ഈ കുഞ്ഞിന്റെ എളിമ. സ്‌നേഹം. വിനയം. അറിവ് ഇതൊക്കെ അത്ഭുതം തന്നെ. ചക്കര മോൻ 👍👍👌👌
@ushapr41795 ай бұрын
എളിമ ഒട്ടും ഇല്ലാത്ത സംസാരം.
@Yuv2.0M4 ай бұрын
Valima ennum parAyan pattum
@HARISREE-z2w4 ай бұрын
Love you da mone..thakarthu
@geethakrishnamma78525 ай бұрын
ഈ കുഞ്ഞിനെ കാത്തുകൊള്ളണമേ... ഇവൻ ദൈവത്തിന്റെ വരദാനം ആണ്
@sinojkv78715 ай бұрын
ആരെങ്കിലും സ്വപ്രയത്നം കൊണ്ട് എന്തെങ്കിലും നേടിയാൽ അവിടെ ദൈവത്തെയും എഴുന്നള്ളിച്ച് വരുന്നതെന്തിനാ? ആ കുട്ടിയുടെ കഴിവ്. അത്രമാത്രം.
@ValsammaTitus5 ай бұрын
@@sinojkv7871ദൈവത്തെ വിശ്വാസം ഒള്ളവർ aggne പറയട്ടെ നല്ല കാര്യം ആണല്ലോ
@laxmipillai92255 ай бұрын
ദൈവകൃപയില്ലാതെ ഒന്നും. സാധൃമല്ല.ആ മോൻറെ ജന്മവും ഈ കഴിവും എല്ലാം ദൈവ കൃപയാണ്.അത് ഇപ്പോൾ താങ്കൾ നിഷേധിക്കും, ഒരിക്കൽ താങ്കൾ ഇത് ഏറ്റു പറയും തീർച്ച.
@binduunnikrishnan26485 ай бұрын
ദൈവം നിന്നെ കടിച്ചോ 😂😂@@sinojkv7871
@rageshvr-ik9si4 ай бұрын
@@sinojkv7871vivaram ella bro atha
@ushakumaripv14635 ай бұрын
🙏🙏🙏🙏🙏 ഈ മോൻ അടുത്ത അബ്ദുൾ കലാoസാറാകട്ടെ ഈശ്വരാനുഗ്രഹ o എപ്പോഴും ഉണ്ടാകട്ടെ
@farhanaf8324 ай бұрын
Nammuk data processing cheythit scientistsine help cheyam ♥️
@pallikkalsreejaya48524 ай бұрын
ഏതൊരമ്മയ്ക്കാണ് ഈ മകനെ നഷ്ടപ്പെട്ടത്/ നഷ്ടപ്പെടുത്തിയത് ? ഒപ്പം ഉള്ള അമ്മയ്ക്ക് അഭിനന്ദനങ്ങൾ. ❤👌👌
@GirijaMavullakandy5 ай бұрын
ഈ കുട്ടിയ്ക്ക് ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ. ഇവനെ പരിചയപ്പെടുത്തിയ പിയൂഷന് നന്ദി.
@niyasshabeena74644 ай бұрын
കണ്ണ് തട്ടാതിരിക്കട്ടെ 🤲 കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲 രണ്ടാനമ്മ അല്ല സ്വന്തം അമ്മ എന്ന് തന്നെ പറയാം ഈ അമ്മയാണ് കുട്ടിയുടെ വിജയത്തിന്റെ പിന്നിൽ
@raheenamuhammad32934 ай бұрын
അബ്ദുൽ കാലം sir.... പോലെ നമ്മുടെ രാജത്തിന്റെ നെറുകയിൽ എത്തട്ടെ.... All the best🌹🌹🌹🌹
@unnuus5 ай бұрын
അവന്റെ ഇടക്കിടക്കുള്ള ചിരി ആണ് അവന്റെ മുതൽ കൂട്ട് . എന്ത് കാര്യതിലും അവൻ സന്തോഷം കണ്ടെത്തുന്നു . നന്നായ് വരട്ടെ❤
@philipkutty6635 ай бұрын
റൗളിനെ പരിചയപ്പെടുത്തിയ പിയുഷിനു പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും .
@peeyooshr5 ай бұрын
❤
@SakeenapSakeenap-vd3dp4 ай бұрын
❤❤👍
@sameenashafi24884 ай бұрын
Ť⅝ïğìk§
@RK-zc7rd5 ай бұрын
കൊച്ചുമോൻ മലയാളികളുടെ അഭിമാനമായി ലോകം മുഴുവൻ അറിയപ്പെടാട്ടെ
@bindusukumaran71414 ай бұрын
സർക്കാർ സ്കൂളിൽ എന്ന് എപ്പോഴും പറയേണ്ട ആവശ്യം ഇല്ല ഉന്നതങ്ങളിൽ ഇരിക്കുന്ന എല്ലാവരും സർക്കാർ സ്കൂളിൽ പഠിച്ചവർ തന്നെ ആണ്
@Mtelsa3 ай бұрын
I think people have a wrong a perception of Govt school quality and are unaware it has changed so much from the 80s scenario. It all depends on the discipline instilled by the HM and staff on how the school progresses
@anithasreekumaran10712 ай бұрын
Yes
@AesterAutomotive2 ай бұрын
You said absolute right thing...kazivullavr unnathangalil ethum...ee kutti engane aayath scoolinta midukk alla...but as a country what we need is systamatic study which uplift the below avg to avg and avg to the top...athayath evide keralathil ann cbse enna puknjam...ath central govt syllabus ann private kerala syllabus polr private cbse und enn matrm ....as our kerala govt schools, kv, navodhaya,army schools, govt schools of delhi, andaman, AP are cbse...its same syllabus of kerla but quality of exams are high...
@shibuvisionhomeappliances78316 күн бұрын
Allaaa
@vishalks10485 ай бұрын
ഇവനെ മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കരുത്.. നി മരണ മാസ്സ് ആണ് മോനെ🎉🎉🎉🎉...
@bijujohn39655 ай бұрын
We should change our system; he has capability to study in a degree course
@JosephVarghese-g4d5 ай бұрын
google evane pokkum :)
@vishnu66135 ай бұрын
Joli kitand verumbo payyan escape avm😂
@Skyfalls124 ай бұрын
Ivde avanu pattya job vende ivde nikkaan😂.....ethelum European company pokkikondovum
@Yuv2.0M4 ай бұрын
Ai aAyit oru bandhavum ee kuttikkilla
@പ്രവീൺകുമാർവെഞ്ഞാറമുട്5 ай бұрын
ഇന്ത്യയുടെ മുതൽക്കൂട്ടാണ് ഈ മകൻ❤❤❤❤🎉🎉🎉🎉🎉🎉❤ വിദേശത്ത് കയറി പോകല്ലേ ഇന്ത്യയിൽ നിന്ന് തന്നെ ഉന്നതങ്ങളിൽ എത്തണം എല്ലാവിധ ആശംസകളും🎉🎉🎉🎉
@krishnankvkrishnakv90705 ай бұрын
Great human being.
@jiyaann20125 ай бұрын
അതിനുള്ള സപ്പോർട്ട് ഇന്ത്യ കൊടുക്കുമോ...? ഇന്ത്യ വളരാൻ സമ്മതിക്കില്ല.. 😅
@jiyaann20125 ай бұрын
ഞാൻ ഉദ്ദേശിച്ചത്.. ഇവിടെ നിന്നും പലരും നാട് വിടുന്നത് അവരെ നമ്മുടെ നാട് സപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ്. ( eg. Salary. Etc...)
@elcil.14845 ай бұрын
@@jiyaann2012 ഇന്ത്യ സമ്മതിച്ചാലും കേരളം സമ്മതിക്കത്തില്ല 😮
@SatheeshBabuSukumaranNair5 ай бұрын
Depends upon our countries policies
@raheenamuhammad32934 ай бұрын
ഇന്ന് രാവിലെ ഏറ്റവും വേദനിപ്പിക്കുന്ന വാർത്ത ആണ് കേട്ടത് 😥😥😥ഒരിടത്തു നമ്മുടെ അർജുന്റെ പറ്റി 😥😥മറ്റൊരിടതു വായനടില്ലേ ദുരന്തം 😥😥.. എന്നാൽ മോന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.... ഏറ്റവും ഉയർച്ചയിൽ എത്തട്ടെ നമ്മുടെ ഈ മകൻ 🌹🌹🌹🌹🌹
@raghunathotis39575 ай бұрын
മിടുമിടുമിടുക്കൻ ഈ കാലഘട്ടത്തിൻറെ വരദാനം തന്നെയാണ് മോൻറെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക അതുതന്നെ ഒരു നല്ല ശീലമാണ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ മിടുമിടുക്കൻ ആയിട്ടുള്ള പ്രതിഭാ...🙏
@sreethuravoor5 ай бұрын
ഈ മോന്റെ റേഞ്ച് ഉള്ള ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ടോ 🙏🏻🙏🏻🙏🏻🙏🏻ഈശ്വര ദീർഘായുസ് കൊടുക്കട്ടെ 🙏🏻🙏🏻🙏🏻
സർക്കാർ സ്കൂൾ വളരെ നല്ല താണ് എല്ലരേം വെറുതെ പാസ്സാക്കി വിടാൻ സർക്കാർ നിർദേശം കൊടുക്കുന്നവരെ ഞാൻ അഭിമാനത്തോടെ പറയട്ടെ എന്റെ എഡ്യൂക്കേഷൻ മുഴുവൻ സർക്കാർ സംവിധാനം ഉപയോഗിച്ച് ആയിരുന്നു
@jayaa99235 ай бұрын
Todays thumbs up is for star Raul.A mature attitude and a child prodigy.
@jesustruth74574 ай бұрын
എന്റെ ദൈവമേ, ഇന്ത്യ യിൽ നിന്ന് ഇത് പോലെ ഒത്തിരി, ഒത്തിരി മക്കൾ ഉണ്ടാകട്ടെ, പഠിച്ചുയരട്ടെ.....
@Jayalekshmi5555 ай бұрын
നീ എങ്ങും പോണില്ല, 100 വയസ്സ് വരെ നല്ല മിടുക്കനായി ജീവിക്കു നിന്റെ കൈ ഒപ്പ് ലോകത്തിനു കിട്ടട്ടെ നിന്റെ സ്റ്റെപ് മദർ നു ഒരു ബിഗ് താങ്ക്സ് ടൂ
@manojt.r885 ай бұрын
അവൻ്റെ എനർജി കണ്ടിട്ട് കൊതിയാകുന്നു
@adwaidms1233 ай бұрын
Athe@@manojt.r88
@binduvinodp2475 ай бұрын
Step mother is great.
@sonimarajesh24155 ай бұрын
Oh..great.....very happy to see...thank you ....ആ ചിരിയും സംസാരവും ഒക്കെ എന്ത് നിഷ്കളങ്കം....stay more blessed my dear croul
@sindhol91615 ай бұрын
കുഞ്ഞേ നിനക്കെൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ...🎉🎉🎉 മോൻ്റെ മാതാപിതാക്കൾക്കും അഭിനന്ദനം❤❤❤
@jaisammageorge57915 ай бұрын
ബുദ്ധിജീവി തന്നെ. 👌🏻👌🏻👌🏻 ദൈവത്തിന്റെ വരദാനം. 🙏🏻🙏🏻🙏🏻. കണ്ടാൽ ഒരു പ്രൈമറിസ്കൂൾക്കുട്ടി 👍🏻👍🏻👍🏻👍🏻❤️❤️❤️
@@drswimmy4666ellayidathum kayari choriyunnundallo. Vere pani ille. Adimakkannan anennu thonnunnu. Daivathil viswasichal entha mooppa kuzhappam
@B.A_Sree4 ай бұрын
കുഞ്ഞുവായിൽ നിന്നും വരുന്ന വലിയ കര്യങ്ങൾ എന്ത് രസം ആണ് കേൾക്കാൻ❤❤❤❤
@fathimamaha95545 ай бұрын
ഒരുപാട് സ്നേഹം തോന്നുന്ന , സ്നേഹിച്ചു പോവുന്ന സ്വഭാവം. നല്ല ആ മനോഭാവത്തിനാണ് എന്റെ സല്യൂട്ട്. love you baby... എത്ര ഭാഗ്യമുള്ളവരാണ് എന്നും റൗൽ നെ കാണാൻ കഴിയുന്നവർ! ❤❤❤❤❤❤❤❤❤🍀
@gopakumarm82405 ай бұрын
❤
@bipinadinesh43805 ай бұрын
Oh...GREAT!!!.. 👏👏👏👏❤❤❤...A blessed boy..congrats step mother and teachers.. 👍👍👍👍
@remadevinb41655 ай бұрын
മോനെ അന്യനാട്ടിൽ പോകാതെ തന്നെ കൊച്ചു മിടുക്കന് ഈ നാട്ടിൽ തന്നെ യശസ്സ് വാനോളം ഉയരാൻ സാധ്യതയുണ്ട്. അതിനുള്ള ആരോഗ്യവും, ആയുസ്സും പ്രധാനം ചെയ്യട്ടെ. കൂടാതെ വളരെ എളിമയുള്ള കുട്ടിയാണ്. എടുത്ത് പറയേണ്ട കാര്യം ഒരു ഗവൺമെന്റ് സ്കൂളിലാണ്. ❤🎉
@Monoos93014 ай бұрын
ഇങ്ങനെയുള്ള ബുദ്ധിജീവികളെ നമ്മുടെ രാജ്യം പ്രയോ യോജനപ്പെടുത്തില്ല ഫോറിൻ രാജ്യങ്ങൾ മോനേ റാഞ്ചിക്കോണ്ട് പോകും എന്നാലും ഇവൻ നമ്മുടെ രാജ്യത്തിന് പ്രയോജനപ്പെടണം എന്ന് ആഗ്രഹിക്കുന്നു❤❤❤❤❤❤ 6:24
@LissyEbenezer4 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രത്യേകം മോന്റെ step mother ന് ഒരു big salute
@userww935 ай бұрын
ഈ മോൻ ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കട്ടെ, മോനു ആയുരാരോഗ്യ സൗഖ്യങ്ങൽ നേരുന്നു 👍❤️
@girija-22835 ай бұрын
മിടുക്കൻ 👍🏻🙏🏻👏🏻 മോന്റെ ചിരിയും സംസാരവും സൂപ്പർ 👌🏻👌🏻
@johnsondaniel83665 ай бұрын
❤god ബ്ലെസ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ അത് രാജ്യത്തിനു ഗുണകരം ആകട്ടെ
@aaradhyasworld19905 ай бұрын
അഭിനന്ദനങ്ങള്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ ❤❤❤❤
@CrystalFamily1125 ай бұрын
നാടിന്റെ അഭിമാനം ആയി ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ
@gopakumarm82405 ай бұрын
❤️👍🏼
@geethamoolayil42434 ай бұрын
മോനെ നീ കേരളത്തിന്റെ അല്ല ഇന്ത്യയുടെ തന്നെ അഭിമാനം ആണ്. അഭിനന്ദനങ്ങൾ മിടുക്കാ 🙏🙏🙏👍👍👍❤️❤️❤️🥰🥰🥰
@mollyjose90125 ай бұрын
ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ഈ കുഞ്ഞിനെ എപ്പോഴും സംരക്ഷിച്ചു പരിപാലിക്കണമേ ❤❤
@johnmathew14385 ай бұрын
Holy sprit !! You have to study Bible throughly!!!
@vimalaappukuttan32264 ай бұрын
മോനെ,സ്റ്റെപ് മദർ മോന്റെ അമ്മ തന്നെയാട്ടോ,she is great mom
@sreekumarbhaskaran52685 ай бұрын
Midukkan. Not bound by ego. Excellent behaviour. Helping his classmates. Lots of love.
@jaleelakk88344 ай бұрын
Step mother നും Teachers നും ഒരു Big Salute💪💪💪👍👍👍
@KrishnaKumar-sf5gy4 ай бұрын
എന്റെ പൊന്നു മോനെ ഇത് കണ്ട് ഞാൻ അറിയാതെ എന്റെ കൈ പൊങ്ങി സല്യൂട്ട് അടിക്കാൻ ❤🥰ഈ പൊന്നുമോൻ ഇന്ത്യയുടെ മുതൽക്കൂട്ട് ആണ് ലോകം ആരാധിക്കുന്ന ഒരു മഹാപ്രതിഭ ആയി മാറും ഉറപ്പ് ❤️❤️❤️
@SujathaBabu-d2v5 ай бұрын
പൊന്നു മോൻ... സർവ്വേശ്വരാ ഈ കുഞ്ഞിന് എന്നും ഈ വിനയവും അറിവും സന്തോഷവും ആരോഗ്യവും ദീർഘായുസ്സും നൽകണേ..ഞങ്ങളുടെ മോൻ ആണ് ❤❤❤❤
@dhanalakshmiraghavan34295 ай бұрын
Super mone. All the best. Long live. May God bless you.
@DONY777775 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@kuriakosek.j.31155 ай бұрын
നമ്മുടെ കൊച്ചുമക്കളുടെ കഴിവുകൾ കാണുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. ബാബുക്കുട്ടൻ, ഇപ്പോൾ റവുൾ കുട്ടൻ. ദൈവം അ൹ഗൃഹിക്കട്ടെ മക്കളെ❤
@aminashanu5 ай бұрын
അടുത്ത എപിജെ അബ്ദുൽ കലം ഇന്ത്യയിലെ..... ❤️❤️❤️❤️❤️Pwolii mone....
@shylendrank96155 ай бұрын
നല്ലൊരു മോൻ💋💋💋 ഭാവിയിൽ എല്ലാ വിധ ആശംസകളും നേരുന്നു .സ്വന്തം അമ്മയ്ക്ക് ജീവിതത്തിൽ ഇതിലും വലിയ നഷ്ട്ടം കിട്ടാനില്ല . ഈ പൊന്നു മോനെയും വിട്ടിട്ടല്ലേ പോയത്
@amalsanthosh35745 ай бұрын
നല്ല മോൻ 🌹🌹🌹🌹🌹♥️♥️♥️♥️ഇവനെ ഭഗ വാൻ കാക്കട്ടെ
@lathikanagarajan78965 ай бұрын
10 th il padikunna pole thonninnilla theere cheriya kuttiyayittu thonnunnu... anyway God bless u mone❤
@Lipton4815 ай бұрын
പയ്യനൊക്കെയാണ് ഇൻഫ്ളുവന്സർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ❤️✨.. കുറെ രീൽസും ചെയ്ത തെക്കും വടക്കും നടന്നു ആളെ പറ്റിക്കുന്ന കുറെ എണ്ണം ഉണ്ട് ഇൻഫ്ളുവന്സർ എന്ന് പറഞ്ഞി്ട്ട
@subashchandran95465 ай бұрын
ഈ കൊച്ചു മിടുക്കന് എല്ലാ സ്നേഹ ആശംസകളും പ്രാർത്ഥനകളും .
@Ashi66665 ай бұрын
ദീർഘായുസും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു മോനെ 🙏🙏🥰നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയട്ടെ ഭാവിയിൽ
@saleemss87645 ай бұрын
ഫുട്ബാൾ കളിക്കുന്നത് പോലെ അവന് അതൊക്കെ ഒരു പാഷനാ...... 😃മറ്റുള്ളവർക് വലിയ അറിവായിരിക്കും....ഇവനെ പരിജയ പെടുത്തിയ ചാനലിന്ന് ഒരു സല്യൂട്ട്...... രാജ്യത്തിന്റെ മാണിക്യ മായി വളർന്നു ഉയരങ്ങളിൽ എത്തട്ടെ.........
@isacmathew23815 ай бұрын
God will use his talent for our nation. his potential will be useful for our great Nation. Thank you. God bless him.
@Sneha-vk7nb5 ай бұрын
Midukkan aayi valarnnu varu ponnu mone. Stay rooted and humble. God bless you monu.
@JamshiArafath4 ай бұрын
ഇങ്ങനെ ഒരു മോനെ കണ്ടതിൽ വളരെ സന്തോശം ഇനിയും ഉയരങ്ങളിൽ എത്തി നമ്മുടെ ഇന്ത്യ മഹരാജിയതിന് ഒരു മുതൽക്കൂട്ട് ആകട്ടെ.
@SUNILKUMAR-ci4oz5 ай бұрын
അത്ഭുത ബാലൻ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@geethasajan87295 ай бұрын
He is amazing. Once we will proud of him. As a keralite malayalees also proud of him.
@jayanchittattinkarajayanch62685 ай бұрын
ദീർഘായുഷ്മാൻ ഭവ ♥️ ഇതാണ് പുനർജന്മത്തിന്റെ തെളിവ് ഇതെല്ലാം കഴിഞ്ഞ ജന്മത്തിന്റെ തുടർച്ചയാണ്
@supertopics96525 ай бұрын
True 👍🏻
@binolgopi63975 ай бұрын
True
@Silviaaliceks5 ай бұрын
അതേ... വളരെ ശരിയാണ്
@princesebastian8555 ай бұрын
Kashtam..🙏🏻
@rationalobjection4 ай бұрын
Christianity യിൽ പരിശുദ്ധത്മാവ് എന്നൊന്നുണ്ട് അത് ക്രിസ്തുവിനെ അംഗീകർക്കുന്നവരിൽ interced ചെയ്തു അവരുടെ ബൌധിക നിലവാരത്തെ മാറ്റാൻ കഴിയുന്നു. ദൈവത്തിന്റെ വരദാനമാണ് പരിശുദ്ധത്മാവ്.
@zachariahscaria42645 ай бұрын
New Gen " Piche " of Google. Like P.T.Usha in 80's, this is a motivation video for all teenages and youngsters.❤❤❤
@RameshKumar-xm1nx5 ай бұрын
Abdul kalam sir ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹവുമായി സംവദിക്കാമായിരുന്നു
@rugminiamma62174 ай бұрын
Abdul Kalam second
@maryjosphinjosphin40065 ай бұрын
വളരെ സന്തോഷം കിട്ടിയ വീഡിയോ 👌❤️❤️
@simisurendran17605 ай бұрын
അഭിനന്ദനങ്ങൾ മോനു 🙏🌹🌹ഞാൻ ഇന്നാണ് വീഡിയോ കണ്ടത് ഇന്ന് കലാം സാർ ന്റെ ഓർമദിനം ആണ്. ഈ മോൻ അടുത്ത കലാം ആവും ഉറപ്പു ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ. നന്ദി പറയുന്നത് കുടുംബത്തിനോടാണ് പ്രേത്യേകിച്ചു അമ്മയോട് 🙏🥰🥰
@babualex98695 ай бұрын
മോന്എന്നും ധാരാളമായി ദൈവാനുഗ്രഹം ഉണ്ടാകട്ടെ .🎉
@sumamole24594 ай бұрын
നന്നായി വരും ..ഈശ്വരാ ദീർഘായുസ്സ് കൊടുക്കാണെ...❤️❤️❤️❤️🙏🙏
@SureshKumar-or8sq5 ай бұрын
എൻ്റെ മകനും പത്തിൽ ആണ്, മൊബൈലിലും, കമ്പ്യൂട്ടറിലും എപ്പോഴും game കളി ആണ് അവൻ്റെ passion..
@adevils_advocate5 ай бұрын
കളിക്കട്ടെ, പിന്നെ കൊറച്ച് പഠിത്തം. പിന്നെ അവന് ഇഷ്ടം ഉള്ള കാര്യം കൂടെ കണ്ടു പിടിച്ചു പ്രോത്സാഹനം കൊടുക്കുക
@pelefans65494 ай бұрын
😂😂😂😂elllarum budhi jeevi aavoola
@preethymani4544 ай бұрын
May God bless him abundantly and be proud to be and india second Abdul kalam of India
@annievarghese73674 ай бұрын
ആയുസും ആരോഗ്യവും ഈ sweet കുട്ടന് കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏾👍🏾👏🏾❤️🌹💯
@biju223555 ай бұрын
Awesome... Keep Rocking ❤
@nithinbabu85275 ай бұрын
ചെറുക്കന്‍ genius ആണ് 🎉
@nithinbabu85272 ай бұрын
@TonyDominic-yr7gz 👍
@firozvkd29555 ай бұрын
കൂടെ പണി എടുക്കുന്നവരുടെ പേര് പോലും ഓർമയിൽ നിൽക്കാത്ത എന്റെ ഒക്കെ ഒരവസ്തേ....😂... മോനെ നീ പുലിയാണ് മോനെ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ.....,
@josenantony2 ай бұрын
ഇതിൽ ഏറ്റവും വലിയ ഒരു കുറവ് ഞാൻ മനസ്സിലാക്കിയത് ആ മോന്റെ മാതാപിതാക്കളെ ഒന്ന് കാണിക്കാമായിരുന്നു. ആ മകൻറെ നിഷ്കളങ്കമായ ചിരിയും സംസാരവും എത്രയോ ആകർഷണീയം . That shows his greatness..ലോകചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ട മകനാണ് .ഐൻസ്റ്റീനെയും എഡിസനെയും പോലെ….🎉🎉
@shahidabeevimk37035 ай бұрын
ഇത്ര നല്ല പ്രതിഭാശാലികൾ നമ്മുടെ നാടിന് മുതൽക്കൂട്ടാകട്ടെ
@rkramachandramoorthy69665 ай бұрын
മിടുമിടുക്കൻ . ഈശ്വരകടാക്ഷം. അഭിനന്ദനങ്ങൾ
@pat18395 ай бұрын
He will be in USA soon. All the best for a smart and humble young man.🙏
@adevils_advocate5 ай бұрын
Why do u want to send him to us?
@Sneha-vk7nb5 ай бұрын
To secure his future , where he will be allowed to excel. Sky is the limit there.@@adevils_advocate
@lalgshoney4 ай бұрын
ഒരു മനുഷ്യൻ എങ്ങനെയാവണം എന്ന് പഠിക്കാൻ മുതിർന്നു എന്നവകാശപ്പെടുന്നവർക്ക് മുന്നിൽ നിർത്തേണ്ടവൻ ...... ഏറെ അഭിമാനം❤ ഒരു മലയാളി എന്നതിൽ .......🎉🎉🎉🎉 റൗളിന് ദീർഘായുസ്സ് നേരുന്നു🙏❤️
@rubysadanam37255 ай бұрын
Of course you can change the world. A true genius. Keep rocking.
@manojpillai5085 ай бұрын
ഈശ്വര ഇ കുഞ്ഞിന് ആയുസും ആരോഗ്യവും നൽകണേ
@averagestudent43585 ай бұрын
18:58 4:37 കഴിവിനെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. 👏🏻
@SreelathaVG-t4f5 ай бұрын
എൻ്റെ പൊന്നോ...മിടുക്കൻ
@MohananKK-e1g5 ай бұрын
Congratulations to Sri Piyushji introducing highly intelligent talented cute boy
@peeyooshr5 ай бұрын
❤
@Muhammed_Souban4 ай бұрын
നിങളുടെ ഈ അറിവ് ഇന്ത്യ യിൽ ഉള്ളവർക്ക പറഞ് കൊടുത്ത് ബാക്കി ഉള്ളവരും ഇങ്ങനെ ഉള്ള ഓരോ നിലവാരത്തിലും എത്തി നമ്മുടെ ഇന്ത്യ ഉന്നദ നിലവാരത്തിൽ എത്തണം 🎉🎉
@antonyleon18725 ай бұрын
Midukkan ❤ Congratulations 🤝🌏🌍🌎🙏
@chandrannair42085 ай бұрын
He is a miracle and an asset to our country. Let him become A scientist soon. Very proud of him.
@Abcd1-e9894 ай бұрын
Not scientist .. let him be an excellent developer..❤
@SaraSwathi-y8u4 ай бұрын
ഒരു കുഞ്ഞു മോൻ,, ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കുന്നു...
ALL THE BEST MONU GOD BLESS YOU WHEN WE ARE DEPENDING ON FOREIGN APPS IT ,S NICE TO HERE THIS WE WILL HAVE INDIAN APPS
@mercyantony33224 ай бұрын
Blessed boy .. his loving and humble nature , of course his genius brain .. you're an asset to humanity ❤️❤️❤️
@ngeetha51005 ай бұрын
മോനു കണ്ണുതട്ടാതിരിക്കട്ടെ. ഈ കുഞ്ഞിനെ കാത്തു കൊള്ളേണമേ.
@seena86235 ай бұрын
ഞങ്ങൾ കു കണ്ണ് തട്ടുകട enna വിശ്വാസം ഇല്ല
@Appuvlog_84 ай бұрын
ലോകം മുഴുവൻ അറിയപ്പെടട്ടെ മോനെ ❤️
@Litilstar7685 ай бұрын
പൊളിച്ചു മോനെ വാവയുടെ വാഗ്ദാനം എല്ലാ പിന്തുണയും നല്ല നല്ല കാര്യങ്ങൾ ചെയ്ത മുൻപോട്ടു പോകുക😂🎉❤
@todaynewsexplanation912 ай бұрын
Proud of Raul John sir 👏 🙏 🙌 from delhi
@nelsonjose80975 ай бұрын
This boy is already proving to be a genius. I think we the society need to protect him and allow him and support him to grow up into a real successful person, who can do things for the society. God bless.
@nammuandme4 ай бұрын
അഭിമാനം മോനെ ..നിൻ്റെ മാതാപിതാക്കൾക്ക് നീ പുണിയം ആണ് 😊❤മിടുമിടുക്കൻ ...അല്ലാഹ് നല്ലത് വരട്ടെ ❤
@anonacapture5065 ай бұрын
ഈ കുട്ടിയെ ഗവണ്മെന്റ് പ്രത്യേകം ശ്രദ്ധിക്കണം, കാരണം world ൽ നെക്സ്റ്റ് അപ്ഡേഷൻ ആണ് ക്രിപ്റ്റോ & AI .... ഈ മേഖല കൂടുതൽ ഇന്ത്യയിൽ മെച്ചപ്പെടുത്താനും ബോധവൽക്കരണം നടത്താനും ഈ കുട്ടി മാത്രം മതി
@oldisgold19775 ай бұрын
അഭിനന്ദനങ്ങൾ പൊന്നു മോനെ. ദൈവാനുഗ്രഹം. എന്നും ഉണ്ടാവട്ടെ. 🙏