Rajanish does thorugh preparation for all his interviews! be it movie, art & even someone like Ravi. Kudos
@martinnetto9764Ай бұрын
...... നല്ലൊരു ഇന്റർവ്യൂ സമ്മാനിച്ച ആർ സി ക്കും രജനീഷിനും ❤ത്തിന്റെ ഭാഷയിൽ നന്ദി പ്രകടിപ്പിക്കുന്നു🌹
@ajith762Ай бұрын
RC നല്ല സ്റ്റുഡൻ്റ് ആയതുകൊണ്ട് എനിക്ക് ജീവിതത്തിൽ ആശയങ്ങളും അഭിപ്രായങ്ങളും തിരിച്ചറിവുകളും ഉണ്ടായിത്തുടങ്ങി😌 RC യുടെ അധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും അറിവിൻ്റെ തീമഴകൾ🔥 പെയ്യിക്കാൻ RC ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🤗
@maxverstapanfromkeralaАй бұрын
തീയല്ല ആണവായുധം. ദൈവം RC യുടെ രൂപത്തിൽ അവതരിച്ചു
@joyjoseph435Ай бұрын
@@ajith762 yes 👍 👍
@JayaprasadV-ns3pjАй бұрын
Rc കേരളത്തിന്റെ vc യാണ്
@arunanand3023628 күн бұрын
A😊😊a
@arunanand3023628 күн бұрын
W
@nishadkalakkanchira1698Ай бұрын
ഇദ്ദേഹത്തെ പോലുള്ളവരെ ചാനലുകളിൽ കാണാൻ സാധിക്കുന്നത് നല്ല മാറ്റമാണ്.
@maxverstapanfromkeralaАй бұрын
അതെ പ്രത്യേകിച്ചും പെയ്ഡ് ഇൻ്റർവ്യു, എന്നാലും ഇതിന് മാത്രം കാശ് എവിടുന്നാ
തീർച്ചയായും , അവഗണിച്ചു അവഗണിച്ചു അവസാനം അംഗീകരിക്കും,,
@MathuMathu-jy1iwАй бұрын
എന്തൊരു മനോഹരമായ ആശയം RC ക്കും ചേനലിനും നന്ദി.
@HasnulbannaKaringapparaАй бұрын
Koppu
@vikaspallath1739Ай бұрын
RC പറഞ്ഞു പോകുന്നത് ശരിയായ കാര്യഇങ്ങൾ ആണ് 👍🏻💓👏🏻👏🏻👏🏻👏🏻👏🏻💯
@joyjoseph43528 күн бұрын
@@vikaspallath1739 correct and correct 👍 👍 👍 👍 Congrats 🌹
@mohammedali-zc6qvАй бұрын
സുഖമായ് ജീവിക്കാനുള്ള ഒരു തൊഴിലും എങ്ങനെ നല്ലോരു മനുഷ്യനായ് ജീവിക്കാമെന്ന അറിവും കഴിവും ഉള്ള ഒരു വ്യക്തി മാനുഷ്യക മൂല്ല്യങ്ങൾക്ക് പ്രാധാന്യം നൽകി തൻ്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ കൂടി സംസ്കരിചെടുക്കുക എന്ന ഉദ്വേഷത്തോടെയും മതത്തിൻ്റെ ചങ്ങലയിൽ നിന്ന് സ്വതന്ത്രത്തിൻ്റെ ലോകത്തേക്ക് വഴി കാട്ടുന്ന രവിചന്ദ്രൻ സാർ അങ്ങേയുടെ ധൈര്യവും ആത്മവിശ്വാസത്തേയും പ്രസം ശിക്കാതിരിക്കാൻ വയ്യ .
@joyjoseph435Ай бұрын
Correct 👍 👍
@shajics6157Ай бұрын
Yes, you are absolutely a great man ❤️
@moviemagic2709Ай бұрын
😂😂😂 ഉഫ് 🙏🏻
@joyjoseph435Ай бұрын
@@mohammedali-zc6qv പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
@basheernattakkal4334Ай бұрын
സ്വതന്ത്രം എന്നത് വെറുപ്പ് എന്ന് മാറ്റിയാൽ ഓകെ
@abin5659Ай бұрын
ഒരു നിരീശ്വരവാദി എപ്പോഴും ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കണമെന്ന മിഥ്യാധാരണയെ പൊളിച്ചെഴുതിയ ആൾ.
@SethuMadhavan-jz6brАй бұрын
കമ്യൂണിസം ഒര് പാരസൈറ്റ്.... അവസരംപോലെ ഓരോ മതത്തിലും ഒട്ടിനിന്നു അധികാരം കൈക്കലക്കി സാമൂഹ്യചൂഷണം തൊഴിലാക്കിയ രാഷ്ട്രീയവിഷം. തൊലിപൊളിയുംതോറും ഇതിനെ ജനം ബഹിഷ്കരിക്കും ലോകത്തിന് ഒര് ഗുണവും പുരോഗതിയും നല്കാൻകഴിയാത്ത ഉള്ളിൽ വിഷം മാത്രമുള്ള പഞ്ചാര മിഠായി.... 😮😮😮
@johnyv.k3746Ай бұрын
@@abin5659 അപ്പോൾ നെഹ്റുവോ? സവർക്കറും ഹിറ്റ്‌ലറും നിരീശ്വര വാദികളായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്നിപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങളിലുള്ളവർ മഹാഭൂരിപക്ഷവും നിരീശ്വരവാദികളാണ്.
@noobstationgaming6733Ай бұрын
@@abin5659 പക്ഷെ ഒരു നിരീശ്വര വാദി സംഘി ആകരുത് എന്നാ ആശയത്തെയും RC ജി പൊളിച്ചടുക്കി 🤣
@exgod1Ай бұрын
കേരളം പോലെ ulla പിന്നോക നാടുകളിൽ മാത്രമേഹ് അത് ഉള്ളു. Western രാജ്യങ്ങൾ അങ്ങനെ alla, ധാരാളം nastikar ഉണ്ട് എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു ഡാറ്റാ nokiyal ariyam.
@exgod1Ай бұрын
@@noobstationgaming6733Video കണ്ടിരുന്നോ? എന്താണ് സംഘി? ഒരു ഹിന്ദു മത വാദി അത്രേ ഉള്ളു. Gita തൊട്ട് Ayurvedam വരെ പുള്ളി ഇതിനെ വിമർശിച്ച ഞാൻ കണ്ടിട്ടുള്ളു, പിന്നെ കൂടെ സമാദാന മതം aya Islam ne വിമർശിച്ചു, ആ ഒരു തെറ്റ് Ravi ചെയ്തിട്ടുള്ളു. Ex Muslims ന്റെ ചാകര annu ഇപ്പൊ, Islam നിന്നോട് ulla ഭയം മാറിണ്ടായിട്ടുണ്ട് മെയിൻ റീസൺ ഇവർ annu. മതം അപഹാസ്യം annu ദൈവം കോമഡിയും. വലിയ ആയുസ്സ് ഇല്ല കേരളത്തിൽ മതങ്ങൾക്ക്. ഏറ്റവും വലത് പക്ഷ മതം aya Islam കൂടുതൽ അടി ഇരന്നു വാങ്ങുന്നു, കരയുന്നു സ്വയം പൊട്ടിത്തെറിക്കുന്നു.
@manut1349Ай бұрын
മിക്കവാറും രവിചന്ദ്രനെ follow ചെയ്യുന്നവർക്ക് വൈശാഖൻ തമ്പിയെയും അതുപോലെ തന്നെ follow ചെയ്യാൻ പറ്റും , ഇവർ രണ്ടുപേരും ഒരു സംഘടനയിലായിരക്കണം എന്ന് ഒരു ശ്യാട്ട്യവും ഇല്ല , അതുപോലെ തന്നെ ജബ്ബാർ മാഷെയും , ആരിഫ് ഹുസ്സയിൻറെ വീഡിയോ കാണാനും പറ്റും . സംഘടന അല്ല മുഖ്യ൦ എന്നുള്ളതുകൊണ്ടാണ് , മറ്റു പൊളിറ്റിക്കൽ പാർട്ടികൾ പോലെ പാർട്ടി വിട്ടാൽ പിന്നെ accept ചെയില്ല എന്ന് ഇല്ല . പിന്നെ interviewer നന്നായി പഠിച്ചു വന്നു ചോദ്യം ചോദിച്ചിരിക്കുന്നു വളരെ നല്ല കാര്യം .
@BasilTintuАй бұрын
True 💯
@sudhinns4244Ай бұрын
Correct
@zeekman-sciАй бұрын
ഇവിടെ ഫോളോ ചെയ്തു കര്യങ്ങൾ കേട്ട് രക്ഷപെട്ട് ഇരിക്കുന്നവർക്ക് അല്ലല്ലോ.. ഇതൊരു ഭീകരത വിഷയങ്ങളാണ്.. കൂടുതൽ ആളുകളെ എത്രയും പെട്ടെന്ന് എത്തേണ്ടത് ഉണ്ട് പ്രത്യേകിച്ച് കപട ചികിത്സകളുടെ അപകടം.. അതൊക്കെ പച്ചക്ക് തുറന്നു പറയണം എങ്കിൽ കൂടുതൽ ഇടങ്ങളിൽ എത്തണം എങ്കിൽ സംഘടനയുടെ നിലവാരവും ശേഷിയും പ്രധാനം ആണ്.. അത് എന്തായാലും ഒന്നിച്ചു നിന്ന് നേരിടുന്നിടത് നേടും പോലെ നടക്കില്ല.. പരസ്യം ഒരു വലിയ ആവശ്യം ആണ്.. അത് ലോകത്തിൻ്റെ കോണുകളിൽ എത്തണം റിസ്ക് ഉള്ള വിഷയങ്ങൾ ആയത് കൊണ്ട് വലിയ സൂപ്പോർട്ടും ആവശ്യം ആണ്.. റിച്ചാർഡ് ഡോക്കിൻസ് പോലൊരാൾ വരെ പരസ്യം ചെയുന്നത് worlds biggest meet ആയത് കൊണ്ട് ആണ്.. തമ്പിക് അത് കിട്ടില്ല..
@ninejotАй бұрын
Correct!
@Noufal-sd5yhАй бұрын
👍🏻👍🏻
@Mhdali-o8mАй бұрын
ഏറ്റവും വലിയ അഭിനന്ദനങ്ങൾ 👌
@captainkathiАй бұрын
ആശയം കൊണ്ട് തോൽപ്പിക്കാൻ കഴിയാത്തവർ ചാപ്പ അടിച്ചു മനസുഖം നേടുന്നു.😊
@Aj-ee9xyАй бұрын
ഇത് തന്നെയാണ് പൊളിറ്റിക്കൽ ഇസ്ലാം. ചെയ്യുന്നത് ആശയം. കൊണ്ട്. ഇസ്ലാം വട്ട പൂജ്യം ആണ്
@sunishpk6514Ай бұрын
ഒരിക്കലും അല്ല യുക്തി പൂർവ്വം ചിന്തിച്ചാൽ ഇഇയാൾ സംഘി തന്നെ....
RC ഒരാൾ കാരണമാണ് എൻറെ പുതിയ വീടിന് ഞാൻ ഹൗസ് വാമിംഗ് പോലും നടത്താതിരുന്നത്... വാസ്തുപരമായി ഉള്ള ഒരു വീഡിയോ അദ്ദേഹം ചെയ്തിട്ടുണ്ടായിരുന്നു വളരെ കൃത്യമായ വിവരണങ്ങൾ ആയിരുന്നു.❤❤❤
@ansifali4753Ай бұрын
RC❤ My inspiration 😍
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@marykuttyjohnson6070Ай бұрын
നല്ല ഇന്റർവ്യൂവർ.... ചോദ്യങ്ങൾ🙏 ഉത്തരങ്ങൾ🎉❤
@gopakumarsivaramannair4759Ай бұрын
ഒരു വിശ്വനാഥനും, തമ്പിയും ഒരാളെ പോലും എതീസ്റ് ആക്കിയിട്ടില്ല , പക്ഷെ ഇത് ഇനം വേറെയാണ്
@rawmediamalayalamАй бұрын
താങ്കൾ അദ്ദേഹം പറയുന്ന ആശയങ്ങൾ ഇനിയും ഒരുപാട് മനസിൽ ആക്കേണ്ടിയിരിക്കുന്നു.
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@athulnamath8925Ай бұрын
ഒരു വ്യക്തിയെ കണ്ടല്ല ഒരാൾ എത്തീസ്റ്റ്റ്റ് ആവേണ്ടത് .. മാത്രമല്ല ഒരാള് വിചാരിച്ചാ ഒരു വ്യക്തിയെയും എത്തീസ്റ്റാക്കാനും പറ്റില്ല. ആശയം കണ്ടാണ് എത്തീസ്റ്റാ വേണ്ടത് ഇ രണ്ടു കാര്യവും മതത്തിൻ്റേതാണ്
@joyjoseph43529 күн бұрын
@@gopakumarsivaramannair4759 വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? ജീവന്‍ എന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............ ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്..... അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
@joyjoseph43529 күн бұрын
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
@binilkumar9778Ай бұрын
മനുഷ്യൻ❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@pradeep2200Ай бұрын
അറപ്പു മാറിയവനാണ്. ഒരാളുടെയും കാൽകീഴിലുമല്ല. തലച്ചോറ് ആർക്കും പണയം വെച്ചിട്ടുമില്ല. അപ്പൊ സത്യങ്ങൾ ഒഴുകിവരും അനർഗളം. ഭൂമിയിലെ സ്വർഗം ആഘോഷിക്കാൻ കഴിയട്ടെ ഇവിടെ ജനിച്ചവർക്കെല്ലാം. ഇത് പോലത്തെ സംഭാഷണങ്ങൾ അതിലേക്കുള്ള മലർക്കപ്പെട്ട വാതിലുകളാണ്. RC Sir 👍🙏💕
@santhoshramachandran9994Ай бұрын
👌👌👌.... 100% true.. well said... 🙏👍
@noobstationgaming6733Ай бұрын
@@pradeep2200 🤣🤣🤣
@SethuMadhavan-jz6brАй бұрын
@@pradeep2200 ഒര് യഥാർത്ഥ മനുഷ്യൻ. മതംവിറ്റുതിന്നുന്ന ചെറ്റകൾക്ക് ഇദ്ദേഹം ശത്രു.♥️
@rrassociates8711Ай бұрын
യുക്തിവാദി മോർച പ്രചാരകൻ രവി ജി . RSS ൻ്റെ പരിവാരമാണ്
@melodynilaa8941Ай бұрын
നിങ്ങളുടെ അഛൻ ചെയ്ത തെറ്റിന് നിങ്ങളെ ശിക്ഷിക്കുന്നത് ശരിയാണോ🤔 രജനീഷ് : ശരിയല്ല, അതുപോലെ തന്നെ അച്ഛന്റെ തെറ്റിലൂടെ എനിക്കു കിട്ടിയ നേട്ടങ്ങൾ, സമൂഹത്തിലെ പ്രവിലേജ് തുടങ്ങിയവ ഞാൻ വേണ്ടെന്നു വയ്ക്കുകയും ചെയ്യും 💪 ( അങ്ങനെ ഒരു മറുപടി രജനീഷ് പറഞ്ഞിരുന്നുവെങ്കിൽ 😂😂😂😂)
@SumithraVinuАй бұрын
മതയിടങ്ങൾ മതേതരം ആവുക, മതേതര ഇടങ്ങൾ കൂടുതൽ മത രഹിതമാകുക, മതേതര ഇടങ്ങൾ കൂടുതൽ മാനവികമാകുക
@SarithaMurali-n9pАй бұрын
Ithoky Kure years kazhije. “RC quotes” ayi famous Akum ..
@arjunharidas2688Ай бұрын
എത്ര clear cut ആണ് ഇദ്ദേഹത്തിൻ്റെ വാദങ്ങൾ എല്ലാം 👍
@roymathewmathew5365Ай бұрын
ഇതൊരു മഹാവിജയമാകട്ടെ❤❤
@ArshadArshad-tt4emАй бұрын
ഇയാൾ സങ്കിയാണ് ബ്രോ
@nishanth9866Ай бұрын
രവിചന്ദ്രൻ്റെ വാദങ്ങളോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം....പക്ഷേ കേരളത്തിലെ സ്വതന്ത്രചിന്താ മണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവന ചെറുതല്ല..... ഒരു പത്ത് വർഷം മുൻപ് വരെ കേവലം നാലും മൂന്നും ഏഴു പേർ മാത്രമായി നാലു ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു സംഘടന മാത്രമായിരുന്നു കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം... അവിടെ നിന്നും ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം പോലൊരു പരിപാടി സംഘടിപ്പിച്ചു അത് ഒരു വിജയമാക്കി തീർത്ത തിൽ രവിചന്ദ്രൻ എന്ന വ്യക്തിയുടെ പങ്ക് നിസ്തുലമാണ്....
@santhoshramachandran9994Ай бұрын
👌👌👌... 100% true... well said... 🙏👍
@Samu-gz3qjАй бұрын
Rc🎉🎉🎉🎉🎉❤❤❤❤
@sureshkrishna3871Ай бұрын
RC യുടെ തുടക്കത്തിലെ സംഭാവനകൾ പാളം തെറ്റി സംഖി പാളയത്തിൽ അദ്ദേഹം പോലും അറിയാതെ ചെന്ന് നിൽക്കുന്നു.. മനുജയ്ക്കും സന്ദീപ് വാരിയറിനും കയ്യടിക്കുന്ന എസ്സെൻസ് മീറ്റ് ആയി ഇന്ന് മാറിയിരിക്കുന്നു 😢😢
@ashalijo5221Ай бұрын
പാളിയ രവിസം
@Elam-aiАй бұрын
@@sureshkrishna3871 സംഖി പാളയത്തിൽ അദ്ദേഹം അറിഞ്ഞുകൊണ്ട് തന്നെയാണ്, ലക്ഷ്യവും അത് തന്നെയാണ്
@Manoj_P_MathewАй бұрын
❤❤❤❤❤ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇൻറർവ്യൂ ചെയ്യുന്ന ആളുടെ വ്യക്തിത്വം ഇൻറർവ്യൂ കാണുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നു❤❤❤ ലവ് യു ബോത്ത് ആർസി അറിവിൻറെ നിറകുടമാണ്
@shajahankc8675Ай бұрын
ഡാഷ് ആണ്
@Manoj_P_MathewАй бұрын
@@shajahankc8675 പോടാ സുഡാപ്പി നീ പോയി ഊമ്പ് കേട്ടോ മതളി
@satheeshvinu6175Ай бұрын
ഇപ്പോൾ esSENSE നല്ലൊരു മുന്നേറ്റം കാഴ്ച വയ്ക്കുമ്പോൾ അത് സഹിക്കാത്ത ആളുകൾ ആണ്, ഇത് പിരിഞ്ഞു, പ്രഭാഷകരെ ചാപ്പാ എന്നൊക്കെ പറയുന്നത്. സമൂഹത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ട് വരാനും, പുതിയ തലമുറയുടെ ചിന്തകളിൽ സത്യം ഒഴുക്കിവിടാനും നടത്തുന്ന ഈ പ്രയത്നങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...
@feather3006Ай бұрын
Essense = Essential Sense ?
@satheeshvinu6175Ай бұрын
@@feather3006 esSENSE എന്ന് വായിച്ചു നോക്ക്... അപ്പൊ അർത്ഥം കിട്ടും
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@JayaprasadV-ns3pjАй бұрын
പഴഞ്ചൻമാർ പറഞ്ഞോട്ടെ
@kannannathАй бұрын
Rc😌😌😌❤️❤️❤️
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@jaseemkv2764Ай бұрын
Super interview ❤
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@sudhinns4244Ай бұрын
RC ഉയിർ 👏
@pvbinoyableАй бұрын
RC mayir
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@madhuthuvasseryАй бұрын
നല്ലൊരു സംഭാഷണം Tanks a lot.congradulations to the chanal. ഓക്കേ.
@Akr2064Ай бұрын
ഈ അടുത്ത കാലത്ത് കണ്ട വളരെ മികച്ച സംഭാഷണങ്ങൾ
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@gurusekharank1175Ай бұрын
ഇദ്ദേഹത്തെ പോലെ ചങ്കുറപ്പോടെ കാര്യം പറയുന്ന കേരളത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്❤ Great job Rajaneesh
26:00 they moment stop learning is the moment u stop living
@leo9167Ай бұрын
രജനീഷ് ഇന്ന് കേരളത്തിലെ ഏറ്റവും നല്ല ഇന്റർവ്യൂവർ ആണെന്ന് എനിക്ക് തോന്നുന്നു
@amaljith4152Ай бұрын
Good interview
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@salimpm2684Ай бұрын
C രവിചന്ദ്രൻ സർ വ്യക്തിപരമായി ആരെയും കുറ്റം പറയുകയോ, അതിക്ഷേപിക്കുകയോ ചെയ്യാറില്ല, അതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്.
@user-bfqyowtАй бұрын
😂😂😂
@olive7254Ай бұрын
Thanks for Bringing RC❤ True Reformer of Kerala
@Dileepkb1986Ай бұрын
RC... ❤️
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@shyamks3697Ай бұрын
Rc ❤❤❤ തലച്ചോറുള്ള മനുഷ്യൻ ❤
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@joselukose964Ай бұрын
Waiting for the next episode 👏🏻👏🏻
@SmithaJayaprakash-z1rАй бұрын
Rajaneeh your thinking suuper
@syamrs5877Ай бұрын
മൈത്രേയൻ്റെ ചില നിലപാടുകളും (എല്ലാം അല്ല) രവിചന്ദ്രൻ്റെ തെളിവധിഷ്ടിത ആശയങ്ങളും ഒന്നിച്ചുള്ള ഒരു ആശയപരിസരം പുതിയ തലമുറ ഉൾക്കൊണ്ടാൽ കേരളം അതിസുന്ദരമാകും.
@roseed8816Ай бұрын
Maithreyan is correct in everything, including anthropology and a modern citizen, but Ravichandran is not!
@o..o5030Ай бұрын
@@roseed8816 Nope, you should study Anthropology better if you think so 💯😁
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝАй бұрын
മൈത്രേയൻ കാര്യം കൺവിൻസ് ചെയ്യിക്കുന്നതിൽ പിന്നോട്ട് ആണ്.
@sarath324Ай бұрын
മൈത്രേയൻ is a narcissistic fool... Don't compare him with RC
@vjdcricketАй бұрын
ഇവർ രണ്ടു പേരും (മൈത്രേയനും രവിചന്ദ്രനും ) പറയുന്നതിൽ 70- 80% അംഗീകരിക്കാം എന്നാൽ ചില കാര്യങ്ങളിൽ ഇവർ കാര്യങ്ങൾ തെറ്റായി കാണുന്നുണ്ട്. അടിസ്ഥാനപറമായി രണ്ടു പേരും കടുംപിടുത്തക്കാരായതിനാൽ അത് അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുകയുമില്ല.
@balagopalank7262Ай бұрын
യുക്തിക്ക് യോജിക്കുന്ന പ്രയോഗങ്ങൾ, സ്വതന്ത്ര ചിന്ത നല്ല ആശയം. ഇഷ്ട്ടപ്പെട്ട സംസാരം.
@brijeshdass309Ай бұрын
Ravichandran sir🔥😍
@ManojJanardhanАй бұрын
Rajaneesh is the best anchor/interviewer in Malayalam online media. One of his best interviews.
@arunmathew7163Ай бұрын
ഇതു ഐറ്റം വേറെ ആണ് മോനെ ❤️❤️❤️❤️❤️
@nilaps1334Ай бұрын
dr ആരിഫ് ഹുസൈൻ നെ ഇന്റർവ്യൂ ചെയു.
@Ratheesh_007Ай бұрын
RC നട്ടെല്ലുള്ള ജീവി...❤🔥
@joydharan3860Ай бұрын
കഴുതപ്പുലിയും നട്ടെല്ലുള്ള ഒരു ജീവിയാണ് സുഹൃത്തേ
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@HasnulbannaKaringapparaАй бұрын
Shudrajeevi😂😂😂
@Ratheesh_007Ай бұрын
@@HasnulbannaKaringappara ഓട് sudaappi 😆😆
@ajfox4568Ай бұрын
♥️RC
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@histree1207Ай бұрын
ഇത്പോലെ മനുഷ്യരുടെ ചിന്താശേഷി മാറ്റി നല്ലതിലേക്ക് നയിക്കാൻ കപ്പാസിറ്റി ഉള്ള രവിചന്ദ്രനെ ഇന്റർവ്യൂ വിൽ കൊണ്ടുവന്നതിനു അഭിനന്ദനങൾ
@NikhilpushkaranАй бұрын
രവിചന്ദ്രന് രൂക്ഷമായി സംഘി ചാപ്പ കിട്ടി തുടങ്ങിയത് മാർക്സിസത്തെ വിമർശിച്ചു തുടങ്ങിയത് മുതലാണ് 😂
@noobstationgaming6733Ай бұрын
ബിജെപിയെ വെറുപ്പിക്കാനും തുടങ്ങിയത് മുതൽ 🤣
@andrews13Ай бұрын
Ravichandran C👍👍
@ArshadArshad-tt4emАй бұрын
ഇയാൾ തനി സങ്കിയാണ് ബ്രോ
@dinesh9178276Ай бұрын
ഓരോ ചോദ്യവും ഭയത്താലേ ...
@jojichacko6298Ай бұрын
R C 👍👍❤️
@TC-lp9zeАй бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണ്, 🙋♂️
@shadityms1021Ай бұрын
Rc❤❤❤❤🎉🎉🎉🎉
@ajinpalaiАй бұрын
🎉🎉🎉
@abhiram.9922Ай бұрын
People who actually know him is a W
@hariprasadk9923Ай бұрын
LITMUS 24 ൽ തെളിയിക്കപ്പെട്ട കാര്യം ആധുനിക ശാസ്ത്രത്തെയും വ്യഭിചരിച്ച് വികലമാക്കി സ്വന്തമാക്കാൻ ശ്രമിക്കുകയാണ് മതം കയറി വെറുങ്ങലിച്ച തലയും കൊണ്ട് നടക്കുന്നവർ ചെയ്യുന്നത് എന്നതാണ്. സംവാദത്തിൽ ശോഭിച്ച ശ്രീ. സി. രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ🙏
@routegreyАй бұрын
Rajanish does thorugh preparation for all his interviews! be it movie, art & even someone like Ravi. Kudos
@manikuttanp7960Ай бұрын
Good interview..nice interaction by the anchor.....beautifully explained by Ravichandran sir...🔥💕
@sibigeorge4396Ай бұрын
Rc ❤️❤️❤️🔥🔥🔥🔥
@hemachittoorvaitheeswaran3157Ай бұрын
Wow. The most awaited interview by Rajaneesh
@moideenkmajeed4560Ай бұрын
Well come to calicut ❤️
@lesleymendez1443Ай бұрын
Great great great great RC.Ravichandran Sir Love you Sir
മൂന്നായിരവും നാലായിരവും വർഷം മതം അനുസരിപ്പിക്കുകയും അടിമയാക്കുകയും ചെയ്തില്ലേ ഇനിയെങ്കിലും ശാസ്ത്രബോധത്തോടുകൂടി മാനവികതയോടുകൂടി സ്നേഹത്തോടുകൂടി മനുഷ്യരൊന്നായി ജീവിക്ക ട്ടെ bigsulutt 👍 😄
@PabloPablo-sv8hqАй бұрын
Ravi Sir❤❤❤
@kunjmon11Ай бұрын
21:46 ആ ആറ്റിറ്റ്യൂഡ്.. വൗ
@I_am_an_Indian_firstАй бұрын
Much needed interview...
@renju09Ай бұрын
❤രവിചന്ദ്രൻ❤
@thundermonkey4249Ай бұрын
Quality session. Please do more like these. All the best👍🏻
@rahulvs123Ай бұрын
Ex muttta 😂, എങ്ങനെ യ ഇതൊക്കെ കിട്ടുന്നെ 😮 വല്ലാത്ത മനുഷ്യൻ തന്നെ
@shiningstar958Ай бұрын
Instant reply RC ടെ ഒരു കഴിവ് തന്നെആണ്. അതും കുറിക്ക് കൊള്ളുന്ന രീതിയിൽ. No one has the capability among freethinkers
@mckck338Ай бұрын
@@shiningstar958ഇതേ കഴിവ് തന്നെയാണ് നിഖില വിമലിനും ഉള്ളത്..പക്ഷേ ആ കക്ഷിയെ ഏത് രീതിയിലാണ് സമൂഹം കൈകാര്യം ചെയ്യുന്നത്???
@HumanBeing-p5eАй бұрын
നിഖില വിമൽ തർക്കുത്തരം പറയുന്നു 😂അതു മായി എന്ത് സാമ്യം @@mckck338
@manuponnappan3944Ай бұрын
@@mckck338 pls don't compare with RC 😅
@mckck338Ай бұрын
@@manuponnappan3944why???RC എന്താ മനുഷ്യൻ അല്ലേ?????
@viswambharannair5476Ай бұрын
വിയോജിപ്പുകൾ ഉണ്ടെങ്കിലും രവിചന്ദ്രൻ നടത്തി വരുന്ന പ്രവർത്തനം സമൂഹത്തിനു ആവശ്യമാണ്. സമൂഹത്തിൽ പരിവർത്തനവും ബോധവത്കരണവും നടക്കുന്നതിനു ഇങ്ങനെയുള്ള പ്രവർത്തനം വർ വലിയ പങ്കു വഹിക്കുന്നു.
@sumithjoseАй бұрын
46:51 👌🏼😄
@JossyVarkeyАй бұрын
ചോദ്യ കർത്താവ് പുലിയാണ് 👍 100 മാർക്ക് 👌
@Adilmk1985Ай бұрын
❤❤❤ v good
@jayeshgopinathankАй бұрын
നിലപാടുകൾ ചായതെ ചെരിയാതെ, RC❤
@roymammenjoseph1194Ай бұрын
RC made the world for millions in India
@miniaji3663Ай бұрын
രവിചന്ദ്രൻ ❤️❤️
@finepicture3603Ай бұрын
Super interview 😊👍🏽
@SujathaBabu-d2vАй бұрын
ഞങ്ങൾ ഒരു 50000 പേര് അടങ്ങുന്ന സംഘം കട്ട സംഘികൾ ആണ്.. സംഘി എന്നുള്ള വിളി കേൾക്കുന്നത് അങ്ങേയറ്റം അഭിമാനമാണ്... ഈ ഒരു പുണ്യനാമം സമ്മാനിച്ചത് ആരായാലും അവർക്ക് കോടി കോടി നന്ദി...സംഘി സംഘി എന്ന് വിളിച്ചുകൊണ്ടേയിരിക്കാൻ ആവശ്യപ്പെടുന്നു.. 💪💪💪💪
ഞാൻ ചാണക സംഘിയാണ് ....അങ്ങനെ വിളിക്കപ്പെടാൻ വല്ലാത്ത കൊതി@@LoserKiddoGamer-xm1gg
@jyothymuth1657Ай бұрын
ജയ് ഒട്ടക മൂത്രം 🤣@@LoserKiddoGamer-xm1gg
@SujathaBabu-d2vАй бұрын
@@LoserKiddoGamer-xm1gg ചാണകവും ഞങ്ങൾക്ക് വളരെ വിലപെട്ടതാണ്... ഈ പേര് സമ്മാനിച്ചതിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. വല്ല പന്നിത്തീട്ടം എന്നൊക്കെ ആയിരുന്നെങ്കിൽ ആണ് നാണക്കേട്.. അത് ചേരുന്നവർക്ക് തന്നെ ഇട്ട് കൊടുത്തിട്ടുണ്ട് 🤣🤣
@raghunathraghunathАй бұрын
രവിചന്ദ്രൻ സർ 🔥🔥🔥
@shijumusicАй бұрын
Super
@rahulravi3085Ай бұрын
ബിഗ് ഫാൻ രവി സാർ
@sreeragh_a746923 күн бұрын
Comment nook RC enne sangi aakiennalla majorityum parayunnath RC enne manushyan aakkienna ❤ yes he is a good influencer
@3daneesh1Ай бұрын
"When you cease to be a student, you are dead!.." RC യുടെ whatsapp About❤❤❤ 25:56
Mr C ravichandran is growing on more than Mr Richard Dokins ... He can reach global atheist leader .... promise
@hashmiksАй бұрын
rc🎉
@manoharankk3467Ай бұрын
എത്ര കാലമായി ഓരോ വിഷയത്തെ കുറിച്ചും നമ്മൾ പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു!, എന്നിട്ടും ഇവിടെ സംഭവങ്ങൾക്ക് യാതൊരു കുറവോ പഞ്ഞമോ ഇല്ല, എങ്കിലും ഞാനെന്ന വ്യക്തി പ്രതികരിക്കുന്നു,, സംസാരിക്കുവാൻ ഒരു വിഷയം എന്നതിലുപരി വ്യക്തിതലത്തെ സ്വാധീനിക്കുവാൻ നമ്മുടെ പ്രതികരണം കൊണ്ട് എത്രമാത്രം സാധ്യതയുണ്ട്. ? അപ്പോഴും വ്യക്തിതലം താനെന്ന കഴിവിൻ്റെ പരിധിക്കുളളിൽ താനായി ജീവിക്കുവാൻ താത്പര്യപ്പെടുന്നു, അവിടെ വിമർശിക്കുന്നവനും വിമർശനത്തെ നേരിടുന്നവനും മാറ്റങ്ങൾക്ക് വിധേയമാണ്., അവിടെ യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിക്കുന്നവന് സമാധാനമുണ്ട്, അല്ലാത്തവൻ വിമർശനത്തെ സ്വന്തം തൊഴിലായി കാണുന്നു....,