AI ടീച്ചർ ഐറിസ് ഇനി തിരുവനന്തപുരം കെടിസിടി സ്‌കൂളില്‍ പഠിപ്പിക്കും | AI Teacher In kerala

  Рет қаралды 240,063

24 News

24 News

Күн бұрын

Kerala's first AI teacher unveiled at KTCT Higher Secondary School, Thiruvananthapuram. It is a teacher named Iris who works with the help of humanoid artificial intelligence. This humanoid clad in a silk saree moves on four wheels.
കേരളത്തിൽ ആദ്യത്തെ AI ടീച്ചർ തിരുവനന്തപുരത്തെ കെടിസിടി ഹയർസെക്കൻഡറി സ്‌കൂളിൽ അനാച്ഛാദനം ചെയ്തു. ഹ്യൂമനോയിഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഐറിസ് എന്ന അധ്യാപികയാണിത്. പട്ട് സാരി ഉടുത്ത ഈ ഹ്യൂമനോയിഡ് നാല് ചക്രങ്ങളിന്മേലാണ് നീങ്ങുന്നത്.

Пікірлер: 201
@vvvv631
@vvvv631 6 ай бұрын
വളരെ നല്ല കാര്യം.... ഒരെണ്ണം വാങ്ങിയാൽ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാം... ലക്ഷങ്ങൾ ലാഭം....!!!
@RealExperiemnt
@RealExperiemnt 6 ай бұрын
😂🎉❤
@anupallyvishnu804
@anupallyvishnu804 6 ай бұрын
ഞാൻ gvt സ്കൂൾ il പഠിച്ചതാണ്. എനിക്ക് ലക്ഷങ്ങൾ ചിലവായല്ല.. so don't judge generally.
@RealExperiemnt
@RealExperiemnt 6 ай бұрын
@@anupallyvishnu804 generally. Allello😂
@കരിമിഴികുരുവി
@കരിമിഴികുരുവി 6 ай бұрын
Kuttukk subject knowledge mathram porallo... Athinokke appuram oruppadu values kuttikalkk school il ninnum kittanund... Athoke padippikan pattuo ee AI teacher kku
@ratheeshratheesh.c.k461
@ratheeshratheesh.c.k461 6 ай бұрын
@@anupallyvishnu804 ചിലവായല്ല ചിലവായില്ല എന്ന് എഴുതു
@sarathkumarjcb6813
@sarathkumarjcb6813 6 ай бұрын
ആ പയ്യന്റെ ദേഹത്ത് AI കേറിയോ?? പൊളപ്പൻ ഇംഗ്ലീഷ് 👍🏼👍🏼
@ADNANSHA9734
@ADNANSHA9734 6 ай бұрын
Chekkan kurachu overann
@Royal-K4
@Royal-K4 6 ай бұрын
😂
@gafoorvk8445
@gafoorvk8445 6 ай бұрын
😆😆👍
@amosvlogs6723
@amosvlogs6723 6 ай бұрын
😂😂😂😂
@praveenkumarm53
@praveenkumarm53 6 ай бұрын
ടീച്ചർ ടെ ജോലി കാര്യത്തിൽ ഒരു തീരുമാനം ആയി
@Justice746
@Justice746 6 ай бұрын
No.ithonnum work ആവില്ല.just for entertainment.kuttikal paranjath അറിഞ്ഞോ?ഞങ്ങളുടെ വിഷമങ്ങൾ അറിയാനോ സന്തോഷങ്ങൾ മനസ്സിലാക്കാനോ ഒന്നും ഈ teacherekkond പറ്റില്ല എന്ന്. that's the difference 🔥ith labinte bhagam mathram.
@Smithak-jr8ro
@Smithak-jr8ro 6 ай бұрын
😪😪😪😪😪
@SabuBasheer-qg4vs
@SabuBasheer-qg4vs 6 ай бұрын
ഒരു ടീച്ചറോട് കാണിക്കേണ്ട ബഹുമാനം ഒരിക്കലും ഉണ്ടാവില്ല മക്കൾക്ക്
@Spideyeditz1234
@Spideyeditz1234 6 ай бұрын
Ningal enthinan sasthrathe pedikunath
@anupamapv5043
@anupamapv5043 6 ай бұрын
അത് അല്ലേലും ഇപ്പോഴേ ഇല്ല. പിന്നെ സ്നേഹിച്ചാൽ ചിലപ്പോൾ ചിലർ സ്നേഹം കാണിക്കും
@aneeznizarudeen7672
@aneeznizarudeen7672 6 ай бұрын
parayunnathu kettaal thonnum keralathile pillerkku teachermaarodu nalla bahumaanamaanennu.... ithu kaalam maaryado....
@RealExperiemnt
@RealExperiemnt 6 ай бұрын
Inganatthe Kure alukal. Ee model okke beginning an. Jus wait and see. The AI Revolution. Don't be scare of science . It's the truth.
@ABHIKASHYA
@ABHIKASHYA 6 ай бұрын
@aneez😂😂😂
@sunilsunilct4262
@sunilsunilct4262 6 ай бұрын
ഇനി കുട്ടികൾ അവധിയായിരിക്കും ടീച്ചർ കേടായിപോയെന്നുപറഞ്ഞു
@mubassirmuthus7113
@mubassirmuthus7113 6 ай бұрын
😂😂
@sathishkumar-rq9hy
@sathishkumar-rq9hy 6 ай бұрын
😂😂😂
@3amtunes
@3amtunes 6 ай бұрын
😂😂😂😂😂
@cullinan7
@cullinan7 6 ай бұрын
Teacher inu അറ്റകുറ്റപ്പണി
@mariadenish
@mariadenish 6 ай бұрын
😂😂😂
@Rockstar....
@Rockstar.... 6 ай бұрын
AI is not good for teaching jobs because a teacher should be able to understand the feelings of students..these robots couldnt emotionally connect with the students ..
@kunjuzzeditzz6001
@kunjuzzeditzz6001 6 ай бұрын
Enthiran 2.O
@justanintrovert
@justanintrovert 6 ай бұрын
With time ai will take over for sure, this is just a beginning after all. In 20-40 years things are going to be so advanced
@3amtunes
@3amtunes 6 ай бұрын
True
@philipmervin6967
@philipmervin6967 6 ай бұрын
What about neuralink developed by Elon musk? Neuralink is a technology company building a device “designed to connect human brains directly to computers,” said Ramses Alcaide, CEO of Neurable, a neurotech company developing non-invasive, brain-computer interfaces in the form of headphones.
@Rockstar....
@Rockstar.... 6 ай бұрын
@@philipmervin6967 no technology can be trusted like humans ..in case of neuralink also there can be chances of malfunctions .AI can never understand the value of tears,friendship,family etc like humans do..A teacher should not be something programmable or preoccupied with some certain instructions under strict circumstances For example if a child got abused ,robot could only know to report the matter to superiors...but a teacher can take the role of a parent and she/he can console the student and give them confidence....
@liyaligin6033
@liyaligin6033 6 ай бұрын
എല്ലാവർക്കും ഇപ്പോൾ നല്ലതായി തോന്നും പക്ഷേ കുറച്ചു കഴിയുമ്പോൾ നിലവിളിക്കാൻ തുടങ്ങും അല്ലങ്കിൽ കണ്ടോ
@maneshveliyaremmal
@maneshveliyaremmal 6 ай бұрын
ഇനി എല്ലാ രംഗത്തും തൊഴിലില്ലായിമ undakum
@RealExperiemnt
@RealExperiemnt 6 ай бұрын
So AI rangath thozhilavasaram vardikkille😂.appo balance ayikkolum😂
@lillyppookkal....
@lillyppookkal.... 6 ай бұрын
ടീച്ചർ പറയുന്നതനുസരിക്കുന്ന കുട്ടികൾ ഇനി സ്വപ്നങ്ങളിൽ മാത്രം... ഇനി പിള്ളേർ പറയുന്നതനുസരിക്കുന്ന ടീച്ചർമാരുടെ കാലം....
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 ай бұрын
Al പൂട്ടിക്കാൻ പാർട്ടി സമരം ഉണ്ടോ?
@RealExperiemnt
@RealExperiemnt 6 ай бұрын
Ippo nammal valiya purokhamanavadi party aan ketto. Ipoo samaram nadatthiya ulla perum oode pokum😂
@vayalvisualmedia5195
@vayalvisualmedia5195 6 ай бұрын
100% ഉറപ്പിച്ചോ. ഇത് കേരളമാണ് AI ടീച്ചർ അറബിക്കടലിൽ😂 മുങ്ങും😂
@Abhishek100.
@Abhishek100. 6 ай бұрын
🇮🇳 അനുജൻ ന്മാരുടെ കഠിന പ്രയത്ന ത്തെ ഞാൻ അഭിനന്ദിക്കുന്നു, കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ.
@anupamapv5043
@anupamapv5043 6 ай бұрын
ഈ AI കൊച്ചിന് വയറുവേദന വന്നാൽ ഹോസ്പിറ്റൽ കൊണ്ടു ചെന്ന് മരുന്ന് മേടിച്ചിട്ട് വീട്ടിൽ കൊണ്ടാക്കുമോ?? ഞാൻ ചെയ്യാറുണ്ട്
@Justice746
@Justice746 6 ай бұрын
Ith operate ചെയ്യുന്നതും അവിടെ ഉള്ള ടീച്ചേഴ്സ് തന്നെ അല്ലെ😂.athaan..ithkkum mele aan teachersinte role.
@chathitt_jeevan_vechavan
@chathitt_jeevan_vechavan 6 ай бұрын
Aaa payyante english😮‍💨🫶🏾
@pr_4n4v
@pr_4n4v 6 ай бұрын
ഓന്റെ ഇംഗ്ലീഷ് പ്രൊനൗൺസിലേഷൻ 💌👌🏽പ്ലസ്ടു കഴിഞ്ഞിട്ടും ഇംഗ്ലീഷ് നേരാവണ്ണം സംസാരിക്കാൻ അറിയാത്ത എത്ര പേരുണ്ട് 👾
@Jackdsparrow123
@Jackdsparrow123 6 ай бұрын
Pronunciation lol
@Jackdsparrow123
@Jackdsparrow123 6 ай бұрын
English mathramalla 8 basha enikk ariyam
@jishnuvasudev5655
@jishnuvasudev5655 6 ай бұрын
ഇവിടെ ഇംഗ്ലീഷിൽ PHD എടുത്തവർക്ക് പോലും ഇംഗ്ലീഷ് പറയാൻ അറിയില്ല കേരളത്തിലെ എഡ്യൂക്കേഷൻ മോശം മോശം മോശം
@mymemories8619
@mymemories8619 6 ай бұрын
Adipoli എന്താ അവൻറെ ഒരു ഇംഗ്ലീഷ് അമേരിക്കയാണോ
@SaleemMohammed-nz4ju
@SaleemMohammed-nz4ju 6 ай бұрын
Hi happy news my friends !!! now all students will pass exam as AI teacher cannot catch thundu (copy adi). This will be first school in universe having full pass rate.
@rahuls4915
@rahuls4915 6 ай бұрын
നന്നായി അങ്ങനെ technology പരമായി development ആവട്ടെ ❤️❤️❤️
@Replied_to
@Replied_to 6 ай бұрын
അഭിജിത്ത് ❤❤ ഹിന്ദ് smart ❤
@sabraham3014
@sabraham3014 6 ай бұрын
എ ഐ മന്ത്റിം മുക്യമന്ത്റീം കിട്ടുമോ😅
@sooryashaji-er5tn
@sooryashaji-er5tn 6 ай бұрын
കൊള്ളാം ടീച്ചേർസ് ന്റെ കാര്യം തീരുമാനം ആയി... ഓരോ സബ്ജെക്ട് നും ടീച്ചേർസ് നേ വെക്കുന്നതും ലാഭം 🤣😂
@Justice746
@Justice746 6 ай бұрын
No.ithonnum work ആവില്ല.just for entertainment.kuttikal paranjath അറിഞ്ഞോ?ഞങ്ങളുടെ വിഷമങ്ങൾ അറിയാനോ സന്തോഷങ്ങൾ മനസ്സിലാക്കാനോ ഒന്നും ഈ teacherekkond പറ്റില്ല എന്ന്. that's the difference 🔥ith labinte bhagam mathram.
@Jackdsparrow123
@Jackdsparrow123 6 ай бұрын
Ith work akumen chinthikukey venda its a joking purpose Thats not AI Its a doll crap They don't know the definition of AI Lol
@faran2554
@faran2554 3 ай бұрын
പൊളി.. ഇനി വിദ്യാർത്ഥികളും AI ആയാൽ ഒന്നൂടി കലക്കും 🔥
@WestendProductionandMarketing
@WestendProductionandMarketing 6 ай бұрын
The student speaks good English.. Teacher same waste body..😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 ай бұрын
ടീച്ചർമാർ സമരം തുടങ്ങും
@justanintrovert
@justanintrovert 6 ай бұрын
Let them lol
@Justice746
@Justice746 6 ай бұрын
No.ithonnum work ആവില്ല.just for entertainment.kuttikal paranjath അറിഞ്ഞോ?ഞങ്ങളുടെ വിഷമങ്ങൾ അറിയാനോ സന്തോഷങ്ങൾ മനസ്സിലാക്കാനോ ഒന്നും ഈ teacherekkond പറ്റില്ല എന്ന്. that's the difference 🔥ith labinte bhagam mathram.
@RealExperiemnt
@RealExperiemnt 6 ай бұрын
​@@Justice746it can happen😂.wait 20 years. A new advanced world will come AI revolution. Wait . Ethreyo karyangal ithonnum nadakkilla enn paranjittund alukal😂.spacil pokan pattilan paranja kalamundaayirunnu ippo spacil poyilla. car okke ippo swanthamayi odunnille 😂.ithokke nadannille. So ithum nadakkum
@RealExperiemnt
@RealExperiemnt 6 ай бұрын
​@@Justice746ese all are beginning. It can be updated make more powerful
@farhanaf832
@farhanaf832 6 ай бұрын
​@@RealExperiemnt ith pettanu nadakanamekil kore peru data processingil varanam atleast 10 million alukal 😅 njn space researchil contribute cheyunnund ♥️
@shahidmubashir7621
@shahidmubashir7621 6 ай бұрын
Njn teacher avan vendi kaathirikkukyaan🫣 appozekkum AI vanno🥹😁
@anusree12239
@anusree12239 6 ай бұрын
Verey joli nokkikoo😂😂😂
@Jackdsparrow123
@Jackdsparrow123 6 ай бұрын
Ath AI onum alla just a peice of plastic doll crap
@NabeesathulMisiria
@NabeesathulMisiria 6 ай бұрын
​@@Jackdsparrow123teacher avan vendì nokanda ennan ente orith 😢reason schoolukal potan sadhyadha ind online class mathi ellarkkm
@shahidmubashir7621
@shahidmubashir7621 6 ай бұрын
@@anusree12239 😂😂🤌🏻
@anupallyvishnu804
@anupallyvishnu804 6 ай бұрын
ഭാവിയിൽ AI dad, AI mom ഒക്കെ വന്നാൽ ആരും ഇതുപോലെ അംഗീകരിക്കില്ല. എന്തുകൊണ്ടാണ്? കര്യങ്ങൾ നടത്താൻ machine is enough. But, അതിലും അപ്പുറത്തേക്ക് ഒന്നും ചെയ്യാൻ machine വച്ച് സാധിക്കില്ല.
@AswathyR521
@AswathyR521 6 ай бұрын
Teacher deshyathilanallo 😌
@VarietyVishesham
@VarietyVishesham 6 ай бұрын
ചിരിക്കാത്ത ടീച്ചറാ😅
@valababu
@valababu 6 ай бұрын
ഞങ്ങളെ പാർട്ടി കമ്പ്യൂട്ടറന് എതിരാ
@Sanahhhhhh-m9g
@Sanahhhhhh-m9g 6 ай бұрын
Proud to be a KTCTIAN....💗🏫🔥🔥IRIS🔥🔥🏫💗
@godmaker5681
@godmaker5681 6 ай бұрын
ടീച്ചറുടെ നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു😂
@Unda-c4y
@Unda-c4y 6 ай бұрын
നാട്ടിലെ തൊഴിൽ ഇല്ലായ്മ വർദ്ധിപ്പിക്കുവാനാണോ ഈ കണ്ടുപിടുത്തം
@remyaasokan3593
@remyaasokan3593 4 ай бұрын
ഇനി ടീച്ചറുടെ ആവശ്യം വരുന്നില്ല.... ., ടീച്ചറുടെ ജോലിയും പോയി കിട്ടി....😳
@rasheedcmcholamughath6945
@rasheedcmcholamughath6945 6 ай бұрын
Aadyam schoolinday board change cheyuo
@anupallyvishnu804
@anupallyvishnu804 6 ай бұрын
I respect the effort by the students and their skills. But being frank, how could an AI teacher understand human feelings? ഒരു കുട്ടിക്ക് വീട്ടിലെ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് വന്നാൽ, എങ്ങനെ അതിനെ കയ്കാര്യം ചെയ്യും? പ്രൈമറി സ്കൂൾ തലത്തിൽ, കുട്ടികൾ ക്ലാസ്സിൽ ഇരുന്ന് യൂണിഫോം il മലമൂത്ര വിസർജനം നടത്തും. AI teacher ഇതൊക്കെ വൃത്തിയാക്കും എന്നാണോ😂 but in real life, primary teachers in aided and gvt schools. അവരത് മടി കൂടാതെ ചെയ്യും. പഠിപ്പിക്കാൻ മാത്രമല്ല അധ്യാപകൻ or അധ്യാപിക. അതിലും അപ്പുറം പലതുമുണ്ട്.
@alphonsajames8943
@alphonsajames8943 6 ай бұрын
മികച്ച നിരീക്ഷണമാണ്
@rajeevkp5399
@rajeevkp5399 6 ай бұрын
ഇനി അധ്യാപകർ ഇത് മതി. കണ്ട കള്ള യോഗ്യതയും കള്ള നിയമനവുമൊന്നും ഇനി പഠിപ്പിച്ച് പിള്ളേരെ വഴി തെറ്റിക്കണ്ട
@Justice746
@Justice746 6 ай бұрын
No.ithonnum work ആവില്ല.just for entertainment.kuttikal paranjath അറിഞ്ഞോ?ഞങ്ങളുടെ വിഷമങ്ങൾ അറിയാനോ സന്തോഷങ്ങൾ മനസ്സിലാക്കാനോ ഒന്നും ഈ teacherekkond പറ്റില്ല എന്ന്. that's the difference 🔥ith labinte bhagam mathram.
@Busyuser-j1o
@Busyuser-j1o 6 ай бұрын
Ipo work avillayirikkum. But in the future it will be possible. AI may dominate every category except art ​@@Justice746
@iqbalpanniyankara4918
@iqbalpanniyankara4918 6 ай бұрын
ഈ പയ്യൻ ഒക്കെ നെരിപ്പായി ഇംഗ്ലീഷ് പറയുന്നത് കേൾക്കുമ്പോഴാണ് ഞാൻ പടിച്ച 1980 - 1986 കാലഘട്ടത്തിലേ ഗവർമെന്റ് സ്കൂൾ ടീച്ചർമാരെ പൊട്ട കിണറിൽ ഇട്ടാൽ മതിയായിരുന്നു എന്ന് തോന്നുന്നത് മോഡലും, സാമൂതിരിയും ഒക്കെ കണക്കെന്നെ😅😅
@musthaphamustha4266
@musthaphamustha4266 6 ай бұрын
അമേരിക്കയിലെ പിച്ച എടുക്കുന്ന മനുഷ്യർ പോലും നല്ല ഇംഗ്ലീഷ് അറിയുന്നവർ ആണ്. മാതൃ ഭാഷ മറക്കല്ലേ മക്കളേ 😅
@TOMJERRY-ct5mv
@TOMJERRY-ct5mv 6 ай бұрын
Unemployment 📈📈
@shahins1406
@shahins1406 6 ай бұрын
Not support this it will reduce teachers job
@Justice746
@Justice746 6 ай бұрын
No.ithonnum work ആവില്ല.just for entertainment.kuttikal paranjath അറിഞ്ഞോ?ഞങ്ങളുടെ വിഷമങ്ങൾ അറിയാനോ സന്തോഷങ്ങൾ മനസ്സിലാക്കാനോ ഒന്നും ഈ teacherekkond പറ്റില്ല എന്ന്. that's the difference 🔥ith labinte bhagam mathram.
@shahins1406
@shahins1406 6 ай бұрын
@@Justice746 KERALA Lok Sabha Election 2024: AI labs to be set up in 10 colleges in Thiruvananthapuram, says Rajeev Chandrasekhar
@madhuraji6030
@madhuraji6030 6 ай бұрын
ഇങ്ങനെ ആയാൽ ടീച്ചറുടെ പണി പോകും ഉടൻ കൊടിപിടിക്ക്!
@skariarose9105
@skariarose9105 6 ай бұрын
ഇനി ടീച്ചേഴ്സിന്റെകാര്യ്യ്യം കട്ടപ്പൊക😂😂
@shalusanal2168
@shalusanal2168 6 ай бұрын
Teaching job opportunities kurayille
@GayathriDevi-nk5ni
@GayathriDevi-nk5ni 6 ай бұрын
pilleru rakshapedatte..teacher mark epo enthu knowledge anu ullatha,sambalam vanguka leave edukkuka sughikkuka
@WR-NC-ASPL
@WR-NC-ASPL 6 ай бұрын
പുരുഷന്മാർക്ക് AI ഭാര്യയെ വേണം. Alimony നൽകേണ്ടതില്ല, ടെൻഷനില്ല...
@marykuttyabraham4833
@marykuttyabraham4833 6 ай бұрын
കടുവപ്പള്ളി 👍👍 ഐറിസ് good name 👍👍ലോകത്തിൽ ആദ്യം ആയി കേരളത്തിൽ AI teacher... കുട്ടികളെ കൊല്ലുമോ ടീച്ചറെ 😂😂😂 ആദ്യത്തെ ബിറ്റ് കോയിൻ നിർമിതിയും കേരളം യിരുന്നു 😂😂😂
@1942alovestory
@1942alovestory 6 ай бұрын
വികാരം ഇല്ലാത്ത അധ്യാപികമാർ എങ്ങനെ SFI നേതാക്കാരെ സൃഷ്ടിക്കും ??😢😢
@ratheeshbhaskarapillai6949
@ratheeshbhaskarapillai6949 6 ай бұрын
മനുഷ്യബുദ്ധികൊണ്ട് സാധിക്കുന്ന എല്ലാകാര്യങ്ങളും AI കൊണ്ട് സാധ്യക്കട്ടെ ,മനുഷ്യരുടെ അഹങ്കാരം AI മാറ്റും
@B_lux
@B_lux 6 ай бұрын
Paniyum poyi veetil iriikkandi varum
@ratheeshbhaskarapillai6949
@ratheeshbhaskarapillai6949 6 ай бұрын
@@B_lux AC യിൽ ഇരുന്നു കൺഡ്രാക് വിടുന്നവരുടെ അഹങ്കാരം കുറയും
@anildajohnson7580
@anildajohnson7580 6 ай бұрын
ടീച്ചർ മാരുടെ പണി പോകും
@Justice746
@Justice746 6 ай бұрын
No.ithonnum work ആവില്ല.just for entertainment.kuttikal paranjath അറിഞ്ഞോ?ഞങ്ങളുടെ വിഷമങ്ങൾ അറിയാനോ സന്തോഷങ്ങൾ മനസ്സിലാക്കാനോ ഒന്നും ഈ teacherekkond പറ്റില്ല എന്ന്. that's the difference 🔥ith labinte bhagam mathram.
@shibilyasharaf3118
@shibilyasharaf3118 6 ай бұрын
ടീച്ചേർസിൻ്റെ മാത്രമല്ല ഡോക്ട്രർ മാരുടെയും ജോലിക്ക് വെല്ലുവിളി തന്നെയാണ്.
@Justice746
@Justice746 6 ай бұрын
@@shibilyasharaf3118 uvva. AI Vann surgery cheyth thunnikkettumayirkkum. ithoke oru help aavum എന്നല്ലാതെ major jobs ellam അവിടെത്തന്നെ നിലനിൽക്കും. assistantmarde ജോബ് കുറയും. അത്ര തന്നെ.physical+mental needs vendidathellam ath thanne venam.athonnum oru AI ക്കും കഴിയില്ല ഒരിക്കലും.💯
@SampathKumar-j8r
@SampathKumar-j8r 6 ай бұрын
Displine student...is burden of future
@VinodbabuBabu-eb6sk
@VinodbabuBabu-eb6sk 6 ай бұрын
How🤔
@keralatravelvlogjohaan6040
@keralatravelvlogjohaan6040 6 ай бұрын
Teacherinte English poraaa😊😊😊
@ronyjohncreation968
@ronyjohncreation968 6 ай бұрын
Da mone ninte joliya pokunathu😂
@Thejasvlogs-i7g
@Thejasvlogs-i7g 6 ай бұрын
Ivar ipo ariyune ullo.. ethrayo nalay vanitt😊😊
@DODGESRT007-di5zl
@DODGESRT007-di5zl 6 ай бұрын
Teacher mare ningalde Pani povum.
@സ്വന്തംചാച്ച
@സ്വന്തംചാച്ച 6 ай бұрын
KTCT (കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ) ആറ്റിങ്ങലിനും കല്ലംമ്പലത്തിനും നടുവിലുള്ള സ്ഥലം
@responderresponse2867
@responderresponse2867 6 ай бұрын
കടുവയിൽ തങ്ങളുടെ സ്കൂലല്ലെ.. ഉടനെ തന്നെ സാരി മാറ്റി പർധയാക്കും 😅
@Ardn.20dc
@Ardn.20dc 6 ай бұрын
ഇനിയെങ്കിലും ആ ചോദ്യത്തിന് ഉത്തരം കിട്ടുമോ എന്നറിയണം, zex ennu പറയുമ്പോൾ male or female എന്നു പര്യതിരുന്നാൽ മതി,, എങ്ങനെ അണ് കുഞ്ഞാവ്വ വരുന്നത് എന്ന് ചോദിച്ചാൽ ബസ്സ് കേറി വരും , ഇല്ലേൽ കാറിൽ കൊണ്ടെ വിടും എന്ന് പറയാതിരുന്നാൽ മതി,, ഞങ്ങളെ പഠിപ്പിച്ച ബയോളജി teacher Kure pottan mare സമൂഹത്തിന് സംഭാവന ചെയ്തു.. continuing
@REPLYMAN-j8n
@REPLYMAN-j8n 6 ай бұрын
We need dance AI teacher. It will teach robotic dance instead of humanic dance
@Jackdsparrow123
@Jackdsparrow123 6 ай бұрын
Don't know the difference between AI and a programmed robot You call that thing a humanoid It works on the same basic principle like Alexa AI robots are capable of self thinking alike humans
@AIGeneratedRealWorldLife
@AIGeneratedRealWorldLife 6 ай бұрын
AI teacher mondha adichu pollikatheirunnamathiairrunnu of student by her irrumbu kai (iron hand) , if given wrong answer in viva exam 🙄. Enntte ammo kili poi of student!!!!!
@sreekuttanpc8898
@sreekuttanpc8898 6 ай бұрын
Nalla adhyapakarkku thozhilundavanam nalla adhyapakarude thozhiline badhikkyaruth
@shebeenanavas7865
@shebeenanavas7865 6 ай бұрын
Proud to be a KTCTIAN ❤🥰
@Kamalam_Vava
@Kamalam_Vava 6 ай бұрын
മലയാളത്തിൽ പറ മോനെ
@np4271
@np4271 6 ай бұрын
Ith orumathiri comedy aayalloo
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 ай бұрын
ആ ടീച്ചറെ ഞാൻ കല്യാണം കഴിക്കും ❤️❤️❤️❤️👍👍
@paulfrancy8435
@paulfrancy8435 6 ай бұрын
😂😂
@ahmedjaneesh3383
@ahmedjaneesh3383 6 ай бұрын
നിനക്ക് ആ ടീച്ചാറിൽ AI കുഞ്ഞ് പിറക്കും😊
@Smithak-jr8ro
@Smithak-jr8ro 6 ай бұрын
🤣🤣🤣🤣
@beenamolmol.b6342
@beenamolmol.b6342 6 ай бұрын
അടിയും പിച്ചും ഉണ്ടോ 😂😂😂😂
@rifurifu6315
@rifurifu6315 6 ай бұрын
Ith nalloru pravanathayalla.....ella schoolum ai teacherum doctorum engineerum nursum vannal aarkkum joliyundavilla....pattini Karanam marikkam lokam Ai aayi marum
@jishnuvasudev5655
@jishnuvasudev5655 6 ай бұрын
ആ പയ്യനെ കൊണ്ട് ചിന്തേച്ചിയെ ഇംഗ്ലീഷ് പഠിപ്പിക്കുവോ😂
@piano897
@piano897 6 ай бұрын
is more Dangerous
@sohamdas5362
@sohamdas5362 4 ай бұрын
വിദ്യാർത്ഥികളുടെ പ്രകടനത്തിന് ഇത് വളരെ നല്ലതാണ്. ❤
@miniatureworld2174
@miniatureworld2174 6 ай бұрын
ചെക്കനും Ai ആണോ
@loveloveonly7355
@loveloveonly7355 6 ай бұрын
Iny salary kodukandallo..athond ingne kore ennathathe irakkum..keralathile padich pass aayirikkne pillerkk joli kittan oru chanceum kodukkullallo😅
@keralaindia5552
@keralaindia5552 6 ай бұрын
Malayalam parayamo
@rajeelarafath5201
@rajeelarafath5201 6 ай бұрын
Ithu apakadamani
@shajisebastian43
@shajisebastian43 6 ай бұрын
Unbelievable ❤❤❤❤
@Lukasvlog123
@Lukasvlog123 6 ай бұрын
റ്റീച്ചറുമ്മാരൂടെ ജോലി പോയി കിട്ടി
@zakisworld5785
@zakisworld5785 6 ай бұрын
Smart boy❤
@sethulakshmips5010
@sethulakshmips5010 6 ай бұрын
Yes
@stephenesthapan
@stephenesthapan 6 ай бұрын
Examum ezhuthan pattumayirunekil..🙂
@syaamlaal6770
@syaamlaal6770 6 ай бұрын
Ai ആകുമ്പോൾ ശമ്പളം കൊടുക്കണ്ടല്ലോ 🤣😂🤣
@babupbvr2589
@babupbvr2589 6 ай бұрын
Govt sammadhichalum politicians sammadhikkilla😀😀😀😀😀😀😀
@vijayanalakkad1332
@vijayanalakkad1332 6 ай бұрын
AI ടീച്ചറെ SFI പീഡിപ്പിക്കുമോ?
@ijasiwtr1688
@ijasiwtr1688 6 ай бұрын
മ്മടെ ktct
@vinx5518
@vinx5518 6 ай бұрын
ith discard chey
@DRx.Bibinamol.M.N
@DRx.Bibinamol.M.N 4 ай бұрын
Smart boy
@ChrisRockey001
@ChrisRockey001 6 ай бұрын
Kollam kunje ninnishtam thallan padillennalum😂😂😂
@SeethaSuresh-sx6cj
@SeethaSuresh-sx6cj 6 ай бұрын
Mattangal anivaryam
@AnilKumar-v5d3o
@AnilKumar-v5d3o 6 ай бұрын
പ്രസവ അവധി നിർത്തലക്കുമോ 😄
@P3ssifan
@P3ssifan 6 ай бұрын
Just google it
@jinulonappan6785
@jinulonappan6785 6 ай бұрын
Total waste of money and resources.A good teacher not only teaches ...she understands her students,loves and cares for them...Thus AI is just a walking Google ...nothing else...Is this what we want for our next generation? After 20 years... don't complain that these children have no feelings towards humanity.
@jasmineliginligin6704
@jasmineliginligin6704 6 ай бұрын
അവന്റെ ഒരു ഇംഗ്ലീഷ് 😏🙄🤕🤕😩😩😫😫😫😫
@Devo804
@Devo804 6 ай бұрын
AI യുടെ സാരി കഴിയാതെ നോക്കിക്കോ 😂
@thomasanto7801
@thomasanto7801 6 ай бұрын
AI Technology is already going to worsen the unemployment scenario in our state.I do not subscribe to such things for Kerala or even India at this point of time.We need to follow Schumpeterian model of Appropriate technology.
@railfankerala
@railfankerala 6 ай бұрын
Is this English medium school!?
@sameeroggy556
@sameeroggy556 2 ай бұрын
Yes
@RamshadhPR
@RamshadhPR 6 ай бұрын
Smart boy
@REPLYMAN-j8n
@REPLYMAN-j8n 6 ай бұрын
Green saree teacher speaking in news just resign fast from this school as your performance and english too is worst than new red saree ai teacher
@B_lux
@B_lux 6 ай бұрын
🫨🫨 CITU 🤢🤮 right now aduthath nammmala
@minecraftlover1418
@minecraftlover1418 6 ай бұрын
Nirthada nitha english
@Justin-hq9wy
@Justin-hq9wy 6 ай бұрын
Sundari Techaer..❤❤❤❤
@babupbvr2589
@babupbvr2589 6 ай бұрын
Teacheemarudae pany palum
@mathematicszone4562
@mathematicszone4562 6 ай бұрын
ടീച്ചർ തല്ലുമോ
@Ak_zx_ay_Hari
@Ak_zx_ay_Hari 6 ай бұрын
Ktct 😌
@BOBBY.R-m1n
@BOBBY.R-m1n 6 ай бұрын
AI ദൈവം
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 51 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 102 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН