പിച്ചച്ചട്ടിയുമെടുത്ത് PSC ഉദ്യോഗാർഥികൾ; ഇംഗ്ലീഷ് അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധം | Kerala PSC

  Рет қаралды 18,096

24 News

24 News

Күн бұрын

Пікірлер: 72
@ajithkumarm9303
@ajithkumarm9303 2 күн бұрын
സർക്കാർ HSA ഇംഗ്ലീഷ് ഉദ്യോഗാർഥി കളോട് നീതി കാണിക്കുക... ഹൈ സ്കൂളിൽ സ്ഥിരം ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക സൃഷ്ടിക്കുക
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ Күн бұрын
ഞാൻ പഠിക്കുന്ന സമയം ആകെ ഒരു ഇംഗ്ലീഷ് ടീച്ചർ ആണ് ഉണ്ടായിരുന്നത്. ബാക്കി സയൻസ് / സോഷ്യൽ അധ്യാപഹയന്മാർ ആണ് പഠിപ്പിച്ച്ചിരുന്നത്. മാനേജ്മെന്റ് സ്കൂളിൽ അതുപോലെ പല രീതിയിൽ കൈകാര്യം ചെയ്യാം.
@kabeerkalabhavanam2014
@kabeerkalabhavanam2014 2 күн бұрын
ആൾക്കാർ പ്രൈവറ്റ് സ്കൂളുകൾ തിരഞ്ഞെടു ക്കുന്നതിന്റെ പ്രധാന കാരണം കുട്ടികളുടെ ഇംഗ്ലീഷ് തന്നെയാണ്. ഈ പ്രശ്നം വളരെ എളുപ്പം പരിഹരിക്കാവുന്നതും, സർക്കാർ സ്കൂളുകളിൽ കുട്ടികൾ കൂടുന്നതിനും ഇംഗ്ലീഷ് അധ്യാപകരെ നിയമിച്ചാൽ സാധിക്കും
@greec.r2951
@greec.r2951 2 күн бұрын
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉള്ള അദ്ധ്യാപകരെ നിയമിക്കാത്തത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്.
@Sree-sj6un
@Sree-sj6un 4 сағат бұрын
athe ipozhanu athinte budhimutt manasilavunnath.ketalam vitt nikkumbo joli kittanenkil english nannayi samsatikkanariyanam
@annas-12362
@annas-12362 2 күн бұрын
Rank list നിലവിൽ ഉള്ളപ്പോൾ പല ജില്ലകളിലും ഒന്നാം റാങ്ക് നേടിയവരെ പോലും നിയമിക്കാതെ വീണ്ടും hsa english notification വന്നു...ആരെ പറ്റിക്കാൻ ആണ് ഈ പ്രഹസനം..ഇനി പഠിച്ച് ഒന്നാം റാങ്ക് കിട്ടിയാലും ഇതൊക്കെ തന്നെ ആണ് ഗതി.. വരുന്ന vacancy മുഴുവൻ temporary aanu... ഇല്ലാത്ത ഒഴിവിലേക്ക് എക്സാം നടത്താൻ പോകുന്നു...പ്രഹസനം മാത്രം...
@mithun4geo
@mithun4geo 2 күн бұрын
യൂണിവേഴ്സൽ ലാംഗ്വേജ് ആയ ഇംഗ്ലീഷ് അറിയാത്തതു കൊണ്ടുള്ള കഷ്ടപ്പാട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികളാണ്.... കഴിഞ്ഞ 30 വർഷക്കാലമായി ഇംഗ്ലീഷ് അറിയാത്ത അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്... എന്തൊരു വിരോധാഭാസം...
@sreerajs8694
@sreerajs8694 2 күн бұрын
Degree polum illathavare temporary aayi eduthu aanu varshangal aayi ella school odikunnath eeee communist sarkar
@vishnuv2243
@vishnuv2243 2 күн бұрын
Justice for psc students
@hashtag6193
@hashtag6193 2 күн бұрын
High school ക്ലാസുകളിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടിട്ട് പോലും ഇല്ലാത്ത പാവം കുട്ടികൾ പ്ലസ് വൺ അഡ്മിഷൻ കിട്ടി വരുമ്പോൾ ഇംഗ്ലീഷിൽ ക്ലാസ് എടുക്കുന്നത് കേട്ട് വായും പൊളിച്ചു ഇരിക്കുന്നത് കണ്ട് അവരോട് സഹതാപം തോന്നിയിട്ടുണ്ട് എനിക്, പാവം കുട്ടികൾ എന്ത് പിഴച്ചു? ഗവൺമെൻ്റ് സ്കൂളിൽ പഠിച്ചത് കൊണ്ട് മാത്രം, മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന അത്രേ ഉള്ളൂ ഇംഗ്ലീഷ് എന്ന് അവർ വിശ്വസിക്കുന്നു, 😢 എന്തിനാണ് ഗവൺമെൻ്റ് ഈ പാവപ്പെട്ട കുട്ടികളെ ഇങ്ങനെ പറ്റിച്ച് അവരുടെ വിദ്യാഭാസ അവകാശത്തെ തച്ചുടയ്ക്കുന്നത്?
@abdullakk4386
@abdullakk4386 2 күн бұрын
കേരളത്തിലെ 639 ഹൈ സ്കൂളുകളിൽ ഒരൊറ്റ ഇംഗ്ലീഷ് അധ്യാപകൻ പോലുമില്ല... രക്ഷിതാക്കളെ പ്രതികരിക്കുക.. അവിടങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് സയൻസുകാരും കണക്ക് കാരും....
@sreerajs8694
@sreerajs8694 2 күн бұрын
Govt school il kuttukale padippikan vidunnavar ith onnum ariyunilaaaaa
@mithun4geo
@mithun4geo 2 күн бұрын
മറ്റു വിഷയങ്ങൾക്ക് 900 ത്തിലധികം നിയമനങ്ങൾ നടക്കുമ്പോൾ ഇംഗ്ലീഷിൽ 50 ഇൽ താഴെ മാത്രം.എറണാകുളം,,ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ 7 തെക്കൻ ജില്ലകളിൽ ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല... ഇംഗ്ലീഷ് വിഷയം ഇംഗ്ലീഷ് ഭാഷ പഠിച്ചവർ തന്നെ കൈകാര്യം ചെയ്യണമെന്ന ഹൈക്കോടതിയുടെ വിധി കാറ്റിൽ പറത്തിക്കൊണ്ടുള്ള സർക്കാറിന്റെ നിലപാട് പരിഹാസ്യം അല്ല ആഭാസം ആണ്....
@mithun4geo
@mithun4geo 2 күн бұрын
കേരളത്തിലെ ഹൈ സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് കണക്കും സോഷ്യലും കൈകാര്യം ചെയ്യുന്ന അധ്യാപകർ... അതുകൊണ്ടുതന്നെ ഏറ്റവും മോശം റിസൾട്ട് ഇംഗ്ലീഷ് തന്നെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...🙏🏻
@hashtag6193
@hashtag6193 2 күн бұрын
സമ്പൂർണ്ണ ചാചരത്ത പോലും ... ഫൂ... പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്നേ കൊണ്ട് പിച്ച ചട്ടി ഏടുപ്പിക്കുന്ന ഒരു ഗവൺമെൻ്റ് ഉള്ളപ്പോൾ ഈ നാട് നന്നാവില്ല... ലിസ്റ്റ് നിലവിൽ ഉള്ളപ്പോൾ യാതൊരു ഉളുപ്പും ഇല്ലാതെ താത്കാലിക അധ്യാപകരെ വച്ച് വർഷങ്ങളായി പറ്റിച്ച് കൊണ്ട് ഇരിക്കുന്ന ഒരു ഗവൺമെൻ്റ് 😮, ലിസ്റിൽ ഉള്ളവരെ നോക്ക് കുത്തികളാക്കി അടുത്ത പിഎസ്‌സി notification um വന്നിരിക്കുന്നു , എന്തിന് വേണ്ടി നടത്തുന്നു ഈ പ്രഹസനം?
@anshysvlog5749
@anshysvlog5749 2 күн бұрын
ഒരാൾ മരിച്ചാലും കണ്ണ് തുറക്കാത്ത സർക്കാർ. വായിക്കാൻ അറിയാത്ത education minister
@ujishnagokulalhara
@ujishnagokulalhara 2 күн бұрын
ഉള്ള റാങ്ക് ലിസ്റ്റിൽ നിയമനം ഇല്ലാണ്ട് അടുത്ത നോട്ടിഫിക്കേഷൻ വിളിച്ചിരിക്കുന്നു നാണ മില്ലാത്ത സർക്കാർ
@RenjiniRajan-c7b
@RenjiniRajan-c7b 2 күн бұрын
ഹൈകോടതി വിധിക്ക് യാതൊരു വിലയും നൽകാത്ത സർക്കാർ നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ HST ഇംഗ്ലീഷ് ഉദ്യോഗാർത്ഥികൾ
@Ponnu-rz
@Ponnu-rz 2 күн бұрын
PSC നോക്കി ഇരിക്കാതെ ഭൂരിഭാഗവും PSC യിൽ സ്വാധീനം വഴിയാണ് ജോലി
@jancychandran5874
@jancychandran5874 2 күн бұрын
റാങ്കലിസ്റ്റ് നിലവിൽ ഉണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ഇംഗ്ലീഷ് വിഷയത്തിൽ മാത്രം അധ്യാപകരെ നിയമിക്കാത്തത് എന്താണെന്ന് മനസിലാവുന്നില്ല.
@akhilkumarps1787
@akhilkumarps1787 2 күн бұрын
ഇതിലും വലിയ സമരം അങ്ങ് സെക്രട്ടറിയറ്റ് മുന്നിൽ cpo കര് നടത്തിത ഒന്നും ഉണ്ടായില്ല
@shajikaraliparambil
@shajikaraliparambil 2 күн бұрын
Athe😢😢
@sreerajs8694
@sreerajs8694 2 күн бұрын
Cpo list poleeee ano ith ......puthiya oru thalamuraye varthu edukkendavar aanuuu ........ And govt school il padikkane pava pettavante makkale mathram english padippikane ....... PT TEACHER muthal hindi teacher vaare ah
@FragranceofTips
@FragranceofTips Күн бұрын
​@@sreerajs8694 തലമുറയെ വാർത്ത് എടുക്കുന്നവർക്ക് മാത്രം മതിയോ ജോലി.. മറ്റ് ലിസ്റ്റുകളിൽ ഉള്ളവരും പഠിച്ച് തന്നെയാ ലിസ്റ്റിൽ വരുന്നത്..അപ്പോൾ നീതി ഇവർക്കും വേണം എല്ലാവർക്കും വേണം
@MAJESTY10101
@MAJESTY10101 2 күн бұрын
Background music nallapole cherunnud👍
@bineshm7626
@bineshm7626 2 күн бұрын
ഇതൊരു തരം ട്രാപ്പാണ് പണ്ട് കയറി കൂടിയവർ രക്ഷപ്പെട്ടു ഇന്നത്തെ അത്ര കഷ്ടപ്പടില്ലാതെ. എന്നിട്ട് ഇപ്പോഴുള്ളവരോട് പുച്ഛ സമീപനം
@ranjithkunhiramanp6377
@ranjithkunhiramanp6377 2 күн бұрын
Save asistant salesman ranklist🙏😌
@sheejaps7422
@sheejaps7422 Күн бұрын
New yearinu lgs 11 questian and answer delet adichu, ah questiansinonum error ellarunnu pinne enthukond cancel cheythu, ennepolulla aalk 11 mark cancel aayi, e vishamam aaru ariyunu, oro ravum pakalum kadhtapettanu padichathu oro marakinum value unde, dayav cheythu njangalude avasaram illayma cheyyaruthu, daivam ennenkilum ithinu tirichadi tarum kanneraninja prartanayode🙏👍😢😢
@pen2244
@pen2244 2 күн бұрын
Supreme court pokunnatanu nallatu. Ivide nokiyirunnit onnum nadakan pokunnilla
@RenjiniRajan-c7b
@RenjiniRajan-c7b 2 күн бұрын
ഇംഗ്ലീഷ് പഠിച്ചവർ പഠിപ്പിക്കാത്തത് കൊണ്ടാണ് Sir
@Star-xw8ct
@Star-xw8ct 2 күн бұрын
Alla..oralkk koodi salary kodukkan pattila..athonda
@mangalasheri8416
@mangalasheri8416 2 күн бұрын
Education minister nu illatha onnum ini arkkum venda 😂
@TOXICME2500HP
@TOXICME2500HP Күн бұрын
പാവപ്പെട്ട വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഗുണപരം ആക്കാത്തത് കമ്മ്യൂണിസ്റ്റ്‌ അജണ്ടയാണ്... ഉന്നതവിദ്യാഭ്യാസം കിട്ടാതെ, ഇവരുടെയൊക്കെ ചാവേർ ആവാൻ ഇങ്ങനെയൊക്കെ ആക്കിയാലെ പാവപ്പെട്ട വിദ്യാർത്ഥികളെ കിട്ടൂ, എന്ന് ഇവർക്ക് നന്നായറിയാം
@athiraashtaman315
@athiraashtaman315 Күн бұрын
Natural Scienceum ithpole thanne aanu
@ashnabeegumem2742
@ashnabeegumem2742 2 күн бұрын
Biology & ഇംഗ്ലീഷ് ഇതിൽ ആണ് നിയമനം ഒട്ടും നടത്താത്
@anshysvlog5749
@anshysvlog5749 2 күн бұрын
നാച്ചുറൽ സയൻസ് എടുക്കാൻ maths ടീച്ചർ.
@abhilashav8334
@abhilashav8334 2 күн бұрын
aadhyam oru thettilathe oru question paper idan para......psc yodu...
@vishnumayacse9341
@vishnumayacse9341 2 күн бұрын
Kuttykalil confidence kootunathil English language nu valare importance und. Ath state syllabusil padikuna almost kuttykalk kurava. Athanu parents private schools choose cheyuna. English il pravanyam ullavark niyamanam koduth kuttykalude bhavi surakshithamaku governmentee
@kasi9779
@kasi9779 Күн бұрын
Ella listum egana thanaya vacancy unde report cheyulla
@VasanameSathiyam
@VasanameSathiyam Күн бұрын
Tamil Schools le Vacancy ind.but Report Cheyunilaa.
@anupamacs34
@anupamacs34 2 күн бұрын
Justice for HST Rank holders..
@RiyanaYN121
@RiyanaYN121 2 күн бұрын
Justice for english teachers please
@div2189
@div2189 2 күн бұрын
Teachers mathramalla oru list lum niyamanam nadakunillaa
@Psasihomeo
@Psasihomeo 2 күн бұрын
നിങ്ങളുടെ അടുത്ത് നോട്ടിഫിക്കേഷൻ ഈ പറഞ്ഞ ജില്ലകളിൽ ഇവന്മാർ നല്ലൊരു നിയമനം നടത്തും സമരം ചെയ്തത് ഇവന്മാരെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളൂ
@ashnabeegumem2742
@ashnabeegumem2742 2 күн бұрын
വീണ്ടും നോട്ടിഫിക്കേഷൻ വന്നിട്ടും ഉണ്ട്
@sparkofkerala2201
@sparkofkerala2201 21 сағат бұрын
Kerala psc livestock inspector grade -2 cat no (535/2019)palakkad districtilae vaccines psc report cheyyyunnila 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sujithrs4166
@sujithrs4166 2 күн бұрын
👌👌👌
@SR-pi7on
@SR-pi7on 2 күн бұрын
Trivandrum etra niyamanum poyi ariyamo? Reply please
@akshay-qc6yl
@akshay-qc6yl 2 күн бұрын
nokki irunoo ipo kittum
@diyamolootty7083
@diyamolootty7083 2 күн бұрын
Enikk history edutha sir ayirunnu eng eduthath😂endhalle ipozum eng basic onnum ariyilllaa😭
@kusumumvlogs7979
@kusumumvlogs7979 2 күн бұрын
Rank list nilavil ulla thastikalil posting polum nadatate puthiya notification vilikunat satyathil ark gunam cheyan anu...coaching centre kark matram atu prayoganapedum....😢
@Rahul-mm4bx
@Rahul-mm4bx 2 күн бұрын
തല തിരിഞ്ഞ സർക്കാര്
@GreeshmaVS-g6i
@GreeshmaVS-g6i 2 күн бұрын
Psc പഠിച്ചവർ പിച്ചച്ചട്ടി എടുത്ത് നടക്കുന്നു..... ജീവിതം തന്നെ പോയി......
@tanusgarden5613
@tanusgarden5613 Күн бұрын
സുപ്രീം കോടതിനെ സമീപിള്ളൂ
@SREEJAYANS-v2w
@SREEJAYANS-v2w 2 күн бұрын
Govt school students english subject nu pinnokkam pokan ulla main karanam ethanu.
@Xyz-kkv
@Xyz-kkv 2 күн бұрын
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑Kerala policel aalkkaar illayit ivde policele alkkaar athmahathya cheyyunna sahacharyathil polum abyandara manthri koode aaya nammude C M strengthening files thirich ayacha naad aahnu nammude List churukki churukki athil ulle cpo aalkkare koode edukkaan pattatha avstha 13000….. 4000 aayii ennittum edukkaan pattunnilla pinne aduthe short listil perinum matrm alkkaar … varsha varsham list churukkunnath allathe vere onnum nadakkunnilla …. Ippo puthye notification cpo Avstha thanne kerala police and psc cpo aspirants Save cpo rank list 537/2022🥹 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@rincydavid1411
@rincydavid1411 2 күн бұрын
😢
@nusrath4417
@nusrath4417 2 күн бұрын
Ith kuttikalodum psc rank holders nodum sarkar kanikkunna aneethiyanu
@FarsanaPT-xh6gs
@FarsanaPT-xh6gs 2 күн бұрын
Kuttikal bhaaviyil.spoken english , ielts thudangiyavak povendi varunnathum ith kond thanne
@sreelakshmi663
@sreelakshmi663 Күн бұрын
Niyamanam nadakkunath secretariat assistant ,rrb , ssc matram proper aane
@DayaShankar-sn9hy
@DayaShankar-sn9hy 2 күн бұрын
Clg adhyapak says hai
@Nainikar-ie3ls
@Nainikar-ie3ls 2 күн бұрын
Padichavarkalle joli kodukendathu ki ndinanu ingane cheyunnathu
@jishnuvasudev5655
@jishnuvasudev5655 2 күн бұрын
ഇനി ഉള്ള കാലത്ത് മലയാളം മീഡിയത്തിൽ പഠിച്ച് ആരെങ്കിലും ജീവിതം പാഴാക്കുമോ പിള്ളേർക്കും മാതാപിതാക്കൾക്കും ബുദ്ധി വെച്ചു
@Xyz-kkv
@Xyz-kkv 2 күн бұрын
Save cpo rank list 537/2022🥹
@VijeshV-m4x
@VijeshV-m4x Күн бұрын
Kure namalum ninatha cpo
@solwillenergysolutions
@solwillenergysolutions 2 күн бұрын
ooomp myrukale pari
@adithyarose9524
@adithyarose9524 2 күн бұрын
Athe athe schoolil english padippichondaanu english ooro kuttikalum samsaarikkunnathu Chummathe aaanu .tr maronnum english oru kunthavum padippikkunnilla😂
@Realnotreal-u1q
@Realnotreal-u1q 2 күн бұрын
ഉള്ള ഇംഗ്ലീഷ് മതി
@nusrath4417
@nusrath4417 2 күн бұрын
Thante makan private schoolilano padikunnath
@M4Tech257
@M4Tech257 2 күн бұрын
😢
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН