'നല്ലൊരു വീട് വയ്ക്കണം, മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണം';അൽത്താഫ്

  Рет қаралды 33,342

asianetnews

asianetnews

Күн бұрын

'നല്ലൊരു വീട് വയ്ക്കണം, മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണം'; ബമ്പറടിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അൽത്താഫിന്റെ കുടുംബം
#onambumper #keralalottery #asianetnews #lotterywinneralthaf #keralalottery #asianetnews #AsianetNewsExclusive #onambumperwinner #bigexclusive #firstonasianetnews #althaf

Пікірлер: 87
@noush-wg3dj
@noush-wg3dj 2 сағат бұрын
സ്വന്തമായി വീട് ഇല്ലാത്ത ഒരു പാവപ്പെട്ടവനു കിട്ടിയതിൽ സന്ദോഷം ❤️
@RKV-f7f
@RKV-f7f 4 сағат бұрын
❤️❤️❤️❤️❤️വീടില്ലാത്തവർക്ക് കിട്ടിയതിൽ വളരെ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SA_shorts780
@SA_shorts780 3 сағат бұрын
ഇനി ലോട്ടറി എടുത്ത് അയൽസംസാഥാനകാർ കോടീശ്വരൻ ആകും കേരളത്തിൽ ഉള്ള വർ ലോട്ടറി എടുത്ത്, എടുത്ത്, ഭിക്ഷക്കാരൻ ആകും
@bindhuvipin1360
@bindhuvipin1360 2 сағат бұрын
😂😂😂
@daisygeorgec7482
@daisygeorgec7482 Сағат бұрын
😊
@RekhaRekha-c3s
@RekhaRekha-c3s Сағат бұрын
Keralathilullavar arthipandarangal lotterie adikunnavane uranganvidilla😅😅
@FAMEEDASALIH
@FAMEEDASALIH Сағат бұрын
Sathyam
@muhammadashrafcp5304
@muhammadashrafcp5304 2 сағат бұрын
ഏതെങ്കിലും കുടുംബം പോറ്റുന്നവന് കെട്ടിച്ചു കൊടുക്കു മകളെ.... അത്രയേ പറയാനുള്ളൂ
@Excel123rr
@Excel123rr 59 минут бұрын
Athe
@santhoshliwa3447
@santhoshliwa3447 47 минут бұрын
ഓണം വല്ലാത്തൊരു ടിസ്റ്റ് ആയി, അടിപൊളി, ഇതാണ് ദൈവത്തിന്റെ ഒരു കളി, ഇതാണ് നമ്മുടെ ഓണം,അഭിമാനിക്കുന്നു, മനസ്സ് നിറഞ്ഞു, ഓണം പൊളിച്ചു
@mujeebrahmanm8788
@mujeebrahmanm8788 Сағат бұрын
കിട്ടേണ്ടവർക്ക് തന്നെ കിട്ടി❤
@ladylove4843
@ladylove4843 4 сағат бұрын
ഈ സന്തോഷം എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ.... All the best 👍👍👍👍👍
@shajidp5209
@shajidp5209 4 сағат бұрын
കർണ്ണാടകയിൽ നിന്ന് ആള് വരും എനി ലോട്ടറി എടുക്കും
@rockshorts9731
@rockshorts9731 3 сағат бұрын
😂😂😂
@nakshathra7220
@nakshathra7220 3 сағат бұрын
മലയാളിക്ക് ആയിരുന്നു എങ്കിൽ ഇപ്പൊ തിരക്കി പിടിച്ചു ആൾക്കാർ വന്നേനെ ഓരോന്ന് പറഞ്ഞു ക്യാഷ് വാങ്ങാൻ. സഹായം ചോദിച്ചു വരും
@manojthomas1475
@manojthomas1475 2 сағат бұрын
Correct.അവന്റെ ഉറക്കം ഇന്നുമുതൽ കെടുത്തിയേനെ.
@avaneesh-h1i
@avaneesh-h1i 39 минут бұрын
നല്ല സുന്ദരി മകൾ ❤️😅
@Tafn7
@Tafn7 9 минут бұрын
😂
@kajahussain6680
@kajahussain6680 4 сағат бұрын
കൃത്തിയമായ ആൾക്ക് തന്നെ കിട്ടി ഇനിയും പാവപെട്ടവർക് തന്നെ കിട്ടട്ടെ
@rangoli2907
@rangoli2907 3 сағат бұрын
ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ ജീവിതം രക്ഷപ്പെടും. അല്ലെങ്കിൽ എത്ര കോടി കിട്ടിയാലും കോടിപ്പോകും.😅
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu Сағат бұрын
ഇവിടെയുള്ളവന്മാർക് ജാതി ചിന്ത അസൂയ കുശുമ്പ് കാലുവരൽ കുഴിത്തുരുമ്പ് അതാണ് മലയാളിക്കു അടിക്കാത്തത്
@SiyadSisi
@SiyadSisi Сағат бұрын
മറ്റുള്ളവരുടെ തൃപ്തിയില്ലാത്ത പണം പത്തുവർഷത്തെ ലോട്ടറിയടിച്ചു കോടീശ്വരന്മാരായ വരുടെ ഇപ്പോഴത്തെ അവസ്ഥ നമ്മൾ കണ്ടിട്ടുള്ളതാണ്
@orurasathinu5064
@orurasathinu5064 2 сағат бұрын
Fd, അല്ലെങ്കിൽ mutual ഫണ്ട്‌ ൽ ഇടാൻ പറയു. ആദ്യമേ എടുത്തു പുട്ടടിച്ചു tax ടീം വരുമ്പോൾ കയറെടുക്കേണ്ടി വരും
@moidunnigulam6706
@moidunnigulam6706 Сағат бұрын
ടാക്സ് കഴിച്ചേ കയ്യിൽ കിട്ടൂ.
@preethuu9625
@preethuu9625 Сағат бұрын
No ,tax will b deducted later also
@amruthar9815
@amruthar9815 2 сағат бұрын
വീട് വണ്ടി വിവാഹo കോടികൾ സ്വാഹാ.
@allusworldallusworld5076
@allusworldallusworld5076 3 сағат бұрын
ആരും ഇനി ക്യാഷ് ne വേണ്ടി ശല്യം ചെയ്യരുത്
@bindhuvipin1360
@bindhuvipin1360 2 сағат бұрын
Ivar karnadakayil alle pavam Malpeye sahayikkuo😢😢😢
@preethuu9625
@preethuu9625 Сағат бұрын
Lucky girl
@santhoshliwa3447
@santhoshliwa3447 41 минут бұрын
ഇങ്ങനെ വേണം ഓണം ബമ്പർ, ഇതിൽ കമെന്റ് ഇട്ടേക്കുന്ന എല്ലാരും ഏതെങ്കിലും വഴിയിൽ, ഒന്നുകിൽ കുടുംബക്കാർ അല്ലെ ഫ്രണ്ട്‌സ് ഒരു ടിക്കറ്റ് എങ്കിലും എടുത്തുകാണും, എല്ലാരേയും ചേർത്ത് പിടിക്കുന്ന ഒരു ആഘോഷം ആണ് ഓണം
@itsmesanu5566
@itsmesanu5566 2 сағат бұрын
ഈ കൊച്ചിന് കാമുകൻ ഉണ്ടെങ്കിൽ ആ ചെറുക്കന് ഡബിൾ ലോട്ടറി
@312alexvinod4
@312alexvinod4 2 сағат бұрын
If althaf or future lottery winners sees this comment please read.🙏🙏🙏 State government will transfer Rs 15,7500000 crore. Next year there will be 3.3 or 3.5 crore Central govt. Tax which can't be avoided. Put 11 crore fixed deposit. U will get 8 percent interest per year. After taxes u will be getting 4 or 5 lakhs per months. Build your dream home under 1crore maximum. Don't go above it. Also fullfill your wishes. Don't ever give bulk amounts to relatives or friends like 15 lakhs , 20 lakhs after receiving prize money. If u wish to give or do charity do it from the interest you are receiving per month. Never touch the principle amount. Never!!🙏🙏🙏
@MAKmediaVlogs
@MAKmediaVlogs Сағат бұрын
വളരെ അടുത്ത ബന്ധം 😂
@simplyvlogzzwithneethu1254
@simplyvlogzzwithneethu1254 15 минут бұрын
Ath വേണ്ടവിതത്തിൽ ഉപയോഗിക്കേണ്ട രീതിയും അറിവുള്ളവർ അവർക്കു മനസിലാക്കി കൊടുക്കുക... കാരണം ലോട്ടറി അടിച്ചിട്ടുള്ള പലരും ഇന്റർവ്യൂകളിൽ പറയുന്നത് tax അടച്ചു മുടിഞ്ഞു എന്നാണ്...
@glennrgiri
@glennrgiri Сағат бұрын
God Bless Them....
@abhitexas4765
@abhitexas4765 22 минут бұрын
govt is marketing state lottery in other states by giving prices outside
@AkkuAkbar-wx4sm
@AkkuAkbar-wx4sm 2 сағат бұрын
ആ പാവത്തിനോട് അതിന്റെ വരും വരായ്കകൾ ഒന്ന് പറഞ്ഞു കൊടുക്കണം ഇല്ലങ്കിൽ വീടും സ്ഥലവും കേന്ദ്ര സർക്കാർ കൊണ്ട് പോകും പണം fd ഇടാൻ പറഞ്ഞു കൊടുക്കണം ഇല്ലേൽ ടാക്സ് അടക്കണമെങ്കിൽ ഉള്ളത് വിൽക്കേണ്ട അവസ്ഥ വരും
@moidunnigulam6706
@moidunnigulam6706 Сағат бұрын
Tax ഒരിക്കൽ അടച്ചാൽ പോരേ ?
@rafasr2743
@rafasr2743 Сағат бұрын
വിട്ടുകാർക്ക് മൊത്തം സന്തോഷം 😂😂😂😂, എന്നാൽ റിപ്പോർട്ട്‌ സന്തോഷം ഇല്ല 😜😜😜😂😂😂
@majeedpainattupady6674
@majeedpainattupady6674 4 сағат бұрын
ലോട്ടറി മദ്യം ചൂതാട്ടം ഇതൊക്ക കേരളത്തിലെ പോലെ കർണാടകയിൽ ഇല്ല എന്ന് തന്നെ പറയാം 👍
@julietangelanicetus5213
@julietangelanicetus5213 4 сағат бұрын
Pennungale konnittu piece piece akki fridge il vskkunna alkkar karanadaka il dharalam ondu...💯
@majeedpainattupady6674
@majeedpainattupady6674 3 сағат бұрын
@@julietangelanicetus5213 കേരളത്തിൽ ആണ് കൂടുതൽ കേട്ടിട്ടില്ലേ പത്തനംതിട്ട ഇലന്ദൂർ നരബലി ഷിറ്റ് 😂
@julietangelanicetus5213
@julietangelanicetus5213 3 сағат бұрын
​@@majeedpainattupady6674athu correct anu elanthoor il nadannu....pakshe karnataka state il penkuttikale konnittu kamukanmar athu piece piece akki fridge il vakkunnu...nammal keralathinte news mathrame kanunnullooo....💯
@majeedpainattupady6674
@majeedpainattupady6674 3 сағат бұрын
@@julietangelanicetus5213 UP യിലും നടക്കുന്നുണ്ട് കേട്ടിട്ടില്ലേ ഹത്രാസ്
@vijaykrishnapuram
@vijaykrishnapuram 3 сағат бұрын
വിവരക്കേട് 😅 മദ്യം എവിടെ ഇരുന്നു venamenkilum kazhikkam karnatakayil ബാക്കി ഉള്ളതു ഇവിടുത്തെ double ആണ്
@Rahul-tq3ec
@Rahul-tq3ec 20 минут бұрын
Kannada അറിയുന്നെ aarum illedo asianet il
@zandra_jon_
@zandra_jon_ Сағат бұрын
Well deserved❤ god bless
@kajahussain6680
@kajahussain6680 4 сағат бұрын
പുതിയ സ്വന്തക്കാരും ബന്ധക്കാരും കൂട്ടുകാരും വരും സൂക്ഷിക്കുക ഇല്ലെങ്കിൽ പണി കിട്ടും
@RakeshRagu123
@RakeshRagu123 4 сағат бұрын
കമെന്റ് വായിക്കാൻ പുള്ളിക്ക് അറിയില്ല എന്ത് ചയ്യും മല്ലയ 🤣🤣🤣🤣
@bibinsebastian2816
@bibinsebastian2816 3 сағат бұрын
Congrats winners,God bless, Beware of people and cash spending routine
@fortunejourney4905
@fortunejourney4905 2 сағат бұрын
❤❤ നല്ല പാവം ഫാമിലിക് തന്നെ കിട്ടി🎉🎉 പക്ഷേ കേരള ലോട്ടറി ഭ്രാന്തൻമാരുടെ മനസ് മരണവീടുപോലാണ്...😅
@AnsarAnchuu-v7u
@AnsarAnchuu-v7u 4 сағат бұрын
❤❤
@ayyanarayyanar148
@ayyanarayyanar148 Сағат бұрын
❤🎉❤
@saheedvengoli3992
@saheedvengoli3992 2 сағат бұрын
ഞമ്മുടെ കറുത്ത മുത്ത് ഐ എം വിജയനെ പോലെ തോന്നുന്നു 😊
@mranjith
@mranjith 29 минут бұрын
lottery need to be banned.. how many family are spoiled by this bad habit.. almost all states banned it only kerala is running lottery.. media is promoting this bad habit
@IsmailKk-g1r
@IsmailKk-g1r 3 сағат бұрын
Avaruday ,Sandoshattl,Namukkm Panguchram...❤😊
@sajithavs1550
@sajithavs1550 4 сағат бұрын
🎉
@Shamshak123
@Shamshak123 8 минут бұрын
ഭാഗ്യമുള്ള ഒരു മലയാളിയും ഇല്ലേ
@faizalsamad
@faizalsamad 2 сағат бұрын
സമാധാനം പോയി
@underworld2770
@underworld2770 3 сағат бұрын
എത്രകിട്ടും അൽത്താഫിന്... എല്ലാപിടുത്തവും കഴിഞ്ഞുബാക്കി...?
@Straiker210
@Straiker210 3 сағат бұрын
12
@naseerabeevi4027
@naseerabeevi4027 Минут бұрын
അർഹത പെട്ടവന് തന്നെ അടിച്ചു
@trimologystatus2286
@trimologystatus2286 3 сағат бұрын
Kutty single anoo 😅😁
@allusworldallusworld5076
@allusworldallusworld5076 3 сағат бұрын
😃
@KrishnaPrasad-vt2qz
@KrishnaPrasad-vt2qz 3 сағат бұрын
😂
@Rajesh-fl4sc
@Rajesh-fl4sc 2 сағат бұрын
😅
@abdullatheef-hy4tg
@abdullatheef-hy4tg 2 сағат бұрын
Ethra aalukale prakk undavum alle😮 athukonda njn lottery edukathathu
@kushislifestyle-ud5pf
@kushislifestyle-ud5pf 2 сағат бұрын
Kerala, Tamilnad, Karnataka. Andhra, Telangana.. etc...... All are equal. All are depend to others. So don't discourage to them.Nowadays Money value is very important so everyone likes money. (Whole world ) every person want more money. Even our rich Ambani also. 😅 Ambani increasing recharge payments in every month. (This is one type of indircet lottery) but some time we can useful it. 🎉
@Userk417h68fs
@Userk417h68fs 2 сағат бұрын
Binami tiket
@SıbıGeorge-n9s
@SıbıGeorge-n9s Сағат бұрын
Tamil, kanada..
@AbrahamCV-dl6vg
@AbrahamCV-dl6vg 3 сағат бұрын
താങ്കൾ എന്ടെങ്കിലും ചെയ്യു
@Anilkumarpt7
@Anilkumarpt7 2 сағат бұрын
ഗ്രാന്റായി വിവാഹം.. നെഗറ്റിവ്
@Diya-k2p
@Diya-k2p 2 сағат бұрын
Angane athum anyasamsthanakaar kondupoyi
@omanat1
@omanat1 2 сағат бұрын
Why give such publicity, can be harmful to the family.
@shaminaaziz4132
@shaminaaziz4132 2 сағат бұрын
Lotery jihad😬😬😬 ithu anuvadichu kooda
@arshadpkarshadpalli5215
@arshadpkarshadpalli5215 Сағат бұрын
72ലക്ഷത്തി ൽ പരം ആൾക്കാരുടെ ശാപമാണ് ഇവർ ക്ക് കിട്ടിയത്.. ഭാഗ്യമല്ല 😢😢😢ഈ ബമ്പർ ലോട്ടറിഎടുത്ത ഒരാൾ പോലും ഈ വാർത്ത കാണുമ്പോൾ സന്തോഷിക്കും എന്ന് തോന്നുന്നില്ല 😢😢ഒരു കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി 72laksham ആൾക്കാരാണ് മെനക്കെട്ടത് 😂😂😂😂
@Happywithmesoorya
@Happywithmesoorya 57 минут бұрын
വെറുതെ തോന്നുന്നതാ... ഈ comment box ഒന്ന് നോക്കിയേ....
@shortsindian.
@shortsindian. Минут бұрын
നിങ്ങൾ വെളിച്ചത്ത് വന്നതോട് കൂടി ഇനി നിങ്ങളുടെ കണ്ടകശനി തുടങ്ങുവാ
@gopikagopuz
@gopikagopuz 4 сағат бұрын
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН