പൊലീസ് തിരയുന്നതിനിടെ ഫോൺ സ്വിച്ച് ഓൺചെയ്ത് നടൻ സിദ്ദിഖ്

  Рет қаралды 126,590

24 News

24 News

Күн бұрын

പൊലീസ് തിരയുന്നതിനിടെ ഫോൺ സ്വിച്ച് ഓൺചെയ്ത് നടൻ സിദ്ദിഖ്
Actor Siddique switched on the phone

Пікірлер: 342
@RajahHindusthani
@RajahHindusthani 3 сағат бұрын
സുപ്രധാന വിവരം തന്നെ... വളരെ വിദഗ്ദമായ നീക്കം. പക്ഷെ ഇത് പ്രതിയെ സഹായിക്കാന്‍ ആണെന്ന് മാത്രം.
@West2WesternGhats
@West2WesternGhats 2 сағат бұрын
എന്തൊരു ബഹുമാനം... അദ്ദേഹം..!!! സമൂഹത്തിന് ഉപകരിക്കുന്ന, യഥാർത്ഥ ജോലിയെടുത്ത് ജീവിക്കുന്ന ഏതെങ്കിലും ഒരു മലയാളിക്ക് എതിരെയാണ് ഒരു ആരോപണം വരുന്നതെങ്കിൽ ഈ 'അദ്ദേഹം' വിളിയൊന്നും മാപ്രകളുടെ ഭാഗത്തുനിന്നും കേൾക്കാൻ സാധിക്കാറില്ല... അഴിമതി ആരോപിക്കപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനോ, പീഢനം ആരോപിക്കപ്പെടുന്ന ഒരു സിനിമാക്കാരനോ വേണ്ടി മാത്രം എങ്ങനെയാണ് ഇത്ര സ്നേഹവും ബഹുമാനവും വഴിഞ്ഞൊഴുകുന്നത്... ഇതായിരിക്കും അല്ലേ ഈ മാധ്യമ സംസ്കാരം എന്ന് പറയുന്നത്...
@jacobthomas6856
@jacobthomas6856 Сағат бұрын
അതെ...... മാപ്രകളുടെ പണവും പ്രശസ്തിയും ഉള്ളവനോടുള്ള ബഹുമാനം കണ്ടില്ലേ..... "സിദ്ധിക്ക് ഫോൺ ഓഫാക്കി മാറിനിൽക്കുന്നു "എന്ന്.... അയാളുടെ സ്ഥാനത്തു ഒരു സാധാരണക്കാരന് എതിരെയാണ് ഒരു ഇര ഇതുപോലെ വന്നു കംപ്ലയിന്റ് കൊടുതിരുന്നതെങ്കിൽ, ഹൈക്കോടതി ജാമ്യം നിഷേധിക്കുന്ന ഘട്ടം വരെ ഒന്നും പോകേണ്ട, പോലീസ് അയാൾക്കെതിരെ കേസ് എടുത്താൽ മാത്രം മതി അപ്പോൾ തൊട്ട് ഇവൻമ്മാർ അയാളെ പ്രതിയും ആക്കും ഇപ്പോൾ സിദ്ധിക്ക് ഒളിച്ചിരിക്കുന്നത് പോലെ എങ്ങാനും ഞാൻ പറഞ്ഞ സാധാരണക്കാരൻ ചെയ്താൽ മാപ്രകൾ ഇപ്പോൾ സിദ്ധിക്ക് "മാറിനിൽക്കുന്നു "എന്നൊന്നും മായപ്പെടുത്തി പറയില്ല.. "ക്രൂര കൃത്യം ചെയ്ത ശേഷം പ്രതി ഒളിവിൽ പോയി ".. എന്ന് തന്നെ പച്ചക്കു വിളിച്ചു പറയും... നിലപാടില്ലാത്ത മാപ്രകൾ 😡😡😡
@sarath.p.l8367
@sarath.p.l8367 Сағат бұрын
അത് ശരിയാണ് നമ്മൾ പൊതുവിൽ അങ്ങനെ ഒരു സ്വഭാവം കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്
@manusreedharan5746
@manusreedharan5746 Сағат бұрын
Ivide law oke common man ullatha.. Cash ullavanu enth niyamam 😊
@rinoyinnocent4389
@rinoyinnocent4389 3 сағат бұрын
ഫോൺ വല്ല ലോറിയിലും കേറ്റി വിട്ട് കാണും 😄😄
@ajithmohan5930
@ajithmohan5930 2 сағат бұрын
😂😂😂
@NihaalSathya
@NihaalSathya 2 сағат бұрын
കേരളത്തിൽ മാത്രം ഓടുന്ന ലോറി 😂
@sanjayayurvedayoga
@sanjayayurvedayoga 2 сағат бұрын
ദൃശ്യം 3😂
@anuJose-p2v
@anuJose-p2v 2 сағат бұрын
😂
@jifinjohn9553
@jifinjohn9553 2 сағат бұрын
Athannuu 3 loading
@സുഗുണൻ
@സുഗുണൻ 2 сағат бұрын
പൊങ്ങുന്ന കാലത്ത് ചെയ്‌തോരുപാപം പൊങ്ങാത്ത കാലത്ത് കുരിശായ്‌ഭവിച്ചിടും 🙏🏻ശുഭദിനം 🙏🏻
@kripalchandrakanth1034
@kripalchandrakanth1034 2 сағат бұрын
@@സുഗുണൻ 🤭
@dilnivasd-kl9qi
@dilnivasd-kl9qi 2 сағат бұрын
Alla pinne valare shariya😅😅😅😂❤❤
@johnmathew6731
@johnmathew6731 2 сағат бұрын
സുഗുണാ പൊളിച്ചു
@mdsalu7685
@mdsalu7685 2 сағат бұрын
കാലം പൊക്കും ഒരു നാളിൽ കോലം നോക്കാതെ.
@beautifulworld-b9q
@beautifulworld-b9q 2 сағат бұрын
😺😁😀🤡
@chakkocp8486
@chakkocp8486 2 сағат бұрын
സിദ്ധിക്കിനെ കണ്ട് കിട്ടിയാലും ജാമ്യം കൊടുത്താൽ മുങ്ങുന്ന ആളാണെന്നു കോടതിമനസിലാക്കും എന്ന് വിചാരിക്കുന്നു. Ath❤കൊണ്ട് ജാമ്യം കൊടുക്കരുതെന്ന് അപേക്ഷിക്കുന്നു
@silentfighter143
@silentfighter143 Сағат бұрын
ഇതെല്ലാം live ആയിട്ട് കാണുന്ന സിദ്ധിക്ക് ഈ മാമക്കളെ കൊണ്ട് തോറ്റു😂
@ShibuAbhraham
@ShibuAbhraham 2 сағат бұрын
പോലീസ് പുള്ളിയെ കണ്ടിട്ടുണ്ട് വേഗം മുങ്ങിക്കൊള്ളാൻ ഉള്ള സന്ദേശം കൊടുത്തിട്ടു ഒണ്ടാവും 😂😂😂
@manusreedharan5746
@manusreedharan5746 Сағат бұрын
Correct
@unkown079
@unkown079 2 сағат бұрын
സിദ്ദിഖ് ജീത്തു ജോസഫിനോട് ഉപദേശം തേടിയിട്ടുണ്ടെങ്കിൽ ഇനി അയാളുടെ പൊടിപോലും കിട്ടില്ല
@BasithAli-yy6uv
@BasithAli-yy6uv 2 сағат бұрын
😂😂😂
@Siddh_Raaaj
@Siddh_Raaaj 3 сағат бұрын
24 news കാണാന്‍ വേണ്ടി switch on ആക്കിയതാണ്.
@bismisulaiman8289
@bismisulaiman8289 2 сағат бұрын
😂chirikan byya
@smithasmitha1712
@smithasmitha1712 2 сағат бұрын
😂😂
@sundernational
@sundernational 2 сағат бұрын
ഏതെങ്കിലും പാവപ്പെട്ടവൻ ആയിരുന്നുവെങ്കിൽ പോലീസ് അവന്റെ പരിപ്പെടുത്തു കറി വെച്ചേനെ..😊😊😊
@Dhanya_Ajay
@Dhanya_Ajay 56 минут бұрын
Sathyam
@syam6171
@syam6171 53 минут бұрын
പാവപ്പെട്ടാ പെൺകുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാലും ഇത്രയും വ്യഗ്രതാ ആരും കാണിക്കാറില്ലല്ലോ. ഇതിപ്പോൾ കണ്ട തേവിടിച്ചികളുടെ കഴപ്പിന് സിനിമ നടമാർ ആയതുകൊണ്ട് മാപ്രകളുടെ ക്രിമികടി അല്ലാതെ വേറെ എന്താ. വളയാറിലെ കുഞ്ഞുങ്ങൾക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ലാ .
@AdhilAyisha
@AdhilAyisha 2 сағат бұрын
സിദ്ധീഖ് ഇപ്പോഴും ഭരണ സിരകേന്ദ്രത്തിലെ ഉന്നത വ്യക്തികളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടാകും
@kannanasokan3089
@kannanasokan3089 Сағат бұрын
അടിപൊളി മാധ്യമ ധർമ്മം, മൊബൈൽ വേറെ ഏതെങ്കിലും സ്ഥലത്ത് കൊണ്ട് പോയി ഓൺ ആക്കി കാണും അപ്പോൾ പോലീസ് അതിന് പുറകെ പോകും സൂപ്പർ ഐഡിയ
@GabrielLuckyCenter-c3y
@GabrielLuckyCenter-c3y 3 сағат бұрын
പഞ്ച നക്ഷത്ര ഹോട്ടല് ശാപ്പാട് ഇനി ജയിൽ ഇത്.
@Bhagyum
@Bhagyum 3 сағат бұрын
😂😂kanam
@muhsinasathar
@muhsinasathar Сағат бұрын
അവരൊന്നും ജയിലിൽ പോവില്ല 😮
@prajeeshprajiagni4040
@prajeeshprajiagni4040 2 сағат бұрын
ഇതൊരു വലിയ ന്യൂസ്‌ അല്ലെ, ഇതാണ് ചോരകുടി, പോലീസിന് ഇല്ലാത്ത ചൊറിച്ചിൽ 😇😇😭😭
@lllljdllllkl1081
@lllljdllllkl1081 2 сағат бұрын
പിടി കൊടുക്ക് ഇക്ക 😂😂
@saraabey1964
@saraabey1964 3 сағат бұрын
വാർത്ത ഏതറ്റം എത്തി എന്ന് നോക്കിയതായിരിക്കും 😅
@AmbraZzz312
@AmbraZzz312 2 сағат бұрын
സിദ്ദിഖ് മരത്തിന്റെ മുകളിൽ കാണും 😂
@_agk_
@_agk_ 40 минут бұрын
മുള്ളാൻ കേറിയതായിരിക്കും 😂
@Mntrikan
@Mntrikan 2 сағат бұрын
പാവപ്പെട്ടവൻ ആയിരുന്നേൽ ഇപ്പോൾ ഓടിച്ചിട്ട്‌ ഇട്ടു പിടിച്ചേനെ
@sujivinod5760
@sujivinod5760 3 сағат бұрын
Pavam....😢😢 Valla newsum nokkanayirikkum....
@മിറാക്കിൾ
@മിറാക്കിൾ 2 сағат бұрын
😂
@brightway14
@brightway14 2 сағат бұрын
നമ്പർ തരികയാണെങ്കിൽ ഞങ്ങൾ ആരാധകർ വിളിച്ചു ചോദിക്കാമായിരുന്നു എങ്ങനെ ഉണ്ടായി എന്ത് ഉണ്ടായി എന്ന്😂😂
@Ambalathmusthafa
@Ambalathmusthafa 3 сағат бұрын
ആരൊക്കെയാണ് വിളിക്കുന്നതെന്നറിയാൻ വേണ്ടി ഓൺ ആക്കിയതാകാം..
@muraleedharanvishwakarma2229
@muraleedharanvishwakarma2229 2 сағат бұрын
😂😂😂😂😂
@vinodkanthalloor2288
@vinodkanthalloor2288 2 сағат бұрын
തുണ്ട് വീഡിയോ കാണാൻ വേണ്ടി ഓണാക്കിയതായിരിക്കും.
@aravindsv5849
@aravindsv5849 Сағат бұрын
കേരളാ പോലീസ് ഇതാണ്. ഒരു കൊച്ചു കുട്ടി അസം സ്വദേശി തിരുവനന്തപരത്തു നിന്ന് കാണാതായപ്പോൾ ആന്ധ്രാപ്രദേശ് വേറെ പോയി തപ്പാൻ സാധിച്ചു ക്യാമറയുടെ സഹായത്തോടെ. കുട്ടിക്ക് മൊബൈൽ ഇല്ല എന്ന് ഓർക്കണം. സിദ്ധിഖിനെ ക്യാമറയിൽ തപ്പി കണ്ടുപിടിക്കാൻ പോലീസിന് സാധിചില്ലങ്ങിൽ ചിലപ്പോൾ നാട്ടുകർക്കു ഇത് സാധിക്കും . രാഷ്ട്രീയം കളിയാണ് ഇവിടെ നടക്കുന്നത്.
@mohamedishaq1703
@mohamedishaq1703 2 сағат бұрын
നിങ്ങൾ മാധ്യമങ്ങൾ പൊതു ജനത്തെ വിഡ്ഢികൾ ആകരുത്. ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ല. കുറച്ചു ദിവസം നിങ്ങൾ മാധ്യമങ്ങൾക് ചാകര. അത്ര തന്നെ. വേറെ ഒരു വിഷയം കിട്ടുന്നത് വരെ. വേറെ വല്ലതും കിട്ടിയാൽ നിങ്ങൾ എല്ലാവരും അതിന്റെ പിന്നാലെ പോകും
@balanp1844
@balanp1844 2 сағат бұрын
മാധ്യമങ്ങളെ ശ്രദ്ധിക്കാതിരുന്നാൽ പോരേ....
@englishhelper5661
@englishhelper5661 2 сағат бұрын
സിദ്ദിഖ് റീചാർജ് ചെയ്തോ 300 രൂപക്ക്😂😅😂😅
@GabrielLuckyCenter-c3y
@GabrielLuckyCenter-c3y 3 сағат бұрын
എന്റോന്നു പോലീസ്.സിദ്ദിഖ് മുങ്ങി.
@KUNJUTTYAT
@KUNJUTTYAT Сағат бұрын
ജഡ്ജിക്ക് ഇക്കിളി എത്ര കൊലപാതക കേസുകൾ ഇനാട്ടിലുണ്ട് ഇനിയും അന്വേഷിക്കാൻ
@goldenstar3120
@goldenstar3120 2 сағат бұрын
ചെകുത്താൻ്റെ വീട്ടിലെ വിറക് പുരയിൽ ചിലപ്പോൾ കാണും
@vbalachandran7610
@vbalachandran7610 2 сағат бұрын
എല്ലാം സെറ്റപ്പാക്കിയതിനു ശേഷം മൊബൈൽ ഓൺ. മലയാള സിനിമയിലെ ദാവൂദ് ഇബ്രാഹിം
@ananthapadmanabhan8795
@ananthapadmanabhan8795 22 минут бұрын
എന്റെ പാവം അച്ഛന്റെ ഫോൺ കളഞ്ഞു പോയപ്പോൾ പോലീസ് പരാതി വിട്ടു വൃത്തികെട്ടവന്മാർ ഇന്നുവരെ അത് കണ്ടുപിടിച്ചു തന്നിട്ടില്ല.. മൂന്ന് ദിവസം അത് ഓൺ ആയി തന്നെ ഇരുന്നു എന്നിട്ടും പോലീസുകാര് കണ്ടുപിടിച്ചു തന്നില്ല..
@SaifuM-ef4tk
@SaifuM-ef4tk 2 сағат бұрын
കേസ് എന്തായി എന്നറിയാൻ ഓണാക്കിയതാവും.
@sebastiangeorge6108
@sebastiangeorge6108 2 сағат бұрын
😅
@sumayyasumi5531
@sumayyasumi5531 2 сағат бұрын
😂
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 сағат бұрын
Why create stores.he is not a terrorist.There is no proof of the complaints. Till it proves.
@mohanlal-tw5lp
@mohanlal-tw5lp 2 сағат бұрын
angane vaarthakal menanjillenkil pinne ee 'maadhyama chetta'kalude nilanilppu engane?
@Whattahuman
@Whattahuman 2 сағат бұрын
Proof onnum illathe arrest varilla sahoo iyalu ah pennine roomil kondu vannathinte theliv undu athannu munkur jamyam kittathath
@hungerbird1233
@hungerbird1233 2 сағат бұрын
If there is no proof y police behind him, whats the reason for him to hide😂
@sabuvarghesekp
@sabuvarghesekp Сағат бұрын
വീട്ടിൽ കേറി ആളുകളെ വിരട്ടൽ ഒക്കെ സാധാരണക്കാരന്റെ അടുത്ത് മാത്രം. ഫോൺ ഒക്കെ ആരുടെയെങ്കിലും കയ്യിൽ കൊടുത്തു കൊണ്ട് ഇങ്ങനെ ചെയ്യിക്കും.
@v4vlog912
@v4vlog912 2 сағат бұрын
കഥ തിരക്കഥ നടൻ സിദ്ദിഖ് അഭിനേതാക്കൾ നിയമപാലകർ, വാർത്തമാധ്യമങ്ങൾ കുറച്ചു പ്രേഷകരും
@Koithamburan
@Koithamburan 2 сағат бұрын
യൂടൂബിലെ തന്നെക്കുറിച്ചു ള്ള വിശേഷങ്ങൾ അറിയാൻ വേണ്ടി ഓൺ ആക്കിയ താവും.
@AnjalySeban
@AnjalySeban Сағат бұрын
സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയത എങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.സാജൻ ഒളിവിൽ പോയി പോലീസിനെ വെല്ലുവിളിച്ച് കൊണ്ട് വീഡിയോ വരെ ഇട്ടു എന്നിട്ടും പോലിസ് സാജനെ കണ്ടുപിടിച്ചില്ല!
@aboobackersiddique1864
@aboobackersiddique1864 2 сағат бұрын
സത്യത്തിൽ പറഞ്ഞാൽ സിദ്ദിഖ്‌നെ സഹായിക്കുക ആണോ 😂😂😂😂 ഫുൾ കോമഡി മാധ്യമങ്ങൾ
@sunnydevassy2837
@sunnydevassy2837 2 сағат бұрын
എത്ര നല്ല നടൻ ആയാലും കുറ്റം, കുറ്റം തന്നെ ആണ്
@rejiibrahim7513
@rejiibrahim7513 Сағат бұрын
Brilliant actor of Malayalam cenema
@Michu-9-g6g
@Michu-9-g6g Сағат бұрын
ചാനലുകാർക്ക് ആഘോഷിക്കാൻ ഒരു ന്യൂസ്‌ കിട്ടി... ഇനി കുറച്ചു ദിവസം ഇതുതന്നെയായിരിക്കും.
@remizpm9899
@remizpm9899 31 минут бұрын
ഒരു സാധാരണക്കാരൻ ഇങ്ങനെ ഒരു കേസിൽ പെട്ടാൽ ഇതുവരെ സിദീഖിനും മുകേഷിനും ഇതുവരെ ലഭിച്ച ഇളവുകളൊന്നും ലഭിക്കില്ല. നിരപരാധി ആണെങ്കിൽ പോലും ആദ്യം തന്നെ 14 ദിവസം റിമാൻഡിലാകും. ചാലക്കുടിയിൽ MDMA stamp എന്ന് പറഞ്ഞ് stamp എന്തെന്നറിയാത്ത ഒരു പാവം വീട്ടമ്മയെ ജയിലിലടച്ചത് നമ്മൾ കണ്ടിട്ട് 1 വർഷം തികഞ്ഞിട്ടില്ല. നിമയത്തിന് മുമ്പിൽ എല്ലാവരും സമൻമാരല്ല എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.
@RKV-f7f
@RKV-f7f 2 сағат бұрын
ഏതെങ്കിലും വക്കീലിന്റെ കൈയിൽ കാണും ആ ഫോൺ
@YuvalNoahHarri
@YuvalNoahHarri 2 сағат бұрын
മിസ്റ്റർ പ്രഭാകരൻ എനിക്ക് നിങ്ങളെ മനസിലാവുന്നില്ല 😂
@roshan-s2z
@roshan-s2z Сағат бұрын
പാവം ശ്രേദ്ധ തിരിച്ചു വിടാൻ സിദ്ദിഖ് പെടുത്തി. കഷ്ടകാലത്തിനു കോൺഗ്രസ്‌ ആണ് സിദ്ദിഖ്. ഒടുവിൽ എലാം തലയിലായി
@ജോസൂട്ടി-മ8ത
@ജോസൂട്ടി-മ8ത 18 минут бұрын
സിദ്ദിഖ് നല്ല നടനാണ്
@jayasreenayar6409
@jayasreenayar6409 Сағат бұрын
ഇത് എല്ലാം ഒരു കളി യാണ് എന്ന് ഞങ്ങൾ ജനങ്ങൾ ക്ക് അറിയാം എന്തായാലും ഒരു മോന് ഈഗതി ഒരു അച്ഛൻ മാരും വരുത്തരുതേ എന്ന് ഞങ്ങൾ ജനങ്ങൾ അഭൃർത്തിക്കുന്നു
@indira5962
@indira5962 Сағат бұрын
ഞാൻ ശ്രദ്ധിക്കുന്നത് ഇത്രയും വ്യർത്തി കേട് കാണിച്ച ദ്രോഹി യെ അദ്ദേഹം. കഷ്ടം കഷ്ടം . ഇവൻ ആരാണ് ഇത്രയും ബഹുമാനിക്കാൻ ,
@syam6171
@syam6171 27 минут бұрын
ദൂരൂദേശത്തോടെ കൂടെ ഒരു പെണ്ണിനെ തൊടുന്നവന്റെ കൈയ് വെട്ടികളയണം അതാണ് വേണ്ടത്. ഇവിടെ സിദ്ദിഖ്നെതിരെ പരാതി കൊടുത്തവൾ ആരാ പണത്തിനുവേണ്ടി കൂട്ടുകാരികളുടെ വരെ നഗ്നചിത്രം പകർത്തിയാ തേവിടിച്ചി. പല പെൺകുട്ടികളുടെ ജീവിതം അവരുടെ കുടുബവും തകർക്കൻ നോക്കിയാവാൾ.അവളുടെ കാര്യം കാണാൻ കണ്ടവരുടെ മുൻപിൽ പോയ്‌ ചെയ്യ്തു കുട്ടിയതൊക്കെ ഇപ്പോൾ cheap publicity യ്ക്ക് വേണ്ടി ഉപയോഗിക്കുന്നു .
@muhammadvk-p8w
@muhammadvk-p8w Сағат бұрын
പോലീസിനെ വിളിച്ചു ഇനി എവിടെ ഒളിക്കണം എന്ന് ചോദിക്കാൻ വേണ്ടി മാത്രം ഓണാക്കിയതാണ് 😊😊😊😊😊
@rahulr2952
@rahulr2952 2 сағат бұрын
പ്രഭാകർ ജി ജോർജ് കുട്ടി ആയി ഏതേലും നാഷണൽ പെർമിറ്റ്‌ ലോറിൽ ഫോൺ ഓൺ ആക്കി കയറ്റി വിട്ടു കാണും
@Neelakurinji161
@Neelakurinji161 Сағат бұрын
അയാളുടെ വീട്ടിൽ തന്നെ ഉണ്ടാവും, പോലീസ് അല്ലാതെ വേറൊരാൾ അയാളെ തിരയാൻ പോകില്ലല്ലോ,, അങ്ങനെ എങ്കിൽ പോലീസ് പതുക്കെ മാത്രമേ എല്ലാം........
@sakariyakalari
@sakariyakalari 2 сағат бұрын
മാപ്രകളെ നിങ്ങൾ ഒന്ന് അടങ്ങു. ഈ കാലഘട്ടത്തിൽ പ്രതികൾക് രക്ഷപെടണമെങ്കിൽ ലൈവ് ന്യൂസ്‌ കണ്ടാൽ മതി. ന്യൂസിൽ ഉണ്ടാവും പോലീസ് അവിടെ എത്തി ദേ പ്രതി ഇരിക്കുന്ന സ്ഥലം കണ്ടെത്തി ഇപ്പോൾ പോലീസ് അവിടെക് പോയികൊണ്ടിരിക്കുകയാണ് എന്നൊക്കെ. ഈ വാർത്തകൾ ഒക്കെ ആ പ്രതിയും കാണില്ലേ. അതാ പറഞ്ഞത് നിങ്ങൾ ഒന്ന് അടങ്ങ്.
@FaizanKV1
@FaizanKV1 3 сағат бұрын
കേരളത്തിൽ പോലീസ് അതുക്കും മേലെ സിനിമയിൽ പോലീസ്
@kkn696
@kkn696 59 минут бұрын
മാറി നിൽക്കുന്നതല്ല ഒളിച്ചിരിക്കുകയാണ്. എന്ത് വാർത്തയാണ് വായിക്കുന്നത്.
@siddiqueparambil
@siddiqueparambil 29 минут бұрын
അത് പോലീസിനെ തെറ്റിദ്ദരിപ്പിക്കാൻ ഒളിവിൽ പോയതാണെങ്കിൽ ഫോൺ ഓണാക്കാൻ അത്ര മോശക്കാരനല്ല സിദീഖ്
@Navamalika-tq8pz
@Navamalika-tq8pz 2 сағат бұрын
Location trace ചെയ്യുന്ന സമയത്ത് അയാൾ രക്ഷപെടും.തെറ്റിദ്ധരിപ്പിക്കാൻ ഉള്ള അടവാണ്
@layamayam9827
@layamayam9827 43 минут бұрын
ഫോൺ ഇവിടെ വെച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമായിരിക്കും. അദ്ദേഹം പർദ്ദ യിട്ട് മുഖം മറച്ചു സുന്ദരമായി യാത്ര ചെയ്യുന്നുണ്ടാകും. ആങ്ങിനെയാകുമ്പോൾ ആരും പരിശോധിക്കില്ലല്ലോ
@indira5962
@indira5962 Сағат бұрын
കേരളാ പോലീസ്!
@balanp1844
@balanp1844 2 сағат бұрын
ഫോൺ മറ്റാരോ ഓണാക്കി പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചതാവണം. ആൾ നല്ല നടനല്ലെ?
@amalrtr95
@amalrtr95 Сағат бұрын
അദ്ദേഹം മാറി നിന്ന് എന്നോ? എന്തെ ഒളിവിൽ പോയെന്ന് പറയാൻ ഇത്രയും മടി, ഒരു സാധാരണക്കാരന് കൊടുന്ന അതെ പരിഗണന മതി ഇവനെല്ലാം..😡
@manusreedharan5746
@manusreedharan5746 Сағат бұрын
😮Kerala gvt protect sidque..
@subair2731
@subair2731 Сағат бұрын
ഓണായി പക്ഷേ പോലീസ് അറിഞ്ഞില്ല ലൊക്കേഷൻ കണ്ട് പിടിക്കാനുള്ള സൂത്രം വർക്ക് ചെയ്യുന്നില്ല
@AbdulMuneer-k2w
@AbdulMuneer-k2w Сағат бұрын
ജിത്തു ജോസഫിന്റെ എല്ലാ സിനിമയിലും ഇദ്ദേഹം വർക്ക് ചെയ്ത് പരിജയമുള്ളസ്ഥിതിക്ക് ഇനി അദ്ദേഹത്തെ കണ്ടെത്തുക വളരെ പ്രയാസമായിരിക്കും...
@മലയാളി-ഛ9ഠ
@മലയാളി-ഛ9ഠ 2 сағат бұрын
ചാനലു കാർക്ക് ചക്കരക്കാലം...
@MSD-fq7yq
@MSD-fq7yq Сағат бұрын
thank you for reporting
@Brvlog494
@Brvlog494 17 минут бұрын
ഫോണെ ഓണായിട്ട് ഉള്ളു അവന്റ ഏരിയല് ഈ അടുത്ത കാലത്തൊന്നും ഓണവില്ല 😂😂
@anasashrafe
@anasashrafe Сағат бұрын
*പൊങ്ങുന്ന കാലത്ത് ചെയ്തൊരു പാപം പൊങ്ങാത്ത കാലത്ത് കുരിശായ്‌ ഭവിച്ചിടും* ____
@MohitKumar-sp7od
@MohitKumar-sp7od 2 сағат бұрын
Actually, indirectly media is helping the culprit to escape by disclosing all the information outside 😂
@johnvarkey9089
@johnvarkey9089 2 сағат бұрын
ശിക്ഷിച്ചാലും ഇല്ലെങ്കിലും തീർന്നില്ലേ നിന്റെ കുടുംബവും മക്കളും 'എവിടെച്ചെന്നാലും ഇതിന്റെ ഉളുപ്പും നാറ്റവും മാറുമോ... സിനിമയിലെ ഞെളിച്ചിലും നിന്നേ!
@thomasjoseph5945
@thomasjoseph5945 2 сағат бұрын
അതാണല്ലോ .. അസൂയക്കാർക്കും ഒരു ആശ്വാസം കിട്ടും.
@kalladasvinod3621
@kalladasvinod3621 2 сағат бұрын
Vijay Kumar ippozhum sugamayi irangi nadakkunnille
@NihaalSathya
@NihaalSathya 2 сағат бұрын
​@@thomasjoseph5945പീഡകനോട് എന്ത് അസൂയ 🤣🤣.. ആ സാധനം എല്ലാവർക്കും ഉള്ളതല്ലേ 😂
@balanp1844
@balanp1844 2 сағат бұрын
ഇതൊക്കെയല്ലെ ഇയാൾ സിനിമയിലും ചെയ്തുകൊണ്ടിരുന്നത് കണ്ട് ജനങ്ങൾ കയ്യടിച്ചിരുന്നത്?
@greenprinces
@greenprinces 3 сағат бұрын
kerala police comedy annu
@iamanindian5790
@iamanindian5790 Сағат бұрын
Dhrishya Madhyamathinte oru Adhappadhanam😅😅😅😅
@bijoypillai8696
@bijoypillai8696 2 сағат бұрын
ടവർ ലൊക്കേഷൻ നോക്കിയപ്പോൾ പൂനയിലെ ഒരു കമ്പനി ഗോഡൗണിൽ .. 😅😅..
@HariMani01
@HariMani01 Сағат бұрын
ചാർജ് തീർന്നു പോയി അതിനു ഇപ്പോൾ എന്റെ എന്താ പ്രശനം...
@mohammedroshanm8438
@mohammedroshanm8438 Сағат бұрын
ഇടതുപക്ഷം ക്രിമിനൽ പക്ഷം 😊
@aneeshmathew7523
@aneeshmathew7523 2 сағат бұрын
Is it the way you present news in manner suitable for a civilised society?
@anoopps756
@anoopps756 Сағат бұрын
കറന്റ്‌ ഇല്ലാത്തത് കൊണ്ട് ചിലപ്പോൾ ചാർജ് ചെയ്യാൻ പറ്റാത്തത് കൊണ്ട് സ്വിച്ച് ഓഫ്‌ ആയതായിരിക്കും ഇന്നലെ... പാവം 😂
@msworld9668
@msworld9668 Сағат бұрын
സിദ്ധിഖ് അല്ലെ പൊന്നമ്മയുടെ ബോഡി കാണാൻ വന്നിരുന്നത്. മോഹൻലാലിൻറെ കൂടെ ഇരിക്കുന്നത് കണ്ടല്ലോ 🤔
@JumaRasheed
@JumaRasheed 21 минут бұрын
ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്...🤭
@Manojbnair17
@Manojbnair17 2 сағат бұрын
Oru doubt chodikkan und. Sidhique ravile enthanu kazhichath ennu onnu anweshichu parayamo
@dharamiyer29
@dharamiyer29 2 сағат бұрын
Nyanum adhu chodikyan irinnu. Endo kazhichyu and eppo appi poyi. I am sure 24 News is tracking that also.
@angel0fangelsangel504
@angel0fangelsangel504 43 минут бұрын
Puttum kadalayum😉
@Unnikrishnan-qv4vq
@Unnikrishnan-qv4vq Сағат бұрын
കിഴക്ക് on ചെയ്തിട്ട് പടിഞ്ഞാട്ടു നീങ്ങിയിട്ടുണ്ടാകും. സിനിമയിലെ വില്ലൻ ജീവിതത്തിലും . കള്ളനും പോലീസും കളിക്കുകയായിരിക്കും. പ്രേക്ഷകർക്ക് കേരളത്തിൽ പഞ്ഞമില്ലല്ലോ?
@mohammedshababs4048
@mohammedshababs4048 2 сағат бұрын
ഓൺആയല്ലൊ.😂😂. രണ്ട് ദിവസം മുൻപ്നിരിക്ഷിച്ചിരുന്നെങ്കിൽ ഈ പ്രഹസനത്തിൻ്റെആവശ്യവരുമായിരുന്നൊ.
@sreekandannair6447
@sreekandannair6447 3 сағат бұрын
KITTIYO, KITTIYO, KITTIYO KERALA POLICE LOST FACE😩
@knrajendran6871
@knrajendran6871 2 сағат бұрын
മാപ്രകളുടെ ശല്ല്യം കാരണം മൊബൈൽ off ചെയ്തതാണ്. പോലീസ് പാവങ്ങളാണ് എന്ന് ഇക്കക്ക് അറിയാം.. 🤪.
@manoshm1
@manoshm1 2 сағат бұрын
Drishyam cinemiyal abhiniyanichathalleyyy 😂 athintey exp unduuu
@radheshk2164
@radheshk2164 Сағат бұрын
ലൊക്കേഷൻ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഓൺ ചെയ്തതാവും.. അവർ മണ്ടന്മാരല്ല...
@8763alex
@8763alex 2 сағат бұрын
*അത് ഏത് ഫോൺ ആണ്? *എവിടെ നിന്നാണ് വാങ്ങിയത്? *ഇപ്പോൾ ആ മോഡൽ പുറത്തിറങ്ങുന്നുണ്ടോ? *ഫോൺ കസ്റ്റഡിയിൽ എടുക്കുമോ? തുടങ്ങിയ വിവരങ്ങൾ പറയൂ ഫോൺ കടക്കാരനെ കൂടി പ്രതി ചേർക്കാം
@kishorb1836
@kishorb1836 Сағат бұрын
അമേരിക്കയിൽ പോകുന്നതിനു മുൻപ് എനിക്ക് സിദ്ധിക്കിന് എന്തു സംഭവിച്ചു എന്നും എവിടെയാണെന്നും അറിയാൻ കഴിയുമോ? അതോ കുടുംബത്തെ രക്ഷിക്കാൻ ഏതോ ഒരറ്റം വരെ പോകുമോ?😂
@gamingjunkie707
@gamingjunkie707 2 сағат бұрын
മുകേഷ് പാർട്ടി പിന്തുണ കൊണ്ട് രക്ഷപെട്ടു ഇദ്ദേഹം കുടുങ്ങി.
@riyastpktpk7095
@riyastpktpk7095 2 сағат бұрын
😂😂😂ഓണായി 🎉🎉🎉🎉🎉🎉
@renazzz2807
@renazzz2807 39 минут бұрын
മാറി നിന്നു എന്നല്ല.. ഒളിവിൽ പോയി എന്ന് പറയെടാ... അദ്ദേഹം എന്നല്ല ബലാത്സംഗ കേസിലെ പ്രതിയായ സിദീഖ് എന്ന് പറ...
@FAISALPV-g2v
@FAISALPV-g2v 31 минут бұрын
മൊബൈലിൽ 3 tier ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ ലോകത്തു എവിടെ പോയാലും പിടിക്കാനും പറ്റില്ല ആ നമ്പറിന്റെ ഇൻകമിങ് ഔട്ട്‌ ഗോയിങ് ട്രേസ് ചെയ്യാനും പറ്റില്ല ഇതാണ് ലേറ്റസ്റ്റ് ആപ്പ് കോസ്റ്റ് one device 1.85 ലക്ഷം നേരത്തെ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതും നടന്നു കാണും നിങ്ങൾ ഇരുട്ടത് തപ്പൽ ബാക്കി
@varghesemk2999
@varghesemk2999 Сағат бұрын
മൊബൈൽ ഏതെങ്കിലും പാണ്ടിലോറിയിൽ കയറ്റി വിട്ടുകാണും. സിഗ്നൽ കാണിക്കുന്നതിന്റെ നേരെ എതിർദിശയിലേക്ക് വിട്ടാൽ പ്രതിയെ പിടിക്കാം.
@manugeorge7405
@manugeorge7405 2 сағат бұрын
നിങ്ങൾ പറയുന്നതൊന്നും തൽക്കാലം വിശ്വസിക്കുന്നില്ല . ആളെ പിടിച്ചുകഴിയുമ്പോൾ വല്ല പത്രത്തിലും വായിച്ചറിഞ്ഞോളാം വിവരം
@fathimarahman5378
@fathimarahman5378 27 минут бұрын
മാധ്യമ മാമകൾ... ഫോണിന് പിന്നാലെ 😂😂😂അൻവറും പോയി പോലീസും പോയി 😆😆😆
@sooppykk1710
@sooppykk1710 2 сағат бұрын
നിങ്ങളെന്തിനാണ് ഇങ്ങനെ വിളിക്കുന്നത് കാശ് ചോദിക്കാനാണോ
@chalspaul8794
@chalspaul8794 2 сағат бұрын
തെറ്റ് ചെയ്തു കൊണ്ടല്ലെ ഫോൺ ഓഫ്‌ ആള് മുങ്ങിയത് അപ്പോ ഇനി ആള് നല്ലവൻ ആകുമോ എന്തയാലും സിനിമ തിയേറ്റർ ഇനി സകനടാൻ ഇനി വന്നാലും എകില്ല
@georgejoseph2918
@georgejoseph2918 Сағат бұрын
മാധ്യമങ്ങൾ പൈങ്കിളി വാർത്തയുടെ പിന്നാലെ.ലബനാൻ, അന്ന മറന്നു.
@kdrmakkah5510
@kdrmakkah5510 2 сағат бұрын
മൊബൈൽ ഓഫ്‌ ആക്കിയിട്ടൊന്നും കാര്യമില്ല ഒരു പ്രത്യേക പാർട്ടിയിൽ ചേരുക ലവ് ജിഹാഫിനെ പറ്റി രണ്ടെണ്ണം കാച്ചുക പണിയോ തുച്ഛം ഗുണമോ മെച്ഛം
@PrajithaP-xh5gs
@PrajithaP-xh5gs 2 сағат бұрын
അദ്ദേഹം.... അദ്ദേഹം.... അദ്ദേഹം....
@Rahul1230-u
@Rahul1230-u Сағат бұрын
അവൻ കേരളത്തിൽ തന്നെ ഉണ്ട്😂😂😂😂
@AbhilashAbhi-mz8op
@AbhilashAbhi-mz8op 19 минут бұрын
അവൻ ഒളിക്കുന്ന വരെ പോലീസ് മിണ്ടിയില്ല ഇപ്പോൾ ഒരു നാടകം ആയി വരുന്നുണ്ട്
Which One Is The Best - From Small To Giant #katebrush #shorts
00:17
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 51 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17