ലക്ഷത്തിൽ ഒന്നോ, രണ്ടോ കാണും.. ഇതുപോലത്തെ mindset ഉള്ള ആളുകൾ👏👏❤️hatsoff.. Karim bhai.❤️
@pranavradhakrishnan5624 жыл бұрын
ആ ഒരു ലക്ഷത്തിൽ ഞാനും ഉണ്ട്....
@shamsadkannur27924 жыл бұрын
Satyam
@thefalcon12934 жыл бұрын
@@pranavradhakrishnan562 nalla karym
@vijayakumarkavungal65513 жыл бұрын
ലക്ഷത്തിലോ കോടിയിൽ പോലും കാണുമോ എന്ന് സംശയം 🙏
@stylesofindia58592 жыл бұрын
ഞാനുണ്ട്
@lifeline72774 жыл бұрын
ആക്ടർസിനോയോ മറ്റുള്ളവരെയോ അല്ല യുവാക്കൽ റോൾമോഡൽ ആകേണ്ടത്.ഇതുപോലെ പ്രകൃതി സ്നേഹികളെയാണ് 🥰
@pradeeppradeepkani2933 жыл бұрын
സത്യം
@amjithos94093 жыл бұрын
യുവാക്കൾ മാത്രല്ലാ... എല്ലാരും ✨️🤩
@edwinpaily35002 жыл бұрын
സത്യം
@jaihind62084 жыл бұрын
വിദ്യാഭ്യാസം ഉപയോഗപ്പെടുത്തിയ യഥാർത്ഥ മനുഷ്യൻ..🌹🌹🌹🌹
@pradeepkumarmsreedharan28144 жыл бұрын
മഹാനായ കരീമിനെ പരിചയപ്പെടാൻ പറ്റിയത് വലിയ പ്രചോതനം 🙏
@sambhurs57014 жыл бұрын
കേരളത്തിലെ ആദ്യത്തെ മനുഷ്യ നിർമിത കാട് ആണ് -കരീം ഫോറെസ്റ്റ്
@കകാകികീകുകൂ-ച7ന3 жыл бұрын
Psc k padikumbo ith padichidund sambhavam ipazha manasilaye
@sambhurs57013 жыл бұрын
@@കകാകികീകുകൂ-ച7ന ok
@sulaimahmad66854 жыл бұрын
ഞാനും ഭാര്യയും കുഞ്ഞും തേടിപ്പിടിച്ചു ഈ കാട് കാണാൻ പോയി... കരീം സാറിന്റെ വീട്ടിൽ ചെന്നു.. അയാൾ ഒരുപാട് കഥകൾ പറഞ്ഞു.... His is wonderful...
@007nishadpt4 жыл бұрын
ഇത് ഇനി ഈ മഹാന്റ കാല ശേഷം നശിക്കുമോ, വീതം വെക്കുമോ
@Semil99994 жыл бұрын
Eviden ee sthalam
@sulaimahmad66854 жыл бұрын
@@Semil9999 നീലേശ്വരം - പരപ്പയ്ക്കടുത്താണ്.. കാസറഗോഡ് ജില്ല.
@mediatek85053 жыл бұрын
@@sulaimahmad6685 അദ്ദേഹത്തിന്റെ no ഉണ്ടോ.. തരാമോ
@proGamer-bc2el3 жыл бұрын
🥰🥰🥰
@solomonwilson30364 жыл бұрын
ഇദ്ദേഹത്തിനെ വനം വകുപ്പ് മന്ത്രി ആക്കണം ഇവരെ പൊലുള്ളവർ നാടിന് ആവശ്യം Hats off
@bobinbabu13552 жыл бұрын
അഹ് ബെസ്റ്റ് 🤭
@GA_MEA_DDICT Жыл бұрын
Vanam vittu kashundakkunna narikal alle ippo😅
@MichiMallu4 жыл бұрын
എന്താ പറയുക, ഒരു പുരുഷായുസ്സില് ഇതിലും വലിയ കാര്യങ്ങളൊക്കെ ചെയ്യാൻ ഒരു മനുഷ്യനാവുമോ? ധന്യ ജന്മമാണിത് പരലോകത്തില് സ്വർഗം വിധിക്കാൻ തക്ക സത്കർമങ്ങൾ ഈ ആയുസ്സില് തന്നെ ചെയ്ത മഹാനുഭാവൻ, അങ്ങേക്ക് എന്റെ എളിയ പാദനമസ്കാരം!
@amalkrishnanr41794 жыл бұрын
Satyam✨
@saudhcv22584 жыл бұрын
❤️❤️❤️
@geethumohangeethu.72952 жыл бұрын
Ttt🤣🤔🤔
@atholokham93132 жыл бұрын
😂😂😂😂
@sinasina58602 жыл бұрын
yes good and correct words
@shijildamodharan27714 жыл бұрын
ഞങ്ങൾക്ക് ആറാം ക്ലാസ്സിൽ പഠിക്കാൻ ഉണ്ടായിരുന്ന് ഈ മനുഷ്യനെപ്പറ്റി ❤
2005 ൽ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഇദ്ധേഹത്തെ കുറിച്ച് മലയാളം പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്. " നാടിനു നടുവിൽ കരീം കാട് വളർത്തി"
@lajithalachu46894 жыл бұрын
അഞ്ചിൽ അല്ല 6th ൽ മലയാളത്തിൽ ആയിരുന്നു.
@shijildamodharan27714 жыл бұрын
6th ❤❤
@farisabdulmajeed34774 жыл бұрын
6th
@AL_Hindi_0144 жыл бұрын
Class sradikathathil dukkikunu.. 🤧
@vineethaviswanathan33104 жыл бұрын
Njaanum...
@libin_kuzhinjalikunnel4 жыл бұрын
ഇദ്ദേഹമാണ് യഥാർത്ഥ പ്രകൃതി സ്നേഹി..ഇദ്ദേഹത്തെപോലെയുള്ളവരെ വേണം ആദരിക്കാൻ..
@rashidkv114 жыл бұрын
മാഷാഅല്ലാഹ് ഇതേഹത്തിന് ദീർകയുസ് നെൽക്കട്ടെ ദൈവം ഈ ഭൂമിക്ക് വേണ്ടി
@കൊളപ്പുള്ളിഅപ്പൻ-ബ5ഗ4 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് നാളെ കുട്ടികൾ പാഠ പുസ്തകങ്ങളിൽ നിന്നും പഠിക്കേണ്ടി വരും.... ആയിരത്തിൽ ഒരുവൻ 💙
@amanshareef23483 жыл бұрын
10000000 il oruvan
@dilshaharis83647 ай бұрын
Ippo thanne 5th std il padikaanund
@vivekkrishna22006 ай бұрын
Central govt ന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പത്മശ്രീയോ, പത്മവിഭൂഷനോ കൊടുക്കേണ്ട മൊതലാണ്.... പുണ്യമാണ്....❤❤❤
@vishnuvoxvox22134 жыл бұрын
ഒരുയുഗം പുരുഷാരവം ഒക്കെയും പൂക്കളാൽ ഇവിടെവന്നു എത്തി തല കുനിക്കും ❤️❤️
@Marcos123854 жыл бұрын
പുലിമുരുകനിൽ പറഞ്ഞപോലെ.. "ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരുഐറ്റം..".. ചേർത്ത് പിടിച്ചോ മക്കളെ..😍😍
@Nhdve Жыл бұрын
ഒരു മരം എങ്കിലും നടു...
@akarshk75184 жыл бұрын
UP സ്കൂളിൽ "നാടിന് നടുവിൽ കരിം കാട് വളർത്തി" എന്ന പാഠം പടിച്ചതായി ആർക്കെങ്കിലും ഓർമയുണ്ടോ?
@nazeerabdulazeez88964 жыл бұрын
ആളൊഹരി സ്ഥലലഭ്യത വളരെ കുറവാണ് ഞങ്ങളുടെ നാട് എന്നിട്ടും അവിടെ ഒരു വലിയ കാട് സൃഷ്ടിച്ചു എടുത്ത ദേവകി അമ്മ ടീച്ചറും അഭിനന്ദനം അർഹിക്കുന്നു. കരീം ഇക്കാക്കും അഭിനന്ദനങ്ങൾ
@Nhdve Жыл бұрын
Yes ,kayamkulam
@shihabmpm61514 жыл бұрын
ഇതുപോലെ എല്ലാ മനുഷൃരും ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂമി സുന്തരമായേനേ
@chromthink8024 жыл бұрын
Yes, but no development no innovations
@sarath54833 жыл бұрын
തീർച്ചയായും ഞാനും ആഗ്രഹിക്കുന്നു
@Nhdve Жыл бұрын
@@chromthink802കേരളത്തിന്റെ വികസനം വട്ട് പിടിച്ചതാണ് ... കുറെ concrete കെട്ടലല്ല വികസനം ... കേരളം കുപ്പത്തൊട്ടി ആയി ...waste Kerala
@saithalviempee13773 жыл бұрын
ഇയാളാണ് ജീവിതത്തിലെയഥാർത്ഥ പച്ചയായ മനുഷ്യൻ...
@dreamsvlogs38244 жыл бұрын
ഇദ്ദേഹത്തിനാണ് പദ്മശ്രീ ഭൂഷൻ എല്ലാം കൊടുക്കേണ്ടത്
@muhammedashkar.a84713 жыл бұрын
Athe
@BirdsworldMalayalam4 жыл бұрын
തീർച്ചയായും അദ്ദേഹം ആദരവ് അർഹിക്കുന്നു.. കരീം ചേട്ടാ താങ്കൾ നല്ലൊരു മനുഷ്യനാണ് എന്നതിനുള്ള നല്ലൊരു തെളിവാണ് ആ മനോഹരിയായ കാട്.. പ്രകൃതിയെ തൊട്ടറിയുവാൻ സാധിക്കുമ്പോൾ തീർച്ചയായും നല്ലൊരു മനുഷ്യനായി മാറുവാൻ സാധിക്കും.. കരീം ചേട്ടനെ പോലെ ഇനിയും ആയിരം വൃക്തികൾ ഈ ലോകത്ത് പിറക്കട്ടെ.. 💓🕊🤗
@anandhuchandrababu11883 жыл бұрын
ഇതുപോലുള്ള പ്രകൃതി സ്നേഹികളെയാ വനം വകുപ്പ് മന്ത്രിയാക്കണ്ടത്.. ♥️കരിം sir♥️
@mpjalal36724 жыл бұрын
പ്രകൃതിയെ ഹൃദയം കൊണ്ട് ചേർത്ത് പ്രകൃതിയുടെ ഹൃദയമായ കരീംക്കാ 😍💖👍👍🎉👏 അഭിനന്ദനങ്ങൾ
@nazeerabdulazeez88964 жыл бұрын
റിയൽ എസ്റ്റേറ്റ് കാരാകാം ഡിസ്‌ലൈക് അടിച്ചത്
@oakecleenex28993 жыл бұрын
അല്ല കോറി കാർ ആണ് 😂
@truth-yz9ic3 жыл бұрын
🤣
@mubarakpallathukudy96523 жыл бұрын
ഒത്തിരി ബഹുമാനത്തോടെ കരീം സാഹിബിനു വേണ്ടി പ്രാർത്ഥിക്കുന്നു. ധാരാളം നന്മകൾ ലഭിക്കട്ടെ
@behuman61807 ай бұрын
മനസിന് വലിയ സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോൾ. യഥാർത്ഥ പ്രകൃതി സ്നേഹിയായ പച്ച മനുഷ്യൻ 🥰
@sajantk28694 жыл бұрын
എത്ര അഭിനന്ദനദിച്ചാലും മതിയാകില്ല താങ്കളെ......
@sirajvk1214 жыл бұрын
ഇത് വെട്ടാതെ സൂക്ഷിക്കേണ്ടത് അടുത്തതലമുറയാണ് ... ഒപ്പം ഗവൺമെൻറ്റിൻ റ്റെ ഒരു പ്രോത്സാഹനവും കൂടെ വേണം ... പ്രകൃതിയിൽ നിന്ന് , നല്ല വായു ... നല്ല ജലം ... ആവോളം കിട്ടട്ടെ മനുഷ്യർക്ക് എല്ലാം ..
@vyshnavkeezhurpurakkal8654 жыл бұрын
മത പഠനങ്ങളും മറ്റും ഉപേക്ഷിച്ച് കുട്ടികളിലും മുതിർന്നവരിലും പരിസ്ഥിതിയുടെയും ecosystem ത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും പ്രകൃതിയെ ദൈവമായി കാണാനും ആണ് പഠിപ്പിക്കേണ്ടത്...
മതങ്ങളെല്ലാം ദൈവികസൃഷ്ടിയായ പ്രകൃതിയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഉദ്ഘോഷിക്കുന്നുണ്ട്. സാമൂഹിക പരിസരത്തിന്‍റെ പുറംപോക്കുകളിലേക്ക് കൃഷിയെ നീക്കം ചെയ്യപ്പെടുമ്പോള്‍ ഇസ്ലാം ഉത്തമ ഉപജീവന മാര്‍ഗ്ഗമായിട്ടാണ് കൃഷിയെ എണ്ണുന്നത്. തരിശുനിലങ്ങളെ കൃഷി ചെയ്ത് സമൃദ്ധമാക്കി ജീവികള്‍ അവ ഉപയോഗപ്പെടുത്തുന്ന കാലത്തോളം അല്ലാഹു പ്രതിഫലം നല്‍കുമെന്നാണ് പ്രവാചക അദ്ധ്യാപനം.
@manojkg95234 жыл бұрын
6 ആം ക്ലാസിൽ പഠിക്കുമ്പോൾ ഇത് കാണാൻ സ്കൂളിൽ നിന്ന് പഠനയാത്ര നടത്തിയിരുന്നു. ഇദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞിരുന്നു.
@AnuAnu-kz7tv Жыл бұрын
അവിടെ അടുത്ത് വരെ ബസ്സ് സൗകര്യം ഉണ്ടോ
@manojkg9523 Жыл бұрын
@@AnuAnu-kz7tv ഉണ്ട്
@nouser85084 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലെ ഒരു എണ്ണം 😍
@nycilah70504 жыл бұрын
വളരെ നല്ല കാര്യങ്ങൾ, ഇന്നത്തെ തലമുറയ്ക്കും, വരും തലമുറയ്ക്കും ഉള്ള സമ്മാനം 😍😍🌱😍🌻👍 വലിയ മനുഷ്യൻ.
@lithinlakshmann4 жыл бұрын
Bring more contents like this🌱 may be some people will follow them..
@musthafakp78232 жыл бұрын
ലോക പരിസ്ഥിതി ദിനത്തിൽ കൺകുളിർമ്മയുള്ള കാഴ്ച്ച നൽകിയ കരീംക്ക സ്റ്റോറി 🌹👍. മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ. 🙏
@sandeepkrishna2091 Жыл бұрын
ആ മഹാനുഭാവൻ്റെ മുന്നില്‍ നമ്രശിരസ്‌കന്‍ ആകുന്നു ❤
@josephjerald41572 жыл бұрын
നിങ്ങളെ പോലുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത്. ❤️❤️
@creatixdesign96384 жыл бұрын
Respect sir
@varghesepaul24432 жыл бұрын
കരീം ഇക്ക സന്തോഷം വളരെ സന്തോഷം എന്റെ ഏറ്റവും വലിയ ആഗ്രഹം അങ്ങ് പ്രാവർത്തികമാക്കിയതിന് നന്ദി നന്ദി
@petroformula2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം ആണ് 😍.. നന്ദി കരീം ഭായ് ഈ ഓടുന്ന ജനത്തിന്റെ മുൻപിൽ ആരെയും പിടിച്ചു നിർത്തുന്ന പച്ചപ്പുണ്ടാക്കി തന്നതിന്.
