നല്ല വാർത്ത ♥️♥️ഇതുപോ ലെ ഉള്ള വാർത്തകൾ ഇട്ടതിനു അഭിനന്ദനങ്ങൾ ❤️❤️സാദാരണ പൂരം പെരുന്നാൾ വാർത്തകൾ ആണ് കൂടുതലായി കാണിക്കുക 😂😂😂സയൻസ് വാർത്തകൾ ഇനിയും ഇടുക ♥️♥️♥️
@She_nzaАй бұрын
Scince news ❌ Social Scince news ✔
@SaharaSahara-k5cАй бұрын
ഈ ന്യൂസ് നിങ്ങൾ കൊടുത്തതിന് പേരിൽ കേരളത്തിലെ മഞ്ഞ ചാലുകൾ മുഴുവനും ഇനി പന്തൽ അടിച്ചു വിടും യൂട്യൂബ്
@jiminlover9468Ай бұрын
Very happy andd good News for first News for the new year 2025ille... Thanks ❤👍🏻😊
2025 il രണ്ട് ഉൽക്കവർഷമോ😅😮, oru annual year il ipo Kuranjath 10 meteor showers engilum ind.. Athil Perseids & geminids ahn Etavum Best, 2025 il Geminids ahn Etavum Best meteor shower😊lyrids & orionids oke low zenith rate ahn.. In every year
Shukrane kandu innu but innu kaanan pattilla paranju because nay alayunnathupole alayum
@vygavrinda3689Ай бұрын
Thanks iam very interested to this type topics and i want to study on this type things but i don't know what I want to choose for studying... Can anyone tell me plss😢
@levinkr6885Ай бұрын
Vygavrinda u can choose bsc in astronomy, astro physics or bsc in planetary science 😁
@spacex9009Ай бұрын
Theoretical physicists, Radio astronomy,
@niya1021Ай бұрын
Astronomy qnd astrophysics is a goodd option ...Better try jee and study in Prestige institute like IIST OR IISC
@faizy127520 күн бұрын
Kazhcha kanan kazhiyunnath Eastano Westano
@FidhaYasmin-hb3ew29 күн бұрын
Njn inn ekadhesham oru 10.33n akaashath flashlight pole kanduuu..athenthanrnn ariyano arkeelum?? I think it's not lightening!
@DevanandAjan8 күн бұрын
Satlight avan aan chance
@rajagopalrajapuram8940Ай бұрын
കേരളത്തിൽനിന്ന് കാണാൻ സാധിക്കുമോ. അതോ അമേരിക്കയിൽ മാത്രമേ ഉള്ളോ...?
@wonderworld3399Ай бұрын
ഇവിടെയും കാണാം ചൊവ്വ, വ്യാഴം, ശനി ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്
@niyasniyas177027 күн бұрын
കേരളത്തിൽ എല്ലാ ജില്ലാ യിലും വലിയ ടെലി സ്കോപ്പ് ഉണ്ടെങ്കിൽ കേരള സർക്കാർ വെച്ചു എങ്കിൽ ടിക്കറ്റ് എടുത്തു മലയാളികൾ നോക്കും
@yadhukrishnab902328 күн бұрын
🌝
@vipindas9696Ай бұрын
ഒരുപാട് സന്തോഷിക്കേണ്ട 1996 മരിച്ച ബാബാ വംഗ ലോകം അവസാനിക്കുമെന്നും പറഞ്ഞിട്ടുണ്ട്..😂
@PazhaniAppan-b6sАй бұрын
Athokke eppolanu bro 2100 ullil nammal തീരില്ലേ 🙂
@darkytgaming2005Ай бұрын
ലോകാവസാനം: നബി(സ) ലോകാവസാനത്തെക്കുറിച്ച് പല സൂചനകളും നൽകിയിട്ടുണ്ട്. എന്നാൽ അതിന്റെ കൃത്യമായ സമയം അദ്ദേഹത്തിനോ ആർക്കും അറിയില്ല. * മതങ്ങളുടെ വ്യാപനം: ഇസ്‌ലാം ലോകമെമ്പാടും വ്യാപിക്കുമെന്നും, അന്ത്യകാലത്ത് അത് വളരെ വലിയ ഒരു മതമായിരിക്കുമെന്നും നബി(സ) പ്രവചിച്ചിട്ടുണ്ട്. * വിശ്വാസികളുടെ പരീക്ഷണങ്ങൾ: അന്ത്യകാലത്ത് വിശ്വാസികൾക്ക് പല വിധത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. * അറിവിന്റെ നാശം: അന്ത്യകാലത്ത് അറിവ് നഷ്ടപ്പെടുകയും, അധികാരം ദുഷ്ടരുടെ കൈയിലാവുകയും ചെയ്യുമെന്നും നബി(സ) പ്രവചിച്ചിട്ടുണ്ട്. * യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും: അന്ത്യകാലത്ത് യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രധാനമായി ഓർക്കേണ്ട കാര്യങ്ങൾ: * നബി(സ)യുടെ പ്രവചനങ്ങൾ പൂർണമായും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്: അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പലപ്പോഴും ആലങ്കാരികമായ ഭാഷയിലായിരിക്കും.
@kutteezzzvlog278Ай бұрын
50 കൊല്ലം കഴിഞ്ഞിട്ട് നോക്കാം
@Hanana6958 күн бұрын
Keralathil kanan illa
@Kairushifa17 күн бұрын
Aaarenkillum kando
@lavanyaworldxd260715 күн бұрын
@Kairushifa ila😭😭
@awake-c5sАй бұрын
😭😍🥰🤩🥳
@cppkdАй бұрын
കുറെ നക്ഷത്രങ്ങൾ കാണും എന്നല്ലാതെ പേരുകൾ എങ്ങനെ സാധാരണക്കാർക്ക് തിരിച്ചറിയാൻ കഴിയും ഇപ്പോൾതന്നെ വടക്കും തെക്കും ഓരോ വലിയ നക്ഷത്രങ്ങളെ കാണുന്നു.
@DevikaKoderiАй бұрын
Stallerium enna app use cheythal eth planet / star aanenn kandu padikkan pattum 🙃
@DevikaKoderiАй бұрын
Jupiter & venus aan aa 2 valiya planets 🙃
@seemabiju3914Ай бұрын
ശുക്രൻ,വ്യാഴം
@wonderworld3399Ай бұрын
Stellerium ആപ്പ് എടുത്താൽ മതി. ഇപ്പോൾ കാണുന്നത് ശുക്രനും, വ്യാഴവുമാണ് അർദ്ധ രാത്രിയിൽ ചൊവ്വയെ കാണാം. അത് വേഗം തിരിച്ചറിയാം ഇത്രയും തിളക്കം ഇല്ല എന്നാൽ അല്പം ചുവന്ന നിരത്തിലാണ് കാണുന്നത്.
@favasiranizar9513Ай бұрын
നമുക്ക് ഇതിന്റെ പേരൊക്കെ അന്നേരം ആരാ പറഞ്ഞു തര.... എല്ലാം നക്ഷത്രം 😂😂😂
@wonderworld3399Ай бұрын
ഐഡന്റിഫൈ ചെയ്യാൻ മൊബൈൽ ആപ്പുകൾ ഉണ്ട്. ഉദാഹരണം Stellerium
@shabeebsha940Ай бұрын
റഷ്യ അണുബോംബ് ഇട്ടില്ലെങ്കിൽ ഇതൊക്കെ കാണാം
@liyaligin6033Ай бұрын
😅😅
@ollathuparayanalloАй бұрын
sadharana palestine hamas support anqllo edunne .. ethoka edunathum nallatanau ..kore avaratham parbjitu endhunkitana ..madhyamadarmam enoka paranja enganaoka anu
@Anshad-y2qАй бұрын
ഞമ്മൻ്റെ പുതകത്തിൽ എല്ലാം ഉണ്ടെ..😂😂😂😂😂
@abdulsamadsamad51619 күн бұрын
അമ്മാവസിക്ക് പുറത്തു ഇറങ്ങിട്ടു വേണം പ്രേതം പിടിക്കാൻ ഞാൻ ഇറങ്ങില്ല 👺👺👺🥹🥹🥹🥹💽ഏതു ഒലക്ക വർഷം വന്നാലും ഞാൻ പുറത്തു ഇറങ്ങില്ല 😂😂😂😂😂