Sir... താങ്കളുടെ വാക്കുകൾ എന്നെ ഒരുപാട് സ്വാദീനിച്ചിട്ടുണ്ട്.. കുടിച്ചു ജീവിതം പാഴാക്കുന്ന സമയത്താണ് താങ്കളുടെ വീഡിയോകൾ കാണാനിടയായത്... എനിക്ക് മാറാൻ സാധിച്ചു sir... ഒരുപാട് നന്ദി...
@pradeepmenon82787 күн бұрын
1:28
@asphalt8515 күн бұрын
സാറേ സാറ് ജീവിക്കുന്ന ഈ ലോകത്ത് ജീവിക്കാൻ പറ്റിയത് തന്നെ ഒരു ഒരു ഭാഗ്യമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അങ്ങയെ പോലുള്ളവർ ഈ ലോകത്ത് ജീവിക്കുന്നത് തന്നെ ഞങ്ങൾക്ക് ഒരു ബലമാണ്. അങ്ങയുടെ വീഡിയോ കാണാത്ത ഒരു ദിവസം പോലും ഇല്ല എന്റെ ജീവിതത്തിൽ. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ സാർ
@sujithmangalassery498517 күн бұрын
Thank you sir. Good suggestions ❤🙏
@sajithchirakkal17 күн бұрын
One of the great person with a lot of good views I think we should practice and be happy ❤ I would say that we should practice and find about reality have a nice day❤ happy new year 😊
@steephenphilip389816 күн бұрын
Thank you ,Mr Madhu Bhaskaran
@bincejoseph852617 күн бұрын
Thank you dear..
@abdullahanwar834317 күн бұрын
Great words ❤❤❤
@sreeshanthkk665117 күн бұрын
Very👌ഗുഡ് സ്പീച് 👍❤️🙏
@xaviergeorge305318 күн бұрын
Good evening sir ❤❤🎉
@victershelper868718 күн бұрын
🎉
@ThajunisaM17 күн бұрын
Thank you sir ❤🙏
@sreekumarvg92115 күн бұрын
Thankyou so much sir
@shaijus63011 күн бұрын
👍❤
@sivaprasadmanalady842312 күн бұрын
Good video
@soumyas326515 күн бұрын
22:43 Loved that point ❤️
@deepubalan306116 күн бұрын
🙏🏻♥️♥️
@JJThoughts-JJThoughts18 күн бұрын
👍😊🌹
@sonaliprince-xw9oj18 күн бұрын
❤❤❤❤❤❤
@sahadsahad67317 күн бұрын
TNX 🎉❤sr
@sumojnatarajan781317 күн бұрын
🙏🙏🙏🙏
@josephantony3417 күн бұрын
"I can resist everything except temptations ".
@sunildevadatham114 күн бұрын
അനുഭവം തന്നെ ഗുരു
@RIGHT7615 күн бұрын
സാർ പറഞ്ഞ കാര്യങ്ങൾ കൃത്യം ആയി ചെയ്യുന്ന ആളുകൾ ആണ് ഇസ്രേയൽ ശനി ദിവസം അവർ ഇതൊന്നും യൂസ് ചെയ്യില്ല ... ഇത് മനസ്സിലാക്കി ആണ് ഹമാസ് ശനിയാഴ്ച്ച ഇസ്രയേൽ നെ ആക്രമിച്ചത് ....പരസ്പര കമ്മ്യൂണിക്കേഷൻസ് ഇല്ലാത്ത കാരണം ഹമാസ് അതിക്രൂരമായി അവരെ ആക്രമിച്ചു ...
ജനങ്ങളെ പുതിയ മാറ്റങ്ങൾ പഠിപ്പിച്ച ആൾ ആണ് അല്ലേൽ നില നിൽക്കില്ല എന്ന് പറഞ്ഞു 😆ഇപ്പൊ പുതിയ മോട്ടിവേഷൻ സ് കാർ വിലസുന്നു മധു വിനെ ആർക്കും ഓർമ്മ ഇല്ല 😆
@muhabbath10011 күн бұрын
മർഫി റേഡിയോ ഫീൽഡിൽ നിന്ന് പോയതും ഫിലിപ്സ് കയറി വന്നതും അദ്ദേഹം തന്നെ പറയുമായിരുന്നു പുതിയ ഉദാഹരണം പറയുകയാണെങ്കിൽ നോക്കിയ ഫോൺ കമ്പനിക്കും പറ്റിയത് അതാണ് മധുസാറിനും പറ്റിയത് സോഷ്യൽ മീഡിയ സജീവം ആവുന്നതിന് മുന്നേ ഇദ്ദേഹം തന്നെ ആയിരുന്നു പുലി പുതിയ മാറ്റം സ്വീകരിക്കാൻ വൈകി അത് അദ്ദേഹത്തെ പുതിയ ആൾക്കാരിലേക്ക് എത്തിക്കാൻ വൈകിപ്പിച്ചു ഇപ്പോ മാറ്റം സ്വീകിരിച്ച് പൂർവതികം ശക്തിയോടെ മുന്നേറുന്നു
@Vaishna_abinКүн бұрын
മൗന വ്രതം കൊച്ചു കുട്ടികൾ ഉള്ളവർക്ക് ചെയ്യാൻ പറ്റില്ലല്ലോ സർ
@ichudotcomm16 күн бұрын
അവതാരികയുടെ കിളി പോയി 😂
@Mullapoov16 күн бұрын
സ്വന്തം ആളെ വിളിച്ചു വരുത്തി ഇരുത്തി ഒരു ഇന്റർവ്യൂ ആണോ 😆നിങ്ങൾക് പുതിയ ആശയം ഇല്ല വർഷങ്ങൾ മുമ്പുള്ള ഇവറസ്റ്റ് ഉം സിംഹവും പുലിയും ഡയലോഗ് അടിച്ചു ഇരിക്കും ആണുങ്ങൾ വേറെ സീറ്റ് ഉറപ്പിക്കുന്നു 😆
@Mullapoov16 күн бұрын
സ്വന്തം ആളെ വിളിച്ചു വരുത്തി ഇരുത്തി ഒരു ഇന്റർവ്യൂ 😆
@RupeshPRajan12 күн бұрын
പറയുന്നത് പോയിൻ്റ് ആണോ എന്ന് നോക്കിയാൽ പോരേ. ഉദ്ദേശം ആണ് പ്രധാനം അല്ലെ. Typical mallu attitude edukkuaano
@muhabbath10011 күн бұрын
പിന്നെ മറ്റവന്റെ ആളെ വിരിച്ചു വരുത്തണോ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ പറയാൻ ഒരു method ഉപയോഗിച്ചു വേണമെങ്കിൽ കേൾക്കുക അല്ലങ്കിൽ നമുക് അടുത്തതിലേക്ക് പോവാം 😂