യിസ്രയേലിന് ആൾ നാശം ഉണ്ടാകാത്തതിൽ ശ്രീകണ്ഠന് കുണ്ഠിതം
@JijoVarghese-d3c3 ай бұрын
Mongal...jenis....
@HuskyElaine3 ай бұрын
*ഞാൻ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു. *എന്നാൽ ഒടുക്കം ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. എലാമിന്റെ പ്രവാസം മാറ്റും എന്നത് അറബികൾ തിരിച്ചു ഓടിപ്പോകും എന്നാണ് *ഏലാം ഇന്നത്തെ ഇറാൻ
@@subaidhamoothedath8846അൽ അക്സ പള്ളി പൊളിക്കും 👍🏽 അവിടെ ജൂത പള്ളി പണിയും 🙏🏽🙏🏽
@ameershukkoor90263 ай бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. എന്തിനാണ് ഇന്ത്യക്കാർ ആയ നമ്മൾ ഇറാനിനെ സപ്പോർട്ട് ചെയ്യണം..? നാളെ ഇന്ത്യ ചൈന ആയിട്ടോ പാക്കിസ്ഥാൻ ആയിട്ടോ ഒരു യുദ്ധം വന്നാൽ ഇസ്രായേൽ മാത്രമേ നമ്മുക്ക് സപ്പോർട്ടിനു കൂടെ കാണു, മുൻപും ഇസ്രായേൽ മാത്രമേ ഇന്ത്യക്കു ആയുധപരമായും സാങ്കേതികപരാമയും സപ്പോർട്ട് തന്നിട്ടുള്ളത്. ഈ പറഞ്ഞ ഇറാൻ പാകിസ്താന്റെയും ചൈനയുടേം ഭാഗത്ത് ആയിരിക്കും. എനിക്ക് എന്റെ രാജ്യവും ജനങളുടെ സുരക്ഷയും ആണ് പ്രധാനം.
@@Pvtil1 ഇന്ത്യ അർമെനിയക്ക് ആയുധം കൊടുത്തത് പൈസക്ക് വേണ്ടി, ഇസ്രായേൽ അസിർബയിജന് ആയുധം കൊടുത്തതും പൈസക്ക് വേണ്ടി, അതുപോലെ അല്ല ഇന്ത്യ ഇസ്രായേൽ ബദ്ധം.. അതിനു വര്ഷങ്ങളുടെ വിശ്വാസവും പാരമ്പര്യം ഉണ്ട്. അത് നമ്മൾ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ കണ്ടതാണ്.
@Nithin-z8e3 ай бұрын
Appurathu Muslims ayathu kondalle than ingane parayunne
@Nithin-z8e3 ай бұрын
Appurathu Muslims ayathu kondalle than ingane parayunne
@ameershukkoor90263 ай бұрын
@@Nithin-z8e ബ്രോ.. ഇതൊരു മുസ്ലിം - ക്രിസ്ത്യൻ യുദ്ധം അല്ല, ഇതൊരു ജിയോപൊളിറ്റിക്കൽ ഇഷ്യൂ ആണ്, സത്യത്തിൽ ഇറാന് ഇതിൽ ഒരു സ്ഥാനവും ഇല്ല, ഞാൻ ഒരു ഇന്ത്യക്കാരൻ ആയതു കൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്, അല്ലാതെ ഞാൻ ഒരു മുസ്ലിം ആയതു കൊണ്ടല്ല.
@nidhun1883 ай бұрын
ജെയിംസ്ബുള്ള
@Ajee7533 ай бұрын
😂
@Mathew-f43 ай бұрын
🤣🤣
@USA6rz3 ай бұрын
😂😂😂
@abythomas93383 ай бұрын
😂😂😂😂
@Pvtil13 ай бұрын
എല്ലാത്തിനും പിന്നിൽ അമേരിക്ക. എന്നിട്ട് ഇസ്രായേൽ ഒറ്റക്കാണെന്ന തള്ളും... ദൈവം തിരഞ്ഞെടുത്തവരാണെന്ന് പറഞ് തള്ളുന്നവർ വേറെയും... ഇതുപോലെ ദൈവം തള്ളിയ ജനത വേറെ കാണില്ല... എല്ലാ കാലത്തും അവരുടെ അഹങ്കാരത്തിനുള്ള പണി ദൈവമായി കൊടുത്തിട്ടും(കുറെ കാലം ഫറോവ, പിന്നെ ബാബിലോൺ, റൊമൻസ്, അടുത്ത കാലത് ഹിറ്റ്ലർ.. അങ്ങനെ അങ്ങനെ..)അവരെങ്ങനെ ദൈവത്തിന്റെ ആളുകളായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് അതിശയം(ആ ഒരു നുണയുടെ പുറത്താണ് അവർ ഈ ലോകത് ഉണ്ടാക്കിയ നേട്ടങ്ങളത്രയും. ദൈവത്തിന്റെ ആളുകളെന്ന് വിശ്വസിച് എല്ലാ വിധ സഹായവും മജോറിറ്റിയിൽ നിന്ന് അവർക്കു ലഭിക്കുന്നു..).. കുരുട്ടു ബുദ്ധിയിലൂടെ പ്രശസ്തിയുണ്ടാക്കി, ലോകത്തെ മേജർ രാജ്യങ്ങളുടെ കൂടെ കൂടി കീലേരി അച്ചുവിനെ പോലെ വലിയവെന്ന നാട്യം മാത്രം.. മറ്റുള്ളവർ കണ്ടുപിടിച്ചതിനെ അടിച്ചു മാറ്റുന്നവരും ഇവരിലെ കാണൂ.. എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@boneyjoseph14413 ай бұрын
200ലധികം മിസൈലുകൾ അയച്ച് ഇറാൻ ഒരു പലസ്തീൻ സുന്നി മുസ്ലിമിനെ കൊന്നതിൽ ഞാൻ പ്രതിഷേധം അറിയിക്കുന്നു😢😢
@davisonkottayil97553 ай бұрын
Oru rally nadathanam
@Abc763533 ай бұрын
ഇസ്രായേലിലേക്ക് പടക്കമെറിഞ്ഞു സ്വന്തം കാര്യത്തിൽ ഒരു തീരുമാനമാക്കി ഇറാൻ 😂
@Pvtil13 ай бұрын
എല്ലാത്തിനും പിന്നിൽ അമേരിക്ക. എന്നിട്ട് ഇസ്രായേൽ ഒറ്റക്കാണെന്ന തള്ളും... ദൈവം തിരഞ്ഞെടുത്തവരാണെന്ന് പറഞ് തള്ളുന്നവർ വേറെയും... ഇതുപോലെ ദൈവം തള്ളിയ ജനത വേറെ കാണില്ല... എല്ലാ കാലത്തും അവരുടെ അഹങ്കാരത്തിനുള്ള പണി ദൈവമായി കൊടുത്തിട്ടും(കുറെ കാലം ഫറോവ, പിന്നെ ബാബിലോൺ, റൊമൻസ്, അടുത്ത കാലത് ഹിറ്റ്ലർ.. അങ്ങനെ അങ്ങനെ..)അവരെങ്ങനെ ദൈവത്തിന്റെ ആളുകളായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് അതിശയം(ആ ഒരു നുണയുടെ പുറത്താണ് അവർ ഈ ലോകത് ഉണ്ടാക്കിയ നേട്ടങ്ങളത്രയും. ദൈവത്തിന്റെ ആളുകളെന്ന് വിശ്വസിച് എല്ലാ വിധ സഹായവും മജോറിറ്റിയിൽ നിന്ന് അവർക്കു ലഭിക്കുന്നു..).. കുരുട്ടു ബുദ്ധിയിലൂടെ പ്രശസ്തിയുണ്ടാക്കി, ലോകത്തെ മേജർ രാജ്യങ്ങളുടെ കൂടെ കൂടി കീലേരി അച്ചുവിനെ പോലെ വലിയവെന്ന നാട്യം മാത്രം.. മറ്റുള്ളവർ കണ്ടുപിടിച്ചതിനെ അടിച്ചു മാറ്റുന്നവരും ഇവരിലെ കാണൂ.. എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@johnkj8073 ай бұрын
S. K. അണ്ണനും, p. P. അണ്ണനും ഇന്ന് വലിയ സന്തോഷം ആണല്ലോ.
@Vibupoongode3 ай бұрын
ഇസ്രയേൽ തിരിച്ചടി തുടങ്ങിയാൽ കരച്ചിൽ ആയിക്കോളും 😂
@localrootztripz49223 ай бұрын
കുറേ നാളായി ഒന്ന് ചിരിച്ചുകണ്ടിട്ട് ….
@Pvtil13 ай бұрын
എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@salimcarpet99303 ай бұрын
Annanu innu cheriya dhuqavum kaanunnu
@Magicboy0773 ай бұрын
😅
@vvssst3 ай бұрын
ഇരുന്നൂറ് മിസൈൽ (വാണം) ഇസ്രായേലിൽ വിട്ടിട്ടും ഒരു ജീവഹാനി പോലും ഉണ്ടാക്കാൻ കഴിയാത്ത ഇറാൻ മാസമാണ് മക്കളെ മാസ്സാണ്😂😂😂😂😂😂
@saheern36233 ай бұрын
ഇപ്പോൾ 8 എണ്ണം പോയി
@dawnssanth3 ай бұрын
@@saheern3623അത് telaviv terrorist shooting അറ്റാക്ക് ഇൽ ആണ്.
ഏതു മതത്തിൽ പെട്ട ആൾക്കാരയിക്കോട്ടെ ഇത് ഇങ്ങനെപ്പോയാൽ എല്ലാവരുടെയും ചിരി നിൽക്കും മിക്കവാറും ഇത് ഒരു ലോക യുദ്ധമായിമാറും
@yaseenabdulla67093 ай бұрын
World war 3 October 7 start cheythu ennanu bro analistukal parayunnath
@SureshKumar-it2zd3 ай бұрын
Poda
@FarSeena-j5q3 ай бұрын
ok😊
@Dheeraj-y4f3 ай бұрын
nope
@SamJoeMathew3 ай бұрын
ചെറിയ വട കൊടുത്തു ബല്യ വട വാങ്ങാൻ ഇറാൻ 😂
@faisyvtr50223 ай бұрын
Mone athu Iran anu palastin alla
@ഭാരതദേശ്മേരാ3 ай бұрын
ആയിക്കോട്ടെടോ. നീ എന്തിനാ ഇവിടെ കിടന്ന് കയർ പൊട്ടിക്കുന്നു.?
@Skvlogxz3 ай бұрын
@@faisyvtr5022 ഉവ്വ ഉടൻ വരും save iran 🤣
@HuskyElaine3 ай бұрын
*ഞാൻ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു. *എന്നാൽ ഒടുക്കം ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. എലാമിന്റെ പ്രവാസം മാറ്റും എന്നത് അറബികൾ തിരിച്ചു ഓടിപ്പോകും എന്നാണ് *ഏലാം ഇന്നത്തെ ഇറാൻ
@vishakca50503 ай бұрын
@@faisyvtr5022 ഇറാൻ്റെ ഏറ്റവും വലിയ പോരായ്മ അവരുടെ എയർഫോഴ്സ് ആണ്.കട്ടപ്പുറത്തു ഇരിക്കുന്ന ഫൈറ്റർ പ്ലെയിനുകൾ ആണ് ഇറാന് ഉള്ളത്.അതേസമയം ഇസ്രായേലിൻ്റെ കൈവശം ഏറ്റവും അഡ്വാൻസ് ആയ F 35 ഉൾപ്പടെയുള്ള ഫൈറ്റെർ ജെറ്റുകൾ ഉണ്ട്. എയർ അറ്റാക്ക് ഉണ്ടായാൽ ഇറാൻ കണ്ടി ഇടും.
@ഞാൻ-ഘ7ഷ3 ай бұрын
പി പി ഹമാസ് ഗർഭിണികളുടെ കണക് എടുപ്പ് കഴിഞ്ഞോ
@sandhyas12923 ай бұрын
കഴിഞ്ഞ 11 മാസം ആയി ടെൻഡ് കളിൽ ജീവിച്ചത് കാരണം പ്രസവിക്കാൻ സമയം കിട്ടിയില്ല.
@Sinan_kk3693 ай бұрын
ഇംഗ്ലീഷ് കാൽക്കൽ ഇൻതൃല് കുറെ കളളഗർഭ൦ ഉണ്ടായിരുന്നു, നക്കാൻ കിട്ടാൻ ഒററുപണി ചെയ്തു
@FarSeena-j5q3 ай бұрын
🤣🤣🤣🌝🌝🌝2yr
@ഞാൻ-ഘ7ഷ3 ай бұрын
@@sandhyas1292 😂
@VIPERSettan-cy8pv3 ай бұрын
മരകരോഗം വന്നു കിടപ്പിലാകുമ്പോൾ നീ ഇതൊക്കെ ഓഓർക്കണം കേട്ടോ 😡
@saji7793 ай бұрын
ജെയിംസ് ഉപവാസം നിർത്തി, ആഗ്രഹം പൂവണിഞ്ഞു,, ഇന്ന് ബിരിയാണി 🤣🤣🤣😂😂😅😅😅
@Magicboy0773 ай бұрын
🥸
@thomasjoseph59453 ай бұрын
SKN നേയും PP യേയും 24 നേയും വെറുക്കുന്നു.
@RafeeqThasni3 ай бұрын
Sangi Cinimayil Mathi biryani 😂
@anoopmetalfreak3 ай бұрын
ഗാസയിൽ വീണ ഇറാൻ മിസൈൽ കണ്ടു എന്തൊരു കോമഡിയാണ് ശിവകാശിയിലെ പടക്കത്തേക്കാൾ കുറച്ചൂടെ ശക്തി ഉണ്ടാവും 😂😂😂
@k.s.t39053 ай бұрын
Gund
@abhiff59033 ай бұрын
😂
@sebastianjoseph89083 ай бұрын
ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
@sreejithp.v53693 ай бұрын
പി പി ക്ക് ഇന്നലെ ഉറക്കം ഉണ്ടായില്ല ഒരു മിസൈൽ പി പിക്ക് നേരെ വരാമോ എന്ന ഭയം😂
@jobitbaby29273 ай бұрын
😅😅
@Magicboy0773 ай бұрын
😅
@shihaboduvil11773 ай бұрын
ഈ യുദ്ധം ഇത്ര വഷളാക്കിയത് pp യാണ് 🤔.....
@vinaf297013 ай бұрын
പീ പ്പീ യുടെ വീട് തൃശൂർ മാളയിൽ ആണ്
@k.s.t39053 ай бұрын
Pp is in toilet
@Marathifilms19983 ай бұрын
ആളുകൾ അവിടെ കഠിനാധ്വാനം ചെയ്തും, പണം സമ്പാദിച്ചും, വീടുകൾ പണിഞ്ഞും, അവരുടെ ചോരയും വിയർപ്പും കണ്ണീരും കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നു. അവർ നികുതി അടയ്ക്കുകയും സർക്കാരിന് സംഭാവന നൽകുകയും ചെയ്യുന്നു, പക്ഷേ സർക്കാർ എന്താണ് ചെയ്യുന്നത്? രാഷ്ട്രീയക്കാർ ആ പണത്തിൽ ചിലത് പോക്കറ്റിലാക്കും, പിന്നെ, ഇസ്രായേൽ, ഗാസ, അല്ലെങ്കിൽ ഇറാൻ എന്നിവയ്ക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ, അവർ എല്ലാം നശിപ്പിക്കുന്നു-ഗവൺമെൻ്റ് നിർമ്മിക്കാത്ത അതേ അടിസ്ഥാന സൗകര്യങ്ങൾ, അതിനായി കഠിനാധ്വാനം ചെയ്ത ആളുകൾ. രാഷ്ട്രീയക്കാരോ സർക്കാരുകളോ അല്ല, ജനങ്ങളാണ് കഷ്ടപ്പെടുന്നത്. അവർ യുദ്ധം ചെയ്യുന്നു, സാധാരണക്കാരൻ്റെ കഠിനാധ്വാനമാണ് ബോംബെറിഞ്ഞ് പൊടിയുന്നത്. ഇത് നിരാശാജനകവും അന്യായവുമാണ്.
@vmk92993 ай бұрын
ആയുധം നിർമിക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തുക.
@antonytv39193 ай бұрын
മിസൈൽ ഇതുവരെ തീർന്നില്ലേ . ഇനി എല്ലാവരും മാളത്തിൽ ഒളിച്ചിരിക്കും എന്നിട്ട് കരച്ചിൽ 🤣🤣🤣
@AbdulAzeez-cc5je3 ай бұрын
ഇനി എല്ലാ വർഷവും ഒക്ടോബർ മാസമാവുമ്പോൾ ഇസ്രേലികൾക്കു പേടി പനി വരും 😂😂😂
എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@Trippyguymad3 ай бұрын
@@Bilala1234 അതോടുകൂടി ബന്ധികളെ മോചിപ്പിച്ചു, ഹമാസ് തീർന്നു അല്ലെ 😂😂😂😂
@KSubash-yy3ki3 ай бұрын
ഹമാസ്, ഹെസ്ബുള്ള, ഹുതികൾ, ഇറാൻ.... ഇവരെല്ലാം ഒരു മിസൈൽ ഇസ്രായേലിൽ എത്തിക്കാൻ എത്ര ചെലവ് വരുത്തുന്നു, അതുകൊണ്ട് എത്ര നാശം ഇസ്രായേലിൻ ഉണ്ടാക്കുന്നു എന്നത് ചിന്തിച്ചാൽ മനസ്സിലാകുന്നത് ഇവർ ശുദ്ധ മണ്ടൻരാണ് എന്നാണ്.... എന്നാൽ ഇസ്രായേൽ ആവട്ടെ കൃത്യമായി ലക്ഷ്യം കാണുന്നു വലിയ നാശവും ഉണ്ടാക്കുന്നു.
എല്ലാത്തിനും പിന്നിൽ അമേരിക്ക. എന്നിട്ട് ഇസ്രായേൽ ഒറ്റക്കാണെന്ന തള്ളും... ദൈവം തിരഞ്ഞെടുത്തവരാണെന്ന് പറഞ് തള്ളുന്നവർ വേറെയും... ഇതുപോലെ ദൈവം തള്ളിയ ജനത വേറെ കാണില്ല... എല്ലാ കാലത്തും അവരുടെ അഹങ്കാരത്തിനുള്ള പണി ദൈവമായി കൊടുത്തിട്ടും(കുറെ കാലം ഫറോവ, പിന്നെ ബാബിലോൺ, റൊമൻസ്, അടുത്ത കാലത് ഹിറ്റ്ലർ.. അങ്ങനെ അങ്ങനെ..)അവരെങ്ങനെ ദൈവത്തിന്റെ ആളുകളായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് അതിശയം(ആ ഒരു നുണയുടെ പുറത്താണ് അവർ ഈ ലോകത് ഉണ്ടാക്കിയ നേട്ടങ്ങളത്രയും. ദൈവത്തിന്റെ ആളുകളെന്ന് വിശ്വസിച് എല്ലാ വിധ സഹായവും മജോറിറ്റിയിൽ നിന്ന് അവർക്കു ലഭിക്കുന്നു..).. കുരുട്ടു ബുദ്ധിയിലൂടെ പ്രശസ്തിയുണ്ടാക്കി, ലോകത്തെ മേജർ രാജ്യങ്ങളുടെ കൂടെ കൂടി കീലേരി അച്ചുവിനെ പോലെ വലിയവെന്ന നാട്യം മാത്രം.. മറ്റുള്ളവർ കണ്ടുപിടിച്ചതിനെ അടിച്ചു മാറ്റുന്നവരും ഇവരിലെ കാണൂ.. എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@arunettukutty11393 ай бұрын
ഇനി ഉടനെ കരച്ചിൽ തുടങ്ങാം 😃😃😃😃😃😃😃😃
@Alkutty-u9h3 ай бұрын
ആള് നാശം ഉണ്ടാക്കാൻ അല്ലെങ്കിലും ഇറാൻ വിചാരിച്ചിട്ടില്ല അതാണ് ഇറാനും ഇസ്രായേലും ഉള്ള വ്യത്യാസം
@hariom-cl4qr3 ай бұрын
🤣അതെന്തുകൊണ്ടെന്നു അറിയാമോടാ ഹിസ്ബുല്ലയോളീ ... മൊസാദിന്റെ ആസ്ഥാനം ഒക്കെ സാധാരണക്കാക്കരന്റെ വീടിന്റെ താഴെയല്ല .... മൃഗയ സിനിമയിൽ മമ്മൂട്ടിയോട് അടികൂടി തോറ്റ ഭീമൻരഘു : എന്റെ മസിൽ ഉളുക്കി ഇല്ലെങ്കിൽ കാണാമായിരുന്നു..
@ashish68663 ай бұрын
😂😂 enthonadey.. Missile defends system kondala alle😂
@Justin-li5kj3 ай бұрын
അതെന്താ അങ്ങനെ 😥😥
@adarshpv42223 ай бұрын
Neeyoru class Mandan thanne
@Whattahuman3 ай бұрын
അതെ ഇസ്രായേലിൽ എത്തിക്കാൻ ഉള്ള മിസൈൽ ഒന്നും ഇറാൻ്റെ കയിൽ ഇല്ല എന്ന് അവർക്ക് തന്നെ അറിയാം😂
@dinu6853 ай бұрын
ആയിരക്കണക്കിന് പൂർണ ഗർഭിണികളെയും പതിനായിരക്കണക്കിന് ചോരക്കുഞ്ഞുങ്ങളെയും ചുട്ടു കൊന്നു തിന്ന ഇസ്രയേൽ നശിക്കാതെ പോവില്ല....
@vishnusnairsurendran18303 ай бұрын
ഇറാനെ ആക്രമിക്കരുത് ശ്രീകണ്ഠന് ദേഷ്യം വരും 😄😄😄😄
@jomijacob54053 ай бұрын
🎺🎺 സന്തോഷിക്കുന്നു
@Pvtil13 ай бұрын
എല്ലാത്തിനും പിന്നിൽ അമേരിക്ക. എന്നിട്ട് ഇസ്രായേൽ ഒറ്റക്കാണെന്ന തള്ളും... ദൈവം തിരഞ്ഞെടുത്തവരാണെന്ന് പറഞ് തള്ളുന്നവർ വേറെയും... ഇതുപോലെ ദൈവം തള്ളിയ ജനത വേറെ കാണില്ല... എല്ലാ കാലത്തും അവരുടെ അഹങ്കാരത്തിനുള്ള പണി ദൈവമായി കൊടുത്തിട്ടും(കുറെ കാലം ഫറോവ, പിന്നെ ബാബിലോൺ, റൊമൻസ്, അടുത്ത കാലത് ഹിറ്റ്ലർ.. അങ്ങനെ അങ്ങനെ..)അവരെങ്ങനെ ദൈവത്തിന്റെ ആളുകളായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് അതിശയം(ആ ഒരു നുണയുടെ പുറത്താണ് അവർ ഈ ലോകത് ഉണ്ടാക്കിയ നേട്ടങ്ങളത്രയും. ദൈവത്തിന്റെ ആളുകളെന്ന് വിശ്വസിച് എല്ലാ വിധ സഹായവും മജോറിറ്റിയിൽ നിന്ന് അവർക്കു ലഭിക്കുന്നു..).. കുരുട്ടു ബുദ്ധിയിലൂടെ പ്രശസ്തിയുണ്ടാക്കി, ലോകത്തെ മേജർ രാജ്യങ്ങളുടെ കൂടെ കൂടി കീലേരി അച്ചുവിനെ പോലെ വലിയവെന്ന നാട്യം മാത്രം.. മറ്റുള്ളവർ കണ്ടുപിടിച്ചതിനെ അടിച്ചു മാറ്റുന്നവരും ഇവരിലെ കാണൂ.. എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@Kandathil9163 ай бұрын
ഇസ്രായേൽ 👌❤❤❤

@ManafKuwait-ko7iq3 ай бұрын
മാധ്യമങ്ങൾക് ചാകര
@tipsmedia29903 ай бұрын
ആൾനാശം ഉണ്ടാക്കാൻ കഴിഞ്ഞില്ല എസ് കെ എന്താ ഒരു സങ്കടം....😐
@MoonWalker-y1b3 ай бұрын
ഇസ്രായേലിൽ വന്നു പതിച്ച മിസൈലുകൾ ഒക്കെ ആവിയായി പോയി കാണും ആയതിനാലാണ് നാശനഷ്ടങ്ങൾ ഇല്ലാത്തത് എന്ന് കരുതാം😂😂
@PTUF403 ай бұрын
😄😄😄
@ashish68663 ай бұрын
Edda iran lebonon pole alla israel news channels.. Avarkk swathanthryam und.. Correct vivvaram allathe muslim dictatorship alla ath
@MoonWalker-y1b3 ай бұрын
@@ashish6866 🤣🤣😜 അവിടുത്തെ രാഷ്ട്രീയ നേതൃത്വം പറയുന്നതല്ലാത്ത ഒരു മലരും അവർ റിപ്പോർട്ട് ചെയ്യുകയില്ല എന്ന വാസ്തവം താങ്കളുടെ മസ്തിഷ്കത്തിന് പകരം മലം നിറച്ചത് ആണെങ്കിലും താങ്കൾക്ക് മനസ്സിലാകുമായിരുന്നു😜😜👍
@joselidhias3 ай бұрын
ഹമ്മൂസും ഹിസ്പുള്ളയും കട്ടയും പടവും മടക്കി.ഇനി കൂതികൾക്ക് ആഘോഷരാവ്....എർദോകൻ സിറിയ എല്ലാം പൊളിക്കണം. ഇറാൻ ഒടുവിൽ മതി അതാണ് രസം.....എല്ലാംകൂടി ഒന്നിച്ചവുമ്പോൾ കാണാൻ സമയം കിട്ടുന്നില്ല. please IDF do slowly.
@stark58993 ай бұрын
അതേ ആവിയായി പോവും. അതിനുള്ള സംവിധാനമൊക്കെ അവർക്ക് കാലങ്ങളായിട്ടുണ്ട്. ചുമ്മാ ആകാശ കാഴ്ച്ച ഒരുക്കാം എന്നല്ലാതെ ഒന്നും താഴെ വീഴില്ല
@jomythomas86483 ай бұрын
Israyel ❤❤❤
@nidhin22693 ай бұрын
PP സന്തോഷത്തിലാണല്ലോ
@positive1163 ай бұрын
കണ്ടനും PP ക്കും ചെറിയൊരു പുഞ്ചിരി വന്നിട്ടുണ്ട് 😢
@Jonathan183-e7m3 ай бұрын
എലിവാണം വിട്ടു തീരുന്നതിന് മുന്നേ ഞങ്ങൾ എല്ലാം നിർത്തിയെന്ന് ഇറാൻ 🤣🤣 ഇസ്രായേലിന്റെ തിരിച്ചടി ഞമ്മക്ക് പേടിയാണ് പുള്ളേ 😂😂
@Pvtil13 ай бұрын
എല്ലാത്തിനും പിന്നിൽ അമേരിക്ക. എന്നിട്ട് ഇസ്രായേൽ ഒറ്റക്കാണെന്ന തള്ളും... ദൈവം തിരഞ്ഞെടുത്തവരാണെന്ന് പറഞ് തള്ളുന്നവർ വേറെയും... ഇതുപോലെ ദൈവം തള്ളിയ ജനത വേറെ കാണില്ല... എല്ലാ കാലത്തും അവരുടെ അഹങ്കാരത്തിനുള്ള പണി ദൈവമായി കൊടുത്തിട്ടും(കുറെ കാലം ഫറോവ, പിന്നെ ബാബിലോൺ, റൊമൻസ്, അടുത്ത കാലത് ഹിറ്റ്ലർ.. അങ്ങനെ അങ്ങനെ..)അവരെങ്ങനെ ദൈവത്തിന്റെ ആളുകളായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് അതിശയം(ആ ഒരു നുണയുടെ പുറത്താണ് അവർ ഈ ലോകത് ഉണ്ടാക്കിയ നേട്ടങ്ങളത്രയും. ദൈവത്തിന്റെ ആളുകളെന്ന് വിശ്വസിച് എല്ലാ വിധ സഹായവും മജോറിറ്റിയിൽ നിന്ന് അവർക്കു ലഭിക്കുന്നു..).. കുരുട്ടു ബുദ്ധിയിലൂടെ പ്രശസ്തിയുണ്ടാക്കി, ലോകത്തെ മേജർ രാജ്യങ്ങളുടെ കൂടെ കൂടി കീലേരി അച്ചുവിനെ പോലെ വലിയവെന്ന നാട്യം മാത്രം.. മറ്റുള്ളവർ കണ്ടുപിടിച്ചതിനെ അടിച്ചു മാറ്റുന്നവരും ഇവരിലെ കാണൂ.. എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@sajithanand3 ай бұрын
Good morning PP James
@vishnushivanand25383 ай бұрын
We support Israel ❤..അല്ലാതെ ഒരിക്കലും നമ്മളെ support ചെയ്യാത്ത..nayikkale എന്തിന് സപ്പോർട്ട് ചെയ്യണം
@robotid44013 ай бұрын
വിദേശതായത്കൊണ്ട് അഭിപ്രായം പറയാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരിക്കുന്ന ഞാൻ തിരിച്ചറിയുന്നു ഇന്ത്യ എന്ന രാജ്യത്ത് നമ്മുക്ക് കിട്ടുന്ന അഭിപ്രായ സ്വാതന്ത്രയം എത്ര വലുതാണെന്ന്.. നാം അത് തിരിച്ചറിയുന്നില്ല
@rajukurian59383 ай бұрын
ഇവർക്ക്മാത്രം ഗാസ,ഹിബുള്ള ഇറാൻ തുടങ്ങിയ ഭീകര പ്രവർത്തകരോട് എന്തേ ഇത്ര പ്രേമം?
@vmk92993 ай бұрын
ഏഷ്യൻ മണ്ണിൽ വന്നു യുദ്ധക്കപ്പൽ ഉമ്മാക്കി കാണിക്കാൻ അമേരിക്കക്കു എന്ത് കാര്യം? സ്വന്തം നാട്ടിൽ ദാരിദ്ര്യം മാറ്റാൻ ചെലവഴിക്കേണ്ട സമയം ആയുധ വിൽപ്പനക്ക് (നശീകരണത്തിനു) ഉപയോഗിക്കുന്ന, പറച്ചിൽ ഒന്നും ചെയ്തി വേറൊന്നും ആയ വിദ്വാന്മാർ.
*ഞാൻ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു. *എന്നാൽ ഒടുക്കം ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. എലാമിന്റെ പ്രവാസം മാറ്റും എന്നത് അറബികൾ തിരിച്ചു ഓടിപ്പോകും എന്നാണ് *ഏലാം ഇന്നത്തെ ഇറാൻ
@Pvtil13 ай бұрын
എല്ലാത്തിനും പിന്നിൽ അമേരിക്ക. എന്നിട്ട് ഇസ്രായേൽ ഒറ്റക്കാണെന്ന തള്ളും... ദൈവം തിരഞ്ഞെടുത്തവരാണെന്ന് പറഞ് തള്ളുന്നവർ വേറെയും... ഇതുപോലെ ദൈവം തള്ളിയ ജനത വേറെ കാണില്ല... എല്ലാ കാലത്തും അവരുടെ അഹങ്കാരത്തിനുള്ള പണി ദൈവമായി കൊടുത്തിട്ടും(കുറെ കാലം ഫറോവ, പിന്നെ ബാബിലോൺ, റൊമൻസ്, അടുത്ത കാലത് ഹിറ്റ്ലർ.. അങ്ങനെ അങ്ങനെ..)അവരെങ്ങനെ ദൈവത്തിന്റെ ആളുകളായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് അതിശയം(ആ ഒരു നുണയുടെ പുറത്താണ് അവർ ഈ ലോകത് ഉണ്ടാക്കിയ നേട്ടങ്ങളത്രയും. ദൈവത്തിന്റെ ആളുകളെന്ന് വിശ്വസിച് എല്ലാ വിധ സഹായവും മജോറിറ്റിയിൽ നിന്ന് അവർക്കു ലഭിക്കുന്നു..).. കുരുട്ടു ബുദ്ധിയിലൂടെ പ്രശസ്തിയുണ്ടാക്കി, ലോകത്തെ മേജർ രാജ്യങ്ങളുടെ കൂടെ കൂടി കീലേരി അച്ചുവിനെ പോലെ വലിയവെന്ന നാട്യം മാത്രം.. മറ്റുള്ളവർ കണ്ടുപിടിച്ചതിനെ അടിച്ചു മാറ്റുന്നവരും ഇവരിലെ കാണൂ.. എല്ലാ ഉപരോധത്തിനിടയിലും പറ്റുന്ന രീതിയിൽ പിടിച്ചു നിൽക്കുന്നവരും, ലോകത്തെ എല്ലാ വിധ സൗകര്യങ്ങളും ശക്തിയും ഉപയോഗപ്പെടുത്തുന്നവരും തമ്മിൽ ഭേദം ഉപരോധിക്കപ്പെടുന്നവനല്ലേ.. അവരല്ലേ ശരിക്കും ദൈവത്തിന്റെ ആളുകൾ(ഇന്ന് വരെ അധീശത്വ ശക്തികളുടെ അടിമത്വത്തിൽ അവർ ആയിട്ടില്ല.. പേർഷ്യൻ സാമ്രാജ്യം മറ്റുള്ളവരെ, ഇസ്രായേൽ ജനതയെ അടക്കം , കീഴടക്കിയ ചരിത്രമേ ഉള്ളൂ..
@HUMAN28293 ай бұрын
Military base il aanu ella missilukalu. Pathichath
@soulsoul11103 ай бұрын
200 മിസ്സൈലുകൾ ഒരു ഇസ്രായേലി ക്കു പോലും രോമത്തിന് പോലും ഒന്നും സംഭവിക്കാതെ ഇത്രയും സമാധാന പർമായി അയച്ച ഇറാനു നൊബേൽ പ്രൈസ് കൊടുക്കണം
@zakkir_shorts3 ай бұрын
കമന്റ് ഇടുന്നവരുടെ ശ്രദ്ധക്ക് മലം tv കാണും ഇത്തിരി സമാധാനം കിട്ടും 😂😂
@theone64813 ай бұрын
ഇറാൻ തീർന്നുന്നാ കേട്ടത്...
@AshokKumar-ib8qd3 ай бұрын
കേരള രാഷ്ട്രീയ വിട്. ഇതിന്റെ കറക്റ്റ് അപ്ഡേറ്റ് വേണം
@MTAkottayil.3 ай бұрын
എന്തൊരു കഷ്ടം 😔
@JJJ-g6y3 ай бұрын
Israel എപ്പോഴും കൃത്യമായ calculation നിലൂടെ മാത്രമേ ആക്രമിക്കു അതിനാൽ jayam ഇസ്രാഈലിന്റെ പക്ഷത്🇮🇱🇮🇱🇮🇱Iran തോന്നിയത് പോലെയാണ് ഒരു ലക്ഷ്യം ഇല്ല 😄😄😄
@ShineVarughese-b1l3 ай бұрын
Do or Die We are hearing from long year this We tired to hear again
@Mansoor3133 ай бұрын
pp James ആണ് ഇപ്പോൾ യുദ്ധം നിയന്ത്രിക്കുന്നത്
@sunilalattuchira6973 ай бұрын
അവിടുന്ന് വന്നത് ഒന്നും സംഭവിച്ചില്ല എന്നാൽ അങ്ങോട്ട് വരുന്നത് എല്ലാം തകർക്കും 🤪🤪🤪🤪
@MoonWalker-y1b3 ай бұрын
ഇസ്രായേലിന്റെ കർമ്മങ്ങൾക്കുള്ള മറുപടി കിട്ടാതെ പോകത്തില്ല😜
@saji7793 ай бұрын
എന്ന് ഒരു ഇറാനിയോളി 🤣🤣🤣
@hariom-cl4qr3 ай бұрын
ഈ ഇറാന്റെ ഒക്കെ മിസൈലുകൾ വെറും ഉണക്കമത്തികൾ ആണോ ? 🤣🤣🤣😂
@Aswin-qz7we3 ай бұрын
Athukond kond ann Palestine 🇵🇸 chambal ayath karma😂
@saji7793 ай бұрын
@@Aswin-qz7we 🇮🇱💪🇮🇱💪🇮🇱💪പോടെ പോടെ തരത്തിൽ പോയി കളി 🇮🇱🇮🇱💪🇮🇱💪🇮🇱💪
@sidhiqueihdp3 ай бұрын
ന്യൂസ് 24🌹ഇന്ത്യയിൽ ഒന്നാമത് 👍😊
@xavierjishy58383 ай бұрын
Pp വളരെ ഹാപ്പിയാണല്ലോ ഇന്ന്
@badbad-cat3 ай бұрын
കമന്റിൽ ആളുകൾ ചിരിയും കളിയും 😐 യുദ്ധം കൂടിയാൽ എണ്ണവില കൂടിയിട്ട്തന്നെ ഇന്ത്യക്ക് പണി കിട്ടും എന്നുപോലും ആലോചിക്കുന്നില്ല. എല്ലാം ഒരു തമാശ
@johneyvegeservice86923 ай бұрын
മേലെന്ന് മിസൈൽ വരുമ്പോൾ എന്തോന്ന് ജാഗ്രത 😂😂😂😂
@adarshpv42223 ай бұрын
മതവും, വിശ്വാസങ്ങളും മാത്രമാണ് വലുത് എന്ന് കരുതുന്നവർ ആണ് കൂടുതൽ അവർക്ക് കിട്ടേണ്ട പണി കിട്ടും
@sainudheenvp32103 ай бұрын
അമേരിക്ക ഇല്ലാതെ മൂത്രം ഒഴിക്കാൻ പുറത്തു പോകൻ പോലും ഇശ്റയെലിനു പറ്റില്ല.. ധൈര്യം ഉണ്ടെകിൽ ഒറ്റക്കു യുദ്ധം cheyyatte
@sirajudheenkunnathpeedikay72893 ай бұрын
മുത്താണ് ഹമാസ് ഇറാൻ ഹൂതി ഹിസ്ബുള്ളാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇറാൻ തുടുത്ത റോക്കറ്റുകൾ പതിച്ചത് ഇസ്രയേലാണ് എങ്കിലും അത് ഇന്ത്യയിലെ ചില ആൾക്കാരുടെ നെഞ്ചുംകൂട് ആണ് തകർത്തതു😂😂😂😂😂 ഇന്നലെ രാത്രി ഉറങ്ങി ഇല്ല😂😂😂😂
@humanity953 ай бұрын
Israel ❤ India ❤ America
@motithegsddog3 ай бұрын
🌹👍👌🎉
@sreekanth.g.achari48033 ай бұрын
ഒരു സമാധാനവും ഇല്ലാത്ത കുറേ മനുഷ്യർ
@Snowdrops3143 ай бұрын
മാമ്മദോളികൾ എവിടെയുണ്ടോ അവിടെയൊക്കെ പ്രശ്നം തന്നെയാണ്... 🙄🙄
@gooddayindia35533 ай бұрын
@@Snowdrops314കർത്താവോളികൾ കാരണം ആണ് ലോകത്തു അന്നും ഇന്നും എന്നും യുദ്ധമുണ്ടായിട്ടുള്ളത് അടിച്ചമർത്താലുകൾ ഉണ്ടായിട്ടുള്ളത് മറ്റു രാജ്യങ്ങളിലുള്ള ജനങ്ങളെ ചൂഷണം ചെയ്യലുണ്ടായിട്ടുള്ളത് ഭീകരമതം ആണ് ക്രിസ്ത്യനിറ്റി ജപ്പാൻ ആറ്റം ബോംബ് ഇട്ടിട്ടു എ രാജ്യം ഇന്നും അനുഭവിക്കുന്നു ഇന്ത്യ വിയറ്റ്നാം അങ്ങനെ എത്ര രാജ്യങ്ങൾ ഈ ക്രിസ്ത്യൻ മുതലാളിത്ത ഭീകര രാജ്യങ്ങൾ കാരണം അനുഭവിച്ചു. ജൂതന്റെയും ക്രിസ്ത്യന്റേം വിചാരം അവർ മാത്രമേ ഈ ലോകത്തു പാടുള്ളൂ എന്നാണ് മറ്റുള്ള മനുഷ്യരെ അവർ പരിഗണിക്കുന്നുപോലുമില്ല
@yadhukrishna10383 ай бұрын
പീപ്പിക്കയുടെ ആ ആവേശം 😂
@Jose-e6m3 ай бұрын
ഒരു മാധ്യമത്തിന് 181 വേറെ... 400 പിന്നെ 200 എത്രയാ കൃത്യം മിസൈൽ എന്ന് ഇറാനോട് ചോദിക്ക് .....
@srijith9833 ай бұрын
180
@Ramos-b3f3 ай бұрын
Mashallah
@kukuroy3 ай бұрын
ആ അല്ലാഹുവിൻറെ കാര്യം ഓർക്കുമ്പോഴാണ് നമുക്ക് വിഷമം, ഒക്ടോബർ ഏഴാം തീയതി തൊട്ട് ഹൂറി ഫാക്ടറിയിൽ അടിമയെപ്പോലെ പണിയെടുക്കുകയാണ് പാവം.അതിനൊരു റസ്റ്റ് കൊടുത്തു കൂടെ.😢😢
@HUMAN28293 ай бұрын
ഇത് മൂന്നാം ലോക മഹാ യുദ്ധം
@sreehariss31923 ай бұрын
അയ്യോ ഇനി ഇറാന്റെ അവസ്ഥ....😂
@hrafKc-n2x3 ай бұрын
❤
@heartbeat33573 ай бұрын
ആൾ നഷ്ടം ഇല്ല 🤪
@ashish68663 ай бұрын
Illathondalle.. Dictatorship ulla raajyam alla athu.. News channels okke swathanthryam und.. Allathe parudha ittilengi kola cheyunna iran pole ulla dictatorship ulla raajyam alla
@BeautystoorBeautystoor3 ай бұрын
ഇസ്രാഈലിൽ വരുന്ന നാശങളുടെ കചങകുകൽ പുറതു വിടാറില്ല കാരണം ജനരോഷം പേടിചിട് അമേരികൻ പട്ടാളവും ആയുതവു നിർബാതം ഇസ്രാഈൽ ഉപയോകികുനുണ്ട്. ഇന്ത്യ ആയുതം കൊടുകുനുണ്ട് ഇന്ത്യൻ പട്ടാളം യുദ്ധമുഖതുണ്ടോഎനു തെളിവില്ല.എന്തായാലും മറ്റു രാജ്യതെ പട്ടാളതെ കിട്ടാതെ ഇസ്രാഈലിനു യുദ്ധംതുടരാൻ കഴിയില്ല ഇസ്രാഈൽ നാശതിൻെറ വകിലാണ്