@ajithkumar3326 കോൺഗ്രസ് തരാത്തൊണ്ടു ഞങ്ങളും തരില്ല എന്നാണോ ഈ വിധ്വാൻ പറയുന്നത്. നികുതി പണത്തിന്റെ വിഹിതം ആണ് ചോദിക്കുന്നത് അല്ലാതെ ഔദാര്യം അല്ല. MP ആയാൽ അഞ്ചു മന്ത്രിമാരെ ചൊല്പടിക്കു നിർത്തും തേനും പാലും ഒഴുക്കും എന്നെല്ലാം പറഞ്ഞു ഒരാള് ഡൽഹിക്ക് വണ്ടികയറിയിട്ടുണ്ടല്ലോ എന്നിട്ട് എന്താ ഗുണം
@Vtrols19915 күн бұрын
ഇവൻ ഏതാ ഈ ബിജെപി കാരൻ വിവരമില്ലാത്തവൻ
@nishadjas78145 күн бұрын
പറ്റിയ ആളെയാണ് സെക്രട്ടറി ആക്കിയത് അടിപൊളി
@ansaraziz1235 күн бұрын
പാലക്കാട് പ്രസിഡന്റ് പണ്ഡിതൻ ആണ്. അർഹിച്ച സ്ഥാനം കിട്ടിയതിന് അഭിനന്ദനങ്ങൾ. ❤️🥰
@ajaysaju9875 күн бұрын
🤣🤣🤣🤣🤣🤣
@LepartLuji5 күн бұрын
അപ്പുറത്ത് ഇരിക്കണ പൊട്ടൻ വലിയ കസേര കൊടുത്ത് സഹായിക്കു ചന്തി
@shamilktellicheryshamilkte58485 күн бұрын
പ്രശാന്ത് ശിവൻ പറഞ്ഞകാര്യം ശരിയാണ്.
@v.crajesh46325 күн бұрын
ട്രോളിയതാണോ
@kuvallamvlogs5 күн бұрын
യൂണിവേഴ്സിറ്റിയിൽ MBA കാരൻ vice പ്രിൻസിപ്പൽ എന്തൊരു വിവരം എന്തൊരു എഡ്യൂക്കേഷൻ , ഇതൊക്കെ വിവരം ഉള്ളവർ ഇല്ലാത്തതു കൊണ്ടല്ലേ ? Sihabe ?
@luttaappypalakkad5 күн бұрын
പ്രശാന്ത് നേതാവ് ആയി ഇനി ഒന്നും പേടിക്കണ്ട 🤣🤣🤣 നല്ല കോമഡി ആണല്ലോ തീപ്പൊരി
Ikka pakisthani ,chothichondirikum athum verum bjp you, 24 ile manangatta theevravadhi😂😂
@anweranwer00785 күн бұрын
😂😂പ്രശാന്ത് ഏട്ടാ മസിലെയുള്ളു
@mohammedyasir59735 күн бұрын
ഞാനൊരു ഇന്ത്യൻ മുസ്ലിമാണ്. ഏതവനാണ് കസബിന്റെ മയ്യിത്ത് നിസ്കരിച്ചത് എന്ന് അറിഞ്ഞാൽ കൊള്ളാം...
@inssindia55465 күн бұрын
Kollante thirthu kallayi
@Patriarchism-nt5qh5 күн бұрын
തൃക്കാക്കരയിൽ ഒരു മസ്ജിദിൽ
@nafeesathulmisriya82345 күн бұрын
😂😂😂@@Patriarchism-nt5qh
@SpeedTyui5 күн бұрын
Kozhikode മൊത്തം പണിയും നിർത്തിവെച്ച മയ്യത് നിസ്കാരം നടത്തി യിട്ടുണ്ട്
@villagetravelandfoodbymani37025 күн бұрын
ഇനിയും വാർത്തകളുടെ ലിങ്കുകൾ വേണോ തരാം
@noush-wg3dj5 күн бұрын
ഇന്ത്യയുടെ കടം എത്രയാണെന്ന് അറിയുമോ സന്ഘിക്കുട്ടാ
@vishnupillai3005 күн бұрын
Kadam edukunnath scamgress ine pole mukkan alla..NH66,vizhinjam pole ulla projects in aanu..
@noush-wg3dj5 күн бұрын
@vishnupillai300 രാജ്യം മുഴുവൻ ദേശീയ പാതകളും റെയിൽവേയും ആശുപത്രികളും സ്കൂളും കോൺഗ്രസ് ഉണ്ടാക്കിയത് ഇത് പോലെ കടം എടുത്തിട്ടല്ല
@noush-wg3dj5 күн бұрын
@vishnupillai300 നോട്ട് നിരോധിച്ചപ്പോൾ കിട്ടിയ കള്ളപ്പണം എവിടെ? സ്വിസ് ബാങ്കിലെ കള്ളപ്പണം എന്ത് ചെയ്തു? സംസ്ഥാനങ്ങളുടെ ഖജനാവിൽ നിന്ന് കയ്യിട്ട് വാരുന്ന കോടികൾ എവിടെ? കോൺഗ്രസ് ഉണ്ടാക്കിയ ഇന്ത്യയുടെ പൊതു സ്വത്തുക്കൾ വിറ്റ കോടികൾ എവിടെ?
@vishnupillai3005 күн бұрын
@@noush-wg3dj kadam edukunnath enthina enu vechal indiayude aake ulla treasuryil money bhadram aakan vendi anu.Indiayude ipozhathe money balance ethra anu enu koodi anveshiku..Kayyil ulla paisa eduth sadhanam paninjal oduvil treasury kaali aakum..Indiak 0 interestil aanu ADB,IMF,world bank oke loan nalkunnath..Athu savadhanam.thirich adakum.Road paniyum athil ninu toll vaangunath ithin aanu.Mumbai-Ahmedabad bullet train projects oke angane aanu ...Loan thirich adakam ulla capability ullath kond anu angantge projects India edukunnath..Congress 60 kollam bharichitum ivide keralthil oru international standard highway varan BJP vendi vannu..
@beinghumnme65895 күн бұрын
@@vishnupillai300കയ്യിൽ ഉള്ള.പാസ്യ എടുത്ത് പ്രതിമ പണിയാം, അമ്പലം പണിയാം ,കുംഭമേള നടത്താം😂😂
@santhoshfelix84595 күн бұрын
ഉണ്ടായില്ലാവെടി പൊട്ടിച്ച ബിജെപി പൊട്ടൻ 😂😂😂😂😂
@mohammedshareefmm14585 күн бұрын
Sandeep ji🎉🎉
@AjithaMl965 күн бұрын
Prashanth marakazhutha
@shamsuak91785 күн бұрын
Ottakam junior
@asharudheenbappu5 күн бұрын
ഈ പാർട്ടിയിൽ വിവരമുള്ള ആരെങ്കിലും ഉണ്ടോ 😂😂😂😂
@shamsumuhammad44325 күн бұрын
യുള്ളത് സന്ദീപ് ആയിരിന്നു 😂😂അവൻ അതിൽ നിന്ന് പോയി
@sajithap49155 күн бұрын
ബിജെപിക് വേറെ അരയും കിട്ടിയില്ല....😂😂😂😂
@vahidabdulla89205 күн бұрын
ഇവനൊക്കെ പാലക്കാടിന് തന്നെ അപമാനം
@aliyascmd94505 күн бұрын
എഴുതി കൊടുത്ത് വിട്ടതിനു അപ്പുറം എനിക്ക് പറയാൻ പറ്റു അല്ല പിന്നെ.
@sunnydavid4925 күн бұрын
ഹെയർ സ്റ്റൈൽ സൂപ്പർ, കാണാൻ നല്ല ഭംഗി.... പക്ഷേ വിവരം ലേശമില്ല... 😜
@ShafeeqRazz-o5k5 күн бұрын
ഇവിടുന്നുള്ള Gst tax ഒക്കെ പിന്നെ എന്തിനാ കേന്ത്രം നകുന്നത് അത് കേന്ത്രം വേണ്ടാന്ന് വെക്കണ്ടേ
8 കേന്ദ്ര മന്ത്രിമാർ കേരളത്തില്‍ നിന്ന് കോൺഗ്രസ്സ് മന്ത്രി സഭയില്‍ പോയിട്ട് കേരളത്തിന് എഞ് കിട്ടി. അവതാരകൻ കൊണച്ച വർത്തമാനം പറഞ്ഞ് ചർച്ച കൊളമാക്കുന്നു...
@AbdulRasheed-d9i5 күн бұрын
ജൈക്❤️❤️🔥🔥🔥🔥🔥
@ishaishma5 күн бұрын
ഹശ്മീ വിയർക്കുമ്പോൾ അത്യാവശ്യം വെള്ളം കുടിക്കാൻ എങ്കിലും ആ പീഷേപി ക്കാരന് അവസരം കൊടുക്കാന് മനസ് ഉണ്ടാകണം
ഏത് സംസ്ഥാനത്തും അവിടുത്തെ ഉന്ന മനത്തിനായി ആ സംസ്ഥാനത്തെ ജനങ്ങളും ജന പ്രതിനിധികളും രാഷ്ട്രീയ ഭേദമന്യേ ഒറ്റ ക്കെട്ടായി മുന്നോട്ട് വരും കേരളമെന്താ ഇങ്ങനെയായിപ്പോയി കേരളത്തിന് വേണ്ടി ശബ്ധിക്കേണ്ടവർ കേരളത്തെ പരിഹസിക്കുന്നു പുച്ഛിക്കുന്നു
@vs-hb1os5 күн бұрын
വിദേശ മതങ്ങളോടും വിദേശരാജ്യങ്ങളോടും കൂറുള്ള വരാണ് കേരളത്തിലെ ഭൂരിപക്ഷം പേരും.തുർക്കിയിലെ കാലിഫേറ്റിന്റെ പേരിൽ ഇവിടെ സ്വന്തം സഹോദരരെ കൂട്ടക്കൊല ചെയ്തവരുണ്ട്.അത് പറയാൻ പോലും നിനക്ക് പേടിയാണ്.
@brindhubrbr51428 сағат бұрын
Salute to our greatest primeminister Narendra modi sir
@RejiKdas4 күн бұрын
അപ്പോൾ അജ്മൽ കസബിന് മയ്യത്ത് നമസ്കാരം നടത്തിയില്ല എന്നാണോ ആത്മയുടെ വാദം 🤔 ആ സമയം തന്നെ ഒരുപാട് പത്രങ്ങളിൽ അതിനുള്ള തെളിവുകൾ വന്നിട്ടുണ്ട്. കേരളത്തിലുള്ള ഒരു മുക്കാൽ മീഡിയയിലും വന്നില്ല എന്ന് പറഞ്ഞു മയ്യത്ത് നമസ്കാരം മറയ്ക്കാൻ കഴിയില്ല 😜 എവിടെ സിംവാറിനും മയ്യത്ത് നമസ്കാരം നടത്തിയ ബാച്ചുകളാണ്. സദാം ഹുസൈന് വേണ്ടി ഇവിടെ ഹർത്താൽ വരെ നടത്തിയിട്ടുണ്ട്. ഇത്രയും തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്ന വേറൊരു സംസ്ഥാന ഇന്ത്യയിൽ എവിടെയെങ്കിലും കാണിച്ചു തരാമോ ഹാഷ്മി 🤔😜😂
@edwinjohnkottarathil4497Күн бұрын
പ്രശാന്ത് ശിവൻ പറഞ്ഞത് correct ആണ്. കേരളത്തിന്റെ മിസ്സ് മാനേജ്മെന്റ് ആണ് ഈ കടം കേറാൻ കാരണം
@RajanRajimol-j3y5 күн бұрын
❤❤❤ശിവൻ
@nagappannair66274 күн бұрын
6:52 ഇതേതാണ് ജുത്ത ഭൂമിയിലെ പുതിയ വിഡ്ഢി - അല്ല സമരഭടൻ....??
@sukumaransuku74485 күн бұрын
ജയിക്കിൻ്റെ ഒരും കാര്യം തോൽക്കാനായി ജയിയ്ക്കുന്നവൻ😂
@noushadusman90315 күн бұрын
അത് വിട്..😂 ബിജെപി യുടെ പുതിയ വാഴ എങ്ങനെയാണ്...😂😂
@vishnupkarottu5 күн бұрын
ലുക്ക് മാത്രമേ ഉള്ളല്ലേ 😂😂😂
@muhammedshahiddg211819 сағат бұрын
പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കിൽ ബാക്കി ഉള്ളവരുടെ അവസ്ഥ എന്താവും
@GopiNath-jp7yc9 сағат бұрын
യുപിയിൽ എന്തെങ്കിലും സംഭവിച്ചാൽ മൊത്തം ആളുകളെ കുറ്റം പറയുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു
@gggoggles27368 сағат бұрын
Respect for Hashmi
@new-world6435 күн бұрын
കൊലപാതകം കഴിഞ്ഞാൽ ഉടൻ മാനസിക രോഗി ആക്കാനുള്ള ടെക്കനോളജിയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം
@FeedbackPositive5 күн бұрын
നമ്പർ അല്ലെങ്കിൽ നമ്പർ 2 എന്നത് വിഷയമല്ല, മറിച്ച് കേരളത്തോട് പക്ഷപാതം എന്തുകൊണ്ട് എന്നതാണ് വിഷയം. ബീഹാറിനെ കുറിച്ച് നമുക്ക് ഒരു പരിധി വരെ മനസ്സിലാക്കാം എന്നാൽ ആന്ധ്രാപ്രദേശിൻ്റെ കാര്യമോ , ഇത് അവികസിത സംസ്ഥാനമാണോ ?. എന്തുകൊണ്ടാണ് നിങ്ങൾ ഇതിനെക്കുറിച്ച് മിണ്ടാത്തത്?
@ShahulHameed-xm1xg5 күн бұрын
ക്രിക്കറ്റ് ടീമിൽ ശ്രീശാന്തിന്റെ ക്യാരക്ടർ പതിപ്പാണ് ഈ ബിജെപി യുവനേതാവാണ്, ഓവർ സ്മാർട്ട്. വെറുതെ വെറുപ്പ് ഉത്പാതിപ്പിക്കൽ 😢
@mathewdaniel90595 күн бұрын
2014 ഇന്ത്യൻ രൂപയുടെ വില എത്രയായിരുന്നു ? ഇന്ന് ഡോളറുമായിട്ട് എത്രയാ വില
@nisars.b63365 күн бұрын
എന്റെ സിവനെ...😂😂
@Libin-g2x5 күн бұрын
Happy to see you Sandeep chetta as congress representative in the debate ❤❤
@SAFFRON_IST5 күн бұрын
അഫ്സൽ ഗുരുവിനേ തൂക്കിലേറ്റിയപ്പോൾ അതിനെതിരെ പ്രതികരിച്ചത് ആരാണെന്ന് അറിയാം . Jnu വിൽ പ്രതിഷേധിച്ചത് ആരാണ്?
🎉Prasanth is new comer .He will improve what he said all are right .but no back up means live discussion asking evidence like court.our colonial style two witnesses and evidence . changes need all these digital era..PRASANTH. WILL IMPROVE SOON.