Landscape works ചെയ്യാൻ താല്പര്യമുള്ളവർക്ക് ജോമോൻ ചേട്ടനെ വിളിക്കാം: +917306177396
@smtk-n4q7 ай бұрын
Awesome landscaping. Happy to see the creative ideas and how a family has come together to weave their dreams into the house.God bless.
@FathimaMp-zb4ks7 ай бұрын
@@smtk-n4q😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊
@Maheedharan-m7z7 ай бұрын
.. 0:20 # 0:23 , 0:23 d.
@asra78995 ай бұрын
Insta id parayamo
@makeitunique30922 ай бұрын
Ivarude insta id ethaa
@my3q8media7 ай бұрын
വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ മതി വീട്. എല്ലാം പച്ചപ്പ് നിറഞ്ഞ നല്ല ഓക്സിജൻ കിട്ടുന്ന നല്ലൊരു വീട്. രണ്ട് കാവൽ ഭടന്മാർ. കിളികൾ. അവർ ആരോടും ചോദിക്കാതെ വന്ന് കൂട്ട് കൂട്ടണമെങ്കിൽ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത പ്രകൃതിയെ സ്നേഹിക്കുന്ന ഭൂമിയുടെ അവകാശികൾക്കും സ്ഥലം കൊടുക്കുന്ന ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 😍😍
@MuhammedFaizy-j8z6 ай бұрын
വളരെ മനോഹരം.... കാണാൻ കൊതിയാകുന്നു.... അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെയുണ്ട് ആ വീടിന്റെ മനോഹാരിത.ആ സന്തോഷവും, ആ അനുഭൂതിയും എല്ലാം ആ സംസാരത്തിൽ പങ്കുവെക്കുന്നു.....എനിക്കും ആഗ്രഹം ഉണ്ട്.... ഇത്രയും ഇല്ലെങ്കിലും.....
@hasinoufi6 ай бұрын
👍
@anilakshay68957 ай бұрын
പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും ഒരു യോഗം വേണം❤❤❤ എൻ്റെ വക രണ്ടു പേർക്കും പിള്ളാർക്കും ഒരു കുതിര പവൻ സമ്മാനം
@comeoneverybody44137 ай бұрын
😍😍
@arox99197 ай бұрын
കൊടുക്കണേ പറ്റിക്കല്ലേ..
@anilakshay68957 ай бұрын
@@arox9919 നേരത്തെ GST അടയ്ക്കണം അപ്പോൾ പറയും തട്ടിപ്പ് എന്ന് അപ്പോൾ അതിൽ തട്ടി തടി തപ്പം
@fai4uu7 ай бұрын
Mann ilaathe interlock engane pragrdhi aavum? Kazcha chedikal alla Pragrdhi
@Nandini62866 ай бұрын
Correct 💯
@sindhu1067 ай бұрын
കൊള്ളാം നല്ല ഭംഗിയുണ്ട്. കുറച്ചു സ്ഥലത്തായിട്ട് ചെടികൾ വയ്ക്കുമ്പോൾ ആണ് ഭംഗി കൂടുന്നത്. സ്വിമ്മിംഗ് പൂളിലേക്കൊന്നും പോകരുതേ ബ്രദർ......ഉള്ള സ്പേസും പോകും ഈ ഭംഗി ഒട്ടുണ്ടാകത്തുമില്ല 😊അഭിപ്രായം പറഞ്ഞെന്നേയുള്ളൂ നെഗറ്റീവ് ആയി എടുക്കരുതേ... 😊
@salihabdulla58138 күн бұрын
ഭംഗി ഒക്കെ ഓരോത്തരുടെ കണ്ണിൽ അല്ലെ!
@nishraghav7 ай бұрын
ഇങ്ങനെ ജീവിക്കാൻ ഒരു യോഗം വേണം....ഭാഗ്യം വേണം ❤
@JulieJomol7 ай бұрын
I'm very proud of my great husband❤ He blessed with god's grace. No words to express my heart 💖
@comeoneverybody44137 ай бұрын
നിങ്ങളും പൊളിയാണ് ടീച്ചറേ 😍😍
@kochurani70127 ай бұрын
നല്ല കുടുംബം, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@comeoneverybody44137 ай бұрын
❤❤
@smithabenz52047 ай бұрын
ഇങ്ങനെ ഉള്ള വീട്ടിൽ ജീവിക്കുമ്പോൾ തന്നെ നമ്മൾക്ക് Postive എനർജി തന്നെയാണ്👍
@shezonefashionhub46827 ай бұрын
എന്റെ വീട്ടിൽ എങ്ങാനും ആവണം. പാമ്പ് വരും എന്നും പറഞ്ഞു ഒക്കെ വെട്ടി കളയും 😢അങ്ങനെ അനുഭവം ഉണ്ട്. പാമ്പ് വന്നതല്ല വെട്ടികളഞ്ഞത് 😢😢 ഭയങ്കര വിഷമം ആയിപ്പോയി. അടിപൊളി ആണ് ചേട്ടാ. ഇഷ്ടം ആയി ❤❤❤❤👍👍👍👍
@harithahariharan6 ай бұрын
Sathyam. Bt ivide paamb varum 😒
@user-ob4io6bk8v7 ай бұрын
കാശ്ണ്ടങ്കിൽ ആർക്കും എത്ര വലിയ കെട്ടിടം വേണം എങ്കിലും പണിയാം,,, പക്ഷെ വീട് കാശ് കൊണ്ട് പണിയാൻ പറ്റില്ല,,, അതിനു കുടുംബം ഒന്നിച്ചു സഹകരിച്ചു ദിവസവും പ്രവർത്തിക്കണം,,, കഷ്ടപ്പെടണം,,,, 🙏🙏🌹🌹
@mccc45496 ай бұрын
Cash ഉണ്ടെങ്കിൽ edhu model വീടും ഉണ്ടാക്കാം
@AnjaliRamachandran-zs8tz25 күн бұрын
@@mccc4549there's a difference between house and home. Athanu aal udheshichathenn thonnunnu
@elizabethm49037 ай бұрын
വീട് എപ്പോഴും സ്വർഗംമായിരിക്കണം.ഞങ്ങളും ഭൂമിയിലെ സ്വർഗത്തിലാണ് ജീവിക്കുന്നത്.സംതോഷം, സമാധാനം, സ്നേഹം അതു ധാരാളം ഉണ്ട് ഇവിടെ.
@arunsudhakaran36763 ай бұрын
ഒരുപാട് ചെടികൾ വെച്ച് അലക്കോലം ആക്കാതെ വളർത്തിയത് കാണാൻ നല്ല ഭംഗി ഉണ്ട്. പിന്നെ വീടിന്റെ അകവും ഭംഗി ആണ്. ചെറിയ ഫാമിലിക്ക് പറ്റിയ വീട്
@mostzo7 ай бұрын
Nalla positive vibe, veedinum veettukaarkkum. All the best and God bless.
@manushyanmanushyan37426 ай бұрын
നല്ല മനസ്സുള്ളവർക്കെ ഇത് പോലെ ചെയാൻ കഴിയുകയുള്ളു 🥰👌👌👌 ഞാനും ഇതു പോലെ പ്രക്രതിയെ സ്നേഹിക്കുന്ന ആൾ ആണ്
@Riswana-967 ай бұрын
നല്ല ഭംഗിയുണ്ട്... ക്ഷമ ഉള്ളവർക്കേ ഇത് maintain ചെയ്യാൻ പറ്റുള്ളൂ 😇എനിക്ക് അതില്ലാത്തത് കൊണ്ട് ഇതുപോലെ കണ്ടിരിക്കാം 😌 ബ്യൂട്ടിഫുൾ ഹോം ❤️❤️
നിങ്ങൾ ഇപ്പോൾ ചെയുന്ന എല്ലാ വീടുകളും സൂപ്പർ ആണ്... വെറൈറ്റി ആണ്
@comeoneverybody44136 ай бұрын
😍😍😍
@AtheelaAslam6 ай бұрын
ഒരു പാട് സ്ഥലവും വലിയ വീടും ഒന്നും വേണ്ട മനസുണ്ടങ്കിൽ ചേട്ടൻ ചെയ്ത പോലെ ചയ്യാം പക്ഷെ ആർക്കും നേരമില്ല ചേട്ടൻ കും കുടുംബം ത്തിനും 💯❤️❤️
@Sanjay_official_x2 ай бұрын
അതി മനോഹരം സന്തോഷത്തോടെ ജീവിക്കൂ.. 🌺🌺🌺🌺🌺love nature 💚💚💚💚🌺🌺🌺
@maheswarvijay1477 ай бұрын
ഈ വീട് കണ്ടിരിക്കാൻ തന്നെ സന്തോഷം . ഞാനും നിറയെ ചട്ടികളിൽ ചെടികൾ വച്ചിട്ടുണ്ട് . പക്ഷേ ഇത്ര മനോഹരമല്ല . പുതിയ കുറെ idea കിട്ടി .. ❤
@sunilambika3227 ай бұрын
വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. ബ്യൂട്ടിഫുൾ ഹോം💎💎💎💎💎💎💎💎💎💎💎💎
@vishnusyamandan49527 ай бұрын
കണ്ണിനും മനസ്സിനും കുളിർമ ആവോളം നിറഞ്ഞ ഒരു വീടും അതിൽ ഇമ്പമാർന്ന ഒരു ജീവിതം ❤
@RajPereira-tt5kuАй бұрын
Awesome colourful touch 🎉🎉 You r blessed with green colour ful loving home. Its lovely and enthralling colourful touch.
@youbelieve-u6gАй бұрын
This house is really heaven , beautiful greeneries everywhere , dogs , love birds , small aquariums and little fishes, the loving children playing around and the graceful wife ..whaaa..whaaa. thank God , these are one's dreams , but for you guys it's a reality.now . on top of everything , the husband's enthusiasm and the fortitude.. continue your vigor and dynamism ..let this house be filled with peace and happiness forever.. God Bless !!❤️
@Vas-w82 ай бұрын
നല്ല ഭംഗിയുണ്ട് കാണാൻ, mashaallah😍😍😍ഇത് സ്വർഗമല്ലാതെ മറ്റെന്താണ് ❤️
@royalcreations19687 ай бұрын
Super Jomon acha and cheachi ❤
@Amala-tr2ow7 ай бұрын
God's own land ❤ Congrats my dear brother joemon and joemol ....I am really appreciating ur efforts so beautiful.....I am really happy and proud 😊 keep going on...God bless you always and ur family 💞
@comeoneverybody44137 ай бұрын
❤❤❤
@JulieJomol7 ай бұрын
Thank you so much ❤❤my dears Sachin & pinchu for your great efforts ...... Editing..... Way of talking......... Everything.... God bless 🙏🏻 both of you 🙏🏻😇💕
@comeoneverybody44137 ай бұрын
Thank you so much 😀
@chameleon61207 ай бұрын
Veedu pole thanne kaanan ishtamanu Pichuvineyum husband neyum...humple couples ❤❤❤
@Pkd.997 ай бұрын
Deivam eappozhum anugrahikkatte❤
@mohammedsanifsanif53186 ай бұрын
ഇത്രയൊന്നും ഇല്ലെങ്കിലും ഇതുപോലെ സ്വയം Creative ആയി ചെയ്യാൻ എനിക്കും നല്ല ഇഷ്ടമാണ് ചെയ്ത് വരുന്നുണ്ട് ഞാനും..അടുത്ത സമയത്ത് നിങ്ങൾക്കും കാണാം🤗🤗This Awesome Guys💓💓💓
@UmaivaYussuf5 ай бұрын
സൂപ്പർ നല്ല കുടുംബം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@nilavepoonilave1627 ай бұрын
ഇങ്ങനെ ഒരു gardenum വീടും എന്റെ ആഗ്രഹം❤😢
@sou_rav58747 ай бұрын
Nice house and Nice family..❤
@comeoneverybody44137 ай бұрын
Thank you 😊
@faseelapk77852 ай бұрын
Adipoli ente aahraham ith pole... 😍😍
@sirajelayi90402 ай бұрын
ഇത് ഗാർഡണോ അതോ വീടോ ❤❤❤ ടറസിന് മുകളിൽ പൂക്കൾ കാണാൻ എനിക്കിഷ്ടം ആണ് ❤❤❤❤പൂക്കൾ ഉള്ള ചെടി ഇഷ്ടം ഇല്ലാത്തവരും ഉണ്ടാവൂ🎉🎉🎉നല്ല ഭംഗി വീട് കണ്ടിട്ട് കൊതി ആവുന്നു😊😊❤❤😊❤❤😊❤😊🎉🎉🎉🎉
@cup_of_t13 күн бұрын
എന്തൊരു ഭംഗിയാണ്....oh my goodness😊
@lalitarassmann46787 ай бұрын
Beautiful its really a paradise God bless you all
@comeoneverybody44137 ай бұрын
It really is!
@sudhakamalasan3607 ай бұрын
Ur lucky to have such beautiful house all greenery everywhere 👍❤️❤️❤️❤️
@adhikanav-family7 ай бұрын
എന്റെ നാട്ടിൽ ഇങ്ങനെ ഒരു സ്വർഗ്ഗം ഉണ്ടായിട്ട് ഞാൻ അറിയാതെ പോയല്ലോ... മനോഹരം ആയി വീട് 🤝💕
@comeoneverybody44137 ай бұрын
Njangal ariyum😅
@adukkalayilninnum2286 ай бұрын
Video യിലേ first dialogue... അതാണ് ഈ vloginte high light 👍👍👍
@jamseera82165 ай бұрын
❤awesome...appreciate ur hardwork with dedication....congratulations... keep it up
@geethavenugopal4405Ай бұрын
I love the small big house with natural greenary Beautiful, fantastic keep it up 😂👍
@madhusoodhanans60217 ай бұрын
അസൂയ കൊണ്ട് ഞാൻ കമൻ്റ്സ് പറയുന്നില്ല എന്നാലും super👍👍👍
@Gracydeni2 ай бұрын
Such a Beautiful Home!! ❤..Love from Tamilnadu 😊
@anilakshay68957 ай бұрын
രണ്ട് മുയൽകൂടി വേണം, പിന്നെ അങ്ങാടി കുരുവി കിട്ടിയാൽ വല്ലതും തീറ്റ കൊടുത്താൽ അവര് അവിടെ തങ്ങും
@Sherinee43217 ай бұрын
ഞങ്ങളും ഞങ്ങളുടെ ചെറിയ വീട് പുതുക്കി പണിയാൻ പോകുവാ അതിനു Inspiration ആയത് നിങ്ങളുടെ വീഡിയോസ് ആണ് 🙌🏻 പണി കഴിയുമ്പോൾ വിളിക്കുന്നുണ്ട് നിങ്ങളെ 🙌🏻😊 വരണം രണ്ടുപേരും 😊😊
@comeoneverybody44137 ай бұрын
Oh sure😊😊😍😍
@Sherinee43217 ай бұрын
@@comeoneverybody4413😊🙌🏻
@Junaid-n1k6 ай бұрын
ലോകഅവസാനം അടുത്താലും ശരി നിങ്ങൾ മരം വെച്ച് പിടിപ്പിക്കണം -----മുഹമ്മദ് നബി (സ )
@esthaviojon90257 ай бұрын
I just loved it.enthinnannu valliya veedokke,igane oru kunju veedun poorre,peace unduu
@abdulrhimankphous32647 ай бұрын
കാണുബോൾ തന്നെ ഒര് പോസറ്റീവ് എന്നർജി കിട്ടുന്നുണ്ട് 👍
@tonyvarghese72797 ай бұрын
Excellent and a beautiful family ❤.
@comeoneverybody44137 ай бұрын
Yes they are! 😄
@joslinwilliam54736 ай бұрын
ഞാനും കൊല്ലത്താണ് തില്ലേരി പള്ളിയുടെ അടുത്താണോ വന്നാൽ കാണാൻ പറ്റോ
@greenleafmonyplants61176 ай бұрын
Yes st Sebastian kurishadi aduth joemondda veedu chodicha mathai sunday vanna kanam
@PadminiVijayan-p7h7 ай бұрын
Iswaryam ulla veettil mathrame pakshikal koodukoottukayullu best wishes❤❤❤❤❤
@surajithkm7 ай бұрын
Congrats, Shri. Jomon !!
@vanajasaravanan30523 ай бұрын
Very nice God bless your family.
@FiTime6 ай бұрын
Wow natural beauty 😍
@beautifulmoments23887 ай бұрын
Maniplant inte leaf burn aakunu. 🔥 super super and beautiful house