ഇനി ഇപ്പോ ഇസ്രായേൽ കയറി അടിച്ചില്ലങ്കിൽ ""ജെയിംസ് കേറി അടിക്കുമെന്നാണ് തോന്നുന്നത് 😂😂
@Mossa-z5x3 ай бұрын
😅
@shameersulaiman18233 ай бұрын
😂
@Abdulsalam-fy9sy3 ай бұрын
😂😂
@Vishnu123383 ай бұрын
😂
@Vishnu123383 ай бұрын
ആരാടാ എന്റെ പിള്ളേരെ തൊടുന്നത് 😂
@pradeepdavisdavis11563 ай бұрын
ബ്ലണ്ടർ ജെയിംസ് ആദ്യമായി കുറച്ചെങ്കിലും ഇസ്രായേൽ- ഹാമസ് യുദ്ധംത്തിന്റെ ന്യൂസ് നിഷ്പക്ഷമായി നൽകി
@jobigeorge15573 ай бұрын
Sathyam 😂
@socialmediafunnyvideos3 ай бұрын
😂😂😂
@moonearth61833 ай бұрын
ജയിംസന്റെ കുറ്റമല്ല . മുസ്ലിംകളെ പ്രീണിപ്പിച്ച് നിർത്തിയില്ലേൽ ചാനൽ പിന്നോട്ട് പോകും ..
@gibsongigmus68813 ай бұрын
😂
@mithunt53 ай бұрын
😂😂😂
@rekhars66673 ай бұрын
ഉസ്താദ് ജെയിംസ് ന്റെ അനുമതി കിട്ടി തിരിച്ചു അടിക്കാൻ
@JinsGeorge34233 ай бұрын
😂😂
@Muhammad-uo4wh3 ай бұрын
Achan.anumadi.koduthu.
@DeztinationAhead2 ай бұрын
പിന്നിൽ കൂടി ഉള്ള അടി ആരിക്കും...😂😂
@peterjoseyyesudasan74223 ай бұрын
കമല ചേച്ചിക്ക് വോട്ട് കിട്ടില്ല എന്നു മനസ്സിൽ ആയപ്പോൾ Kilavan നയം മാറ്റി
@Merlin-d9t3 ай бұрын
പ്രൊപ്ഷണൽ ആയി തിരിച്ചു 180 മിസൈൽ വിട്ടാലോ?.... 🤭
@jincyjoy64093 ай бұрын
😂
@shajikalarikkal25123 ай бұрын
പിന്നെ ഇറാൻ ഉണ്ടാവില്ല 😂😂
@vinodnp46053 ай бұрын
👍👍
@renjithvijayakumari60143 ай бұрын
പിന്നെ ഇറാൻ എന്നൊരു രാജ്യം ഭൂമിയിൽ ഉണ്ടാകില്ല
@nasark61593 ай бұрын
@@renjithvijayakumari6014ആരാ ഒരു ജില്ലയുടെ വലിപ്പമില്ലാത്ത ഇസ്രായേലോ
@shasvlog74283 ай бұрын
ലോകത്ത് നടക്കുന്ന എല്ലാ പ്രഷ്നങ്ങൾക്കും പിന്നിൽ അമേരിക്കയാണ്.
@Sandhyaarun-ed3uv3 ай бұрын
ഖുർആൻ ആണ്
@abukp2643 ай бұрын
ഹിരോഷിമയിലും നാഗസാക്കി യിലും ഇട്ടതിനു ബദലായി അമേരിക്കക്ക് പ്രകൃതി നിയമമനുസരിച്ച് തിരിച്ചുകിട്ടാ നുണ്ടല്ലോ...... ജപ്പാനിൽ തലമുറകൾ ഇപ്പോഴും അതിൻറെ വേദന അനുഭവിക്കുകയാണല്ലോ.
@Ayaan.J3 ай бұрын
@@Sandhyaarun-ed3uvquranil endhaa paranjath
@videos-iw5oi3 ай бұрын
@@Sandhyaarun-ed3uvഖുർഹാൻ വായിക്കാൻ അറിയാത്ത നി തന്നെ ഇത് പറയണം 😂😂
@jintojacob16323 ай бұрын
Poi quran vaikku athil konnodukkan paranjittund Jews nem christiansinem
@@Man-jo7qoകോൺഗ്രസ് കമ്യുണിസ്റ്റ് കൾ ഇപ്പോൾ ചെയ്യുന്നത്😂
@Man-jo7qo3 ай бұрын
@@HuskyElaine ninte thallayudhaano🤣
@Milano-mecca3 ай бұрын
മാപ്ലയുടെ ഹായ്
@saleempalangattu45853 ай бұрын
എല്ലാം ശുഭം ജെയിംസ് പേടി വേണ്ട കരുതൽ മതി
@Sjm-j2m3 ай бұрын
ആണവ നിലയത്തിന് ചുറ്റും ഒട്ടകങ്ങൾ വിന്യസിച്ചു ഇറാൻ
@anish.p.samuelp.samuel78233 ай бұрын
ഇതൊക്കെ അറിയാമെങ്കിൽ ഇറാൻ എന്തിനാ 200 ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലേക്ക് തൊടുത്തത്
@kichukichan93843 ай бұрын
അവിടെ ആണ് അവരെ ബുദ്ധി ഇല്ല എന്നു പറഞ്ഞത് 😂
@nurhudamadeena32343 ай бұрын
2:11 ഇറാന് ഭയമോ എന്താ ജെയിംസ് പറയുന്നത് ഭയമുണ്ടെങ്കിൽ അവർ ഈ പണിക്ക് ഇറങ്ങില്ലല്ലോ..ഖലീജ് ടൈംസ് വളരെ വ്യക്തമായി റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ അമേരിക്കയാണ് ഖത്തറിനെ ഇറാനുമായി ചർച്ചയ്ക്ക് ഏൽപ്പിച്ചത് ആ ചർച്ചയിൽ ഇറാൻ വളരെ വ്യക്തമായി പറഞ്ഞു ഇസ്രായേൽ ഇനി ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചും അതേപോലെ ആക്രമണം ഉണ്ടാകും അതിന് സമയം എടുക്കില്ല ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആയുധങ്ങൾ സ്പർശിച്ച ആ നിമിഷം മുതൽ ഞങ്ങൾ ആക്രമണം തുടങ്ങും അതിൽ സംശയമില്ല ബാക്കി കാര്യങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം ഇതല്ലേ ജെയിംസ് സാറേ യഥാർത്ഥ സത്യം 😂😂😂 പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഇറാൻ ജിസിസി രാജ്യങ്ങളോട് പറഞ്ഞിട്ടുണ്ട് ഞങ്ങളെ ആക്രമിക്കാൻ നിങ്ങളുടെ അമേരിക്കൻ എയർബേസ് കൊടുത്താൽ അവിടെ ഞങ്ങൾ തിരിച്ചും ആക്രമിക്കും അതുകൊണ്ട് നിങ്ങൾ ആ പണിക്ക് നിൽക്കരുത്😂😂😂😂
@roymeledath3 ай бұрын
സത്യം ഇറാൻ വലിയ ശക്തി തന്നെ ആണ്. Gcc രാജ്യങ്ങളെ ബാധിക്കാതെ ഇരുന്നാൽ മതി ആയിരുന്നു.
@brk77963 ай бұрын
Iran thirichu adikkan enthegilum vendayo 😂
@Mossa-z5x3 ай бұрын
Wait and seee 🙂🙂
@Mossa-z5x3 ай бұрын
ഹിസ്‌പുള്ളയെ തൊട്ടാൽ ന്താകും എന്നാ 1 ഇയർ മുൻപ് iran പറഞ്ഞത് എന്നിട്ട് ഇഇപ്പോ എന്തായി, ഹമസ്, ഹുസ്പുള്ള യുടെ അവസ്‌ഥ എന്നിട്ട് isreal ne enthelum cheyn pattiyo😅😅
@Mossa-z5x3 ай бұрын
നിന്റെ കമന്റ് സ്ക്രീന്ഷോട് എടുത്തിട്ടുണ്ടേ ഇത് തന്ന്നെ പറയണം എപ്പോളും 😅
@Shan-Russia3 ай бұрын
3:42 ആനുപാതികമായി ചെയ്യാനാണ് ആഷ്മി പറയുന്നത്😂😂😂
@SamSam-wd3ci2 ай бұрын
🤣🤣🤣
@thomsonmannil69373 ай бұрын
പി പി പറയണം ചെറുകെ അടിക്കാവു എന്ന് അവർക്ക് നോവരുത്
@ajithkarthika33173 ай бұрын
ഇറാൻ ചെയ്തതുപോലെ തിരിച്ചു ചെയ്യട്ടെ....
@rejier44043 ай бұрын
രക്ഷപെട്ടു , ജെയിംസ് ഇക്കയുടെ അനുവാദം കിട്ടിയിരിക്കുന്നു
@shakirhmd3 ай бұрын
ആകെ ഒരുസമാദാനം ജെയിംസ് ചേട്ടൻ പറയുന്നതാണ് ❤അതുകൊണ്ട് യുദ്ദം ഉണ്ടാകില്ല ❤
ഇറാനും PP യും ഒരു പോലെയാ എത്ര അടി കിട്ടിയാലും നാണം ഇല്ല
@farooqpaikampaikam70543 ай бұрын
ഫലസ്തീനും ലബനാനും അടികൊടുക്കുമ്പോൾ ഇസ്രായേലിലെ മാധ്യമങ്ങൾ വീഡിയോ എടുത്ത് ലോകത്ത് അറിയിക്കുന്നു ഉണ്ട് അത് കാണിക്കാൻ നാട്ടിലെ മാധ്യമങ്ങളും പക്ഷേ ഇസ്രായേലിന് അടികിട്ടുന്നത് ഒന്നും കാണുന്നില്ല മാധ്യമങ്ങൾക്ക് വിലക്ക് ഇസ്രായേലിലെ വീഡിയോ എടുക്കാൻ പാടില്ല നല്ലതുപോലെ കിട്ടുന്നുണ്ട് തിരിച്ചും പക്ഷേ ആരും അറിയുന്നില്ല ഇസ്രായിലുകൾ യൂറോപ്പിലേക്ക് കുടിയേറി കൊണ്ടിരിക്കുന്നു ഓരോ മാസങ്ങളിലും 2000 പേരെങ്കിലും കൊടിയാറുന്നുണ്ട് അവിടുത്തെ ജനങ്ങൾക്ക് സമാധാനമില്ല എന്നും ബംഗറിൽ ഒളിച്ചിരിക്കണം എത്രകാലം ഇസ്രായേൽ ഈ യുദ്ധം കൊണ്ടുപോകും എന്നിട്ട് പറയുന്നു ഇറാnuഅടികൊള്ളുന്നു അവിടുത്തെ ജനങ്ങൾ സമാധാനപരമായി ജീവിക്കുന്നുണ്ട് ഇസ്രായേൽ മണ്ണിലേക്ക് ഇറാന്റെ മിസൈൽ തൊടുത്തു വിട്ട് പത്ത് ദിവസമായി എന്നിട്ടും ഇതുവരെ വട്ടമേശ ചർച്ചയാണ് അമേരിക്കയുടെ സഹായം വേണ പോലും😂 ആയുധം ഇല്ലാത്ത രാജ്യങ്ങളിൽ കയറി ഞരങ്ങുമ്പോൾ താനൊക്കെ വിചാരിക്കുന്നു ഇസ്രായേൽ എന്തോ സംഭവമാണെന്ന് തട്ടിക്കൊണ്ടുപോയ 100 പേര് ഇന്നും ഇസ്രായേലിന് മോജീപ്പികാൻ പറ്റിയില്ല
@felixmoraes82893 ай бұрын
ജെയിംസേ ഓടിക്കോ 😂
@minibenny16163 ай бұрын
വെറും ജെയിംസ് അല്ല ജോയിംസ് ജമാൽ ഇക്ക 😂😂
@SamSam-wd3ci2 ай бұрын
🤣🤣🤣
@francisalphonse21343 ай бұрын
പി പി ജയിംസ് കോയ ഇന്ന് കുട്ടികൾ ഗർഭിണികൾ സ്ത്രീകൾ ഒന്നും പറഞ്ഞില്ലല്ലോ
@FaizyFaizy-m4o3 ай бұрын
ഇസ്രായേൽ തീവ്രവാദികളുടെ ലക്ഷ്യം അതുതന്നെ ആണല്ലോ
@user-xb5pq3 ай бұрын
മറന്നു പോയി 😂😂
@DeztinationAhead3 ай бұрын
പേജർ ആക്രമണതിൽ കോയമാരുടെ സുന അടിച്ച് പോയ കൊണ്ട് പുതിയ ഗർഭിണികൾ ഒന്നും ഉണ്ടാവുന്നില്ല....😂
@AbdulNasar-b5e3 ай бұрын
ഇസ്രായാൽ മരിച്ചു വീഴുന്ന വരുടെ കണക്ക് ഒരു mama.......... പുറത്ത് വിടുന്നില്ല.. മിനിമം അറു മാസം. ഇവിടുത്തെ വർഗീയ വാദികൾ ഷൈവ് ഇച്ചായാൽ paranju മോങ്ങും
@Govinda-Mamukoya3 ай бұрын
😂😂😂😂
@royoceus86183 ай бұрын
WAIT & SEE THIS WORLD WILL SEE THE ISRAEL POWER.
@Embracing-Normality3 ай бұрын
അപ്പൊ ഇറാൻ അടി confirm ആയി. ഒന്നൊന്നര അടിയായിരിക്കുമെന്ന് ഉറപ്പാണ്. 😅
@christyjohnson64943 ай бұрын
ജെയിംസ് ന്റെ അനുവാദം കാത്തിരിക്കുകയാണ്
@LigiDavis3 ай бұрын
ഇസ്രായേൽ❤❤❤
@G-lifestyle243 ай бұрын
ഇറാൻ ❤❤❤❤❤
@muneermunna88283 ай бұрын
I love IRAN ❤️
@HuskyElaine3 ай бұрын
🇮🇱🎉❤
@VettukaattilJose3 ай бұрын
ഇസ്രായേൽ ❤❤❤
@azeezmalapuram71093 ай бұрын
ഇറാനി കൾ പറയുന്നത് അവർക്ക് ഒരുഭയവും ഇല്ലാന്നാണ് അവർ എന്തിനും റെഡിയാ 👍👍👍
@Bhoomikachavadam3 ай бұрын
അമേരിക്കക്ക് അടുത്ത് തന്നെ പണി കിട്ടട്ടെ
@fazilrehman89183 ай бұрын
ഫ്ലോറിടയിൽ കാലാവസ്ഥ നല്ല പണി കൊടുക്കുന്നുണ്ട് 😄
@kunhayammuabdulla81633 ай бұрын
ഇറാൻ അണുവായുധം ഉപയോഗിക്കും അതിൽ ഇസ്രായേൽ തകരും തിരിച്ച് ഇസ്രായേൽ പ്രയോഗിച്ച് ഇറാന് ചെറിയ ഒരു നഷ്ടം ഉണ്ടാവും അമേരിക്കയും ഇതിൻ്റെ പരിണത ഫലം അനുഭവിക്കും
@@fazilrehman8918എന്തായാലും വയനാട് ചത്തു ഒടുങ്ങിയ മനുഷ്യരുടെ എണ്ണത്തിന്റെ അത്രയും വരില്ല. 🤣🤣🤣🤣🤣
@hakkimkm88813 ай бұрын
അമേരിക്കയുടെ ഇരട്ടത്താപ്പ് തിരിച്ചറിയുക അറബ് രാക്ഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കുക അമേരിക്കയുടെ തന്ത്രത്തിൽ പെടാതിരിക്കുക......
@jobeeshjoy34833 ай бұрын
😂
@Pingyiluckytek3 ай бұрын
Americayude base vechitanu arab rashtrangal nikkunathu😂
@JobJacob-hr9ji3 ай бұрын
ഇസ്രായേലിനോട് ചരിത്രം പറഞ്ഞു ഓടിക്കാൻ പോയി ഇന്ന് ഓടുന്നത് ഒരുപാട് രാജ്യങ്ങളിലെ മനുഷ്യരാണ്
@thankachanmp45072 ай бұрын
ഇറാന്റെ അവസാനം ഗസയുടെ അവസ്ഥ.ഇസ്രായേൽ ആരെന്നറിയാതെ കളിക്കരുത്. എല്ലാവരുടെയും അവസാനമായിരിക്കും. സൂക്ഷിച്ചോ.
@ChandranOtp-bh6hx3 ай бұрын
180,മിസൈൽ വിട്ടതിനു പകരം ഒരു 50, മിസൈൽ വിട്ടാൽ മോങ്ങരുത്,,
@balasankarcs8983 ай бұрын
ഇസ്രായേൽ ഇറാനെ തിരിച്ചടിച്ച ശേഷം ഷേവ് iran, ഗർഭിണികൾ കുട്ടികൾ ഇങ്ങനൊക്കെ പറഞ്ഞു മോങ്ങണത് കാണാം 😂😂😂
@jhonalbin46753 ай бұрын
@@Shyamkumar-e7z9i sathyam paranja shoo nakki... Oru doubt choikkatte bro... Taliban keriyappo oraksharam mindathavan mara ivduthe kakkanmaru.. Athenthaa... Rassia Ukraine war thudangitt kalangal ayi... Mindittillaa... Verum matham sneham mathram anu ningalkk
@Cryptobankster-vw7wt3 ай бұрын
Adichal tirich kittum urapalle shave israel enum parayathurunal mathi
@rashid.vrashi.v703 ай бұрын
അത് ഹമാസോ ഹിസപുള്ളയോ അല്ല ഇറാൻ ആർമി ആയിട്ടാണ്
@hishamshahulhameed54733 ай бұрын
തിരിച്ചുകിട്ടുമ്പോൾ ഇതേപോലെ ഇരുന്നു മോങ്ങും ഹാമസ് അല്ല ഇറാൻ 🇮🇷
@balasankarcs8983 ай бұрын
@@rashid.vrashi.v70 ഒക്ടോബർ ഒന്നിന് iran 181 മിസൈൽ ഇസ്രാഈലിലേക്ക് അയച്ചപ്പോ ഇറാനിൽ വെച്ച് തന്നെ അത് പൊട്ടിത്തെറിച്ചു 5 പേര് മരിച്ചു അത് പോരാണ്ട് ഇസ്രായേലിൽ മരിച്ചതാണെങ്കിലോ ഒരു palestinian ആണ്, ഇതല്ലേ ഇറാന്റെ ആക്രമണം 🤣🤣🤣
@komalambbhargavi92083 ай бұрын
റഷ്യയാണ് നാരദരാഷ്ടം 😂😂😂😂😂 1967 ൽ 6 day യുദ്ധത്തിൻ്റെ കാരണവും റഷ്യയാണ് ഈ യുദ്ധത്തിനും കാരണക്കാരൻ ആവാൻ സാധ്യത ഉണ്ട്😂😂😂😂😂
@thesiblife28543 ай бұрын
മൂന്നാം ലോക മഹ യുദ്ധം വരട്ടെ
@bennydevasia50793 ай бұрын
ഈ പുള്ളിക്ക് എപ്പോഴും യുദ്ധം വേണം എന്ന് ആഗ്രഹിക്കുന്ന ആളാണെന്ന് തോന്നുന്നു 😢😢
@PrajithPraji-jx3ft3 ай бұрын
തിരിച്ചടിയൊന്നും വേണ്ട
@ShaijuKumar-o5e3 ай бұрын
ഇറാനെ ആക്രമിക്കണം
@abdullahmpakku70133 ай бұрын
വേഗം ചെല്ല്
@gopalakrishnankenkayil3613 ай бұрын
എല്ലാ ഭീകരരേയും തീർക്കാൻ ഇസ്രായേലിന് കഴിയട്ടെ
@Exfarm3 ай бұрын
ആദ്യം വെപ്പൊന്സിൽ ഇറാനിൽ ഉള്ളതിനെ ക്കാളും കൂടുതൽ ഇസ്രായേലിൽ ഉണ്ട് ആയുധങ്ങൾ, ഇറാൻ ആയുധങ്ങൾക്ക് വേണ്ടി ചിലവാക്കുന്നത് 10മില്യൺ ഡോളർ ആണെകിൽ israel 21മില്യൺ ഡോളർ ആണ് ചിലവിടുന്നത്, അത് ആദ്യം മനസിലാക്കി താരതമ്യം ചെയ്യുക
@mashoodpp32083 ай бұрын
അത് ഡയപ്പർ കൂടി ഉൾപ്പെടുമ്പോൾ അല്ലേ? ആയുധത്തോടൊപ്പം അതും ഇറക്കുന്നുണ്ടല്ലോ?
@unnikuttanlax3 ай бұрын
Defense budget is not in million … it’s in ‘billions’😅
@Exfarm3 ай бұрын
@@mashoodpp3208 ഒന്ന് തഞ്ചപെടു മനുഷ്യ ലേബേനോനിലും, ഗാസ, വെസ്റ്റ് ബാങ്ക്, സിറിയ, yemen നിലൊക്കെ നന്നായി ഇസ്രായേലിന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടുന്നുണ്ട്, 😂ഇറാനും താമസിയാതെ അതിൽ ഒരു പങ്ക് കിട്ടും
@harisjob15033 ай бұрын
@@mashoodpp3208😂Jattiporali sugum thanne alle evide aayirunnu maalathil olichirikathe purathu vannallo jettipattalathine ini jetty aavashyum illa pejarpottitherichu suna pottiyallo 😂😮
സാധാരണ വേഗം പ്രതികാരം ചെയ്യാറുണ്ട് ഇസ്രായേൽ ഇപ്പൊ 12ദിവസം ആയി 😂😂 Iran ballistic missail കണ്ട് ഇസ്രായേൽ നന്നായി വിറച്ചു 🤣
@mashoodpp32083 ай бұрын
ഇറാനെ അടിക്കാൻ തീരുമാനം ആയില്ല എന്ന് ഇസ്രായേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ അന്തി പാതിരാക്ക് ചേർന്ന മന്ത്രി സഭാ യോഗം അങ്ങിനെ ഒരു തീരുമാനം എടുത്തതായി റിപ്പോർട്ട്.
@parelhouse-rf7dk3 ай бұрын
Israel is God's chosen country .God will protect Israel.
@കുട്ടൂസൻ-ഝ2ഡ3 ай бұрын
PP ജെയിംസിനോടും ശ്രീകണ്ഠനാനോടും ആലോജിച്ചില്ല അതുകൊണ്ട് ഇസ്രായേൽ തോൽക്കും
@SamSam-wd3ci2 ай бұрын
🤣🤣🤣
@btt63243 ай бұрын
ഇറാൻ എന്നഭീകര രാഷ്ട്രം ലോകത്തിന് ഭീഷണി
@aliyarpm62663 ай бұрын
ഇസ്രായേൽ???
@nofalp14273 ай бұрын
തമാസ 😂😂
@subhashchempazhanthy56673 ай бұрын
👏👏👏
@muhammadshanil35303 ай бұрын
Ante vapa
@coffeetableaudios60103 ай бұрын
@@aliyarpm6266lokathinte anugraham..kakkammare pepattiye pole thalli kollunnu😂😂😂
@Inicio07703 ай бұрын
Wait and seeee
@sreedharan.p16872 ай бұрын
ഉപ്പ് തിന്നവർ ആരായിരുന്നാലും വെള്ളം കുടിക്കട്ടെ... അത് പ്രകൃതി നിയമമാണ്👍👍
@anilajitha89423 ай бұрын
ഇറാൻ ഇപ്പോൾ പറയുന്ന ത് ഞങ്ങളെ അടിക്കരുത് തെ 😂😂😂😂
@josephvarghesevarghese22113 ай бұрын
ഇറാനാണ് ഈ യുദ്ധത്തിന് കാരണം.
@MuhammedMuhammed-fe5nm3 ай бұрын
അമേരിക്കക്കു ഇനിയും മതിയായില്ലേ അടുത്ത കാറ്റും മഴയും ഉടനെ പ്രതീക്ഷിക്കുന്നു
@chaplin16693 ай бұрын
അത് ഒകെ കുറെ കണ്ടതാ 😂😂
@ManuDevasya3 ай бұрын
മക്ക പുണ്യ ഭൂമിയിൽ 2016 3000 ശ്വാസം മുട്ടി ചാത്തപ്പോ ൽ ന്റെ അല്ലാഹ് എവിടെ പോയി. മദിന പള്ളിയിൽ ക്രൈയിൻ വീണ് 200 പേർ മരിച്ചപ്പോ ൾ ന്റെ അള്ളാഹ് എവിടെ പോയി? 1970, 1997, ഇങ്ങനെ മക്കയിൽ പുണ്യ ഭൂമിയിൽ ദുരന്തം ഉണ്ടായപ്പോൾ തല്ലാഹ് എവിടെ പോയി??
@majo-3793 ай бұрын
ഹാഗിയ സോഫിയ ഹാജിറ സൂപ്പിയ ആക്ക്യേപ്പോ എയർ ഡോഗൻ്റെ തുർക്കിക്ക് കിട്ട്യേ പോലെ ലെ
@abdulnasserc41083 ай бұрын
ലോകത്ത് ധീരതയും മര്യാദയുമുളള ഏത് നേതാവാണുളളത്.
@Govinda-Mamukoya3 ай бұрын
ഞമ്മൻ്റെ മുത്ത്
@Georgemathewkottayam3 ай бұрын
@@Govinda-Mamukoya 😂😂😂😂
@mohammedps8753 ай бұрын
ജൈംസ് വേഗം കേറി അടിക്കണം.വെഗമാകട്ടെ.
@PALAKKARAN87773 ай бұрын
ഇസ്രായേൽ പോലും അറിയാത്ത കാര്യങ്ങൾ ആണ് 24 പറയുന്നത്
@geochristythomas71413 ай бұрын
ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ നിന്ന് ആക്രമിക്കണം
@kujanair31223 ай бұрын
What you report? Verify
@JosephvaliyaparambilAugustineA3 ай бұрын
ഒരാഴ്ച വേണ്ട ഇസ്രായേലിനു
@radhasurvey3 ай бұрын
,😂😂😂 ഹമാസിനെ ഇപ്പം തീർക്കും എന്ന് പറഞ്ഞവർ ഒരു വർഷമായി മുട്ടിലിഴയുന്നു😂
@HARIDASNAIR-ej3ow3 ай бұрын
ഹാഷ്മി: വളരെ വേദനിപ്പിക്കുന്ന വാർത്ത ആണല്ലോ ജയിംസേ.. ഇന്നും കരച്ചിൽ തന്നെ ആണോ പ്രധാന പരിപാടി? കരഞ്ഞ് കണ്ണൊക്കെ കലങ്ങി ഇരിക്കുവാണല്ലൊ ? നല്ലൊരു വൈദ്യനെ കാണിക്കാൻ മറക്കരുത് ഒരുപാട് കരയാണുള്ളതാണ്
@thombabu39143 ай бұрын
Looks America /Isreal discussing with Jaimes /Hashmi about the future Action . By the way How many % of their news was correct in the past, till yesterday account ??// Any way Continue good to listern .
@santhoshkumar85593 ай бұрын
pp ഇറനിലുള്ള സ്ത്രി കൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും 24 ഫേറിന്റെ വകയായി ഒരു പരിരക്ഷ ഉണ്ടാക്കി കൊടുക്കണം Pip
@kukku14153 ай бұрын
ഇതിപ്പോ എന്ത് പൊട്ടും എന്നറിയാതെ ഇറാൻ പേടിച്ചു ഇരിക്കുവാ അണ്ടർ വെയർ വള്ളി വലതുമാണോ ഇവന്മാർ പ്ലാൻ ചെയ്ത് വെച്ചേക്കുന്നേ 😂😂
@arun_stillalive3 ай бұрын
@@kukku1415 സത്യം 🤣🤣🤣🤣🤣...
@lkparts3 ай бұрын
"തങ്ങൾക്ക് നേരെ നീട്ടിപിടിച്ചിരിക്കുന്ന തോക്കിൻ ബാരലുകൾക്കുള്ളിലൂടെ തങ്ങളുടെ സ്വർഗം നോക്കിക്കാണുന്ന ഒരു ശത്രുവിനെ എങ്ങിനെ പരാജയപെടുത്താനാണ്"
@warriorwarrior-oj3uu3 ай бұрын
ഹാഷ്മിയെന്ന Isls മാനസികാവസ്ഥയുള്ളവൻ്റെ രോധനം മനസ്സിലാക്കാം, എന്നാൽ ജെയിംസ് എന്ന കുരിശ് പോരാളിയുടെ രോധനം എന്തിനെന്ന് മനസ്സിലാകുന്നില്ല😅
@ManuDevasya3 ай бұрын
👍
@SrutiSam3 ай бұрын
ഫണ്ടിങ് മുഖ്യം ബിഗിലെ 😂
@coffeetableaudios60103 ай бұрын
Channel circulation and advertising....
@GilsonPaul-d5p3 ай бұрын
PP KOYA കരയുകയാണ്!!!
@ALIASKERkp3 ай бұрын
Last supper
@DeztinationAhead2 ай бұрын
ജയിംസ്, ഹാഷ്മി, ഇവരോട് ആലോചിക്കാതെ ഇറാൻ ഒന്നും ചെയ്യില്ല.....
@nibpsa3 ай бұрын
ആനുപാതികമായ പ്രതികരണമില്ല; എങ്ങനെ പ്രവർത്തിക്കണം എന്നത് അവിടെയാണ് തീരുമാനം. ആരെങ്കിലും നിങ്ങളെ അടിച്ചാൽ, ലഭിച്ച ആഘാതത്തിന് അനുസൃതമായി നിങ്ങൾ പ്രതികാരം ചെയ്യുമോ?. ഇറാനിൽ യുദ്ധം തുടങ്ങിയപ്പോൾ. ജനസംഖ്യയുടെ പകുതിയിലധികവും ഇറാനിയൻ നേതൃത്വത്തിന് എതിരാണ്.
@jayachandranchandran15893 ай бұрын
നിങ്ങൾ അടിച്ചു കൊള്ളണം പക്ഷെ ദേഹത്ത് കൊള്ളാൻ പാടില്ല അടിച്ച പാട് വരരുത് ഒരു മീറ്റർ ദൂരെ നിന്ന് വേണം അടിക്കാൻ അടുത്ത് വരരുത്.
@satheeshrajfs92203 ай бұрын
കഷ്ടം/ ഇങ്ങനെയാണോ നിഷ്പക്ഷ മാധ്യമ പ്രവർത്തനം
@sjjs72303 ай бұрын
ജയിംസ് ഇക്ക ഹാപ്പി ആയിലെ 🤗
@user-yh3gf5jx3e3 ай бұрын
സത്യം പറഞ്ഞാൽ ഇറാന് നല്ല ഭയമുണ്ട് 🤣🤣🤣😂😂😂
@rishancr270vlogs53 ай бұрын
Isra yeliyude kaariyathil😂😂
@user-yh3gf5jx3e3 ай бұрын
@@rishancr270vlogs5 അത് കാണാനുമുണ്ട് 🤣🤣🤣🤣
@freez3003 ай бұрын
1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം . പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്‌ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon! ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്. 1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം! 2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം! 3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം! 4. വിവാഹമോചനം ചെയ്‌ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം! 5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം! 6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം! 7. വാക്സിൻ എടുക്കാൻ പ്രശ്നം! 8. മതം വിട്ടാൽ പ്രശ്നം! 9.സ്‌കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം! 10. ഏക സിവിൽ കോഡ് പ്രശ്നം! 11. NRC/NPR ! 12. തുല്യ പിന്നോക്ക സംവരണം പ്രശ്നം! 13. ഹലാലല്ലാത്തത് പ്രശ്നം! 14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം! 15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്‌നം! 16.പാട്ടും ഡാൻസും സിനിമയും പ്രശ്നം! 17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം! 18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം! 19. ആധാർ പ്രശ്നം! 20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്‌താൽ പ്രശ്നം! 21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം! 22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം! 23.ദേശീയഗാനം പ്രശ്നം! 24. ദേശീയപതാക പ്രശ്നം! 25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം! 26. ഫ്രാൻസിലെ ക്രിസ്‌ത്യാനികളുമായി പ്രശ്നം! 27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്‌നം! 28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം! 29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം! 30. സിറിയയിൽ യസീദികളുമായി പ്രശ്‌നം! 31. ഇറാഖിൽ കുർദുകളുമായി പ്രശ്നം! 32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം! 35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്‌നം! 36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം! 37. മതവിമർശനം നടത്തിയാൽ പ്രശ്നം! 38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം! എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു! ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്‌നം! ഏതും പ്രശ്നം! എന്നും പ്രശ്‌നം! എവിടേയും പ്രശ്നം!എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!! യഥാർത്ഥ പ്രശ്‌നം ആരാണെന്ന് തിരിച്ചറിയുക!!! പടച്ച തമ്പുരാനിൽ ഞമ്മന്റെ കിതാബ എന്ന കിത്താബുമാണോ പ്രശ്‌നം?? കൂടുതലും മന്ദബുദ്ധികളാണ് മദ്രസ ദീനീ "ഷഗോദര"ങ്ങലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിന്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയമാരും ഞമ്മന്റെ കിതാബിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്..... ഇപ്പോൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഞമ്മന്റെ കിതാബ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....
@IbrahimKp-p5b3 ай бұрын
24 ഭയപ്പെടും ഇറാൻ ഭയപ്പെടൂല 2000- മിസെൽ തെയ്യാർ
@chaplin16693 ай бұрын
😂😂😂😂
@rayzi47473 ай бұрын
😂😂
@HuskyElaine3 ай бұрын
😂😂
@rkv19853 ай бұрын
ഇതെന്നാ പൊറോട്ടയോ😮
@tonyantony53683 ай бұрын
കരയല്ലേ 😢😢ജെയിംസേട്ടാ കരയല്ലേ 😂😂😂
@Shyamkumar-e7z9i3 ай бұрын
ഇസ്രായേലിനു തിരിച്ചടിക്കണം എങ്കിൽ അടിച്ചാൽ പോരെ. എന്തിനാ അമേരിക്കയുടെ അനുമതി 🤔
@ANONYMOUS-ix4go3 ай бұрын
അമേരിക്ക യുടെ ഒരു പാർട്ട് തന്നെ ആണ് ഇസ്രായേൽ
@abdullahmpakku70133 ай бұрын
അതിന് ഇസ്രായിൽ അല്ലല്ലോ യുദ്ധം ചെയ്തത് അമേരിക്ക ആണല്ലോ
@dondondon18893 ай бұрын
ഇറാന് ഒരു ഭയവുമില്ല
@safeermud3 ай бұрын
ആര് എന്ത് ചെയ്താലും അമേരിക്കക്ക് അവരുടെ കച്ചവടം 😂😂😂 എവിടെ പോയാലും കുത്തിത്തിരിപ് നയം 😂😂😂😂
@truthfinder1233 ай бұрын
ഇസ്രായേൽ ❤❤❤ അമേരിക്ക ❤❤❤❤
@safeermud3 ай бұрын
@@truthfinder123 ഇങ്ങനെ കുറെ എണ്ണം ഉണ്ട് ഓരോ രാജ്യത്തെ സപ്പോർട് ചെയ്തു..... ഇസ്രായേൽ ഇറാനും എല്ലാം കണക് aaa... 😄😄 ഇനി അടുത്ത മാസം ഇതും പറഞ്ഞു വില കുടിക്കൊണ്ടിരിക്കും🙁
@truthfinder1233 ай бұрын
@@safeermud കുറെ ആളുകൾക്ക് ഇന്ത്യയെക്കാളും ഇഷ്ടം സൗദി, ഖത്തർ, ദുബായ്, തുർക്കി ഇതൊക്കെയാണ് 🙏🏽🙏🏽
@ValarianLopezBenny3 ай бұрын
HI GOOD MORNING JAMES IKKAAA😂😂😂
@appu93733 ай бұрын
👍🏻👍🏻👍🏻
@benjaminkoshy72323 ай бұрын
അടിക്കണം. അടിക്കാതെ ഇരുന്നാൽ പിന്നെ ഇസ്രായേൽ ഇല്ല 👌
@sunilpc75003 ай бұрын
Proportional attach can be continuous process, it will repeat again and again
@abdulkhadar32583 ай бұрын
ഇപ്പോൾ ഭയം ഇരാനല്ല ഇസ്രായിലിനാണ്
@silvishiju33493 ай бұрын
😂😂😂
@jthomas86073 ай бұрын
കരയാൻ നിനക്ക് സമയം തരാം😂
@abdulkhadar32583 ай бұрын
@@jthomas8607 ഞാനും നീയും എല്ലാവരും കരയേണ്ടിവരും ഇത് ലോകത്തിന്റെ തന്നെ നാശത്തിലേക്കാണ് പോകുന്നത് ഏതെങ്കിലും സമുദായത്തോടുള്ള വെറുപ് പേറി അന്ധമായി എന്തിനെ എങ്കിലും പക്ഷം പിടിക്കുന്നത് മണ്ടത്തരം എന്നേ പറയേണ്ടു കണ്ട് അറിയില്ല എങ്കിൽ കൊണ്ടറിയും
ഒരു സർപ്രൈസ് ഉണ്ട് .....ഇസ്രയേൽ ലിൽ നിന്നും യോഗ് ഗാലൻഡ് ❤. പി പി എന്താ ഒരു വെള്ളം ഇറക്കൽ 😂😂
@chandrancherayi45922 ай бұрын
Kamala Harris is not Indian origin Her mother is from Indian and father is Nigeria. Naturally she is Nigerian origin.
@royoceus86183 ай бұрын
IDF WARNING : Waiting for till the end of YOM KIPPUR Tonight.
@amidalivk3 ай бұрын
Pedichu poyi
@anila133 ай бұрын
Isreal 💕💕💕💕💗💗💗💗💗💪💪💪💪💪💪💪💪💪💪
@koorimannilhussain38283 ай бұрын
സമാ സമം അടിക്കാൻ ചെന്നാൽമതി..... തിരിച്ചു പോരണമെന്നില്ല
@keralapixmedia17933 ай бұрын
ജയിംസ് വ്യക്തമായ വിശദീകരണം 👍👍👍
@Yofi_Vlogs3 ай бұрын
Newton's low:::: Every action there is opposit and equal reaction 😂😂😂😂😂
@sandeepabraham7953 ай бұрын
Hii james ikkaaaaaaaaaaa. Sughamalleee 😂😂😂😂.
@andriyaanniegeorge70393 ай бұрын
Hashmi, u can call him mr. James
@muhammeda.kvadakara93493 ай бұрын
അമേരിക്കയ്ക്ക് നല്ല ആയുധ ബിസിനസ്സാണ്... 🏴☠️🏴☠️
@ANONYMOUS-ix4go3 ай бұрын
ആണോ 🤣🤣🤣
@AzeezP-k3m3 ай бұрын
തിരിച്ചടി. സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞല്ലോ ഇറാൻ ഇ സ്റ് ഈ ലിന്ന് പേടിയില്ല ഒരു തരം ഭയം😂
@shajipc2683 ай бұрын
ക്യാപ്‌ഷൻ എഴുതിയപ്പോൾ മുകളിൽ വിയോജിച്ച്, താഴെ യോജിച്ച്, ആൾക്കാരുടെ താൽപ്പര്യം പോലെ വാർത്ത
@AMMathew-rn6zn3 ай бұрын
Why these children fighting each otherj James and Abraham both are crying 9:54
@muhammedjabirvp96123 ай бұрын
ഇറാനും ഇസ്രയേലും മുന്നിൽ ഉണ്ടെങ്കിലും ഇതിന്റെ പിന്നിൽ നിന്ന് അടിക്കുന്നത് അമേരിക്ക ഒരു ഭാഗത്തും റഷ്യ ചൈന മറ്റൊരു ഭാഗത്തും ആയിട്ടായിരിക്കും
@chaplin16693 ай бұрын
അവരൊന്നും വരില്ലടെ...അവർക്ക് ഒകെ അവരുടെ ബിസ്സിനസ്സ് താൽപര്യം മാത്രം
@stefaniejohannes51133 ай бұрын
ഉക്രൈൻ EU ചേർന്നാൽ അന്ന് ഉക്രൈൻ തീർന്നു എന്ന് പറഞ്ഞ റഷ്യ പക്ഷേ ഉക്രൈൻ eu ചേർന്നിട്ടു 6 മാസമായി ഒന്നും സംഭവിച്ചില്ല ചൈനയുടെ ബിസിനസ് സാമ്രാജ്യം മറ്റുരാജ്യം വഴിയാണ് അതുകൊണ്ട് അവരും ഒന്നും ചെയ്യില്ല ലോകത്തെ പേടിയുണ്ട് പ്രതിരോധത്തിൽ ആകും @@chaplin1669
@jimmyjoy17663 ай бұрын
ഇറാൻ പുലിയല്ലേ?, എന്താണ് പേടി?....
@vijinvijay3 ай бұрын
വാളംപുളി യാണ് ഇസ്രായേലിനു മുൻപിൽ 😂
@Rfbellari3 ай бұрын
എന്നിട്ട് ഇസ്രായേലിന്ന് തിരിച്ചടിക്കാൻ അമേരിക്ക വേണം 😂😂@@vijinvijay
@theloin69763 ай бұрын
@@Rfbellari🤣🤣👍
@ismailpk98763 ай бұрын
ഒരു യുദ്ധവും നടക്കില്ല
@Raveendran-gx9nz3 ай бұрын
AL 24 news
@ChandranOtp-bh6hx2 ай бұрын
ആനുപാതം എന്ന് പറഞ്ഞാൽ തിവ്രത,, അത് അളക്കാൻ ഒരേ ഒരു യന്ത്രം നമുക്ക് സ്വന്തം,