No video

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

  Рет қаралды 98,375

Spark Stories

Spark Stories

Күн бұрын

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ ചൊല്ല്. എന്നാല്‍, മൂന്നിലും പിഴച്ചാലോ. തൊട്ടതെല്ലാം പിഴക്കുകയും ഒടുവില്‍ പിടികിട്ടിയ കച്ചിതുരുമ്പില്‍ ജീവിതം മാത്രമല്ല, സംരംഭം കൂടി അടിമുടി മാറ്റിയെടുത്ത സംരംഭകന്‍; പ്രവീണ്‍ ബാലകൃഷ്ണന്‍. എണ്ണിയാല്‍ ഒടുങ്ങാത്ത ബിസിനസ് പ്രവീണ്‍ ചെയ്തു. മുഴുവനും പരാജയമായി. ഒടുവില്‍ ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ് മുന്നോട്ട് പോകാന്‍ പ്രവീണ്‍ തീരുമാനിച്ചു. എന്നിട്ടും കടങ്ങള്‍ മാത്രം ബാക്കി. തലയ്ക്കു മീതെ പ്രളയം പോലെ കടങ്ങള്‍. ആത്മഹത്യ മാത്രമായിരുന്നു പ്രവീണിന്റെ മുന്നിലുള്ള വഴി. ഒടുവില്‍ മലബാര്‍ ഫുഡ്സ് എന്ന സംരംഭത്തില്‍ അവസാന ശ്രമം കൂടി. അതും പരാജയത്തിലേക്ക് കൂപ്പുകുത്തി. പാര്‍ട്ണര്‍ ഇട്ടിട്ടുപോയി. പക്ഷെ പ്രവീണിന് പരാജയപ്പെടാന്‍ സാധിക്കുമായിരുന്നില്ല.ഊണും ഉറക്കവും മാറ്റിവച്ച് ഇതിനെ കരുപിടിപ്പിക്കാന്‍ മാത്രമായി ശ്രദ്ധ. നഷ്ടത്തിന്റ കനം കുറയാന്‍ തുടങ്ങി. പതിയെ പതിയെ വിജയത്തിലേക്ക്. ഇത്തവണ കൈപൊള്ളിയില്ല. കടങ്ങള്‍ ഓരോന്നായി കുറഞ്ഞു. മലബാര്‍ ഫുഡ്്സ് എന്ന ബ്രാന്റിന്റെയും കേരളത്തിലെ നമ്പര്‍ വണ്‍ പപ്പടമായ വീനസ്റ്റ് പപ്പട ബ്രാന്റിന്റെയും ഉടമയായ പ്രവീണ്‍ ബാലകൃഷ്ണന്റെ കഥ കേള്‍ക്കാം.
Spark - Coffee with Shamim
.
Contact Detalis
PRAVEEN AB
Venust Pappadam
Contact: 09048730551
.
Instagram: / venust_pappadam
.
/ praveen_venust
.
Facebook: / venustpappadam
.
KZbin: / @venustpappadam-wv4um
#sparkstories #entesamrambham #shamimrafeek #venust #venustpappadam

Пікірлер: 247
@SparkStories
@SparkStories 6 ай бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/H9o0ZTsVubE0I32ZiImwvA സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@shamnasiddique8442
@shamnasiddique8442 6 ай бұрын
39:00
@Irshad-yy7gm
@Irshad-yy7gm 5 ай бұрын
Good🎉
@techbyalen3494
@techbyalen3494 5 ай бұрын
Hi
@nelsonantony5906
@nelsonantony5906 4 ай бұрын
Nelson ❤
@nadesannairnair479
@nadesannairnair479 3 ай бұрын
👍
@nisamudeenh1795
@nisamudeenh1795 7 ай бұрын
ഒരിക്കലും രക്ഷപ്പെടാൻ കഴിയാതെ കിടന്ന നട്ടം കറങ്ങുന്ന ഞാൻ ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഇനിയും ജീവിക്കണം എന്നുള്ള ഒരു പ്രചോദനം തോന്നിത്തുടങ്ങി എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം അവസാന ഉയർത്തെഴുന്നേൽപ്പ്. 👍 തോന്നിത്തുടങ്ങി.
@kumar4722
@kumar4722 7 ай бұрын
ഞാനും
@dharmiknair
@dharmiknair 7 ай бұрын
Don't lose your hope brother... One day you also will come as a guest in this programme.... Prayers🙏
@coligbags135
@coligbags135 7 ай бұрын
Njanum
@vasthudesigns174
@vasthudesigns174 6 ай бұрын
Keep it up
@thescienceoftheself
@thescienceoftheself 6 ай бұрын
രണ്ട് വർഷം ആത്മാർഥമായി ബ്രഹ്മചര്യം പാലിക്കൂ. നിങ്ങളുടെ ജീവിതം മാറുന്നത് കാണാം. മാറിയില്ലെങ്കിൽ എന്നോട് പറയൂ. കാരണം നിങ്ങൾ ആ അവസ്ഥയിൽ ആണ്. എന്തായാലും നിങ്ങൾ ശ്രമിച്ചു നോക്കു സുഹൃത്തേ.
@melatturonline2803
@melatturonline2803 7 ай бұрын
എന്നെ പോലുള്ള ഒരുപാട് പേര് പ്രാവീണേട്ടന്റെ കൂടെ സന്തോഷമായി ജോലി ചെയ്യുന്നു
@bharatvision747
@bharatvision747 7 ай бұрын
നമ്പർ
@nimalnimzz1549
@nimalnimzz1549 6 ай бұрын
പച്ചയായ നല്ലൊരു മനുഷ്യൻ. നന്മ ഉള്ളിൽ ഉള്ള. ആ അമ്മക് ❤
@farshadfarshad5243
@farshadfarshad5243 7 ай бұрын
ഞാൻ പടുത്തുയർത്തിയ എന്റെ സാമ്രാജ്യത്തിന്റെ കഥ പറയാൻ ഒരു ദിവസം ഞാനും വരും 🔥
@sinojpzr9070
@sinojpzr9070 7 ай бұрын
ആ,അമ്മയുടെ, entry വന്നപ്പോൾ പ്രവീണേട്ടനോടൊപ്പം എന്റെയും കണ്ണുകൾ നിറഞ്ഞുപോയി
@ExplainiaEdge656
@ExplainiaEdge656 6 ай бұрын
ആ മനുഷ്യന്റെ മുഖത്ത് ഉണ്ട് അദേഹം നേരിട്ട പ്രശ്‌നങ്ങള്‍ ❤
@faisalraja9450
@faisalraja9450 7 ай бұрын
തളർന്നിരുന്നപ്പം ആ അമ്മ നൽകിയ വലിയ ധൈര്യം! അതിന്റെ കരുത്തിൽ ദൃഢനിശ്ചയത്തോടെ തളരാതെ പോരാടി വിജയം നേടിയ പ്രവീൺ ബായ്.... എല്ലാവിധ അഭിനന്ദനങ്ങളും !🎉
@4memedia569
@4memedia569 6 ай бұрын
അമ്മമാരുടെ കുരുത്തവും പൊരുത്തവും അതുണ്ടെങ്കിൽ വിജയിക്കും
@shafeeqkm8103
@shafeeqkm8103 6 ай бұрын
അതാണ് അമ്മ❤❤❤❤❤
@musthafapulikkal528
@musthafapulikkal528 7 ай бұрын
പ്രവീൺ എൻ്റെ നാടിൻ്റെ അഭിമാനം എനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.
@rakeshkv6007
@rakeshkv6007 7 ай бұрын
മായമില്ലാത്ത പപ്പടം കേരളം മുഴുവൻ എത്തിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ....ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ... കണ്ണ് നിറഞ്ഞു പോയി....
@jideshbabu1315
@jideshbabu1315 7 ай бұрын
കൂടെ നടന്നിട്ടും . ഒരുപാട് യാത്രകളിൽ പങ്കാളിയായിട്ടും പൊള്ളി പോയ ജീവിതാനുഭവങ്ങളുടെ ബാണ്ഡം മുഴുവനായും അഴിക്കാതെ മുറുകെ വച്ചു. കഥ കേട്ടപ്പോൾ , നിറഞ്ഞ പുഞ്ചിരിക്കും പിശുക്കു കാണിക്കാത്ത സ്നേഹത്തിനും പിന്നിൽ പച്ചയായ ജീവിത യാതാർത്ഥ്യങ്ങളിൽ നിന്നും മുള പൊട്ടിയ കനൽ വെളിച്ചമുണ്ടെന്ന് മനസ്സിലായി. പ്രിയ സുഹൃത്ത് പ്രവീണിന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@Sainasinu777
@Sainasinu777 7 ай бұрын
വീടിന് ജപ്തി മാറ്റുകടക്കാർ വേറെ പ്രശ്നങ്ങളുടെ ഘോഷയാത്രയിൽ ഇനിയെന്ത് എന്ന് വേദനിച്ചിരിക്കുന്ന എനിക്ക് ഇത് കേൾക്കാൻപോലും താത്പര്യം ഇല്ലായിരുന്നു എങ്കിലും ഒന്ന് കേട്ട് നോക്കുന്നു .. അവസാനം ഒരു പ്രതീക്ഷ ഒരുപക്ഷേ എനിക്കും രക്ഷപ്പെടാൻ ഒരു മാർഗ്ഗം ഉണ്ടാകുമായിരിക്കും....
@sivaprasadkumaranalloor4608
@sivaprasadkumaranalloor4608 7 ай бұрын
ധൈര്യമായിട്ടിരിക്കൂ.... മനസ്സ് തളരരുത്... താങ്കൾ ഇതെല്ലാം തരണം ചെയ്യും... തീർച്ച....
@Sainasinu777
@Sainasinu777 7 ай бұрын
@@sivaprasadkumaranalloor4608 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ sure sir…
@zainudheenpk7558
@zainudheenpk7558 7 ай бұрын
സഹോദരാ പരിശ്രമികു രക്ഷ പേടും ജീവിതത്തിൽനിന്ന് ഒരികലും ഭയന്നോടരുത്അത് ഭീരുത്ത്വമാണ് ദൈവംഅനുഗ്രഹികും
@praveensdisha3793
@praveensdisha3793 7 ай бұрын
Certainly
@PradeepKumar-xh7km
@PradeepKumar-xh7km 7 ай бұрын
സ്പാർക്കിന്റെ ഒരുപാട് എപ്പിസോഡ് കണ്ടിട്ടുള്ള ആളെന്ന നിലയിൽ പറയട്ടെ ഇത്രയും ഹൃദയസ്പർശിയായ എപ്പിസോഡ് ഇതാദ്യം ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല പ്രവീണിന് എല്ലാ ആശംസകളും 👍
@farshadfarshad5243
@farshadfarshad5243 7 ай бұрын
🥺👍
@smithasunilkumar1196
@smithasunilkumar1196 7 ай бұрын
പ്രവീൺ കണ്ണ് നനയിച്ചു, അമ്മയും... ഇനിയും ഒരുപാട് ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ..... ❤❤❤❤❤
@minervarecipe5821
@minervarecipe5821 6 ай бұрын
😊
@minervarecipe5821
@minervarecipe5821 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@bindubindurakesh3570
@bindubindurakesh3570 7 ай бұрын
കുഞ്ഞനിയാ നീ ഞങ്ങളുടെ നാടിന്റെ അഭിമാനമാണ് മുത്തേ ഒത്തിരി പേർക്ക് ജീവിതമാർഗം ഉണ്ടാക്കിക്കൊടുത്തു 🙏🏻🙏🏻🙏🏻 ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🙏🏻🙏🏻🙏🏻
@nizamahami
@nizamahami 7 ай бұрын
Hard work ഉം തുടരെ തുടരെ ഉള്ള പരിശ്രമങ്ങളും ആണ് ഇദ്ദഹത്തിൻ്റെ വിജയം🔥
@prasanthprasu1052
@prasanthprasu1052 7 ай бұрын
പ്രവീണേട്ടന് പുതിയൊരു consumer കൂടി ആയി 😘
@bindubindurakesh3570
@bindubindurakesh3570 7 ай бұрын
എപ്പോ കാണുമ്പോഴും നിഷ്കളങ്കമായ ചിരിയോടെ മാത്രം കണ്ടിട്ടുള്ള നീ ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചെന്ന് ഇത് കാണുമ്പോഴാണ് ariyunnthu😭😭😭
@noufalsiddeeque4864
@noufalsiddeeque4864 5 ай бұрын
മലബാർ പപ്പടം നല്ലതാണ് ഞാൻ അത് തിരഞ്ഞു വാങ്ങാറുണ്ട്.....രുചി യുടെ കാര്യമാണ് ഞാൻ പറഞ്ഞത് .....കൂട്ട് അറിയില്ല.
@Geo9TV
@Geo9TV 7 ай бұрын
ഇദ്ദേഹത്തെ ദൈവം അനുദിനം വളത്തട്ടെ എന്ന പ്രാർത്ഥനയോടെ.... വിജയാശംസകൾ നേരുന്നു....
@shihabpangadan307
@shihabpangadan307 7 ай бұрын
Our pride...🎉 ഞങ്ങളുടെ പ്രവീണേട്ടൻ 👍🏻
@malayalamrybsakeer8939
@malayalamrybsakeer8939 7 ай бұрын
പ്രവീൺ ചേട്ടന്റെ വിജയം . നമുക്ക് നല്ലരു മോട്ടിവേഷൻ നൽകുന്നു.🔥💪
@viralthugs6897
@viralthugs6897 7 ай бұрын
ഒരു ദിവസം നമ്മളും ഇതുപോലെ success story parayum
@nimilsumesh
@nimilsumesh 6 ай бұрын
ഞാൻ ഇപ്പോൾ ഇത് അനുഭവിക്കുന്നു..പക്ഷെ എല്ലാവരും നിരുത്സാഹ പെടുത്തി തളർത്താൻ നോക്കുന്നു
@HaleelTS
@HaleelTS 6 ай бұрын
മറ്റുള്ളവരുടെ വാക്കുകളെ അവഗണിക്കുക
@prasanthprasu1052
@prasanthprasu1052 7 ай бұрын
കണ്ണ് നിറഞ്ഞൊഴുകുന്നു 😊
@leejothaddeus4161
@leejothaddeus4161 6 ай бұрын
Full കേട്ടിരുന്നു, ഗംഭീരം 🙏💪
@VillageGame-sh8se
@VillageGame-sh8se 6 ай бұрын
സത്യത്തിൽ ഒരാളുടെ വിജയം കാണുമ്പോൾ മനുഷ്യനായി പിറന്ന ആർക്കും ഉള്ളിന്റെ ഉള്ളിൽ ഒരു അസൂയ തോന്നും. ആരും ഇല്ലെന്ന് പറഞ്ഞാലും അത് ശരിയല്ല 😄. പക്ഷെ ഈ platform ൽ വന്ന് ഒരാളുടെ വിജയം കേൾക്കുമ്പോൾ മനസിന്‌ സന്തോഷം ആണ് തോന്നുക. അതൊരു പക്ഷെ അവരുടെ പരാജയം ആദ്യം കേട്ടിട്ട് വിജയം കേൾക്കുന്നത് കൊണ്ടായിരിക്കാം 😄
@wellborn5200
@wellborn5200 7 ай бұрын
കുഞ്ഞു ഏട്ടാ നിങ്ങൾ എനിക്ക് മാദ്രികയാണ് ഞാൻ വിളിക്കും
@nibupaul7583
@nibupaul7583 3 ай бұрын
ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു, കൂടെ എന്റെ കംഫർട് സോൺ ബേധിച്ചു. 2 ബിസിനസ്‌ ചെയ്തു നഷ്ടത്തിലായി അടുത്ത ശ്രമം വീണ്ടും നടത്തുന്നു spices ബിസിനസ്‌ പഠിച്ച പാഠങ്ങൾ വലുതാണെന്ന് തിരിച്ചറിഞ്ഞു.... ഇനി തോൽക്കാൻ മനസില്ലാ എന്ന് എന്നോട് തന്നെ പറഞ്ഞു... ഇന്നലെകൾ ചരിത്രമായി നാളെകൾ നമുക്കുള്ളതാണ്
@hareeshkumar6934
@hareeshkumar6934 7 ай бұрын
പ്രവീൺ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@fasilsha503
@fasilsha503 5 ай бұрын
Business ൽ അങ്ങേയറ്റം ക്ഷമയും ,പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള മനസ്റ്റും വേണം.അങ്ങിനെയുള്ളവർക്ക് മാത്രമേ Business ൽ വിജയിക്കാനായിട്ട് സാധിക്കുകയൊള്ളു എന്ന് ഇതിലൂടെ മനസ്സിലാക്കാം. 16->മത്തെ വയസ്സിൽ തുടങ്ങിയ പെട്ടിക്കട പൊളിച്ച് പോയപ്പോൾ തൊട്ടടുത്ത് ഒരു റൂം റെന്റിനെടുത്ത് അത് തുടർന്നിരുന്നെങ്കിൽ ഇന്നത് ചിലപ്പോൾ ഒരു റെസ്റ്റോറന്റായി മാറിയേനെ
@sandiyaes8837
@sandiyaes8837 7 ай бұрын
പ്രവീൺ ഏട്ടാ great ❤❤❤
@hashimmon7146
@hashimmon7146 7 ай бұрын
ജാട ഇല്ലാത്ത മനുഷ്യൻ. എപ്പോ കണ്ടാലും ഒരു പുഞ്ചിരി ❤
@jabirnarakkodakuwait870
@jabirnarakkodakuwait870 5 ай бұрын
അഹങ്കാരമില്ലാത്ത മുതലാളി 💚💚
@sureshm.p5609
@sureshm.p5609 5 ай бұрын
ഞാൻ സുരേഷ് പരാജയങൾ ഏറ്റുവാങ്ങി യാത്ര ചെയ്യുകയാണ് എന്നെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയിൽ
@nithinp2515
@nithinp2515 3 ай бұрын
എന്ത് പറ്റി?
@prajeeshkpmuscat7529
@prajeeshkpmuscat7529 7 ай бұрын
Mr. Praveen 🎉inspiring.. Thank you SPARK / EAGLES.
@shakeelapp5008
@shakeelapp5008 3 ай бұрын
Pavam ethratholam kashtapettu alle Amma ennu paranjal ath oru shakthiyanu athine vellan ea lokath onnumilla pakshe aa Ammaye orikkalum vedanippikkaruth bro iniyum uyarangalilekk ethatte bro 700alla bro 700000aayiram avatte bro staffukal nanmakalnerunnu
@jamsheerbinmohd1447
@jamsheerbinmohd1447 24 күн бұрын
ഇൻശാ അള്ളാ ഞാനും വരും ഒരു നാൾ🔥💯
@amalks4956
@amalks4956 6 ай бұрын
Bigg salute praveen
@praveensdisha3793
@praveensdisha3793 7 ай бұрын
Superb Shamim Sir, i am preparing myself to sit there. It may take one more year
@prajeeshkpmuscat7529
@prajeeshkpmuscat7529 7 ай бұрын
Praveen... Brother... Your mother & wife deserves along with you... So touching
@hamzathmytheen1401
@hamzathmytheen1401 6 ай бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@alimoscow766
@alimoscow766 7 ай бұрын
അമ്മക്ക് തുല്യം അമ്മ മാത്രം
@sujavinod3403
@sujavinod3403 19 күн бұрын
ഞാനും, കുട്ടനും ഇതുപോലെ ഒരവസ്ഥ യിൽ ആണ് പ്രെവീൺ ചേട്ടാ
@sujeeshnair1751
@sujeeshnair1751 3 күн бұрын
മിക്കവാറും ദിവസങ്ങളിൽ ചോറിൻ്റെ കൂടെ കഴിക്കുന്ന പപ്പടത്തിൻ്റെ ഉടമസ്ഥനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@anthonyg1266
@anthonyg1266 7 ай бұрын
Best interview i ever seen.Insult aan murali ellaam. very much inspring.
@sudhintssudhints3310
@sudhintssudhints3310 6 ай бұрын
ഇടക്ക്‌ എപ്പോഴൊക്കെയോ കണ്ണു നിറഞ്ഞു...
@user-lk9iz9zd4q
@user-lk9iz9zd4q 6 ай бұрын
Orikalum ahankaram alla Cheta inshah allah ❤
@ladieschoices2659
@ladieschoices2659 7 ай бұрын
എനിക്ക് ഇദ്ദേഹത്തിന്റെ കഥ കേട്ടിട്ട് പേടി തോന്നിപ്പോയി, ഇത്ര കഷ്ടപ്പാടുകൾക്കിടയിലും പിടിച്ചു നിന്നല്ലോ 👍🏻👍🏻👏🏻👏🏻👏🏻👏🏻. പക്ഷെ എനിക്ക് ചോദിക്കാനുള്ള ഒരു ചോദ്യം പണ്ടൊക്കെ പപ്പടം കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഒരു ചുവന്ന കളർ വരുമായിരുന്നു, അപ്പോൾ അത് കേടായി എന്ന് പറഞ്ഞു കളഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഒരിക്കൽ പോലും എത്ര ദിവസങ്ങൾ കഴിഞ്ഞാലും പപ്പടത്തിന് ഈ കളർ മാറ്റം കാണാറില്ല. അത് എന്ത് കൊണ്ടാണ് ( താങ്കളുടെ പപ്പടത്തിന്റെ കാര്യം എനിക്കറിയില്ലാട്ടോ, ഞനൊരു ഡൌട്ട് ചോദിച്ചതാണ് )
@jestinkunni6122
@jestinkunni6122 7 ай бұрын
എന്റെ ജീവിതം ഇതു പോലെ തന്നെ
@muralidharans5250
@muralidharans5250 7 ай бұрын
Super my dear brother keep it up God bless you
@siddik4162
@siddik4162 7 ай бұрын
Padachavan Valiyavan...
@abhinanthkannan2573
@abhinanthkannan2573 5 ай бұрын
സൂപ്പർ 🥰🙏
@sadarkv9952
@sadarkv9952 7 ай бұрын
ഈ BNI കോട്ടിനുള്ളിൽ ഇങ്ങിനെ ഒരു കഥ ഉണ്ടായിരുന്നു അല്ലേ.....
@mthinakal
@mthinakal 7 ай бұрын
Very inspiring .... Praveen 👍
@muhammedanwar3112
@muhammedanwar3112 7 ай бұрын
ഒരു നല്ല വ്യക്തത്തിന് ഉടമ...
@rajeshks930
@rajeshks930 7 ай бұрын
Fantastic episode... thanks shameem rafeek sir.....❤❤❤ Salute you
@AjisEduLife
@AjisEduLife 3 ай бұрын
Excellent hardworking story. 👏 May God Almighty Bless him.
@aneesh2mail
@aneesh2mail 7 ай бұрын
Well done Mr. Praveen… Congratulations..👏👏One of the best Spark episodes..
@Ochappanz
@Ochappanz 5 ай бұрын
Ee chanalil ithu vare vannavaril Ettavum kooduthal motivation thannoru manushyan Praveen malappuram ❤️‍🔥❤️‍🔥❤️‍🔥
@miluskuttyvlog9219
@miluskuttyvlog9219 7 ай бұрын
Proud moment 👏🏼👏🏼👏🏼
@sumeshrocks2070
@sumeshrocks2070 6 ай бұрын
നിങ്ങളുടെ നക്ഷത്രം ഏതാണ്? ഒന്നുമല്ല, എന്റെ നക്ഷത്രം ആണെങ്കിൽ ഞാനും ഒരിക്കൽ രക്ഷപെടും എന്ന് ഉറപ്പിക്കാമല്ലോ.
@Prakashkumar-vi2ix
@Prakashkumar-vi2ix 3 ай бұрын
ഞാനും ചോദിക്കാം എന്ന് കരുതി
@eazyft6437
@eazyft6437 7 ай бұрын
A GREAT STORY ❤
@ansilanu8894
@ansilanu8894 7 ай бұрын
Real hero 🔥
@Hadhe290
@Hadhe290 7 ай бұрын
Njan vangikarundu Malabar pappadam kazhichitumundu very testy 😊👌👌 ithil ingine oru story undennu ipozhan arinjath .great 🎉❤oru paadu uyarangalil ethatte
@user-ym9ip5pk8h
@user-ym9ip5pk8h 27 күн бұрын
എന്റെ നാട്ടുകാരൻ.❤.👍😎
@RajeshRaj-fq5vu
@RajeshRaj-fq5vu 5 ай бұрын
❤️ പ്രവീൺ you are a great Hero....
@amalks4956
@amalks4956 6 ай бұрын
Njan inn ith kanunnath athmahatya yude vakkil ayirunnu but njan thirichu varum oru divasam a chair il njan undavum
@aneeshmartinjosef8281
@aneeshmartinjosef8281 6 ай бұрын
പ്രവീൺ.... ❤ഇനി പപ്പടം veenust ബ്രാൻഡ് തന്നെ വാങ്ങിക്കും.
@raicemongeorge
@raicemongeorge 7 ай бұрын
Praveen iniyum orupadu uyarangalil ethatte... Idheham ella samrambavarkkum oru inspiration aanu..
@badushan123
@badushan123 7 ай бұрын
👌👌👌👌👌👌👌👌🌹🌹🌹👍👍👍👍
@safwannn___
@safwannn___ 7 ай бұрын
Kandathil ettavum mikachath 🔥❤‍🔥
@nahaspathari7177
@nahaspathari7177 5 ай бұрын
സൂപ്പർ,,,,,❤
@anjushaju6609
@anjushaju6609 7 ай бұрын
A great story.....all the success....
@thomaskoikarathil4502
@thomaskoikarathil4502 3 ай бұрын
Big congrats praveen. Thomas from u.k.
@azeemmuhammed3436
@azeemmuhammed3436 7 ай бұрын
Best wishes dear Praveen.
@SUNILKUMAR-pz1ru
@SUNILKUMAR-pz1ru 7 ай бұрын
പ്രവീൺ ചേട്ടാ ബിഗ് സല്യൂട്ട് 🙏
@BusinessEpics
@BusinessEpics 7 ай бұрын
True story❤❤❤❤
@rithulcg4684
@rithulcg4684 7 ай бұрын
Excellent story ❤
@marboflooringsolutions4325
@marboflooringsolutions4325 5 ай бұрын
Ente kannu niranjuu❤️
@RajendranTKandarappally
@RajendranTKandarappally 7 ай бұрын
Thank you for bringing Praveen Thanks to spark
@user-pz9pr4uw2o
@user-pz9pr4uw2o 7 ай бұрын
ചേട്ടാ സൂപ്പർ
@BindhuSindhu
@BindhuSindhu 7 ай бұрын
പ്രവൺ നല്ല മനുഷൻ
@josephmathew1161
@josephmathew1161 6 ай бұрын
Great 💯
@shomonjoseph9064
@shomonjoseph9064 7 ай бұрын
Inspiring ❤
@joesebastian9714
@joesebastian9714 7 ай бұрын
Hardwork with hope is the only answer!
@GirijaSreekumar-ec5zl
@GirijaSreekumar-ec5zl 3 ай бұрын
Eniyoum uyar vijyam ashmsikkunnu ❤❤❤❤❤❤
@ansilans772
@ansilans772 7 ай бұрын
Inspired💥
@vipinaBlue-nt4qm
@vipinaBlue-nt4qm 7 ай бұрын
Adipoli.... Interview...
@sajankassim
@sajankassim 7 ай бұрын
Congratulations...God bless you 💗💗💗🙏🙏🙏🌹🌹🌹
@sarojinisarojini6267
@sarojinisarojini6267 7 ай бұрын
Congrats ..praveen
@beenananda9606
@beenananda9606 7 ай бұрын
Kettappol vallatha Sankadam thonni,ennalum rakshapettallo😢❤
@harshanshree6270
@harshanshree6270 7 ай бұрын
Great
@tmathew1130
@tmathew1130 7 ай бұрын
Praveen, salute to u😊😊
@9mma32
@9mma32 7 ай бұрын
Ithokke aan jeevitham
@shajahanshaji3106
@shajahanshaji3106 7 ай бұрын
Great 👍👏👏👏👏👏
@anuraganurag257
@anuraganurag257 6 ай бұрын
such an inspiration... ❤
@buddy5176
@buddy5176 20 күн бұрын
Interview full first thana kanicha kond full kanandi vanila❤
@seeatdesk
@seeatdesk 7 ай бұрын
ഇദ്ദേഹം പ്രവീൺ അല്ല പ്ര വൺ ആണ് പ്രയാസത്തിൽ പ്രവാസത്തിൽ അവസാനം പ്രഹ്ലാദ പ്രശസ്തിയിൽ അനുഗ്രഹിക്കട്ടെ
@AjithKumar-em5jg
@AjithKumar-em5jg 7 ай бұрын
Great 👍😎
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 34 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 79 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН