Guys... ഇത് കേട്ടിട്ട് ചിരി നിർത്താൻ പറ്റാത്ത ആരേലും ഉണ്ടോ😂😂😂
@roypaul5229Ай бұрын
Ketirunu njetenam polum athum nilkunevere nokki😅
@shamnadnajumasainudeen9875Ай бұрын
ഞാനുണ്ട് 😂😂😂😂😂😂😂😂😂😂😂😂😂
@salfeeanakkara2956Ай бұрын
Sarin jayichaal ayaalude vijayamaakum.❤
@gauthamprem8833Ай бұрын
Actually he is brilliant. But oru pusthaga puzhu anu. Pothu ariv doubt
@ammuaadi4204Ай бұрын
പുള്ളിക്കാരൻ നാളെ വൈകിട്ട് ഷാഫിയുടെ ഓഫീസിൽ പോയി ഫയൽ വാങ്ങിക്കും എന്നാണ് തള്ളി മറിച്ചു രാഹുലിന്റെ അടുത്തേക്ക് ഇട്ടേക്കുന്നത്
@vipinm.b7139Ай бұрын
Cpm പാർട്ടി തോൽവി സമ്മതിച്ചിട്ടും സ്ഥാനാർഥി തള്ള് നിറുത്തിയില്ല.
@MuhsiSidhiKashfiyaАй бұрын
ഈ പച്ചക്കുതിര നാളെ വൈകീട്ട് വരെ മാത്രം....പിന്നെ ഫുൾ എയറിലാവും 😂😂😂😂😂
@RahulRaj-fg9vcАй бұрын
trollanmar ellam katta waiting aanu
@suranniya.p9018Ай бұрын
Ellarum waiting anne bro
@qasimikvlm7079Ай бұрын
Ninte ee commentum 😅😅
@nishad74916 күн бұрын
@@qasimikvlm7079മോനെ…
@faselnchiyan254711 күн бұрын
@@qasimikvlm7079😂
@ping-pong....Ай бұрын
സരിൻ്റെ കണക്ക് കേട്ടപ്പോൾ തലകറങ്ങി പോയി,
@tittozacharia4575Ай бұрын
എങ്ങനെ എംബിബിഎസും ഐഎഎസും പാസ്സായി 😅😅😅😅😅😅😅😅😅
@nazz1570Ай бұрын
ഇദ്ദേഹം മാനസിക രോഗത്തിനടിമയാണ് ഒന്നിലും satisfy ആവാത്ത മനുഷ്യൻ...
@YaseenYusufYahyaАй бұрын
സൗമ്യ ചേച്ചീ... നാളെ ലീവ്എടുത്തു കൂടെ തന്നെ വേണം കേട്ടോ... ഈ ആത്മവിശ്വാസം കണ്ടിട്ട് പേടിയാകുന്നു
@aleenaambadi7769Ай бұрын
സരിനോട്, സരിൻ നാളെ തോൽക്കുവാണെങ്കിൽ cyber bullying എന്ന് പറഞ്ഞ് ആത്മഹത്യ ഒന്നും ചെയ്തേക്കല്ലേ... നിങ്ങൾക്ക് നല്ലൊരു പദവി ഉണ്ട്...ഒരു ഡോക്ടർ പദവി... ഒരു നല്ല ഡോക്ടർ ആയി ജനങ്ങളെ സേവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ 🙌
@tittozacharia4575Ай бұрын
Sarin welcome for failing 😮😮😮
@TajdeenAmigosАй бұрын
ഇവനെ ആദ്യം നല്ല ഒരു ഡോക്ടറെ കാണിക്കണം. .😂😂
@suranniya.p9018Ай бұрын
Nalle muthal Annan galaxy ayil ayirikkim kurch kalam
@ShibuMathew-g3k14 күн бұрын
ഇത്ര കൃത്യമായ വിശകലനം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല 👍🔖
@abrahamcherian156612 күн бұрын
അനുകൂല തരംഗ വിശകലനം !?
@raoofraoof9151Ай бұрын
നിയുക്ത പാലക്കാട് ,m, ല്‍,a,യും ഭാവി മന്ത്രിയുമായ രാഹുല്‍, manghoo ttathinu, ആയിരം ആയിരം ആശംസകള്‍ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
പ്രിയപ്പെട്ട സൗമ്യ സരിൻ, ജീവൻ വേണേൽ ഓടി രക്ഷപെട്ടോ 😂😂
@Democracy369Ай бұрын
സാറിൻറെ അവസ്ഥ ആലോചിച്ച് ചിരി വരുന്നു😂😂😂😂... നാളെ കഴിഞ്ഞാൽ വെറും വേസ്റ്റ് ആയിരിക്കും
@lincethomas706Ай бұрын
അവർ ഒരു കുഴി കുഴിച്ചു അതിൽ ഇവൻ വന്ന് വീണു..... ആന കുത്തിയാലും ചാകും പോത്തു കുത്തിയാലും ചാകും... എന്നാ പിന്നെ ആന കുത്തി തന്നെ ആകട്ടെ എന്ന് ഓർത്താണ് സിപിഎം സരിൻ നെ സ്ഥാനാർത്തിയാക്കിത്....😂
@kunjiMinnuАй бұрын
സെക്സ് റാക്കറ്റ് എന്ന് പറഞ്ഞവനെ പിന്നെ എന്ത് ചെയ്യും
@dineshkumarkp983Ай бұрын
Confidence നല്ലതാണ് Over Confidence നല്ലതല്ല😜
@noushadahmed6623Ай бұрын
😂😂😂😂😂ഒരു വണ്ടി റെഡി ആക്കിക്കോ, സരിനെ നാളെ ഹോസ്പത്രിയിൽ കൊണ്ട് പോകാൻ
@saraswathivimal3916Ай бұрын
😅😅😅😅😅😅😅😅
@prasadsreedharan1434Ай бұрын
മണിച്ചിത്രതാഴ് സിനിമയിലെ പപ്പുവിന്റെ അവസ്ഥ നമുക്ക് നാളെ സരിൻ ബ്രോയിലൂടെ കാണാം.😅😅😅😅
@Ajith002211Ай бұрын
നാളെ air ൽ കയറാൻ ശപഥം എടുത്ത് ഇറങ്ങിയിരിക്കുകയാണ് സരിൻ .... ആർക്കും തടയാനാവില്ല.....LDF നേതാക്കാന്മാർ കാര്യം മനസിലാക്കി മുങ്ങി.....
@aefaef784Ай бұрын
എല്ലാവരും എനിക്കാണ് വോട്ട് ചെയ്തത് 😂. മൊബൈലിൽ കൂട്ടിയാൽ ഞാൻ ജയിക്കും
@Fahad_NaduvilakathАй бұрын
Le കോവിന്ദൻ: ഇവൻ പാർട്ടിയെ അടപടലം പറയിപ്പിക്കും☹️
@dipinchandran4481Ай бұрын
ഇനിയെങ്ങോട്ട് parayippikkana
@navaskollam547Ай бұрын
നാളെ 8 15 സമയം ആകുമ്പോൾ പൊട്ടൻ സരിനു മിക്കവാറും ബോധം പോകും ആംബുലൻസ് തയ്യാറാക്കി വച്ചോ സിപിഎം ന്റെ പാർട്ടി ഓഫിസിൽ ഇവനെ കൊണ്ട് പോകുവാൻ
@VilasiniRajeevАй бұрын
Rahul M L A Palakkad 💯🤝🤝🤝💪💪💪🔥
@abdulrahmana1863Ай бұрын
സങ്കിയും..കമ്മിയും കൂടി ഒന്നും ഒപ്പിചിട്ടില്ലെങ്കിൽ...
@tittozacharia4575Ай бұрын
Ya
@biswasbichuАй бұрын
😅
@subairthengil1258Ай бұрын
Sarin❤❤❤❤❤❤❤❤❤❤❤❤❤
@shs101Ай бұрын
രാഹുൽ ❤️❤️❤️
@maneeshp2662Ай бұрын
എന്തൊക്കെ പറഞ്ഞാലും ഇവന്റെ ആ കോൺഫിഡന്റ്💥💥
@shafeekmylanchi2042Ай бұрын
Ithu cheriya praanthallaanne.. ith vere vere oru tharam aanu... Ith lokathil kurachu perkk vannitullu. Ath sarinum sarinte koode ulla cpmnte aalukalkkum mathram aanu..
@tittozacharia4575Ай бұрын
Sarin 😅😅😅😅😅 confidence 😮😮😮😮😮😮
@ahammedp4305Ай бұрын
LDF സ്വതന്ത്രൻ്റെ പായ് വർത്തമാനും നാളെ വോട്ട് എണ്ണുന്ന സമയം വരെ മാത്രം
@ashrafkk4680Ай бұрын
മലപ്പുറത്തു വസീഫും പറഞ്ഞത് ഒരു ലക്ഷത്തിനു മുകളിൽ വോട്ടിനു ജയിക്കും എന്നായിരുന്നു. എണ്ണിയപ്പോൾ തല ചുറ്റി വീണു
@noushadkalliathodi9261Ай бұрын
Anybody watching after November 23 ....Dr.sarin .Shafi PARAMBIL is an extraordinary politician.He is like CEO, in palakkad.with one talk he knows to conquer the mind of listeners.Lesson for U.Try to practice.
@Blackcapstin3 күн бұрын
Dec 23rd കാണുന്നു bro ചിരിക്കാൻ വന്നതാ
@soudhasidhique4672Ай бұрын
മോനെ സരിനെ നാളെ പാട്ട് പടണമോ ഇല്ലോയോ തിരുമാനിച്ചു ഈ ചാട്ടം നാളെ കാണണം 😂😂😂
@saraswathivimal3916Ай бұрын
😅😅😅😅
@shamsudeenaliyashams6713Ай бұрын
നാളെ രാവിലെ വരെ സരിൻ സ്വപ്നം കണ്ടോട്ടെ
@jasirkm1217Ай бұрын
കണക്കുകൾ കൂട്ടി മെനക്കെടേണ്ട....തുടക്കം മുതൽ അവസാനം വരെ രാഹുൽ തന്നെയാകും മുന്നിൽ എന്ന് കരുതുന്നു
@riyaskondotty7914Ай бұрын
സരിൻ ❤️
@abhijithshsh5795Ай бұрын
കോൺഫിഡൻസ് നല്ലതാ പക്ഷെ നാളെ 9 മണിയാകുമ്പോഴേക്കും നിന്റെ കരച്ചിൽ കാണാം
@saraswathivimal3916Ай бұрын
കോൺഫിഡൻസ് ആവാം..ഓവർ കോൺഫിഡൻസ് അപകടം 😢😢😢
@jojophilipose886619 күн бұрын
2 ആഴ്ച കഴിഞ്ഞ് കണ്ട് ചിരിക്കുന്ന ഞാൻ 😂😂😂
@sainudheensainu9672Ай бұрын
ഹിഹിഹി 😊
@noushadnoushad7807Ай бұрын
അവസരവാദിക്ക് എവിടെനിന്നാണ് ഈ കണക്ക് കിട്ടിയത് ഇപ്പോൾ തന്നെ ഇങ്ങനെ കരയാൻ തുടങ്ങിയാൽ നാളെ എന്തായിരിക്കും അവസ്ഥ 😅
@saraswathivimal3916Ай бұрын
😂😂
@jincepallanАй бұрын
പൊട്ടത്തരം കേട്ട് ചിരി വന്നിട്ട് ചിരി അടക്കി പിടിച്ച് ഇരുന്നാൽ heart attack വരും ഉണ്ണി സാറെ...
@harisabdulkareem8471Ай бұрын
ഉണ്ണിയേട്ടൻ കര്യം പിടികിട്ടി 😄😄
@Siddeequek-l7xАй бұрын
രാവിലെ ഒരു പാർട്ടിയും നേരം ഇരുട്ടിയാൽ വേറൊരു പാർട്ടിയും ഇയാളാണോ ശരി
@satheeshkannan2406Ай бұрын
ഉണ്ണി സാർ വിയർക്കുന്നു 😂
@abdulbasithpp7243Ай бұрын
നാളെ ഇവനെ ആരും ഒറ്റക്ക് വിടരുത്...കൂടെ ആരെങ്കിലും ഒപ്പം എപ്പോഴും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
@sajithpdavisАй бұрын
ഇവന് എൻ്റെ വക നെല്ലിക്കാതളം ഫ്രീ എത്ര വേണമെങ്കിലും കൊടുക്കാം
@saraswathivimal3916Ай бұрын
😂😂😂😂😂😂😂😂😂😂😂😂 ചിരിച്ച് ചത്തു 😅😅😅😅😅😅😅😅
@JacobGeorge-uz9thАй бұрын
സ്വന്തം ഉപയോഗം കഴിഞ്ഞ് ബാക്കി ഉണ്ടാകുമോ 🤔🤔
@shamnadnajumasainudeen9875Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AseharKavinoorАй бұрын
നെല്ലിക്കതളം മതിയാകുമെന്ന് തോന്നുന്നില്ല
@shafeekthayyil5432Ай бұрын
🤣🤣🤣
@maneeshkvarghese68376 күн бұрын
കൃത്യം🔥🔥🔥
@shibushibu9468Ай бұрын
ഡോക്ടർ ഭാര്യ നാളെ സരിനെ നല്ലോണം നോക്കിയേക്കണേ
@sanalkumarthoppil4432Ай бұрын
ഇടതുപക്ഷം❤
@rajeshpanicker5658Ай бұрын
*നോട്ടയോടു മത്സരിച്ചു ജയിച്ചു സരിൻ മൂന്നാം സ്ഥാനം നിലനിർത്തി*
@tpk206320 күн бұрын
സരിൻ 💊🔥
@kareemch496Ай бұрын
എന്തുവാടെ ഇത് പറയേണ്ടതെല്ലാം ഇന്ന് തന്നെ പറഞ്ഞു തീർക്കു നാളെ ഇങ്ങനത്തെ ഒരു അവസരം കിട്ടൂല
@Merin3-v8g23 күн бұрын
ഇന്ന് രാഹുലിൻ്റെ സത്യപ്രതിജ്ഞ ആണ് 😂
@padiyath7173Ай бұрын
ആസ്മയും രോഗി തോൽക്കും 😂
@SIdheequecvАй бұрын
സരിൻ എട്ട് നിലയിൽ പൊട്ടും എന്നറിയാത്ത ഒരേ ഒരു ആൾ മാത്രമെ കേരളത്തിലുള്ളും അത് സരിൻ മാത്രമാണ്
@nejeebhassan5222Ай бұрын
ഇവന് വേണ്ടി വാദിക്കാൻ ഒരുത്തനും ഇടതുപക്ഷത്ത് നിന്ന് വന്നില്ല... ഇവൻ തന്നെ വരേണ്ടി വന്നു.... ട്രോൾ ആകാൻ ഇര ആയി... ഇനി ട്രോളന്മാർക്ക് ചാകര ആണ്..😂
@alwinxavier6727Ай бұрын
ഈ കണക്ക് പുള്ളി പറയുന്നത് സത്യമായാൽ പുള്ളി മരണമാസ് ആയിരിക്കും..
@maneeshp2662Ай бұрын
സത്യം 💥💥
@sahadevandevan26609 күн бұрын
മുഴുവൻ വോട്ടുകളും പോൾ ചെയ്തിട്ടുണ്ടെങ്കിൽ ഈ സരിൻ ഇന്ന് അറബിക്കടലിലേക്ക് എടുത്തെറിയപ്പെട്ടേനേ
@saraswathivimal3916Ай бұрын
പാവം 😢😢😅😅😅
@nihasbabupАй бұрын
ഇജ്ജാതി പൊട്ടൻ ആയിരുന്നോ സരിൻ 😢😢😢
@nidhin5Ай бұрын
തോൽക്കും മുൻപ് വരെ ഉള്ള ആത്മവിശ്വാസം വളരെ നല്ലത് ആണ് 😂
@rajanek1281Ай бұрын
സരിൻ ആത്മവിശ്വാസം good❤❤❤❤❤
@NaksjNsnsjsj-wo6leАй бұрын
രാഹുൽ 🔥❤
@sarinjosetharaniyil5676Ай бұрын
ഇവനാണോ സിവിൽസർവീസ് കിട്ടിയത് 😂😂😂😂
@risal1775Ай бұрын
വോട്ട് എണുമ്പോൾ സരിൻ സ്ക്രീൻ തന്നെ വരൂല്ല 😂
@ratheeshc440222 күн бұрын
Result വന്നിട്ട് ഇത് കാണുന്ന ഞാൻ 😂😂😂 ഇന്ന് സത്യപ്രതിജ്ഞയും കഴിഞ്ഞു... ഈ വീഡിയോ save ചെയ്തു വയ്ക്കണം, ഇടയ്ക്ക് വിഷമം വരുമ്പോൾ കണ്ട് ചിരിക്കാം😂😂😂
@SajeeshAyyankaveАй бұрын
Sarinbro 💯♥️♥️♥️
@DeadliesttripsАй бұрын
Thottalum jaychalum nee onnamtharam fighter aanu
@sunishmathew8743Ай бұрын
What a confidence sirji😮
@aram7117Ай бұрын
തന്നെ തന്നെ ഇങ്ങനെ മറയില്ലാതെ പുകഴ്ത്തുന്നത് അല്പരത്തരം.. ഇതൊക്കെ പറയാൻ മറ്റൊരാളെ നിർത്തമായിരുന്നു
@RaveendranP-t7rАй бұрын
കേട്ടോ മാപ്രകളെ. ഇതാണ്സരിൻ്റെ കണക്ക്❤❤❤❤❤❤നാളെ കേരളം ഞെട്ടും❤❤❤❤❤ കണ്ടോളു❤❤❤❤❤
@rahulchandran4785Ай бұрын
😂
@abhijithkrishna.m968828 күн бұрын
Kandu😂
@C.MJACOB20 күн бұрын
Dr. സരിന്റെ ഈ കണക്ക് സരിൻ തന്നെ കേട്ട് കേട്ട് ചങ്കു പൊട്ടി കരയുകയാണ് ഇപ്പോൾ 😂😂
@binusasi3595Ай бұрын
MLA സരിന് ആശംസകൾ
@anwerkv4715Ай бұрын
ഇവൻ പരിനെക്കാളും വലിയ പൊട്ടൻ 😂😂
@Jinaan123-s2fАй бұрын
കേട്ടു ആസ്വദിച്ചു... ആര്മാദിച്ചു 😂😂🎉🎉🎉
@prakashgeorge4062Ай бұрын
ഈ രാത്രിയിൽ സ്വപ്നങ്ങൾ കണ്ടു കണ്ടു ഉറങ്ങിക്കോളൂ. സരിൻ മുപ്പതിനായിരത്തിനു താഴെവോട്ട് കിട്ടുകയുള്ളൂ.
@MujeebRahman-r5s16 күн бұрын
ഈ പൊട്ടന്റെ ഈ പൊട്ടൻ ബിഡൽ ഇലക്ഷൻ കഴിഞ്ഞതിന് ശേഷം പല തവണ വീണ്ടും വീണ്ടും കണ്ടവരുണ്ടോ എന്നെപ്പോലെ 😂😂
@J43445Ай бұрын
Le Sarin:Njan bayangara sambhavamaatto,aara parayane,njan thanne🤣🤣🤣🤣
@haneefamohammed42716 күн бұрын
എത്ര കൃത്യമായ വിലയിരുത്തലായിരുന്നു സരിൻ നടത്തിയത്.. സമ്മൈക്കണം ...
@mathaproductions11 күн бұрын
ഇന്ന് ഇതു കണ്ട ഞാൻ😊😅😮😂 16-12-2024
@sajisvlog45117 күн бұрын
Orupad thavana kandu chirichu ❤❤❤❤😅😅
@sai3137Ай бұрын
എന്നാലും എന്റെ സരിനെ നിനക്കെന്തു പറ്റി, നിന്നെ ആരൊക്കെയോ പറഞ്ഞു പറ്റിച്ചല്ലോ
@subairthengil1258Ай бұрын
Sarin❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@Fahad_NaduvilakathАй бұрын
പാവം.... സരിൻ മെന്റൽ ഡിസ്സൂസയായിപ്പോയി 😅
@PalatMuhammed18 сағат бұрын
നെസ്‌റ് un😮 പ്രസിഡന്റ് സരിൻ patti
@FRL971Ай бұрын
തള്ളാനുള്ള അവസാന അവസരം ഇവൻ ഉഷാറാക്കി😅
@JafarVk-xg9vuАй бұрын
സരിനു 66 70 വോട്ട് ബൂരി ബഷo ഉണ്ടാകും
@shs101Ай бұрын
അപ്പുകുട്ടൻ 2
@craftmedia3189Ай бұрын
This man is the Real convincing STAR.. ഒന്നും നടക്കില്ലെങ്കിലും എല്ലാരേയും പറഞ്ഞു കൺവിൻസ് ചെയ്യുന്നു. ഭംഗിയായി തന്നെ...
@SHAJEEVR-vz3gwАй бұрын
High confidence if it done so,very well,other wise dont worry,we can go ahead
@hh-ms3ubАй бұрын
Looking at his face I also got mental my family asked are you normal I told listening this vattan I too mental 😂😂😂
@abdullrazak4070Ай бұрын
സരിൻ ❤🎉
@zaluuuu5703Ай бұрын
20 ന് ഇലക്ഷന് കഴിഞ്ഞു 23 ന് റിസൾട്ട് വന്നത് നന്നായി, അല്ലെങ്കിൽ കുറെ ദിവസം ഇയാളെ സഹിക്കണ്ടെ
@AslamAslu-u4bАй бұрын
റിപ്പോർട്ടർ ചാനൽ നാളെ രാത്രി ഒരു സമയത്ത് ഈ പൊട്ടന്റെ തള്ള് ഒന്ന് കൂടി ഇടണം ട്ടോ 😂😂😂
@shonsgallery8343Ай бұрын
Results arinju varunne indoooo.... Rahul 20k💥 Doctor bro😂
@IsmuIsmail-e2c12 күн бұрын
Mandanmarde nethve. Sarine ninakku lal. Salam
@elanthaguru2169Ай бұрын
നഗരസഭയിൽ BJP യ്ക്ക് ഇത്തവണ മുൻതൂക്കം ഉണ്ടാവില്ല, മെട്രോമാന് ലഭിച്ച വോട്ട് c.കൃഷ്ണ കുമാറിന് ലഭിക്കില്ല, രാഹുൽമാൻക്കൂട്ടം 15,000 വോട്ടിൽ അധികം ഭൂരിപക്ഷം ഉണ്ടാവും.
@raoofraoof9151Ай бұрын
Sarine,വേഗം mental hospitalil,അഡ്മിറ്റ് ചെയ്യുക
@sheejarafeeq175Ай бұрын
ഇത് കണ്ട് ഇപ്പഴും ചിരിച്ചു പണ്ടാരടങ്ങുന്നവർ ഒണ്ടൊ😂😂😂
@heihello7869Ай бұрын
ആഹാ എന്നിട്ടു ബാക്കി പറ ഷെ സ്വപ്നം ആയിരുന്നോ😂
@gincyrony953Ай бұрын
ഇതു തിയറി പ്രാക്ടിക്കൽ ആണ് വോട്ട്. ചുമ്മാതല്ല നല്ലൊരു dr അവാഞ്ഞതും, ഐഎസ് ആകാഞ്ഞതും. തിയറി മാത്രം.
@yahipoov309628 күн бұрын
😂😂😂😂സരിന്റെ കണക്ക് 😂😂
@Jabubacker10 күн бұрын
വല്ലാത്ത ജാതി കണക്ക് 😂😂
@josemongeorge3387Ай бұрын
ഉണ്ണി സർ പണിയുന്നത് ആണൊ എന്നൊരു സംശയം😂😂😂😂😂
@asharudmlАй бұрын
ഇയാൾക്കു നാളെ പ്രാന്താകും 😆
@saraswathivimal3916Ай бұрын
സത്യം 😮😮😢😢😅😅
@wellnesscraft3879Ай бұрын
സരിന് മാനസിക പ്രശ്നം വരാൻ സാധ്യത ഉണ്ട്. കഷ്ടം ഉണ്ട്. പുള്ളി ആ കോൺഗ്രസ് ൽ തന്നെ നിൽക്കുന്നതാരുന്നു നല്ലത്. ഇവിടെ പറ്റെ തോറ്റു കഴിഞ്ഞാൽ പാർട്ടി ക്കാര് തിരിഞ്ഞു നോക്കില്ല.