് ഉണ്ടായിരുന്നു... ആരെങ്കിലും ഒക്കെ വരും.... എന്ന്.... രക്ഷകനായി എത്തി...... 🔥😘😘😘
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd 3 сағат бұрын
നല്ല ആളുകളാണ് ഈ നാടിന്റെ ഐശ്വര്യം 🙏
@anoopekek3929
@anoopekek3929 3 сағат бұрын
ഞാൻ പറഞ്ഞിരുന്നു രക്ഷക് ൻ വരുമെന്ന് .....❤❤❤🎉🎉🎉
@jassimstudiodubai1509
@jassimstudiodubai1509 3 сағат бұрын
സന്ധ്യ നല്ലകാരൃങ്ങൾ ചെയ്തു കാണും മാനവ സേവാ മാധവ സേവാ
@muhammedhaneesh5439
@muhammedhaneesh5439 3 сағат бұрын
​@@jassimstudiodubai1509സിവനേ ഇതേത് ഭാഷ 🤔🤔🤔
@anoopekek3929
@anoopekek3929 3 сағат бұрын
@@jassimstudiodubai1509 സത്യം -
@razanworld6627
@razanworld6627 2 сағат бұрын
Yousuf അലി... നമുക്ക് അഭിമാനിക്കാം അങ്ങയെ ഓർത്തു.. 🥰
@സൗഹാർദ്ധ
@സൗഹാർദ്ധ 2 сағат бұрын
💚
@alim1704
@alim1704 2 сағат бұрын
ആ സഹോദരിയുടെ വിഷമം നമ്മുടെ വിഷമം ആയി ഈ നന്മകളാണ് മദ്റസയിൽ പഠിക്കുന്നത് ഇതുപോലെ ഒരുപാട് പാവങ്ങൾക്ക് കൈത്താങ്ങ് ആവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@NahasVlog
@NahasVlog 2 сағат бұрын
ന്യൂസ്‌ വന്നു 1 മണിക്കൂർ കഴിയുമ്പോ നല്ല ഒരു ന്യൂസ്‌ വരുമെന്ന് ഞൻ 24 ലൈവിൽ ഇട്ടതെതെ ഒള്ളു.. ❤️
@abubakr8689
@abubakr8689 Сағат бұрын
ലുലുവിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാർക്കും അഭിമാനിക്കാം....മറ്റുള്ള കോടീശ്വരന്മാർ ഇതെല്ലാം കാണുന്നുണ്ടോ.....Hatsoff യുസുഫലിക്ക....❤❤❤
@MohammadJamal-yd6kx
@MohammadJamal-yd6kx 3 сағат бұрын
ഇതാണ് നന്മ, യൂസഫലി സർ ❤❤❤❤❤❤❤
@bbcenglish3460
@bbcenglish3460 2 сағат бұрын
മനുഷ്യൻ എന്നതിനേക്കാൾ പ്രധാനമാണ്... മനുഷ്യത്യം 🙏🏻
@abdulazeez4137
@abdulazeez4137 Сағат бұрын
ആ മനുശ്യത്തം ആണല്ലോ മദ്രസ നി ർത്തുന്നതിലൂടെ മോഡി ചെയ്യുന്നത്
@ReminizeShaji
@ReminizeShaji 2 сағат бұрын
മണപ്പുറം ഫിനാൻസ് ഒരു ബ്ലേഡ് കമ്പനി ആയി മറയിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിലെ ബ്ലേഡ് കമ്പനിയെ കണ്ട്രോൾ ചെയ്യണം.
@saleemnellooli
@saleemnellooli 2 сағат бұрын
മാഷാ അള്ളാ യൂസുഫലിക്ക് ദീർഘായുസ് നൽകള്ളാ ആസഹോദരിക്ക് സന്തോഷം നൽകട്ടെ
@binilvargeese8552
@binilvargeese8552 2 сағат бұрын
God bless you❤❤❤❤❤.. യൂസഫലി സാറിന് thanks .
@muhsinafathima1211
@muhsinafathima1211 2 сағат бұрын
ഈ നന്മകളാണ് മദ്റസയിൽ പഠിക്കുന്നത്
@ThasleemNechi
@ThasleemNechi 2 сағат бұрын
😂👍👍👍 അല്ല പിന്നെ
@muhammedcp6293
@muhammedcp6293 Сағат бұрын
Valarashariyani madrasayel padepekunadi adi vebakam alani anonum ella iselam padepekunadi adani ariudayalum kadam vetada
@AshrafAp-wd9rq
@AshrafAp-wd9rq Сағат бұрын
ആ സഹോദരിയുടെ കണ്ണീർ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഈ ചേർത്തുപിടിക്കുന്ന കേരളം എന്നും കടപ്പെട്ടിരിക്കും യൂസഫ് അലി ക്ക❤ جزاك الله خيرا
@muneerkalithodi2346
@muneerkalithodi2346 Сағат бұрын
😭😭😭😭😭
@KoyaAp-vy5mo
@KoyaAp-vy5mo 3 сағат бұрын
യൂസഫലി സർ നൂർകോടി പുണ്യം
@muthukk3068
@muthukk3068 3 сағат бұрын
യൂസഫലി സാർ ❤❤❤
@bindhusuresh9255
@bindhusuresh9255 2 сағат бұрын
നന്ദി യുസഫ് അലി സാർ ദൈവം എന്ന് പറയുന്നത് ഇങ്ങനെ ഉള്ള ആളുകൾ ആണ്
@saleemparammal
@saleemparammal 3 сағат бұрын
യൂസഫലി❤❤❤❤❤❤❤❤❤
@ശിവപാർവതി-ശ9ഷ
@ശിവപാർവതി-ശ9ഷ 3 сағат бұрын
എന്തൊക്കെ പറഞ്ഞാലും അയാൾ ചെയ്തത് മറക്കാൻ പറ്റാത്ത ഒരു സഹായം ആണ് അത് ഇങ്ങനെ അവസ്ഥ നമുക്ക് വരണം അപ്പോഴേ അതിന്റെ അവസ്ഥ നമുക്ക് മനസിലാക്കാൻ കഴിയു
@AseezSubaida-no9jt
@AseezSubaida-no9jt 2 сағат бұрын
അൽഹംദുലില്ലാഹ് നല്ല കാര്യം തന്നെയാണ് എല്ലാവരും അത് മനസ്സിലാക്കിയാൽ നന്ന് മറ്റു ചിലർ രണ്ട് കണ്ണിലാണ് കാണുന്നത് ന്യൂനപക്ഷങ്ങളെ
@haseenahaseena534
@haseenahaseena534 2 сағат бұрын
നമുക്ക് ബോച്ചേ യൂസുഫ് ഇക്ക മനാഫ് ഇക്ക ഓക്കേ ഉള്ളപ്പോൾ എന്ത് പേടിക്കാൻ ആണ് സഹോദരങ്ങളെ
@omegaenterprises5997
@omegaenterprises5997 Сағат бұрын
യൂസഫലി സർ you are great അങ്ങയെ പറ്റി പറയാൻ കേരള ജനതക്ക് വാക്കുകൾ ഇല്ല
@asharafk1458
@asharafk1458 2 сағат бұрын
യൂസഫിൽ സാറി കുടുംബത്തെ സഹായിച്ച യൂസഫലിക്കാക്ക് ദീർഘായുസ്സും ആഫിയത്തും ബർക്കത്ത് കൊടുക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ
@hareesm.s3453
@hareesm.s3453 3 сағат бұрын
ഇയാൾ ഒരു മനുഷ്യൻ അല്ല മാലാഖയാണ്❤️❤️❤️
@HashimvpHashimvp-rd6ys
@HashimvpHashimvp-rd6ys Сағат бұрын
ആ സ്ത്രീ യുടെ തേങ്ങൽ മനസിനെ വല്ലാതെ ഉലച്ചു മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ യൂസഫലി സാറിനു അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവും 🤲🤲❤️🤲
@majeedpainattupady6674
@majeedpainattupady6674 3 сағат бұрын
മനുഷ്യ സ്നേഹി 👍 VD സതീഷൻ ഇവർക്ക് ഉറപ്പ് കൊടുത്തത് വെറുതെയല്ല
@മാലിപിരാന്തൻ
@മാലിപിരാന്തൻ 3 сағат бұрын
മനുഷ്യൻ
@SuhailthanveerP.A
@SuhailthanveerP.A Сағат бұрын
ഇത് മദ്രസയിൽ നിന്ന് പഠിച്ചതാണ്. മറ്റുള്ളവരുടെ പ്രയാസങ്ങൾ നീക്കുക ഒരു വിശ്വാസി യുടെ ബാധ്യത ആണ്. ഇനി പറയൂ മദ്രസ വേണോ.
@stephentdanielverygood2576
@stephentdanielverygood2576 2 сағат бұрын
യൂസഫലി സാർ നല്ല മനസിന്റെ ഉടമ, അതിൽ വലുത് ഒന്നും ഇല്ല 👍👍👍👍
@shaheenps8921
@shaheenps8921 2 сағат бұрын
നല്ല മനസ്സ് മാത്രം ഉണ്ടായാൽ പോരാ. യുസുഫ് അലി തന്നെ പല ഇന്റർവ്യൂകളിലും പറയുന്നത് കെട്ടിട്ടുണ്ട് എന്റെ പ്രവാചകൻ പറഞ്ഞത് അനുസരിച്ചു ആണ് പാവങ്ങളെ സഹായിക്കുന്നതെന്ന്
@zainzainu6331
@zainzainu6331 2 сағат бұрын
യൂസുഫലി സർ ❤❤❤
@user-mskdrf
@user-mskdrf 3 сағат бұрын
യുസുഫ് അലി & വി ഡി സതീശൻ 💙💙💙
@georgevorkkey872
@georgevorkkey872 2 сағат бұрын
നന്ദിയൂസഫ് അലി സാർ
@mohammedhussain2049
@mohammedhussain2049 2 сағат бұрын
ഇതാണ് ദൈവവിശ്വാസി....ഒരു നിരീശ്വരവാദി ഇങ്ങിനെ ചെയൂമോ
@sasidharannadar
@sasidharannadar 2 сағат бұрын
നന്ദി.. മാനവ സേവ, അതാണ് മാധവ സേവ... അലിവുള്ള,അലീ... നന്നായി വരും....
@mohammedathinhal2257
@mohammedathinhal2257 Сағат бұрын
ഇങ്ങനെ സഹായിക്കാനുള്ള മനസ്സ് വരണമെങ്കിൽ ആദ്യ ഗുരുവായ പ്രവാചകൻ (മുഹമ്മദ്‌ നബി.സ. അ.)പഠിപ്പിച്ച പാഠം. ഉണ്ട് ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ (അല്ലാഹു)നമ്മോട് കരുണ കാണിക്കും എന്ന്. ഈ അറിവ് കിട്ടണമെങ്കിൽ സ്കൂളിൽ പഠിച്ചാൽ മാത്രം പോരാ മദ്രസ്സയിൽ പോയി തന്നെ പഠിക്കണം. അല്ലാഹു യൂസഫലിക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ.... ഇത് പോലോത്ത പാവങ്ങളെ സഹായിക്കാൻ നമുക്കും യൂസഫലി സാഹിബ്നും അല്ലാഹു സംബത്തിൽ ബർകത്ത് നൽകട്ടെ.... 🤲 ആമീൻ
@sankuayyappath9828
@sankuayyappath9828 3 сағат бұрын
നമ്മുടെ സർക്കാർ പറയുന്നു വീടുകൾ ജപ്തി ചെയ്യില്ല എന്ന് എന്നിട്ട് എന്താണ് ഇങ്ങനെ സംഭവിക്കുന്നത് ജനങ്ങൾ ആലോചിക്കണം
@ManojManoj-zu7mh
@ManojManoj-zu7mh 2 сағат бұрын
🙏യൂസഫ് അലി എന്ന മഹാൻ 🙏
@abisalam6892
@abisalam6892 3 сағат бұрын
ആപത്തിൽ രക്ഷിക്കുന്നവർ അല്ലെ ദൈവം
@dm0202
@dm0202 2 сағат бұрын
ഞാൻ എത്ര പേരേയാ രക്ഷിച്ചേ.അപ്പോ ഞാൻ ദൈവം ആകുമോ.😂
@abisalam6892
@abisalam6892 Сағат бұрын
@@dm0202 who are you?
@ameen.t406
@ameen.t406 59 минут бұрын
നാട്ടിൽ നന്മ പെരുകുന്നു. മദ്റസകൾ പൂട്ടണം.അല്ലെങ്കിൽ ഇനിയും നന്മ പെരുകാൻ സാധ്യതയുണ്ട്.
@retheeshrenjini1756
@retheeshrenjini1756 Сағат бұрын
മലയാളിയുടെ അഭിമാനമാണ് യൂസഫലി സാർ ❤️🙏🙏🙏
@pravi.2558
@pravi.2558 Сағат бұрын
ഇതാണ് ദൈവം നേരിട്ട് അവതര കും എന്ന് പറയുന്നത് യുസ് ഫലി സാർന് ആയുർ ആരോഗ്യം നേരുന്നു🙏
@AbduSamadChelli
@AbduSamadChelli 32 минут бұрын
Masha Allah... അല്ലാഹു അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ ❤️❤️🤲🏻🤲🏻🤲🏻🤲🏻
@vineethabiju7083
@vineethabiju7083 2 сағат бұрын
നമ്മുക്കും ഒരു വീട് വെച്ച് തരുമോ ഷീറ്റ് മറച്ച ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്
@shanavasbasheer4152
@shanavasbasheer4152 Сағат бұрын
Sahodharee... Vishamikkenda... Ellavarum koodi othu pidichal theerchayayum oru veed enna swapnam yaadharthyamaakkan kazhiyum...
@Beerankutty.KBapputty
@Beerankutty.KBapputty Сағат бұрын
ആ അമ്മയേയും സഹോദരിയേയും ക്കുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ച യൂസഫലിക്കാക്കും കുടുംബത്തിനും ആയിരാരോഗ്യ സുഖം നൽകണെ തമ്പുരാനെ🤲🏼🤲🏼🤲🏼
@mariyangalathkrishnan846
@mariyangalathkrishnan846 3 сағат бұрын
എം.എ. യൂസഫലി സാർ.....❤
@ziyazel6513
@ziyazel6513 Сағат бұрын
ഒരു പാട് സന്തോഷം, May "ALLAH" BLESS YOU...
@bayjuvarughese9913
@bayjuvarughese9913 2 сағат бұрын
യൂസഫ് അലി സാർ❤സാധാരണകാരനായ ഞങ്ങളുടെ യൂസഫ് ബായ്. ഒരു പ്രവാസി
@shafishafi5694
@shafishafi5694 Сағат бұрын
ദൈവം യൂസഫലി സാറിൻ്റെ രൂപത്തിൽ അവതരിച്ചു,,,,, അഭിനന്ദനങ്ങൾ യൂസഫലി സാർ💐💐💐💐💐💐
@rifaeesudrifaeesudh6477
@rifaeesudrifaeesudh6477 Сағат бұрын
ഇതാണ് മലയാളിയുടെ പാരമ്പര്യം 🌹🌹🌹♥
@rkpathirippally5180
@rkpathirippally5180 2 сағат бұрын
യൂസഫലി സർ 🙏🙏🙏❤
@2ha1ahanck
@2ha1ahanck 2 сағат бұрын
മണപ്പുറവും ബിസിനസ്സ് ചെയ്യുന്നു. ലുലുവും ബിസിനസ്സ് ചെയ്യുന്നു. കടക്കണിയിൽപ്പെട്ട ഒരു ദരിദ്ര കുടുംബത്തെ രക്ഷിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാകുമ്പോൾ, ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത മണപ്പുറം എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് ?
@sadasivank.k7742
@sadasivank.k7742 35 минут бұрын
ചില നേരങ്ങളിൽ മനുഷ്യനും ദൈവമായി അവതരിക്കും... അതാണ് എം. എ. യൂസഫലി സാർ.
