പരാജയം ഉണ്ടായാലും പിടിച്ചു നിൽക്കണം;ഒടുവിൽ വിജയം നേടാം | Kochouseph chittilapilly |

  Рет қаралды 84,039

24 News

24 News

Жыл бұрын

#valueplus #BusinessInterview #24news #KochousephChittilapilly
ഉപഭോക്താവിന് എവിടെ നിന്നും ലഭിക്കാത്തൊരു ബെനഫിറ്റ് നമ്മൾ പുറത്തിറക്കുന്ന ഉത്പന്നത്തിൽ ഉണ്ടാകണം. ബിസിനസിൽ പരാജയം ഉണ്ടാകുമ്പോൾ പിടിച്ചു നിന്നാൽ ഒടുവിൽ വിജയം കൈവരിക്കാം. വി ​ഗാർഡ് ഇൻ്റസ്ട്രീസിന്റെയും വണ്ടർലായുടെയും സ്ഥാപകനും സിഇഒയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയുമായുളള അഭിമുഖം വാല്യുപ്ലസിൽ
The customer should receive a benefit from the product that we launch that they won't get from any other products.Holding on to failure in business can eventually lead to success. Interview with Kochousep Chitillapally, Founder and CEO of VGard Industries and Wonderla on ValuePlus
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 72
@ashishkj18
@ashishkj18 Жыл бұрын
First time seeing an interviewer who has done her homework very well and presented in professional way. All the best to Christina and team. Way to go 👏👏
@nidheesh.kattampalli3308
@nidheesh.kattampalli3308 Жыл бұрын
അവതാരകക്ക് ബിഗ് സല്യൂട് 🌹🌹
@rahul20r02
@rahul20r02 Жыл бұрын
Ee അവതരിക സൂപ്പർ ആണ് full quality questions aanu എല്ലാ interviewsm 👍
@nationalsyllabus962
@nationalsyllabus962 Жыл бұрын
കുട്ടികൾ ജോലിക്കാർ ആകുമോ, സംരംഭകർ ആകുമോ, കലാകാരൻ ആകുമോ എന്നൊന്നും നമുക്ക് അറിയില്ല. പക്ഷേ അവരെ കുട്ടിക്കാലത്ത് തന്നെ നല്ല ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് first preference കൊടുക്കണം ....ഹിന്ദി സംസാരിക്കാൻ പ്രധാനമായും പഠിപ്പിക്കണം.... മലയാളം എഴുതാനും വായിക്കാനും, ഏറ്റവും സാധാരണക്കാരോട് പച്ചമലയാളത്തിൽ സംസാരിക്കാനും ശീലിക്കണം.... എന്നാൽ കടിച്ചാൽ പൊട്ടാത്ത മലയാളഭാഷയിലെ പല വാക്കുകളും ബുദ്ധിമുട്ടി കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. ഞാൻ എന്റെ മക്കളുടെ കാര്യത്തിൽ ഇത് ഫോളോ ചെയ്യുന്നു.
@Jrsss56788
@Jrsss56788 Жыл бұрын
ഇന്റർവ്യൂ പോയി അവരുടെ english കേട്ട് കിളി പോയിരിക്കുവാ കറക്റ്റ് ബ്രോ ഇവിടെ ഉള്ള 5,8 വയസ്സ് ഉള്ള പിള്ളേർ വരെ fluently English സംസാരിക്കാന്നുണ്ട്
@nikhiljose2877
@nikhiljose2877 Жыл бұрын
അടിപൊളി 👌👌
@vivekantoprakash2366
@vivekantoprakash2366 Жыл бұрын
കേരളത്തിന്റെ ടാറ്റ 🔥
@akhilmadhavan4247
@akhilmadhavan4247 Жыл бұрын
കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ.. ചിറ്റിലപ്പിള്ളി സർ നും 24 ന്യൂസ്‌ നും നന്ദി.
@sportszone4492
@sportszone4492 Жыл бұрын
ആ veegalandile ഫുഡ്‌ വില ഒന്ന് കുറക്കാമോ സാറേ 😜
@michealbond077
@michealbond077 Жыл бұрын
She is a great interviewer.... All the very best
@sajeeshopto3045
@sajeeshopto3045 Жыл бұрын
V guard ന്റെ stabilisier 2001 ഇൽ വാങ്ങിയതാണ് ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നു...
@fashiontrendzshemeer398
@fashiontrendzshemeer398 6 ай бұрын
1995 വാങ്ങിയതാണ്
@wilsonalmeda4506
@wilsonalmeda4506 Жыл бұрын
Excellent interview, quality questions & straight forward answers 👏👏👏
@adharshadhu324
@adharshadhu324 Жыл бұрын
Kochouseph chittilappilly sir.. Great buissness man ❤️
@sraju4609
@sraju4609 Жыл бұрын
ചോദിച്ച എല്ലാ ചോദ്യങ്ങളും വാല്യു ഉള്ളതായിരുന്നു. നല്ല ഒരു interview, business തുടങ്ങാൻ ആഗ്രഹിക്കുന്നവർ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ...
@prathyushmahi
@prathyushmahi Жыл бұрын
One of the best interviewer
@sajupayyanur2424
@sajupayyanur2424 11 ай бұрын
Super
@jyothishkumar8541
@jyothishkumar8541 Жыл бұрын
Very good interviewer. Very interesting presentation. No lagging or unwanted questions.
@Bigboss-bu7vg
@Bigboss-bu7vg Жыл бұрын
Great man 👨 I love him so much...❤️ Iam a new entrepreneur 😍
@jobth8696
@jobth8696 Ай бұрын
Anchor pwoliiiii 100/100 knowledge
@varunmundayadan13
@varunmundayadan13 Жыл бұрын
Well done Cristina 👌👌❤️👏👏
@akshaikumarv348
@akshaikumarv348 Жыл бұрын
Value plus is really doing a great job... bringing experts into the interview and the quality of questions makes this amazing 👏
@sreekanth_sivadas
@sreekanth_sivadas Жыл бұрын
ഇന്നത്തെ ബിസിനസ് സ്ട്രാറ്റജികളും, ഇന്നത്തെ സ്ട്രാറ്റജികളും താരതമ്യം ചെയ്യുന്നതിൽ വലിയ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല..
@shanih5948
@shanih5948 Жыл бұрын
Cristina you are pwolichu👌👌👌
@muhaadmanu6858
@muhaadmanu6858 Жыл бұрын
I love this programme
@vipindasptv6409
@vipindasptv6409 11 ай бұрын
@robinsonpmathew9806
@robinsonpmathew9806 2 ай бұрын
അവതാരിക സൂപ്പർആണല്ലോ?
@Samayga
@Samayga Жыл бұрын
Nice interview 🌺
@nikhiljose2877
@nikhiljose2877 Жыл бұрын
വീഗാലാ‌ൻഡ് മൊതലാളി 👌🔥
@abhilashthomas2484
@abhilashthomas2484 Жыл бұрын
Reliance Commercial Corporation was set up in 1958 by Dhirubhai Ambani as a small venture firm trading commodities, especially spices and polyester yarn. In 1965, the partnership ended and Dhirubhai continued the polyester business of the firm. In 1966, Reliance Textile Industries Pvt. Ltd. was incorporated in Maharashtra. It established a synthetic fabrics mill in the same year at Naroda in Gujarat. On 8 May 1973, it became Reliance Industries Limited. In 1975, the company expanded its business into textiles, with "Vimal" becoming its major brand in later years. The company held its Initial public offering (IPO) in 1977.
@vaseemmehrancp9372
@vaseemmehrancp9372 Жыл бұрын
Practical wisdom 🤗
@sachinjosephgeorge1419
@sachinjosephgeorge1419 Жыл бұрын
cherupattil stabilizer ennu pakaram Vguard undo TVkkum fridge ginum enna njan kettathu that much his brand gone to kerala people
@riyasc2088
@riyasc2088 Жыл бұрын
Great video
@MrTom1884
@MrTom1884 Жыл бұрын
Good interviewer
@aswathynarayan9987
@aswathynarayan9987 Жыл бұрын
Good conversation
@6bk239
@6bk239 Жыл бұрын
Anchor ❣️
@Villagefoodtravel2023
@Villagefoodtravel2023 Жыл бұрын
Nice watching the video
@mithunmathew1887
@mithunmathew1887 Жыл бұрын
Good Busisnes mind both interviewer and interviewee
@KrishnakiranKrishnakiran
@KrishnakiranKrishnakiran 6 ай бұрын
❤❤❤❤❤
@manu-jn9hr
@manu-jn9hr Жыл бұрын
Nice man
@6bk239
@6bk239 Жыл бұрын
Parappur❣️
@jithingp007
@jithingp007 Жыл бұрын
Wow
@hashrajmavila
@hashrajmavila Жыл бұрын
Inspiring.. I am a new entrepreneur.. Started Multicuisine Restaurant recently but facing lot of issues. Nalla Food aanenna comments und… but customers increase aavunnilla.. Any new ideas in Marketing ???
@n-tv5fm
@n-tv5fm Жыл бұрын
👏👏👏👏
@noufalsiddeequ9282
@noufalsiddeequ9282 Жыл бұрын
👍👍👍👍
@danjac2010
@danjac2010 Жыл бұрын
Looove the interviewer
@amalsukumaran8694
@amalsukumaran8694 Жыл бұрын
One of tha admire malayaly❤❤
@KRJ369
@KRJ369 Жыл бұрын
Reliance IPO 1977 ഇൽ ആയിരുന്നു
@Kunjumon-g1j
@Kunjumon-g1j Жыл бұрын
ലിസ്റ്റ് ചെയ്ത അന്ന് 100 രൂപക്ക് വാങ്ങി മൂന്നു കൊല്ലം കഴിഞ്ഞിട്ടും കൂടുന്നില്ല 75 രൂപക്ക് വിറ്റു.😭
@Suces695
@Suces695 Жыл бұрын
ഗോഗുലം ഗോപാലന്റെ ഇൻറർവ്യൂ എടുക്കാമോ?
@mazboohmaz8302
@mazboohmaz8302 Жыл бұрын
❤️❤️❤️
@aslam___179
@aslam___179 Жыл бұрын
Playlist akkamooo
@rashifalip4455
@rashifalip4455 Жыл бұрын
🎉
@Shibinbasheer007
@Shibinbasheer007 Жыл бұрын
💜💙💥💥
@Kalpakasuresh
@Kalpakasuresh Жыл бұрын
ഇപ്പൊ ചൈനീസ് വാങ്ങി പേരുവക്കുന്നു
@vmdreamworld6286
@vmdreamworld6286 Жыл бұрын
ഇതാണ് ഇന്റർവ്യൂ.... വളരെ നല്ല ഇന്റർവ്യൂ..... 👍👍👍👍 നാറിയ കുറെ ചാനൽ ഉണ്ട് അട്ടഹാസം ചിരി വില കുറച്ച ഒരുപാട് ചോദ്യവും... 🙆🙆🙆🙆
@vishnusm9162
@vishnusm9162 Жыл бұрын
sthalaperu maryadhak paranjoode 😐
@shibilrehman
@shibilrehman Жыл бұрын
ᴀɴᴄʜᴏʀ 💥
@mithranpalayil999
@mithranpalayil999 Жыл бұрын
The Quality is not available now like before.
@niyaskm3578
@niyaskm3578 Жыл бұрын
Sar ഞാൻ മിക്സി വാങ്ങി ക്വേവാളിറ്റി വളരെ മോക്ഷം എന്റെ അനുഭവമാണ് 6റാം മാസം ജാർ ക്യാമ്പ്ളിന്റ 2 പ്രാവശ്യം ആളുവന്നു നന്നാക്കി പിന്നെയും പോയി ജാർ മാറ്റി പുതിയതു തന്നു ( മടുത്തു ) വരാന്റി തീർന്നാൽ ,,,,,,, ഗോപി
@35mviews28
@35mviews28 Жыл бұрын
1 week over.. where is the next eps ? ..... 🤷
@abechandy8823
@abechandy8823 Жыл бұрын
Disagree with what he mentioned about service after warranty without much service charges, from my personal experience .
@aleefm.p296
@aleefm.p296 Жыл бұрын
Anchor is not direct ,simply lengthening her point by bringing many matters in between .
@bijugeorge7682
@bijugeorge7682 Жыл бұрын
ഇപ്പോൾ ഇവരുടെ പ്രോഡക്റ്റ് ക്വാളിറ്റി വളരെ മോശം ആണ് എന്റെ അനുഭവം മാത്രം
@sraju4609
@sraju4609 Жыл бұрын
സത്യം, cables, ups നിന്നുണ്ടായ അനുഭവം എനിക്കും വളരെ മോശം ആണ്
@kamaalpadinhar8987
@kamaalpadinhar8987 Жыл бұрын
@@sraju4609 ഇതേ ബ്രാണ്ടിൽ വ്യാജൻ മാർക്കറ്റിൽ ഉണ്ട് സൂക്ഷിക്കണം
@rahul20r02
@rahul20r02 Жыл бұрын
full recycle aay ella electronic productsm Athaanu quality bad aakunath
@KRJ369
@KRJ369 Жыл бұрын
ഞങൾ ഇവരുടെ ധാരാളം product ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്നു ചില pblms ഉണ്ടേലും 95% നല്ലത് തന്നെ
@sraju4609
@sraju4609 Жыл бұрын
@@kamaalpadinhar8987 original product with genuine warranty. Njan anveshichu poyappol manasil ayathu vguard ippol pala productsm chinayl ninnu import cheythu indiayil assemble cheyunna kondu anu ennanu..
@Blofeld123
@Blofeld123 Күн бұрын
കേരളത്തിൽ പിടിച്ചു നിന്ന വളരെ ചുരുക്കം പേരിൽ ഒരാൾ
@josekvkanjalakadan5639
@josekvkanjalakadan5639 Жыл бұрын
Josekv
@abhinav.mlinsha2103
@abhinav.mlinsha2103 Жыл бұрын
Super
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,4 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
KOCHOUSEPH CHITTILAPPILLY | INTERVIEW | GINGERMEDIA INSIGHTS | MEET THE LEGENDS
34:06
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН