Here's my customer experience after completing 25,000 kilometres on my @AtherEnergyElectric 450X Gen 2.
Пікірлер: 50
@NadeemLatheef Жыл бұрын
This video was shot days before the belt warranty was extended 😊
@xaviour.francis Жыл бұрын
ഇനി എൻ്റെ ather അനുഭവം .... ആഗസ്റ്റ് 22 നു 5 മാസം തികയുന്നു... ഞാൻ വണ്ടി എടുത്തത് പോണ്ടിച്ചേരിയിൽ നിന്നാണ് വണ്ടി എടുത്തത്.എനിക്കു എടുക്കുന്ന നേരത്ത് വണ്ടിക്ക് 1.69 ആണ് with foot rest ടെ on the road വില വന്നത്. ഇപ്പൊൾ ഇന്നലെ 10 k service കഴിഞ്ഞു😊 ആദ്യമേ പറയാം സർവീസ് ഭയങ്കര മോശം ആണ്... First service സമയത്ത് അവർ പറഞ്ഞു front brake pad മാറണം എന്ന് ...1000 km മാത്രമേ ഇനി ഈ brake pad ഒടു എന്നു ഞാൻ മാറിയില്ല 586 രൂപ ആണ് 1സ്റ്റ് സർവീസ് ചാർജ് വന്നത്.. brake pad മാറാതെ😅.... 8500 km ഞാൻ തന്നെ പാട് മാറി😂 വെറും 420 രൂപ ചിലവിൽ.... ബൈബർ ഒറിജിനൽ പാട് medikan kitti 10k service nu പോയപ്പോൾ ബാക്ക് പാട് തീർന്നു എന്ന് പറഞ്ഞു. എന്നിട്ട് വേറെ ആരുടെയോ പാഡ് ഫോട്ടോ എടുത്തു കാണിച്ചു തന്നിട്ട് പറഞ്ഞു ഇതാണ് എൻ്റെ പാട് എന്ന്.... 3 മൂന്നുവർഷം ബൈക്ക് മെക്കാനിക്കൽ ഫീൽഡിൽ വർക്ക് ചെയ്ത കൊണ്ട് പറ്റിപ്പ് തിരിച്ചറിഞ്ഞു... അങ്ങനെ അവനാനം പാട് മാറാതെ ഇന്നലെ വണ്ടി എടുത്ത് കൊണ്ട് വന്നു.... 2nd service ചാർജ് 600 രൂപ കൊടുത്ത്.
@therealsiva Жыл бұрын
Thankyou for representing all of us ❤
@ahmedyaseen6835 Жыл бұрын
Sincere review 😊❤
@kiranbabu9398 Жыл бұрын
Video quality ❤
@Prathappadmaragam Жыл бұрын
Electric vehicle nte maintenance petrol vandiye poole ethra KM oodi ennullathalla ethr year full efficiency yil oodunnu ennullathan. After 5 or 6 years use cheythale ariyoo. Battery nallapole degradation sambavikkum
@NadeemLatheef Жыл бұрын
Warranty periodil thane maximum use cheythu muthalakkanam 😄 25,000 odeepo njn 65k adutha petrolil save cheytha pole 😉
@rys6797 Жыл бұрын
Service pack ഇല്ലെങ്കില്‍ പണി തന്നെ... 25000km odiyappo 25000 Rs service cost... പിന്നെ എന്ത് ലാഭം.. പിന്നെ battery capacity കുറയുന്നു..
@NadeemLatheef Жыл бұрын
Battery capacity kurayum enu EV use cheyuna elavarkum ariyanam. Alel pine avarku ithine paty valiya idea ila enu urapanu. Pine, service subscription puthiyath varan ponundu. January vare eniku existing pack undu 😄
@NadeemLatheef Жыл бұрын
Vandiku enthayalum 30,000 km warranty undu. Kure issues oke athil cover ayi pokum 😊 Eniku belt and pulley noise vanapo pulleys oke karyathil warrantyil anu 😁
@PinkyLifestyle-c5d Жыл бұрын
Bro inu thanne Atheril vishwasam illenki pinne eth vandi aanu recommend cheyune for daily travel in city, 50kms per day.
@NadeemLatheef Жыл бұрын
iQube or Chetak. Avarkum issues undu. But, ather/OLAyude magnitudil ila.
@PinkyLifestyle-c5d Жыл бұрын
Bro 450x recommend cheyo over other ather models?
@NadeemLatheef Жыл бұрын
450X with pro pack anu top variant. Ela featuresum undu athil. 450S touchscreen onum ila. Pro pack adakkam 1.60L akum.
@muhammedrifas3155 Жыл бұрын
Tvs , Bajaj , and hero . Ivrkk dealerships ullath kond ivarde ev service nallathaan..❤
@NadeemLatheef Жыл бұрын
Athu parayanam enkil vandikalude ennam koodanam. E kootathil tvs mathre vandikal athyavashyam ulu. Vida onum adhikam delivery ayitila.
@aashfurnituremart Жыл бұрын
VIDEO QUALITY ADIPOLI
@marzookkolot Жыл бұрын
What about Bajaj chetak നിലവിൽ വിശ്വസിച്ച് എടുക്കാൻ പറ്റിയത് chetak അല്ലേ
@NadeemLatheef Жыл бұрын
Chetak tyre pressure issue kurachu per paranju kettu
@nidhunkuttu132610 ай бұрын
Bro parayunna groupil join cheyyan pattumo?
@NadeemLatheef10 ай бұрын
Instagramil msg ital telegram groupinte link ayakam
@thoufeequehassain51637 ай бұрын
How to join in your group??
@NadeemLatheef7 ай бұрын
Which group ?
@joshivmjoshivm2462 Жыл бұрын
Bro location manjummel ano?
@NadeemLatheef Жыл бұрын
Yes
@LogictechTravelvlogs Жыл бұрын
25 kilometers athra masathil anu odiyath
@NadeemLatheef Жыл бұрын
Just onu video open aki noku. Adyam thane athanu parayunath 😅
@ajeeshptb Жыл бұрын
Ather owners kerala whatsapp group undo ?
@NadeemLatheef Жыл бұрын
Ila
@vishnuvv6667 Жыл бұрын
എന്റെ ആദ്യ Service യിൽ തന്നെ brakepad മാറ്റാൻ ആയെന്ന് പറഞ്ഞു... ഒന്ന് ഊരി പോലും നോക്കാതെ അവര്‍ക്ക് അത് എങ്ങനെ മനസ്സിലായി... ഇനി മാറ്റാൻ ആയാലും 5000 km മത്രമേ ather brake pad കിട്ടുള്ളൂ.. Riding style അനുസരിച്ച് എന്ന് പറയണ്ട..ഞാൻ ആദ്യായിട്ടല്ല 2 wheeler use ചെയ്യുനത്...
Ente 20000km service l avar pad mariyilla 20800 aayapol pad theernnu disc damage 1131 kayyil ninn poyi
@AK-vg9qb Жыл бұрын
സർവ്വീസ് വളരെ മോശം എൻ്റെ ബെൽ 12000 km ൽ പൊട്ടി കാശ് കൊടുത്താലും ബെൽറ്റ് കിട്ടാനില്ല 12. ദിവസമായി വണ്ടി കട്ട പുറത്താൺ എന്ന് തരും അവർക്ക് തന്നെ അറിയില്ല ?
@NadeemLatheef Жыл бұрын
Ente gen 2 belt ayondu 25,000 vare oru kuzhapam ilathe poyi. Belt/pulley noise karanam belt maty kity. Matumbozhum belt puthiyath pole irunu 😄
@anshiljosejustine9253 Жыл бұрын
Eth service center and bro
@AK-vg9qb Жыл бұрын
@@NadeemLatheef Ev ullavark oru petrol vandi koodi venam ellangil ayaluday kariyam kashttamanu