അടുത്ത വട്ടം bjp യെ കൊണ്ട് വരാൻ ആണ് cpm ഇപ്പോൾ നോക്കുന്നെ അത് കൊണ്ട് അവർക്ക് എല്ലാം അറിയാം എന്ന ഒന്നും അറിയില്ല പോലെ നിക്കും അത് ജെനങ്ങൾക്ക് മനസ്സിൽ ആകും... ഇനി bjp കൂടെ കൂടി എങ്ങനെ അടുത്ത വട്ടം ഭരിക്കാം എന്ന് മാത്രം ആണ് ഇപ്പോൾ cpm. കമ്മ്യൂണിസ്റ്റ് നോക്കുന്നെ അത് കൊണ്ട് മുഖ്യമന്ത്രി യോട് ഇത് ചോദിച്ച ഉത്തരം കാണില്ല.. 🤌✨⚠️
@akashm807117 күн бұрын
ഹാഷ്മി വേറെ ഒന്നുമില്ലേ വിഷയം ആ മനുഷ്യൻ വന്നോട്ടെ നിങ്ങൾക്കെന്താണ് ഇത്ര ചൊറിച്ചിൽ പത്മനാഭൻ പറഞ്ഞതാണ് കറക്റ്റ്, വരട്ടെ നിങ്ങളൊന്നു അടങ്ങൂ
@hariiyer17218 күн бұрын
I ran away from watching after the intro. Once hashmi said the name of asuran 😊😊😊
@Emmyhameed18 күн бұрын
അയ്യോ അച്ഛാ പോവല്ലേ.. അയ്യോ അച്ഛാ പോവല്ലേ!
@perumbavlog903418 күн бұрын
നന്നായി 😅
@ullaskumar539618 күн бұрын
യുഡിഫ് വർഗിയ പാർട്ടി കളെ കൂട്ടു പിടിച്ചു ജയിച്ചു എന്നു പാടി നടക്കുന്നവർ, 4 സീറ്റിൽ 3ഉം നേടി പാർലമെന്റിൽ എത്തിയത്, എന്നറിയണം, ഈ വർഗിയ പാർട്ടികൾ, യുഡിഫ് നു വോട്ടു ചെയ്താൽ അങ്ങോട്ടു ചോദിക്കാതെ തന്നാൽ അത് കൂട്ടു പിടിക്കാതെ, എങ്ങിനെ കൂട്ടു പിടിക്കലാകും
@11aishavali18 күн бұрын
😂😂😂😂😂kobra poyi 😂king kobra vannu 🎉🎉
@tkprabakaran108415 күн бұрын
Samesthanathintea Bhadratha yane gavernour, ❤❤do you know Cpm.
@karthikeyanthampi13218 күн бұрын
ഇത്തരം തെമ്മാടി കൾ SFI യിൽ ഉള്ളപ്പോൾ ഇനി വരുന്ന പുതിയ ഗവർണർ ക്ക് ഒരു വിട്ട് വീഴ്ച ഇല്ലാതെ ഉറപ്പായും നല്ല രീതിയിൽ ഉള്ള ഒത്തുതീർപ്പ് പിണറായി വിജയനുമായി ഉണ്ടാകും.
@SHAJIMPillai18 күн бұрын
കടുവ പോയി സിംഹം എത്തി❤️🌹
@viswanathannair414114 күн бұрын
വരാനുള്ളവനെ പറ്റി ഈ അർഷോ ചാനെൽ ൽ വന്നിരുന്നു പറയേണ്ടേ ആവശ്യം ഉണ്ടോ. ആവശ്യമില്ലാത്ത ഒരു കാര്യം ആണ്. ഭാവി കാര്യം ഇപ്പോഴേ പ്രതികരിച്ചുകുളമാക്കാനോ
@viswanathannair414114 күн бұрын
അർലെകാർക് എന്തു ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കാൻ ചാനലുകൾ തുടങ്ങി കഴിഞ്ഞു. ഇവന്മാരാണ് ഈ കേരളം കുട്ടിച്ചൊരാകുന്നത്
@JayakumarK-es4hz17 күн бұрын
തിരുത തോമയെ ഡെൽഹിയിൽ നിന്ന് പിൻവലിച്ച് മുഖ്യമന്ത്രിക്കുംകൂട്ടർക്കും ഇനി ഡെൽഹിയിൽ പോകണ്ടല്ലേ?
@shahulaliyar18 күн бұрын
എന്ത് രഹസ്യ Deal ആണ് ആനന്ദ് കൊച്ചു കുടിക്ക് തെളിവുളളത്, RSS CPM ബനധത്തിൽ ?? Sensational political Gossips ഉണ്ടാക്കുന്നത് "മ" പണിയാണ്.
@kpssaidalavi749218 күн бұрын
സർക്കാർ ×ഗവർണർ പൊരിനെ കുറിച്ച് കോൺഗ്രസ് പറയുന്ന ഒത്തുകളി എന്ന പരാമർശം ഭയങ്കര തമാശ.... നാണമില്ലാത്തവന്റെ നാണം പറച്ചിൽ.
@sreebhadran18 күн бұрын
കൊച്ചുകുടി നീ പാലക്കാട് തെരഞ്ഞെടുപ്പിൽ ആർക്കുവേണ്ടി പോയന്നാ ഒരു ചാനലിൽ പറഞ്ഞ ത്
@rjpzhprmb16 күн бұрын
British ambassedor indiayil swathandram kittikkazhinj vannappo paranja karyamanu indian national armiye pedichu poyathanennu
@ramananck740617 күн бұрын
കഞ്ചാവിൻ്റെ അത്ര വരില്ല പിന്നെ കോഗ്രസ്സിൻ്റെ സഹായം എപ്പോഴും ഉണ്ടാകും അതുവിശ്വസിച്ചാൽ ഗവർണ്ണർ സ്വാഹ
@rjpzhprmb16 күн бұрын
Sudappi hashmi
@muralidharanpanekkattu476214 күн бұрын
AdhehathinteRSS...OkHashmi...😭 Keralasamooham
@abrahamstanley547518 күн бұрын
Ex,stanswami
@abrahamstanley547518 күн бұрын
Mr, sree......kunne
@MERMAIDBAKERY-wv3tg16 күн бұрын
sudu hashmikkui criminal 6show koottu best combo.
@radhishpillai508418 күн бұрын
Raju etta Bhagat Singh, Khudiram Bose, Pazhassi Raja ivare marano
@StephenSamuel-i2d18 күн бұрын
Governor is nothing only rubber stamp
@JayakumarK-es4hz17 күн бұрын
അടുത്ത ഇലക്ഷനിൽ സി.പി.എംനും BJP ക്കും തലസ്ഥാനത്തിരുന്നു Deal ചെയ്യാമല്ലോ?
@soumiyashibu862518 күн бұрын
ആർഷോ വെറും ഷോ
@sreebhadran18 күн бұрын
മനോരമ സ്പെഷൽ ബ്രറഞ്ചോ എന്താടാ കൊച്ചു കുട്ടി 😂
@cathomas344418 күн бұрын
Kochukudi is telling all sorts of nonsense.He is completely exposed.Arsho filled his tummy nicely.
@anilakshay689518 күн бұрын
അതിൽ രണ്ട് പേര് പറയുന്നത് കേട്ടാൽ മതി വ്യാജഡിഗ്രിക്കാരുടെ ഭരണം വർത്തമാനം ഒന്ന്
@jameelamuhammedkunju594218 күн бұрын
Cjp ഗവർണർ നാടകം
@abrahamstanley547518 күн бұрын
Mr, fast is fast...poda pure mone pattey...
@muzzammilcv103818 күн бұрын
തമ്പാക്ക് രാജ തമ്പാക്ക് ന്റെ നാട്ടിലേക്ക് 🤣😂
@omanoman497318 күн бұрын
ഒരു ഗവർണർക്ക് ചേരാത്ത പണികളാ ചെയ്തത്
@VinodKumar-qu8pt18 күн бұрын
ചേർന്ന പരിപാടികൾ എന്നാൽ നയപ്രഖ്യാപന പ്രസംഗം നടത്തി.... രാജ്ഭവനിൽ പോയി തിന്ന് കുടിച്ചു ജീവിക്കുക എന്നതാണോ....???
@omanoman497318 күн бұрын
@VinodKumar-qu8pt ഗവർണർ നല്ലതാണെങ്കിലും നല്ലതെന്ന് പറഞ്ഞേനെ പക്ഷേ സംഘി രാഷ്ട്രീയം കൊണ്ടു വരരുത്
@AbdulkaderKader-k1j18 күн бұрын
പിണറായിയുടെ ഭരണകാലത്ത് എല്ലാ ദുരിതങ്ങളും ഒരുമിച്ചാണല്ലോ വരുന്നത്😂
@abdulaseesnvnattarvayal8318 күн бұрын
CPM RSS brothers teems is teem 😊modi pinarayi ADGP Gawarner is teem 😊this is real story😊mohanan 😊vijaya Rakavan 😊
@sreebhadran18 күн бұрын
സാഗതം ഗവർണർ ❤
@soumiyashibu862518 күн бұрын
പദ്മനാഭനോടുള്ള ഹാഷ്മിയുടെ ചോദ്യങ്ങൾ 👌🏻👌🏻👌🏻😂😂😂😂👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰♥️
@ramananck740617 күн бұрын
കോഗ്രസ്സിൻ്റെ നിലപാട് അടയും ചക്കരയും ആവും
@teepee99518 күн бұрын
Cpm ആഗ്രഹിച്ചത് തന്നെ കിട്ടി. അടുത്ത അസംബ്ലിയിൽ ഇരുപതോളം ബിജെപി അംഗങ്ങളുണ്ടാവും
@alexchacko580218 күн бұрын
This RSS leader governor was requested by the kerala government instead of the current people friendly kerala loving governor.
@worship861616 күн бұрын
അണലി പോയി ഇനി മൂർഖൻ വരും
@omanoman497318 күн бұрын
ആരിഫ് എന്ന പേര് ഇങ്ങോട്ട് തള്ളി നോക്കിയതാ നടന്നില്ല