ലുലു ഗ്രൂപ്പ്‌ PRO സ്വരാജ് സന്ധ്യയുടെ വീട്ടിൽ എത്തി ; 10 ലക്ഷം രൂപ കൈമാറി

  Рет қаралды 35,027

24 News

24 News

Күн бұрын

ലുലു ഗ്രൂപ്പ്‌ PRO സ്വരാജ് സന്ധ്യയുടെ വീട്ടിൽ എത്തി ; 10 ലക്ഷം രൂപ കൈമാറി ; മധുരം വിതരണം ചെയ്ത് നാട്ടുകാർ
M. A. Yusuff Ali | foreclosure | manappuram | private bank
#mayusufali #24news #24impact

Пікірлер: 248
@Kizhakkumpatt_Creations
@Kizhakkumpatt_Creations 3 сағат бұрын
ചേർത്ത് പിടിക്കാൻ എന്നും യൂസഫലിക്ക... 😍😍
@manikantan8657
@manikantan8657 2 сағат бұрын
കാരുണ്യ ഹൃദയമുള്ള യൂസഫലി സാറിന് ദൈവം ദീർഹായുസ് നൽകട്ടെ 🙏🙏🙏❤️❤️❤️
@arshadpkarshadpalli5215
@arshadpkarshadpalli5215 Сағат бұрын
മദ്രസകളൊക്കെ പൂട്ടിക്കാൻ നടക്കുന്ന ആൾക്കാരോട് ഈ വാർത്ത ഒന്ന് കേൾക്കാൻ പറയണെ 😢😢😢ശശികല. അനിൽ നമ്പ്യാർ. ർ വി ബാബു .
@abdudiyakk5495
@abdudiyakk5495 59 минут бұрын
Kaarunyam undayath Madrasayil padichath kondanu Namukk Yusuf Ali sir Padicha madrasayum poottikkanam
@DERBESH__KHAN
@DERBESH__KHAN 45 минут бұрын
Abdudiya____💯____🙏🏻
@MdAbdulla-m4b
@MdAbdulla-m4b 2 сағат бұрын
മദ്രസയിൽ പഠിപ്പിച്ചു, സമ്പത്ത് ഉള്ളവർ, പാവങ്ങളെ സഹായിക്കാൻ, യൂസുഫ് അലി നിർവഹിച്ചു
@shajidp5209
@shajidp5209 2 сағат бұрын
വന്നു മതം യൂസഫലിയെ നാറ്റിക്കാൻ നോക്കുകയാ അതിനടക്ക്
@MdAbdulla-m4b
@MdAbdulla-m4b Сағат бұрын
@@shajidp5209 മതവിശ്വാസത്തിന്റെ ഭാഗം ആണ് പാവങ്ങളെ സഹായിക്കൽ
@sinanyahuyahusinan7362
@sinanyahuyahusinan7362 Сағат бұрын
Etryo mattu madastar und avarkkonnum thonilla ee danu madam padippikkunnad
@MdAbdulla-m4b
@MdAbdulla-m4b 55 минут бұрын
@@sinanyahuyahusinan7362 സന്ഘികൾ ഒഴികെ ബാക്കി എല്ലാവരും പരസ്പരം സ്നേഹം ഉള്ളവർ തന്നെയാ
@MohamedRafi-g8o
@MohamedRafi-g8o 9 минут бұрын
പാവങ്ങളെ വിഴുങ്ങുന്ന മണപ്പുറം.
@rajanraju813
@rajanraju813 40 минут бұрын
മണപ്പുറം നന്ദകുമാർ യൂസഫലിസാറിന്റ മുന്നിൽ അന്തകുമാർ ആയില്ലേ യൂസഫലി സാറിനു കോടാനുകോടി നന്ദി
@MUHAMMEDKUNHIKK
@MUHAMMEDKUNHIKK 2 сағат бұрын
അൽഹംദുലില്ലാഹ്. നമ്മുടെ ഇന്ത്യ ലോകാവാസാനം വരെ രാമനും റഹീമും ജോസഫും ഇങ്ങനെ ജീവിച്ച് പോയാൽ മതിയായിരുന്നു.
@babuvarghesechapallil3204
@babuvarghesechapallil3204 2 сағат бұрын
സന്ധ്യയുടെ വിട്ടിൽ വന്ന് ഈ ഒരു അവസ്ഥ പുറംലോകം അറിയിച്ച 24 ചാനലിലെ ആ നല്ല മനുഷ്യന് ഒരായിരം നന്ദി 🙏🏾. ഇല്ലായിരുന്നെങ്കിൽ നാളെ രാവിലെ നമ്മൾ ഉണരുംമ്പൾ കേൾക്കുന്നത് ആ അമ്മയും കുഞ്ഞുങ്ങളും ആദ്മഹദ്യ ചെയ്തു എന്ന് ആയിരുന്നു..
@raseenasajeev989
@raseenasajeev989 2 сағат бұрын
ശരിയാ ഇതിന്റെ പേരിൽ അവർ എന്തെങ്കിലും cheythppyaal ആര് സമാദാനം പറയും ബാങ്കുകാരോ യൂസഫലി സർ ടോന്റി ഫോർ അഭിനന്ദനങ്ങൾ
@abhilashvs4430
@abhilashvs4430 3 сағат бұрын
ഇവരൊക്കെ ഉള്ളത് കൊണ്ട് രക്ഷയായി അല്ലാതെ രാഷ്ട്രീയക്കാർ ഒന്നും ചെയ്യാൻ പോണില്ല
@noufeertheranath7401
@noufeertheranath7401 2 сағат бұрын
ചേട്ടാ. എല്ല പാർട്ടികരും. അവരുടെ പോക്കറ്റ് നിറക്കുന്നത്. പാവപെട്ടവെൻ്റെ. കാര്യം നോക്കില
@kuzhimanthi1727
@kuzhimanthi1727 2 сағат бұрын
ഹിന്ദുവിൻ്റെ രക്ഷകർത്താക്കൾ എന്ന് അവകാശപ്പെടുന്ന, ഇലക്ഷന് മാത്രം വ്യാജ ഹിന്ദു സ്നേഹം കാണിക്കുന്ന വിഷജന്തുക്കളും ഒന്നും ചെയ്യാൻ പോണില്ല
@Niyas-5757
@Niyas-5757 Сағат бұрын
V D satheeshan ഉണ്ടായിരുന്നു.
@MdAbdulla-m4b
@MdAbdulla-m4b 54 минут бұрын
@@abhilashvs4430 രാഷ്ട്രീയക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ
@MansoorPonnani-fn5il
@MansoorPonnani-fn5il 3 сағат бұрын
ഭർത്താവ് തോൽപിക്കാൻ നോക്കി പടച്ചോൻ രക്ഷിച്ചു
@zainzainu6331
@zainzainu6331 2 сағат бұрын
എം എ യൂസഫലി സാർ മലയാളികളുടെ സ്വകാര്യ അഹങ്കാരം
@Muhammedali-jc9iy
@Muhammedali-jc9iy 3 сағат бұрын
അൽഹംദുലില്ലാഹ് . മദ്രസയിൽ പഠിപ്പിക്കുന്നത് ഇതാണ് ഉണർന്നവർ കാണുന്നുണ്ടല്ലോ
@MahamoodPtk
@MahamoodPtk 2 сағат бұрын
❤❤❤❤❤
@muhammednizamudheencycling2383
@muhammednizamudheencycling2383 2 сағат бұрын
❤️❤️
@muhsinmoosamikandy477
@muhsinmoosamikandy477 2 сағат бұрын
❤❤
@haneefafthab4692
@haneefafthab4692 2 сағат бұрын
@Sambancn2rd
@Sambancn2rd 2 сағат бұрын
Evde padichalum manushyan ayaal mathi sahodara ..nalethe ente vazhipad yousuf sirnu vendi..❤
@DERBESH__KHAN
@DERBESH__KHAN 47 минут бұрын
സഹോദരിയുടെ വാക്കുകൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞു___¡¡ യൂസുഫ് sr അങ്ങയ്ക്ക് നന്മകൾ മാത്രം____🙏🏻
@abhilashvs4430
@abhilashvs4430 2 сағат бұрын
MA യുസഫലി ഗ്രേറ്റ്‌ ഹ്യൂമൻ ❤
@ajayanpk9736
@ajayanpk9736 2 сағат бұрын
മണപ്പുറം നന്ദകുമാർ, യൂസഫ് അലി.വിഭിന്ന മുഖങ്ങൾ. യൂസഫ് അലി സർ ന് അഭിനന്ധനങ്ങൾ.❤
@amarukka
@amarukka 54 минут бұрын
നന്ദകുമാർ മതം പഠിക്കാത്ത ബിസിനസ് കാരൻ യൂസഫലി മതം പഠിച്ച ബിസിനസ് കാരൻ അതാണ്‌ വ്യത്യാസം
@Beerankutty.KBapputty
@Beerankutty.KBapputty 2 сағат бұрын
യൂസഫലിക്കാക്ക് സമ്പത്തിൻ്റെ ഒരു കടൽ തന്നെ നീ കൊടുക്കണേ തമ്പുരാനെ അദ്ദേഹത്തിനും കുടുംബത്തിനുംആയുരാരോഗ്യസുഖം നൽകണേ തമ്പുരാനേ🤲🏼🤲🏼🤲🏼24ന്അഭിനന്ദനങ്ങൾ💐💐💐
@jubairiya2975
@jubairiya2975 Сағат бұрын
Aameen
@DERBESH__KHAN
@DERBESH__KHAN 44 минут бұрын
ആമീൻ_____🤲🏻
@mangis.
@mangis. 2 сағат бұрын
അതാണ് മദ്രസയിൽ പഠിച്ച ഗുണം
@sindhukr383
@sindhukr383 2 сағат бұрын
WHATTTT???
@sajihassan
@sajihassan Сағат бұрын
@@sindhukr383 have some sense samajam group.
@varshasam620
@varshasam620 Сағат бұрын
😂😂
@fahadmc1313
@fahadmc1313 2 минут бұрын
🤲🕋🕋🕋🕋🥰 അൽഹംദുലില്ലാ
@mtfsopnam6807
@mtfsopnam6807 2 сағат бұрын
സഹായം,, പാവങ ളെ, ചേർത്തു, പിടിച്ച, യൂസഫലി, സാർ, '❤
@ShajeerSamad
@ShajeerSamad 2 сағат бұрын
ഇതുപോലുള്ളപോസിറ്റീവ് വാർത്തകൾ നിങ്ങൾ മുൻഗണന കൊടുക്കുക 24 ചാനലിന് എല്ലാവിധ ആശംസകളും......
@sportsmedia4252
@sportsmedia4252 2 сағат бұрын
ആ കുഞ്ഞുമക്കളെ കാണുമ്പോൾ സങ്കടം വരുന്നു. ഇനി അവർക്ക് സന്തോഷത്തിന്റെ ദിനങ്ങൾ ❤️
@sebastianke9424
@sebastianke9424 2 сағат бұрын
ദുരിതം അനുഭവിക്കുന്നവർക്കു യൂസഫ് അലി സാറിന്റെ സഹായത്തിനു നന്ദി
@ibrahimck8249
@ibrahimck8249 2 сағат бұрын
മണപ്പുറം 4 ലക്ഷത്തിന് 8 ലക്ഷം ഈ പാവങ്ങളോട് വാങ്ങാൻ ഉളുപ്പ് വേണം എന്തൊരു കൊള്ളയാ
@muhammedali5765
@muhammedali5765 2 сағат бұрын
2.lak.evar.adachetd.anethum.8.lak
@babuvarghesechapallil3204
@babuvarghesechapallil3204 2 сағат бұрын
ഒത്തിരി സന്തോഷം 🙏🏾
@democraticthinker-Erk
@democraticthinker-Erk 2 сағат бұрын
നാളെ രാവിലെ ഒരു ദുരന്തവാർത്ത കേട്ട് എഴുന്നേൽക്കേണ്ടി വന്നേനെ.......😮‍💨ഇനി തളരരുത് പോരാടി മുന്നോട്ടു നീങ്ങണം............. ......നന്മയുള്ള മനസ്സിന് നന്ദി...... നല്ലത് മാത്രം വരട്ടെ.....❤‍🩹🫂
@Anvar70
@Anvar70 2 сағат бұрын
മാനവികതയുടെ മഴവില്ല് തീർക്കുന്ന ഒരുപറ്റം മനുഷ്യർ ...❤️
@resmirv1
@resmirv1 3 сағат бұрын
🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ
@AsadAli-dk4xb
@AsadAli-dk4xb Сағат бұрын
നിങ്ങൾ ഇതുപോലുള്ള വാർത്തകൾക്ക് മുൻഗണന കൊടുക്കു ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടും
@abusalmanzahra4711
@abusalmanzahra4711 2 сағат бұрын
മണപ്പുറം ഗ്രൂപ്പിൻ്റെ മുതലാളി നന്ദകുമാറും ലുലു ഗ്രൂപ്പിൻ്റെ മുതലാളി യൂസഫലിയും സമീപ പ്രദേശത്തുകാരാണ് (അയൽവാസികൾ എന്നു വേണമെങ്കിൽ പറയാം) ആദ്യത്തെയാൾ കൊള്ളപ്പിശയിലൂടെ നാട്ടുകാരെ പിഴിഞ്ഞ് കോടീശ്വരനായി വലപ്പാട് മേഘല ഒന്നാകെ കയ്യടക്കി. രണ്ടാമത്തെയാൾ ബിസിനസ് ചെയ്ത് കോടീശ്വരനായി കിട്ടുന്ന ലാഭത്തിൻ്റെ നല്ലൊരു പങ്കും നാടിനും സമൂഹത്തിനും വേണ്ടി ചിലവഴിക്കുന്നു
@DERBESH__KHAN
@DERBESH__KHAN 42 минут бұрын
👍🏻👍🏻👍🏻
@muhammedswalih3997
@muhammedswalih3997 2 сағат бұрын
യൂസഫലി സാർ സന്തോഷായി ഭൂമിയിലുള്ളവർക്ക് കരുണ ചെയ്താൽ ആകാശത്തുള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും
@MS-sv2ho
@MS-sv2ho Сағат бұрын
മദ്രസയിൽ പഠിച്ച യൂസഫലി
@MohammadJamal-yd6kx
@MohammadJamal-yd6kx 2 сағат бұрын
ഇതാണ് കാരുണ്യം, യൂസഫലി സർ ❤❤❤❤❤❤
@Anil-fg6qh
@Anil-fg6qh 2 сағат бұрын
സന്ധ്യ ദൈവത്തെ കണ്ടു യൂസഫലി സാറിൻ്റെ രൂപത്തിൽ🙏
@Usb616
@Usb616 2 сағат бұрын
അൽഹംദുലില്ലാഹ് 🙏🏻🙏🏻🙏🏻🙏🏻
@rajeendranathv3360
@rajeendranathv3360 2 сағат бұрын
സന്ധ്യക്ക് നല്ല ഒരു ജോലി കൂടി ലുലു മാളിൽ?!! കിട്ടും ഉറപ്പ്❤
@fazpa8963
@fazpa8963 2 сағат бұрын
ഓഹോ..
@glatha6899
@glatha6899 2 сағат бұрын
Kittiyaal nallathayirunu cuz ee Rs 9000itt aa madam engane survive cheyaana athum ottek ?
@RameshVasu-sc5mk
@RameshVasu-sc5mk 2 сағат бұрын
യൂസഫലി സാർ മനസ്സ് കൊണ്ടും നൂറായിരം നന്ദി
@yousafyousaf967
@yousafyousaf967 3 сағат бұрын
ഇതിൽ വർഗീയത ഉണ്ടാകുമോസഹായം ചെയ്താലുംവർഗീയത പറയും😢
@fazpa8963
@fazpa8963 2 сағат бұрын
അങ്ങോട്ട് കിട്ടുകയല്ലെ അപ്പൊ വര്‍ഗ്ഗീയതക്ക് ചാന്‍സില്ല.. ദതാണ് ..
@Sambancn2rd
@Sambancn2rd 2 сағат бұрын
Ath thalak sugam ilathavar parayane alle saho..enik daiva tulyan aan adheham..nalethe ente vazhipad adhehathinaan
@rafeekk9913
@rafeekk9913 2 сағат бұрын
Ratan tata of Kerala Yusuf Ali sir ❤❤❤
@revathys4894
@revathys4894 2 сағат бұрын
ദൈവം സങ്കടപ്പെടുത്തിയത് ആ നല്ല മനസ്സിന്റെ അടുത്തെത്തിക്കാനായിരുന്നു. അദ്ദേഹം ശരിക്കും ദൈവത്തോട് അടുത്ത് നിക്കുന്ന മനുഷ്യനാണ്. 🙏
@RameshVasu-sc5mk
@RameshVasu-sc5mk 2 сағат бұрын
മാണപുറം . ഇങ്ങനെ മന:സാക്ഷി ഇല്ലാത്ത എത് ലോൺ കമ്പനികൾനായും അവഗണ ക്കുക
@SaujathBeevi-y9t
@SaujathBeevi-y9t 2 сағат бұрын
ഒരാൾ പൂട്ടി മറ്റൊരാൾ തുറന്നു😂😂😂😂
@sreepriya7616
@sreepriya7616 2 сағат бұрын
യൂസഫലി sir ❤️
@yousafyousaf967
@yousafyousaf967 2 сағат бұрын
എന്തായാലും ബാങ്കിന് നന്ദി പറയുന്നുഅവരുടെ ജീവിതംഒരു പുതിയ ജീവിതമാകട്ടെ
@RaseenaPT-bg1dk
@RaseenaPT-bg1dk 2 сағат бұрын
ഒരു പാട് പാവങ്ങളുടെ കണ്ണീർ ഒപ്പിയ മനുഷ്യൻ എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകും സർ നിങ്ങൾക്. ഇനിയും ഒരു pad പേരെ സഹായിക്കാൻ ഉള്ളത് പടച്ചോൻ തരട്ടെ. ബിസ്നസ് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻 ദീർഗായുസ്സ് തരട്ടെ പടച്ചോൻ
@Raihanath-me1ye
@Raihanath-me1ye 2 сағат бұрын
അൽഹംദുലില്ലാഹ്
@kingleyarmlayalivloger8937
@kingleyarmlayalivloger8937 2 сағат бұрын
മണപ്പുറം പോലെയുള്ള അറവുശാലകളെ പൊതുജനം തിരിച്ചറിയുക
@shamsudheenm7689
@shamsudheenm7689 2 сағат бұрын
മണപ്പുറത്ത് ഇനി ഒരു കുട്ടി ഇടപാട് നടത്തരുത്
@Krishnakumar-dk6be
@Krishnakumar-dk6be 2 сағат бұрын
യൂസഫലി ❤ God bless you
@Abusawlih1819
@Abusawlih1819 Сағат бұрын
സത്യത്തിൽ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞുപോയി. നല്ല മനസ്സുള്ളവർ ഉണ്ട് ഭൂമിയിൽ. പേടിക്കേണ്ട. സമാധാനത്തോടെ ജീവിക്കുക.
@nazernazer6090
@nazernazer6090 2 сағат бұрын
പൈസാ ഉണ്ടായിട്ട് കാര്യം ഇല്ലാ ആശ്രിതർക്ക് സഹായിക്കാനുള്ള മനസ്സും ശരീരവും ഉണ്ടാകണം അങ്ങനെ ഉളളവർക്കേ സഹായിക്കാൻ കഴിയൂ ഇതെല്ലാം ദൈവത്തിന്റെ കരുണ്യവും ഉണ്ടാകണം
@RobinpmRobinpm-u4q
@RobinpmRobinpm-u4q 2 сағат бұрын
Sworaj chetta ningal polichu
@logicthinker6999
@logicthinker6999 2 сағат бұрын
മീഡിയ പവർ ❤️❤️❤️❤️❤️❤️
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by 2 сағат бұрын
പെങ്ങളെ യൂസഫലി സാറിന് വേണ്ടി പ്രാർത്ഥിക്കുക.. ദൈവം നല്ലത് വരുത്തട്ടെ... പെങ്ങളുടെ കണ്ണീരു കണ്ട അ വലിയമനുഷിന് ദീർഗൈസിന് വേണ്ടി പ്രാർത്ഥിക്കുക....😢😢😢😢😢
@RameshVasu-sc5mk
@RameshVasu-sc5mk 2 сағат бұрын
യൂസഫലി സാർ. ന് പറ്റി പറയുവാൻഒരു ഒരു വാക്ക് കൾ കിട്ടുന്നുല്ല. ദൈയവം സാർ യും കുടുബം ത്തിന് യും രക്ഷിക്കണം മെന്ന് പ്രാർത്ഥിക്കുന്നു
@Dreams-kp4ki
@Dreams-kp4ki Сағат бұрын
ഒറ്റ സിനിമക്കാരുടെ സിനിമ കാണാതിരുന്നാൽ നല്ലത്..ഒരു സാധാരണ kaaranu എന്ത് സഹായം ചെയുന്നു..
@shakunthalapankaj7760
@shakunthalapankaj7760 2 сағат бұрын
യുസഫ് sir Stay blessed 🙏🏻
@faisalm4349
@faisalm4349 2 сағат бұрын
ഈ വിഷയത്തിൽ നാണം കെട്ടത് മണപ്പുറം ഫൈനാൻസാണ്
@HappyCougar-tb8rg
@HappyCougar-tb8rg 2 сағат бұрын
ഗോഡ് ഈസ്‌ ലവ് yusafali
@shijumonxavier
@shijumonxavier 2 сағат бұрын
ഹൃദയം നിറയുന്ന..ഒരുവാർത്ത...
@nafeesathulmisriya8234
@nafeesathulmisriya8234 2 сағат бұрын
മലം ചാനൽ അതിൽ ഉണ്ടോ?
@raghunath9733
@raghunath9733 Сағат бұрын
മീഡിയ വൺ ഇല്ല
@ishalvlogs4342
@ishalvlogs4342 Минут бұрын
കേരളത്തിന്റെ നന്ദി സർ
@shajikader9132
@shajikader9132 2 сағат бұрын
Nalla oru kaaryamaanu M.A.Y.A sir cheithathu👌👍🤲🤲🤲🙏🙏🙏
@PaveenaAS-ei8py
@PaveenaAS-ei8py 2 сағат бұрын
യൂസുഫ് അലി sir oru daivamannu..❤
@Ajnas-gn2mp
@Ajnas-gn2mp 2 сағат бұрын
🔥🔥🔥🔥big സലൂട്ട് യുസുഫ്ക്ക 👍👍👍
@aspazpaz879
@aspazpaz879 2 сағат бұрын
SKN.. അവർ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി എന്ന് നിങൾ പറയുന്നത് കേട്ട്.. ഈ അവസ്ഥയിൽ അങ്ങനെ മനസ്സിൽ തോന്നി.. അങ്ങനെയാണ് നിങൾ പറയേണ്ടത്.. SKN കഷ്ടം..
@MujeebKorothChalil
@MujeebKorothChalil 2 сағат бұрын
ദൈവം മനുഷ്യരൂപത്തിൽ അവതരിക്കുന്ന നിമിഷങ്ങൾ❤❤❤❤
@BINEESHSATTINGAL
@BINEESHSATTINGAL 2 сағат бұрын
സൂപ്പർ
@surendranpridukkysuru525
@surendranpridukkysuru525 2 сағат бұрын
എന്തിനാണ് ഇവിടെ ഒരു ഭരണ samvidhanam😄😄😄
@surendranpridukkysuru525
@surendranpridukkysuru525 2 сағат бұрын
ഇതുപോലെ എത്രയോ ആളുകൾ തീ തിന്നു ജീവിക്കുന്നു
@jasna2987
@jasna2987 3 сағат бұрын
MA Lulu group ❤❤❤❤❤❤❤❤❤❤❤❤
@VeerankuttiUk
@VeerankuttiUk 2 сағат бұрын
ഇതാണ് മദ്രസ പഠനം. ❤️
@romanrein953
@romanrein953 2 сағат бұрын
ഈ രവി പിള്ള 5 രൂപ ആർക്കെങ്കിലും കൊടുക്കുമോ 😢
@sabubabu767
@sabubabu767 2 сағат бұрын
Mohanlal kodukum
@wonderworld3399
@wonderworld3399 2 сағат бұрын
​@@sabubabu767പക്ഷെ മതം ഡിമാൻന്റില്ലാത്തതായത് കൊണ്ട് മോഹൻലാലൊക്കെ ചെയ്‌താൽ ചെയ്തിടം കാണില്ല. എന്തായാലും യൂസഫലി സാറിന് നന്ദി 🙏
@shajidp5209
@shajidp5209 2 сағат бұрын
നീ കൊടുക്കുമോ
@shajidp5209
@shajidp5209 2 сағат бұрын
മണപ്പുറം ആരും ഗോൾഡ് ലോൺ എടുക്കരുത് ബേങ്കിൽ നിന്നു മാത്രം കെ എസ് ഫ്ഇയിൽ നിന്നു വേഗം ഗോൾഡ് ലോൺ കിട്ടും മണപ്പുറത്തു നിന്നു ലോൺ എടുത്തവരല്ലാം ലോൺ മാറ്റുക പ്രതിഷേധം അറിയിക്കുക
@noor-eb5ff
@noor-eb5ff 2 сағат бұрын
Managineyum ee avasarathil orkunnu. Usaf ali❤,
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP Сағат бұрын
,കേരളത്തിൻ്റെ Real CM മുഖ്യമന്ത്രി M A യൂസുഫ് അലി സാർ ആണ് എത്ര പേർ ക്ക് രക്ഷകനായി വന്നിട്ടുണ്ട് ആ സാർ, അവരെ allhahu അനുഗ്രഹിക്കട്ടെ , ആമീൻ
@manojkmkayyattammattuvayal1443
@manojkmkayyattammattuvayal1443 2 сағат бұрын
Rattan Tata of kerala Yusuf ali sir.
@ShaanSiddee
@ShaanSiddee 2 сағат бұрын
Sir big salute❤
@smksmk2987
@smksmk2987 51 минут бұрын
പലിശ കൊടുക്കുന്നതും വാങ്ങുന്നതും സഹായിക്കുന്നതും.. ഹറാം യൂസഫലി ഓർക്കുക
@mujeebrahman8942
@mujeebrahman8942 35 минут бұрын
ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത് ഉള്ളവൻ ഇല്ലാത്തവന് സഹായം ചെയ്തു കൊടുക്കണം എന്നാണ് മദ്രസയിൽ പഠിപ്പിക്കുന്നത്
@jeffry0072
@jeffry0072 Сағат бұрын
This is what Islam teaching in Madrasa ❤
@bibinjacob4140
@bibinjacob4140 26 минут бұрын
സങ്കടം വരുന്നു ഒപ്പം യൂസഫ് അലി സാർ അവരുടെ പ്രശ്നത്തിൽ ഇടപെട്ട് അവർക്ക് വേണ്ടത് ചെയ്തു കൊടുത്തപ്പോ സന്തോഷം 🙏🙏🙏
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 45 минут бұрын
ബഹുമാനപ്പെട്ട എസ് കെ താങ്കൾ ഇതിന് നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട് പിന്നിൽ നിന്ന് യൂസഫലി താങ്കൾക്ക് അത്രയ്ക്ക് ബന്ധമാണെന്ന് ഞങ്ങൾക്കറിയാം എല്ലാ അഭിനന്ദനങ്ങളും
@rabinpfizer6753
@rabinpfizer6753 2 сағат бұрын
Super yousafalikka❤
@ranjithmattankot2104
@ranjithmattankot2104 22 минут бұрын
🧡🧡🧡🧡🙏🏾🙏🏾🙏🏾 Yusafali Sir❤
@rashidkannamkundu6978
@rashidkannamkundu6978 2 сағат бұрын
❤👍👍👍🥰😍Lulu group ❤
@NimishaNimmy-ub2bz
@NimishaNimmy-ub2bz 2 сағат бұрын
Yusaflisir❤❤❤❤❤❤❤❤❤❤
@nimishajayaprakash9315
@nimishajayaprakash9315 53 минут бұрын
യൂസഫലി സർ ❤
@SwalihVt-e8j
@SwalihVt-e8j 2 сағат бұрын
Lu Lu ❤❤❤❤❤
@rashidkp007
@rashidkp007 31 минут бұрын
മനസ്സ് ❤️ യൂസഫ് അലി 🥰
@shibujohn3744
@shibujohn3744 2 сағат бұрын
Proud of you sir.. God blesses
@sukuknair
@sukuknair 2 сағат бұрын
❤❤
@MusthafaAlungal
@MusthafaAlungal 51 минут бұрын
ഭരിക്കുന്നവരുടെ കേന്ദ്രം ഭരിക്കുന്നവർ ആവട്ടെ അവരുടെ കുടുംബവും അവരുടെ വേണ്ടപ്പെട്ടവരും കോടീശ്വരൻ ആരാകുന്നു പാവപ്പെട്ട ജനങ്ങൾ എന്നും തിരുവരങ്ങിൽ മാത്രം ചെറിയൊരു രോഗത്തിന് പോലും അമേരിക്കയിൽ പോയി ചികിത്സ തേടുന്ന നേതാക്കന്മാരുള്ള നമ്മുടെ നാടിൻറെ അവസ്ഥ
@manjugr7246
@manjugr7246 2 сағат бұрын
പാവം കുഞ്ഞുങ്ങൾ. 🙏🏻🙏🏻🙏🏻
@sulaimankorna3023
@sulaimankorna3023 2 сағат бұрын
മനുഷ്യനാകണം മനുഷ്യനാകണം ദയയുടെ കരുണയുടെ പേര് ma യൂസഫലി
@prasannankumaran7476
@prasannankumaran7476 2 сағат бұрын
👍👍👍
@aamir1224
@aamir1224 2 сағат бұрын
ماشا اللهYoosufalikkaaku arogyattodu koodiyulla dheergaayuss kodukkatte
@gobinathan6271
@gobinathan6271 2 сағат бұрын
Big selute dear usefalli sir kanappatta dhaivamanu thangel, thanks 24 chanal sreekandan nair , god is great god bls u & usefalli sir 😂❤🎉
@ClickonBasheer
@ClickonBasheer 2 сағат бұрын
❤❤❤❤🎉🎉🎉🎉🎉🎉🎉
@rashidsulaiman6619
@rashidsulaiman6619 2 сағат бұрын
Madrassa learning good
@smksmk2987
@smksmk2987 53 минут бұрын
മദ്രസ പൂട്ടിക്കണമെന്ന് മുറവിളികൂട്ടുന്നവർക് ഇതൊന്നും ദഹിക്കില്ല
@sunilkumarpb3651
@sunilkumarpb3651 2 сағат бұрын
Godblessyou❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@abduljaleel242
@abduljaleel242 Сағат бұрын
Usuf ali❤
@ranjithmattankot2104
@ranjithmattankot2104 21 минут бұрын
ella media ..tnnx🙏🏾❤
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 254 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47