I just started to watch ur videos its just pleasing to the eyes…so beautiful ❤
@saleesh00897 ай бұрын
Your videos are just amazing bro, full of positive vibes ❤❤
@blackvader1007 ай бұрын
Garden adipoli. Plants ellam super aayi set cheythittund. Oru suggestion parayanel.. aa black tile maati grey thanne ettu noku, kurachu kode class aakum.
Ippo mazha alle Rain water veezhumbo Growth koodum and sunlight kuravum kondaan Neelam vekkunnath Cut chyth kodukku
@KrishNa-jf2vh7 ай бұрын
എന്റെ വീട്ടിൽ നല്ല തണൽ ഉള്ള ഒരു ഏരിയ ഇതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്നു, നല്ല തണൽ ആണ്, അവിടെ perl grass വളരുമോ അല്ലെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ????
@TGTHEGARDENER7 ай бұрын
Indirect sunlight enkilum venam...
@mercyjacobc69827 ай бұрын
കൊള്ളാം
@dnpfx7 ай бұрын
Bro ithe vitil thane killikumo ente parambile ekke unde ithe athe ithum onnananooo
@nishinnishu60547 ай бұрын
Ath Buffalo grass aan bro. Both are look like same. Buffalo grass nalle height vekkum pearl grass vakkilla padarnn povukayollu.
@shanuyousaf46447 ай бұрын
Garden work graas ഡെലിവറി
@goutham1407 ай бұрын
bro bougainvillea branches sale undavuo pruning cheyumbo?
@anoopprasad67457 ай бұрын
Terminalia, tharappelനഴ്സറി നിന്നാണോ വാങ്ങിയത്
@TGTHEGARDENER7 ай бұрын
Athe
@espys33187 ай бұрын
Mithu pearl grass allallo, ithu buffalo grass alle??
@EdenGarden43487 ай бұрын
ചിതൽ ശല്യം എങ്ങനെ ഒഴിവാക്കാം ഒന്നു പറഞ്ഞു തരാമോ
@TGTHEGARDENER7 ай бұрын
Termex എന്ന ഒരു മരുന്ന് കിട്ടും. പുൽത്തകിടി സെറ്റ് ചെയ്യും മുമ്പ് അത് മണ്ണിൽ നല്ലപോലെ ഒഴിച് കൊടുക്കാം. ചിതൽ വന്ന ഭാഗം ആണെങ്കിൽ അവിടുത്തെ പുല്ല് remove ചെയ്ത് ഇത് apply ചെയ്ത് കൊടുക്കുക
@EdenGarden43487 ай бұрын
@@TGTHEGARDENER Thanks ☺️
@navijaykrishna3 ай бұрын
½ ml per litre mathi termex
@RojusmathewКүн бұрын
ചിതൽ ശല്യം മാറിയോ , എത് മരുന്ന് എങ്ങനെ ആണ് ഉപയോഗിച്ചത്
@_Karthik_123..7 ай бұрын
Bro aa pearl grass inte idak nilkunna aa plant eathan.. Bro groom cheythath??
Hi contact number undo..njan natit one year aay...nalla adipoliyil valarnnirunnu ippoal 1 weak aay adhu entho🐛🐛🦗🦗thinna pole ...grasdinu cheriya🕸🕸ketyirikunnu adhu iny egine sharyaaky edukum....😢😢😢😢