@@doublegameghy1684 പീതാംബരനെ കൊലചെയ്യാൻ അവന്മാർ നോക്കി ആ കേസിൽ പ്രതികളും ആയിരുന്നു.
@navaneethk260512 күн бұрын
Kai pottichal kadam undo.ippo ethraya palisa nirakku😢
@arunkumararun934618 күн бұрын
ആ നാടിൻ്റെ തന്നെ ഏറ്റവും വലിയ ആഘോഷം ആയിരുന്നു അത്. അന്ന് തന്നെ ആ സമയത്ത് തന്നെ ഈ കൊലപാതകം നടത്താൻ തീരുമാനിച്ചത് തന്നെ ആ നാടിനോട് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്ത ഏറ്റവും വലിയ ക്രൂരത ആണ്. അതും ആ നാടിന് പ്രിയപെട്ട രണ്ട് പേരെ.ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല പക്ഷേ ആ നാട്ടിൽ പോയാൽ അറിയാം ആ രണ്ടു പേർ ആ നാടിന് എത്ര പ്രിയപെട്ടവർ ആയിരുന്നു എന്ന്.
@jibinmjohn844418 күн бұрын
അതുകൊണ്ടായിരിക്കും ഇടയ്ക്കിടെ പേപ്പറിൽ ഫോട്ടോ വന്നുകൊണ്ടിരുന്നത്
@XD123kkk16 күн бұрын
@@jibinmjohn8444 enthu photo...???
@neelimaslal525915 күн бұрын
Avare vettiyavaro?
@shanooppv682914 күн бұрын
കൃപേഷും ശരത്ത് ലാലും സമാധാനത്തിൻ്റെ കാവൽ മാലാഖ ഒന്നും തന്നെ അല്ലാലൊ ക്രിമിനൽ കേസിലെ പ്രതികൾ അല്ലെ
@sankumarmedia577213 күн бұрын
രണ്ട് പക്കാ ക്രിമിനലുകൾ
@MeenuMeenu-jv6hu18 күн бұрын
എന്നിട്ടും കൊടി നാട്ടാനും, തോരണം കെട്ടാനും എത്ര ഉത്സാഹത്തോടെയാണ് മന്ദബുദ്ധികൾ ഓടിനടക്കുന്നത് ......
മനുഷ്യനായി പിറന്ന ഒരാൾക്കും ഈ കൊലയാളി വർഗത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല 😢😢
@keralite202618 күн бұрын
Manushyar allalo
@unniiiunniz776618 күн бұрын
അവരെ വെട്ടി കൊന്ന ദിവസം നടന്ന തിരഞ്ഞെടുപ്പിൽ aan സജി ചെറിയാൻ ജയിച്ചത് 😭
@amalk812918 күн бұрын
ഭൂ ലോക പരാജയം
@marykuttyxavier547518 күн бұрын
Correct
@karlosefernades391718 күн бұрын
Ennittu two times vote chaithu jaipichathu aranu
@ShibuKumarNilamamoodu18 күн бұрын
ഈ പാർട്ടി ഇന്ത്യയിൽ നിന്നും അസ്തമിക്കട്ടെ
@sanilp.m201518 күн бұрын
സിപിഎം പാർട്ടി അസ്‌തമിക്കാൻ കോൺഗ്രസ് സമ്മതിക്കില്ല. കേരളം വിട്ടാൽ ബാക്കി എല്ലായിടത്തും കൊണ്ഗ്രെസും സിപിഎം ഒന്നിച്ചാണ് സംസാരിക്കുന്നതു. ചോദിച്ചാൽ പറയും ബിജെപി പാർട്ടിയെ തോൽപിക്കാനാണെന്നു. So കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ മനസ് കൊണ്ട് ആഗ്രഹിക്കുന്നു സിപിഎം നെ തകർക്കാൻ പക്ഷെ കേന്ദ്ര നേതൃത്വം സമ്മതിക്കില്ല. കാരണം അവർക്ക് അധികാരമാണ് വലുത് അല്ലാതെ പ്രവർത്തകർ മരിക്കുന്നതോ. അവരെ കൊന്ന പാർട്ടിയോ അല്ല. മരിച്ച പ്രവർത്തകരെ വച്ചു എങ്ങനെ കുറച്ചു വോട്ട് കുട്ടാം എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അല്ലെങ്കിൽ മരിച്ച കൃപേഷിനോടും ശരത് ലാലിനോടും പാർട്ടിക്ക് സ്നേഹമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടു കുരുന്നുകളെ കൊന്ന പാർട്ടിയുടെ കൂടെ യോജിച്ചു. ത്രിപുരയിലും മറ്റു സംസ്ഥാനത്തുമൊക്കെ മത്സരിക്കുമോ. കേന്ദ്ര നേതൃത്വം സമ്മതിച്ചാൽ തന്നെ കേരള നേതൃത്വം എതിർക്കണ്ടേ. ഒന്നും സംഭവിച്ചില്ല. പ്രവർത്തകരും അവരുടെ അച്ഛനമ്മമാരും ചിന്തിക്കു.. എല്ലാ നേതാക്കളും ഒന്നാണ്. അവർ ഒന്നിച്ചു ഇഫ്താർ വിരുന്നിൽ പങ്കെടുക്കും അവരൊന്നിച് കല്യാണ വിരുന്നിൽ പങ്കെടുക്കും. അവർ തെറ്റ് ചെയ്താൽ അങ്ങോട്ടും ഇങ്ങോട്ടും രക്ഷിക്കും. പ്രവർത്തകർ മരിക്കും അച്ഛനമ്മമാർ അവർക്കു സപ്പോർട് കിട്ടുന്നിടത്തു നിൽക്കും. അവർ കരഞ്ഞു കൊണ്ടിരിക്കും കേരള ജനത ചിന്തിക്കുന്നില്ല അനുഭവിക്കട്ടെ അല്ലെങ്കിൽ വിവരം വെക്കട്ടെ. മരിച്ചു പോയ സഹോദരങ്ങൾക്ക് ആത്മ ശാന്തി നേരുന്നു 😰😰
@HassainarPk-p1i15 күн бұрын
Congress asthamichu kazhinhu indiayil
@Sabari3918 күн бұрын
ഇനിയെങ്കിലും കമ്മ്യൂണിസ്റ് എന്ന ഭീകരതയെ കേരളത്തിൽ നിന്ന് ഒഴിവാക്കാൻ നമ്മുടെ ജനത്തിന് കഴിയട്ടെ...!!!
@shajahaninshan86718 күн бұрын
ടാ പിണറായി നീ പുഴുത്തു ചാകും... 💯💯👌👌👌
@SobhaVinod-kf2gl18 күн бұрын
😳.. അതിനു പുള്ളി എന്ത് ചെയ്തു
@ican225917 күн бұрын
@@SobhaVinod-kf2gl പ്രതികളെ രക്ഷിക്കാൻ സർക്കാർ ലക്ഷങ്ങൾ ചിലവാക്കി
@cherynsonio481618 күн бұрын
കാലത്തിനൊരു നീതി നടപ്പാക്കാനുണ്ട്...
@vishalkarayil445018 күн бұрын
ഭൂരിഭാഗം പാർട്ടി നേതാക്കളുടെയും മക്കൾ വിദേശത്തെല്ലാം പോയി പഠിച്ച് ബിസിനസും ജോലിയും ആയി ജീവിതം നയിച്ച് പോകുന്നു അണികളുടെ മക്കളും അണികളും പാർട്ടിയുടെ പേരില് തല്ല് കൂടി തല പൊളിഞ്ഞ് ചാകുന്നു
@aneeshae408517 күн бұрын
It's 💯% true
@sabareesank378218 күн бұрын
എന്നാലും നമ്മുടെ അമ്മ മാർക്ക് ഇവർക്കൊക്കെ വോട്ട് ചെയ്യാൻ തോന്നുന്നു വല്ലോ
@Nasirjemshad18 күн бұрын
അതിന്റെ കാരണം പഴയ തലമുറയിൽ ആളുകൾക്ക് വിദ്യാഭ്യാസം കുറവായതുകൊണ്ടാണ്
@roshnilakshmi18 күн бұрын
അടിമകൾക്ക് കഴിയും. എന്ത്പ്രശ്നം ഉണ്ടായാലും അവർ ക്ക് പ്രശ്നമില്ല
ഹേ മനുഷ്യാ..... എന്തിന് വേണ്ടി ഇതെല്ലാം???? ആർക്കു വേണ്ടി ഇതെല്ലാം??? ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ പാവം രണ്ടു ചെറുപ്പക്കാരെ. അവരുടെ ഒരുപാട് സ്വപ്നങ്ങളെ.... രണ്ടു കുടുംബങ്ങളുടെ നിറമാർന്ന പ്രതീക്ഷകളെ.... കാലം കണക്ക് ചോദിക്കും ഇതിനെല്ലാം... അന്ന് എല്ലാത്തിനും സാക്ഷിയായ ഈശ്വരന് മുൻപിൽ തല കുനിച്ച് നിൽക്കേണ്ടി വരും ഇതിലെ ഓരോ കുറ്റവാളികൾക്കും... അന്ന് മനസ്സിൽ ഒരായിരം തവണ മന്ത്രിക്കും......എന്തിന് വേണ്ടി ??? ആർക്കു വേണ്ടി?? ആർക്കു വേണ്ടിയാണോ ചെയ്തത് അവരും കൂടെയില്ല.എന്തിന് വേണ്ടിയാണോ ചെയ്തത് അതും കൂടെയില്ല.കൂടെയുള്ളത് ഞാൻ മാത്രം.....എൻ്റെ കർമങ്ങൾ മാത്രം......
@Mumbaigroup-u4i18 күн бұрын
പാർട്ടി അടിമകൾ അല്ലാതെ മനസാക്ഷി ഉള്ളവരും മനുഷ്യ സ്നേഹികളും കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല ഇത് പറയുന്ന എന്നെ കോൺഗ്രസ് ബിജെപി അനുഭാവി എന്ന് മുദ്ര കുത്തരുത്
@Mujeeb.Cheruvote18 күн бұрын
ബിജെപി കൊലപാതകം നടത്താറില്ലേ 🤔🤔🤔🤔🤔🤔
@MeenuMeenu-jv6hu18 күн бұрын
സത്യം
@Kasim-q6k18 күн бұрын
ഓരോരുത്തരെ വളർത്താൻ അമ്മമാർ അനുഭവിക്കുന്ന വേദന കൾ 😔😔😔😔😔🤲🤲🤲
@importedsense274017 күн бұрын
Yes
@navaneesh406218 күн бұрын
മിനിയാന്ന് ഷിബിൻ വധക്കേസ് വിധി വന്നപ്പോൾ ഇങ്ങനത്തെ റിപ്പോർട്ടിങ് ഒന്നും കണ്ടില്ലല്ലോ
@stefinchacko182313 күн бұрын
Link and news onnu ayakkavo accused arokke anu
@fasalk678418 күн бұрын
😰😥😥പാവങ്ങൾ അനുഭവിച്ച വേദന
@Sololiv18 күн бұрын
എന്ത് കൊണ്ട് വീണ്ടും, വീണ്ടും ഇത് ആവർത്തിക്കുന്നു, കാരണം ഒന്നേയുള്ളു പഴകി ദ്രവിച്ച ആശയത്തിൽ അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹം ..
@HassainarPk-p1i15 күн бұрын
ലോകരാജ്യങ്ങൾ പലതും ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുഗരാണ്
@Sololiv15 күн бұрын
@HassainarPk-p1i ആ അതിൻ്റെ ഗുണം കാണുന്നുമുണ്ട്.
@arunrajpkd992913 күн бұрын
@@Sololiv Athe
@Abhhi-h2o13 күн бұрын
Ippo communism ollath s korea sl martam... Russia communism. Matti capitalism aayath arinjille@@HassainarPk-p1i
@CampstayHill18 күн бұрын
കൊല്ലുന്നത് കൊണ്ട് ഈ പാർട്ടിക്കാർ എന്താണ് നേടുന്നത്?? പാർട്ടി ചെയ്യുന്നത് ശരി ആണെങ്കിൽ, നല്ല സേവനം ആണെങ്കിൽ ജനങ്ങൾ സപ്പോർട്ട് നിക്കും പാർട്ടിക്ക് വോട്ടും ചെയ്യും. അതിനി ആര് എതിരെ നിന്നാലും പാർട്ടിക്ക് എന്താ??
@abhilashappukuttan521818 күн бұрын
മനുഷ്യനായിട്ടുള്ള ആരെങ്കിലും പിന്നേയും ആ പാർട്ടിയുമായി സഹകരിക്കുമോ... അതാണ് കോൺഗ്രെസ്സ് ഇപ്പൊ ചെയ്യുന്നത്...
@അഞ്ചങ്ങാടിക്കാരൻ18 күн бұрын
BGM സൗണ്ട് കുറഞ്ഞു പോയത് കൊണ്ട് റിപ്പോർട്ട് കൃത്യമായി കേൾക്കാൻ സാധിച്ചു 😤
@vishnuvijayan175918 күн бұрын
സ്വന്തം അമ്മയെ തുണി ഉരിഞ്ഞു ആക്രമിച്ച ശരത് ലാൽ നെ പിന്നെ പിതബരൻ ഉമ്മ കൊടുക്കണോ???
@ican225917 күн бұрын
കയ്യോ കാലോ തല്ലി ഒടിക്കാമായിരുന്നു
@ajayanpk973618 күн бұрын
എന്താണ് സിപിഎം കാർക്ക് ഇവരോട് ഇത്രയും വൈരാഗ്യം ഉണ്ടാകാൻ കാരണം. എന്തായാലും കൊലപാതകം അരുതായിരുന്നു.രണ്ട് കുടുംബങ്ങൾ ആണ് അനാഥമായത്. സിപിഎം അനുഭാവി എന്ന നിലയിൽ തലകുനിക്കുന്നു.😢😢
അതായത് കോൺഗ്രസ്‌കാര9കേസിൽ പ്രതിയായവൻ ആയിരുന്നു മരിച്ചവൻ..പീതാമ്പരനെ വധിക്കാൻ ശ്രെമിച്ചു കുറച്ചു മാസങ്ങൾക്കു മുന്നേ അതൊക്കെആയിരുന്നു പ്രതികാരത്തിലേക്ക് നീങ്ങിയത്.
@hamzatpachayan344713 күн бұрын
സത്യം 😢😢😢
@noushadnoushu950115 күн бұрын
ഇതേ ശരത്തു ലാലും, കൃപേഷും മറ്റുള്ളവരെ ആക്രമിച്ചു ഹരം കൊണ്ട് നടന്നപ്പോൾ അവസാനം ആക്രമിക്ക പെട്ടവരിൽ ഒരാൾ തിരിച്ചടിച്ചു അതോടെ കത്തിയെടുത്തവർ അതെ കത്തിയിൽ തീർന്നു.
@gloomy634618 күн бұрын
ഈ ഭീകര പാർട്ടിക്ക് അറിയാതെ പോലും വോട്ട് ചെയ്യരുത്..
@sreejeshpattu298818 күн бұрын
കൊലപാതക ശ്രമത്തിൽ അറസ്റ്റിൽ ആയവർ ആണ് കൃപീഷും ശരത് ലളും എന്ന് എത്ര പേക്ക് അറിയാം
@nikhilms333618 күн бұрын
Capsule
@sreejeshpattu298818 күн бұрын
@nikhilms3336 proof veno
@anandbinu188017 күн бұрын
@@sreejeshpattu2988proof എന്താണ്.ഇവരുടെ പേരിൽ കേസ് ഒന്നും ഇല്ലെന്നൊക്കെ മീഡിയ തട്ടി വിട്ടിരുന്നു
@sreejasuresh189313 күн бұрын
ഇതുപോലൊരു നശിച്ച പാർട്ടി 🤦♀️ ഈ നാട്ടിൽ രാഷ്ടീയ കൊല എന്ന് തീരും 😢
@abrajeshabr544218 күн бұрын
🙏🙏🙏🙏ഗോഡ് ഈസ് ഗ്രേറ്റ്
@jpsilentkiller19118 күн бұрын
എല്ലാവരും ഒന്നിച്ചു ചിന്തിച്ചാൽ ഈ പാർട്ടി ഇവിടെ തീരും..
@jowherjojo467516 күн бұрын
😢😢😢 എന്തിനാണ് ആർക്ക് വേണ്ടി 😢 ഈ ലോകത്ത് നിന്ന് രക്ഷപെടാം പക്ഷെ നാളെ റബ്ബിന്റെ മുന്നിൽ.... ആരായാലും വെറുതെ വിടില്ല
@mhdasi871318 күн бұрын
മനുഷ്യനാകണം മനുഷ്യനാകണം 🎶
@VishnuPrasad-ey4bd15 күн бұрын
🙏🙏🙏🙏അമ്മേ ഭഗവതി പ്രതികൾക്ക് വേണ്ട ശിക്ഷ അങ്ങ് നൽകേണമേ 🙏🙏🙏🙏
@abdulrahimanrahiman67913 күн бұрын
നീതി കിട്ടാൻ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും 🙏🏻 നന്ദി 🙏🏻
@tinugunadas145318 күн бұрын
പാവങ്ങൾ RIP ഇങ്ങനയൊക്കെ ചെയ്യുന്നത് തെറ്റാണ് തെറ്റു ചെയ്യുന്നവർ ശിക്ഷിക്കപ്പെടട്ടെ 🙏ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം 😂😂😮
@muhammadrabeeh7218 күн бұрын
അർജുൻ കല്ല്യാൺ :നല്ല അവതരണം. കറക്റ്റ് സ്ഥലങ്ങൾ കാണിച്ചു കൊണ്ടുള്ള അവതരണം. അന്ന് രാത്രി എന്താണ് സംഭവിച്ചത് എന്നതിന്റെ ചെറു വിവരണം 👍
@Manu-f9h8y18 күн бұрын
വാളെടുത്തവൻ വാളാൽ....അവർക്കും ഇതേ ഗതി തന്നെയാവും വരുക... കാലം അതിനു കാത്തു നിൽക്കുന്നു ആ വാർത്ത വരാൻ...
@rajeshmadhavan794618 күн бұрын
വിധിയാവും ലേ
@abhinadhabhin669616 күн бұрын
വാളെടുത്തവൻ വാളാൽ ath konda 2 alkaru mariche Angote poyi cheyumbo orkenam ayirunnu thirich kitum enn thirich kitiya shesham ingane mediayu vilich njnangale cheyunenn paranj karaya congikalekonde kayiyu ithoke note the point ithuvere areyu kolatha party ahnelo congikal
@SBzWorld-j4h12 күн бұрын
ഇതിന്റെ പുറകിൽ ഉള്ള എല്ലാ കരങ്ങളും ഈശ്വരന്റെ കോടതിയിൽ ഈ ലോകത്ത് വച് തന്നെ അനുഭവിച്ചു തീരണേ 😭😭😭
@Los_blancos_Madridista15 күн бұрын
വെറുതെയങ്ങ് ആക്രമിക്കപ്പെടുമോ...? ഈ സംഭവം തുടങ്ങാനുള്ള കാരണം എന്താണ്....? 🤔
@Happynest-z3f12 күн бұрын
എല്ലാവരെയും ശിക്ഷിക്കണം
@abijithtr878112 күн бұрын
ചോദിച്ചു മേടിച്ചു, ശരത് ഗാന്ധി കൃപേഷ് ഗാന്ധി 😂
@rameshckotp205218 күн бұрын
സുധാകരൻ പറഞ്ഞപോലെ ചോദിച്ചു വാങ്ങി
@anwarktk399018 күн бұрын
എന്തിനു ആർക് വേണ്ടി ഇതു കൊണ്ടു എന്തു നിങ്ങൾ നേടി എത്ര കുടുംബത്തിന്റെ ശാഭം ഈ പാർട്ടിക്ക് ഉണ്ടാകും നശിക്കും എല്ലാം 😢
@AbdulAseez-qm5si18 күн бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
@arjundpz835818 күн бұрын
അവസാന ഭരണം ആയിരിക്കും ഇത് 💯😏
@HassainarPk-p1i15 күн бұрын
മൂന്നാം തവണയും പിണറായി അതികരത്തിൽ വരും
@arjundpz835815 күн бұрын
@HassainarPk-p1i ath orikkalum sambavikkilla
@LalJohns_198718 күн бұрын
എന്തിനു വേണ്ടി ആണ്???? ആർക്കു വേണ്ടി ആണ്??? ചോദ്യചിനം ഏതു പാർട്ടിക്കാരൻ ആയാലും.?? ഇനിയും വേണോ ഈ കുരുതി????
@babuk443418 күн бұрын
ഈ വിധി അംഗീകരിക്കില്ല. പാർട്ടി കോടതി വിധി പറയും പ്രമേയം പാസാക്കും😂
@KOYAPALAKKAL17 күн бұрын
ഇവർ ജീവിച്ചരുന്നുവെങ്കിൽ എത്രയോ പാവങ്ങളുടെ ജീവൻ പോകുമായിരുന്നു ഇവർ അത്രയ്ക്ക് ആയിരുന്നു
@YoonusKeeran18 күн бұрын
ഞാനും അങ്ങനെ തീരേണ്ട ആളായിരുന്നു ദൈവം തന്ന ആയുസ്സ് അങ്ങനെ ഇപ്പോഴും ജീവിക്കുന്നു
@amalk812918 күн бұрын
@@YoonusKeeran എവിടെ. എന്ത് പറ്റി
@fclub152618 күн бұрын
😮
@fclub152618 күн бұрын
എന്തുപറ്റി
@santhoshkoothur5910 күн бұрын
പാവപെട്ട സ്നേഹമുള്ള ക്രിമിനൽസ്
@shankokkathodu213115 күн бұрын
പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചാൽ സ്വന്തം ജീവൻ പോകുമെന്ന് മനസ്സിലായാൽ പിന്നെ ഇവർക്ക് വേണ്ടി എന്തിനു ജീവിക്കണം ജനിപ്പിച്ച സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കുക🙏🏻🙏🏻🙏🏻🙏🏻
@deepaknarayanan328518 күн бұрын
ഒരു പാർട്ടിയ്ക്ക് വേണ്ടിയും തല്ലാനും കൊല്ലാനും നടന്നിട്ടും ഒരു കാര്യവുമില്ല.. എന്തെങ്കിലും സംഭവിച്ചാൽ സ്വന്തം വീടുകാർക്ക് മാത്രമെ നഷ്ടപ്പെടുകയുള്ളു.. At the end only you and your family will be there for you.. കൊല്ലുന്നവനും ചാവുന്നവനും.. അക്രമരാഷ്ട്രീയം Sucks... 🤬🤬
@Santoshkumar-mg1dy18 күн бұрын
മരിച്ചവരുടേയും കൊന്നവരുടേയും പാർട്ടികൾ ഇപ്പോൾ ഒരു മുന്നണിയല്ലേ (ഇൻഡ്യാ മുന്നണി ) ചിന്തിക്കുക ആർക്കുവേണ്ടി കുടുംബത്തിന് തീരാ നഷ്ടം
@Jaguargmail198217 күн бұрын
ഇത്രയും ചെയ്തിട്ടാണ് ഇപ്പോൾ മുതലകണ്ണീർ വധശിക്ഷയിൽ കുറഞ്ഞൊന്നും ഇല്ല 😡😡😡
@Hedjer70517 күн бұрын
ഒരു കഥ പറയാം.. ഹോസ്ദുർഗിലെ പെരിയ എന്നൊരു ഗ്രാമത്തിൽ ഒരു പാവം മനുഷ്യൻ കുടുംബ സമേതം ജീവിച്ചിരുന്നു. പ്രായമായ അമ്മ, ഭാര്യ, രണ്ട് മക്കൾ.. ഒരു ക്രിമിനൽ ഹിസ്റ്ററി പോലും,, എന്തിന് പറയുന്നു നാട്ടിൽ ഒരു വാക്കേറ്റത്തിന് പോയെന്ന് പോലും പരാതി കേൾപ്പിക്കാത്ത മനുഷ്യൻ.. അയാൾ അയാളുടെ സ്വന്തം ഇഷ്ടപ്രകാരം ഒരു രാഷ്ട്രീയ ആശയത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു.. അങ്ങിനെയാണ് അത്തരം രാഷ്ട്രീയ പ്രവർത്തനം പെരിയയിൽ പാടില്ലെന്ന് പറഞ്ഞു കൊണ്ട് ഗ്രാമ വാസികളായ രണ്ട് ക്രിമിനലുകൾ.. ക്രിമിനലുകൾ എന്ന് പറഞ്ഞാൽ പോലീസ് റൗഡി ലിസ്റ്റിൽ പേരുള്ളവരും നിരവധി തവണ ഗുണ്ടാ പ്രവർത്തനങ്ങൾക്ക് ജയിലിൽ കിടന്നതുമായ രണ്ട് പേര്.. അതിലൊരാളെ ഈ ആക്രമ പരമ്പരകളുടെ പേരിൽ സ്വന്തം വീട്ടിൽ നിന്ന് പോലും പുറത്താക്കപ്പെട്ടതാണെന്ന് അറിയുമ്പോഴേ ആ ക്രിമിനലിസത്തിന്റെ വ്യാപ്തിയറിയൂ... Ok കാര്യത്തിലെയ്ക്ക് വരാം.. അങ്ങിനെ ഈ രണ്ട് കൃമിനലുകളും കൂടി മധ്യ വയസ് പിന്നിട്ട മുകളിൽ പറഞ്ഞ ആ സാധാരണ മനുഷ്യനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ബോധം പോവുന്നത് വരേ മൃഗീയമായി അടിച്ചു കയ്യും കാലുമൊടിച്ചു.. അയാൾ മരിച്ചില്ല.. സ്ഥിരം ക്രിമിനലുകളായ പ്രതികളെ പോലീസ് പൊക്കി.. അടികൊണ്ട മനുഷ്യൻ ആശുപത്രിയിലും വീട്ടിലുമായി കിടപ്പിലുമായി.. പ്രതികളോ.. ജാമ്യത്തിലിറങ്ങിയ ഉടൻ പരാതി കൊടുത്ത കലിപ്പിൽ ആ മനുഷ്യന്റെ വീട്ടിൽ കയറി വീണ്ടും ആക്രമിക്കുകയും അദ്ദേഹത്തിന്റെ വൃദ്ധ മാതാവിനെ അവരുടെ ഉടു വസ്ത്രമുരിഞ്ഞു കൊണ്ട് വീടിന് ചുറ്റുമോടിച്ചു വലത് കൈ തല്ലിയൊടിച്ചു.. സ്വന്തം പെറ്റമ്മയെ ഇത്ര മൃഗീയമായി തോതിൽ അടിവസ്ത്രത്തിൽ നിർത്തിക്കൊണ്ട് ആക്രമിക്കുന്നത് നിർഭാഗ്യവാനായ ആ മനുഷ്യന് നോക്കി നിൽക്കേണ്ടി വന്നു.. നേരത്തെ ഇവർ തന്നെ ഏൽപ്പിച്ച പരിക്കുകളിൽ നിന്ന് അയാൾ അപ്പോഴും മോചിതനായിട്ടുണ്ടായിരുന്നില്ല എന്ന് കൂടി ഓർക്കണം. അയാൾ ഒരു പാവം മനുഷ്യനിൽ നിന്ന് തീഗോളമായി മാറുന്നത് അമ്മയുടെ ഈ ദൃശ്യം കണ്ടതോടെയാണ്.. ഭൂമിയിലെ ഏതൊരു ജീവിയും ഒരുപക്ഷെ ഇങ്ങിനെ തന്നെയായിരിക്കും. സ്വയം എത്രയും ഏറ്റുവാങ്ങാം.. പക്ഷേ സ്വന്തം അമ്മയെ ഈവിധം ആക്രമിക്കുന്നത് ഏതൊരു മകനാണ് പൊറുത്ത് തരിക.. ഇനിയാണ് അവസാനവും ആരംഭവും.. ആ കാഴ്ച മകനെ ദിവസങ്ങളോളം അലട്ടി.. അയാൾ സ്വയം നീറിക്കൊണ്ട് ഒരഗ്നി പർവതമായി മാറി. പ്രതികളായ രണ്ട് പേരും വീണ്ടും സ്ഥിര വാസ കേന്ദ്രമായ ജയിലിലേയ്ക്ക് പോയി. പ്രതികൾക്ക് ഒരിക്കലും കുഴപ്പമില്ലായിരുന്നു. കാരണം കണ്ണൂരിലെ ഒരു കഴുതപുലിയുടെയും അയാൾ തീറ്റിപോറ്റുന്ന ഹെയ്നകളുടെയും പിന്തുണയും സാമ്പത്തിക ശേഷിയുമുണ്ടായിരുന്നു.. പക്ഷേ കാലമധികമോടിയില്ല.. പ്രതികൾ റിമാൻഡ് കാലാവധി കഴിഞ്ഞ് നേതാക്കളുടെ പിന്തുണയും അവർ എറിഞ്ഞിട്ട് കൊടുക്കുന്ന നോട്ട് കെട്ടുകളും കൊണ്ട് പുറത്തിറങ്ങി വിലാസാൻ തുടങ്ങി... അത് കാണെ കാണെ നേരത്തെ പറഞ്ഞ കയ്യും കാലുമൊടിക്കപ്പെട്ട മനുഷ്യന്റെ കണ്ണിൽ നിന്ന് തീയാണ് ഒലിച്ചിറങ്ങിയത്.. ദിവസം ഒന്ന് രണ്ട് മൂന്ന്... ഒരു സന്ധ്യാ നേരം.. പ്രതികൾ ആടിപ്പാടി ഉല്ലസിച്ചു കൊണ്ട് ബൈക്കിൽ വരവേ.. കൊടുങ്കാറ്റ് പോലെ മരണമെത്തി.. ആരും പ്രതികളെ കണ്ടില്ല.. അവർ അദൃശ്യരായിരുന്നു.. ആ അമ്മയുടെ കണ്ണീരിൽ നിന്ന് ജന്മമെടുത്ത മരണത്തിന്റെ ആ ഭൂതഗണങ്ങൾക്ക് രാഷ്ട്രീയമോ പാർട്ടിയോ ഇല്ലായിരുന്നു.. പക്ഷേ ഈ അക്രമത്തിനും സ്ത്രീയുടെ കണ്ണീരിനും അറുതി വേണമെന്ന് ആഗ്രഹിച്ചു. കൊടും ക്രിമിനലുകളായ രണ്ട് പേരും വധിക്കപ്പെട്ടു. അപ്പോഴും മകൻ ചിരിച്ചില്ല.. അമ്മയുടെ മാനത്തിന് പ്രതികൾക്ക് കാലത്തിന് മുൻപിൽ ഉത്തരം നൽകേണ്ടി വന്നുവെങ്കിലും, അയാൾ ആ കൃത്യം ചെയ്തില്ല എങ്കിലും ജീവിതം നഷ്ടപ്പെടുന്നത് ആ മകനും കൂടിയാണല്ലോ.. ഈ രണ്ട് ക്രിമിനലുകളുടെയും മുൻ തലമുറക്കാർ അഞ്ച് പേരെ ചുട്ടുകൊന്ന ചരിത്രമുള്ള ചീമേനിയിൽ നിന്ന് അധികമകലയല്ലാത്ത പെരിയയിലേ ആ മനുഷ്യന്റെ നിർവികാരമായ മനസിനൊപ്പം ഞാൻ നിൽക്കുന്നു. ക്രിമിനലുകൾക്കും അയാൾക്കും അയാളുടെ കൂടെ നിന്ന ഇരുപതോളം പേർക്കും ജീവിതം നഷ്ടമായിരിക്കുന്നു.. ജീവിച്ചിരുന്ന കാലത്ത് സ്വന്തം വീട്ടുകാർ പോലും തള്ളിപറഞ്ഞ ക്രിമിനലുകൾക്ക് വേണ്ടി കവിതയെഴുതാൻ ആളുണ്ടായിരിക്കുകയും,വിദ്യാലയമുറ്റത് പിടഞ്ഞു വീണ നിരപരാധികളായ രണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി വിലപിക്കാൻ സാമൂഹ്യ ജീവികളും മാധ്യമങ്ങളും തയ്യാറാകാതിരിക്കുകയും ചെയ്യുന്ന വിചിത്രമായ കാലമാണ് നമ്മുടേത്..
ഇതൊക്കെ അറിയാമായിരുന്ന പ്രതിയുടെ ഭാര്യയും മകളും പാർട്ടി പറഞ്ഞിട്ടാണ് കൊല്ലാൻ പോയത് എന്നാണ് 🤣🤣🤣🤣
@QasimQasim-zk5zt16 күн бұрын
😢 കേരളത്തിന് പുറത്തുള്ള കാര്യം അവിടെ നിൽക്കട്ടെ ഈ പാർട്ടിക്കാർ ചെയ്യുന്നത് പോലെയുള്ള ഇത്രയും നീജമായ മനുഷ്യ മനഃശാഖ്ഷിക നിരക്കാത്ത കൊലപാതകആങ്ങള ഈകേരളത്തിൽ മാത്രമല്ലെ നടക്കുന്നത്? 😮
@SunilKumar-kg1tw18 күн бұрын
ഇനിയും ബുദ്ധി പണയം വച്ച എൻ്റെ മലയാളി
@AhammedaliPm-ui1xp12 күн бұрын
ആക്‌സിഡന്റ് കണ്ടാൽ തന്നെ എനിക്ക് ക്ഷീണം വരും. മനുഷ്യരെ വെട്ടുക എന്നൊക്കെ പറഞ്ഞാൽ ഓർക്കാൻ കൂടി വയ്യ 😓😓
@vinodsv55318 күн бұрын
😢😢
@ShaliniShalini-t2i18 күн бұрын
🙏🙏🙏
@irsha543912 күн бұрын
Reporting ❤
@PrakashGirija-g3u13 күн бұрын
മരണ ശിഷ നൽകണം ഇനി ഇത് ആവർത്തിക്കാതിരിക്കട്ടെ
@johncherian723918 күн бұрын
Do not vote. Cpm, PINARAI..
@rithikrohan103916 күн бұрын
കാലം കാത്തിരിക്കും അവസരത്തിനു... നമ്മൾ മറന്നാലും
@Kerala-v6g16 күн бұрын
കൊടുത്താൽ തിരിച്ചു കിട്ടും ആരായാലും 🔥🔥🔥
@alshafkaipady214718 күн бұрын
ഇതുപോലെ രണ്ടു കൊലപാതകം വെഞ്ഞാറമൂട് ഉണ്ടായി മാപ്രകളെ, അവരുടെ പേര് മിഥിലാൽ, ഉൽഹാഖ് എന്നാണ്, രണ്ടുപേർക്കും ഭാര്യയും, മക്കളും അച്ഛനുമമ്മയും ഉണ്ടായിരുന്നു മാപ്രകളെ
@faisalpannoor56617 күн бұрын
പീതമ്പരന്റെ അമ്മയെ ഉടുതുണി ഇല്ലാതെ ഓടിച്ച ഓട്ടം പറ മാപ്രേ
@sreejavk247618 күн бұрын
😢😢😢😢
@anianiarnd832518 күн бұрын
❤️❤️❤️❤️😭😭😭😭
@HafsathHafsa-f8s17 күн бұрын
നല്ലസിക്ഷ കൊടുക്കണം
@zayyuvlogs127418 күн бұрын
🌹🌹🌹
@ajitharajan346818 күн бұрын
പാവം
@shawsfamily18 күн бұрын
Ithu serial aano, full music, kashtam reportare 😊
@arunmathew716312 күн бұрын
അടിമകൾ നാശങ്ങൾ ആണ് ഈ നശിച്ച പാർട്ടിയെ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നത് 😭
@SanojSathyan-ig1mb13 күн бұрын
മരിച്ച ആൾകാർ എങ്ങനെയാണ് കൊലപാതക ശ്രമ കേസിൽ അകത്തു പോയത്? മരിച്ചവരും അത്ര നല്ല ആൾക്കാരൊന്നും അല്ലായിരുന്നു...
@lathifpallath963116 күн бұрын
💔💔💔💔
@shamilsalim79058 күн бұрын
😢💔
@SOLO.ANTHEM12 күн бұрын
എല്ലാ ക്രിമിനൽസിൻ്റെയും തലവെട്ടി അതുകൊണ്ട് ഫുട്ബോൾ കളിക്കാനുള്ള നിയമം വരണം🔥🔥🔥🔥 അതിനി ഏത് പാർട്ടിയാണെന്നും നോക്കണ്ട . കാരണം നമ്മുടെ പാർട്ടി എന്ന് പറയുന്നതിലും കാണും ക്രിമിനൽസ്
@muhammedshafeeqp713810 күн бұрын
പ്യാവം 😂😂😂അടിക്കുമ്പോ ആലോചിക്കണ്ടേ തിരിച്ചു അടി കിട്ടും എന്ന്
@vipinvipi867913 күн бұрын
രണ്ട് ക്രിമിനലുകളെ പറ്റി തന്നെയല്ലേ ഈ പറയുന്നത്...😅😅😅😅
@princemathew979916 күн бұрын
ഒരു കഥ പറയാം. ഒരു നാട്ടിൽ സമാധാനപ്രിയരായ കുറച്ചാളുകൾ ഒന്നിച്ച് കൂടി ആലോചിച്ച് ഒരിക്കൽ പീതാംബരൻ എന്ന ഒരു മനുഷ്യനെ വഴീലിട്ട് വടിവാളിൽ വെട്ടിക്കൂട്ടി. അയാൾ മരിച്ചൂന്ന് വച്ച് വഴീലിട്ടിട്ട് പോയി. ആൾ മരിച്ചില്ല. ആ വെട്ടു കേസിൽ കൃമീഷ്, ഷട്ടപ്പ്ലാൽ എന്നിവർ ജയിലിലായി. പീതാംബരൻ ജീവൻ തിരിച്ച് പിടിച്ച് വരുമ്പോ ആണ് കൃമീഷും ഷട്ടപ്പ്ലാലും ജാമ്യത്തിൽ എറങ്ങുന്നത്. പീതാംബരൻ നമ്മളെയും ഒരു സാധാരണ സഖാവിനെയും ഒക്കെപ്പോലെ ഇമോഷണൽ കണ്ട്രോളൊള്ളാളായിരുന്നില്ലാന്ന് തോന്നുന്നു. അയാൾ ഒരു കളി അറേഞ്ച് ചെയ്തു കൃമീഷും ഷട്ടപ്പ് ലാലും പടമായി. കഥ കഴിഞ്ഞു.
@kayzerzoze16 күн бұрын
Ellayidathum ee capsule ottikk.. kripesh oru casilum parathi polum alla
@Noufal-wf5ym16 күн бұрын
അനുഭവം കൊണ്ട് പറയാ ചെറുപ്പകാരെ എന്ദേകിലും പഠിച്ചു ഈ നാട്ടിൽ നിന്ന് രക്ഷ പെടുക ഇവിടെ ഇനി നന്നാവാൻ പോണില്ല
@amruthar981513 күн бұрын
കൃപേഷിന്റെ dob കണ്ട് ഞെട്ടി. എന്റെ പ്രായം 19 വയസിൽ കൊല്ലപ്പെട്ടു 😮
@Happynest-z3f12 күн бұрын
ഈ അക്രമ രാഷ്ട്രീയം ഇനിയും തുടരാതിരിക്കട്ടെ ആരും ഈ പാർട്ടിക്ക് വോട്ട് ചെയ്യരുത്
@Risefromtheashes68918 күн бұрын
Sharathetttaaaaa💔💔💔💔💔
@shibuthomas512717 күн бұрын
കൊല്ലപ്പെട്ടവരും ക്രിമിനൽസ് ആയിരുന്നു
@MuhammedAsharaf-k3n18 күн бұрын
പിതാംബരനെ വെട്ടുമ്പോൾ ഓർക്കണമായിരുന്നു. എന്നെങ്കിലും ഒരു വെട്ട് തിരിച്ചു കിട്ടുമെന്ന്.....
@Unni14714 күн бұрын
Background music ഒഴിവാക്കൂ
@foodideasbynittu17 күн бұрын
പാവം ഈ സഹോദരി 😢
@perfectroofingsengineering541515 күн бұрын
വളെടുത്തവൻ വളാൽ അല്ലെ പിന്നെ rockey ഭായ് or മാർക്കോ ആവണം
@PRIYESH-FURY12 күн бұрын
രണ്ടു പേരും വധ ശ്രമകേസിലെ പ്രതികൾ ആണ്😂😂
@alphacentaurian36912 күн бұрын
Athukond kollaam ennanoo.. my®e
@iamajeeshlal18 күн бұрын
മരിച്ചവന്മാരുടെ കയ്യിലിരിപ്പ് നല്ലതായിരുന്നു 😂
@kadayadibaby-c2u18 күн бұрын
അതെന്താ നിന്നെ ഓത്തത് അവർ ആരുന്നോ
@arjungameing862818 күн бұрын
എന്തായാലും കൊല്ലാനുള്ള അവസാനം നമുക്കുണ്ടോ 😢😢
@afsalafzi130318 күн бұрын
Neeyaru kodathiyo
@sajnanazer95511 күн бұрын
കയ്യിലിരുപ്പിന് കിട്ടിയെന്നു വിചാരിച്ചാൽ മതി 👍
@LijoJoseph-x3c18 күн бұрын
പാവം നവീൻ സർ നെയും എങ്ങനെയോ കൊന്നു തള്ളി 😢
@musthafaninakkonnumverepan375618 күн бұрын
😢😢😢
@bijupavara233511 күн бұрын
Poor guys 😢😢😢😢
@noushadkv870218 күн бұрын
ഇതുപോലെത്തെ ഒരു റിപ്പോർട്ട് മണ്ണാർക്കാട് കല്ലാൻകുഴിയിലെ ഇരട്ട കൊലപാതകങ്ങളെ കുറിച്ചും ഒരു റിപ്പോർട്ട് വേണം. പ്രതികളെ ശിക്ഷിച്ചതിനുശേഷം ഉള്ള കൊലപാതകികളുടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയും ഉൾപ്പെടുത്തിക്കൊണ്ട് റിപ്പോർട്ട് തയ്യാറാക്കണം. സമൂഹ മനസ്സാക്ഷി ഇത്തരം അക്രമം കൊണ്ട് നടക്കുന്നവരെ ഒരു സ്ഥാനവും സമൂഹത്തിൽ കൊടുക്കാത്ത രീതിയിൽ പത്രമാധ്യമങ്ങൾ ശ്രദ്ധ കാണിക്കണം