ഇര കൾക്ക് കൊടുക്കാത്ത കരുണ പ്രതികൾക് എന്തിന് കൊടുക്കണം.
@Sheena-mh6rc17 күн бұрын
ആ അമ്മയുടെ കണ്ണീർനും കുടുംബത്തിനും വേണ്ടിയും ശിക്ഷ കിട്ടാൻ പ്രാർത്ഥിക്കുന്നു
@saisandhya07317 күн бұрын
Athu ninte veettilum..aakaam.. LDF varum..
@Abdukka70317 күн бұрын
പ്രതികൾ എന്തിന് വിഷമിക്കണം? പുതിയ വീടും കല്യാണവും നടത്തിക്കൊടുക്കാൻ ആള് വരുമല്ലോ. പോരെങ്കിൽ ഇഷ്ടം പോലെ പരോളും.
@fareedrvfareedrv-bp3ed17 күн бұрын
ഒന്നും ചെയ്യേണ്ട ആ വീശിയ കൈ quotation കൊടുത്ത് കൊത്തി കളയുക.. പിന്നെ ജീവിതകാലം മുഴുവൻ കൈയില്ലാതെ വീശി നടക്കണം
@Arpihari113817 күн бұрын
😂 correct
@Rkanathil16 күн бұрын
പ്രതികളുടെ വീട്ടുകാർ പേടിക്കേണ്ട വീട്ടിൽ ഒരു സർക്കാർ ജോലി അത് ഉടനെ തന്നെ ഉണ്ടാകും 🤭
@Kumar-p1y2j17 күн бұрын
നീതിപീഠമേ കണ്ണുതുറക്കൂ 🙏🙏🙏
@saisandhya07317 күн бұрын
Athinu. Kaasuvenam....athum..DR ..ambhadjekkarinte alle . Urappaanu LDF.. njagall eneem varum..
@alikoyapalliveed30617 күн бұрын
പ്രതികൾക്കും കുടുംബത്തിനും നഷ്ടം. ലാഭം ആർക്കുമില്ല.
@EDWIN123Edi11 күн бұрын
എല്ലാം നല്ല രീതിയിൽ അനുഭവിക്കണം.
@niyasknl752317 күн бұрын
ആ അമ്മ സന്തോഷിക്കുന്ന ഒരു വിധി ആവണം
@user-padmesh17 күн бұрын
ഉളുപ്പും സംസ്കാരവും ഇല്ലാത്തവർക്ക് എൻഡ് ഭാവമാറ്റം
@joh10617 күн бұрын
ദൈവത്തിന്റെ കോടതി വെറുതെ വിടില്ല ഇവന്മാരെ 😓
@baburaj59216 күн бұрын
😄😄😄😄😄
@SURYANARAYANAN-t9o16 күн бұрын
ഇനിയും ഇങ്ങനെ കൊലപാതക പാർട്ടി വേണോ? ജനങ്ങൾ എന്നാണ് മനസിലാക്കുക
@hariparameswaran406317 күн бұрын
പാർട്ടി ഉണ്ട് കുടെ അതാണിത്ര ധൈര്യം...
@vivekkrishnanvivek365016 күн бұрын
പിന്നെന്തിന് ഇവർ കോടതിയിൽ കിടന്നു മോങ്ങിയത്
@Haseenamk-nt4ve17 күн бұрын
Pooleesukaarokke skheenichikk പ്രെതികളൊക്കെ നല്ല ഉഷാറായിക്ക് 😮😮
@sbrotherskoorara508017 күн бұрын
❤️
@JayatechnologiesJayan17 күн бұрын
ജയിലിൽ കിടക്കുന്ന പഴയ mla ഇനിയും പെൻഷൻ വാങ്ങുമോ അവിടെകിടന്നു 😂
@parip-hn7qh17 күн бұрын
പെരിയയിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️✊
@RabiyaMk-gh1qm17 күн бұрын
😢😢
@durg584717 күн бұрын
Criminal's alle
@myheartrose247717 күн бұрын
Kastam thanne Ninde janmum
@ajmalp662216 күн бұрын
Enthinaa thalleyolee randale konnathinnoo
@Hazardous714 күн бұрын
Eth sagakkal ... Ee chennayi koottam aano sagakkal.. nee okke entha sagav enn athyam ariyaan padikk.ijjathi chennayigale nammal onnum sagav enn vilikilla
@abdusteps988117 күн бұрын
ഭരിക്കുന്ന പാർട്ടി, anunaaayikal, കേസിൽ പെടുമ്പോൾ
@rojimathew81617 күн бұрын
ചിന്തിക്കാൻ ജനങ്ങൾക്ക് കഴിയണം.ആശയങ്ങളെ ആയുധമെടുത്തല്ല പ്പ്രതിരോധികേണ്ടത് ...ജനങ്ങളാണ് മാറേണ്ടത്.. മാറി ചിന്തിക്കേണ്ടത്...അക്രമികൾക്ക് orikalum പിന്തുണ കൊടുക്കാതിരിക്കുക...
വെട്ടാനും കൂത്താനും ഇറങ്ങുമ്പോൾ സ്വന്തം ജീവിതം കൂടി ചിന്തിക്കണം. എന്തിനാണ് കരുണ കാണിക്കണ്ടത് .പാവം രണ്ടു ചെറുപ്പക്കാരുടെ ജീവൻ എടുക്കുപ്പോൾ നിങ്ങൾ കരുണ കാണിച്ചോ . ചെയ്തു കൂടിയതിനുള്ള ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണം
@Shyjeshvm16 күн бұрын
Oru partiyum padikilla
@abidfasi643117 күн бұрын
നല്ല നിയമം ഇവിടെ ഉണ്ടായാൽ പിന്നെ ഇങ്ങനെ ഒരു വാർത്തയും ഇവിടെ കേൾക്കേണ്ടി വരില്ല
@vasudevan502217 күн бұрын
എന്തിനാണ് ഭാവമാറ്റം.കൊലപാതകി. ളുടെ ആശാൻ അല്ലേ ആഭ്യന്തര മന്ത്രി.ഇഷ്ടംപോലെ. പരോൾ കിട്ടുമെല്ലോ.