@@vinodvallikkod ഇക്കാര്യത്തിൽ അദ്ധേഹം 100%ശെരിയാണ്
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു2 ай бұрын
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ച മീഡിയ വൺ റിപ്പോർട്ടർക്കെതിരെ മൈക്കും കൊണ്ട് നിൽക്കുന്ന മറക തടസ്സം അവർക്കെതിരെ കേസെടുക്കണം
@thomaspj54382 ай бұрын
കോടതി ആണ് വലുത്. അല്ലാതെ മാധ്യമങ്ങൾ അല്ല.അവതാരകൻ മനഃപൂർവം വലുതാകാൻ നോക്കുന്നു. സുരേഷ് ഗോപി സാർ ആണ് ശരി
@tittozacharia45752 ай бұрын
Suresh gopi is wrong
@noushadusman90312 ай бұрын
ആയിക്കോട്ടെ...അതിന് മാധ്യമപ്രവർത്തകർ വലുതാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല...
@Rameeeee2 ай бұрын
കയ്യേറ്റം ചെയ്‌തിട്ടും ന്യായീകരിക്കാൻ ഉളുപ്പുണ്ടോ
@remyamohanan85652 ай бұрын
പുള്ളി യെ എല്ലാരും കൂടെ ഉന്തി ഇടാൻ പോയപ്പോൾ പുള്ളി തിരിച്ചു തള്ളി. അതിന് ഇവർ എന്തെങ്കിലും വാർത്ത കിട്ടാൻ വേണ്ടി ഇങ്ങനെ ഊതി പെരുപ്പിക്കുവ ഈ പ്രശ്നം.. 😂അതിന്റെ പേരിൽ ഒരു ചർച്ച.. 24 ന് വാർത്ത ക്ഷാമം 😂😂
@ricky-m2n22 ай бұрын
ഒരെണ്ണം അങ്ങ് കൊടുക്ക് SG
@dhanyasreejith87272 ай бұрын
അതോടെ ഗോപിടെ കാര്യം ഗോ....പി....😂
@amalgopi75632 ай бұрын
@@dhanyasreejith8727 angerde vaaykakath mic kettiyal pinne kalip kerule... 😂
@athiramk52712 ай бұрын
ആരാണെങ്കിലും അവരവരുടെ സ്വാതന്ത്ര്യം തടയുന്ന വിധം കുറെ മൈക്കുകൾ മുന്നോട്ട് വരുമ്പോൾ ഒരു മനുഷ്യനെന്ന നിലയിൽ ഓട്ടോമാറ്റിക് റെസ്പോൺസ് ആണ് സുരേഷ് ഗോപി ചെയ്തത്
@ShanSheeliya-uv3dq2 ай бұрын
Suresh gopi is very correct.... ❤
@akshayvinod19482 ай бұрын
Athu തന്നെയേ ഞങ്ങൾ ജനങ്ങൾ പറയുന്നത് തീറ്റ തന്നെയാ അങ്ങനെ പറയത്തുള്ളൂ 😡😡😡😡
@Skumar272762 ай бұрын
ചോദ്യങ്ങൾ ചോദിക്കാം അത് വെറുപ്പിച്ചും വഴിമുടക്കിക്കൊണ്ടും ആവരുത്.. മാധ്യമപ്രവർത്തകർക്ക് സ്വല്പം മാന്യതയൊക്കെ ആവാം അതെങ്ങനെയാ ഒരു യോഗ്യതയും വേണ്ടാത്ത ഒരു ജോലി യായി മാറിയിരിക്കുന്നു മാധ്യമ പ്രവർത്തനം..
@videshi20082 ай бұрын
മുകേഷിന്റെ കാര്യം അയാളുടെ നേതാവായ പിണറായിയോട് ചെന്ന് ചോദിക്കു . കിട്ടാനുള്ളത് വാങ്ങിക്കൊണ്ടു മാറി നിന്ന് മോങ്ങിക്കൊ ............സുരെഷ് ഗോപിയോട് മുട്ടാൻ നടക്കണ്ട ......
@Hasee3472 ай бұрын
SG❤❤❤❤
@muralipk19592 ай бұрын
നന്നായിപ്പോയി , രണ്ട് കിട്ടാത്തതിനു ദൈവത്തോട് നന്ദി പറഞ്ഞോളൂ
@nithindas10902 ай бұрын
SG യാണ് ശരി
@DeepeshNalakath-h4f2 ай бұрын
ഇങ്ങനെ തരംതാഴരുത് ആർക്ക് വേണ്ടിയാണ് ജനങ്ങൾക്ക് വേണ്ട നിങ്ങളുടെ വയറ് നിറയാൻ വേണ്ടി മാത്രം
@chinnusudarsanan94972 ай бұрын
മര്യാദ ഇല്ലാത്ത ആൾക്കാർ ആണ് media.. ഒരാളുടെ മുകളിലേക്കു ഒക്കെ മൈക്ക് കൊണ്ട് കയറേണ്ട കാര്യം എന്താണെന്നു... നിങ്ങൾ ആദ്യം നിങ്ങള്ടെ തെറ്റ് മനസിലാക്കാൻ ശ്രേമിക്കു
@vishnumadhu88052 ай бұрын
ഓരോ വാർത്തകളും നിങ്ങൾക്ക് തീറ്റ തന്നെയാണ്, അർജുൻ, വയനാട് ഉദാഹരണം
@ambilitrajan942 ай бұрын
ഈ മാമാമാധ്യമങ്ങൾ പിണു വിനോട് ഇങ്ങനെ ചോദിക്കുമോ ഹാഷ്മി 🌹റാ...
@ubaidkv93502 ай бұрын
പിനുവിനെ കാണുമ്പോൾ മുട്ട് ഇടിക്കും ഈ ഉലകൾക്ക്
@mohamedshajan59072 ай бұрын
@@ambilitrajan94 ചാനലുകാരെ പേടിപ്പിക്കല്ലേ അവർ നാളെ മുതൽ ജോലിക്ക് വരത്തില്ല.... 😂😂🤣
ഹാഷമി ഇതു പോലെ പിണറായി വിജയനോട് ചോദിക്കുമോ?????????????????????????
@MuneerValiyathodi2 ай бұрын
Sg ❤❤❤❤❤❤❤❤❤
@rinuk30772 ай бұрын
താരം താഴ്ന്ന മാധ്യമ തെമ്മാടികൾ..
@കൈലാസം-22552 ай бұрын
തള്ളിയത് വളരെ മോശം. 😡😡😡അടിച്ചു പല്ല് ചെള്ള പൊളിക്കണമായിരുന്നു
@Bibinraj-r9c2 ай бұрын
Agott chellu 😄
@Vrindavanam242 ай бұрын
Polichhh
@Poikljhytgf4dhyfhgyh2 ай бұрын
Kerala Balayya Suresh gopi
@jayakumarrahul2 ай бұрын
Poi adikada
@arafatharafath8712 ай бұрын
Suresh Gopi nty pallutherippikanem 😮
@Awe-Inspire2 ай бұрын
കാറിന്റെ ഡോർ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ ബ്ലോക്ക് ചെയ്തു നിന്നവരെ തള്ളി മാറ്റേണ്ടി വന്നു. അതിനെ മാധ്യമങ്ങൾക്കു ഏതു രീതിയിലും വ്യാഖ്യാനിക്കാം 😂
@abhijithks4632 ай бұрын
ഹൊ , ഹാഷ്മിയുടെ കരച്ചിൽ കേൾക്കാൻ എന്താ രസം 😂😂😂
@deepus48082 ай бұрын
വഴി തടസ്സപ്പെടുത്തി ചോദ്യം ചോതിക്കുന്ന എന്തിനാ? നിങ്ങൾക്ക് തടയാം മുൻ ബ് മാധ്യമ പ്രവർത്തകയെ തെട്ടു എന്ന് പറഞ്ഞ് കേസ് കൊടുത്തതാ നിങ്ങൾക്ക് വഴി തടയാൻ അവകാശം ഉണ്ടോ
@Bohd-n3j2 ай бұрын
ഒരു തവണ ബൈറ്റ് തന്നതല്ലേ ഹാഷ്മി. പിന്നേം ഓഫിസിൽ പോയി മൈക്ക് വെക്കണോ. മാധ്യമങ്ങൾ വല്ലാത്ത വെറുപ്പിക്കലായി വരുന്നുണ്ട്
@sreejithhalfmoon15972 ай бұрын
Super സുരേഷ് ഗോപിസാർ❤❤❤
@manuk31042 ай бұрын
Suresh gopi well done❤
@rajeevkrishna22542 ай бұрын
ആരായാലും വഴി തടയാൻ മാപ്രാക്ക് അധികാരം ഇല്ല
@satheeshphotoworldpavangad27702 ай бұрын
Sg 👍👍
@santhoshavani35022 ай бұрын
കേരള മുഖ്യമന്ത്രിയുടെ വഴി തടഞ്ഞ് ഒരുമൈക്ക് നിനക്ക് കാണിക്കാൻ പറ്റുമോ? SG കേന്ദ്രമന്ത്രിയാണ്, വിവരക്കേട് കാണിക്കാൻ മാധ്യമങ്ങൾക്ക് അവകാശമാരു തന്നു ?
@sangeethashala2 ай бұрын
SG ചെയ്തത് വളരെ ശരിയാണ്?
@guruchandranchambayil17792 ай бұрын
ഒരു മുറിയിൽ നിന്ന് എല്ലാറ്റിനെയും കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോഴും നിങ്ങളിൽ ഒരുവനോട് നിങ്ങൾ എന്ത് ചെററത്തരം പറയുന്നതിനോട് ഞാൻ എന്ത് പറയാനാ എന്ന് മുഖത്ത് നോക്കി ചോദിച്ചപ്പോൾ മാപ്രകൾ ചർച്ച നടത്തിയിരുന്നോ?
@kumarcv71812 ай бұрын
100% right 👍 SG
@positivethoughtsacademy10872 ай бұрын
കേന്ദ്ര മന്ത്രിയുടെ വഴി തടഞ്ഞു..
@tittozacharia45752 ай бұрын
Never
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു2 ай бұрын
@@positivethoughtsacademy1087 കേസ് കൊടുക്കണം
@amalapz15942 ай бұрын
അടിച്ചു പല്ല് കൊഴിക്കണം...SG🔥🔥🔥🔥🔥🔥🔥🔥
@irshadct13422 ай бұрын
വാർത്ത ലഭിക്കാൻ വേണ്ടി മാധ്യമ പ്രവർത്തകർക്ക് ഈ രീതി പണ്ടേ ഉള്ളതാണ്. അതുപോലെ തന്നെ സുരേഷ്ഗോപി ചെയ്തത് ശരിയായില്ല... അദ്ദേഹത്തിന് വലിയ ശരീരവും കൊച്ചുമനസ്സുമാണ്... എന്തായാലും തൃശൂരിന് പിഴച്ചില്ല😊😊
@albinthomas7812 ай бұрын
24ന്റെ good certificate ആർക്കു വേണം
@rsujith4272 ай бұрын
കണക്കായിപ്പോയി. നിനക്കൊന്നും തൊഴിൽ ചെയ്യാൻ അറിയില്ലെങ്കിൽ ചിലപ്പോൾ തൊഴി കിട്ടിയെന്നിരിക്കും. ഉത്തരം കിട്ടുമ്പോൾ മാത്രം ഓർത്താൽ പോരാ അത് കേന്ദ്രമന്ത്രിയാണെന്ന് ' ചോദ്യം ചോദിക്കുമ്പോഴും വേണം
@Ashna1212-Ash2 ай бұрын
Hashmi വെറുപ്പിച്ചു, വെറുപ്പിച്ചു ജന രോഷം പിടിച്ചു പറ്റാതെ വേഗം രാജിവെച്ചു പോവുക pls
പുറകിൽ നിന്നും കുത്താൻ നോക്യത് മുൻപ് ഒരു മാമകീടവും കണ്ടില്ല 😜😜😜
@athirasp22262 ай бұрын
Suresh Gopi 🤝
@madhunikunj28362 ай бұрын
സുരേഷ് ഗോപിയുടെ വഴി തടഞ്ഞാണോ ചോദ്യം ചോദിക്കാൻ പോകുന്നത്. സുരേഷ് ഗോപിയെ നശിപ്പിക്കാൻ നോക്കരുത്.
@amalapz15942 ай бұрын
SG🔥🔥🔥🔥🔥
@mathewjohn37842 ай бұрын
പിണറയിയെ കാണുബോൽ മുള്ളുന്ന മാധ്യമങ്ങൾ, ഇവരെ ഒക്കെ ഇട്ടു തട്ടുന്നത് കണ്ടില്ലേ...😮😮😮😅😅😅
@dassaults9252 ай бұрын
SG♥️♥️♥️♥️♥️
@Cskbnnnm2 ай бұрын
Sg❤❤❤❤❤❤
@Poikljhytgf4dhyfhgyh2 ай бұрын
Theet@m
@Poikljhytgf4dhyfhgyh2 ай бұрын
Kerala Balayya Suresh gopi
@Cskbnnnm2 ай бұрын
@@Poikljhytgf4dhyfhgyh yes rahul oru theetam Anu also vd yum
@resanijo2 ай бұрын
Well done SG❤❤❤❤❤sir
@santhosh55782 ай бұрын
സുരേഷ് ഗോപിയുടെ പുറകെ പോകാതെ ഹേമകമ്മറ്റിയുടെ പിറകെ പോയിക്കൂടെ... ഇങ്ങനെ തരം താഴരുത് 24 ചാനൽ 😡😡😡😡😡
@Dineshantm-hq6om2 ай бұрын
അതിനു ള്ള കഞ്ഞി യൊന്നും 24കുടിച്ചഇട്ടില്ല
@vinodvallikkod2 ай бұрын
Kalu nakkikal
@sheerasajeev4412 ай бұрын
വെറും തറകൾ ആയിപോയി. റിപ്പോർട്ട്‌ർ ചാനലിന്റെ ഏട്ടൻ ചാനൽ. കുറച്ചു ദിവസമായി ആവേശം കൂടിയിട്ട്. സുരേഷ് ഗോപി യെ എന്തിനാണാവോ പിന്തുടരുന്നത്?
@sheerasajeev4412 ай бұрын
ഞാനാണെങ്കിൽ മൈക്ക് പിടിച്ചു വലിച്ചു കളഞ്ഞേനെ. വനിതയെ കൂടെ ഇടയിൽ കേറ്റിയിട്ടുണ്ട്. നാളെ അവളെ തൊട്ടു എന്ന് പറഞ്ഞു പീഡനവുമായി വരും. പ്രതീക്ഷിക്കാം മാപ്രകളെ നിരോധിച്ചാൽ ലോകനന്മ ഉണ്ടാകും. പഴയ ദൂർദർശൻ ചാനൽ മതിയാരുന്നു എന്ന് ഇതെല്ലാം കാണുമ്പോൾ തോന്നുന്നു.
@sahadp7462 ай бұрын
@@sheerasajeev441sg ku pakuatha ella ennu pedi undoo😅
@soumininairmoolathodiyil25602 ай бұрын
ഇങ്ങിനെ ശല്യം ചെയ്താൽ ഇവറ്റകളുടെ മൈക്ക് തട്ടിത്തെറിപ്പിക്കാൻ ആർക്കും തോന്നും.
@rtrt22942 ай бұрын
കോലും പിടിച്ച് അദ്ധേഹത്തിൻ്റെ അണ്ണാക്കിൽ കേറ്റാൻ പോയതല്ലെ 😂😂😂
@rajup.p.17152 ай бұрын
ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഇത് Term പൂർത്തിയാക്കില്ല. ഒരു MP ഇങ്ങനെ പെരുമാറാൻ പാടില്ല. അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു MPയും ചെയ്തതായി ഓർമ്മയില്ല.
@shylendrank96152 ай бұрын
പണ്ട് പിണറായിയുടെ അണ്ണാക്കിൽ മൈക്ക് കൊണ്ട് പോയപ്പോൾ നീ ഇങ്ങനെയല്ലല്ലോ പറഞ്ഞത് , അംബാനെ
@vijeshkollon64202 ай бұрын
Kunju mone hashmi nee ippo thinnunath pinne enda
@angamalydiary50582 ай бұрын
പണ്ട് പിണറായിയുടെ അണ്ണാക്കിൽ മൈക്ക് കൊണ്ട് പോയപ്പോൾ ഇങ്ങനെയല്ലല്ലോ പറഞ്ഞത്
@Abhhi-h2o2 ай бұрын
@@shylendrank9615ayinu paranaari allalo sg
@Gladiator1052 ай бұрын
ഒരു ജനപ്രതിനിധിയായ MPയുടെ വഴി തടസ്സപ്പെടുത്തി യതിന് സുരേഷ്ഗോപി തിരിച്ചു ഒരു കേസ് കൊടുക്കണം
@tittozacharia45752 ай бұрын
😢😢😢😢😢
@vishnuvr19992 ай бұрын
SG❤️🔥
@Sharkzzzzz2 ай бұрын
മാധ്യമപ്രവർത്തകർക്ക് കൊമ്പില്ല. സാധാരണ ജനങ്ങൾക്ക് ഉള്ള സ്വാതന്ത്ര്യം മാത്രമാണ് മാധ്യമപ്രവർത്തകർക്കും. ആരെ എന്തും പറയാൻ ചാനൽ ജഡ്ജിമാർക്ക് അവകാശമുള്ളതുപോലെ ആണ്
@crjayasankar55142 ай бұрын
സത്യമല്ലേ ഹാഷ്മി..മാരാർ തന്നത് പോരാന്നുണ്ടോ... "തെമ്മാടി "യുടെ അടുത്ത് ഈ നമ്പർ കാണിക്കാൻ ധൈര്യം ഉണ്ടോ... ഇനി എല്ലാ മാപ്രയും മേടിക്കും...
@santhoshsebastian60042 ай бұрын
ഹാഷമി ഇത്രയും തരം താഴരുത്.
@Anil-fg6qh2 ай бұрын
മാധ്യമങ്ങൾക്കും ഒരു മര്യാദയൊക്കെവേണ്ടെ? പിണറായിയുടെ മുൻപിൽ ഇങ്ങനെ നീട്ടി കൊണ്ടുചെല്ലുമോ?
@rasal98072 ай бұрын
Pinerayi AMMA sanghadanayil undoo.. Onne poodooo, aare enth paranjaalum pineraayide nenjetheekke poovum...
@janaseva_charitableTrust2 ай бұрын
അത് പറ്റില്ല
@athi4822 ай бұрын
@@rasal9807സുരേഷ് ഗോപിയും വളരെക്കാലമായി അമ്മയിൽ ഇല്ല
ചോദ്യം ചോദിക്കാം പക്ഷേ ഒരിക്കലും ചോദ്യം ചെയ്യൽ ആവരുത്.രണ്ടിനും വ്യത്യാസമുണ്ട് എന്ന് മനസിലാക്കുക മാധ്യമ തൊഴിലാളികളെ😂😂 [നിങ്ങൾക്ക് ഇന്ന് സുരേഷ് ഗോപിയുടെ കൈയിൽ നിന്നും വയറ് നിറച്ച് കിട്ടിയതിൽ സന്തോഷം മാത്രം]
@Ashna1212-Ash2 ай бұрын
Sàme 😂😂😂
@silsilahinsulation40952 ай бұрын
നമ്മുടെ മുഖ്യമന്ത്രിയൂടെ അടുത്ത് ഇങ്ങനെ ഒന്ന് ചെന്ന് ചോദിച്ചു നോക്കുക..അതിന് മലയാളത്തിൽ ഒരു ചാനലുകാരും ഇല്ല... അല്ല മാപ്റകളെ വയനാട്. വെള്ളപ്പൊക്ക ഫണ്ട് മുല്ലപ്പെരിയാർ ഡാമ് എല്ലാം തീർന്നോ...
@albinthomas7812 ай бұрын
നിനക്ക് ഒക്കെ ഒന്നു ഇതുപോലെ പിണറായി വിജയന്റെ മുൻപിൽ ഇതുപോലെ ഒന്നു തടഞ്ഞു നിർതമോ
@vinodvallikkod2 ай бұрын
Arado thadanju nirthiyath 0?
@shylendrank96152 ай бұрын
പണ്ട് പിണറായിയുടെ അണ്ണാക്കിൽ മൈക്ക് കൊണ്ട് പോയപ്പോൾ നീ ഇങ്ങനെയല്ലല്ലോ പറഞ്ഞത് , അംബാനെ
@Anissg7a2 ай бұрын
@@shylendrank9615പരമ സത്യം 💯🫡
@User-mncbjlfjrebxkl2 ай бұрын
kadak purath ...
@-NOMADIC2 ай бұрын
പെടുക്കും.. മാപ്രകൾ🤣
@prabinn.p.12072 ай бұрын
സുരേഷ് ഗോപി കയ്യേറ്റം ചെയ്തെങ്കിൽ കണക്കായി,,,, നന്നായുള്ളു..
@rajeshmambully42302 ай бұрын
അണ്ണാക്കിൽ മൈക്ക് വെച്ചിട്ട് തള്ളി മാറ്റുന്നതാണോ ഇങ്ങനെ ആഷ്മി കള്ളം പറയുന്നത് ട G❤❤❤❤❤❤
@shylendrank96152 ай бұрын
പണ്ട് പിണറായിയുടെ അണ്ണാക്കിൽ മൈക്ക് കൊണ്ട് പോയപ്പോൾ നീ ഇങ്ങനെയല്ലല്ലോ പറഞ്ഞത് , അംബാനെ
@sasik2062 ай бұрын
Chetta Gopi
@VinodKumar-yo3yb2 ай бұрын
അതേ മൈക്ക് മുഖത്തേക്കാ ചെന്നത്
@shylendrank96152 ай бұрын
@@VinodKumar-yo3yb പണ്ട് പിണറായിയുടെ അണ്ണാക്കിൽ മൈക്ക് കൊണ്ട് പോയപ്പോൾ നീ ഇങ്ങനെയല്ലല്ലോ പറഞ്ഞത് , അംബാനെ
@anzarkallivalappilkv95562 ай бұрын
കടക്ക് പുറത്തു എന്ന് പറഞ്ഞപ്പോൾ വലിയ പുകിൽ ആയിരുന്നു. ഇപ്പോൾ കണ്ണടപ്പൻ കിട്ടിയിട്ട് ഒരു കുഴപ്പം ഇല്ല.
@abhiram31272 ай бұрын
ഹാഷമി, ഞാൻ ഒരു സംഭവം ആണെന്ന് സ്വയം വിചാരിച് നടക്കുന്നവൻ
@thittayilland49202 ай бұрын
ഹാഷ്മി അഖിൽ മാരരോട് എടുത്ത അടവ് ഇവിടെയും എടുക്കുന്നു . ഹാഷ്മി പൊളിഞ്ഞു
@DewConGaming2 ай бұрын
Sudappi Hashmi
@indianmusicaljourney76972 ай бұрын
ഹാഷ്മി കുറച്ചു ഉറക്കെ കരയു😄
@nithindas10902 ай бұрын
കമന്റ് ബോക്സ്SGഎടുതു മക്കളെ.
@anishmathew84952 ай бұрын
100% with Suresh Gopi Sir....
@santhoshkumar-en3sl2 ай бұрын
മാമ മാധ്യമങ്ങൾ ക്ക് ഇപ്പോൾ വേറെ വാർത്ത ഇല്ല അതുകൊണ്ട് മാമ ചാനലുകാർക്ക് 😂😂😂😂പൊതുജനം നൽകുന്നത് വേറെ പേര് അതായത് പിമ്പ് പണി എന്ന്
@subrahmanyampolachirasubrahman2 ай бұрын
ഈ മാധ്യമങ്ങളൊക്കെ സുരേഷ്‌ഗോപിയോട് ചെയ്ത തെമ്മാടിത്തരങ്ങൾ കൂടി ഒന്ന് ചർച്ച ചെയ്യൂ
@KsaKsa-ev8ky2 ай бұрын
Suresh gopi❤❤❤
@DewConGaming2 ай бұрын
Jai Jai SG
@rageship44872 ай бұрын
SG the great.... 👍👍👍
@jkp00032 ай бұрын
Suresh gopi 🙏
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു2 ай бұрын
മീഡിയ one അല്ലെ.. വേറെ വല്ല പണിയും ഉണ്ടോ എന്ന് നോക്ക്
@saneeshbabu23242 ай бұрын
SG sir ❤❤❤❤❤
@Karthikisfire12 ай бұрын
പിന്തുണ SG❤ . വയനാട് ഇപ്പോൾ എവിടെയാണ്, മുല്ലപ്പെരിയാർ പ്രശ്നം.? മലയാളം സിനിമാ വ്യവസായം മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ വ്യവസായം ഇങ്ങനെയാണ്. കുറ്റം ചെയ്തവർക്കെതിരെ കോടതിയിൽ പോയി കേസെടുക്കട്ടെ. ചാനൽ റേറ്റിംഗുകൾക്കായി നിങ്ങൾ ഈ വിഷയം 1 ആഴ്‌ചത്തേക്ക് ചർച്ച ചെയ്യുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്യും, അതേസമയം യഥാർത്ഥ കുറ്റവാളികൾക്ക് പ്രശ്‌നങ്ങളൊന്നും ലഭിക്കില്ല, 2 ആഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങൾ ഈ വിഷയം ചർച്ച ചെയ്യില്ല. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ ഒരാളെ വിധിക്കരുത്, എന്തുകൊണ്ട് ഈ നടിമാർ ഇതുവരെ കോടതിയിൽ പോയില്ല, കുറച്ച് പേർ മാത്രമേ പോയിട്ടുള്ളൂ, അടുത്ത മാസം ഈ കേസുകൾ അവർക്കിടയിൽ ഒത്തുതീർപ്പാകും. മുല്ലപ്പെരിയാർ, വയനാട് പ്രശ്നങ്ങൾ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന യഥാർത്ഥ വിഷയങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം.
@mpsudheer21202 ай бұрын
ചാനലുകാരെ പിടിച്ച് നീട്ടാൻ പറ്റിയ ഒരാളെ ഇന്നുള്ളൂ അത് ഇന്ന് കിട്ടിയിട്ടുണ്ട് വളരെ സന്തോഷം
@tittozacharia45752 ай бұрын
People understand everything media have right to ask
@ratheshram23902 ай бұрын
Eee കേസിൽ മീഡിയ ആണ് തെറ്റുകാർ
@amalgopi75632 ай бұрын
Avanmaru Eppozhum SG de purake aanu... Annu ondakiya pole oru issue ondakkan.... Njan SGde aaradhakan onnum alla... Ennalum eppo hashmi kaanikunnath koppile karyam aanu
@VinodViswanathan-e8y2 ай бұрын
അദ്ദേഹം പറഞ്ഞത് ശെരിയല്ലേ. നല്ല തീറ്റയല്ലേ നടത്തുന്നത്. ചാനൽ പ്രവർത്തകർ ധാർഷ്ട്യം കാണിക്കുകയാണ്
@anaswarp52262 ай бұрын
ഹാഷ്മി രാജി വെക്കണം
@tittozacharia45752 ай бұрын
Hasmi is good news leader
@girishkumarps53462 ай бұрын
മീഡിയ വണ്ണിൻ്റെ ഒരു മാധ്യമ പ്രവർത്തകൻ സുരേഷ് ഗോപിയെ പിന്നിൽ നിന്ന് ഒറ്റക്കുത്ത്അങ്ങ് കൊടുക്കണം എന്ന ഒരു ആക്ഷൻ കാണിച്ചത് നീ കണ്ടതല്ലേ ഹാഷ്മീ.... ആ കാണിച്ച പരിപാടിയോട് താങ്കൾക്കും, താങ്കളുടെ ചനലിനും ഒന്നും ചർച്ച ചെയ്യാനില്ലേ... കഷ്ടം തന്നെ.