record ഭൂരിഭക്ഷത്തിൽ ഇവനെ തോൽപിച്ച മലപ്പുറത്തെ ജനങ്ങൾക്ക് നന്ദി നിങ്ങൾ രക്ഷപെട്ടു 👌👌
@noufaltk13275 ай бұрын
Jayichadhe 9 Oru moori aayi poyi adha sankdam
@ajithprasadk75525 ай бұрын
'ഈ കണക്കിന് ഇവൻ ജയിച്ചാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ച നോക്കൂ
@JosephNazareth.5 ай бұрын
🙏👏👏👏👏👏💝👍
@lulunezerlulunezer28685 ай бұрын
hahHhhHhhahhahhahhHhhahh
@johnsonnj36295 ай бұрын
Puzhutha patti
@sithwasp51165 ай бұрын
നന്ദി കേരളമേ ഇതുപോലെ ഉള്ള വളീഫ് മാരെ തോല്പിച്ചു തന്നതിന് 🙏
@SureshEk-wv1ik5 ай бұрын
🎉🎉🎉
@jerinrobinsteve5 ай бұрын
Nalla peru
@anishjames1685 ай бұрын
ഹാഷമി ചോദിച്ചു മേടിച്ചതു
@Rajeevan.v.c5 ай бұрын
ഹാഷ്മി രാജ്യത്തും ലോകത്തും മനുഷ്യസൃഷ്ടി പരം അല്ലാത്ത ദുരന്തങ്ങൾ ഭരണകൂടമാണ ആ ഭരണകൂടം ദുരന്ത സമയത്ത് മനുഷ്യനെ സഹായിക്കുന്നത് അവസരങ്ങൾ ഉണ്ടാവാൻ കാത്തിരുന്നു കൊണ്ടാണോ അധികാരം പിടിക്കാൻ കലാപങ്ങൾ സൃഷ്ടിക്കുന്ന ഇന്ത്യൻ കൾച്ചറൽ രാഷ്ട്രീയം കളിക്കുന്ന ബിജെപിക്കാരൻ കോൺഗ്രസുകാരനും ആ രീതിയിൽ സംസാരിക്കാൻ പറ്റും പ്രകൃതിദുരന്തങ്ങൾ ഭരണകൂട സൃഷ്ടിയാണ് എന്ന വ്യാഖ്യാനം അതിലൂടെ സമൂഹത്തിന് നൽകുന്ന രീതിയിലാണ് തിരുമേനി സംസാരിച്ചത് ചാനൽ ചർച്ചകളിൽ വിളിച്ചുവരുത്തി നിലവാരമില്ലാത്ത രീതിയിൽ സഖാക്കളോട് ചോദ്യങ്ങൾ ചോദിക്കുകയും അതേ രീതിയിൽ തിരിച്ചടിയും കിട്ടിക്കൊണ്ടിരിക്കും മറുപടി പറയാൻ അവസരം കൊടുക്കാതെ ചില മദ്യശാലകളിൽ പുലയാട്ട് പോലെ വാർത്ത അവതാരകൻ തന്നെ അതിനെനേതൃത്വം കൊടുക്കുന്നു മാധ്യമ സംസ്കാരം ഇതാണോ നാലാംകിട രാഷ്ട്രീയക്കാരനെ പോലെ ഇന്ത്യൻ ഭരണഘടനയുടെ നാലാം തൂൺ എന്നറിയപ്പെടുന്ന ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുക എന്നുള്ളതായിരിക്കണം
@safeervrty1905 ай бұрын
മലപ്പുറത്തെ വോട്ടർമാർ നിങ്ങൾക് നന്ദി ഈ പഹയനെ ഇത്രയും വലിയ തോൽവി തോൽപിച്ചതിന്
@irfanulhaque63125 ай бұрын
ഈ അഹങ്കാരിയെ 3.00 ലക്ഷത്തിൽ തോൽപിച്ചവനിൽ ഞാനും😅😅😅
@priyadeepak94575 ай бұрын
Midukkan
@rambeats18155 ай бұрын
ഈ വാഴയെ മൂലക്കിരുത്തിയ മലപ്പുറം കാർക്ക് നന്ദി
@AbdulAzeez-tq1fl5 ай бұрын
ഈ വാസീഫിനെ നിഷ്കരുണം തോൽപിച്ച മലപ്പുറം ജനതക്കുനന്ദി.🙏🏽😍
@sajintc13435 ай бұрын
ഇവനെ മൂന്നു ലക്ഷത്തിനു തോൽപിച്ച മലപ്പുറത്തിനു നന്ദി
സംഘി എന്നാൽ മനുശ്യത്വത്തിൽ നിന്ന് രാജിവെച്ചൻ' എന്നാണ്
@sideequechonari5 ай бұрын
@@79Dnivara ഇവനെയൊക്കെ ജയിപ്പിച്ചിരുന്നെങ്കിൽ നീ പറയും നമ്മളെ ആൾക്കാർക്കേ നമ്മൾ വോട്ട് ചെയ്യൂ..മറ്റു മതക്കാർക്ക് വോട്ട് ചെയ്യില്ലെന്ന്.. ഇപ്പൊ ഇവന്റെ പ്പാർട്ടിയെ തോൽപ്പിച്ച നീ പറയുന്നത് ഇങ്ങനെ.. നിങ്ങളുടെയൊന്നും മുസ്ലിം വിരോധം മാറില്ല ബ്രോ.. മനുഷ്യനാവാൻ നിങ്ങളൊക്കെ ഒരുപാട് കാലമെടുക്കും
ഈ നിമിഷം മലപ്പുറത്തുകാരെ ഓർത്തു അഭിമാനിക്കുന്നു.. ❤️ ഇടതുപക്ഷം എന്ന് അവകാശപെടുന്ന ഈ "അഹങ്കാര"പക്ഷത്തെ ഒറ്റ സീറ്റിൽ ഒതുക്കിയ കേരളത്തിലെ പ്രബുദ്ധ വോട്ടർമാർക്ക് ഹൃദയത്തിൽ നിന്ന് നന്ദി... ❤️
@firuvp31175 ай бұрын
മലപ്പുറംകാർ...ഞങ്ങൾക്ക് പിഴച്ചില്ല തോൽപിച്ചു വിട്ടു 3ലക്ഷത്തിനു മുകളിൽ 💪🏻
@shanitht59745 ай бұрын
എട്ടു നിലയിൽ പൊട്ടിട്ടും എന്താ അഹങ്കാരം.. ഇവനെ തോൽപ്പിച്ച... മലപ്പുറം.. വോട്ടർമാർക്ക്.. അഭിനന്ദനങ്ങൾ 🥰🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰
@KLtraveller-v3e5 ай бұрын
അഹങ്കാരം ഇലക്ഷൻ മണിക്കൂർ കഴിഞ്ഞയുടനേ അവൻ കാണിച്ചിരുന്നല്ലോ. അതുവരെ പണിപ്പെട്ട് വിനയവും പുഞ്ചിരിയും പിടിച്ചു നടക്കുകയായിരുന്നു
@santhoshxavier66435 ай бұрын
ഇനാറിയെ തോൽപ്പിച്ച് അവൻ്റെ അണ്ണാക്കിൽ കൊടുത്ത ജനങ്ങൾ ആയിരം പൂക്കൾ സമർപ്പിക്കുന്നു ബിഗ് സലുട്ട് ജയ്
@RasheedRdpk5 ай бұрын
മലപ്പുറത്തുകാർക്ക് ഒരു കോടി അഭിനന്ദനം ഇവനെ തോൽപിച്ചതിന്
@pepperleaf71765 ай бұрын
ഇത്രക്കും നാണം കെട്ടൊരു പാർട്ടി ജനങ്ങൾ ആകെ മടുത്തു ഈ വിഷവിത്തെങ്ങാനും ജയിച്ചിരുന്നെങ്കിൽ എന്റെ ദൈവമേ
@swaroop15995 ай бұрын
ഇവനെ മൂന്ന് ലക്ഷത്തിനു തോൽപിച്ച മലപ്പുറം മണ്ഡലത്തിലെ വോട്ടർ ആയതിൽ അഭിമാനം 🔥
@najeebpipelinknajeeb43165 ай бұрын
👍👍ഇവൻ ഈ ജന്മ്മം ജനങ്ങൾ വോട്ട് ചെയ്തു ജയിക്കില്ല
@dhaneshpalakkal78765 ай бұрын
Big salute😊
@riyasp80605 ай бұрын
ആ 3 ലക്ഷത്തിൽ ഞാനും🔥
@sivadaspc30155 ай бұрын
Hundred percent correct 🐊🪳🦗🪲🪰🕷️🐜🦟👹🪱⁉️
@SathaaSathaa5 ай бұрын
ഇനി കേരളത്തിലെ നിയമസഭ കാണരുത് ഇത്തരം കുട്ടി കുരങ്ങൻ മാരാണ് സിപിഎം ന്റെ ഇന്നത്തെ അവസ്ഥ..
@mv25525 ай бұрын
തിരുത്തരുത് ഇങ്ങനെ തന്നെ പോകട്ടെ സഖാക്കൾ യേശുകൃസ്തുവിൻ്റെ ഫോട്ടോ വരെ മോർഫു ചെയ്ത് പ്രചരിപ്പിക്കുന്നു അവസാനത്തെ കൃസ്ത്യാനിയെയും ഇടതുപക്ഷത്തുനിന്ന് അകറ്റുന്നതുവരെ ഇത് തുടരുക 😅😅😅😅😮😢😊
@Roshanmathew14965 ай бұрын
അതു് 2026 ഇൽ മനസിലാവും
@prasadpai28305 ай бұрын
മലപ്പുറത്തെ ഓട്ടർ മാർക്ക് വളരെ വലിയ നന്ദി ഈ വസീഫിനെ തോൽപ്പിച്ചു വീട്ടിൽ ഇരുത്തിയതിന്
@Dwatch115 ай бұрын
മലപ്പുറം കാർ,,,, കിടു,,,, ഇവനെ തോൽപിച്ചതിന്❤❤❤❤❤
@muralinpchaliyankandi2745 ай бұрын
അടുത്ത തിരഞ്ഞെടുപ്പിലും രക്ഷപ്പെടാൻ വഴികാണുന്നില്ല.ഇത്തരം വീവരദോഷികൾ അങ്ങോട്ടാണ് പാർട്ടിയെ നയിക്കുന്നത്.
@MalikThazhekod5 ай бұрын
മൂന്നുലക്ഷം വോട്ടിന് തോറ്റിട്ടും അഹങ്കാരത്തിന് ഒട്ടും കുറവില്ല😂😂😂
@najeebkunhan13475 ай бұрын
ഹാഷ്മി വിട്ടേക്ക് ഒരു സഖാവ് ഇങ്ങനത്തെ ഭാഷ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു...പിണറായിയാണ് ഗുരു.....
@prajithvarma5 ай бұрын
No sir - They are playing you. It is a set and planned by both Hashmi and Wasif... There is no real argument
@muhammedrafeek62685 ай бұрын
Ni.annu.paranjal.andada.patty
@Anju.86085 ай бұрын
Thottathinte കലിപ്പ് വേട്ടാ വളിയൻ വസ്‌ീഫ്
@fazalrahman67355 ай бұрын
3 ലക്ഷത്തിന് തോറ്റവന്റെ അഹങ്കാരം😮
@gokulmenon38975 ай бұрын
ഇവനെ തോൽപിച്ച നല്ലവരായ മലപ്പുറത്തെ ജനങ്ങൾക്ക് എന്റെ കുപ്പുകയ്
@muhammadalivattaparamban76515 ай бұрын
മലപ്പുറത്ത് കാർക്ക് ഒരു 10000 അഭിവാ'ദ്യങ്ങൾ
@fazalkavot71075 ай бұрын
ഈ വേട്ടവളിയനെ 3 ലക്ഷം വോട്ടിന് തോൽപിച്ച മലപ്പുറത്തെ ജനങ്ങൾക്ക് big Salute
@shanitht59745 ай бұрын
😂😂😂😂
@SureshEk-wv1ik5 ай бұрын
😂😂😂
@sagareliyasjaki41475 ай бұрын
വേട്ട വളിയൻ 😃😃😃
@ShabeerNp-c7f5 ай бұрын
Vat ta valiyan ninde vaappa
@sagareliyasjaki41475 ай бұрын
വേട്ട വളിയൻ വസീഫ്
@aravindrajkr1085 ай бұрын
Wasif, rahim, jakes, totally waste ഇവർ ചാനൽ ചർച്ചയിൽ വന്നാൽ സിപിഐഎം അവസ്ഥ വീണ്ടും പരിതാപകരം ആകും
@usmankalakkal82905 ай бұрын
ഒരു അഫ്സൽ എന്ന് പറഞ്ഞ ഒരു ആളും കൂടെ ഉണ്ട് ഈ ലിസ്റ്റിലേക്
@AsmabiKochu5 ай бұрын
Correct
@shafikabdulla66245 ай бұрын
അനിൽ kumar ആണ് ente ഹീറോ 🤣
@aasifali.7775 ай бұрын
i’ll add All of leading wastes in kammi listed below 👇🏻 party gunda Wasseef Tholvii jaik luttapi rahim Udayipp swaraj Cheth gundaa 6sho Vivaradhoshii afzal kuthiravatam anil kumar chitharanjan Chintha (pothichor vipla rani) Mezhukal arun kumar
@anwerponnankeel90995 ай бұрын
ഇനി കേരളത്തിൽ മാര്കിസ്റ്റപാർട്ടിയുടെ കാലം കഴിഞ്ഞു, പിണറായി ആ പാർട്ടിയെ തകർത്തു
@muthalavan11225 ай бұрын
ജനങ്ങൾ മനസ്സിലാക്കി സിപിഎം ന്റെ വർഗീയ വാദികളുമായിട്ടുള്ള കൂട്ട്.. ആലപ്പുഴയിൽ ആരിഫ് ന്റെ തനി നിറം കണ്ടില്ലേ.. അതിനുള്ള മറുപടി ആയിരുന്നു മൂന്നാം സ്ഥാനത്തേക്കു പോയത്.
മൂന്ന് ലക്ഷത്തിൻറെ ഭൂരിപക്ഷം കണ്ട് കിളി പോയ മുതലാണ്. ഇവരെ തന്നെ സിപിഎം ചർച്ചകൾക്ക് അയക്കണം. തിരുത്തരുത് പ്ലീസ്.
@vishnudas19385 ай бұрын
ആചാര്യൻ എന്നുപറഞ്ഞാൽ ഇത്രേം വലിയ തെറി ആയിരുന്നോ 🙄
@mhdnishadmhdnishad42285 ай бұрын
ഇവൻ തോറ്റതിന്റെ കലിപ്പ് ഇവടെ തീർക്കുക യാണ് 😀😃😃😃
@sukupangsukumar37395 ай бұрын
ഇവനെ തോൽപിച്ച ജനങ്ങൾക്ക് നന്ദി.
@manuamanua74995 ай бұрын
ഇവനെ ഒക്കെ തോൽപിച്ചതിനു ജനങ്ങൾക്ക് നന്ദി
@philipjacob37435 ай бұрын
വെറുതെ അല്ല ഇവൻ എട്ടുനിലയിൽ പൊട്ടിയത്..
@bhava67775 ай бұрын
അതിന്റെ കലിപ്പ് ആണ്...
@FaisalFaisal-tv4pf5 ай бұрын
പൊട്ടും എന്ന് ഇവനും അറിയാം പക്ഷേ ഇങ്ങനെ തോല്പ്പിക്കും എന്ന് ഓർത്തു കാണില്ല.
@AdilYNWA5 ай бұрын
😅😅@@bhava6777
@salimmundodan16035 ай бұрын
പൊന്നാനിയിൽ മൽസരസമയത്ത് എന്തൊരു വിനയമായിരുന്നു. മുന്ന് ലക്ഷത്തിന് മേൽ തോറ്റപ്പോൾ യഥാർഥ രൂപം പുറത്ത് വന്നു.
@safarullapsafar29195 ай бұрын
Malappuram
@satharvv35025 ай бұрын
😄😄😄
@AsmabiKochu5 ай бұрын
😂
@shanitht59745 ай бұрын
😁😁😁😁😁
@arunmathew71635 ай бұрын
പോത്തിനെ മലപ്പുറത്തിട്ടു അറുത്തിട്ടും.... ഇനിയും ജീവൻ ബാക്കി യോ😂😂😂
@abdullatp77905 ай бұрын
😂
@vijayanp53425 ай бұрын
പോത്ത് ഇപ്പോൾ മന്ത്രി
@nebumichael36125 ай бұрын
😂😂😂😂
@sidhu68385 ай бұрын
🤣
@justina385 ай бұрын
വോട്ടർമാർക്ക് തെറ്റിയില്ല, ഇവനെ തോൽപിച്ച നല്ലവരായ ജനങ്ങൾക് ആയിരം അഭിവാദ്യങ്ങൾ
@superhitmedia20505 ай бұрын
ബോധമില്ലായ്മയും വിവരമില്ലായ്മയാണ് ഈ പാർട്ടിയുടെ പരാജയത്തിന് ഏറ്റവും വലിയ കാരണം
@rejipappu77615 ай бұрын
ആരും ചിരിക്കരുത്.. വസിഫു ഒരു അധ്യപകനാണ്👍🙏
@anishkl51505 ай бұрын
ഇവന്റെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളുടെ അവസ്ഥ
@vipint38665 ай бұрын
😂😂
@SabuXL5 ай бұрын
സർക്കാർ സ്കൂൾ ആണോ ചങ്ങാതീ? എയ്ഡഡ് സ്കൂൾ അധ്യാപകൻ ആയിരിക്കും. ഇത്തരം വഷളൻമാർക്ക് അങ്ങനെ മാത്രമേ അധ്യാപകൻ ആകാൻ കഴിയൂ.
@aneeshapple7995 ай бұрын
😂😂😂😂😂
@vijayanp53425 ай бұрын
ഇവൻ അധ്യാപകൻ 😢😢😢😢😢😢😢😢
@HussainBaba-sm1gm5 ай бұрын
ഇവൻ പരാജയപ്പെട്ടത് എത്ര നന്നായി
@BroKannur5 ай бұрын
മലപ്പുറത്തെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ
@AbdurahmanAbdu-jp3os5 ай бұрын
ഇവന്റെ സ്വഭാവം ആദ്യം മനസ്സിൽ ആക്കിയ മലപ്പുറം കാർക്ക് ഒരായിരം അഭിവാദ്യങ്ങൾ
@ROMANREIGNS-mf9ln5 ай бұрын
ഇതുപോലുള്ള നിലവാരങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ആ ഒരു വൈദികനെപ്പറ്റി പറയുന്നത് കേൾക്കുന്നില്ലേ നമ്മളെല്ലാവരും പിന്നെ ഇവനിൽ നിന്നും ഇതിൽ കൂടുതൽ നമുക്ക് പ്രതീക്ഷിക്കാം😀
ഇവനെ ഞങ്ങൾ മലപ്പുറത്തു കാര് 300000 വോട്ടിനു ചവിട്ടി കൂട്ടി വിട്ടതല്ലേ.
@ubaismohammed795 ай бұрын
മത വർഗീയ വാദികൾ കമ്മ്യൂണിസ്റ് കൾക്ക് വോട്ട് ചെയ്യാത്തത് പാർടിക്ക് നന്നായി.വർഗീയ മായി ധൃവീകരിക്കപ്പെട്ട ഒരു ജില്ലയിൽ പാർട്ടി ക്ക് കുറച്ച് എങ്കിലും ആളുകൾ ഉണ്ടെന്ന് മനസ്സിലായി
@@ubaismohammed79 ente nattukar oke cpimkar aanu Bhai avar ivde ulla sudapikalkk oombi kodukuva marumone sukipikan vendi
@nithindev46055 ай бұрын
2026 നിങ്ങൾക് ബുദ്ധി ഉണ്ടെങ്കിൽ ദൈവത്തെ ഓർത്തു ഇവർക്കു ഒരു വോട്ട് പോലും കൊടുക്കരുത് 🙏🙏
@surajsreenandanam5 ай бұрын
കൊടുക്കണം, കുറച്ചു കൂടി ജനങ്ങൾ പഠിക്കാനുണ്ട് 😆😆😆
@jestinjoseph81315 ай бұрын
ഇതുവരെ വോട്ട് കൊടുത്തിട്ടില്ല
@abhilashsr5765 ай бұрын
മലപ്പുറത്തിന് big salute ..... ഈ അഹങ്കാരിക്ക് വോട്ട് ചെയ്യേണ്ടി വന്ന മലപ്പുറത്തെ എണ്ണത്തിൽ കുറവെങ്കിലും ഉള്ള ഇടതുപക്ഷക്കരോട് സഹതാപം .... ഇയാളെ പോലെയുള്ളവർ ഇനിയുമിനിയും ഉണ്ടാവണം , പാർട്ടിതലത്തിൽ വളരണം . പിന്നെ സി പി എം രഹിത കേരളം വിദൂരത്താവില്ല . സന്തോഷം ...
ഇവനെ പോലുള്ള വിവരദേക്ഷികൾ ഉള്ളതാണ് CPM ന്റെ തകർച്ചക്ക് കാരണം ഈ പരനാറിയെ എടുത്ത് പുറത്തിട്ട : മലപ്പുറം കാർക്ക് ഒരായിരം സ്നേഹത്തിന്റെ🌹❤️
@koyamp13585 ай бұрын
ഇതാണ് തനി ചകാവ് 😂തോറ്റ വിഷമത്തിലാണ് pavam😂
@sarasaaru18295 ай бұрын
പാർട്ടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരം താണ വർത്താനം ആണ് വസീഫിൻ്റേത്, എല്ലാവരോടും മാന്യമായി പെരുമാറണം എന്നൊക്കെ ഇന്നലെ അല്ലേ തീരുമാനിച്ചത്. ഇന്ന് വീണ്ടും സ്വഭാവം പഴയത് പോലെ ആയോ ഇവരുടെ ഒക്കെ. അല്ലെ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ തോറ്റത്തിൻ്റെ ചൊറിച്ചിൽ ആണോ വസീഫിനു.. എന്തൊരു ദാർഷ്ട്യം ആണ്.. നമിച്ചു സഖാവെ..🙏🏻🙏🏻 അണികൾ മാറി ചിന്ദിക്കുന്നതിൽ ഇനി ഒരു തെറ്റുമില്ല. 🥲 വിശ്വസിച്ച പാർടിയെ നിങ്ങളൊക്കെ കൂടി ഇല്ലാതാക്കും എന്ന് തോന്നുന്നു. 😢
@mktvm38395 ай бұрын
Gunda vijayan alle ivanteyokke captain 😂😂😂😂 swabhavikom
@Faisal-bq6bn5 ай бұрын
Ivane iraki vidan pattumo
@kaseebnilambur12395 ай бұрын
Evanakkee election timil endoru elima ayirunnuuu😂
@jabirck86025 ай бұрын
Oru kshamayum pakyathayum illatha waseemine poleyulla malavanagal ullappol pinne party engane thottittillenkil alle parayaanullu...
@AdilYNWA5 ай бұрын
Ivane okke vilicha Ningaal aan pottan..
@sobithabeevi68995 ай бұрын
മുഖ്യമന്ത്രിയെ കണ്ടല്ലേ അണികൾ പഠിക്കുന്നത്
@ushas-v2q5 ай бұрын
മലപ്പുറത്തുകാർ വിവേകമുള്ളവരാണെന്ന് ബോധ്യമായി
@sarunkumar30455 ай бұрын
ഇവനെ തോൽപിച്ചതിനു മലപ്പുറത്തെ ജനങ്ങൾക്ക് നന്ദി
@muhammedshafishafi36905 ай бұрын
മലപ്പുറത്തെ വോടെർമാരെ ഈ അല്പനേ മൂന്നു ലക്ഷ്യത്തിനു പറപ്പിച്ച നിങ്ങള്ക്ക് എന്റെ നമസ്കാരം .
@saleembms87305 ай бұрын
ഇവൻ ഈ ഭാഷ ഉപയോഗിക്കുന്നത് ഇവന്റെ സൈബർ ഗ്രൂപ്പിൽ വൈറൽ ആവാൻ ഉള്ളതാ. ഇവനെ തിരിച്ചറിഞ്ഞ മലപ്പുറതെ ജനങ്ങൾക്കു 👍👍👍👍👍
@aneeshkrishna28355 ай бұрын
ഈ ലോകത്ത് ഇത്രയും നാണംകെട്ട പാർട്ടിയും വിവരമില്ലാത്ത കുറെ പാർട്ടി പ്രവർത്തകരും വേറെ ഉണ്ടാവത്തില്ല
@salihirb93205 ай бұрын
ഇത് കൊണ്ട് കൂടെയാണ് ഞങ്ങൾ 3ലക്ഷം വോട്ടിനു ഇവനെ ആട്ടിയോടിച്ചത് 🤭
@e.krishnan.e.k.rejimon87065 ай бұрын
ഇവനെ പോലെയുള്ളവന്മാർ ഉള്ളത് കൊണ്ട് ത്രിപുര, ബംഗാൾ ഇവിടെയ്ക്കുള്ള ദൂരം വിദൂരമല്ല
@binumathai94425 ай бұрын
ആഹങ്കാരത്തിനു കൈയും കാലും വെച്ചവനാണ് വാസിഫ്.. ഇവനൊക്കെയാണ് ജനപ്രതിനിധി ആകുവാൻ നടക്കുന്നത്
@AnastpMannarkkad5 ай бұрын
ഈ അഹങ്കാരികൾക്ക് ഇനി എന്റെ Vote ഇല്ല അടുത്ത ഭരണം ഇവർക്ക് സ്വപ്നം മാത്രമാവും
@muhammedajmal.m28795 ай бұрын
പ്രിയപ്പെട്ട 24റെ , ഈ രാഷ്ട്രീയ വേസ്റ്റിനെ ഒക്കെ ചർച്ചക്ക് കൊണ്ട് വരണ്ട വല്ല കര്യം ണ്ടൊ. തോല്പിച്ചത് നന്ദി മലപ്പുറം ❤️
@ashrafnp64294 ай бұрын
ഇവനെ തോൽപിച്ച മലപ്പുറത്തു കാർക്ക് ഒരായിരം നന്ദി
@AbdullahAnzad5 ай бұрын
എട്ട് നിലയിൽ പൊട്ടിയിട്ടും പിണറായി ഭാവത്തിൻ ഒരു ക്കുറവുല്ല 😂
@hamza.chemmadhamza36315 ай бұрын
ഇവനെ. മലപ്പുറത്തിന്റെ മണ്ണിൽ നിന്നും. ആട്ടിയോടിച്ച. ജനങ്ങൾക്ക്. ഒരായിരം. നന്ദി
@Mts786905 ай бұрын
വെറുതെയല്ല തോറ്റത് ജനങ്ങൾ തിരിച്ചറിഞ്ഞു അതാണ്.. 😄😄🥰
@johnsontherattil70184 ай бұрын
ഇത്രയും തരംതാണ ഈ വൃത്തികെട്ടവനെ തോൽപിച്ച എല്ലാ മന്യവോട്ടർമാർക്കും അഭിനന്ദനങ്ങൾ 🌹
@rajeeshvrr21815 ай бұрын
വിവരദോഷി ആയ വളീഫിനെ തോൽപിച്ച മലപ്പുറം ജനതക്ക് അഭിനന്ദനങ്ങൾ
@KLtraveller-v3e5 ай бұрын
അതാണ്. വളീഫ്😂😂😂
@Spiderman66DD5 ай бұрын
വളീഫ് 😂😂😂അത് കൊള്ളാം
@gireeshgopi28365 ай бұрын
ഹാഷ്മിക്ക് ഇപ്പോൾ പിടികിട്ടി കാണും കമ്മ്യൂണിസ്റ്റിന്റെ ഒരു പ്രത്യയശാസ്ത്രം
@loyalhandler5 ай бұрын
Communist prathyashaasthratthinte prashnamalla...ethrayoo nalla sakhaakkanmaar und...ippazhatthe ellaam inganattheyaa..enthu cheyyan
@Anooooopp5 ай бұрын
Hashmi ayinu sudappi anu😂
@Spiderman66DD5 ай бұрын
@@Anooooopp എന്തിനാടോ ഈ ചാപ്പ...അയാൾ നല്ലൊരു മീഡിയ person ആണ്
@FRL9715 ай бұрын
ധാർഷ്ട്യവും അഹങ്കാരവും പശ്ചിമബംഗാളിലെ ത്തിക്കും. തിരുത്താൻ അല്പം കൂടി സമയം ഉണ്ട്😂
@NasarmuthariNasarmuthari5 ай бұрын
സംസ്കാരം തീരെ ഇല്ലാത്ത ഇവനെ ഒക്കെ ചർച്ചക്ക് വിട്ടാൽ പാർട്ടി എനിയും നഷിക്കും
@Commonman5435 ай бұрын
നന്ദി മലപ്പുറം
@AshrafKK-x2z5 ай бұрын
ഇവനെ ഇലക്ഷന് മുമ്പ് ഇതേ പോലെ ചർച്ചക്ക് വിളിക്കാമായിരുന്നു ഒരു ലക്ഷം വോട്ട് ക്കൂടി കുറയുമായിരുന്നു. ചവിട്ടി താഴ്ത്തിയ മലപ്പുറകാർക് അഭിനന്ദനങ്ങൾ
@vibinvl5 ай бұрын
Thanks brother ❤
@alibavam5 ай бұрын
ഇവനെ തോൽപിച്ച മലപ്പുറത്ത് ന് ആയിരം നന്ദി ❤
@pradeepkokkadankokkadan52305 ай бұрын
ഇവനെ ഒക്കെ തോൽപിച്ച പൊന്നാനി മണ്ഡലത്തിലെ പൊതുജനങ്ങളെ നിങ്ങള്ക്ക് ഒരായിരം നന്ദി
@jabirmk84595 ай бұрын
ഇവനെ മലപ്പുറ മണ്ടലത്തിലാന്ന് 3 ലക്ഷത്തിൻ തോൽപ്പിച്ച് ഒട്ടിച്ചത് 2024ഇനിയും അവർത്തിക്കും
@pepperleaf71765 ай бұрын
Malappuram
@pepperleaf71765 ай бұрын
Local valeef
@mixchannel4865 ай бұрын
Malappuram
@EnthusiasticBirdwingButt-wc8yg5 ай бұрын
വസീഫിന് മുന്നിൽ പേപ്പറിൽ എഴുതി കാണിച്ചു ഇത് ചോദിക്ക് എന്ന് പറയുന്നയാളെ ചർച്ചക്ക് ഇരുത്തു😂
@najeebpipelinknajeeb43165 ай бұрын
ഇവൻ ഈ ജന്മ്മം ജനങ്ങൾ വോട്ട് വോട്ട് ചെയ്ത് MLA യോ MP യോ പോയിട്ട് പഞ്ചായത്ത് മെമ്പർ ആകില്ല.