താമര വിജയൻ NDA യിലേയ്ക്ക് പാലം പണിയാൻ വിജയ രാഘവനെ ഏൽപ്പിച്ചിരിക്കുന്നു!
@bimalrathan65855 минут бұрын
കേരളത്തിലെ അവസാനത്തെ കമ്യുണിസ്റ് മുഖ്യമന്ത്രിയും ആദ്യത്തെ RSS ആഭ്യന്തര മന്ത്രിയും ഒരാളാണ്
@ashrafkashrafkongath56453 сағат бұрын
വിജയരാഘൻ്റെ സ്വാരം. സംഘപരിവാറിൻ്റെ സ്വാരമാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നഷ്ടമേ ഉണ്ടാക്കൂ.
@soumiyashibu86254 сағат бұрын
ഉത്തരം മുട്ടിയിട്ട് എന്തൊക്കെയോ പുലമ്പുന്നത് കേട്ടിട്ടുള്ള ഹാഷ്മിയുടെ ചിരി 👌🏻😂👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍🥰
@naufalp208835 минут бұрын
Hasmi❤👌🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdulrazackia36015 сағат бұрын
എന്നു സിജെപി യിൽ ചേർന്നോ അന്നു തുടങ്ങി വർഗീയത കേരളത്തിൽ സിജെപി (മാർകിസ്റ്റ് )തീർന്നു........ 😭😭😭😭😭🙏🙏🙏
@arunarunvasu14004 сағат бұрын
എന്നിട്ടു ഇന്ത്യ ബിജെപി ഭരിക്കുന്നു ഭംഗി ആയി 😢
@MountainraidersMr5 сағат бұрын
പഴയകാലത്ത് ചാരായം ഷാപ്പിലെ അരികിലെ മുച്ചീട്ട് കളിക്കാരൻ നാവു ആടുന്നത് പോലെ മാത്രമേ കുഞ്ഞിക്കണ്ണൻ നിൻറെ സംസാരം പൊതുജനം ഉൾക്കൊള്ളുക യുള്ളൂ നിന്നെക്കാൾ ഒക്കെ ഏറെ എത്രയോ ബുദ്ധിയുള്ള ആളുകളാണ് കേരളത്തിലെ മനുഷ്യർ
@shibuxavier1062Сағат бұрын
😅😅
@LatheefLatheef-tc1vn49 минут бұрын
100% സത്യം
@greendrivecp422625 минут бұрын
കുഞ്ഞി കണ്ണനും പാർട്ടിയും ഇപ്പോഴും പരിപ്പുവടയുടെയും കട്ടൻചായയുടെയും കാലത്താണ്..
@noushadahmed66232 сағат бұрын
കുഞ്ഞി കണ്ണാ എന്ന് വിളിച്ച നാവ് കൊണ്ട്,, കഞ്ഞി കുണ്ണാ എന്ന് വിളിപ്പിക്കരുത്
@majeedpainattupady66745 сағат бұрын
ഡൽഹിയിൽ ചെന്നാൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും സഹായം വേണം ഇവർക്ക് കൈ പൊക്കാൻ
@soumiyashibu86254 сағат бұрын
ഈ ചർച്ച ഒത്തിരി ഇഷ്ട്ടായി 😍😍😍😍😍😍👏🏻👏🏻👏🏻👏🏻🥰
@KenzShafiСағат бұрын
എന്തിനാണ് മിസ്റ്റർ ഹാഷിമി ആ പാവം കുഞ്ഞി കുണ്ണനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്😂😂😂😂
@greendrivecp422623 минут бұрын
കുഞ്ഞികണ്ണല്ല..കുഞ്ഞികള്ളൻ!
@Beegamsulthana4 сағат бұрын
Rv ബാബു.. 💥പറഞ്ഞാലും 💥ശശി കല പറഞ്ഞാലും... ... സിപിഎം പറഞ്ഞത് ശെരി ആണ്
@MountainraidersMr5 сағат бұрын
കമ്മ്യൂണിസം ഈ നാടിനു കൊടും ആപത്ത്
@mohamedjamaludheen1320Сағат бұрын
തരം തരം പോലെ വർഗീയത കളിക്കുന്ന പാർട്ടിയാണ് സിപിഎം
@chidambaransr92853 сағат бұрын
Kanji kunnan😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@shafikabdulla66249 минут бұрын
എനിക്ക് എന്തോ 😐ഷാഫിയെകളും രാഹുലിനെക്കാളും ഇഷ്ടം jinto, abin &vd 🖤😍
@muhammedchchirammalh33652 сағат бұрын
എന്താ കുഞ്ഞിക്കണ്ണൻ പറയുന്നത് ഇവർക്ക് ബി ജെ പി യെ സുഹിപ്പിക്കണം വോട്ടിന്റെ കണക്ക് പോലും അറിയാത്തവർ😅
@SafwanP-gb2cx4 сағат бұрын
പ്രിയപ്പെട്ട വിജയരാഘവേട്ടാ.... താങ്കൾ എന്നും.u.d.f.ന്റെ പ്രധീക്ഷയാവട്ടേ🙏
@Vn-hp2ch2 сағат бұрын
evan keralattinte matetarattinu shapamanu
@soumiyashibu86255 сағат бұрын
ജിന്റോ 👍🏻👍🏻👍🏻
@soumiyashibu86255 сағат бұрын
ഹാഷ്മിയുടെ ചോദ്യത്തിനു ഉള്ള ഉത്തരം അല്ല കുഞ്ഞിക്കണ്ണൻ മൊഴിയുന്നത്
@bindhubindhu73092 сағат бұрын
Hashmi 👍👍👍👍
@hamzamohammedalirafeeq45784 сағат бұрын
Jinto ❤❤❤super
@roshu56224 сағат бұрын
അതെ വർഗീയ രാഘവൻ അല്ല വിഷരാഘവൻ dr. ജിന്റോ you Are Corct
@chidambaransr92853 сағат бұрын
🌹🌹 mone kannaaa
@soumiyashibu86255 сағат бұрын
ഹാഷ്മീ സൂപ്പർബ് 👏🏻👏🏻👏🏻👏🏻👏🏻💎💖💖💖💖💖💖
@soumiyashibu86254 сағат бұрын
ആദ്യവും അവസാനവും ഹാഷ്മി ഒരേ പൊളി 🥰🥰🥰🥰🥰🥰👏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍🏻🔥🔥🔥🔥🔥🔥🔥
@sahapadi70174 сағат бұрын
കേരളം വിട്ടാൽ നാലുവോട്ട് കിട്ടണമെങ്കിൽ സിപിഎംന് രാഹുൽ ഗാന്ധിയുടെ ചിത്രം വേണം.. തിരെഞ്ഞെടുപ്പ് പോസ്റ്ററിൽ.. 😄😄
@rafeek_pokkakki28 минут бұрын
കുഞ്ഞിക്കണ്ണനും ടീമും കണ്ണടച്ചാൽ അവർക്ക് മാത്രമേ ഇരുട്ടാവൂ..
@worship86163 сағат бұрын
ഹാഷ് എത്ര നല്ല ചോദ്യങ്ങൾ ചോദിച്ചു... ഉത്തരം ബ ബ ബ
@Dizu1233 сағат бұрын
ഹാഷമി 🔥🔥🔥🔥🔥🔥🔥🔥🔥നല്ലത് പോലെ സംസാരിച്ചു.......
@Shukoor-v3n3 сағат бұрын
ഗോവിന്ദനെ സെക്രട്ടറി ആക്കിയത് മുതൽ വിജയരാഘവൻ പരാജയരാഘവൻ ആയി മാറി
@saleemdplus40236 минут бұрын
പ്രിയപ്പെട്ട കുഞ്ഞിക്കണ്ണൻ മാഷ് നിങ്ങൾ ഒരു നല്ല മനുഷ്യനും അതിലുപരി നിങ്ങൾ നല്ലൊരു പാർട്ടിക്കാരനുമാണ്.. നിങ്ങൾ എന്തിനാണ് ഈ പിണറായി പാർട്ടിയിൽ നിന്ന് ബിജെപിയെ താങ്ങുന്നത്.. മനസ്സിലാകുന്നില്ല. മാറി നിന്നൂടെ...
@fathimafathi89953 сағат бұрын
കുഞ്ഞി കണ്ണാ ചോദിച്ചതിന് മറുപടി പറ പൊട്ടാ 😅
@shibuxavier1062Сағат бұрын
😅😅
@greendrivecp422620 минут бұрын
കുഞ്ഞി കള്ളൻ ..ഹ..ഹ....
@vas2010uclan3 сағат бұрын
മുസ്ലിം തീവ്രവാദികളെ വിമർശിച്ചാൽ ഹാഷ്മിക്ക് സഹിക്കില്ല. മുസ്ലിം തീവൃവാദികളെ എന്തെങ്കിലും പറഞ്ഞാൽ അന്ന് അതാവും ചർച്ച. എഡോ സിപിഎം ഹിന്ദു പാർട്ടിയാണ്. അവർ വോട്ടിനു വേണ്ടി മുസ്ലിം പ്രീണനം നടത്തി ഇപ്പോൾ സത്യം മനസ്സിലാക്കി അത്രേ ഉള്ളു.
@SubairmsMs4 сағат бұрын
സിജെപിയുടെ സമനില തെറ്റിയിരിക്കുന്നു മുസ്ലിം വോട്ടുകൾ പൂർണമായും കൈവിട്ട് പോയി എന്ന് മനസ്സിലാക്കി ഹിന്ദുവോട്ട് കൈക്കലാകാനുള്ള വർഗ്ഗീയ ധ്രുവീകരണം
@mohamedjamaludheen132051 минут бұрын
കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത് കമ്മ്യുണിസ്സം എന്ന വർഗ്ഗം നിലവിൽ കൊണ്ട് വരാൻ പ്രവർത്തിക്കുന്നതാണ് കമ്മ്യൂണിസ്സ്റ്റ് പാർട്ടി. അതാണ് മാനിഫെസ്റ്റോയിൽ എഴുതി വെച്ചിരിക്കുന്നത്. കമ്മ്യുണിസ്സം രാജ്യത്തുനടപ്പിലാക്കാൻ എല്ലാ ഹീനമായ പ്രവർത്തനo നടപ്പാക്കാൻ ഈ പാർട്ടി എന്തും കാണിക്കും, എല്ലാ നുണയും പറയും.
@shihabbappoos71522 сағат бұрын
ഒഴിഞ്ഞ സമയം കിട്ടുമ്പോൾ പ്രിയപ്പെട്ട കുഞ്ഞി കണ്ണാ വി ഡി സതീശൻ പറയുന്ന കാര്യങ്ങളും അദ്ദേഹം എടുക്കുന്ന നിലപാടുകളും ശാസൂഷ്മം വീക്ഷിക്കുകയും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്താൽ ജനങ്ങൾ അംഗീകരിക്കും എല്ലാ മതങ്ങളെയും കൂട്ടിപ്പിടിച്ചു കൊണ്ടുപോവുകയും എന്നാൽ മതമേലധ്യക്ഷന്മാരെയോ മതനേതാക്കന്മാരെയോ കാലിൻറെ അടിയിൽ പോയി കുമ്പിട്ടു 38:48
@UmarPatikkal55 минут бұрын
പാരാജ രാഗ വൻ
@basheerpk20033 сағат бұрын
രാഘവൻ പറഞ്ഞത് ക്രൂരമായ ഫലിതം
@soumiyashibu86254 сағат бұрын
അറിഞ്ഞോ അറിയാതെയോ കുഞ്ഞിക്കണ്ണൻ പെട്ട് പോയി 🤣🤣🤣🤣🤣🤣🤣
@nasiadpСағат бұрын
ഈ രാഹുലിനെയും പ്രിയങ്കയെ യും അല്ലേ സംഖാവേ നിങ്ങൾ പാർലമെന്റിൽ പിന്തുണക്കുന്നത് 🤣🤣🤣🤣
@kottamparaСағат бұрын
പാവം കുഞ്ഞിക്കണ്ണൻ ഇങ്ങനെ കുഴപ്പിക്കല്ലേ ഹാഷിമി ... വെള്ളം പോലും കുടിക്കാൻ കൊടുത്തതുമില്ല
@NTKunnikannan4 сағат бұрын
വ്യക്തിത്വം നശിപ്പിക്കല്ലെ കുഞ്ഞിക്കണ ണൻ തല്കാലം ഉത്തരമില്ല പിന്നീട് പറയാം എന്നെങ്കിലും പറഞ്ഞ് തല്ലാലം തടി തപ്പുന്നതല്ലെ നല്ലത്?❤
@fanarvideo27694 сағат бұрын
വർഗീയ രാഘവൻ
@BinuBinu-h5d4 сағат бұрын
എന്റെ കുഞ്ഞിക്കണ്ണാ. എന്തോന്ന് ഈ പറയുന്നേ..
@NAZERKP-p1r5 сағат бұрын
Hello Ragava, pls immediate try to get membership in RSS.
@alexchacko58025 сағат бұрын
Vargya Raghavan yella malayalikalude edayil notorious aaya peru ulla PB member. Jyothi Basu PB ye patti paranjathu yethra sathyam aanu. Jyothi Basu Oxford university yil aanu padichathu.
@YoonusKeeran47 минут бұрын
കുഞ്ഞാപ്പ അങ്ങനെ ഒന്നും അല്ല പറയേയേണ്ടത് ശക്തം ആയി ഷാജി പറയുന്നത് പോലെ പറയണം അവിടെ ഇവിടെ തൊടാണ്ടെ തടി തപ്പണ്ട കുഞ്ഞാപ്പ
@Munafiq0072 сағат бұрын
മുസ്ലിം വർഗീയത കേരളത്തിൽ ശക്തമായ രീതിയിൽ ഉണ്ടെന്നുള്ളത് വിജയരാഘവൻ പറയാതെ തന്നെ അറിയാം.
@soumiyashibu86254 сағат бұрын
ഹാഷ്മീ 💪🏻💪🏻💪🏻💪🏻😍
@krishkichulechu3 сағат бұрын
നൂറു ശതമാനം വിജയരാഘവൻ പറഞ്ഞത് ശരിയാണ്
@bimalrathan65859 минут бұрын
MFS ഒരു രോഗമല്ല അത് ഒരവസ്ഥയാണ് അതുള്ളത് വിഷരാഘവന്റെകുഴപ്പമല്ല
@AsharafKalanad-ie3fg4 сағат бұрын
Vargeeya raghavan
@ibrahimchalil4518 минут бұрын
Vargeeya ragavan
@Vn-hp2ch2 сағат бұрын
kanji ku.......enittupodaaa vargeeya vadeeee .......
@BHSKR7582 сағат бұрын
ഇതെല്ലാം CPM ഒരു വിവരം തീരെ ഇല്ലാത്ത ഒരു പൊങ്ങനെ കണ്ടുപിടിക്കാൻ ഉള്ള തീവ്ര ശ്രമത്തിൽ ആണ്, ഒരു ബലിയടിനെ കിട്ടാൻ അതിനുള്ള ശ്രമം
@radhakrishnant66043 сағат бұрын
വിജയരാഘവൻ മതേതര രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയും, മതേതര കേരളത്തിന്റെ ഭാവി പ്രതീക്ഷയുമാണ്.❤❤❤❤❤❤❤
എന്റെ നാട്ടിൽ പഞ്ചായത്തിൽ sdpi സിപിഎം ഒരുമിച്ചു സംസാരിച്ചിട്ടുണ്ട്
@bat4youth4 сағат бұрын
Hashmi should first conduct a debate on why 24 handlers recruits only one community in parent company al abeer group's senior positions....
@shihabbappoos71522 сағат бұрын
ഞാൻ ഒരുക്കമല്ല എന്നാൽ ഏത് മതവിഭാഗത്തിനും എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിൽ ഇടപെട്ട് അവരുടെ പ്രശ്നം പരിഹരിക്കാൻ ഞാൻ മുന്നിൽ ഉണ്ടാവും അതാണ് നിലപാട് അല്ലാതെ കുഞ്ഞിക്കണ്ണാ കുഞ്ഞിക്കണ്ണാ കുഞ്ഞിക്കണ്ണാ ബബബബബബബ എന്ന് പറയാതെ ദയവു ചെയ്തു
@mohamedjamaludheen1320Сағат бұрын
ന്യൂനപക്ഷo സിപിഎം ന് വോട്ട് ചെ യതാൽ മാത്രമേ മതേതരo ആകു കയുള്ളു
@rafeek_pokkakki48 минут бұрын
ആഹാ... വടകര ഇലക്ഷൻ കഴിഞ്ഞ് ഉറങ്ങിയിട്ട് കുഞ്ഞിക്കുണ്ണൻ സഖാവ് ഉണർന്നല്ലാ.. 😬
@gangadharan-l6o5 сағат бұрын
BJP യെ സുഖിപ്പിച്ചു, കേരള ജനതയെ മുഴുവൻ ആക്ഷേപിച്ചതിനു ജനങ്ങൾ തന്നെ മറുപടി ചോദിക്കും.
@soumiyashibu86254 сағат бұрын
CJP 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻😏😏😏😏😏😏👎🏻👎🏻👎🏻
@shamsadpahamad9162Сағат бұрын
കുഞ്ഞികുണ്ണന് കുറച്ചു വെള്ളം കൊടുക്ക് ഹാഷിം 😭
@soumiyashibu86254 сағат бұрын
ഉല്ലാസ് ബാബുവിനോടുള്ള ഹാഷ്മിയുടെ ചോദ്യം 🫡
@loveshore488730 минут бұрын
പരാജയ രാഘവന്റെ സമനില തെറ്റിയിരിക്കുന്നു
@basheerkoyoli9532 сағат бұрын
കുഞ്ഞിക്കണ്ണ ആഹാ ഇപ്പൊ ഓഹോ
@joytsamuel89734 сағат бұрын
Even aanu vishadhraavaken
@amalraveendran90902 сағат бұрын
അങ്ങേര് ഉള്ളതല്ലേ പറഞ്ഞത് 🙄
@balakrishnanpozhamangalath48403 сағат бұрын
സത്യം വൈകി ആണെങ്കിലും ജയിക്കും
@soumiyashibu86254 сағат бұрын
ഹാഷ്മിയോട് ആണോ മിസ്റ്റർ കുഞ്ഞിക്കണ്ണൻ താങ്കളുടെ ഉടായിപ്പ് മറുപടി 😏
@naseer60995 сағат бұрын
വിജയരാഘവൻ 60വയസ്സായോ
@sajukambrath75434 сағат бұрын
അപ്പോ കുഞ്ഞി കണ്ണാ ഇടതു പക്ഷത്തിനു പേടി 😂😂😂 sdpi ജമത്തെ ഇസ്ലാമി ഇവരെ ആണോ.. കേരളത്തിലെ മൊത്തം sdpi കാരും ജമത്തെ ഇസ്ലാമിക്കാരും വയനാട് വന്നു സിപിഎം നു വോട്ട് ചെയ്താലും അവിടെ സത്യൻമുഖേരിക്ക് ജയിക്കാൻ കഴിയില്ല അത്ര ഒള്ളു അവർ 😂😂😂😂😂
@mohdarif258846 минут бұрын
CJP
@zhmk9306Сағат бұрын
SDPI ആരെയും 58 വെട്ടി കൊന്നില്ല ആ ചരിത്രം CPM നാണ്.
@DONX0-nv2wj4 сағат бұрын
ഡോ വേണ്ട വേണ്ട ഞങ്ങൾ മതേതര വാദികൾ ആണ് 😂
@noushad23785 сағат бұрын
Cjp
@GOLIFE20233 сағат бұрын
Essay
@abdulnizar941552 минут бұрын
വർഗീയരാഘവൻ പശാജ്
@rahumathullasamad95945 сағат бұрын
Casa is growing, this doesn't make any communal polarization? or Only small Islamic Group movement is the only issue in Kerala
@ameyathomas79423 сағат бұрын
സഖാക്കളേ നമ്മുടെ CPM നെ നശിപ്പിച്ചേ വിജയനും രാഘവനും അടങ്ങൂ കഷ്ടാണ്😢
@AbdulRazakFaiziCheralСағат бұрын
മാസ്റ്റർക്ക് കുടിക്കാൻ അൽപം വെള്ളം കൊടുക്കൂ ഹാഷ്മീ 😂
@basheerkoyoli9532 сағат бұрын
ചോദിച്ചതിനു മറുപടി പറയുന്നില്ല.. കുഞ്ഞി കണ്ണൻ
@BabuNM3 сағат бұрын
പ്രായം ആകുമ്പോ എല്ലാം നിർത്തി വീട്ടിൽ ഇരിക്കണം അല്ലെങ്കിലിതെ മാതിരിയുള്ള വട്ടത്തരങ്ങൾ വിളിച് പറയും . എന്ത് ചെയ്യാം . അണികൾ വിചാരിച്ചാൽ ഇനി സിപിഎം രക്ഷപെടും . ഇങ്ങനെ ഉള്ളവന്മാർക്കെതിരെ പ്രതികരിച്ചാൽ . ഇല്ലെങ്കിൽ പാർട്ടി ശവപെട്ടീല് ആവും
@basheerkerala36183 сағат бұрын
വർഗ്ഗീയ വിജയരാഘവൻ അല്ല, മന്ദൻ വിജയരാഘവൻ😂
@Mohdashraf-t7773 сағат бұрын
ഹാഷമി സിപിഎം ചോദിച്ച ചോദ്യത്തിന് ഉത്തരം എപ്പോഴാണ് പറയാറ് എന്നും ഒളിച്ചോട്ടമാണ്, 1, ഏക സിവിൽ കോഡ് ആദ്യം കൊണ്ടുവന്നത് സിപിഎം 2, മുസ്ലിം രാജ്യം ഉണ്ടാക്കാൻ പോകുന്നു എന്ന് പറഞ്ഞതും സിപിഎം ആണ് 3, മലപ്പുറത്ത് കുട്ടികൾ SSLC പരീക്ഷയിൽ നല്ല വിജയം നേടുന്നത് കോപ്പിയടിച്ച ഇതും സിപിഎം 4, സ്ഥലമെടുപ്പിൽ സമരം ചെയ്യുന്നത് തീവ്രവാദികൾ എന്ന് മുസ്ലിം കളെ പറഞ്ഞതും സിപിഎം 5, മുസ്ലിം ശരീഹത്തിനെതിരെ കൊടുവാളുമായി വന്നതും സിപിഎം 6 മുസ്ലിം കുട്ടികളെ ആദ്യമായി UAPA ചുമത്തിയതും സിപിഎം തന്നെ ഇങ്ങനെ പോകുന്നു സിപിഎംന്റെ വർഗീയത
@നിരപരാതി5 сағат бұрын
2026 ലെ ഇലക്ഷനിൽ കമ്മ്യൂണിസ്റ്റുകാര ഞങ്ങളുടെ അടുത്തേക്ക് തന്നെ വരും അന്ന് നമ്മൾക്ക് കാണാം. ജനാധിപത്യ മതേതര വിശ്വാസികളുടെ വോട്ടുകൊണ്ട് കമ്മ്യൂണിസ്റ്റുകാരാ കേരള നിയമസഭയിലേക്ക് നീ പോവുകയില്ല ഇത് എഴുതി വെച്ചോ നിങ്ങൾ