ഇത് ചെയ്ത ഉദ്യോഗസ്ഥനെ കൃത്യമായ ശിക്ഷ നടപടി കൊടുക്കുക ഇനിയൊരു യാത്രക്കാരും ഇത് കണക്കുള്ള അവസ്ഥ വരരുത്
@proudindian2024-i6z2 ай бұрын
adani airport..........................ട്😂😂 😂😂
@Mirror1422 ай бұрын
റൂൾസ് ഇല്ലേ ബ്രോ ? ഇവര് പറയുന്നത് കേട്ട് നോക്കൂ
@OoooOooo-hu8uv2 ай бұрын
ഒരു കാര്യവും ഇല്ല.. കേട്ടോ കഷ്ട്ട നഷ്ട്ടങ്ങൾ നമുക്കാണ്... കേട്ടോടെയ്.
@sureshharipad40332 ай бұрын
അച്ചോടാ...@@proudindian2024-i6z
@MdAbdulla-m4b2 ай бұрын
ആര് കൊടുക്കും ശിക്ഷ.... പാസ്പോര്ട് കീറിയ ഒരുപാട് ഉദ്യോഗസ്ഥൻ മാർ ഇന്നും വിലസുന്നു
@georgejohnable3 ай бұрын
Consumer protection council കേസ് ഫയൽ ചെയ്യണം... കമ്പനിസേഷൻ തീർച്ചയായും ലഭിക്കും... ഇവരുടെ സ്റ്റാഫ് ന്റെ അഹങ്കാരം ഉം തീരും...
@RockyRock-vv3ex3 ай бұрын
Adani aanu owner ippo
@thankskads62153 ай бұрын
Pay for the privatization now..
@lavender84153 ай бұрын
പിന്നെ , don’t bring excess baggage and argue with the counter staff. If you have excess ready to pay or ready to get offloaded. ഇനി എയറ്പോർട്ടിൽ ബാഗ്ഗജ് ചെക്ക് ഇൻ ഉം ക്മ്പ്യൂട്ടർ ആകാൻ പോവുകയാ. അപ്പോൾ ഈ മല്ലൂസ് excess baggage കൊണ്ട് വന്നു കംപ്യൂട്ടെറിനോട് argue ചെയ്യുമോ .? 😂
@MrTony41493 ай бұрын
@@lavender8415 iyalethaa ellayidathum keri mezhukunnundallo..try to come in original id man atleast.
@seeker9903 ай бұрын
air arabia de owner eppala adani aaye@@RockyRock-vv3ex
@rafeekaboobacker8763 ай бұрын
ഒരു കാരണവശാലുംപിൻമാറരുത്
@tittozacharia45753 ай бұрын
Athe
@Mirror1422 ай бұрын
😂😂😂😂 വളി വീട്ടു പിറകെ നടക്കാൻ ആ കിഴങ്ങനോട് പറ 😂😂😂 sechy റസ്റ്റ് എടുക്ക്
@bayjuvarughese99133 ай бұрын
അഹങ്കാരം തീരെണ്ട ഒരു വർഗം... എയർപോർ ചെക്ക് ഇൻ
@chiccammachix70693 ай бұрын
U said it
@sherly1123 ай бұрын
💯
@Keralciber1233 ай бұрын
Yes
@VishnuYeroor-fr5wx3 ай бұрын
Cisf kaarum ahangaarikal aanu..
@lavender84153 ай бұрын
ഞാൻ ഒരു എയര്പോര്ട് ചെക്കിൻ സ്റ്റാഫ് ആയിരുന്നു. കേരളത്തിലും , വിദേശ എയർപോർട്ടിലും ജോലി ചെയ്തിട്ടുണ്ട്. ഈ മല്ലൂസ് എന്ന വർഗം കൂടുതൽ ബാഗുമായി കൗണ്ടറിൽ വന്നു argue ചെയ്യും , റിക്വസ്റ്റ് അല്ല അവറുടെ അവകാശം പോലെ argue . ഇതു ഒരാളോ , രണ്ടാളോ അല്ല മൊത്തം പാസ്സന്ജർഴ്‌സും ഇങ്ങിനെ ആണ് . കൌണ്ടർ സ്റ്റാഫിന് ഏറ്റവും വലിയ തലവേദന ഈ മല്ലുസിനെയും , ഈജിപ്ഷ്യൻസിനെയും , സുഡാനീസിനെയും ഹാൻഡിൽ ചെയ്യാനാണ്. മറ്റു രാജ്യക്കാർക്കും , ഇന്ത്യന്സിനും ഇഷ്ടമല്ല അത് കൊണ്ട് കേരള ഫ്ലൈറ്റ് ചെയ്യാനായിട്ടു. പറഞ്ഞാൽ കേൾക്കാത്ത വർഗം ആണ് മല്ലൂസ്.
@fahadudms9133 ай бұрын
ഇവൻറെ യാത്ര എങ്ങനെ മുടക്കാം എന്ന് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലുള്ള എയർപോർട്ടുകളിലെ ഉദ്യോഗസ്ഥരുടെ ചിന്ത…😢 മറിച്ച് ഗൾഫ് നാടുകളിൽ നിന്നും തിരികെ വരുമ്പോൾ അവിടെയുള്ള എയർപോർട്ട് അധികൃതരെ കണ്ട ഇവർ പഠിക്കണം❤
@alwinkxavier2 ай бұрын
Its not airport staff.airlines (air arabia) staff did this.
@sanalkumar84202 ай бұрын
സത്യം ട്രോളി ബാഗ് ആണെങ്കിൽ ലേഗേജിൽ മതി.
@ashishbenny27202 ай бұрын
umbiya gulf kadha paryanda podei air arabia staff pinna etha katinna ullatha
@midhunbs19792 ай бұрын
Gulf airlines staff aanu kunne
@CigiAlbin2 ай бұрын
Correct
@LukeMK-ux3yj3 ай бұрын
സത്യം പറയാമല്ലോ..... ചില counter il ചെന്നാൽ നമ്മളെ വെറുതെ ബുദ്ധിമുട്ടിക്കും.... നമ്മുടെ എല്ലാം പേപ്പറും ശരിയാണെങ്കിലും..... അവർക്കു പ്രവാസികളെ വലിയ ഇഷ്ടമില്ലാത്തുപോലെ ഇടപെടുന്നത്..... Free ആയിട്ട് അല്ല പോകുന്നത് എന്ന് ഓർക്കണം....അവർ പറയുന്ന rate കൊടുത്തിട്ട് ആണ് ടിക്കറ്റ് എടുത്തു പോകുന്നത്....
@lavender84153 ай бұрын
@@LukeMK-ux3yj Try to behave well and be polite don’t bring excess baggage and argue, then the staff will be nice to you to too.
@MrTony41493 ай бұрын
@@lavender8415 wow..nicely justified.. BTW who told you about this.. i am travelling since 2014 in many flights.. I have faced many of such staff here. Not only thse staffs but also ground staffs who will throw the luggage and make damages.. what justification you can give for this?
@lavender84153 ай бұрын
@@MrTony4149 I was myself a check in staff for an international airline abroad. I also have worked at the airports in Kerala. So I know how mallus behave. Always bring excess baggage and argue. No manners and etiquette. They demand never request, never be polite. So no one likes mallu passengers even the foreign staffs hate them. Mallus are always a headache.
@veevee75553 ай бұрын
You also throw luggage bad guy now no work 😂😂😂
@shenisherif35123 ай бұрын
What do you know about keralites One or two might be there but not all are the same . Check in time some airport staff's attitude is very bad and they're unnecessarily creating a scene.Immigration people are really nicer than these people.
@ShajiAaa-y6t3 ай бұрын
കംപ്ലയിന്റ് ഒന്നും ചെയ്യേണ്ട. ആൾ പുറത്തിറങ്ങി വരുന്നത് വരെ കാത്തിരിക്കുക.പുറത്തിറങ്ങി നന്നായി പെരുമാറുക
@nisarcm76673 ай бұрын
അതെ....... 👍
@Lolanlolan3043 ай бұрын
💯
@shahulrahman58253 ай бұрын
Yes
@Oyo-x8c3 ай бұрын
ശരിയാ
@Koshym3 ай бұрын
Nadesha Kollanda ! 😂
@jamsheerp39353 ай бұрын
ആ ഓഫ്ലോഡ് ചെയ്തവന്റെ ഫോട്ടോയും വിഡിയോസും പബ്ലിഷ് ചെയ്യണം, ആളുകൾ അവനെ അറിയട്ടെ
@SamJoeMathew3 ай бұрын
ഓഫ്ലോഡ്?????😂😂
@joe-hv5nn3 ай бұрын
@@SamJoeMathewസായിപ്പ് ഉണ്ടാക്കിയവരുടെ അത്ര ഇഗ്ളീഷ് അറിയാത്തവരും ഉണ്ട് ലോകത്ത്.
ഇന്ന് 25 sept(ccj-sharjah) കോഴിക്കോട് airportillum air arabia staff mbbs വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നത് കണ്ടു
@sujajacob53133 ай бұрын
പണ്ട്, പണ്ടുപണ്ട് നമ്മളൊക്കെ പ്രൈവറ്റ് ബസി'ൽ സ്റ്റുഡന്റസ് കൺസഷനിൽ കേറുന്ന സമയത്തുള്ള ബസ് സ്റ്റാഫിന്റെ ഓരോരോ രീതികൾ... വെറുതെ... ഒന്ന് ഓർമ്മിപ്പിച്ചു ഈ വീഡിയോ
@OoooOooo-hu8uv2 ай бұрын
ആരിക്കാടാ നിന്റെ MBBS... വേണ്ടത്....
@ibrahimjasmi88302 ай бұрын
@@sujajacob5313
@jafeelbabu35333 ай бұрын
Most of the time I have noticed the staff sitting at counters act asif they are the owners of the flight
@Malayali67913 ай бұрын
എയർപോർട്ട് അതോരിറ്റിയിലും , അ വ്യക്തിക്ക് എതിരേം പരാതി നൽകുക, നഷ്ടപരിഹാരം ലഭിക്കാൻ കേസ് കൊടുക്കുക
@satheeshs36462 ай бұрын
Airport Authority ithil entha cheyyunnath??
@valir_summonerofdeath2 ай бұрын
Staff inu parayan ullathum koodi kelkkanam. Counter staff direct air Arabia staff alla. Ayal agency staff ayirikkum. Airline oru policy indu athanusariche aa staffine check in cheyan pattullu. Same hand bag size alla Ella airline um. Hand bag check in cheyanam enkil excess hand bag charge kodukkam. Airline policy vayichal ellavarum manasilaghum. Ethra min munbu counter close cheyanam ennu indu counter staffine. Allenkil airline delay aghum . Enthe prashnam vannalum check in staffine prashnam varullum chila direct airline staff mathrame agency staffine support cheyullu. Check in staffine mathram blame cheyaruthu.
@shahulhameedasharaf39923 ай бұрын
Air അറേബ്യ യുടെ മൈൻഓഫീസിൽ പോയി രേ ഖ മൂലം പരാതികൊടുക്കണം ചെക്കിങ് ചെയ്യ്താവരുടെ പേരുംവെളിപ്പെടുത്തണം
@Humanism-k5c3 ай бұрын
വിധിവരാൻ 2 വർഷം എടുക്കും 😁😁
@SamJoeMathew3 ай бұрын
മൈൻ?????😂😂😂😂 രോഗമൂലം?????😂😂😂
@markmywords823 ай бұрын
English medium ആയിരിക്കും !!?
@markmywords823 ай бұрын
@@shahulhameedasharaf3992 രേഖ അങ്ങനെ തന്നെ പരാതി കൊടുക്കണോ ???🤣🤣
@jct1273 ай бұрын
ഒരു ചുക്കും നടക്കില്ല ഒരോ ഫ്ലൈറ്റ് കമ്പനിക്കും അവരുടെ പോളിസി ഉണ്ട് അത് മനസ്സിലാക്കി വേണം ലെഗേജ് തയ്യാറാക്കാൻ അല്ലെങ്കിൽ ഫൈൻ അടച്ച് ബാഗ് കോണ്ടു പോകാം പയ്യൻ അത് ചെയ്തില്ല ഇപ്പൊ ടിക്കറ്റും പോയി വേറേ ടിക്കറ്റും എടുക്കണം..! രണ്ടു ലക്ഷം പോയിക്കിട്ടി..! 😂ഇവനെ ഫ്ലൈറ്റ് കമ്പനി ബാൻ ചെയ്യും വെറുതെ പണി കിട്ടും ..! 😂
@Laxindianvlogs2 ай бұрын
മറ്റു രാജ്യങ്ങളിൽ അവർ നമ്മളോട് പെരുമാറുന്നത് എത്ര മര്യാദയോടെ ആണ്. നമ്മുടെ നാട്ടിൽ മാത്രമാണ് ഇങ്ങനെ.
@sekharg35333 ай бұрын
വളരെ വൃത്തികെട്ട അനുഭവം ആണ് പല എയർപോർട്ടിലും നടക്കുന്നത്
@noufalkvkinakool-35513 ай бұрын
ഇങ്ങനെ മാനസിക രോഗമുള്ള കുറെയെണ്ണം ചെക് ഇൻ സെക്ഷനിൽ ജോലിചെയ്യുന്നുണ്ട് അവന്റെയൊക്കെ ഔദാര്യത്തിലാണ് യാത്രചെയ്യുന്നേ ന്നാ ചിന്ത സൈക്കോ
@Adw4-17hhh2 ай бұрын
Check in staffin nee aanallo chelave kodukunne
@KrishnaPriya-b3i2 ай бұрын
Ninta oudharyathilum alla avda check in staff irikunnath. Kuduthal laggage konduvann kettivitillel kuttam muzhuvan check in staff inaanallo.
@kripanbalan74013 ай бұрын
I am sure that's not the full version of the incident.
@harilalkallada3 ай бұрын
എയർപോർട്ട് മാനേജർ എന്ന് പറയുന്ന പദവി യാതൊരു ഉപയോഗവുമില്ല. കൊച്ചി എയർപോർട്ടിൽ വച്ച് 85.000 രൂപയാണ് മൂന്നു എയർ ഇന്ത്യ എക്സ്പ്രസ്സ് സ്റ്റാഫ് കാരണം എനിക്ക് നഷ്ടപ്പെട്ടത്. എയർപോർട്ട് മാനേജരോട് പരാതി പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് എയർ ഇന്ത്യ എക്സ്പ്രെസ് ആയത് കൊണ്ടു എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്.
@ameerali53 ай бұрын
Eniku trivandrm vechu undayittund
@gokuldastvm3 ай бұрын
എയർപോർട്ട് മാനേജർ എയർപോർട്ടിലെ ഉദ്യോഗസ്ഥനാണ്. പ്രശ്നമുണ്ടാക്കിയ അലവലാതികൾ എയർലൈൻസിന്റെ തൊഴിലാളികളാണ്. എയർലൈൻസാകട്ടെ, എയർപോർട്ടിന്റെ കസ്റ്റമറും. വല്ലോം നടക്കണേൽ എയർലൈൻസിനെ കോടതി കയറ്റണം.
@prashobmazhoor42942 ай бұрын
എയർ ഇന്ത്യയുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ദുബായിൽ നിന്നും മടങ്ങിവന്ന എൻ്റെ ബാഗ്മുഴുവൻ വെള്ളത്തിൽമുക്കി തന്ന ടീംസാണ്.
@46mithun2 ай бұрын
Enikku hyderabad Air port ill vachu undayirrund
@pradeepkumarvasudevan51442 ай бұрын
എനിക്കും ഇതുപോലെ ഒരനുഭവം തിരുവനന്തപുരം എയർപോർട്ടിൽ ഉണ്ടായിട്ടുണ്ട്! അതോടുകൂടി ആ എയർപോർട്ടിൽ കൂടിയുള്ള യാത്ര നിർത്തി!
@Levinla92 ай бұрын
I would like to address a recurring issue I've observed with the staff at Trivandrum Airport. Unfortunately, some staff members seem to lack the necessary skills to handle certain situations efficiently, which has resulted in significant delays during my travels. This isn't an isolated incident; I've experienced such issues on two separate occasions. Due to these repeated inconveniences, I have decided to avoid traveling through Trivandrum Airport altogether and will be using Cochin Airport for my future travels.
@locolobo9583 ай бұрын
I travelled to many countries, ennal Nammude CISF.... Are the worst. Perumaaran ariyata items.
@gohilsavio2 ай бұрын
Your right. A security screening machine de oru avishyam illa avide... better for them to do physical check of the bags at the checkpoint after immigration. They ask us to empty the bag in the tray and they scan.. 😂😂😂😂 what's the use of the scanning machine if they can't identify what's on the screen 😂... one guy had removed his laptop also.. and still the security was asking whose bag is this. Remove the laptop. The guy said the laptop is in front of you and there is no laptop inside the bag. Then they asked what's inside the bag then. It was books. And they asked the passenger to remove the book as well 😂😂😂 For those travelling with cameras and lenses and make sure to empty everything in the tray 😂... even coins they asked me to remove 😂 They were taking permission for me to confiscate the lenkey... I said you won't allow me to keep it. So go ahead and confiscate 😂😂.. Yes this happened in cochin departure.
@oshkosh86192 ай бұрын
US പോലീസ്,ശല്യക്കാരായ യാത്രക്കാരെ ശാരീരികമായി (സ്ത്രീകളെ പോലും)എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് യൂട്യൂബിൽ നോക്കിയാൽ മനസ്സിലാകും,CISF എത്രയോ മെച്ചമാണ് എന്ന് യാഥാർത്ഥ്യം
@Ppcvibes-vt4od3 ай бұрын
ഓരോ എയർലൈനും ബാഗേജ് അലോവൻസ് വേറെ. വേറെ അന് . അത് കറക്റ്റ് ആയി ഫോളോ ചെയ്യണം ടിക്കറ്റ് ബുക് ചെയ്യും മുമ്പ് വരെ അവർ ബാഗേജ് ടെർമ്സ് ഇൽ. പറയുന്നുണ്ട് . അല്ലേൽ വീട്ടിൽ ഒരു വെയിറ്റ് സ്കെയിൽ വാങ്ങി വച്ച് തൂക്കി കൊണ്ട് വന്നാൽ വല്ല കുഴപ്പം ഉണ്ടാവായിരുന്നോ… കുടത്തെ അവർ എക്സ്ട്രാ പേയ്മെന്റിൽ കൊണ്ടുപോകാൻ ഓപ്ഷൻ തന്നില്ലേ affordable അല്ലേൽ റിട്ടേൺ കൊടുത്തു വിടണം ….
@Chippys_3633 ай бұрын
U r correct.. check in staff avde oru salary vangunna aal mathram anu..correct baggage weight kond vanna.arum onnum parayilla .last minute vallathum keri vannat.extra weight um kond Vanna avru helpless akum..staff ine paranjat krym illa
@sobhavs18673 ай бұрын
Athalla... trolley bag not allowed inside flight as carry bag... Weight was not the problem here...but trolley bag used as carry bag...they tried to change with another normal carry bag which was used in wrap mode..that also was not allowed by the counter staff...😢
@RR-be2ts2 ай бұрын
ചേച്ചി ഒമാൻ എയർപോർട്ടിൽ വെച്ചും എന്റെ ഹാൻഡ് ബാഗ് 11 kg ഉണ്ടായിരുന്നു അവർ 8 kg ആക്കാൻ പറഞ്ഞ്. ഞാൻ തർക്കത്തിനു പോവാതെ 3 kg എടുത്തു കളഞ്ഞു,, കേരത്തിലേക്കു യാത്ര ചെയ്തു..
@anjuscraftery2 ай бұрын
കൊച്ചിയിലെ എമിഗ്രേഷൻ വരുമ്പോ കാണാം... അവരുടെ തലലാണ് എയർപോർട്ട് എന്ന് തോന്നും.. ഇത്തവണ നാട്ടിൽ നിന്നും വന്നപ്പോ കണ്ടതാണ്
@Black_Panther_Love3 ай бұрын
Air arabia Sharjah yude aanu...normally avar decent aanu...airport staff ego
@remanijagadeesh16713 ай бұрын
Yes👍
@veevee75552 ай бұрын
@@Black_Panther_Love black pepper
@Iinspiresyou2 ай бұрын
aayirunnu.. ipo alla
@midhunbs19792 ай бұрын
പിന്നെ എന്തിനാണ് ഇങ്ങനെ cheythe
@malayalikerala60353 ай бұрын
എയർ ലൈൻ അവരുടെ ബാഗേജിനെ പറ്റിഉള്ള വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധികരിച്ചുട്ടുണ്ട് , അത് വായിച്ചു മനസിലാക്കി പെട്ടികൾ തയ്യാറാകുക .
@ranjithrnath2 ай бұрын
athe allathe chumma kidannu karanjttu karyam illa
@muhammedanas34662 ай бұрын
പൊന്ന് ചങ്ങായി മറ്റ് നാടുകളില്‍ ആടിന്റെ തല വരേ hand baggage il കൊണ്ട് പോകുന്നു.. 😅😅
@PurushanHpd2 ай бұрын
@@muhammedanas3466എന്നാൽ ഇവിടെ മനുഷ്യന്റെ തല കൊണ്ടു പോകു
@-humsafar2 ай бұрын
Athm ithm?@@muhammedanas3466
@krishnahari78072 ай бұрын
30 kg കൊണ്ടുപോകാൻ pattumayirunnille.പിന്നെ എന്തിനാ 26 kg എന്നുപറഞ്ഞതെ.handbagil 9 kg unde.അതിൽ നിന്നും 4kg luggage bagil vachal mathi ആയിരുന്നില്ലേ...ഇതിൽ എന്തോ ഒരു പന്തികേട് കാണുന്നു.നിങൾ പറയുന്നതെ എത്ര ശരിയല്ല. Don't blame staff..Chila passengers ഇങ്ങിനെ എന്നെ. എയർപോർട്ട് rules follow ചെയ്യില്ല.
@vaisakhshaji75863 ай бұрын
ഇത് ഒരു വശമാണ്, അവൻ ആദ്യം അവരോട് പെരുമാറിയത് കൂടി നോക്കണം. അങ്ങനെ പോകാൻ നിക്കുന്ന ഒരാളെ ഇത്രേം ആരും ദ്രോഹിക്കില്ല
@aleyammarenjiv79783 ай бұрын
International flights people should check in 2 hrs before. He should have l Taken what he needed left the rest. Check in only 7 kgs. Otherwise, instead of fighting, they could have paid the amount and then complained to Air lines. Mon etc at home . Not in public places. Hyderabad airport doesn't allow even drinking water in domestic flights
ചിലരുടെ ഹാൻഡ് bag വക്കാൻ ഒരു ബാഗേജ് ക്യാബിൻ തന്നെ വേണ്ടി വരും . അതുപോ ലെ വലുപ്പം ഉള്ള പെട്ടികളും ആയി ആണ് flight ൽ കയറുന്നതു .
@fanaah013 ай бұрын
This is only in Kerala airport , first u complaint to Sharjah head counters. The staff will be punished . Then once the staff comes out , deal with him personally. Then such staff won’t be repeated.
@gokuldastvm3 ай бұрын
Not just in Kerala. Delhi IGI is notorious for them.
@muthalibachu78202 ай бұрын
7kg kayyil pidikam.but trolly bag allowed alla.ath berthil vekan patiila.normal back bag eduthirunnel ee seen undavillayirunnu
@ajmalpm74842 ай бұрын
Air Arabia 10 kg hand bag kondupokam
@fidamecheri60512 ай бұрын
Trolly bag is allowed. But athin oru size und. Pinne ath boarding munne njammale edthnn vengi avar thenne baggagil idum
@denverdaniel8163 ай бұрын
ഈ ലഗേജ് ഒക്കെ കൊണ്ടുപോകേണ്ടത് ടിക്കറ്റിനകത്ത് കറക്റ്റ് എഴുതിയിട്ടുണ്ടല്ലോ അതനുസരിച്ച് വേണ്ടേ നിങ്ങൾ പോകാൻ നിങ്ങൾ കൂടുതൽ വെയിറ്റ് വന്നുകഴിഞ്ഞാൽ അവർ എങ്ങനെയാണ് കയറ്റിവിടുന്നത് ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി കൊടുത്തിട്ടില്ല ഡ്യൂട്ടി അനുസരിച്ച് അവർക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റത്തൊള്ളൂ
@DERBESH__KHAN3 ай бұрын
Yes ______👍🏻
@gokuldastvm3 ай бұрын
30kg, 10kg - Both within limits. ബോർഡ് ചെയ്യാൻ ഇനിയെന്താ വേണ്ടേ? ഇതൊന്നും ഇവരുടെ മാത്രം അനുഭവമല്ല. എന്തൊക്കെ ശരിയായി ചെയ്താലും, ചെക്കിന്നിൽ ഇരിക്കുന്നവരിൽ ചിലർ നാട്ടുകാരുമായി ഇടപഴകാനുള്ള പക്വതയില്ലാത്ത സംസ്കാരശൂന്യരും മനോരോഗികളുമാണെന്ന് എല്ലാവർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്.
@Anand_Anil3 ай бұрын
ഈ ഡ്യൂട്ടി ഒന്നും നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ കണ്ടില്ലല്ലോ. നല്ല ൂ മ്പിയ നാട്ടിൽ ജനിക്കേണ്ടി വന്ന അവസ്ഥ 😊
Such things are happening here in our country which has to be avoided at any cost. The airport Authority has to open a shop where such things can easily be purchased so as to avoid unnecessary disputes and loss of time and money to the airlines as well as travelers in future..
@SavoyPt-sd9muАй бұрын
This is how it works. Assume if there are 300 tickets available for a flight, they will allow 320 passenger tickets to book. out of this 320 , 10 passenger might cancel the flight, Rest 10 they will find some or other way (documents issue, baggage issue) to reject.
@dawnissacsam2 ай бұрын
I have experienced a similar issue in TVM Airport, I flew Qatar airways and had a Carry on and a personal item. The personal item had 2 laptops and some charging cables. While returning I used the exact same bag with the exact same contents but TVM airport declined me a boarding pass. I was even willing to pay for weight but they said these policies are determined by the originating airport (ands their policy stated that I could have one carry on & no personal item). This was a return flight on the same airline. The airport authorities were extremely rude and condescending. I tried throwing my entire carry on but airport security said I cannot leave personal items behind. I could neither fly nor dispose the luggage. I finally had to checkin my carryon and pay extra as well..All because the airport chose to be difficult.
@jamsheerp39353 ай бұрын
നഷ്ടപരിഹാരവും വാങ്ങണം
@angeljerry72 ай бұрын
He reported 1.30 hour before, that they claim + he doing delaying others. From his side he maybe be ok, but company + other passangers side he is not ok. Reporting time 2- 3 hour, and he got some bagage issue
@sheejakassim74523 ай бұрын
മലയാളികൾക്ക് മാത്രം ഉള്ള നല്ല ശീലം. വീട്ടിലെ കറിച്ചട്ടി വരെ കൊണ്ടുപോണം. എങ്കിലേ ഫുഡ് ഇറങ്ങുകയുള്ളു. പറ്റാവുന്ന laggage കൊണ്ട് പോവണം. പിന്നീട് ഇങ്ങനെ കരയേണ്ടി വരില്ല
ആ കുട്ടി allowed ulla leggage മാത്രേ kondupoyollu. അതും കുറവാ. പിന്നെന്താ prblm. Pinne കറി ചട്ടിന്റെ കാര്യം എല്ലാവർക്കും allowed ulla leggagile കൊണ്ടുപോകാറുള്ളു. അല്ലാതെ കറി chattikk മാത്രം extra kg ആവാറില്ല😏. Njanum oru pravasiyane😏😏
@sajintc13433 ай бұрын
Cabin bag നു size ഉണ്ട് വലിയ trolley ബാഗ് അവർ വിടില്ല, പക്ഷെ അത് luggage ആയി വിടാരുന്നു, 2 pcs മിക്കവാറും എയർലൈനിൽ വിടും
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... Hand bag boarding ചെന്നപ്പോ luggage bag ന്റെ കൂടെ കയറ്റി വിട്ടു... ഫ്രീ ആയി നടക്കാം എന്നും പറഞ്ഞു @@remanijagadeesh1671
@abinjohnthekkemala75052 ай бұрын
എയർപോർട്ടിൽ അനാവശ്യമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പരിശോധന ആണ്. മറ്റു രാജ്യങ്ങളിൽ ഇല്ലാത്ത രീതിയിൽ ആണ് കൊച്ചി എയർപോർട്ടിൽ ഉണ്ടാകുന്നത്.
@visakhpradeep40482 ай бұрын
Enikkumn oru issue undaie njn book chayethapol luggage 40 kg single bag yanna mention chayethierunnath yannal .couterill yathieyuapol eth allowed chayella yannu paraju .evannokke nalla adieuday kurava.
@abilashshankar43053 ай бұрын
എല്ലാവരും അനുവദിച്ചതിൽ അധികം കുറ്റികയറ്റി കൊണ്ടുവന്നാൽ എന്തു ചെയ്യും ഈ ഭിമാനം ആകാശതേക്കു പൊങ്ങി പറക്കേണ്ട.. ബാക്കിയുള്ള യാത്രക്കാരുടെയും സ്റ്റാഫിന്റെയും സമയം മെനക്കെടുത്ത കുറെഎണ്ണം
@AswathyNikhil-13033 ай бұрын
Pls e video updation idanam... Flightkaar enthu cheythu ennit ennullath news idanam
@hareeshh91743 ай бұрын
Air Arabia staffinu valya ahangaram aanu ..even kochi also the same situation...ivanmarkoke van ahangarama
@dillonjacob39702 ай бұрын
I had also faced the same issues in 2017 at the same airport We were travelling by Kuwait airways with family the counter staff was very rude and disrespectful
@earnesttomjoseph3 ай бұрын
Budget airlines il luggage rules strict aan. Ellavarum ithupole trolley bag aayi cabinil chennal athrem luggage fit cheyyan ulla sthalam berthil undaakilla. Pinne ulla option avar paranja pole 10800 koduth extra luggage purchase cheyyuka ennathaan, athinu pattathe free aayitt saadhanam konduponam ennokke paranjaal ath budget planesil nadakkanam ennilla. European flights il okke kurachukoode flexible aayirikkum kaaranam sayipp evdelum pokumbo veetile sarva saadhanangalum valichu vaari pokaatha kaaranam space baakki undaakum appo kurach perkk luggage kooduthal aanenkilum checkin staff potte enn vekkum. Naattinn pokunna flights already overload aayirikkum. Appo ingane okke undaakum.
@Bobthestraightguy2 ай бұрын
U are a clever guy
@rathnammaraman16692 ай бұрын
Thank you for highlighting that Air Arabia is cattle class! Humans don't use them!! I remember how helpful Sri Lankan Airlines staff arranged for diapers from outside the airport for our son while at Colombo❤. It takes a good mentality to work in a service oriented workplace like airlines, hospitals, banks etc
@harishraj.v39212 ай бұрын
മുഴുവനും വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്. ഓരോ airline ന്റെയും bag size and weight കൃത്യമായി follow ചെയ്താൽ ലോകത്തൊരിടത്തും യാതൊരു പ്രശ്നവും ഉണ്ടാവാറില്ല...simply because flight delay ആകുക എന്നത് company നെ സംബന്ധിച്ചു വലിയ തലവേദനയും നഷ്ടവും ഉണ്ടാക്കുന്ന കാര്യമാണ്...
@Dismay122 ай бұрын
Clarity of thought ❤❤
@vedhikaeva41312 ай бұрын
Actually counter il may be air Arabia direct staff ayirikkilla etheankilum agency staff ayirikkum 😢
@sherly1123 ай бұрын
TVM airport check in staff അയ്യോ വല്ലാത്ത ജാതികൾ ആണ്.
@satisfyingly13 ай бұрын
Adani 😂
@RagheshMRlegend2 ай бұрын
Cheak in staff adani alla.. ground handling agencys staffs anu@@satisfyingly1
@midhunbs19792 ай бұрын
@@satisfyingly1da kunne check in ചെയ്യുന്നത് Adani alla
@satisfyingly12 ай бұрын
@@midhunbs1979 Adani de andi pooyi umbikkioo
@angracejohn2443 ай бұрын
Air Arabia staff in Kerala is very arrogant in Kochi but in UAE they are friendly.
ഹാൻഡ്ബാഗ് അനുവദനീയമായ വെയിറ്റ് ഉള്ളതാണേൽ അവർ അനുവദിക്കും. പിന്നെ ഓരോ എയർലൈനും ഓരോ റൂൾസ് ആണ് അത് അനുസരിച്ചാണ് അവരും പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ചുള്ള ലഗേജ് റൂൾ അല്ല
@Ponnuzdreams2 ай бұрын
കോഴിക്കോട് എയർപോർട്ടിൽ ഒരുത്തി ഉണ്ട് .. എന്റമ്മോ .. അവള് കാരണം 2 ജീൻസ് പാന്റ് ആണ് പോയത് 😢
@mohamedbasem3732 ай бұрын
Central aviation ministry office ,DGCA , എവിടെയൊക്കെ പരാതി കൊടുക്കാൻ pattumo…കൊടുക്കണം….
@പഞ്ചാരക്കുന്ന്3 ай бұрын
കോടതിയിൽ പോകണം നിരന്തരം കേസ് കൊടുക്കണം എന്നാല് മാത്രമാണ് ഇവർ നന്നാകുകയുള
@akkumhmd78093 ай бұрын
Njn Air Arabia Airlines ahn work cheyunne.... ith avaruday sthiram parupadi ahn...
@jayadeepsivanandhan49263 ай бұрын
Rules ariyilenkil pinne engane complaint cheyaruthu…pinne😂baggage pooling in front of staff not permitted..
@enjoy_holidays8682 ай бұрын
Air arabia ഫ്ലൈറ്റ് ചാർജ് മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് വളരെ കുറവാണ്. ലഗേജ് കൊണ്ടുപോകുന്നതും കുറവാണ്. എത്ര pay ചെയ്താൽ മാത്രമേ ഫുഡ് കിട്ടു.. ഇതൊക്കെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് അറിയാവുന്നതാണ്..
@jinu76382 ай бұрын
കയ്യിൽ കൊണ്ടു പോവാൻ പറ്റുന്ന laggageil കൂടുതൽ കൊണ്ടു പോവാൻ ശ്രെമിച്ചിട്ട് നടക്കാത്തതിന് സ്റ്റാഫുമായിട്ട് പ്രശ്നവുമുണ്ടാക്കിയിട്ട് കരഞ്ഞിട്ട് എന്ത് കാര്യം 😂.. Luggage കൂടുതൽ ആണേൽ കൂടുതൽ ഉള്ളത് ഒഴിവ്വാക്കിയിട്ട് പോവാൻ നോക്കണം അല്ലതെ അവിടെ കിടന്ന് അടി ഉണ്ടാക്കുക അല്ല വേണ്ടത്
@thetruth28193 ай бұрын
Air arabia 10 kg cabin baggage undallo. Baggage size koodiyathan problem enn thonnunnu. Hand baggage 55 cm × 40 cm size an allowed.
@satisfyingly13 ай бұрын
Onnu pode... Normal back anenlil bag seat nte adiyil velka. Paraunna teamsaa... Naan qatar vazhi natile kk vannapol enikk oru small backpack mathrame undayirunnu... Alukal qatar Duty freeil ninne vangiya ella sathanagalum kuthiniravhathe konde... Birth full ayyiii... Enoode bag seat adil vekkaan paranju.... Duty free cover aneenlil ethra venkilum kondupokkam enne thonunnu..😂
@strellinteaniyan3 ай бұрын
OK.. size limits und.. but final decision flight Captain aanu edukkuka... Orikkal njaan yaathra cheythappol kurach perude hand bags luggagilek maatiyirunnu.. njaan paranju ente bagil Cameras, Laptop okke und , so patillaannu paranju.. Appol staff thanne paranjathaanu.. ith Captainte order aanennum handbags seperate aayi thanne handle cheyyumennum... it was same Air Arabia, but Airport Dubai aanennu maathram 😂😂😂
@jinspappanal2 ай бұрын
@@strellinteaniyanDid you ever travel on a flight. If you say lie please say something believing. There is no airarabia flight in Dubai.
@smithaajo94212 ай бұрын
@jinspappanal They told its from time to abudabi and from there to tibilisi. They never say dubai
@strellinteaniyan2 ай бұрын
@@jinspappanal my mistake, its a connection flight. Its Sharjah airport (I said Dubai like UAE)
@noushadmanathanath9712 ай бұрын
നല്ല ശിക്ഷയും നല്ല നഷ്ട്ട പരിഹാരവും വാങ്ങണം വിടരുത് അഹങ്കാരം മാറ്റികൊടുക്കണം ഇനി ആരെയും ഇങ്ങനെ ചെയ്യരുത്
@ajaycsanthan192 ай бұрын
മുഴുവനും വിശ്വസിക്കാൻ വയ്യ. ഓരോ എയർലൈനും ഓരോ നിയമം ആണ്. അത് കൃത്യമായി ഫോളോ ചെയ്താൽ ഒരു കുഴപ്പവുമില്ല.
@hrishikeshkannan243 ай бұрын
Every airline has their own rules. I genuinely think the student also might have behaved arrogantly. They reported 1.5 hours before an international flight and is complaining.
@jalajabhaskar64903 ай бұрын
She said they did online check in
@basilvarghese16163 ай бұрын
@@jalajabhaskar6490 but counter procedure are same
@Chippys_3633 ай бұрын
Online check in cheythalum.baggage undelum international flight il pokunna aal nerathe counteril poy procedures kazhiyanam..online check in cheythat oru kryvum illa
@hrishikeshkannan243 ай бұрын
@@jalajabhaskar6490 in india physical boarding pass and luggage drop is a must. So you must assume delays and issues with luggages like these and come back. Also air Arabia is a budget airline. So they will take necessary measures to cut cost. Since a physical boarding pass is needed for international flights in india unfortunately. We need to make necessary arrangements. Simple. The women in the video is acting entitled just because she did online checkin. And the staff has clearly mentioned cabin bag sizes in the ticket which also they did not check and now claims he had the same cabon bag when he was coming in which might be in a different airline
@hrishikeshkannan243 ай бұрын
@@Chippys_363 yes, only for domestic flights it makes sense.
@MrRashadk2 ай бұрын
ആ ഷർട്ടുകൾ എല്ലാം ദേഹത്തു ധരിച്ചു പോകാമല്ലോ...
@adhilm12 ай бұрын
Same Experience! Tried to offload in air arabia calicut.
I don't know how many times I have used small trolley bags as cabin luggage. They don't even care, and nothing bad ever happened. They only specify the dimensions - not the presence or absence of trolley. There are trolley bags designed specifically to be cabin luggage.
@Mirror1422 ай бұрын
Correct
@ShortsNstuffchannel3 ай бұрын
that staff wont be directly from Air Arabia, in Indian airport they might have given contract to Air India SATS Airport Services Private Limited or some other companies
@thomaspjaic3 ай бұрын
പ്രിയ സുഹൃത്തേ, ഈ പറഞ്ഞതെല്ലാം ഞങ്ങൾ അങ്ങ് വിശ്വസിച്ചു, പോരെ, അതല്ലേ ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുകയുള്ളൂ, കയ്യിൽ കൊണ്ടു പോകാൻ പറ്റുന്ന ബാഗിന് വെയിറ്റ് കൂടുതലാണെങ്കിൽ കുറേ ലഗേജ് കളഞ്ഞിട്ട് അവനോട് കയറി പോകാൻ പറഞ്ഞാൽ പോരെ, അവിടെക്കിടന്ന് അവരോട് വഴക്കുണ്ടാക്കി നിങ്ങൾക്ക് തന്നെ നഷ്ടമുണ്ടാക്കി, അല്ലേലും ചില നേരത്ത് ശരിക്കും ബുദ്ധി പ്രവർത്തിക്കുന്നില്ല അതാണ് കുഴപ്പം. ഇങ്ങോട്ട് നാട്ടിലേക്ക് വന്നപ്പോൾ കൊണ്ടുവന്നു എന്ന് പറയുന്നത് അവരുടെ ഔദാര്യം ആയിരിക്കും, അല്ലാതെ നിങ്ങളുടെ അവകാശമല്ല
നമ്മളും കുറെ യാത്ര ചെയ്തിട്ടുള്ളതആണ്… ചേച്ചി ചെല്ല്…
@muhammedmusthafa62132 ай бұрын
Pottammare avare parayunnadh aa bag allowed allaneenan ,weight kooduthalaanennalla
@hh-ms3ub2 ай бұрын
Mother says proudly my son is doctor if he not following the rules how come he can patiently look after his patients First up all everyone’s knows the education of mbbs in Georgia if you have cash you can study mbbs there it’s not according to ability of student so pls teach your son be dignified in his carrier and be humble in his post as a doctor now public most of people educated only feel shame in front of educated people
@noushadnp68712 ай бұрын
As per air Arabia a passenger can carry 10kg as hand baggage
@brigingomez59683 ай бұрын
How to get the counter staff contact information (Air Arabia Tvm )
@radhaa2752 ай бұрын
If the journey very urgent you should have paid the extra amount and solved the problem. We must obey travel rules of Air lines for smooth travel. Now the new ticket itself will cost more than the luggage payment. Staff also correct sometimes as they are also answerable for not oberving the standard rules.
@anilmampreth2 ай бұрын
കെട്ടിടത്തോളം എയർ അറേബ്യയുടെ ഭാഗത്ത് തെറ്റില്ല. 30 കിലോയ്ക്ക് മേൽ എത്രയുണ്ടെങ്കിലും അതിന് അവർ ചാർജ് ചെയ്യും. അല്ലെങ്കിൽ 40 കിലോ ഓപ്ഷൻ എടുക്കണമായിരുന്നു.
@rijeshpv95543 ай бұрын
Correct വെയിടിന് leagauge കൊണ്ട് വന്നാ ആരും ഒന്നും പറയില്ല .25 kg ചെയ്ക് in leagauge ഉണ്ട് എന്നലേ പായുന്നത് 9 kg hand bag athum trolley bag, അപ്പോ ആ ബാഗ് ഇൽ 5 kg കയറ്റി 30 kg aaki ചെകിൻ bagage vitoodairuño.baki 4 kg hand bag 🤷♂️
@MohithRoy-jd7ez2 ай бұрын
Hand bag nte size kooduthal aarikkum.
@sanals8112 ай бұрын
Attitude ആണ് പ്രശ്നം...
@bijojose46542 ай бұрын
Any updates?
@chiccammachix70693 ай бұрын
Should complain direct to airline authority and to IAAI, his job is sued.
@KrishnaPriya-b3i2 ай бұрын
Ang poi complaint cheyy chetta ,theerumanam ayal parayane😂
@shainsheed2 ай бұрын
എയർ അറബിയുടെ പേരിൽ കേസ് എടുക്കുകയും നഷ്ട്ട പരിഹാരം കൊടുക്കുകയും വേണം അതുപോലെ ഇങ്ങനെ കാണിച്ച ജീവനക്കാരെ ആ ജീവനന്തം ഇങ്ങനെയുള്ള ജോലിയിൽ നിന്ന് പുറത്തു ആകുകയും വേണം 😡😡😡
@shibu1693 ай бұрын
Trivandrum Airport check-in staff very roods and unprofessional, arranged people
@midhunbs19792 ай бұрын
Check in ചെയ്യുന്നത് airlines staff aanu
@VishnuJS-t8x2 ай бұрын
ഞാൻ കൗണ്ടറിൽ കുത്തിയിരുന്ന് wrapping അഴിച് ബാഗ് തുറന്ന് ചേനയും തേങ്ങയും ഒക്കെ എടുത്തു മാറ്റിയിട്ടുണ്ട്.... അതിന് ശേഷം കഴിവതും luggage ഒഴിവാക്കിയാണ് നാട്ടിൽ നിന്ന് പോകാറു😂
@SHZ3652 ай бұрын
55x40x20 trolley bag allowed aanallo. Size valuthavum. Something is not clear.
@samlulu20122 ай бұрын
Approach consumer court and ask huge compensation
@sambahuleyan58093 ай бұрын
Parayune Sheri alla , pakshe ingene oru long trip akimbol kurachu adjust aki poyal kariyam nadakum. Ilelle itu pole ullavar namuku pani tarum. Atu evide ennu alle evideyum same thanne anu. Parajitu kariyam illa. Pinne Baggage rules strict ayi follow akenam flight anusarichu . Atu namude Duty anu.
@knantp3 ай бұрын
Handbaggage dimensions und, checkin counter 1 hour prior departure close cheyum ,ivarude bagathanu thett ennanu kettit manasilavunnath airport staffs can only follow airline procedures, they can make a complaint ,no use of making this much drama
@annuzacharia74413 ай бұрын
International passengers മിനിമം 4 hrs മുൻപ് എങ്കിലും checkin ചെയ്യണം എന്നൊരു rule ഉണ്ട്... എത്ര online checkin ചെയ്തെന്നു പറഞ്ഞാലും അവനവൻ പാലിക്കേണ്ട കുറച്ചു നിയമങ്ങളും മര്യാദകളും ഉണ്ട്... അല്ലാതെ തോന്നിയ time ൽ എയർപോർട്ടിൽ വരുക തോന്നുന്ന പെട്ടിയിൽ കുത്തിനിറച്ചു സാധനങ്ങൾ കൊണ്ടുവന്നാൽ ഒക്കെ ഇങ്ങനെ ഇരിക്കും 😂😂😂😂
@prijithgopalakrishnan32222 ай бұрын
Bagg accept cheyan patilengil bag matram Offload cheyam athinu pax ne entina offload akkiyathu? There is no rule like that..
@sunilm2112 ай бұрын
കേരളത്തിലെ എയർ പോർട്ട് ചെക്ക് ഇൻ കൗണ്ടറിലെ സ്റ്റാഫിൻ്റെ അഹങ്കാരം കണ്ടാൽ ഫ്ളൈറ്റ് അവരുടെ തറവാട് വകയാണെന്ന് തോന്നും. ഇതു പോലെ മര്യാദകെട്ട വർഗം ലോകത്ത് ഒരു എയർപോർട്ടിലും കാണില്ല. ഈ സാധനങ്ങൾക്കൊന്നും മിനിമം മര്യാദപോലും അറിയില്ല. പണിയും അറിയില്ല. കാൽ മണിക്കൂർ വീതമാണ് ഓരോ പാസഞ്ചറിനും എടുക്കുന്നത്.
@SuryaKiran-e2g2 ай бұрын
Trivandrum ayalum Cochin ayalum kurachu alawaladikal unde check-in counter il avante okke vicharam air lines avante okke tharawad swath Anu anna oru kilo kudiyal azhupikkal allel avante okke Amma ne kettikkan ulla Kai kodukkanam.passenger nodu angane perumaranam Annu air lines adyam ithupole ulla mara pattikale padipikkuka.
@kichusvlog41603 ай бұрын
In Trivandrum airport most staff is behaving like this only
@johnyselvarajan15952 ай бұрын
Consumer.courtil complaint cheyyuka.
@shinopchacko37593 ай бұрын
വെറുതെ വിടരുത് അവനെ അവന്‍റെ ജോലിയും കളയിക്കണം ഇനി ഇങ്ങനെ ആരെയും ചെയ്യാന്‍ അവനെ അനുവദിക്കരുത്....
@@sicyms3that lady clearly said they changed the hand baggage that’s permissible
@harishraj.v39212 ай бұрын
🤣🤣🤣😂 lol
@johnyselvarajan15952 ай бұрын
Clear aayathinu sasham aa staffinte veettil kayari adikkuka.
@rahunoushad18802 ай бұрын
Most of Air Arabia is responsible for this so try your best to sue and get good compensation from Air Arabia
@labofelectronicsbasics2 ай бұрын
Over luggage ആണ് 10000 രൂപ ലഗേജിന് കെട്ടാനും സ്റ്റാഫ് പറഞ്ഞു ഇവർ പറ്റില്ല എന്നും പറഞ്ഞുന്ന് ഇവർ തന്നെ പറയുന്നുണ്ട്. നിയമം അതാണ് നിശ്ചിത പരിധിയിൽ കൂടുതൽ കൊണ്ട് പോകാൻ കഴിയില്ല പൈസ കെട്ടണം. പിന്നെ ഈ വിഷയത്തിൽ മറുപക്ഷത്തിൻ്റെ യും CCTV വിഷ്വൽസും വരട്ടെ .
@SunilKumar-oe3fy2 ай бұрын
എന്തായാലും.. അവരുടെ (ഫ്ലൈറ്റ് കമ്പനിയുടെ )നിയമങ്ങൾ ഒന്നും അറിയില്ല. കുട്ടിയെ കയറ്റി വിടമായിരുന്നു. Parents എത്രമാത്രം വിഷിമിക്കുന്നുണ്ടാവും
@anoopibrahim85182 ай бұрын
countar staffs should be behave in a proper way also should be read the regulation that mentioned in the ticket it is clearly mentioned the dimension of the bags clearly. hand bags should be 7 kg.
@Moviedramarecap332 ай бұрын
Reveal the staff
@Bb-kc2jn3 ай бұрын
Hand bag nte weight checkin il idaan patila. Angane idanenki pay cheyanam extra. But staff nte perumattam aanu ivde prashnam
@askarhussain19692 ай бұрын
If you follow the baggage size and the weight according to the Airlines policy no one will question.
@shilzworld54572 ай бұрын
Air Arabia is a good flight. After checkin my hand luggage trolley also they took to chekin luggage ❤😊 may be some staff behavior is bad but don’t judge others
@JayanMp-w6j2 ай бұрын
ഹോ ചേച്ചി ചേട്ടനെ😂 അടിച്ചു ഒതുക്കി ഇട്ടിരിക്കുന്നതാണ് സ്വാതന്ത്ര്യം കൊതിക്കുന്ന മനസ്സുമായിട്ടാണ് പാവം ജീവിക്കുന്നത്😂😂 അനങ്ങാൻ സമ്മതിക്കത്തില്ല
@markmywords823 ай бұрын
Hand baggage ആയിട്ട് കൊണ്ടുപോയ trolley bag ൻ്റെ size അറിയണം . Hand baggage ന് നിശ്ചിത അളവുണ്ട്. ഇതാണ് നിയമം . ബാക്കി നിങ്ങളും airport staff ഉം ഉണ്ടാക്കിയ പുകിലെന്താണെന്ന് ഞങ്ങൾക്ക് അറിയില്ലല്ലോ !!!
@itsmesharmila-familyvlog38303 ай бұрын
Airarabia hand bag 10 kg
@markmywords823 ай бұрын
@@itsmesharmila-familyvlog3830 then, baggage size must be the issue.....
@Sonsonsonson4033 ай бұрын
എയർ അറേബ്യ hand leggage 10 kg ആണ്
@vishakvijay14252 ай бұрын
Airarabia 10 kg anu ariyillenil enthina setta chelakunnath
@vishakvijay14252 ай бұрын
May be airarabia handbag trolley type use cheyyyam avar pakshe ath lagguge nte koode kayatti vidum ath kayil vekkan pattillla airarabiayil avar vannu vedichukondu pogum njn yathracheythapol angana anu oral ath kodukathe errunnath kandu ath ayal prayam Ulla alayirunnu
@Varghease2 ай бұрын
കയ്യിൽ കൊണ്ടുപോകാവുന്ന ഭാരം 7 കിലോ അല്ലേ .പിന്നെ എന്തിന് 9 കൊണ്ടുപോണം.