'ജനങ്ങളെ വിഡ്ഢികളാക്കരുത്, പൂരം കലക്കിയവരെ സർക്കാർ കണ്ടെത്തണം'; വി.എസ് സുനിൽകുമാർ

  Рет қаралды 11,436

24 News

24 News

Күн бұрын

Пікірлер: 78
@Refusers
@Refusers Сағат бұрын
പൂരം കലക്കിയിട്ട് ഹിന്ദുക്കളുടെ മൊത്തം കാര്യം ഏറ്റെടുക്കുന്ന മിത്രങ്ങൾ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല?
@gilingeorge1771
@gilingeorge1771 40 минут бұрын
Ninte thantha paranjo rss aan pooram kalakkiye enn?
@Arashida-gp5ll
@Arashida-gp5ll 36 минут бұрын
Allengil endhu kondu rss samarem cheyyathee....paraa. Allatha kuthithirippinokke ningal pokunnundundu ​@@gilingeorge1771
@mathewvarkey3653
@mathewvarkey3653 2 сағат бұрын
ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറുപടി പറയണം എന്നു പറയാൻ വന്നത് ബഹുമാനപ്പെട്ട ഗവൺമെന്റ് മറുപടി പറയണം എന്നായിപ്പോയി... കഷ്ടം.. എല്ലാവർക്കും ഇത്ര പേടി ആണോ കാരണഭൂതനെ
@beeranvadakkangara3268
@beeranvadakkangara3268 2 сағат бұрын
Pv ' ❤❤❤ അൻവർ കാലം കരുതിവെച്ച പോരാളി
@aneesaroli2371
@aneesaroli2371 2 сағат бұрын
പിണറായിക്ക് പകരം ഒരു വാഴ വെച്ചിരുന്നെങ്കിൽ ഒരു കുല എങ്കിലും കിട്ടുമായിരുന്നു
@AbooSalih-g9r
@AbooSalih-g9r 30 минут бұрын
100 വട്ടം ശരി
@suhaimk1
@suhaimk1 2 сағат бұрын
എന്നിട്ടും ആ മുന്നണിയിൽ നിൽക്കുന്ന ആ തൊലിക്കട്ടി അപാരം
@allabakshisaidmuhammad
@allabakshisaidmuhammad 2 сағат бұрын
അനിൽ കുമാറിന് ബിഗ് സല്യൂട്ട് 👌 തൃശൂർ റീ ഇലക്ഷൻ നടത്തുക
@ajithkb3630
@ajithkb3630 2 сағат бұрын
കോയയുടെ ആഗ്രഹം കൊള്ളാം 😂😂😂
@shajukuruvila2011
@shajukuruvila2011 2 сағат бұрын
സുനിൽ കുമാർ അല്ലേ?
@vikastd2207
@vikastd2207 Сағат бұрын
😂😂
@jayakumartr2141
@jayakumartr2141 Сағат бұрын
മുഖ്യൻ എല്ലാവരേയും വലിപ്പിച്ചു
@rafikorad
@rafikorad Сағат бұрын
ആ കണ്ണട വെച്ചവൻ എന്ത് നിരീക്ഷിക്കാനാണ്
@abdujishar9894
@abdujishar9894 Сағат бұрын
ഈ ആട്ടും തുപ്പും കേട്ട് എന്തിന് മുനന്നയിൽ കടിച്ചു തൂങ്ങി നിൽക്കുന്നു ഒരു പരിഗണനയും cpi ക് cpm നൽക്കുന്നില്ല അതുകൊണ്ടാണല്ലോ ഇതിന്റെ സത്യം പുറത്ത് വരാത്തത്
@ajithajithraj5931
@ajithajithraj5931 Сағат бұрын
തനിക്കു നാണം തോന്നുന്നില്ലേ Mr. സുനിൽകുമാർ.. കഷ്ട്ടം..
@Arashida-gp5ll
@Arashida-gp5ll 23 минут бұрын
Orunamamilladheee poorem kalakki sg❤❤Undalloo
@RafeequeC-xs8tg
@RafeequeC-xs8tg 2 сағат бұрын
രാജാവിനെന്ത് ത്രിശൂർ പൂരം
@naseernaseer3974
@naseernaseer3974 2 сағат бұрын
തൃശ്ശൂർ കേരളത്തിന്റെ സാംസ്‌കാരിക ജില്ലയാണ് പിന്നെ എങ്ങിനെ സുരേഷ് ഗോപി ജയിച്ചു എന്ന ചിന്തയിലായിരുന്നു.. സുനിൽകുമാർ സാറെ.. പിണറയിക് വിളവെടുക്കാൻ... നിങ്ങൾ എന്തിന്നു വിതക്കണം.... സിപിഐ തന്റേടം കാണിക്കേണ്ട സമയമാണിപ്പോൾ
@subhapg717
@subhapg717 56 минут бұрын
തൃശൂർക്കാർക്ക് സംസ്കാരം ഉള്ളത് കൊണ്ടാണല്ലോ സുരേഷ് ഗോപി ജയിച്ചത്.
@asippajeddha1221
@asippajeddha1221 Сағат бұрын
കേരളത്തിന്റെ ക്രമ സമാധാന ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ ഇത്ര വലിയ ആരോപണങ്ങൾ ഉയർന്നിട്ടും ബിജെപി ക്കെന്തേ ഒരു പരാതിയും ഇല്ലാത്തത്?.
@jayakumartr2141
@jayakumartr2141 Сағат бұрын
അപ്പൊ BJP പറയും പോലെയാണ് കേരളത്തിൽ കാര്യങ്ങൾ നടക്കുന്നത് എന്നാണ് പറയുന്നത് !!! മുഖ്യമന്ത്രിയും സഖാക്കൻമാരും അപ്പോൾ എന്ത് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു ...
@AnoopKumar-nr2xd
@AnoopKumar-nr2xd 52 минут бұрын
പൂരം കലക്കിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിന്റെ എംപി ആയിട്ടുണ്ടെങ്കിൽ ആ സ്ഥാനത്ത് ഇരിക്കുവാൻ വേണ്ടി അർഹതപ്പെട്ട വ്യക്തിയല്ല അദ്ദേഹം
@Abooba-w1z
@Abooba-w1z Сағат бұрын
ഹിറ്റ്ലർ സിനിമയിലെ ഡയലോഗ് പോലെ ഒന്ന് ഉറക്കെ ഒച്ചവെക്കാൻപോലും കഴിയാതെ പോയല്ലോ വെളിയൻ സാർ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ 🧨
@faisalmullankandy2859
@faisalmullankandy2859 Сағат бұрын
ഈ സർക്കാരിന് കേരളത്തിൽ ജനങ്ങളോട് oru ഉത്തരവാദിത്തം ഇല്ലേ മുഖ്യമന്ത്രി കേട്ടോ പിടിച്ചു പറിച്ചോ അതൊന്നും നോക്കണ്ട At least ഒരു 1%ഉത്തരവാദിത്തം ജനങ്ങളോട് വേണ്ടേ
@abdullatheef9051
@abdullatheef9051 Сағат бұрын
അന്വോഷണം നടന്നു. അൻവർ പറഞ്ഞപോലെ മുക്കി എന്നതാണ് സത്യം. പിന്നെ ആര്?
@bijoygopalan8012
@bijoygopalan8012 Сағат бұрын
അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന ഒരു പഴഞ്ചൊല്ല് പോലെയാണ് ഇപ്പോൾ സുനിൽകുമാറിന്റെ അവസ്ഥ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത് ജനങ്ങളാണ് ആ ജനങ്ങളെ നിങ്ങൾ അവഹേളിക്കുകയാണ് മിസ്റ്റർ സുനിൽകുമാർ താങ്കളെ എക്കാലവും ജയിപ്പിക്കണം എന്ന അഹന്തയാണ് താങ്കൾക്ക്
@Jaykay345
@Jaykay345 2 сағат бұрын
ഗവണ്മെന്റ് എത്രയും പ്രതിരോധത്തിൽ ആയിട്ടു സതീശൻ ഉറങ്ങുവാണോ? ? ഓൻ പിണറായിയുടെ ആളാണ് അത് കോൺഗ്രസ്‌ മനസിലാക്കുക. പുരം കലക്കിയവരെ ഭാഗവാൻ വിടില്ല
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Сағат бұрын
അൻവർ പൊട്ടിച്ച തോട്ടയിൽ പിണറായി എന്ന മീനു ചത്ത് 😂🤣🤣
@noufalvaliyakath646
@noufalvaliyakath646 Сағат бұрын
കാൻസർ കണ്ടുപിടിച്ചിട്ട് ചികിൽസിക്കാൻ പാർട്ടി തെയ്യാർ ആയില്ലെങ്കിൽ, അടുത്ത എലെക്ഷൻ തീരുമാനം ആകും
@rahulpsrahul3218
@rahulpsrahul3218 Сағат бұрын
ആദ്യം ഈ കമ്യുണിസം ഇല്ലതവണം
@hussinkc1681
@hussinkc1681 2 сағат бұрын
ഉമ്മൻചാണ്ടി സാറിൻറെ കണ്ണീര്അതിന് നൽകേണ്ടിവരുന്ന വിലകേരളം കാണാൻ പോകുന്നേ ഉള്ളൂ
@normalman-s6k
@normalman-s6k 35 минут бұрын
ന്റെ സുനിയെ ഇജ്ജ് എന്താണ് ഈ പറന്നത് അനക്ക് ബുദ്ധിയില്ലേ
@harshadaliali71
@harshadaliali71 27 минут бұрын
മിസ്റ്റർ സുനിൽ കുമാർ ആരാണ് പൂരം കലക്കിയത് എന്നല്ല ഇപ്പൊ പ്രശ്നം താൻ ഉൾപ്പെടെ ഉള്ള സർക്കാർ അന്വേഷണം എന്താ കലക്കിയത് അതിന് മറുപടി കൊണ്ട
@anishbudhanoor4239
@anishbudhanoor4239 58 минут бұрын
ഈ സുനിലിന്റെ അറിവോടെ ആണ് ഇത് നടന്നത് ഇവൻമാർ എല്ലാരും കേരളത്തിൽ കിറിസ്റ്റൻ രാഷ്ട്രം ഉണ്ടാകാൻ നടക്കുന്നവരാ
@VASUDv-p3y
@VASUDv-p3y 41 минут бұрын
പൊളിഞ്ഞു പാളീസായി നിൽക്കുന്ന ഈ സർക്കാരാണ് ഇൻ തൃശൂർ പൂരം കലക്കിയത് ആരാണെന്നു കണ്ടു പിടിക്കാൻ പോകുന്നത്. ഇങ്ങേർക്ക് തലയ്ക്കു വല്ല അസുഖവുമിണ്ടോ... അൻവർ ഇക്ക പറഞ്ഞു നടക്കുന്നത് കേട്ടാൽ ഇവിടം ഭരിക്കുന്നത് ഒരു സർക്കാരിനോ എന്ന് തന്നെ തോന്നി പോകുന്നു.
@koyakalleri2269
@koyakalleri2269 Сағат бұрын
പിണറായി കണ്ണൂർ കാരൻ അവനെത്ത് തൃശ്ശൂർ പൂരം . ഇളക്സൺ മുംബൈ ലീഗ് പറഞു . തൃസൂർ ബി ജെ പി. ക് പിണറായി കൊടുക്കും എന്ന് പറ ഞ താണല്ലോ
@padmanabhanthrissur7205
@padmanabhanthrissur7205 Сағат бұрын
ഗോപിക്ക് എന്ത് പൂരം
@MrBhroad
@MrBhroad 2 сағат бұрын
ഉന്നാലെ മുടിയാത് തമ്പി .... 🤣🤣.
@neelakandanvm2719
@neelakandanvm2719 Сағат бұрын
മുഖ്യ സഖാവിന് മാത്രം മനസ്സിലാവാത്ത എന്തൊക്കെ കാര്യങ്ങൾ? കഷ്ടം തന്നെ എൻ്റെ കാരണഭൂത ഭഗവാനെ!
@ashrafthekkethil7084
@ashrafthekkethil7084 Сағат бұрын
സിപിഐയ്ക്ക് അഭിമാനമുണ്ടെങ്കിൽ സിപിഎം കൂട്ടുകെട്ട് അവസാനിപ്പിക്കണം. നട്ടല്ലോട് കൂടെ നിന്നാൽ അണികൾ cpmൽനിന്നും കൂട്ടത്തോടെ സിപിഐയിലേക്ക് വരും😢
@chandrannambath3982
@chandrannambath3982 2 сағат бұрын
It is very clear that it was adjustments between central karanabhoodhan and state karanabhoodhan for the success of SG. CPI is cheated always.
@SreeN-i9x
@SreeN-i9x Сағат бұрын
മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ ജിഹാദികൾ നന്നായ് നോക്കുന്നുണ്ട്😊😊😊😊😊comment box നോക്കിയാൽ മനസിൽ ആവും
@salahudheenpfish6369
@salahudheenpfish6369 Сағат бұрын
Anwar 🔥
@AbdullahPI
@AbdullahPI 2 сағат бұрын
Cpi ye cpm vanjichu.......athalle sathyam................
@sijilt9140
@sijilt9140 51 минут бұрын
Sunil Kumar
@yaduakku1967
@yaduakku1967 2 сағат бұрын
Samathichu ente ponnoooo😂😂... CPI ku Oru vivaram ariyaan RTI kodukenda oru avastha history il undaayitundaavilla😂😂
@anilkumarvr
@anilkumarvr Сағат бұрын
ഒരു സംഗതികളും നടക്കില്ല
@vivekbhat9466
@vivekbhat9466 2 сағат бұрын
Hashmi has no time to discuss Tirupathi ladoo issue . Vested interest
@englishhelper5661
@englishhelper5661 2 сағат бұрын
PK Gopi Pooram kalakki Gopi😂😅😂😅
@renjithkuw
@renjithkuw Сағат бұрын
Ethu report onam examintae anooo.athu school thuruketae tharam ketto.
@AbdullahPI
@AbdullahPI 2 сағат бұрын
Re election dyram undo......
@mohandaspk6759
@mohandaspk6759 2 сағат бұрын
Udane marupadi kittum kathirunno
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
Bari kunorka kalakan patu
@anishvarughese3002
@anishvarughese3002 Сағат бұрын
Sunil Kumar moonchi poye
@user-zu1qc3gg5x
@user-zu1qc3gg5x Сағат бұрын
Sabarimalayil ae. Nariya. Kalikalum. Sri. Ummenchandikethirae. Sarithayae. Kootupidichu. Nadathiya. Pokritharsthinumokkaeyulla. Anantharabhalam. Anubhavichae. Mathiyakoo. Thondayil Koody. Oru. Thully. Vellamirangi. Chakilla. Kathirunnoolu. Kooduthal. Njeliyenda. Adhikakalamonnumilla.
@rafeeqkuvappally5959
@rafeeqkuvappally5959 39 минут бұрын
gov mentil sunilkumar matram viswasiccha mathi ,,pothu jahanathine viswasamilla.
@KavirajanKR-i7q
@KavirajanKR-i7q Сағат бұрын
Edohashmi.madhyapravarthanam.nishpakshyamarikanam.allathe.😂😂😂😂😂😂
@HameedPuzhakkara
@HameedPuzhakkara 48 минут бұрын
😂
@aboobackerpk8406
@aboobackerpk8406 Сағат бұрын
Pv.hanvar.kahlamkuttivecha.porah Lli.hanvar.utichi.varunna.minahttam.ulla.villakkahnn.harkum.nazepikahn.pathatha.ourllahnn.hanvar Allahh.kullan.mahrum.kullahn.mahrum.nuyanja.kayathakahrum.pouth Varannam.👍💚🤔💚
@shareefnalakath5003
@shareefnalakath5003 2 сағат бұрын
O
@arifabhas1845
@arifabhas1845 16 минут бұрын
സംശയം എന്താണ് പുരം കലക്കിയത് വിജയൻ തന്നെ
@unnikrishnanbalan-ju6jo
@unnikrishnanbalan-ju6jo 2 сағат бұрын
പിണറായി വിജയനോട് ചോദിക്ക്
@Basheer_kk_film_producer007
@Basheer_kk_film_producer007 2 сағат бұрын
Pv anvar🎉🎉🎉🎉🎉🎉❤❤❤❤❤
@nij3467
@nij3467 Сағат бұрын
മുഖ്യമന്ത്രി അല്ല മുക്കിയ മന്ത്രി എന്ന് എ ചേരു
@mathewvarkey3653
@mathewvarkey3653 2 сағат бұрын
ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറുപടി പറയണം എന്നു പറയാൻ വന്നത് ബഹുമാനപ്പെട്ട ഗവൺമെന്റ് മറുപടി പറയണം എന്നായിപ്പോയി... കഷ്ടം.. എല്ലാവർക്കും ഇത്ര പേടി ആണോ കാരണഭൂതനെ
@SreeN-i9x
@SreeN-i9x Сағат бұрын
മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ ജിഹാദികൾ നന്നായ് നോക്കുന്നുണ്ട്😊😊😊😊😊comment box നോക്കിയാൽ മനസിൽ ആവും
@Baleno2021
@Baleno2021 Сағат бұрын
Yes raaman jihaathikals
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 44 МЛН
JAM | Part 2 | Karikku | Comedy
14:08
Karikku
Рет қаралды 1 МЛН