'കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ല'; അന്‍വര്‍ വിഷയത്തില്‍ കെ മുരളീധരന്‍ | K Muraleedharan

  Рет қаралды 64,399

24 News

24 News

Күн бұрын

Пікірлер: 215
@Chandran421
@Chandran421 5 сағат бұрын
24 ന് നല്ല മറുപടി കിട്ടി. മുരളിയിൽ നിന്നും ഒരു ഭിന്നത ഉണ്ടാക്കി വാർത്ത കൊടുക്കാൻ പറ്റുമോ എന്നു നോക്കിയതാണ്. സതീശൻ പറഞ്ഞത്, സുധാകരൻ പറഞ്ഞത് എല്ലാം ഒന്ന് തന്നെ
@maheritharish6356
@maheritharish6356 4 сағат бұрын
Correct 😂
@scribes123
@scribes123 4 сағат бұрын
Hmmm athr athe😅😅 velya onnu thanne
@ansammatomy3363
@ansammatomy3363 2 сағат бұрын
Very true
@abdulsalampalliyali6467
@abdulsalampalliyali6467 4 сағат бұрын
നിലവാരമില്ലാത്ത ചോദ്യങ്ങൾ പക്വതയുള്ള മറുപടി. മുരളി ഒരു നേതാവ് തന്നെ !❤
@h.nkaimal6903
@h.nkaimal6903 4 сағат бұрын
പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടുള്ള വളരെ പക്വമായ വാക്കുകൾ.....❤❤❤ ശ്രീ. മുരളീധരൻ വളരെ പക്വതയാർജ്ജിച്ച ജനനേതാവ്......👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
@h.nkaimal6903
@h.nkaimal6903 4 сағат бұрын
ശ്രീ. KM❤❤❤❤ എല്ലായ്പ്പോഴും ഇങ്ങനെ ആയിരിയ്ക്കണം ഒരു നേതാവ്...👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
@abdulnaseer1250
@abdulnaseer1250 5 сағат бұрын
24 എന്തെങ്കിലും കിട്ടാൻ ഉള്ള ശ്രമത്തിൽ ആണ് വീഴതെ നോക്കാൻ മുരളിയുടെ ശ്രമവും കുടി ഏറ്റുമുട്ടിയപ്പോൾ 😂😂😂
@jamesgeorge2262
@jamesgeorge2262 5 сағат бұрын
എത്ര ചൊറിഞ്ഞിട്ടും ഒന്നും കിട്ടിയില്ല😂😂😂
@viping2226
@viping2226 3 сағат бұрын
Kittee 24 nea
@JoyalSooranad
@JoyalSooranad 10 минут бұрын
@Rkp-r3u
@Rkp-r3u 5 сағат бұрын
മുരളീധരൻ പറഞ്ഞത് correct ആണ്
@shibukuriakose8957
@shibukuriakose8957 5 сағат бұрын
24 തറപ്പണി തുടർന്നുകൊണ്ടേയിരിക്കുന്നു.....
@Urtub36
@Urtub36 Сағат бұрын
😂😂😂😂
@surabhirksurabhi8772
@surabhirksurabhi8772 5 сағат бұрын
പ്രവർത്തകർക്ക് ഊർജം പകരുന്ന , സത്യസന്ധനായ നേതാവാണ് ശ്രീ കെ. മുരളീധരൻ
@SebinJose-c8d
@SebinJose-c8d 5 сағат бұрын
24 കുതിതിരുപ്പു ഉണ്ടാകുന്നു
@thundiathuthomas5070
@thundiathuthomas5070 4 сағат бұрын
ഈ തലക്കെട്ടായി കൊടുത്തിരിക്കുന്നത് കുത്തിത്തിരിപ്പിനു വേണ്ടിയാണോ? ഇവിടെ അങ്ങനെ മുരളീധരൻ പറയുന്നതു കേട്ടില്ലല്ലോ....!!
@mujeebrahman8727
@mujeebrahman8727 5 сағат бұрын
ഇതാണ് കറക്റ്റ് ഇതാണ് നേതാവ്👍🏻
@sajisajivlogs5920
@sajisajivlogs5920 4 сағат бұрын
ഉളുപ്പ് ഇല്ലാത്ത മാധ്യമപ്രവർത്തനം
@Joelsopinion389
@Joelsopinion389 5 сағат бұрын
24 ആഞ്ഞു പണി എടുക്കുകയാണ്
@Urtub36
@Urtub36 Сағат бұрын
😅😅😅😅
@h.nkaimal6903
@h.nkaimal6903 4 сағат бұрын
കുത്തിത്തിരിപ്പിന് ശ്രമിച്ച 24 ൻ്റെ മാക്രിയെ ശ്രീ. കെ.എം. കണ്ടം വഴി ഓടിച്ചു......😂😂😂😂😂😂 ഒരു നേതാവായാൽ ആദ്യം വേണ്ടത് അവധാനതയോടെ സംസാരിയ്ക്കുക എന്നതാണ്. പ്രത്യേകിച്ച് തെരെഞ്ഞെടുപ്പ് സമയത്ത് ....അതാണ് ശ്രീ. കെ. മുരളീധരൻ ചെയ്തത്.👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
@vinodk9170
@vinodk9170 4 сағат бұрын
ഇതാണ് നേതാവ്
@vinodthottakara3929
@vinodthottakara3929 4 сағат бұрын
24 മാമ മാധ്യമപ്രവർത്തനം നടത്തുന്നു 😂
@abdujishar9894
@abdujishar9894 5 сағат бұрын
മുരളി 👍🏻👍🏻👍🏻
@tomysebastian1704
@tomysebastian1704 5 сағат бұрын
നടപ്പില്ലാത്ത ഉപാധികൾ അൻവറല്ല ആര് മുന്നോട്ട് വച്ചാലും വി. ഡി. പറഞ്ഞ മറുപടിയെ നൽകാനുള്ളു., സൗകര്യമുണ്ടേൽ പിന്തുണച്ചാൽ മതിയെന്ന്. യു. ഡി. ഫ്. ന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ച മറുപടി, അതിനെ dhikkaram ആയി കാണണ്ട.
@v.aboobacker126
@v.aboobacker126 5 сағат бұрын
സുധാകരനെമുരളി എതി൪ത്തിട്ടില്ല.
@SocialMediaALT
@SocialMediaALT 5 сағат бұрын
അതാണ് മുരളീധരൻ❤
@soorajnandana7477
@soorajnandana7477 5 сағат бұрын
കെ മുരളീധരൻ പറഞ്ഞ അഭിപ്രായത്തിൽകെ സുധാകരനെ എവിടെയാണ് തള്ളിപ്പറഞ്ഞത്ഇലക്ഷൻ ആകുമ്പോൾ കുറേയെണ്ണം ഇറങ്ങുംകുത്തിതിരിപ്പ് ഉണ്ടാക്കാൻ😂😂
@bankingtips2000
@bankingtips2000 5 сағат бұрын
എന്തെങ്കിലും കുളം കലക്കാൻ കിട്ടുമോ എന്നാണ് മാപ്ര നോക്കുന്നത്
@Shinetruth
@Shinetruth 4 сағат бұрын
Very correct 👌
@Askaralikasergod
@Askaralikasergod 2 сағат бұрын
മുരളീധരൻ പക്വതയുള്ള ശക്തമായ മറുപടിയാണ് പറഞ്ഞത്. മറുപടി. 24 ഇപ്പോൾ കോൺഗ്രസ്നെ കുത്തിത്തിരിക്കാൻ നോക്കുന്നുണ്ട് അതാണ് സത്യം.
@subinmathew9572
@subinmathew9572 4 сағат бұрын
ഒരു മാതിരി തൊലിഞ്ഞ ഹെഡിങ് കൊടുക്കരുത്...
@Rkp-r3u
@Rkp-r3u 5 сағат бұрын
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ 24 ലേഖകൻ പരമാവധി ശ്രമിക്കുന്നു... കഷ്ടം തന്നെ
@renjithkuw
@renjithkuw 4 сағат бұрын
Good reply
@abinshant.pt.p1365
@abinshant.pt.p1365 2 сағат бұрын
പകവമായ മറുപടി ❤️👍🏻
@rajeevanm4033
@rajeevanm4033 5 сағат бұрын
സുധാകരൻ പറയാത്ത കാര്യങ്ങൾ' പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കാൻ പഴയ SFIക്കാരനായ മാധ്യമപ്രവർത്തകൻശ്രമിച്ചപ്പോൾ മുരളി അതിൽ വീഴാതിൽ അയാൾക്ക് കുണ്ഠിതം
@akbarbasheerakbar7193
@akbarbasheerakbar7193 5 сағат бұрын
24 കുത്തിത്തിരിപ്പ് പിന്നെ മാമാ പണിയും
@YaseenMansoor-iw3iu
@YaseenMansoor-iw3iu 4 сағат бұрын
UDF നേതാക്കൾ 24 ന് അഭിമുഖം കൊടുക്കൽ നിർത്തുക അത് ക്ഷീണമേ ചെയ്യൂ
@musthafamusthafa4424
@musthafamusthafa4424 5 сағат бұрын
സി.പി.എംന് വേണ്ടി. ചാര പണി നടത്താൻ നോക്കട്ടെ ഇത് പണ്ടത്തെ. കോൺഗ്രെസ്സെല്ല. പണ്ടത്തെ മുരളിയെല്ല
@സമദൂരം
@സമദൂരം 5 сағат бұрын
പക !!! അത് തീർക്കാനുള്ളതാണ് !!!
@bindrannandanan9417
@bindrannandanan9417 4 сағат бұрын
24 എന്തിന്റെ എണ്ണം ആണെന്ന് ഇപ്പൊ മനസ്സിലാകുന്നുണ്ട് ..
@Ingyg
@Ingyg 4 сағат бұрын
മുരളിയേട്ടൻ ❤❤❤
@chekkuandikkadan9844
@chekkuandikkadan9844 2 сағат бұрын
കെ മുരളീധരൻ പറഞ്ഞത് 100 % ശരിയാണ്
@MuhsiSidhiKashfiya
@MuhsiSidhiKashfiya 3 сағат бұрын
അത് പറയുന്നതിനും ഒരു മര്യാദയുടെ സമീപനമാണ് വേണ്ടത് DIC യുടെ നേതാവേ 😂😂😂
@noushadkunnath305
@noushadkunnath305 4 сағат бұрын
Parayunnath എഴുതിയാൽ പോരെ മാപ്രേ...
@Askaralikasergod
@Askaralikasergod 2 сағат бұрын
ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ മുരളീധരനെ കെപിസിസി പ്രസിഡണ്ട് ആക്കുക. സുധാകരൻ നേതാവ് ഒക്കെ നല്ലതുതന്നെ അയാൾ എംപിയായി തുടരട്ടെ രണ്ടും കൊണ്ടുപോകുന്നത് അയാൾക്ക് ബുദ്ധിമുട്ടുണ്ട്.
@rajanmenon393
@rajanmenon393 2 сағат бұрын
ശക്തമായ ഒരു കോൺഗ്രസ്‌ കാരന്റെ നിലപാട്... മുരളീധരൻ നല്ല നേതാവ്.. അൻവർ ന്റെ കണ്ടിഷൻ അംഗീകരിക്കാൻ യുഡിഫ് നെ വിശ്വസിക്കുന്നവർക്ക് സാധിക്കില്ല 👍
@josukuttypottukulathu3250
@josukuttypottukulathu3250 Сағат бұрын
ശരിക്കും കേരളത്തിൽ kpcc പ്രസിഡന്റ്‌ ആയിരിക്കാൻ ഏറ്റവും യോഗ്യൻ ശ്രീ :കെ മുരളീധരനാണ്
@jayankaithery7164
@jayankaithery7164 5 сағат бұрын
എന്റെ DIC ഓർമ്മ ഇല്ല 😁😁
@bijuskariah3706
@bijuskariah3706 3 сағат бұрын
നല്ല മറുപടി
@thankachanvj9432
@thankachanvj9432 20 минут бұрын
ഇദ്ദേഹമാണ് ശരിക്ക് പാർട്ടിയെ നയിക്കേണ്ടത് 👌🙏
@SebinJose-c8d
@SebinJose-c8d 5 сағат бұрын
24 കുത്തിതിരുപ്പ്
@dawnss9798
@dawnss9798 4 сағат бұрын
സുധാകരൻ്റെ അഭിപ്രായം UDF ൻ്റേതല്ല എന്ന് മുരളീധരൻ പറഞ്ഞോ, rating ന് വേണ്ടി മാധ്യമങ്ങൾ ഈ തറ വേല ചെയ്യരുത്
@mohammedalipattippara7315
@mohammedalipattippara7315 3 сағат бұрын
24എഴുതിക്കാണിച്ചതും മുരളീധരൻ പറഞ്ഞതും ഒന്നല്ല, ചാനലുകൾ പാർട്ടികളിൽ ഭിന്നതയുണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്നു എന്നതിന് 24തന്നെ ഉദാഹരണം 🤔🤔🤔
@SunnypaulSunnypol
@SunnypaulSunnypol 3 сағат бұрын
സൂപ്പർ ,🎉🎉🎉🎉 ഇതാണ് ശരി
@ThoufeeqMohammed-zw9zw
@ThoufeeqMohammed-zw9zw 5 сағат бұрын
Pv anver❤❤
@asif1028
@asif1028 3 сағат бұрын
പക്വതയുള്ള മറുപടി 👍🏻👍🏻
@rajupyleepalatty
@rajupyleepalatty 4 сағат бұрын
അൻവർ ഇറങ്ങിയപ്പോൾ UDF ആകെ ഭയന്നതുകൊണ്ടാണ് ചർച്ചക്ക് പോയത്. അയാൾക്ക് വോട്ടു കിട്ടാൻ ഒരു സാധ്യതയുമില്ല എങ്കിൽ ചർച്ച എന്തിന്?
@jijunarayanan1
@jijunarayanan1 4 сағат бұрын
ഇതിലിപ്പോൾ ആരാണ് പ്രസിഡന്റ്‌. എന്തായാലും ഇത്രയും ജനാധിപത്യമുള്ള പാർട്ടി വേറൊരിടത്തും ഉണ്ടാകില്ല
@hamsakalakkunnummel6752
@hamsakalakkunnummel6752 3 сағат бұрын
മുരളി സർ പ്രചാരണ ത്തിൽ സജീവ മാകുക
@akbarbasheerakbar7193
@akbarbasheerakbar7193 5 сағат бұрын
കുറച്ചു ദിവസമായിട്ട് 24 ചാനൽ കുത്തിത്തിരിപ്പുമായി നടക്കുന്നുണ്ട് എല്ലാവരും ശ്രദ്ധിക്കുക 24ന് പരമാവധി ഒഴിവാക്കുക
@AbdulMajeed-mx3yo
@AbdulMajeed-mx3yo 37 минут бұрын
എന്തൊരു പക്വത....മുരളിയെ UDFകൺവീനർ ആക്കണം...
@modimodi899
@modimodi899 5 сағат бұрын
VERY GOOD MESSAGE SREE..K.MURALIDHARAN..Ex MP
@sajithmb269
@sajithmb269 2 сағат бұрын
സൂപ്പർ മുരളി sir 🎉🎉🎉🎉
@enlightnedsoul4124
@enlightnedsoul4124 4 сағат бұрын
മുരളി ഇപ്പോഴും കോൺഗ്രെസ്സിൽ ഉണ്ടോ? 😄 കൊണ്ഗ്രെസ്സ്കാർ അത് പറയുന്നില്ല
@Sgvsgv603
@Sgvsgv603 3 сағат бұрын
കോൺഗ്രസ്‌ന്റെ ഒരു പരിപാടിയിലും ഇങ്ങേരെ വിളിക്കാറില്ല, എന്നിട്ട് ആണ് ഞങ്ങളുടെ തീരുമാനം ന്ന് ഒക്കെ തള്ളുന്നത്
@GopalanGopu-r3c
@GopalanGopu-r3c 3 сағат бұрын
KPCC പ്രസിഡന്റ്‌ന്റെ അഭിപ്രായം കോൺഗ്രസിന്റെ അല്ല എന്നോ... അപ്പോൾ കോൺഗ്രസിന്റെ അഭിപ്രായം ആര് പറയും
@paula.i1690
@paula.i1690 3 сағат бұрын
പി. വി യെ നിങ്ങൾക്ക് അംഗീകരിക്കേണ്ടി വരും. ഒരു വിഭാഗം ഹമാസുകൾ അയാൾക്കൊപ്പം.
@saleelbabukv1984
@saleelbabukv1984 3 сағат бұрын
മുരളി ഏട്ടൻ 😍😍😍
@sasidharannairb8372
@sasidharannairb8372 3 сағат бұрын
മുരളീധരനെ കുറിച്ചു രാഹുൽ പണ്ട് പറഞ്ഞത് എത്രയോ ശരി .
@babumathai4132
@babumathai4132 3 сағат бұрын
സുധാകരൻ പറഞ്ഞത് കോൺഗ്രസ്‌ സ്സിന് വേണ്ടി
@obaidee3960
@obaidee3960 30 минут бұрын
മുരളി സാർ മാധ്യമങ്ങളുടെ വലയിൽ വീഴരുത്. വിവാദ വിഷയങ്ങൾ ഒഴിവാക്കുക സിപിഎം ബാക്കിലൂടെ കളിക്കും
@sreejithangel1550
@sreejithangel1550 Сағат бұрын
❤❤❤
@hanakhan7738
@hanakhan7738 2 сағат бұрын
അൻവർ നല്ല മനുഷ്യൻ ആണ് മുരളി. Thangale പോലെ. സത്യ സന്ദൻ.
@AbdulMajeed-mx3yo
@AbdulMajeed-mx3yo 39 минут бұрын
@philipsmathew2013
@philipsmathew2013 4 сағат бұрын
Muralidharan sir, what a matured statement. Respect you. Your timely intervention shows that you are the son of late Leader❤
@francispo2258
@francispo2258 3 сағат бұрын
ഇന്നത്തെ സാഹചര്യത്തിൽ പ്രയോഗികമായി പാർട്ടിയെ മുന്നോട്ട് നയിക്കാൻ കഴിവുള്ള നേതാവ്
@muthaleebgreatwomen792
@muthaleebgreatwomen792 3 сағат бұрын
മുരളി പൊളിയാണ്😂
@babumathai4132
@babumathai4132 3 сағат бұрын
ഇയാൾ പറയുന്നത് udf നെ തോൽപിക്കാനുള്ള അഭിപ്രായം
@bijuskariah3706
@bijuskariah3706 3 сағат бұрын
അൻവർ പോളപ്പ് കഴിഞ്ഞു, ആരാണ് അൻവർ കേരളത്തിൽ
@nazarputhukkudi6674
@nazarputhukkudi6674 4 сағат бұрын
മോണിയാജി, തൊമ്മൻ ചാണ്ടി, അദ്‌ഭുത ദ്വീപ്... Etc.... ഓർമ്മകൾ ഉണ്ടായിരിക്കണം
@ksagafoor
@ksagafoor 4 сағат бұрын
പാർട്ടി പ്രസക്തി നോക്കി നിന്നോളി.. ബി.ജെ.പി. വരുമ്പോൾ മറ്റുള്ളവരുടെ തലയിൽ വെച്ചിട്ട് കാര്യമുണ്ടാവില്ല
@ratheeshrs1333
@ratheeshrs1333 3 сағат бұрын
ലബ് യൂ ❤
@taffywaffer
@taffywaffer 3 сағат бұрын
മുരളി അല്ല സ്ഥാനാർഥി അല്ല അത് കൊണ്ട് പ്രശ്നമില്ല 😂😂
@sajithmb269
@sajithmb269 2 сағат бұрын
മുരളിസാർ വ്യക്തം ❤❤❤❤❤❤❤❤❤kmmmmmmm
@iliyasmuhammed6186
@iliyasmuhammed6186 4 сағат бұрын
@NoushadNoushu-d8i
@NoushadNoushu-d8i 4 сағат бұрын
മുരളി ❤️👍👍
@nisarat9700
@nisarat9700 5 сағат бұрын
സൂപ്പർ
@johnkaruvelil6321
@johnkaruvelil6321 2 сағат бұрын
Super sir
@abdullapp2330
@abdullapp2330 3 сағат бұрын
മുരളി കോൺഗ്രസ്സ് നേതാവ് തന്നെ
@josemongeorge3387
@josemongeorge3387 5 сағат бұрын
❤❤❤❤
@ahamedshibinkk8957
@ahamedshibinkk8957 5 сағат бұрын
ക്ലാരിറ്റി ❤️
@krishnankuttysukumarapilla766
@krishnankuttysukumarapilla766 4 сағат бұрын
മുരളീധരാ സംസാരിക്കുമ്പോൾ കയ്ക്കുന്നുണ്ടോ?
@Ashrafahammed123
@Ashrafahammed123 2 сағат бұрын
കേരളാ കോൺഗ്രസ്സിൽ കെ മുരളീധരന് തുല്യം കെ മുരളീധരൻ മാത്രം,,,,,,,,,❤
@joshikunnel5781
@joshikunnel5781 5 сағат бұрын
K. Muraleedharan almost always speaks very clearly, sensibly and loyally. Hats off to Muraleedharan!
@jamesstephen9986
@jamesstephen9986 3 сағат бұрын
5-ആം മന്ത്രിയെ കൊടുത്തതുപോലെ ആകും 😘
@johnkoshy3938
@johnkoshy3938 4 сағат бұрын
Best for UDF CM K Muralidharan
@rahule8437
@rahule8437 5 сағат бұрын
Ks🔥😘
@ullasullas874
@ullasullas874 2 сағат бұрын
കിങ്ങിണി കുട്ടന് എന്തു പറ്റി
@Hakkim1213
@Hakkim1213 2 сағат бұрын
അപ്പോള് കെപിസിസി പ്രസിഡൻ്റ് ആരാണ് 😮😮
@SamadShulu
@SamadShulu 3 сағат бұрын
24 അവരെ വില കളയും ക്യാപ്ഷൻ...,.
@Ashrafahammed123
@Ashrafahammed123 2 сағат бұрын
വ്യക്തമായ അഭിപ്രായം❤ KM
@SaivikoshiSaivikoshi
@SaivikoshiSaivikoshi 2 сағат бұрын
സതീശൻ സാറും സുധാകരൻ സാറും ചേട്ടൻ അനിയന്മാരാണ് അവരെയൊക്കെ തമ്മിലടിപ്പിച്ച് എങ്ങനെയൊക്കെ വടക്കാക്ക നോക്കുകയാണ് ചാനലുകൾ
@felixmoraes8289
@felixmoraes8289 4 сағат бұрын
മുരളിയെ അവഗണിക്കുന്ന നേതൃത്വം ആണ് നിലവിൽ കേരളത്തിൽ. അത് ഏവർക്കും മനസ്സിലാകും. മൂവർ സംഘത്തെ തിരസ്കരിക്കണം.
@chenthamarakshank-i8v
@chenthamarakshank-i8v 4 сағат бұрын
സുധാകരനോ, മുരളിയോ കോൺഗ്രസ്സ്....!
@shafnadtk9608
@shafnadtk9608 3 сағат бұрын
24 MD ഇപ്പോ സുരേഷ് ഗോപിയുടെ അടിമ
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН