സന്ദീപ് വാര്യർ സൂപ്പർ താങ്കൾക്ക് ഇപ്പോഴെങ്കിലും മാനസാന്തരം വന്ന താങ്കൾ സത്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയത് അതിയായ സന്തോഷമുണ്ട് താങ്കൾ താങ്കളുടെ നാവ് പൊന്നാവട്ടെ കേരളത്തിനുവേണ്ടി സംസാരിക്കാൻ ശബ്ദിക്കാനും താങ്കളുടെ നാവിന് ദൈവം തമ്പുരാൻ ശക്തി നൽകട്ടെ ഇനിയും ചങ്കൂറ്റത്തോടെ താങ്കൾ വന്നു പറയണം ഇതുപോലുള്ള സത്യങ്ങൾ താങ്കളെ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു സഹോദരത്തിന്‍റെ ആത്മാവായി മാറിയ താങ്കൾക്ക് എന്നെന്നും നന്ദി പറയാൻ വാക്കുകളില്ല
@alimanithodi29215 күн бұрын
ഇപ്പോഴാണ് സന്ദീപ് അർഹത പെട്ട പാർട്ടിയിലും സ്ഥാനത്തും ഇരിക്കുന്നത്. അഭിനന്ദനങ്ങൾ 🌹
@SureshBabu-gs4fw5 күн бұрын
അടുത്തിരിക്കുന്ന ബുദ്ധി ജീവി, ഇടയ്ക്കു എന്തെക്കെയോ കുറിച്ച് വെക്കുന്നുണ്ടല്ലോ 😁. സന്ദീപ് soooooooper.
@sajithamoorkhan88155 күн бұрын
😂എന്താണാവോ എഴുതുന്നത്
@shafeequealukkal56285 күн бұрын
അയാൾ കഥ എഴുതുകയാണ് സൂർത്തുക്കളെ 😃😃
@riyasrahman23255 күн бұрын
😂
@rojanantony83605 күн бұрын
സന്ദീപ് ഏട്ടാ 💙💙💙💙💙💙
@PurathurPurathur5 күн бұрын
സന്ദീപ്. പൊളിച്ചു. സൂപ്പർ 👍❤️🌹
@KeralaTouristBusdriverTRIP5 күн бұрын
സന്ദീപ് 👍🏻🔥💯💚❤️
@HarisMp-c5t5 күн бұрын
Sandeepp ❤❤❤❤❤❤❤awesome 👌
@anwarshan29745 күн бұрын
Sandeep 💯👍
@kalanair23736 күн бұрын
Sandeep ur correct
@minojchandran.minojchandra98415 күн бұрын
ശരിക്കും വർഗിയ വാദികൾ ബിജെപി തന്നെ ആണ്
@suniljohn38495 күн бұрын
സന്ദീപേ നിങ്ങൾ ഞങ്ങളുടെ അഭിമാനം ❤❤❤❤
@Deepu-h3j6 күн бұрын
Sandeep🔥
@Foolboy105 күн бұрын
Sandeep warrior ❤
@SareenaSareena-e4j5 күн бұрын
❤❤❤Sandeep
@muhammedshihabudeen12925 күн бұрын
ഒരു മനുഷ്യന് ഇങ്ങനെ മാറാൻ കഴിയുമെങ്കിൽ... സന്ദീപ്...❤
@Srees-my4uu5 күн бұрын
സന്ദീപ് വാര്യർ ...❤❤❤❤❤❤
@rahmanmundakkulam12355 күн бұрын
സന്ദീപ് വാര്യർ👍❤️
@abdulsaleemsaleem27475 күн бұрын
സന്ദീപ് സൂപ്പർ....
@cksajicksaji73005 күн бұрын
Mr സന്ദീപ് നിങ്ങൾ എന്നും ജനങ്ങൾ ഒപ്പം ഉടവണം
@jayanthirajendran60515 күн бұрын
സന്ദീപ് വാര്യർ, അടിസ്ഥാന പ്രശ്നത്തിൽ നിന്നും സംസാരിക്കാൻ ഉള്ള കഴിവിനെ 10000നമസ്കാരം 🙏
@MuhammadKutti-j6x5 күн бұрын
സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤
@ska-kn6ed5 күн бұрын
സന്ദീപ് ❤
@Kerala-f8g5 күн бұрын
സന്ദീബ് ജീ 💪🏻💪🏻💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳🌹🌹❤🩹❤🩹❤🩹❤🩹🤝
@mohammedshareefmm14585 күн бұрын
Sandeep ji🎉🎉
@shajahanshaj27455 күн бұрын
Super❤❤❤❤❤❤
@rameshanpk44415 күн бұрын
പ്രിയവാര്യസാർ അങ്ങ് സന്ധ്യ> വേളയിൽ ഒരു രക്ഷയും ഇല്ലാതെ അടിച്ചു പൊളിക്കുകയാണ്....❤❤ കൃത്യമായ മറു പൊടി എതിർകക്ഷികളിൽ നിന്ന് കാണുന്നുമില്ല. വന്ന വർ എല്ലാം പരാജയ പ്പെടുന്നു
@rajinarajina99745 күн бұрын
സന്ദി പ്ജിയ്ക്ക്👍👍👍👍👍👍👍👍👌👌👌
@Rashid7-t5f5 күн бұрын
സത്യം ആര് പറഞ്ഞാൽ അംഗീകരിക്കും സന്ദീപ് 👍🔥🔥🔥🔥🔥🔥🔥🔥🔥🔥
@shebinrs41726 күн бұрын
Sandeep 💚🤍🧡👍🙏
@userktl11625 күн бұрын
സന്ദീപ് 💕💕💕💕💕
@wils37783 күн бұрын
Sandeepettan ❤
@BraveVoice-rs5bx5 күн бұрын
ശ്രീ സന്ദീപ് 🔥കോൺഗ്രെസ്ന്റെ ഭാവി വാഗ്ദാനം
@muhammadanasek695 күн бұрын
ഇത് പോലെ വാക്ചാതുര്യം ഉള്ള ഒന്ന് bjp യിലോ cjp യിലോ ഉണ്ടോ 😂
@wils37783 күн бұрын
Sandeep Warrier on fire 🔥
@RatheeshVarghese-wl4gn5 күн бұрын
Sandeep bro ❤❤❤❤
@ushathomas10754 күн бұрын
സന്ദീപ് വാര്യർ കോൺഗ്രസിൻറെ സ്ഥാനത്ത് അവിടെ ഇരിക്കുന്നത് കണ്ടിട്ട് അഭിമാനം തോന്നി,എത്ര ഉറപ്പോടുകൂടി ബിജെപിയുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി
@Babumon40784 күн бұрын
💯
@JileeshRaj5 күн бұрын
സന്ദീപ് ഏട്ടാ ❤️💙
@mujeebkp88245 күн бұрын
❤❤❤❤❤❤❤❤❤
@alicec80845 күн бұрын
സന്ദീപ് ജി❤
@SajeeshJose-r5f5 күн бұрын
Sandeepettaa polichuu
@bijunambiar49955 күн бұрын
സന്ദീപ് വാര്യരെ ... പണ്ട് എം ലിജുമായി ഉള്ള ചർച്ചയിൽ നി ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.
@Basheer-d4x4 күн бұрын
സന്ദീപ് വാര്യർ പൊളിച്ചു ജെയ് ഇന്ത്യൻ നഷ്ണൽ കോഗ്രസ് ❤❤
@ssenterprises35355 күн бұрын
സന്ദീപ് അടിച്ചു തകർക്കുക ആണെലോ 🤣🤣പൊന്നെ
@abhilashdj5 күн бұрын
സന്ദീപ് 👍💪💪💪
@anusebastian-kp5du5 күн бұрын
ആരാണ് ആ എക്സാം എഴുതുന്ന പുള്ളിക്കാരൻ
@muhammedhamza76555 күн бұрын
😂😂
@Babumon40784 күн бұрын
😂
@vijayanThandilam5 күн бұрын
Well done Sandeep 👍👍👍👍👍🎉🎉
@KhensePoovankavil6 күн бұрын
george kuriyan phaaa
@rajupyleepalatty4 күн бұрын
കേരളം ഒരു രൂപ നികുതിയായി കൊടുക്കുമ്പോൾ നമ്മൾക്ക് തിരികെ കിട്ടുന്നത് 30 പൈസയിൽ താഴെ. ഊപിക്കും ബിഹാറിനുമൊക്കെ ഒന്നര ഒന്നേമുക്കാൽ രൂപ നമ്മുടെ വരുമാനമെടുത്ത് അവർക്ക് കൊടുത്ത് നമ്മെ അപമാനിക്കുന്നു. ഇത്രയും നാൾ അവർക്കൊക്കെ വാരി കോരി കൊടുത്തത് എല്ലാം രാഷ്ട്രീയകാരും ഉദ്യോഗസ്ഥരും കരാറുക്കാരും കൊള്ളയടിക്കുമ്പോൾ ആ സംസ്ഥാനങ്ങൾ എന്നും പിന്നോക്കമാണ്. ജനസംഖ്യ കുറച്ച ഒറ്റ കാരണം പറഞ്ഞ് കേരളത്തിന് ധനകാര്യ കമ്മീഷൻ വെട്ടി കുറച്ചത് 8000 കോടി. കേരളത്തിലെ പ്രവാസികൾ അയക്കുന്ന വിദേശനാണ്യം രാജ്യത്ത് മൊത്തം വരുന്നതിൻ്റെ 28% ആണ്. ഞങ്ങൾക്ക് അതും നമ്മുടെ നികുതികളും മതി. കേരളം രാജ്യത്തിൻ്റെ ഭാഗമല്ലെന്ന് പല കുറി BJP പറഞ്ഞ സ്ഥിതിക്ക് കേരളത്തെ കേരളത്തിൻ്റെ പാട്ടിന് വിടണം. കേരളത്തിൻ്റെ ശാപങ്ങളായ BJP യെ മലയാളികൾ തിരിച്ചറിഞ്ഞ് തള്ളി കളയുക.
@ravidaniel98085 күн бұрын
Sundeeb❤❤❤❤
@pavaspavas15155 күн бұрын
Sandeep good 👍
@Abdurahman-v7y5 күн бұрын
Sandip🌹🌹🌹🌹🌹
@faizalareechola95655 күн бұрын
🔥🔥
@muhammedfaisalc56033 күн бұрын
സന്ദീബ് 👍👍👍👍
@RajeshPm-fs1kz4 күн бұрын
Engane കഴിയുന്നു സന്ദീപിന് എങ്ങനെ സംസ്സരികാൻ സ്നേഹത്തിൻ്റെ കടയിൽ കച്ചവടം കിട്ടുമോ അതോ കട പൂട്ടി തിരിച്ചു വേറെ എങ്ങോട്ടെങ്കിലും പോകുമോ 😊 നല്ലോണം ബിജെപിക് എതിരെ പഠിച്ചു സംസ്സരിച്ചോ അതിനാണ് കോൺഗ്രസിൽ എടുത്തത്😊യുവരാജിനെ നേരിൽ കാണണ്ട
@LibiAnto-be8jn5 күн бұрын
Time 05:30 true 🚩
@VIVEKANANDANVK3 күн бұрын
Well said Sandeep warrior ❤❤
@kallublogs86265 күн бұрын
sandeep❤❤
@indian74795 күн бұрын
Sandeep 🔥🔥👍🏼
@shafialungal85595 күн бұрын
സന്ദീപ് ഒരു നല്ല മനുഷ്യനും ദേഷ്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന ആരാണെന്നും മനസ്സിലാക്കിയവർ മാത്രം ഇവിടെ വരൂ ❤❤❤❤❤
@josevarghese58015 күн бұрын
കൂടെ കിടന്നവന് രാപ്പനി അറിയാം.
@muhammadhamsathamachu97745 күн бұрын
😂😂ഏറെ കുറെ😊
@sibykmcricketbattingcoachd23275 күн бұрын
Congratulations Sandeep ❤
@muhamadkhalid35544 күн бұрын
Sandeep ❤👌
@MarjanaFarvi-gh2mh5 күн бұрын
Sandeep.sir🎉🎉🎉🎉🎉
@wcdwiw5 күн бұрын
ഓന്ത്❤
@NajmudheenP-e4t4 күн бұрын
Sandeeb❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@boss-b4t7e5 күн бұрын
👍👍
@Kkccff5 күн бұрын
സന്ദീപ് വാര്യർ ❤❤❤❤
@Usman-fl1gm5 күн бұрын
കാലുമാറി
@ashiquemuhammed-w5u5 күн бұрын
🔥🔥🔥🔥🔥🔥
@staintescanute47615 күн бұрын
Sandeep sir good 😊💙🙏
@mujeebrahman29515 күн бұрын
സന്ദീപ് പൊളിച്ചു
@കേരളം_15 күн бұрын
ലവൻ എഴുതി തകർക്കുന്നു 😂
@GireeshT-qr4is5 күн бұрын
ഓന്ത് പോലും നാണിക്കും ബല്ലാത്ത തൊലിക്കട്ടി😄😄😄
@jafferca47235 күн бұрын
❤
@habeebpk25915 күн бұрын
100%❤
@shuhaibfaizy5 күн бұрын
സന്ദീപ് ചാനൽ ചർച്ചകൾ ഓരോന്നും നേര് കൊണ്ട് പോരാടികൊണ്ടിരിക്കുന്നു.. ❤️
@kajahussain66805 күн бұрын
സന്ദീബ് കി ജയ്
@arifasalahudeen54205 күн бұрын
സന്ദീപ് ഇത്രയും നാളും നിന്നത് ലോകം കണ്ട ഏറ്റവും വലിയ വർഗീയവാദി ആയ ആളുകളുടെ കൂടെ ആയിരുന്നു, ഇപ്പോൾ അദ്ദേഹം മനുഷ്യത്വം പഠിച്ചു നല്ല മനസുള്ളവരുടെ കൂടെ ആയപ്പോൾ.
@MuhammedMuhammed-vo5sy5 күн бұрын
വാര്യർ 🔥ആവുകയാണ്
@ameenthekkethil9765 күн бұрын
Sandeeb ❤
@ubaidnm675 күн бұрын
Sandeep is an asset to Congress and heavy headaches to BJP
@Truth_teller_indian5 күн бұрын
💯
@binu11885 күн бұрын
Next MLA
@BasheerBasheer-tg2jm5 күн бұрын
പടച്ചോനെ ..💪👌
@aneeshvlogs65025 күн бұрын
നിലപാട് മാറ്റാൻ സന്ദീപ് വാര്യർക്ക് ആകുമെങ്കിൽ....അത് എല്ലാവർക്കും സാധ്യമാകും വാര്യരെ
@arunm30185 күн бұрын
ജീവിതകാലം മൊത്തം അടികൊണ്ടു സമരം ചെയ്ത ഒരു കോണ്ഗ്രെസ്ക്കാരന്റെ സീറ്റു പോയി..10 കൊല്ലം വർക്ക് ചെയ്തിട്ടു സീറ്റ് കൊടുക്കാവു...
@techypotter25673 күн бұрын
Sandeep.should be given a seat
@abdulkarimta53655 күн бұрын
സന്ദീപ് ഇത് വരെ തടവറയിലായിരുന്നു, ആരുടേയോ അടിമയും ആയിരുന്നു, ഇപ്പഴാണ് സ്വതന്ത്രമായത്, ഇനിയും ഒരുപാട് പേരുണ്ട് ഇത് പോലെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ, അടിമച്ചങ്ങല പൊട്ടിച്ച് അവർ പുറത്ത് വരും, വന്നേ പറ്റൂ, അതല്ലേ പ്രകൃതി നിയമം. അസത്യങ്ങൾ വിളിച്ച് കൂവി സത്യം മൂടി വെക്കാൻ എത്ര നാൾ കഴിയും ? , അതാർക്കും അതിക നാൾ കഴിയില്ല, അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് സന്ദീപ് വാര്യർ '
@itopmemoris75495 күн бұрын
Currect 😅😅
@hamzakkhamzak72475 күн бұрын
👍🏻👍🏻👍🏻👍🏻
@Apks50555 күн бұрын
Sandeep = 🔥 Prashathsivan =💩
@sibeekumar82372 күн бұрын
കേന്ദ്ര അവഗണനക്ക് എതിരേ ഹർത്താൽനടത്തിക്കൂടേ സന്ദീപേ...പത്ത് വർഷമായി എന്ത്സമരപരിപാടി കോൺഗ്രസ്സ് എടുത്തത്...