ഇത് പോലെ ചില കിറുക്കന്മാർ ഇന്നും ഇടക്ക് ഉള്ളതിനാൽ ഈ ഭൂമി നില നിൽക്കുന്നു 🙏
@filmylivemedia4 күн бұрын
❤
@CreativeGardenbyshenil2 күн бұрын
👏🏻👏🏻👏🏻🍃🍃🍃❣️❣️❣️
@redmistar9626Күн бұрын
❤❤❤
@Abd-v8z4 күн бұрын
അല്ലാഹു മരണ ശേഷവും പ്രതിഫലം കിട്ടുന്ന ജാരിയായ സദഖയായി സ്വീകരിക്കട്ടെ 🤲
@ishqemadeena51274 күн бұрын
امىن
@abdulkareempvr50194 күн бұрын
Aameen
@Shafeer-zn2gh4 күн бұрын
അമീൻ
@AbidkcAbidkc4 күн бұрын
Aameen Aameen ya rabbal aalameen
@appuannitte22034 күн бұрын
Pumin
@Zayan3134 күн бұрын
എന്റെ നാടാണ്, എപ്പോഴും ഞങ്ങൾ പോയി വിശ്രമിക്കുന്ന സ്ഥലം, പല പ്രോഗ്രാമുകളും ഉണ്ടാകാറുണ്ട്, ഇതിന്റെ ഉള്ളിൽ ഒരു അംഗനവാടിയും ഉണ്ട്.. പക്ഷെ നൂർ എന്ന ഈ നല്ല മനുഷ്യനെ കാണുന്നത് ആദ്യമാണ്.. തിരൂർ തുഞ്ചൻപറമ്പിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം മുന്നിൽ പോയാൽ ഇവിടെ എത്തും.. നൂർലേക് പാർക്ക് ❤️❤️
@Rahul_77443 күн бұрын
Ethrayaa Fees per head?
@phiroskhan2124Күн бұрын
ഏറെ സന്തോഷം തോന്നി... അഭിനന്ദനങ്ങൾ നൂർ ഇക്കാ❤❤❤❤
@GOATVALLEY1425Күн бұрын
വളരെ നല്ല കാര്യം....🙏 പ്രകൃതിക്ക് വരദാനം ആകട്ടെ ഈ മനുഷ്യനിർമ്മിത വനം.... അഭിനന്ദനങ്ങൾ....🌹🌹 എങ്കിലും ഒന്ന് പറയട്ടെ .. മുപ്പതു വർഷത്തിലധികമായി ഒരു സെന്റ് ഭൂമി സ്വന്തമായി ഇല്ലാത്തത് മൂലം വാടകക്ക് താമസിക്കുന്ന എനിക്കും എന്നെ പോലുള്ള നിരവധി ആളുകൾക്കും ഇതൊക്കെ കാണുമ്പോൾ അന്തം വീട്ടിരിക്കാൻ മാത്രമേ കഴിയു.......🔥🔥🔥
@SreeshmaSarath-s9u4 күн бұрын
മ്മടെ തിരൂർ ❤
@cjharry980cc34 күн бұрын
ഇങ്ങേരോട് മത്സരിച്ചു എല്ലാരും മാതൃക കാണിക്കുക.. , 🥰
@bte_permaculture3 күн бұрын
Already doing it ❤
@Jiju-jx6zg4 күн бұрын
ഇങ്ങനെ കാണുമ്പോൾ സന്തോഷം എന്നും ഇങ്ങനെ നിലനിൽക്കട്ടെ
@user_use8384 күн бұрын
എന്തോന്നെഡൈ 😢 ഇങ്ങനെ പ്രകൃതി ഒക്കെ കാണിക്കുമ്പോൾ സ്വഭാവികമായ പ്രകൃതിയുടെ ശബദമാണ് കേൾക്കേണ്ടത്😢. ഏതായാലും ഇക്കാ.. ബിഗ് ബിഗ് സല്യൂട്ട് ❤
@bte_permaculture3 күн бұрын
Correct ❤
@AkbarAkbar-xr4kr4 күн бұрын
ഒരായിരം അഭിനന്ദനങ്ങൾ നൂറ്ക്കാ 🤝👍🏻👍🏻🥰
@Sajism-s6f21 сағат бұрын
ഞങ്ങൾ എപ്പഴും ഇവിടെ പോകാറുണ്ട് ,മനസിന് വല്ലാത്തൊരു സന്തോഷമാണ് ഇതിനുള്ളിലേക്ക് കേറിയാൽ .നല്ല തണുപ്പും ,തണലും ആണ് ❤😊 ചെറിയ ബോട്ട് സവാരിയും ഉണ്ട് .
@athhashimparambil2 күн бұрын
റബ്ബിൽ നിന്ന് ഏറ്റവും പ്രതിഫലം ലഭിക്കുന്ന സൽ പ്രവർത്തിയാണ മരങ്ങൾ നട്ട്പിടിപ്പിക്കൽഒരു ജാരിയായ സ്വദഖയാണ്അല്ലാഹു ദുനിയാവിലും ആഖിറത്തിലും പ്രതിഫലം നൽകട്ടെ ആമീൻ
@Smachie3 күн бұрын
ആ വീട്, അതാണ് കൂടുതൽ ആകർഷിച്ചത്. പിന്നേ “മനുഷ്യന് ഉല്പാദിപ്പിക്കാൻ കഴിയുന്ന വസ്തുക്കളെ കൊണ്ടായിരിക്കണം വീട് നിർമ്മിക്കേണ്ടത്” എന്ന ആ പ്രസ്താവന ❤
@PradeepKumar-lx9wg4 күн бұрын
ഇത് കൃത്രിമ വനം അല്ല. യഥാർത്ഥ വനം തന്നെ. 💐💐💐🙏
@bte_permaculture3 күн бұрын
Exactly ❤
@AlNaseem-z1d2 күн бұрын
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലും ഇതുപോലെ ഉള്ളതുകൊണ്ട് ഇതിൽ ഒരു ഭംഗി തോന്നി
@nazeerahmed9389Күн бұрын
മനോഹരം ❤❤❤ ഒന്ന് ഇരുന്ന്, നടന്ന് ആസ്വദിക്കാൻ തോന്നുന്നു ❤❤❤
@superstalin1692 күн бұрын
വനം നിർമ്മിച്ച തിരൂർക്കാരൻ 👍🏻 നൂർലേക്ക് പാർക്ക്
@bestechmalayalam60244 күн бұрын
ഇത് നൂർ ലേക് പാർക്കല്ലേ???❤❤
@Subhellptecnictraval733021 сағат бұрын
Real വനം ഇത് ഇങ്ങനെ നിലനിൽ താൻ സഹായിക്കുന്ന എല്ലാവർക്കും നന്ദി ന്നൂർക്കാ TKS❤
@saleempalangattu45852 күн бұрын
ഒരു സെൻറ് ഭൂമി ഒരു വീട് വെക്കാൻ ഇല്ലാത്തവരും ഉണ്ട് പരിസരത്ത് എന്നോർക്കണം ❤❤
@semiworld223 күн бұрын
ക്യാമറ പിടിക്കാൻ അറിയാത്തവനാണോ വീഡിയോ എടുത്തത്. ..
@jamshadippalakkal2934 күн бұрын
❤❤❤❤ബെസ്റ്റ് ടൂറിസ്റ്റ് പ്ലേസ്
@SalamtkSalamtk4 күн бұрын
ഫുള്ള് kama കേളി ആണ് 😊😊😊❤️❤️😊
@JamshadNk-l1w4 күн бұрын
@@SalamtkSalamtkno only family allowed . private property
@superstalin1692 күн бұрын
@@SalamtkSalamtk അത് കോഴിക്കോട് സരോവരം
@somysebastian720917 сағат бұрын
വീഡിയോടൊപ്പമുള്ള പാട്ട് മാറ്റി വേറെ ഇടാൻ കഴിഞ്ഞാൽ കൂടുതൽ നന്നായിരിക്കും.
@Yesvah_574 күн бұрын
അദ്ദേഹം ഇതിന്റെ ഉള്ളില്‍ resort പണിയണം. എന്നിട്ട് ഒരു ഫാം പോലെ പക്ഷികള്‍, ഫിഷ് പാർക്ക് എന്നിങ്ങനെ, അതിലൂടെ അദ്ദേഹത്തിനു വരുമാനം ഉണ്ടാക്കാം, ജനങ്ങൾക്ക് കാശ് കൊടുത്തു visit ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക
@manuem43404 күн бұрын
മുൻപ് ഇവിടെ ഞങ്ങൾ നാട്ടുകാർക്ക് സൗജന്യമായി പോയി ഇരിക്കാനും എല്ലാം സൗകര്യമുണ്ടായിരുന്നു. പിന്നെ കുറെ ആളുകൾ വരുമ്പോൾ ഉള്ള അവരുടെ സുരക്ഷയും കാടിന്റെ സുരക്ഷയും കണക്കിലെടുത്തവാം ഇപ്പോൾ ഫോട്ടോ ഷൂട്ടിന് ചെറിയ ചാർജിൽ തുറന്ന് കൊടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്
@samseertirur90104 күн бұрын
👍
@funkyfacts29324 күн бұрын
Njangal family get together acideyanu aghoshikkaru. Per head charge undu
@travellove1384 күн бұрын
Per he'd charj und 😂
@Fun.withsiraj4 күн бұрын
ചാർജ് ഉണ്ട്
@KLMtraderКүн бұрын
യാ മോനെ ആ വീട് പൊളിച്ചു 👍👍
@ansar222bathi8Күн бұрын
Big Salute Ninghalude Perinte Artham Pole Prakashamavatte 🔥🔥🔥
@aslisaleem42344 күн бұрын
ഞങളുടെ noor lake ❤️❤️❤️❤️❤️ Meet up എല്ലാം ഇവിടെ ആണ്
@MHD_SAFNEED4 күн бұрын
തീരുർ 🔥
@samseertirur90104 күн бұрын
👍
@funkyfacts29324 күн бұрын
Njangade Noor Lake❤❤❤
@funkyfacts29324 күн бұрын
Njagalude marriage photoshoot avide aayirunnu. 14 years back❤❤
@aflahaflu53694 күн бұрын
Njan poyitund adipoli
@masterworld9754 күн бұрын
കുറച്ച് കൊരങ്ങൻ സിമ്മo എലാം വേണം അതിൽ 😎
@bte_permaculture3 күн бұрын
ഒരു മുതലയും😂
@gulammashhoor50322 күн бұрын
NOOR LAKE പോലെ NOOR FOREST ❤
@joseabraham29514 күн бұрын
എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. സാധിച്ചില്ല 😢😢😢
@samseertirur90104 күн бұрын
🤲🤲😢🤍
@Fun.withsiraj4 күн бұрын
ഞങ്ങളുടെ ടുറിസ പ്ലേസ് 🎉🎉🎉
@akshaydas61734 күн бұрын
Entammo scene❤
@saeedmuhamed51664 күн бұрын
MashaAllha 1000 Mabrook
@KLMtraderКүн бұрын
🔥🔥ഗുഡ്
@Cyclxxsabik4 күн бұрын
💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ lots of respect
@AthiraJasmine-k8r3 күн бұрын
ഇത് പോലൊരു ഒരു കുഞ്ഞു എനിക്ക് ജനിക്കണേ 🙏
@മനുഷ്യൻ-74 күн бұрын
മനുഷ്യൻ ❤
@annamannacreations5345Күн бұрын
Nalla documentry. Pakshe background music ittu kolamaakikalanju. Manassinu sugham nalkunna music nalkanamaayirunnu
@shoukathalitpshoukathalitp4 күн бұрын
Great. ❤❤❤❤
@mahathma67844 күн бұрын
Nyc❤ Ini pakshikalokke varumbo adipoli aakum
@babbybobby90612 күн бұрын
Great effort ❤
@ajayanpk97364 күн бұрын
Wow... thanks ikka...❤
@AbdulAzeez-yy6dzКүн бұрын
My dream...... ‼️‼️‼️
@HidenHiden-b6v4 күн бұрын
എന്തിനാ അവറാച്ച നിങ്ങൾ മനുഷ്യരെ നന്നാക്കുന്നത്🙏🙏🙏🙏🙏🙏 പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം ഒരു പ്ലാസ്റ്റിക് ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു ഭാവിയിൽ മനുഷ്യർ പ്ലാസ്റ്റിക് ആഹാരത്തിന് പകരം തിന്നേണ്ടി വരും ജാഗ്രത💀💀☠️☠️ പരമാവധി പ്ലാസ്റ്റിക്കുകൾ നിങ്ങൾ ഉപയോഗിക്കരുത് 🙏🙏🙏🙏🙏🙏