@sinsina-aindian45524 жыл бұрын
ماشاءالله 🤩 വല്ലാത്ത സന്തോഷം തോന്നുനു കാണുംബോൾ
@vindujadeva5502 жыл бұрын
Karim sir👏👏👏👏👏👏👏
@srjfromuniverse86454 жыл бұрын
ഹരിത മനുഷ്യൻ 🙏🙏🙏
@wakeup9992 Жыл бұрын
ഞങ്ങൾ ആറാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് ഇദ്ദേഹത്തെ പറ്റി... അന്നേ ഭയങ്കര അത്ഭുതം ആരുന്നു.. അതുകൊണ്ട് ചാപ്റ്റർ ന്റെ പേരും ഇന്നും ഓർമ്മയുണ്ട്... "നാടിനു നടുവിൽ കരിം കാടു വളർത്തി"🌱
@avinanandan41713 жыл бұрын
Wonderful to Watch such news like this..we need people like him to protect our mother nature..he is a true idol and inspiration to all....hats off to you 💙💙🧡🧡🧡😍😍
Men like him changes the world. Longer video required
@noushade16734 жыл бұрын
Kareem forest എന്ന് KZbin ൽ search ചെയ്യൂ പിന്നെ Vmk botanical garden, Devaki Amma forest, jadav payeng
@rahulkv25534 жыл бұрын
Salute😍
@ubaidmuhammed8984 жыл бұрын
ഇതൊക്കെ കാണുംബോൾ നമ്മെക്കൊണ്ട് സാധിക്കാത്തതിലും അദ്ദേഹത്തിന്റെ ജീവിതകാലം അതിന് വേണ്ടി ചിലവൊഴിതി എന്തോ ഒരു വിഷമം പോലെ. ഇതൊക്കെയാണ് മനുഷ്യർ നമ്മളൊക്കെ എന്ത്.
@midhuncharles184 жыл бұрын
First time seeing a creator and not a destroyer from the said
@premcn84 жыл бұрын
Great great man.....proud of you Kareemka, how beautiful to listen his words and experience....
@athulanand49022 жыл бұрын
അന്ധകാരത്തിനു നടുവിലെ പ്രകാശം പരത്തുന്ന മെഴുകുതിരി❤❤❤🙏
@antonyjoji21712 жыл бұрын
നിങ്ങൾ വലിയ മനുഷ്യൻ ആണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@myvillage36832 жыл бұрын
ഈ ലോകത്തിന്റെ ഓട്ടത്തിനിടയിൽ പുത്തൻ സംസ്കാരങ്ങളും വികസനങ്ങളും കാടിനെയും മലകളെയും പാറകളെയും അടി മുടി വെട്ടി നശിപ്പിക്കുന്ന ഈ സമയത്ത് കരീംക്ക ചെയ്തിട്ടുള്ള ഈ ഒരു പ്രവർത്തനം വളരെ വലുതാണ് സന്തോഷംകൊണ്ട് എനിക്ക് പറയാൻ വാക്കുകൾ ഇല്ല ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@Njanrohithmavila4 жыл бұрын
Swandham perill thannay Oru forest ...Karim forest..... legend ❣️❣️👏👏👏👏❣️❣️❣️
@rrassociates87113 жыл бұрын
ഇത് മനുഷ്യനല്ല ദേവൻ .ഭഗവാൻ അനുഗ്രഹിക്കട്ടെ... നമ:ശിവായ
@TourUK2 жыл бұрын
കരിംക അഭിമാനം....❤️.... ഇങ്ങേരെ പോലെ ഉള്ളവർക്ക് ആണ് അവാർഡ് കൊടുത്തു ആദരിക്കേണ്ടതും , പാഠ പുസ്തകത്തിൽ ഉൾപെടുത്തി ഇതിൻ്റെ മഹത്മ്യതെ കുറിച്ച് അടുത്ത തലമുറയിലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതുo
@avinashca56704 жыл бұрын
അഭിനന്ദനകൾ കരീമ്ക്ക💐
@keralabeauty3894 жыл бұрын
Great work Karim chetta ♥️👌
@Gkm-4 жыл бұрын
Wowww great 👍 👌 👏
@ethicalviews47674 жыл бұрын
Respect for him...
@noormohamadpkv48122 жыл бұрын
സഫലമായ ജീവിതം കരീംക്ക എന്നുമെന്നും ലോകത്ത് ജീവിക്കും 💞💞💞💞❤👍👍👍
@vijayakumarkavungal65513 жыл бұрын
കരീംക്ക താങ്കളെ ഓർത്ത് ഏറെ അഭിമാനിക്കുന്നു 🙏🙏🙏😍🌹
@ronnyshaji1014 жыл бұрын
Sincerely appreciate Mr Karim... You are truly foreseer. Even today also those who nurture Mother Nature become mad on others eye. Love you so much💗
@smitheshramachandran23784 жыл бұрын
A human with bold decisions hats off you karim bhaaiii
@jayeshp90512 жыл бұрын
Salute you Karim Sir..Great job..This is one of my ambition
@mubarakmubooos2 жыл бұрын
നന്ദി കരീംക്കാ, നന്ദി
@maryisaac35284 жыл бұрын
A great person with a great heart.that green lush i cannot imagine.we must recognize it.
@aadithyakrishna30544 жыл бұрын
Hats Off To this Man !
@sayonee80164 жыл бұрын
Inspiration
@jesvin203 жыл бұрын
Hats off.
@vidya41524 жыл бұрын
നമ്മുടെ നാട്
@saneeshvr61474 жыл бұрын
Ithram varthakal ...alukal ivare prolsahippukkoo mattullavarkk oru mathrika aakattee.... Medias peedanam maathram porallo namukk. Snehasamsakal .... Appreciated Kareem ikka live happily more years to come 🤲🤲
@as2b73 жыл бұрын
What a legacy to leave behind. Hats off
@jeesmathew1672 жыл бұрын
ഒരു പുരുഷ ആയുസിലെ ഏറ്റവും വലിയ പുണ്യം ചെയ്ത മനുഷ്യൻ കരീംക്കാ 💗
@arunasokan41994 жыл бұрын
Great ......nammalil ninnu vitu pokunna soudharyathae nilanirthunnu
@athiraranjith23614 жыл бұрын
Excellent man
@sajnamariyathodi9132 жыл бұрын
Today my son got a chance to study a lesson about Kareem in his 4 std CBSE english text book. It made him to watch a this documentary and he is full of enthusiasm and happiness by seeing kareems story. May Allah bless you kareemka here and hereafter. Inshallah
@heyjostories3 жыл бұрын
The evertime Best and Intresting story of mathrubhumi
@abdussalamsalam86324 жыл бұрын
The great naturalist The great model with great message and memories
@sadiq56284 жыл бұрын
Kareemkkaa...👏🏻👏🏻👏🏻👏🏻 Ma sha Allah... well done
@ashraflazim8434 жыл бұрын
One of the best Human
@nikhilachandran9974 жыл бұрын
മനുഷ്യന് ദൈവം ബുദ്ധി കൊടുത്തത് ദാ ഇതിനൊക്കെയാണ്.... അല്ലാത്ത ഈ കാണുന്നതൊന്നും നശിപ്പിക്കാനല്ല
@ubuntuds37392 жыл бұрын
Really Great Effort Karim Sir Really Respecting You ❤️
@referencelook11402 жыл бұрын
unbelievable the person and the place ..and his belief to keep going ... really great sir.
@nufairnufu10094 жыл бұрын
കഠിനം കൊണ്ട് കാടിനെ സ്നേഹംകൊണ്ട് പ്രണയിച്ചമനുഷ്യൻ ബിഗ് സല്യൂട്ട് 🌹🌹🌹👍👍
@abhinavk19334 жыл бұрын
Ivide nhan poyittund ..Nalla thanuppu ulla oru kaadum nalla oru manushyanum😍