@mohamedshareef3361
@mohamedshareef3361 Сағат бұрын
സംഘീ വർഗ്ഗീയയതകൊണ്ട് ഈ നന്മ കെടുത്താതെ കേരളം ജാതിമതത്തിനതീതം മാനവികത കാത്തു സൂക്ഷിച്ചു എക്കാലവും മാതൃകയാകട്ടേ
@shanmuhammed8974
@shanmuhammed8974 33 минут бұрын
മദ്രസയിൽ പോയതിന്റെ ഗുണം ❤️
@ashrafchangaranchola
@ashrafchangaranchola Сағат бұрын
മനസ്സറിഞ്ഞു സഹായിക്കുന്ന നമ്മുടെ യൂസുഫലിക്ക🤲🏻🤲🏻🤲🏻🤲🏻
@sir.severussnape6095
@sir.severussnape6095 2 сағат бұрын
Thank you so much Yusufali sir ❤🙏🏻
@piyapiya1102
@piyapiya1102 3 сағат бұрын
God❤
@harichittade3519
@harichittade3519 3 сағат бұрын
ബോബി ചെമ്മണ്ണൂർ അറിയാൻ അല്പം വൈകിപ്പോയി
@maanitom6920
@maanitom6920 2 сағат бұрын
😂
@ramanarayanan7866
@ramanarayanan7866 2 сағат бұрын
ഇങ്ങനെ മനസ്സുള്ളവർ ദൈവതുല്യരാണ് -
@miltonjosephpias4026
@miltonjosephpias4026 Сағат бұрын
Sr BIG SALUT 🎉🎉🎉🎉🎉🎉🎉❤❤❤❤
@MohanKumar-nc6pr
@MohanKumar-nc6pr Сағат бұрын
🙏🙏🙏👍
@aji..puthanpurakkal9067
@aji..puthanpurakkal9067 2 сағат бұрын
ഇവിടേ ഒരു സർക്കാർ ഒണ്ട് ഒന്നിനും കൊള്ളില്ല എന്ന സന്ദേശം സർക്കാർ ദിവസേന കാണിച്ചു തരുന്നു
@appu.v.nappukuttan5417
@appu.v.nappukuttan5417 Сағат бұрын
ഇങ്ങിനെയെക്കെയാണോ മദ്രസയിൽ പഠിപ്പിക്കുന്നത്. ഞാൻ വിചാരിച്ചത് ശാഖയിൽ പഠിപ്പിക്കുന്ന അന്വേമതവിദ്വേഷമാണു മദ്രസയിൽ പഠിപ്പിക്കുന്നതെന്നാണു
@RaneesRanees-tg2zl
@RaneesRanees-tg2zl 3 сағат бұрын
Pavam
@shanoosroom
@shanoosroom Сағат бұрын
വിശക്കുന്നവൻ്റെ മുന്നിൽ ദൈവം അന്നത്തിൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.. ഇവിടെ യൂസഫലി അവർകളുടെ രൂപത്തിലും..
@saherss261
@saherss261 2 сағат бұрын
Allhamdulilla yousaalikkakk allahu dheergayush affiyath nalkete eniyum chyyan
@abdulrahimanamariyil7567
@abdulrahimanamariyil7567 Сағат бұрын
ഇതിന്നായി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ഗുണഞ്ചെയ്യട്ടെ ❤
@mubeenasalim3410
@mubeenasalim3410 2 сағат бұрын
അൽഹംദുലില്ലാഹ്
@PureNature2024
@PureNature2024 2 сағат бұрын
സർക്കാറിന് ഇതിലൊന്നും ചെയ്യാനില്ലേ ? ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു അധികാരത്തിൽ എത്തിയാൽ പിന്നെ അവരെ മറക്കും
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 2 сағат бұрын
ഇവിടെ ആൾക്കാർക്ക് അവരുട മതത്തിന്റെ ഹുങ്ക് കാണിക്കാനേ നേരമുള്ളൂ!! ഇത്‌ പോലെ പാവങ്ങളെ രക്ഷിച്ചു ഹുങ്ക് കാണിക്കുക.. പുണ്യം നേടുക
@naseerarahman7718
@naseerarahman7718 Сағат бұрын
ഇത് പോലെ ഒരു പാട് പാവങ്ങൾ ഉണ്ട് .അവരെല്ലാം യുസഫ് സാറിന്റെ ശ്രദ്ധയിൽ പെടട്ടെ
@Rahmanfaabi.official
@Rahmanfaabi.official Сағат бұрын
Ynnit usafli loan yedkndi berum😅
@rajinarajina9974
@rajinarajina9974 2 сағат бұрын
അല്ലാഹു യുസഫലി ഇക്കാക്ക് ആദ്യത്തറുള്ള ദിർ ഘായുസ്സ് നസ ക െട
@LathLathee
@LathLathee Сағат бұрын
യുസഫ് അലി സാഹിബ്‌ റബ്ബ് താങ്കളെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@sajithlal8410
@sajithlal8410 2 сағат бұрын
Yousuf ali sir Real God ❤
@coolplayzz2353
@coolplayzz2353 2 сағат бұрын
ഇനി കെട്ടിയോൻ വന്നാൽ ആട്ടി വിടണം
@excel123-f9b
@excel123-f9b Сағат бұрын
Athe
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 53 минут бұрын
ഇന്ന് പാലക്കാട് ലുലുവിൽ പോയപ്പോൾ കണ്ട കാഴ്ചയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് വിളിച്ചു കൊടുക്കുകയാണ്. ലോൺ എടുത്താൽ അത് തിരിച്ചടയ്ക്കണം എന്നത് എടുത്തവരുടെ ബാധ്യതയാണ് എന്നിരുന്നാലും തിരിച്ചടയ്ക്കാനുള്ള ശേഷി ഉണ്ടോ എന്ന് നോക്കിയിട്ട് വേണ്ടേ ലോൺ കൊടുക്കാൻ. ഇതിന് പിന്നിൽ വലിയ റിയൽ എസ്റ്റേറ്റ് മാഫിയ ഉണ്ട് എന്ന സംശയം ഇല്ലാതില്ല
@gopinathmc1724
@gopinathmc1724 Сағат бұрын
നല്ല മനസ്സുള്ള യൂസഫ് അലി എന്ന മഹാ മനസ്കൻ എത്രയോ പാവപ്പെട്ടവർക്ക് ഒരു പബ്ലിസിറ്റിയും ഇല്ലാതെ സഹായ ഹസ്ഥങ്ങൾ നീട്ടിയിട്ടുണ്ട്. ഈ വൃത്തികെട്ട മാപ്പ്രകൾ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആക്കി അതിൽ ഇവർ റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്നു.
@mallikaka8756
@mallikaka8756 2 сағат бұрын
സാർ അണ് ദൈവം.....
@faihavlogsandcooking8061
@faihavlogsandcooking8061 2 сағат бұрын
Allah aafiyathulla deerkkaussu nalkatte yoosuf ali sir nu aameen❤
@shiyancr7594
@shiyancr7594 Сағат бұрын
വർഗീയത തുപ്പുന്നവർ ഇത് കാണുക
@smillias
@smillias 2 сағат бұрын
സഹോദരി സന്ധ്യയോട് നിങ്ങൾക്കൊരു തരി വെട്ടവുമായി വന്ന യൂസഫലിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായവും ഈ നാടിൻ്റെ എന്നല്ല ലോകത്തിൻ്റെ തന്നെ ആത്മാവാണെന്ന് കരുതി ഐകൃത്തിനും ഒരു മക്കും വേണ്ടി പ്രാർത്ഥിക്കുക .......
@arifpt9768
@arifpt9768 2 сағат бұрын
Ikka Great decision ❤❤❤❤
@mohamedkabeer7205
@mohamedkabeer7205 2 сағат бұрын
എം എ യൂസഫലി സാറെന് ബിഗ് സല്യൂട്
@sureshgp50
@sureshgp50 Сағат бұрын
കേരളത്തിൻറെ അഭിമാനം യൂസഫലി sir❤❤
@abdulazeez4137
@abdulazeez4137 Сағат бұрын
0:14 അതിനും ഒരു മദ്രസ്സയിൽ പഠിച്ച പൊട്ടൻ വേണ്ടി വന്നു
@nizartachayilnizartachayil1669
@nizartachayilnizartachayil1669 2 сағат бұрын
നന്മ ജയ്
@jayathilak9476
@jayathilak9476 Сағат бұрын
അങ്ങയുടെ നല്ല മനസ്സിന് നമസ്ക്കാരം അങ്ങയെ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@KizhakkeAshraf
@KizhakkeAshraf 30 минут бұрын
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ഏത് വിഷമ ഘട്ടത്തിലും സോഷ്യൽ മീഡിയയിൽ കൂടി അറിയിക്കുക യൂസഫലി സാഹിബ് അറിയുന്നത് വരെ ❤❤
@muhammedppurakkad9841
@muhammedppurakkad9841 2 сағат бұрын
Alhamdulillah
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН