'മുഖ്യമന്ത്രിയോടുള്ള വെറുപ്പ് തള്ളിവരും പോലെതോന്നും Intro,കേള്‍ക്കുന്നത് മാനസികപ്രയാസമാണ്'

  Рет қаралды 14,362

24 News

24 News

Күн бұрын

'മുഖ്യമന്ത്രിയോടുള്ള വെറുപ്പ് തള്ളിവരും പോലെതോന്നും Intro,കേള്‍ക്കുന്നത് മാനസികപ്രയാസമാണ്' V Vaseef
V Vaseef, Hashmi Taj Ibrahim, Encounter, Pinarayi vijayan, CPIM

Пікірлер: 38
@jayamonjames3809
@jayamonjames3809 3 ай бұрын
Evaneyokke tholpicha nattukarkku salute
@rafivpvattachera7062
@rafivpvattachera7062 3 ай бұрын
തള്ളി കോ തള്ളി ക്കോ എനി നിന്റെ ഗതി ഇതാണ്‌ ന്യായീകരിച്ചു ജീവിതം തീര്‍ക്കാം
@rashidrb6613
@rashidrb6613 3 ай бұрын
പാർട്ടി യിൽ നിന്ന് കുറച് പേരെ ഒഴുവാക്കി പാർട്ടിയെ രക്ഷിക്കണം...
@santhoshsupersabin9828
@santhoshsupersabin9828 3 ай бұрын
എല്ലായിടത്തും കൂടി പക്ഷെ സ്ഥാനാർഥികളെല്ലാം തോറ്റു അതെങ്ങനെയാണെന്നു കണ്ടുപിടിക്ക് 😊
@LaluGeorge-uo3il
@LaluGeorge-uo3il Ай бұрын
ആ രാജു ചേട്ടാ വിളിയിൽ കുറച്ചു സ്‌നേഹം തോന്നി 🤗🤗🤗
@NishasVlog-xq8cd
@NishasVlog-xq8cd 3 ай бұрын
അതല്ലേ ഇഷ്ട പറഞ്ഞത് തിരുമേനി എന്നും പേമാരിയും മഹാമാരിയും വരില്ല എന്ന്.. അരിയൊന്നും വാങ്ങി സ്റ്റോക്ക് ചെയ്യണ്ട. വല്ലതും ഉണ്ടെങ്കിൽ ഇപ്പഴേ supply co യിൽ എത്തിക്കു. ആളുകൾ വാങ്ങട്ടെ ഒരു കാര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു. മുഖ്യനും മരുമകനും.എട്ടു വർഷം മുൻപ് ഒരു പഞ്ചായത്തിൽ പോലും ഇല്ലാതിരുന്ന ബിജെപി ഒരു ലോകസഭ seat ഉൾപ്പെടെ നേടിയെടുക്കാൻ വേണ്ട എല്ലാം ഒരുക്കി കൊടുത്തു.. നന്ദി ഒണ്ട്. ക്രെഡിറ്റ്‌ മുഴുവൻ സുരേന്ദ്രൻ ജീക്കും.വെറുതെ അല്ല ed ഇടക്ക് ഉണ്ടെന്നു അറിയിച്ചിട്ടു മുങ്ങുന്നത്. മുഖ്യൻ വേണ്ട സഹായം ചെയ്യുന്നുണ്ട്
@ayshasasikp4589
@ayshasasikp4589 3 ай бұрын
Super vasif 👌👌👌👌. Cm ne രാജു (udf) " kankani എന്നു വിളിച്ചു ആക്ഷേപിക്കുന്നത് കേട്ട്. Ancher judje നു യാതൊരു വിഷമവും ഇല്ല.. എന്തിനാണ് ഇത്തരം ചർച്ചകളിൽ വിടരുത് . ഒരുകണക്കിന് ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടാഞ്ഞത് നന്നായി
@crismathew
@crismathew 2 ай бұрын
Karanabhootham😂😂😂
@Sachu3562
@Sachu3562 Ай бұрын
ഹാഷ്മി❤❤❤❤❤❤
@navasummar2174
@navasummar2174 3 ай бұрын
ഹാഷ്മി 💚
@user-ch4pl4bf4q
@user-ch4pl4bf4q 3 ай бұрын
ഹാഷിമി 🔥
@Vibindasg
@Vibindasg 3 ай бұрын
Ee interview kurachu nerathe varanel eyalude ullirip sherikkum manasilayi. Aayirunnel Dr. Abdul Salam Sir nu oru vote koodi koodumayirunnu
@rajagopal4787
@rajagopal4787 3 ай бұрын
ഈ പൊട്ടൻ വസീഫ് എട്ടു നിലയിൽ പൊട്ടിയത് ബലെ ബേഷ്!
@SureshEk-wv1ik
@SureshEk-wv1ik 3 ай бұрын
🎉🎉🎉🎉
@commonuser819
@commonuser819 3 ай бұрын
ഇതൊക്കെ തന്നെ അല്ലെ പാർട്ടിയുടെ അധഃപഥംനത്തിന് കാരണം
@thoibucebrahim313
@thoibucebrahim313 3 ай бұрын
Waseef is a successor for Rahim universe
@anas01111
@anas01111 3 ай бұрын
ഭാവിയിൽ നമ്മുടെ ചരിത്ര ബുക്കുകളിൽ ഇടം പിടിക്കുന്നയാളും കുട്ടികൾ സ്കൂളിൽ പഠിക്കാൻ പോകുന്നയാളുമാണ് നമ്മുടെ വസീഫ്. ഹാശ്മിക്കൊന്നും അതിന് കഴിയില്ല.
@anas01111
@anas01111 3 ай бұрын
CPM എന്ന രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ അവസാനത്തെ പ്രസിഡന്റ് ആവാൻ വാസീഫും അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാവാൻ വിജയേട്ടനും മത്സരിക്കുകയാണ്. അണികൾ വാഴ.
@moidukv1972
@moidukv1972 3 ай бұрын
Vaseef. Arsho.afsal Ivaroke e partiyil vannathu nannayi athu kond e kolathil ayi
@LaluGeorge-uo3il
@LaluGeorge-uo3il Ай бұрын
പിണറായി സഹാവേ feel pitty on u 😔😔😔😔
@maheshpurushothaman3077
@maheshpurushothaman3077 3 ай бұрын
പറയുന്നത് കേൾക്കാനുള്ള ധൈര്യമെങ്കിലും കാണിക്കെടേയ് പൊൻകിരണം മാപ്രേ... പറയുന്നതിനിടെ വളവള വച്ച് തടസ്സമുണ്ടാക്കുന്നതെന്തിന്...? നല്ലതുപോലെ പൊള്ളുന്നുണ്ടല്ലേ...?
@rafivpvattachera7062
@rafivpvattachera7062 3 ай бұрын
ശരിക്കും ആരാ ജയിച്ചത് ഇവന്‍ പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ 😅😅
@shintojoseph5190
@shintojoseph5190 3 ай бұрын
Varanamennilla
@abdurahman1259
@abdurahman1259 Ай бұрын
Waseef Malappuram chuvappichu😊😊
@LaluGeorge-uo3il
@LaluGeorge-uo3il Ай бұрын
ഇവൻ ഇവന് തന്നെ കുഴി തൊണ്ടുണ്, സഹാവ് 20 തലമുറയ്ക്ക് വെട്ടിച്ചു ഉണ്ടാക്കി 🤗🤗🤗🤗
@BaburajChembil-jg8hn
@BaburajChembil-jg8hn 2 ай бұрын
Desaabimañi?
@sabumonkp7260
@sabumonkp7260 3 ай бұрын
അയാളെ പറയാന്‍ സമ്മതിക്കെടോ കാഥികാ.
@harshadparakkal3359
@harshadparakkal3359 3 ай бұрын
മൂന്നര ലക്ഷത്തിനു തോറ്റ തിരഞ്ഞെടുപ്പ് നയിച്ചവനെ ആചാര്യൻ എന്നൊക്കെ വിളിച്ചാൽ ആർക്കായാലും ദേഷ്യം വരും
@anoopct994
@anoopct994 3 ай бұрын
Cpim=waste
@nazarrahiman5639
@nazarrahiman5639 3 ай бұрын
ഇവൻ വെറും വൈസ്റ്റ് 😂😂😂
@crismathew
@crismathew 2 ай бұрын
Vaseefinte kili pari irikua😂😂😂 lola tholvi alle
@man201027
@man201027 2 ай бұрын
very bad video
@rajeshk8503
@rajeshk8503 3 ай бұрын
ഹാഷ്മിക്ക് കിട്ടേണ്ടത് കിട്ടി. ഈ സുടാപ്പിയെയൊക്കെ വളർത്തിയതിൽ ഹാഷമിക്കും പങ്കുണ്ട്. ഹഷ്‌മിയുടെ കരച്ചിൽ കേൾക്കാൻ അടിപൊളി
@jagan_nathan
@jagan_nathan 3 ай бұрын
CPM ന്റെ ഉന്നതസ്ഥാനങ്ങൾ നൽകുന്നത് അലവലാതികൾക്കോ 🙄
@mohammedrafeeq8401
@mohammedrafeeq8401 Ай бұрын
നിങ്ങൾക് 12 ഉം 10 ഉം സീറ്റ്‌ കുറെ കാലമായിട്ടുണ്ടായിരുന്നു അത് എന്തായി
@ramesanpa5144
@ramesanpa5144 Ай бұрын
വാസീബ് അവൻ വെറും ഹമാസ് 🦊🦊
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН