'50000 ൽ കുറയാത്ത വോട്ടുകൾ വീണിട്ടുണ്ട്, തോറ്റാൽ പാർട്ടി പറയുന്ന ചുമതല ഏറ്റെടുക്കും' | P Sarin

  Рет қаралды 70,756

24 News

24 News

Күн бұрын

Пікірлер: 688
@anzalcm
@anzalcm 4 сағат бұрын
മിണ്ടാതിരുന്നാൽ നാളെ റിസൾട്ട് വരുമ്പോൾ അത്രയും ട്രോൾ കുറയും 😮
@Visan321
@Visan321 Сағат бұрын
നേരാ
@sherliramadas9731
@sherliramadas9731 Сағат бұрын
😂
@Narayanan2024
@Narayanan2024 Сағат бұрын
Correct
@Ranjeesh-qj8oc
@Ranjeesh-qj8oc Сағат бұрын
🤦😁
@samrajj7599
@samrajj7599 35 минут бұрын
💚💚
@shintojohn20
@shintojohn20 6 сағат бұрын
സരിൻ എട്ട് നിലയിൽ പൊട്ടും എന്നറിയാത്ത ഒരേ ഒരു ആൾ മാത്രമെ കേരളത്തിലുള്ളും അത് സരിൻ മാത്രമാണ്
@ibrahimmangattu3171
@ibrahimmangattu3171 6 сағат бұрын
😃😃
@gauthamprem8833
@gauthamprem8833 6 сағат бұрын
😂😂😂pavam
@Sivdas1802
@Sivdas1802 6 сағат бұрын
Ariyamenkilum sammathich tharoolaaaa
@shabnakalathil6951
@shabnakalathil6951 5 сағат бұрын
😂😂😂😂😂
@ningujacob1835
@ningujacob1835 5 сағат бұрын
Adehathinariyam suhruthe. adeham valare intelligent ayi chinthichu. udf adhikarathil varan bjp sammathikilla. bjp pinthunayil cpm 2026il. athil oru MLA Sarin.
@vasusugunan2305
@vasusugunan2305 2 сағат бұрын
പാര്‍ട്ടിക്ക് ഇനി താങ്കളുടെ ഒരാവശ്യവുമില്ല.
@manojmanomanojmano7200
@manojmanomanojmano7200 Сағат бұрын
നാളെ ഇവന് പ്രാന്താകും
@Visan321
@Visan321 Сағат бұрын
ഭീകരമായി തോൽക്കാൻ Cpm കാർക് വയ്യ. അതിന് ഒരാളെ കണ്ടെത്തി, മാത്രമല്ല വിജയനെയും കൂട്ടരെയും Social Media യിൽ മുൻപ് ആക്രമിച്ചതിന് ഒരു പ്രതികാരവും !
@rafesalmanmpm
@rafesalmanmpm 5 сағат бұрын
വിദ്യാഭ്യാസമുള്ളവർ എല്ലാം വിവരമുള്ളവർ ആണെന്ന് തെറ്റിദ്ധരിക്കരുത്
@Abdukka703
@Abdukka703 2 сағат бұрын
വിവേകവും.
@Sabith_muhammed
@Sabith_muhammed 4 минут бұрын
വിദ്യാഭ്യാസത്തിലും സംശയം ഉണ്ട് ഇങ്ങനെ ഉള്ള ഒരുത്തനൊക്കെ സിവിൽ സർവീസ് ഒക്കെ പാസ്സായി എന്ന് കരുതാൻ മനസ്സ് അനുവദിക്കുന്നില്ല 😂
@thanseemkabeer8216
@thanseemkabeer8216 5 сағат бұрын
തോൽവി തിരിച്ചറിയാനും വേണം ഒരു ബുദ്ധി
@ruminaafsal2418
@ruminaafsal2418 4 сағат бұрын
സമയം അടുക്കുതോറും സരിൻ സത്യം മനസ്സിലാക്കുന്നുണ്ട്.Good:
@Haseena_clt
@Haseena_clt 6 сағат бұрын
ഒറ്റപ്പാലത് പുള്ളി തോറ്റതിന്റെ റീസൻ ഇപ്പഴാണ് മനസിലായത് 😊
@Ajmalmammootty_vlogs
@Ajmalmammootty_vlogs 5 сағат бұрын
അന്ന് സരിൻ മാത്രമല്ല തോറ്റത് കോൺഗ്രസ് ന്റെയും ലീഗ് ന്റെ കുറേ മെയിൻ താരങ്ങളും തോറ്റിരുന്നു 😂🤣 Pk ഫിറോസ്, ഫിറോസ് കുന്നംപറമ്പിൽ, km ഷാജി, vt ബൽറാം, ശബരിനാഥൻ, m ലിജു, അങ്ങനെ പ്രധാന പെട്ട പലരും തോറ്റിരുന്നു 😂🤣
@ERSHADKk-w8z
@ERSHADKk-w8z 5 сағат бұрын
@@Ajmalmammootty_vlogsസുരാജ് 😂😂
@AbdulRasheed-xq2ye
@AbdulRasheed-xq2ye 2 сағат бұрын
സരിൻ തോറ്റാൽ അടുത്ത തവണ പാലക്കാട് തന്നെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കണം
@vpr3167
@vpr3167 2 сағат бұрын
​@@Ajmalmammootty_vlogs ഫിറോസ് കുന്നം പറമ്പിൽ മന്ത്രി കെടി ജലീലിനോട് തോറ്റത് 3000 വോട്ടിന്.പികെ ഫിറോസ് മന്ത്രി അബ്ദുറഹ്മാനോട് തോറ്റത് 850 വോട്ടിന്.സരിൻ ഒറ്റപ്പാലത്തെ സിപിഎം പ്രാദേശിക നേതാവിനോട് തോറ്റത് 20,000 വോട്ടിന്..
@SajeerV-f5q
@SajeerV-f5q Сағат бұрын
സരിൻ എവിടെ നിന്നാലും ജയിക്കില്ല കാരണം അയാൾക്ക് നില്പാടില്ല
@beeranvadakkangara3268
@beeranvadakkangara3268 5 сағат бұрын
ഇയാൾ അനിൽ ആൻ്റെണിയുടെ ചേട്ടനാകാൻ നല്ല യോഗ്യതയുണ്ട്😂
@aneesbabu5674
@aneesbabu5674 4 сағат бұрын
Adyam Anil Antony ayirunnu congressinde IT winginde chairman......Anil Antony poyapo Sarin ayi Congressinde IT winginde Chairman 😄
@muhammedsakkir7692
@muhammedsakkir7692 2 сағат бұрын
Ippo aa wing illa😂​@@aneesbabu5674
@noushadabdulla1782
@noushadabdulla1782 5 сағат бұрын
നാളെ രാഹുൽ ജയിട്ടു.. ഇവനാണ് ജയിച്ചതെന്നു പറഞ്ഞു നിയമസഭയിൽ ഓടിക്കയറുമോ എന്നറിയില്ല 😂😂😂😂
@AnjuRocks-c9x
@AnjuRocks-c9x 4 сағат бұрын
Oh ...eda ulle KPCC yil anu ndle .....kakki nikker show
@AnilKumar-vy4gz
@AnilKumar-vy4gz 4 сағат бұрын
​@@AnjuRocks-c9xodan rediyakkiyo 23 nu
@gigypaulose1554
@gigypaulose1554 4 сағат бұрын
😂😂😂😂
@Jabubacker
@Jabubacker 3 сағат бұрын
😅😅
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 сағат бұрын
😂😂😂😂😂😂❤❤❤plz😂😂😂😂😂kollanda😂
@professionalroadways8368
@professionalroadways8368 5 сағат бұрын
ഇവൻ കോൺഗ്രസിൽ നിന്നും പോയത് നന്നായി. ഇന്നല്ലെങ്കിൽ നാളെ ഒരു പാരയായേനെ....
@noushadabdulla1782
@noushadabdulla1782 5 сағат бұрын
Sathyam bro....
@soudhasidhique4672
@soudhasidhique4672 5 сағат бұрын
Correct Anu😂😂
@basheermanayath5104
@basheermanayath5104 5 сағат бұрын
അതെ കോൺഗ്രസ്‌ എന്നാൽ എല്ലാവരും പരസ്പരം പാരകളാണ് എന്നാൽ ഇടത്പക്ഷത്ത് നിന്ന് അങ്ങനെയൊന്നും പറ്റില്ല ഇനി അങ്ങനെയാവാൻ ശ്രമിച്ചാൽ നടക്കില്ല
@shafeeqshafeeq8727
@shafeeqshafeeq8727 5 сағат бұрын
Yasssss
@AnilKumar-vy4gz
@AnilKumar-vy4gz 4 сағат бұрын
​@basheermanayath510451 Vettu
@Hamzarhulqarar
@Hamzarhulqarar 5 сағат бұрын
IAAS നേടിയ ആദ്യത്തെ പൊട്ടൻ 😂😂😂😂
@digitalalterations4764
@digitalalterations4764 3 сағат бұрын
അതെന്താണ് ചേട്ടാ IAAS ?
@sivasekhar
@sivasekhar 3 сағат бұрын
Indian accounts and audit service(iaas) One of the service under UPSC civil service ​@@digitalalterations4764
@sunilsoorya6288
@sunilsoorya6288 3 сағат бұрын
😂😂😂😂😂
@നെട്ടൂരാൻ_ഒഫീഷ്യൽ
@നെട്ടൂരാൻ_ഒഫീഷ്യൽ 2 сағат бұрын
Indian accounting and auditiong service
@jomytom2687
@jomytom2687 2 сағат бұрын
BRO, POTTANMAARKKUM ITHIKKE KITTUMENNU MANASILAAYILLE
@iksalim
@iksalim 5 сағат бұрын
തോറ്റാലും ഇയാൾ പറയും മുഴുവൻ എണ്ണിയിട്ടില്ല എന്ന്
@philipkd6037
@philipkd6037 4 минут бұрын
😂
@Thumbi-2
@Thumbi-2 4 сағат бұрын
ശരിക്കും ഈ ചേട്ടന് എന്തെങ്കിലും കുഴപ്പമുണ്ടോ 🤔
@sebastianjoseph5131
@sebastianjoseph5131 3 сағат бұрын
Correct
@NizamPly-z6f
@NizamPly-z6f 3 сағат бұрын
😂😂
@goooootv8851
@goooootv8851 3 сағат бұрын
Same think😊
@sarinjosetharaniyil5676
@sarinjosetharaniyil5676 Сағат бұрын
🤣🤣
@dream6350
@dream6350 5 сағат бұрын
സരിനെ സുഹൃത്തേ താങ്കൾ തോൽക്കും അത് സ്വീകരിക്കാൻ താങ്കൾ മാനസികമായി തയ്യാറെടുക്കണം അദ്ദേഹം അതിന് തയ്യാറല്ലങ്കിൽ കുടുംബം അതിന് മുൻകയ്യെടുക്കണം
@NasarN-tb4sy
@NasarN-tb4sy 4 сағат бұрын
😄😄
@gigypaulose1554
@gigypaulose1554 4 сағат бұрын
😂😂😂😂😂😂
@lohimarshal
@lohimarshal Сағат бұрын
His wife is genius. She’s still in UDF.. she voted UDF. It’s clear.. May be he will go to Dubai, otherwise to kuthiravattom…. 😡
@soulfinder131
@soulfinder131 4 сағат бұрын
തിന്നു കഴിഞ്ഞിട്ട് പറഞ്ഞാ പോരെ... ഭക്ഷണത്തിനോട്‌ അനീതി കാണിക്കല്ലേ...
@anc9654
@anc9654 5 сағат бұрын
തോറ്റാൽ നമ്മൾക്ക് B J P യിൽ പോകാം അതുകൂടെ ഒന്ന് പരീക്ഷിക്കാം 🙏🙏🙏🤩🤩🤩🤩
@RADIANCEOL
@RADIANCEOL 31 минут бұрын
അപ്പോൾ തോറ്റു എന്ന് ഉറപ്പിച്ചു...😂😂😂
@kpd9011
@kpd9011 6 сағат бұрын
സരിന് തോറ്റാലും കുഴപ്പമില്ല ഏതെങ്കിലും സ്കൂളിൽ കണക്ക് മാഷായിട്ട് കേറാം
@harish1450
@harish1450 6 сағат бұрын
Edak edakk kall maran padikaa😂😂
@marsmkm88
@marsmkm88 5 сағат бұрын
രാഹുലിന് അതുംപറ്റില്ലലോ 😂😂😂😂
@SheenijiJith
@SheenijiJith 4 сағат бұрын
വ്യാജ്യൻ കള്ളനോട്ടടിക്കാൻ പോകുമോ... സരിന് അദ്ധ്യാപകനാകാനുള്ളതിലും അധിക യോഗ്യതയുണ്ട്. സരിൻ ഒരു ഡോക്ടറാണ് എന്നതും മറക്കണ്ട. സരിൻ അക്കൗണ്ട്സ് അഡ്മിനിസ്ട്രേഷൻ സർവ്വീസ് കാരനാണ്
@AnilKumar-vy4gz
@AnilKumar-vy4gz 4 сағат бұрын
​@@SheenijiJithsarin BJP yil pokum
@AnilKumar-vy4gz
@AnilKumar-vy4gz 4 сағат бұрын
​@@marsmkm88MLA akum
@musthafakt2850
@musthafakt2850 6 сағат бұрын
നാളെ ഈ നേരത്ത് ഇതൊക്കെ ഒന്ന് കേട്ട് നോക്കണേ😂
@FAISALMUGAL
@FAISALMUGAL 4 сағат бұрын
70000 വോട്ട് കിട്ടി എലെക്ഷൻ മുൻപ് തന്നെ വിജയിച്ച ഡോക്ടറെ കാണിക്കു സരിൻ🩺
@Chandran421
@Chandran421 3 сағат бұрын
സരിൻ തോറ്റാൽ പാർട്ടി രക്ഷാപ്രവർത്തനം എന്ന തൊഴിൽ ഏൽപ്പിക്കാൻ സാധ്യത
@ctjamsheed8572
@ctjamsheed8572 5 сағат бұрын
തോറ്റാല്‍ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍സ്ഥാനം ഉറപ്പാണ്, ഇനി ചിലപ്പോ പിണറായി സര്‍ സ്വന്തമായി മൈക്ക് സെറ്റ് ഇറക്കാന്‍ ചാന്‍സുണ്ട്. എല്ലാട്ത്തും മൈക്ക് പണി കൊടുക്കുവല്ലെ അപ്പോള്‍,ഒരു k mic സെറ്റ് ഉണ്ടെല്‍ അതിന്‍റെ ഓപ്പറേറ്ററാക്കണം സരിനെ, അതുമല്ലെല്‍ പാലക്കാട് LDF ഭരിക്കുന്ന പഞ്ചായത്തില്‍ പെന്‍ഷന്‍ വിതരണത്തിനെങ്കിലും ചുമതലപ്പെടുത്തണം 😂
@jaisonaj8992
@jaisonaj8992 4 сағат бұрын
റിസൾട്ട്‌ താങ്ങാനുള്ള കരുത്ത് സരിനുണ്ടാകട്ടെ.
@m-tlac7913
@m-tlac7913 5 сағат бұрын
ആഹാരം നല്ലപോലെ കഴിച്ചോളൂട്ടോളിൻ.... ഇനി മൂന്നുനാലു ദിവസം ഒന്നും കഴിക്കാൻ പറ്റില്ല.... ഒളിച്ചിരിക്കുന്ന സ്ഥലത്ത് ആഹാരം കിട്ടിയില്ലെങ്കിലോ......
@NizamPly-z6f
@NizamPly-z6f 3 сағат бұрын
😂😂
@rasheedpazhassi8355
@rasheedpazhassi8355 2 сағат бұрын
😂😂😂😂😂
@rasheedpazhassi8355
@rasheedpazhassi8355 2 сағат бұрын
വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു 😂😂😂
@abdullak1421
@abdullak1421 4 сағат бұрын
തോറ്റാൽ പാർട്ടി പറയും മൂലക്ക് ഇരിക്കാൻ
@NasarN-tb4sy
@NasarN-tb4sy 4 сағат бұрын
@@abdullak1421 citu വിൽ പ്രവർത്തനം നടത്താൻ പറയും
@biyosheenmedia.2745
@biyosheenmedia.2745 6 сағат бұрын
ബുദ്ധി ഇല്ല വിവരം ഇല്ല 😂😂😂
@prasanat8151
@prasanat8151 6 сағат бұрын
ബുദ്ധിയില്ലാഞ്ഞിട്ടാണോ ഡോക്ടറായത് ഐഎസുകാരനായ
@saraswathivimal3916
@saraswathivimal3916 5 сағат бұрын
😅😅😅😅
@rafeekak5164
@rafeekak5164 5 сағат бұрын
Thanks Bro..... Thaangelk Thaalgale kurichu thanne oru bodhayam und...😂😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 5 сағат бұрын
Yassssssss
@biyosheenmedia.2745
@biyosheenmedia.2745 47 минут бұрын
@@prasanat8151 ഇയാൾ എങ്ങനെ ഡോക്ടർ ആയന്ന് കൂടെ നോക്കണം 😂😂ഇയാളെ ഞാൻ ആദ്യമായി കാണുന്ന ആണ് സിജെപികളെ 😂😂😂
@mujimundakkal
@mujimundakkal 5 сағат бұрын
സത്യത്തിൽ ഇയാൾ IAAS കാരൻ തന്നെയാണോ ? എവിടെയോ ഏതോ തകരാര് പോലെ
@shafeeqshafeeq8727
@shafeeqshafeeq8727 5 сағат бұрын
Yasssssssss
@NizamPly-z6f
@NizamPly-z6f 3 сағат бұрын
😂
@abdullmaalik9951
@abdullmaalik9951 2 сағат бұрын
ഇവന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം...😮
@sudhinraj2016
@sudhinraj2016 2 сағат бұрын
😂😂😂പാവം പോലെ ആണ് എനിക്ക് തോന്നുന്നത്,,, എവിടെയോ എന്തോ തകരാർ പോലെ?
@abduljaleelpgm7831
@abduljaleelpgm7831 5 сағат бұрын
നാളത്തെ ദിവസത്തിന് ശേഷമുള്ള ഇയാളുടെ അവസ്ഥ ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നു...😂
@gigypaulose1554
@gigypaulose1554 4 сағат бұрын
😂😂😂😂😂
@ijasiwtr1688
@ijasiwtr1688 6 сағат бұрын
സരിനെ നീ അതിൽ ഇട്ട് ഞവിടാതെ അങ്ങോട്ട് കഴിക്ക് 😂
@jes-1
@jes-1 4 сағат бұрын
കോൺഗ്രസ് ഇയാളെ സ്ഥാനാർത്ഥിയാക്കാത്തത് എന്താണെന്ന് ഈ പ്രചാരണം മുതൽ ഇപ്പോൾ വരെയുള്ള പുള്ളിടെ പെരുമാറ്റത്തിൽ നിന്ന് പിടികിട്ടി
@saseedranvv1807
@saseedranvv1807 2 сағат бұрын
തോറ്റു പാളീസായാൽ ചുവന്ന കാവി പൊട്ട് തൊട്ട് താമരയിൽ കയറി ജലയാത്ര നടത്താം. പാർട്ടിയിൽ no vacancy
@gopakumarm8240
@gopakumarm8240 Сағат бұрын
@spiceroute1824
@spiceroute1824 5 сағат бұрын
തോറ്റു...ഉറപ്പിച്ചു😂😂
@sirajummatt9520
@sirajummatt9520 6 сағат бұрын
എടാ 70000 വോട്ട് അപ്പൊ കിട്ടില്ല വെറുതെ എന്തിനാ നാട്ടുകാരെ വെറുതെ ബുദ്ധിമുട്ടി കുന്നത് തടി അനങ്ങി എന്തെങ്കിലും പണിയെടുത്ത് തിന്നൂടെ നിനക്ക്
@muhammedshahabaz3138
@muhammedshahabaz3138 23 минут бұрын
ഫ്രീ ജീൽ വെച്ചൽ കുളം വം
@manojkk4560
@manojkk4560 4 сағат бұрын
മിക്കവാറും മുഖ്യമന്ത്രി സ്ഥാനം ഏല്പിക്കും, രണ്ടും മരപ്പഴുകൾ ആണല്ലോ 😂
@Pfjcug
@Pfjcug 5 сағат бұрын
ഞാൻ ഒരു സിവിൽസർവീസ് കാരനാണ് ഡോക്ടറാണ് ഒരു ബുദ്ധിജീവിയാണ് ഞാൻ ഒരു സംഭവം ആണ് എന്റെ സഖാക്കളെ...നിങ്ങൾക് അഭിമാനിക്കാം ഞാൻ തന്നെ പാലക്കാട്ടെ ജങ്ങളെ ഭരിക്കും
@starliner76
@starliner76 6 сағат бұрын
പാവം സരിൻ. ഇന്നെങ്കിലും ഒന്ന് അദ്ദേഹത്തെ സമാധാനത്തോടെ വിട്ടുകൂടെ
@josecp1405
@josecp1405 4 сағат бұрын
15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും.
@muraleedharannair5321
@muraleedharannair5321 3 сағат бұрын
പാർട്ടി സെക്രട്ടറിയാക്കും !
@sai3137
@sai3137 6 сағат бұрын
20/11/2024 വരെ 70000 21/11/2024 നു 60000 ഇന്ന് 22/11/2024 50000 വോട്ടെടുപ്പ് ദിവസം 40000 വോട്ടെണി കഴിയുമ്പോൾ 30000
@Kakkakokikala
@Kakkakokikala 5 сағат бұрын
മുപ്പതിൽ താഴെ നോക്കണേടാ പൊന്നു മോനെ 🤣
@NasarN-tb4sy
@NasarN-tb4sy 4 сағат бұрын
@@sai3137 മുപ്പതിൽ തായെ വരും കണ്ണാടി പഞ്ചായത്ത് ൽ 8% സഖാകൾ ഓന്ത് ന് വോട്ട് ചെയ്തു ഇല്ല
@nass9772
@nass9772 4 сағат бұрын
എന്ത് ചെയ്യാം ഇവനെ മന്ദ ബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല. ഇവനാകെ 25000 വോട്ട് പിടിക്കുമോ? ഏതായാലും റസ്റ്റ് എടുക്ക് .ശബ്ദം കളയണ്ട സത്യപ്രതിജ്ഞ ചെയ്യാനുള്ളതല്ലേ
@ShameeraliMp-eq4mu
@ShameeraliMp-eq4mu 4 сағат бұрын
ഇവൻ കോൺഗ്രസ്‌ ൽ നിന്ന് പോയത് വളരെ നന്നായി
@Lazy123-k1x
@Lazy123-k1x 5 сағат бұрын
സരിൻ ജയിച്ചാൽ ഞാൻ മെമ്പർഷിപ് എടുത്ത് പാർട്ടിയിൽ ചേരും.. അത്രക്കുള്ള ഗതികേട് എനിക്ക് വരില്ല എന്ന് 100 ശതമാനം ഉറപ്പ്‌ ഉണ്ട്
@manukyadav9749
@manukyadav9749 4 сағат бұрын
What a confidence
@rajesht4043
@rajesht4043 4 сағат бұрын
ഏതു പാർട്ടിയിൽ?? 😂 ബിജെപി യിലേക്കാണോ 😄
@gokulmadavam8053
@gokulmadavam8053 4 сағат бұрын
CJP​@@rajesht4043
@ramyasrk8840
@ramyasrk8840 3 сағат бұрын
Lazy അങ്ങനെ മെംബെർഷിപ്‌ കിട്ടുന്ന പാർട്ടി അല്ല സിപിഎം 😭
@SeemaGk-xc6mg
@SeemaGk-xc6mg 2 сағат бұрын
😂😂😂😂👌👌
@bangalore
@bangalore 5 сағат бұрын
6 മാസം മുന്നേ വിജയരാഘവന് 34000 വോട്ട് ആണ് അരിവാൾ ചുറ്റികയിൽ കിട്ടിയത്, പിന്നെ എങ്ങനെ 45000 പാർട്ടി വോട്ട് എന്ന് ഇവൻ പറയുന്നു ?
@jamshadippalakkal293
@jamshadippalakkal293 6 сағат бұрын
അപ്പോൾപാർട്ടി ഉറപ്പിച്ചു ഉറപ്പായും തോൽക്കും 😂😂😂😂
@mess520
@mess520 6 сағат бұрын
Hahaha.. ഒരു പൊടിക്ക് അടങ്ങിയിട്ടുണ്ടല്ലോ 😂 70000 നേരെ 50000 എത്തി... നാളെ വീണ്ടും കുറയും
@WilsonsAntonysince
@WilsonsAntonysince 5 сағат бұрын
Nale 30000
@sulfikarsulfi815
@sulfikarsulfi815 5 сағат бұрын
നാളെ അത് നേരെ 15000ആയി കുറയും
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 5 сағат бұрын
മുകളിൽ വീഡിയോയിൽ വന്ന എല്ലാവരോടും കൂടി ആണ് പറയുന്നത് സരിൻ നിയമസഭയിലേക്കും മുളം കൂട്ടം ജയിലിലേക്കും പോവും കാണാം വളരെ കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാൽമതിയല്ലോ... നമുക്ക് കാണാം.... ട്ടോ.... 👍🏽👍🏽👍🏽👍🏽👍🏽
@rasheedpazhassi8355
@rasheedpazhassi8355 2 сағат бұрын
നാളെ നേരെ പകുതിയാകും. 25k. അതെങ്കിലും കിട്ടിയാൽ ഭാഗ്യം 😂
@RenjithPV-qc4mp
@RenjithPV-qc4mp 5 сағат бұрын
പാലക്കാട് LDF വിജയിക്കുകയാണെങ്കിൽ കേന്ദ്രത്തിൽ CPIM അധികാരത്തിൽ വരും😂😂😂
@professionalroadways8368
@professionalroadways8368 5 сағат бұрын
ഒന്നുകൂടി ലളിതമായി പറയാമോ??? എന്ത്‌കൊണ്ട് നീ തോൽക്കുന്നു???
@SurumiSurumi-hz1jz
@SurumiSurumi-hz1jz 6 сағат бұрын
നാളെ 9മണി വരെ 😅
@saraswathivimal3916
@saraswathivimal3916 5 сағат бұрын
😂
@babumadhavan9060
@babumadhavan9060 6 сағат бұрын
നിനക്ക് 32814.വോട്ട് കിട്ടും. കരയണ്ട 🤣
@RedbullRed-ki2ov
@RedbullRed-ki2ov 5 сағат бұрын
എന്തായാലും ..വർഗിയാ വാദികളുടെ വോട്ട് ..വാങ്ങില്ല ...അഭിമാനിക്കാം dr❤
@AnilKumar-vy4gz
@AnilKumar-vy4gz 4 сағат бұрын
​@@RedbullRed-ki2ovcrystal clear certificate umayi poyittu kittiyilla entha gathikedu
@Zhahr-k3q
@Zhahr-k3q 4 сағат бұрын
Oh 😂​@@RedbullRed-ki2ov
@lincethomas706
@lincethomas706 5 сағат бұрын
അവർ ഒരു കുഴി കുഴിച്ചു അതിൽ ഇവൻ വന്ന് വീണു..... പറയുന്നതിൽ ഒരു സ്ഥിരത ഇല്ല.. ഇന്നലെ പറയുന്ന കേട്ടു..70000 വോട്ട് കിട്ടും എന്ന്.... ഇപ്പോൾ നേരെ 50000 ലെക് ഒതുങ്ങി..... ആന കുത്തിയാലും ചാകും പോത്തു കുത്തിയാലും ചാകും... എന്നാ പിന്നെ ആന കുത്തി തന്നെ ആകട്ടെ എന്ന് ഓർത്താണ് സിപിഎം സരിൻ നെ സ്ഥാനാർത്തിയാക്കിത്....😂
@NizamPly-z6f
@NizamPly-z6f 3 сағат бұрын
😂😂😂😂😂
@bibinpaul1582
@bibinpaul1582 3 сағат бұрын
ചുമ്മാ പോയി തോറ്റാൽ പോരെ, ഇങ്ങനെ കണക്കുകൂട്ടി തലപുണ്ണാക്കി തോക്കണോ 😂😂
@SunilbabuPalakkal
@SunilbabuPalakkal 6 сағат бұрын
കരച്ചിൽ നിർത്തൂ
@subhashinimk8520
@subhashinimk8520 5 сағат бұрын
മോനെ പലരും പലതും പറയും വിശ്വസിക്കരുത് എന്നാണ് ഞാൻ പറയുന്നത് എല്ലാം ദൈവത്തിന് ഞാൻ വിട്ടു കൊടുക്കുന്നു
@JayakumarJayakumar-g9e
@JayakumarJayakumar-g9e 6 сағат бұрын
17000 വോട്ട് കിട്ടും സിപിഎം വോട്ട് യുഡിഫ് നു പോകും
@alfredsunny800
@alfredsunny800 6 сағат бұрын
36000 vote cpim povilla engane poyalum
@IbraheemAnsari-pi2fp
@IbraheemAnsari-pi2fp 5 сағат бұрын
വിവരം കെട്ടവനെ ഇത്രയും കാലം കോൺഗ്രസ്സ് പാർട്ടി ചുമന്നുവല്ലോ
@shareefbava5713
@shareefbava5713 4 сағат бұрын
ഞാൻ ജയിക്കാൻ ഉള്ള വോട്ട് അടുത്ത മാസം എണ്ണും.😂😂
@abdulrahiman946
@abdulrahiman946 5 сағат бұрын
50000ൽ പരം വോട്ട് കിട്ടിയിട്ടുണ്ട് മറ്റുള്ളവർക്ക് ഈ ഓന്തിനെ പാർട്ടിക്കാർ ഇപ്പോഴും പറഞ്ഞു പറ്റിക്കുകയാണല്ലോ ഇവന് വട്ടായി പോയോ
@HarisK-s7j
@HarisK-s7j 6 сағат бұрын
പാർട്ടി മിക്കവാറും. Ep. ജയരാജന്റെയോ. Ak ബാലന്റെയോ . ഡ്രൈവറാക്കും
@aravindm2888
@aravindm2888 5 сағат бұрын
05:25 😂😂
@Forzenchicken
@Forzenchicken 6 сағат бұрын
ഇയാളുടെ പൊട്ടത്തരം നോക്കുകയാണെങ്കിൽ ഇയാൾ bjp ആകേണ്ടതാണ്..
@jomytom2687
@jomytom2687 2 сағат бұрын
ATHE, HE CAN VERY WELL EXPLAIN THE HIKE IN FUEL PRICES
@gincyrony953
@gincyrony953 Сағат бұрын
എനിക്ക് കരച്ചില് വരുന്നു. നാളത്തെ അവസ്ഥ ഓർക്കുമ്പോൾ. എവിടെയോ ഒരു തകരാറു പോലെ.
@shahanasashik5548
@shahanasashik5548 6 сағат бұрын
നീ ആദ്യം പറഞ്ഞ 70000 വോട്ട് ഇപ്പോൾ ഇല്ലേ
@SajeerV-f5q
@SajeerV-f5q Сағат бұрын
നിലവിൽ മൂന്നാം സ്ഥാനത്ത് ഉള്ളവർക്ക് ഒരു പേടിയുടേയും ആവശ്യമില്ല
@sadhashivanv8026
@sadhashivanv8026 4 сағат бұрын
മണപ്പുള്ളിക്കാവ് ബ്രാഞ്ച് കമ്മറ്റിയിൽ ഇനി പണിയെടുക്കാം..😜😜😜😜
@jamshadippalakkal293
@jamshadippalakkal293 6 сағат бұрын
തൊറ്റാൽ ആദ്യം എങ്ങോട്ടാ പോവുക
@saraswathivimal3916
@saraswathivimal3916 5 сағат бұрын
ബാലേട്ടന്റെ വീട്ടിൽ ആയിരിക്കും 😅😅😅
@aram7117
@aram7117 2 сағат бұрын
അവൻ ഒരു മുടുക്കാനാണെന്നു അവൻ പറഞ്ഞു..എങ്കിലും അവസാനം പറഞ്ഞത് ശരി..😮
@SP_SYD
@SP_SYD 6 сағат бұрын
70000 കുറഞ്ഞു ഇപ്പോൾ 500000 ആയോ?..സംസാരം കുറച്ചാൽ കുറച്ചു നാൾ കൂടി അവിടെ നിൽക്കാം
@A45000
@A45000 2 сағат бұрын
പാർട്ടി ഇനി ഒന്നും നിന്നോട് പറയില്ലേടാ നാളെത്തോട് കൂടി മതിയാവും 🤣🤣🤣
@rajeshaugustine2238
@rajeshaugustine2238 5 сағат бұрын
നാളേ രാവിലെ വരെ MLA ആയികോള്ളൂ നീ ' അത് കഴിഞ്ഞ് നീ പറഞ്ഞ പോലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിനേ ഒറ്റിയതിന് CJP (communist Janatha Party) നിനക്ക് ഓഫർ തന്ന ബോർഡ് ചെയർമാൻ ആയിക്കോളൂ
@HarisK-s7j
@HarisK-s7j 6 сағат бұрын
മുൻ‌കൂർ ജാമ്യവും എടുത്തു
@philipkd6037
@philipkd6037 7 минут бұрын
ദൈവമേ ശത്രുക്കൾക്കു പോലുംഈ ഗതി വരുത്തല്ലേ 🙏😢😢😢😢
@shiju721
@shiju721 6 сағат бұрын
തോറ്റാലും സ്ഥാനമാനങ്ങളിൽ ആണ് കണ്ണ് 😅
@abdunazarabdunazar3965
@abdunazarabdunazar3965 3 сағат бұрын
പാർട്ടി സെക്രട്ടറി ആക്കിയാൽ ഏറ്റെടുക്കുമോ? അതിനേക്കാൾ വല്ല്യ ശിക്ഷയില്ല
@medilive8509
@medilive8509 20 минут бұрын
താങ്കളും സന്ദീപും നാളെ മുതൽ കറിവേപ്പില
@shebaabraham687
@shebaabraham687 5 сағат бұрын
നാളെ ശരിക്കും വട്ടാകും😊
@noushadnoushad7807
@noushadnoushad7807 6 сағат бұрын
ഇന്നലെ 60 000 ഇന്ന് 50 000 നാളെ 40 000 അവസര വാദി തോൽക്കും
@shajahanshaju5757
@shajahanshaju5757 6 сағат бұрын
Kittunath 30000 😂😂
@Standwithtruthh
@Standwithtruthh 5 сағат бұрын
മിനിയാന്ന് 70000
@noushadnoushad7807
@noushadnoushad7807 5 сағат бұрын
@Standwithtruthh 😆😆😆😆😆
@noushadnoushad7807
@noushadnoushad7807 5 сағат бұрын
@@shajahanshaju5757 😆
@muhammedmaniyoth4245
@muhammedmaniyoth4245 5 сағат бұрын
ഓരോദിവസവും 10000 വെച്ച് കുറയുന്നുണ്ടല്ലോ, 70000,60000,50000,നാളെ 40000
@JobyJames-tx9lf
@JobyJames-tx9lf 6 сағат бұрын
ഷാഫി, നാളെ മിക്കവാറും,സരിന്റെ office ലോട്ട് പോവും... ഇങ്ങേരവിടുന്ന് മുങ്ങാതിരുന്നാ മതിയാരുന്നു....
@jitheeshmohan8673
@jitheeshmohan8673 6 сағат бұрын
വീഡിയോ സേവ് ചെയ്തു വെച്ചോ ,ആവശ്യം വരും ...😂😂😂😂😂😂
@siddiqck9513
@siddiqck9513 5 сағат бұрын
എന്റെ സരിനെ ഉള്ള വിദ്യാഭ്യാസം വെച്ച് എന്തെങ്കിലും ഒരു ജോലി ചെയ്തു കൂടെ?
@Sreeramang
@Sreeramang 3 сағат бұрын
അപ്പോ തോറ്റാലും ജയിച്ചാലും പേടിക്കാനില്ല എന്തെങ്കിലും ഒരു പണി കിട്ടും സുഖ ജാള
@jamshadippalakkal293
@jamshadippalakkal293 6 сағат бұрын
അർഷോ വസിഫ് ഇപ്പോൾ തന്നെ നിന്നെ വിട്ടോ
@truthseeker210
@truthseeker210 53 минут бұрын
നാളെ തൊട്ട് ഹോട്ടലിൽ പൊറോട്ട അടിക്കാൻ തുടങ്ങാം സരിൻ ബ്രോ,😄
@kamarudheenkarappamveettil9652
@kamarudheenkarappamveettil9652 2 сағат бұрын
വിചാരിക്കേണ്ട നാളെ ലൈവ് കണ്ടോളാം.. ശരിക്ക് കഴിച്ചോളൂ.. നാളെ ചിലപ്പോൾ ഗിയാസ് ട്രഡബിൾ വരാൻ സാധ്യത 😄🙏
@shafeekguruvayur6215
@shafeekguruvayur6215 5 сағат бұрын
വല്യ IAS ഉം ഡോക്ടറും ഒക്കെ ആണ് പക്ഷേ തോൽക്കും എന്ന് അറിയാൻ ഉള്ള വിവരം ഇല്ല
@cherianJohn-hm1ep
@cherianJohn-hm1ep 2 сағат бұрын
സരിൻ എന്ന സ്ഥാനാർത്ഥി ഇക്കാലമത്രയും നടത്തിയ അപക്വമായ പ്രസ്താവനകളും ഒടുവിൽ എത്തിച്ചേർന്ന അഭിപ്രായവും കാണുമ്പോൾ ഓർമ്മയിൽ വരിക പണ്ടെങ്ങോ ഒരു പിതാവ് മകനെ കളരിമുറകൾ പഠിക്കാൻ ദൂരെയുള്ള കളരിയിൽ കൊണ്ടാക്കിയതും ഒരു വർഷം കഴിഞ്ഞുവന്ന മകൻ 100 പേർ വന്നാലും ഒരുപ്രശ്നവുമില്ലെന്ന് അവകാശപ്പെട്ടതും വർഷങ്ങൾ കടന്നുപോകവേ എതിരാളികളുടെ എണ്ണം കുറഞ്ഞു വന്ന് ഒരുനാൾ മകൻ അപ്പനോട് " ഒരാൾ വന്നാൽ നോക്കാം" എന്നു പറഞ്ഞതും അപ്പൻ മകനുമായി ഏറ്റുമുട്ടിയതും കഥ. മകൻ പഠിച്ച കളരിയിലെ ആശാന്റെ സഹപാഠിയായ തികഞ്ഞ അഭ്യാസിയാണ് അപ്പനെന്ന് അന്നാണ് മകൻ അറിയുന്നത്. ഇപ്പോൾ സരിനും പതംവന്നു "തോറ്റാൽ പാർട്ടി ഏൽപ്പിക്കുന്ന പണി ചെയ്യുമ്പോലും" എന്തെല്ലാം അവകാശവാദങ്ങളായിരുന്നു ഇതുവരെ.
@thomaskc229
@thomaskc229 2 сағат бұрын
Pavem.Paieyan
@balankulamullaparambil1073
@balankulamullaparambil1073 6 сағат бұрын
ഒരു ആഹ്ലാദ പ്രകടനം മുൻ‌കൂർ നടത്തുന്നത് നന്ന് 😂
@subairthengil1258
@subairthengil1258 6 сағат бұрын
Sarin❤❤❤❤❤❤❤❤❤
@shabuyesodharan3759
@shabuyesodharan3759 5 сағат бұрын
ഇവൻ നാളെ കഴിഞ്ഞു മറ്റന്നാൾ.എന്തു ചെയ്യും..... ഡോക്റ്റർ ആയി ഏതേലും ആണതുരലായത്തിൽ കാണും
@lawrenceka2419
@lawrenceka2419 3 минут бұрын
Dr സരിൻ നല്ല ഭൂരിപക്ഷത്തിൽ തന്നെ പാലക്കാട് വിജയിക്കും...... വൻ അട്ടിമറി പാലക്കാട് കാർ കാണും.....♥️♥️♥️
@illikkalmusthafa3997
@illikkalmusthafa3997 5 сағат бұрын
നിന്നെ ചുമതല ഏൽപ്പിക്കാൻ ഈ പാർട്ടിക്കാരൻ അല്ലല്ലോ നീ സ്വതന്ത്രൻ ഏതുസമയത്തും എടുത്തു പുറത്തിടും
@shamsuambalath8446
@shamsuambalath8446 5 сағат бұрын
ഇയാൾക്കു എപ്പോളും ഫുഡ് അടി ആണല്ലോ
@journeytooptiontrading
@journeytooptiontrading 4 сағат бұрын
Preplanned with Channel reporters And സ്സൈക്കോളജി movement 😂
@sanofurbaseer8802
@sanofurbaseer8802 5 сағат бұрын
നാളെ യുഡിഫ് കാർ സരിന്റെ വീട്ടിലോട്ട് ട്രോൾ മാർച്ച്‌ 😜പാവം മാനസിക നില തെറ്റിയിരിക്കുകയാണ്.
@shamseerk566
@shamseerk566 2 сағат бұрын
മുഖ്യമന്ധ്രി ആകാൻ പറ്റോ... സാറിന്
@haneefavkdhaneefavkd5234
@haneefavkdhaneefavkd5234 6 сағат бұрын
ശരിക്കും വട്ടായോ 😂😂😂
@Mohandas-lf7kl
@Mohandas-lf7kl 2 сағат бұрын
സഖാവേ ധൈര്യമായിട്ട് ഇരിക്ക് സഖാവിനെ പാർട്ടി പൊന്നുപോലെ നോക്കും
@ggopika1229
@ggopika1229 27 минут бұрын
തോറ്റു കഴിഞ്ഞാൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ള സ്ഥാനം ഏറ്റെടുക്കാൻ തയാർ ആണ്😂
@KrishnankutyyPR
@KrishnankutyyPR 2 сағат бұрын
സരിൻ വൻഭൂരിപക്ഷത്തോടെ കൂടി പരാജയപ്പെടും
@salamsa2152
@salamsa2152 3 сағат бұрын
സരിൻ അയാളുടെ അഭിപ്രായം പറയുന്നു.. നിങ്ങൾ എന്തിനാ മക്കളെ വേവലാതി പെടുന്നത്..
@muralipk1959
@muralipk1959 2 сағат бұрын
LKG സെന്ററിൽ സുലൈമാനി ഉണ്ടാക്കുന്ന ദൗത്യം ആയിരിക്കും തോറ്റതിനു ശേഷം
Каха и лужа  #непосредственнокаха
00:15
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН