25 കോടി കൈവന്ന മഹാഭാഗ്യവാൻ അങ്ങ് കർണാടകയിലാണ് ഗൈസ്!

  Рет қаралды 34,431

asianetnews

asianetnews

Күн бұрын

25 കോടിയുടെ ഭാഗ്യം കൈവന്ന മഹാഭാഗ്യവാൻ അങ്ങ് കർണാടകയിലാണ് ഗൈസ്! ഓണം ബംപർ ഒന്നാം സമ്മാനം നേടിയത് കർണാടക സ്വദേശി അൽത്താഫ്. ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ബ്രേക്കിങ്
#onambumper #keralalottery #thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Пікірлер: 106
@piclight3031
@piclight3031 8 сағат бұрын
കേരളത്തിൽ ഇനി ആരും ബംബർ എടുക്കുരുത് തമിഴ്നാട് കാർക്കും കർണ്ണാടക്കാർക്കും സമ്മാനം കിട്ടുന്നത് എന്തിന് നമ്മുടെ 500 കളയണത്
@smk4250
@smk4250 8 сағат бұрын
അവരും ഇന്ത്യക്കാർ അല്ലെ പോട്ടെ
@shameerashraf2826
@shameerashraf2826 7 сағат бұрын
Point
@RajeshAr-oi5jr
@RajeshAr-oi5jr 7 сағат бұрын
Yes😊
@artsads6416
@artsads6416 6 сағат бұрын
എന്താ കർണാടക പാകിസ്താനിലാണോ
@പറയും
@പറയും 6 сағат бұрын
ദുബായിൽ big ടിക്കറ്റ് അടിക്കുന്നത് അതികം മലയാളികൾക്ക് ആണ്... അത് കൊണ്ട് ബാക്കി ഉള്ളവർ എടുക്കുന്നത് നിർത്തുന്നുണ്ടോ... വിഡ്ഢിത്തരം പറയരുത്
@jishzzzmohan5402
@jishzzzmohan5402 8 сағат бұрын
മലയാളികളുടെ പ്രാർത്ഥന കാരണം .. കഴിഞ്ഞ വർഷം തമിഴനും ഈ വർഷം കന്ന ടകാരനും..next year ഒരു തെലുങ്കനാഗും 😂😂🤣🤣🤣
@sameemax6
@sameemax6 8 сағат бұрын
അടുത്ത വർഷം ഹിന്ദിക്കാരനടിക്കും 😃
@KrishnaKumar-vm5jr
@KrishnaKumar-vm5jr 8 сағат бұрын
കേരള ഓണം ബംബർ നിർത്തലാക്കണം കേരളക്കാരെ മുഴുവനും വഞ്ചിക്കുന്ന ലോട്ടറിയാ ഇത്😢
@RajeshAr-oi5jr
@RajeshAr-oi5jr 7 сағат бұрын
😢
@Sanjo195
@Sanjo195 8 сағат бұрын
ആരും ടിക്കറ്റ് എടുക്കരുത്
@RajeshAr-oi5jr
@RajeshAr-oi5jr 7 сағат бұрын
😮
@sharafukm3049
@sharafukm3049 3 сағат бұрын
😅😅😅😅😅😅
@sabinkrishna800178
@sabinkrishna800178 7 сағат бұрын
കേരളത്തിൽ ലാഭത്തിൽ ഓടുന്ന ഏക ബിസിനസ് 😂
@ajayakumar746
@ajayakumar746 8 сағат бұрын
ബംബർ സമ്മാനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് കിട്ടുന്നതിൻ്റെ രഹസ്യം എന്താണാവോ?
@NivyaSarath-nv4nt
@NivyaSarath-nv4nt 8 сағат бұрын
ഇവിടെ വന്നു എടുക്കും അവർക്ക് അറിയാം അതുകൊണ്ട് അവിടെ ടിക്കറ്റ് ഇല്ല 😊
@rangoli2907
@rangoli2907 8 сағат бұрын
black ൽ വാങ്ങി അവിടെ കൊണ്ടുപോയി വിൽക്കുന്നു.
@sureshkumar.5670
@sureshkumar.5670 3 сағат бұрын
കേരള ലോട്ടറി കേരളത്തിലെ ആധാർ കാർഡ് ഉള്ളവർക്കു മാത്രമേ കൊടുക്കാവു 😂😂😂😂😂😂😂😂😂😂😂😂🎉
@roopamk3974
@roopamk3974 59 минут бұрын
രാവിലെ തൊട്ട് വൈകുന്നേരം വരെ വെയിലും മഴയുകൊണ്ട് കൂലി പണിയെടുത്തവൻ വൈകുന്നേരം ലോട്ടറിയും വെള്ളമടിയും കഴിഞ്ഞ് കുടുംബം വെളുപ്പിക്കട്ടെ. സർക്കാർ ഉദ്യോഗസ്ഥർക്ക് കൃത്യമായി ശമ്പളം കൂട്ടി കൊടുക്കാൻ കഴിയട്ടെ.😂
@NoormohammedQtr3035
@NoormohammedQtr3035 2 сағат бұрын
അടുത്ത തവണ തെലുങ്കനായിലുള്ള ഏതെങ്കിലും ഭായ്നെ കൊണ്ടുഒരു ടിക്കറ്റ് എടുപ്പികണം 🥺
@balannair-l9b
@balannair-l9b 8 сағат бұрын
അൽത്താഫ് ബിനാമിയാണ് ഭാഗ്യക്കുറി ഓഫീസിലെ ജീവനക്കാര് നടത്തുന്ന നാടകം
@balannair-l9b
@balannair-l9b 8 сағат бұрын
അങ്ങനെ ഈ ബംബറും കമ്പനിക്ക് സർക്കാരിന് 500രൂപ വീതം കൊടുത്ത് സഹായിച്ച എല്ലാവർക്കും പിണുവിന്റെ നന്ദി
@sharafukm3049
@sharafukm3049 3 сағат бұрын
😅😅😅😅😅😅😅
@mathewsgeorge5650
@mathewsgeorge5650 8 сағат бұрын
All other people FOOLED 😂😂😂😂
@RajeshAr-oi5jr
@RajeshAr-oi5jr 7 сағат бұрын
😂😂😂
@mansoornp9388
@mansoornp9388 7 сағат бұрын
ഏത് ലോട്ടറിയും എവിടെയുള്ളവർക്ക് അടിച്ചാലും ഇത് തന്നെയല്ലേ അവസ്ഥ ഒന്നാം സമ്മാനം ഒരാൾക്കേ കിട്ടൂ എല്ലാവരും ആഗ്രഹിക്കും,All other people fooled
@Notifications0
@Notifications0 49 минут бұрын
Asianet emblem എന്നാൽ സ്ക്രീൻ മൊത്തം ആയി കൊടുത്തൂടായിരുന്നോ ?
@arshadpkarshadpalli5215
@arshadpkarshadpalli5215 Сағат бұрын
ആ ടിക്കറ്റ് അൽത്താഫ് റിപ്പോർട്ടർക്ക് കൊടുത്തപ്പോൾ അതും കൊണ്ട് ഓടിയാൽ പോരായിരുന്നോ 😂😂😂
@rajeshraj-rj1xd
@rajeshraj-rj1xd 7 сағат бұрын
കേരളത്തില്‍ ആര്‍ക്കെങ്കിലും ലോട്ടറി അടിച്ചാല്‍ സഹായം ചോദിച്ചു എല്ലാവരും അവന്റെ വീട്ടില്‍ എത്തും അതുകൊണ്ട് ലോട്ടറി ഇപ്പോൾ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അടിക്കുന്നത് 😂😂😂😂
@v1kerala329
@v1kerala329 3 сағат бұрын
കേരളത്തിൽ ബംബർ വാരി എടുത്ത മലയാളികൾ ആരായി ഇപ്പൊ 😂😂😂
@SyamalaNair-q2l
@SyamalaNair-q2l 2 сағат бұрын
Fool. ആയി😂😂😂😂
@unniunni268
@unniunni268 Сағат бұрын
ഞാൻ പൂജ bambar ഒരു തമിഴൻ എ കൊണ്ട് എടുപ്പിക്കും 😂
@NivyaSarath-nv4nt
@NivyaSarath-nv4nt 8 сағат бұрын
കേരളത്തിൽ മാത്രം ആണ് ടികെറ്റ് ഉള്ളത് 😊ഹാവൂ സമാധാനം ആയി കേരളത്തിൽ ആർക്കും കിട്ടിയില്ലലോ 🤣🎉🎉
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 8 сағат бұрын
പ്രഫുത്തരുടെ പ്രതികരണം... വീണ്ടും 3G ഗയ്‌സ് ... 😌😌😌
@Cruyff-x8p
@Cruyff-x8p 7 сағат бұрын
അവന്റ കാര്യത്തിൽ തീരുമാനമായി 😂
@kachithurump6677
@kachithurump6677 6 сағат бұрын
ഇതോടെ അയാളുടെ ജീവിതത്തിലെ സമാധാനം നഷ്ടപ്പെട്ടു
@shahilshadh
@shahilshadh 8 сағат бұрын
ALTHAF IKKA 🎉❤
@diputc5669
@diputc5669 18 минут бұрын
അൽതാഫ് ഇനി സുൽത്താൻ
@pelefans6549
@pelefans6549 8 сағат бұрын
Malayali pavam 😂😂😂😂
@ishar2991
@ishar2991 Сағат бұрын
Samadhanamayi uragam nannayirikkate
@anoopaniyan4899
@anoopaniyan4899 8 сағат бұрын
ഭാഗ്യവന് ആശംസകൾ 🥰
@സിനിസിനി8293
@സിനിസിനി8293 7 сағат бұрын
🙆അതും അന്യ സംസ്ഥാനക്കാർ കൊണ്ടുപോയോ 🥴
@Deepak-00777
@Deepak-00777 8 сағат бұрын
12.8 കോടി കയ്യിൽ കിട്ടും.....😂😂
@SreelalThayyil
@SreelalThayyil 8 сағат бұрын
15 kittum
@sajichirammal
@sajichirammal 8 сағат бұрын
Governmentinu kittum ​@@SreelalThayyil
@aksharapv2915
@aksharapv2915 8 сағат бұрын
2 crore kittunathenne athra baagya..
@abhayankvasu9307
@abhayankvasu9307 7 сағат бұрын
പോരെ 500 രൂപ മുടക്കിൽ
@nvg3859
@nvg3859 7 сағат бұрын
Lottery jihad
@rebelff123
@rebelff123 7 сағат бұрын
കരയല്ലേ ശാഖ funde😂
@aiswaryaa.s5564
@aiswaryaa.s5564 8 сағат бұрын
Ticket edukkanano Althaf Batheriyil vannath.. Karnadaka l joli cheyyunnu enn paranju
@Veerappan-j3p
@Veerappan-j3p 8 сағат бұрын
ഹാവു ബന്ധുക്കൾക്കും, അറിയുന്നവർക്കും കിട്ടിയില്ലല്ലോ 😂😁
@Neenu45
@Neenu45 8 сағат бұрын
😅
@aksharapv2915
@aksharapv2915 8 сағат бұрын
😂😂
@ajimeeran5805
@ajimeeran5805 3 сағат бұрын
😂😂
@Firerouts000
@Firerouts000 7 сағат бұрын
ഇപ്പറം ആണ് സ്കാൻ ചെയേണ്ടത്
@zrled
@zrled 6 сағат бұрын
Bumber edukkaaththa njan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@faisalcv8901
@faisalcv8901 2 сағат бұрын
ബാർകോഡ് സ്കാൻ ചെയ്യു
@ckpradeesh4978
@ckpradeesh4978 8 сағат бұрын
👏👏👏👏👏
@ramji8079
@ramji8079 8 сағат бұрын
ഇവൻ്റെ ജീവിതം കഴിഞ്ഞ്
@tommyj6289
@tommyj6289 8 сағат бұрын
മാപ്രകളെ അടുപ്പിക്കാതിരിക്കുക ... അടിച്ചുമാറ്റാന്‍ സാധ്യത ഉണ്ട്
@bijukc150
@bijukc150 7 сағат бұрын
20 ടിക്കറ്റിന്റെ paisa കർണാടകക്കാരൻ കൊണ്ട് പോയി 😭😭😭
@yedukrishnan6888
@yedukrishnan6888 3 сағат бұрын
Njan eni lottery Adukkillaa, Ee Tamizhanum, kannada'karanum kodukkan ano lottery
@vaisakh6347
@vaisakh6347 8 сағат бұрын
Veendum malayali oomfi😂
@BASILKJ-eg7wk
@BASILKJ-eg7wk 8 сағат бұрын
ഇപ്പൊ എങ്ങനെ ഇരിക്കുന്നു 😂
@TravelVibes-ml6js
@TravelVibes-ml6js 8 сағат бұрын
Nan aar pottana
@vijayanalakkad1332
@vijayanalakkad1332 7 сағат бұрын
അയാളുടെ ഗതികേട്
@malluarjun9927
@malluarjun9927 6 сағат бұрын
കേരളത്തിൽ താമസം ഇല്ലാത്ത അന്യസംസ്ഥാന ആളുകൾക്ക് ലോട്ടറി വിൽക്കാനും സമ്മാനം അടിച്ചാൽ കൊടുക്കാനും പാടില്ല എന്ന നിയമം വരണം
@FathimaKeloth-o6q
@FathimaKeloth-o6q 3 сағат бұрын
Apo iritti oto dreivar aan enn paranjadho
@vrvvv
@vrvvv 8 сағат бұрын
Prabhudha malayalikl oomfiyaloo.. Sandhosham😅😅
@muhammedkunju.7508
@muhammedkunju.7508 8 сағат бұрын
ടിക്കറ്റ് ആരുടേയും കയ്യിൽ കൊടുക്കരുത്
@PavithranA.H
@PavithranA.H 21 минут бұрын
ലക്ഷ്മിദേവി കനിഞ്ഞത് അൽത്താഫിനെ
@HarisRaiha-lb8zm
@HarisRaiha-lb8zm 7 сағат бұрын
പാലക്കാട്😂😂😂
@kushislifestyle-ud5pf
@kushislifestyle-ud5pf 7 сағат бұрын
Wayand❤ karnatakayil aayi poi. 😂😂😂😂😂😂😂
@bibin3458
@bibin3458 7 сағат бұрын
ബ്ബ ബ ബ്ബ എന്തോന്നോടെയ് ഇത്
@ajanthakumari6678
@ajanthakumari6678 Сағат бұрын
Oo santhosham kardakke poyallo evarsham enattiel addiekkatha nallathe 😡
@knowledgecity5501
@knowledgecity5501 8 сағат бұрын
Onam kannadakaran kondu poyi😅😅
@ronyjohn8064
@ronyjohn8064 7 сағат бұрын
Duplicate undayirunooooo
@swrp124
@swrp124 7 сағат бұрын
Eni telegana karan koode🤣poorthi aayi
@pradeepsureshv716
@pradeepsureshv716 2 сағат бұрын
കോളടിച്ചത് ഹാഷമി നാഗരാജിനാണ്
@SirajKing-n6n
@SirajKing-n6n 6 сағат бұрын
ലോട്ടറി ജിഹാദ് 😂😂😂
@syamala09
@syamala09 7 сағат бұрын
5 kody veetham 5 pearkku kodukkamayirunnu❤❤
@BabuUdumattu
@BabuUdumattu 7 сағат бұрын
10 kodi kaiyil kittiyaal kitti...bhagiyam undenggil
@GaneshNair-r4h
@GaneshNair-r4h 2 сағат бұрын
ഇവൻ ഇന്ത്യ കാരൻ ആണോ എന്ന് സർക്കർ അനക്ഷിക്കുക
@vishnuvijayan1372
@vishnuvijayan1372 8 сағат бұрын
Altaf best terroristumtinu ayi 10 codi
@shahilshadh
@shahilshadh 8 сағат бұрын
sangikaal moonji 😂
@rebelff123
@rebelff123 7 сағат бұрын
അയ്യോ തൂറി എറിയുവാണല്ലോ 😂
@renijoy7506
@renijoy7506 4 сағат бұрын
നിന്നെപ്പോലുള്ളവര് ചത്താൽ ഈ ലോകം രക്ഷപ്പെടും
@BabuUdumattu
@BabuUdumattu 7 сағат бұрын
Mottham. Udaayippe..malayali moonjji..
@muhammedashraf3838
@muhammedashraf3838 Сағат бұрын
25 കോടിയിൽ GST എത്ര
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 101 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 27 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН